കിനാവിലെ റൂഹ് | KINAVILE ROOH | NASRUDHEEN PULLARIKKODE | ABDHULLA FADHIL MOODAL | EPSTM MEDIA

Поділитися
Вставка
  • Опубліковано 20 сер 2024
  • ALBUM : KINAVILE ROOH
    DIRECTION : SHIHABUDHEEN MELKULANGARA
    PRODUCTION : SHAREEF THELAKKADE
    LYRICS&MUSIC : NASRUDHEEN PULLARIKKODE
    SINGER : ABDULLA FADHIL MOODAL
    CONCEPT : MUZAMMIL THEYYOTTUCHIRA
    COORDINATOR : RASHEED FAIZY KASARGOD
    STUDIO : YARON MOONNAKKAL
    MIXING : SHIBILY YARON
    DOP&CUT : SALIM MANNARKKAD
    MARCKETING : EPSTM MEDIA
    TITEL : SUHAIL MANNARKKAD
    DESIGN MEDIA : SHAFI SACKEER TRIVANDRAM
    SPECIAL THANKS : ALL ONLINE PROMOTERS
    FEEDBACK : EPSTM MEDIA 7034812286
    ...................................................
    ...കിനാവിലെ റൂഹ്...
    ത്വാഹാ ത്വാഹാ
    നബീ നബീ നിലാവ് നൂറ്
    ഹുദാ നിധി ഹറം പൂവ് (2)
    ചെന്താരച്ചാരത്തെ
    ത്വാഹാ എന്തഴകെന്നോ
    ചെമ്മാനച്ചേലുള്ള
    പൂങ്കാവെന്തജബന്നോ
    കിനാവ് തന്നില്ലാ മദീന കണ്ടില്ലാ....(2)
    ( നബി നബി )
    ആലമിൽ ആ രാവിൽ
    ചിന്തിടും നീല രാവിൽ (2)
    പുഞ്ചിരിച്ചൊരു നേരത്ത്
    ആയിരം ഖമറരികത്ത്
    ഇലാഹ് തന്നുള്ള ജീവെ
    ആമിനബീ തന്റെ മോനെ
    മാനത്തെ മാലാഖമാരെ
    ആനന്ദം കൊള്ളിച്ച മീമെ
    ( നബി നബി )
    എന്നും എഴുതും കിതാബില്
    മുഹബത്താണ് നബിയേ
    ലങ്കും ബദ്റിൻ മദ്ഹില്
    ഖിസ്മത്താണ് നിധിയേ (2)
    രത്നം പതിച്ചതാണോ
    ആ വദനം ഉറഞ്ഞ തേനോ
    മധുരം നിറഞ്ഞ ഭവനം
    ഇന്നിവനിൽ തുറന്ന് തരുമോ
    യാ ഖാതിം യാനബീ യാ നബീ ഉദിയാ മതീ
    (2)
    ( നബി നബി )
    ജന്നത്തിലെ പ്രഭാവം
    സുന്നത്തിലെ പ്രകാശം
    ഉമ്മത്തിലെ സ്വിറാത്തല്ലേ
    മിന്നത്ത് പെയ്യിച്ചിലേ ...... (2)
    വിടരും റൈഹാൻ പൂവിൻ
    ത്വീബല്ലേ എൻ റൂഹ്
    വിതറും വർദിൻ കൂട്ടിൽ
    ചേരില്ലേ ചെന്നാല്
    നൂറുൽ വറാ നൂറ് റൂഹീ ഫിദാ റൂഹ്
    ...................................................
    feedback @epstm media
    wa.me//7034812286
    Contact 7034812286
    Only Copyright Production
    ...................................................
    ▪️നിങ്ങളുടെ ഗാനങ്ങൾ ഈ ചാനലിൽ അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ മുകളിലെ നമ്പറിൽ അറീക്കുക...
    Like Comment Please Subscribe This Channel Maximum Share...
    ...................................................
    #kinavilerooh#abdhullafadilmoodal#newmadhsong
    #Kinavile_Rooh
    #Abdulla_Fadhil_Moodal_New
    #Madh_Song
    #Epstm_Media
    #Jannathile_Prabavam
    #കിനാവിലെ_റൂഹ്
    #ജന്നത്തിലെ_പ്രഭാവം
    #Malayalam_New_Madh_Album_2021
    #Malayalam_Islamic_New_Album_2021
    #Malayalam_New_Madh_Song_Songs
    #Malayalam_Islamic_New_Song_Songs
    #Album_Malayalam
    #Islamic_Album
    #Madh_Song_Songs
    #Nabi_Madh_Songs_Song
    #Shihabudheen_Melkulangara
    #Nasrudheen_Pullarikkode
    #Malayalam_New_Fadhil_Song
    #Fadhil_Moodal_Madh_Songs_Song
    #Malayalam_New_Madh_Album_2021
    #Malayalam_Islamic_New_Album_2021
    #Malayalam_New_Madh_Song_Songs
    #Malayalam_Islamic_New_Song_Songs
    #Album_Malayalam
    #Islamic_Album
    #Madh_Song_Songs
    #Nabi_Madh_Songs_Song
    #madhsongsnew
    #nabimadh2021
    #trendingsongs
    #meeladsongs
    #viralsongs
    #hitsongs
    #newmadhsongs
    #meeladfest
    #abufarhanmedianewsongs
    #fadhilmoodalsongs
    #fadhilnewsongs
    #shaduliwandoorsongs
    #munavvirsinansongs
    #rafsalmaliksongs
    #rahoofakkodnewsongs
    #suhailkooradsongs
    #firdousekaliyaroadnewsongs
    #mansoorkilinakkodhitsongs
    #mansoorkilinakkodsongs
    #nasrudheenpullarikkodsongs
    #sahadmathoorsongs
    #fadhilmoodal
    #abdullafadhilsongs
    #islamicsongs
    #newislamicsongs
    #newalbumsongs
    #khudhabrothers
    #khudhashahul
    #khudhashahulnewsongs
    #noushadbaqavinewsongs
    #twahathangal
    #sayyidtwahathangal
    #twahathangalnewsongs
    #malayalamalbums
    #viralalbums
    #m4technew
    #foodchannel
    #villagefoodchannel
    #villagecookingchannel
    #youtubetrendingvideos
    #youtubeviralvideos
    #enjoyenjamisong
    #arabicsongs
    #viraltiktokvideos
    #beutifulsongs
    #madeenavideos
    #prophetmuhammad
    #prophetmuhammadsongs
    #makkah
    #fathimabeevisongs
    #kabavideos
    #prophetyoosaf
    #mansoorkilinakkodhitsongs
    #mansoorkilinakkodfadhilmoodal
    #shadulihitsongs
    #newsongs
    #amazingvideos
    #munavvirsinan
    #ummasongs
    #ummaviralsongs
    #uppaviralsongs
    #uppasongs

КОМЕНТАРІ • 1,8 тис.

  • @hamdhansvlog
    @hamdhansvlog Рік тому +500

    നബി തങ്ങളെ ഇഷ്ടമുള്ളവർ like

  • @user-zl2de2ho5h
    @user-zl2de2ho5h 5 місяців тому +59

    അല്ലാഹുവിനേയും റബ്ബി നേയും ഇഷ്ടമുള്ളവർ

  • @alfiyanoushad7436
    @alfiyanoushad7436 2 роки тому +329

    അള്ളാഹുവേ ഈ മോന്റെ ശബ്ദം നിലനിർത്തി കൊടുക്കണേ 🤲നാഥാ 🤲

  • @MuhammedNoufalk
    @MuhammedNoufalk 11 місяців тому +102

    മാഷാ അല്ലാഹ് ഈ പാട്ടിന് അല്ലാഹു ബറകത്ത് നൽകട്ടെ

  • @islamicvlog9330
    @islamicvlog9330 2 роки тому +751

    ഫാധിയെ ഇഷ്ട്ടമുള്ളവർ ഉണ്ടങ്കിൽ adi like 😘😘

    • @sameerabeevi8086
      @sameerabeevi8086 Рік тому

      😍😍😍🥰🥰🥰🥰🥰🥳✋🤩😍🥰😘😘😘

    • @ashrafbasheera
      @ashrafbasheera Рік тому +10

      Fadhiyee enik oruuu pad esttamanu❤️ fadhi poliyanu😍fadhiyuda song ellam njn kelkum soundum poliyaa😘😘😘😘

    • @safsaf5417
      @safsaf5417 Рік тому +4

      👍

    • @raihanshamsheer4316
      @raihanshamsheer4316 Рік тому +6

      Fadhiyee enikk oruu pad eshttaman

    • @shaukkathaliali4013
      @shaukkathaliali4013 Рік тому +8

      ഫാദിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഒന്നു കാണണം എന്നുണ്ട് ❤

  • @hidussrina719
    @hidussrina719 2 роки тому +254

    മദീനയിലെത്താൻ ഈ പാപിയുടെ ജീവിതം ബാക്കി വെക്കണേ allah😭മുത്തിനെ കാണാതെ കണ്ണടപ്പിക്കല്ലേ നാഥാ 🤲

  • @shiyasjaleel5580
    @shiyasjaleel5580 2 роки тому +117

    കിനാവിലെ റൂഹ് നല്ല ഇഷ്ടം ആയവർ ആരൊക്കെ

  • @sakkeere8394
    @sakkeere8394 11 місяців тому +106

    മുത്ത് നബിയുടെ മദ്ഹ് എത്ര പാടിയാലും കേട്ടാലും മതി വരില്ലല്ലോ റബ്ബേ അങ്ങയോട് അല്ലാതെ ആരോട് പറയാൻ ലോക മുസ്ലിമിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ🤲🤲🤲🤲

  • @khadeeja_kh__
    @khadeeja_kh__ 2 роки тому +112

    കിനാവ് തന്നില്ലാ..... 😭
    മദീന കണ്ടില്ലാ..... 😭😭
    🤲🤲🤲💞💞

    • @afeefanoufalafeefa
      @afeefanoufalafeefa Рік тому

      😭

    • @user-tk9vu3gw5d
      @user-tk9vu3gw5d 10 місяців тому

      Mashaalla

    • @ansiyabasheer9189
      @ansiyabasheer9189 6 місяців тому

      😢😢😭ഇൻശാഅല്ലാഹ്‌ മരിക്കുന്നതിന് മുൻപ് പ്രാവശ്യം കാണാൻ

  • @athikkathengumthodi3411
    @athikkathengumthodi3411 Рік тому +103

    എന്റേത് മോൻ മദ്രസയിൽ പാടി ഫാസ്റ്റ് കിട്ടി മാഷാ അല്ലാഹ് 👏👍👍

  • @fathimasuhail8617
    @fathimasuhail8617 2 роки тому +65

    ماشاء الله ♥️♥️♥️😍🥰
    ഇനിയും മുത്ത് നബിയോരുടെ മദ്ഹ് പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ...
    امين يارب العالمين 💖💖💖

  • @kamarunnisaayoob3903
    @kamarunnisaayoob3903 2 роки тому +144

    മാഷാ അല്ലാഹ് എത്ര കേട്ടാലും വീണ്ടു കേള്‍ക്കാന്‍ തോന്നും അല്ലാഹു barkath ചെയ്യട്ടെ

  • @aslamkottakkal
    @aslamkottakkal 2 роки тому +1717

    "കിനാവിലെ റൂഹ്" സോങ് ഇഷ്ട്ടപ്പെട്ടവർ ആരൊക്കെ👌🥰👍

  • @HARSHAD_PAVUKKONAM
    @HARSHAD_PAVUKKONAM 2 роки тому +388

    Mashallah.......😍 adipoli......😍 അല്ലാഹു (സു) ആ ശബ്ദത്തിലും ജീവിതത്തിലും ബറകത്ത് നൽകട്ടെ !ആമീൻ.......

  • @kp-uu9uq
    @kp-uu9uq 2 роки тому +107

    ഫാദി മുത്തേ പൊളിച്ചു 👌👌👌👌👌 ❤❤❤❤❤❤

  • @farhanpachu5772
    @farhanpachu5772 10 місяців тому +22

    ഇങ്ങനെ പാടാൻ ഫാദി മോൻ തന്നെ വേണം അല്ലാഹുവേ ഹിദായതും സലാമത്തും നിലനിർത്തണേ 🤲🏻❤️❤️🌹🌹👍👍

  • @sumayyaafnida2406
    @sumayyaafnida2406 2 роки тому +145

    ഞാൻ മുഹമ്മദ്‌ സ്വാലിഹ്....
    ഞാൻ ജീവിതത്തിൽ ഇതുവരെ കേട്ടതിൽ ഏറ്റവും രസമുള്ള പാട്ടാണ് കിനാവിലെ റൂഹ് 💖💕💕💗💗💗

  • @rifu-rinu4801
    @rifu-rinu4801 2 роки тому +387

    Fadil fans like 😎🥳

  • @farhanpachu5772
    @farhanpachu5772 10 місяців тому +14

    Masha allah 🌹🌹👍👍❤️❤️എത്ര വട്ടം കേട്ടിട്ടും മതി വരുന്നില്ല

  • @MUHAMMED-MAHIR
    @MUHAMMED-MAHIR 11 місяців тому +23

    Mashaallah ❤

  • @latheefkottayilofficial9226
    @latheefkottayilofficial9226 2 роки тому +117

    നസറുദ്ധീൻന്റെ വരികൾ മനോഹരം
    ഫാദി അതി മനോഹരമായി പാടി 🥰👌
    ഒരുപാട് ഉയരത്തിൽ ഏത്തെട്ടെ 🥰👍

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому +3

      Masha allah ആമീൻ ❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️

    • @kp-uu9uq
      @kp-uu9uq 2 роки тому +3

      ആമീൻ 🤲🤲🤲🤲

    • @sameerabeevi8086
      @sameerabeevi8086 Рік тому

      Aameen

    • @munavira-tk9ss
      @munavira-tk9ss 10 місяців тому +1

      Aameen❤

  • @AslamKottakkalOfficial
    @AslamKottakkalOfficial 2 роки тому +448

    "കിനാവിലെ റൂഹ് "സോങ് വീണ്ടും വീണ്ടും കേട്ടവർ ആരൊക്കെ💖😍👍

  • @sanoojan7260
    @sanoojan7260 Рік тому +32

    Fadhil Fans adi like

  • @muhammadfalah4801
    @muhammadfalah4801 2 роки тому +36

    ഫാടിയുടെ ഓരോ പാട്ട് കേൾക്കുമ്പോഴു മനസ്സിൽ നല്ല സന്തോഷം അത് പോലെ തന്നെ ഫാദി യുടെ ഡ്രസും അടിപൊളി ആണ് അത് പോലെ നാസൃദീൻ
    പുല്ലരിക്കോടിന്റ വരികളും അതി മനോഹരമാണ് ഇവർ രണ്ടാളും കുടി അയപ്പോൾ അതിഗബീരമായി

  • @nmryoutube3464
    @nmryoutube3464 2 роки тому +37

    Nalla voice... Padachone anigrahikatte
    Ameen

  • @rafidabasheer3803
    @rafidabasheer3803 2 роки тому +123

    എന്നെ പോലെ ദിവസവും ഈ മദ്ഹ് ഗാനം കേൾക്കുന്നോർ ഉണ്ടോ

  • @vintage4353
    @vintage4353 2 роки тому +31

    Masha Allah💖💖💖💖💖
    Ethra kettaalum mathivarillaa muthinte madhukal🥰🥰🥰🥰
    ✍️💞💞🔥🔥...🎤💞💞🔥🔥...

  • @bushra8912
    @bushra8912 2 роки тому +31

    ആ മീൻ യാ റബ്ബൽ ആലമീൻ 🤲

  • @storytellingbynasrudheenpu5174
    @storytellingbynasrudheenpu5174 2 роки тому +465

    അല്ലാഹുവിന്റെയും തിരുനബിയുടെയും അനുഗ്രഹം കൊണ്ട് നിങ്ങളുടെ സപ്പോർട്ട് കൊണ്ട് വിജയം നേടാൻ കഴിയട്ടെ ആമീൻ

    • @najvanaju4064
      @najvanaju4064 2 роки тому +12

      Ameen

    • @triozz...4908
      @triozz...4908 2 роки тому +12

      Aameen🥰🤲🏻

    • @jasick7892
      @jasick7892 2 роки тому +12

      امين يارب العالمين 😍

    • @aslamkottakkal
      @aslamkottakkal 2 роки тому +14

      ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲

    • @najathmedia6858
      @najathmedia6858 2 роки тому +11

      Aameen yarabbal aalameeen bijahi nnabiyyi swallallahu alaihi wasallam

  • @shaheemworld5898
    @shaheemworld5898 2 роки тому +39

    Masha alla
    എത്ര കേട്ടാലും മതിയാവില്ല.
    ഇനിയും ഫാദിലിന്റെ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @musafir1139
    @musafir1139 2 роки тому +25

    ഹാഫിള് അബ്ദുള്ള ഫാദിൽ,ഇത്‌ പോലെ ആ സുന്ദരമായ ശബ്ദത്തിൽ ഖുർആൻ ന്റെ സൂക്തങ്ങളും വരട്ടെ,,, കാത്തിരിക്കുന്നു,,, ഫാദിൽ 🌹🌹🌹🌹ഒരുപാട് ഇഷ്ടം

  • @ajuooi
    @ajuooi 2 роки тому +49

    അൽഹംദുലില്ലാഹ് മോന്ക് അള്ളാഹു ആഫിയത്തുള്ള ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ ഒരുപാട് തവണ ഞാൻ കേട്ടു ഈ മദ്ഹ് ഗാനം ഒത്തിരി ഒത്തിരി ഇഷ്ടം

  • @rifu-rinu4801
    @rifu-rinu4801 2 роки тому +139

    മാഷാ അല്ലാഹ്
    ആദ്യമായിട്ടാണ് ഫാദിയെ ഇത്രയും മനൊഹരമായ് കൊസ്റ്റുമിൽ കാണുന്നത് 🤩
    ഈ സോങ്ങിന്റെ ഓരോ വരിയും എത്ര കേട്ടാലും മതി യവുന്നില്ലല്ലൊ
    ഇതിന്റെ ഒഫീഷ്യൽ ട്രൈലെർ വീഡിയോ വന്നപ്പോ അത് എത്ര പ്രാവശ്യം കേട്ടിട്ടുണ്ട് എന്ന് എന്നെന്നെ ഒർമല്ല്യ 😛
    അത്രയും ഫീൽ ആയിരുന്നു ഓരോ ബാകവും 🎀
    അപ്പൊ മുതൽ വെയ്റ്റിംഗ് ആണ് ഫുൾ സൊങിനയി......
    ഇതിന്റെ അ താളവും ഈണവും
    ഷുട്ടിങ് സ്ഥലവും വീഡിയോ ക്ലാരിറ്റിയും പിന്നെ മ്മളെ സ്വന്തം ഫാദിന്റെ അ magical സൗണ്ടും ഈ സൊങിനെ വേറെ ലെവൽ ആകി 🔥
    ഇനി ഏതായാലും അടുത്ത ഫാദിന്റെ എറ്റവും മികച്ച സൊങുകലിൽ ഈ സോങ് വന്നില്ലെങ്കിൽ അൽബുദം എന്നു തന്നെ പറയണം 😌
    ഇത്രയും മികച്ച ഈ യൊരു സോങ് ഞങ്ങൾക്ക് സമ്മാനിച്ച Epstem media ക്ക് നന്ദി പറയാതിരിക്കാൻ ആവില്ല 😍
    ഇനിയും ഇതുപോലത്തെ പൊളി സൊങ്സുമായി വരുമെന്ന് പ്രദീക്ഷിഷിക്കുന്നു insha അല്ലാഹ് 😘😘

  • @muhammedswalih7152
    @muhammedswalih7152 2 роки тому +30

    നെസ്‌റുദ്ധീൻ സാറും ഫാദിലും കൂടി ചേരുമ്പോൾ. പൊളി മാഷാഅല്ലാഹ്‌ 👍👍🌹🌹

  • @marjanaashraf
    @marjanaashraf Рік тому +6

    എന്റെ 4 മാസമായ മോൻക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ട ഇത് ഇട്ട് കൊടുത്താൽ കരയാതെ കേട്ടിരിക്കും

  • @fathimafathima6306
    @fathimafathima6306 2 роки тому +18

    Masha Allah 😍😍😍😍😍😍😍😍
    Super song 👍👌👌👌👌👌👌👌👌👌👌👌

  • @shamilapr8480
    @shamilapr8480 2 роки тому +94

    Alhamdulillah 🤩
    വീണ്ടും വീണ്ടും കേൾക്കാൻ കൊതിയവണ് 😍MASHA ALLAH ❤️

  • @usmankolothumthodi8343
    @usmankolothumthodi8343 2 роки тому +52

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അത്രക്ക് മനോഹരം 👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤

  • @noorasmaasma961
    @noorasmaasma961 2 роки тому +23

    I have Karnataka I am not understand malayalam but your voice is so soft and beautiful 👍👍

  • @AbdullaSarhaz
    @AbdullaSarhaz Рік тому +5

    അടി പേളി ഇങ്ങ തേരി പാട്ട് നല്ല രസമുള്ള പാട്ട് മഷ അല്ലാ അല്ലാഹു ഇവൻ ക്ക് ഒരുഭരക്കത്ത് കിട്ടട്ടോ ആമീൻ യാ റമ്പാൻ അല മീൻ

  • @riyasmanalil446
    @riyasmanalil446 2 роки тому +58

    മാഷാ അല്ലാഹ് ഫാദിൽ മോൻ അതി മനോഹരമായി പാടി ഈ ശബ്ദം എന്നും നാഥൻ നിലനിർത്തി തരട്ടെ മുത്ത് നബിയുടെ അതിമനോഹരമായ മദ്ഹ് ഗാനം 👌👌👌👍👍👍👍

    • @sakkeere8394
      @sakkeere8394 11 місяців тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @muhammadariftrikkalangoode2834
    @muhammadariftrikkalangoode2834 2 роки тому +12

    🤲🤲MASHA ALLA 🤲🤲
    ഫാദി മോന്റെ വസ്ത്രം എനിക്ക് ഇഷ്ടപ്പെട്ടു............. ഇഷ്ടപെടാനുള്ള കാരണം നെരിയാണിക്ക്‌ മുകളിലാണ് വസ്ത്രം........ ആ കാര്യത്തിൽ ഫാദി മോൻ വളരെ ശ്രദ്ധയുള്ള കുട്ടിയാണ്.
    ( ഞാൻ ഫാദി മോന്റെ എല്ലാ വിഡിയോയിലും കണ്ട് മനസിലാക്കിയ ഒരു കാര്യം. )
    ഫാദി മോന്റെ ശബ്ദവും ഇസ്ലാമിക ചിട്ടയും എന്നും നില നിറുത്തണേ അള്ളാ

    • @muhammadariftrikkalangoode2834
      @muhammadariftrikkalangoode2834 2 роки тому +2

      ആമീൻ 🤲🤲

    • @muhammedhassan1327
      @muhammedhassan1327 2 роки тому +2

      Ameen

    • @prettyyyy715
      @prettyyyy715 2 роки тому +2

      آمين 🤲🏻

    • @muhammadariftrikkalangoode2834
      @muhammadariftrikkalangoode2834 2 роки тому +2

      @@ashrafbendichal2465
      അതേ
      ആരും അത് ശ്രദ്ധിക്കുന്നില്ല.
      അധിക വിഡിയോയിലും ഫാദിയുടെ ഒപ്പം പാടുന്ന കുട്ടികളുടെ വസ്ത്രം നെരിയാണിക്ക് തായെ ആണെങ്കിലും ഫാദി മോന്റെ വസ്ത്രം മുകളിലായിരിക്കും.
      അതിൽ നിന്നും മാസിലാക്കാം ഫാദി മോന്റെ മാതാ പിതാക്കൾ ഇസ്ലാമിക ചിട്ടയിലാണ് മോനെ വളർത്തുന്നത് എന്ന്..
      ( അതിൽ no :- 1 മോനെ ഖുർആൻ മനഃപ്പാടമാക്കാൻ വിട്ടത് തന്നെ.)

    • @rafeeakadayikkal
      @rafeeakadayikkal 4 місяці тому

      Ameen

  • @epstmmedia7871
    @epstmmedia7871  Рік тому +17

    ഒരുപാട് കേൾക്കാൻ തോന്നുന്നു സൂപ്പർ ഹിറ്റ്‌ 😍

  • @he_llo0
    @he_llo0 8 місяців тому +7

    I am from uae i dont understand this language because i speak arabic but this song is just heart touching ❤

  • @user-wl9mv4tv5t
    @user-wl9mv4tv5t 2 роки тому +45

    Super song
    ماشاء الله🥰😍😍
    വളരെ നന്നായിട്ടുണ്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു അഭിനന്ദനങ്ങൾ
    സൂപ്പർ ആയി👏👏👏👏👏👏👏👏👏🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤

  • @aliyaruksana5086
    @aliyaruksana5086 2 роки тому +19

    💖💖ماشاء الله
    നല്ല രസമുള്ള പാട്ട്
    ഞാൻ കൊറിയ ആഗ്രഹിച്ച പാട്ട്
    ഫാദി മോന്റെ കാണാൻ നല്ലെ മൊഞ്ച്
    നല്ല വേഷം😘😘😘😘💕💕💞💞💞💕💕
    fadi mon❤️❤️❤️🥰🥰🥰🤗🤗
    ആ നടത്തം എന്താ രസം👍👍♥️♥️
    അല്ലാഹു തൗഫിക്ക് ചെയ്യട്ടെ - ആമീൻ🤲🏻🤲🏻🤲🏻

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому +1

      ആമീൻ 🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮🌻🌷💮

  • @hyzinadeelissahyzin4136
    @hyzinadeelissahyzin4136 11 місяців тому +3

    Ende mon ee song ee varsham 2023 .nabidinathinu padunnath..... alhamdulillah

  • @mohdsahal3521
    @mohdsahal3521 2 роки тому +11

    എന്റെ കുഞ്ഞ് അനിയന് ഫാദിക്കാക്കാന്റെ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല . അത്രയ്ക്കും ഇഷ്ട്ടമാണ് ഫാദിക്കാക്കാന 🥰💓

  • @dharveshavilora215
    @dharveshavilora215 2 роки тому +33

    Masha allah 💞👍🏻ഇക്കയുടെ വരികളിലൂടെ ഫാദി kka തകർത്തു പാടി 🥰🥰🎶🎶

  • @safuvankakkattiri5972
    @safuvankakkattiri5972 2 роки тому +41

    Masha allah💚
    എല്ലാം ഭംഗിയായി❤️

  • @ayshaaboobacker3764
    @ayshaaboobacker3764 2 роки тому +19

    Masha allah😍😍😍😍😍😍😍 super daaaa❤❤

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 2 роки тому +37

    MASHA ALLAH 😍
    പാട്ടും വേഷവും അടിപൊളി ❤️

    • @ChpZzx
      @ChpZzx 11 місяців тому +2

      ❤❤❤❤❤❤❤❤❤❤❤❤

  • @riyalriya7868
    @riyalriya7868 2 роки тому +61

    കാത്തിരിപ്പിനു വിരാമം 😘പ്രതീക്ഷിച്ചതിലും കൂടുതൽ ഉഷാർ ❣️❣️നസ്റുദ്ധീൻ പുല്ലരിക്കോടിന്റെ വരികളും ഫാദിലിന്റെ ശബ്ദവും ഗംഭീരം 😘❣️❣️💥💥✨️✨️✨️

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      Masha allah ❤️💚❤️💚❤️💚❤️💚❤️💚❤️💮💚💮💚💮💚💮💚💮💚💮💚💮❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚

  • @singerofjannah9654
    @singerofjannah9654 2 роки тому +12

    alhamdullillah....😍😍
    masha allah...💋💋
    ma boyyyy💌💌
    pwolii....🎀🎀
    lub Uuu....🌸💘💞💞💋💋💋💋💋❤❤❤❤❤

  • @arshiaju9170
    @arshiaju9170 2 роки тому +24

    Masha Allah❤️❤️
    super Voice❤️❤️

  • @epstmmedia7871
    @epstmmedia7871  2 роки тому +10

    ഫാദിയുടെ വർക്ക് ആദ്യമായി കേൾക്കുന്നവർ ഉണ്ടോ ഈ ഗാനം ✔️

  • @zainmedia462
    @zainmedia462 2 роки тому +37

    Ma sha allah💞
    പ്രിയ സുഹൃത്തിന്റെ വരികൾക്ക് മുത്ത് ഫാദിൽ മോൻ മധുര ശബ്ദം നൽകിയപ്പോൾ...
    വീണ്ടും വീണ്ടും കേട്ടോണ്ടിരിക്കാൻ കൊതിക്കുന്ന ഒരു മനോഹര ഗാനം 💞💚💚🌹🌹💕💕💖💖
    നാഥൻ ഖബൂലാക്കട്ടെ... 🤲🤲

  • @haseebmuhammed4805
    @haseebmuhammed4805 2 роки тому +19

    നസറുദ്ധീൻ സർന് ഇനിയും ഇനിയും പാട്ടുകൾ വിടാൻ ദീര്ഗായുസ് കൊടുക്കട്ടെ
    ഇത്ര മനോഹരമായ പാട്ട് കേട്ടിട്ടില്ല
    Adipoli👍👍👍🔥🔥

  • @peerumuhammed157
    @peerumuhammed157 2 роки тому +5

    Faadhide Katta Fans Aarengilum undo....Fadhi vere level 💯💯💯💯

  • @abdulnazeer6763
    @abdulnazeer6763 Рік тому +14

    MASHA ALLAH❤❤❤ SUPPER SONG❤❤❤

  • @muhammedhisham2948
    @muhammedhisham2948 2 роки тому +11

    Wait ചെയ്തത് മുതലായി 💥💥
    😍😍😍😍😍😍❤️❤️❤️❤️❤️❤️❤️🤍🤍🤍🤍🤍🤍🤍🤍

  • @ShebiShebi-ei8hq
    @ShebiShebi-ei8hq 11 місяців тому +7

    Fadinte voice adi poli 🥰🥰

  • @soora2514
    @soora2514 2 роки тому +15

    Masha alla🥰🥰🥰💕💕💕💕

  • @febifabiibnu5101
    @febifabiibnu5101 2 роки тому +53

    Supper fadhi 😍 💓 😍
    Thohavin madh 💚💚
    എത്രയും പെട്ടെന്ന് തന്നെ ആ savidhathil എത്താൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ 🤲🤲🤲💚💚امين يارب العالمين

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому +1

      Insha allah ആമീൻ 💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜💚💜

    • @yoosafk9056
      @yoosafk9056 2 роки тому +1

      💐💐👌👌🌜🌸u

    • @ISLAMIC_STUDY_MALAYALAM
      @ISLAMIC_STUDY_MALAYALAM 2 роки тому +1

      Aalmeen 🤲
      InshaAllah one day "Madeena mannil ethum

  • @fathimapfathima4795
    @fathimapfathima4795 2 роки тому +11

    💖💖💖💖💖💖💝 super

  • @niyasmohammedp7043
    @niyasmohammedp7043 2 роки тому +13

    Super song

  • @mohdharis8814
    @mohdharis8814 2 роки тому +16

    Masha allah👌👌👌👌

  • @records5925
    @records5925 2 роки тому +11

    ,😍Fadhi adipoli😍

  • @reyhananu8159
    @reyhananu8159 2 роки тому +30

    മോനെ ഫാദി 👍👍👍😍😍😍❤❤❤ഇതിന്റെ സ്റ്റാറ്റസ് വീഡിയോ കണ്ടു കാത്തിരുന്നു ഇഷ്ട്ടായി മോൻ പാടിയാൽ മദ്ഹ് ന് മൊഞ്ച് ഒന്നുങ്കൂടി കൂടും അള്ളാഹു മോന്റെ ജീവിതത്തിൽ ബർകതും റഹ്മത്തും തരട്ടെ 🤲🤲🤲

  • @ameenmubashira6854
    @ameenmubashira6854 2 роки тому +11

    Masha allah 🥰
    Super

  • @monoosmonooa3934
    @monoosmonooa3934 2 роки тому +11

    Fadikka fans ❣️

  • @ajmiajia3565
    @ajmiajia3565 2 роки тому +13

    Adipoli😍 ee songinu vandi kaathirikkukayaayirunnu❤️super costume💞adyamaayaanu fadhilikkaye ethupooloru costumel kaanunnathu🥰fadhilikka polichu🖤adipoli❤️enthu parayanam ennu ariyilla athrakku ishttappettu🥺fadhilikka enthu nalla rasama kelkkan💞official cut song irangiyappazhe enikku eshttappettu♥️Fadhilikkade fan aayathil njan abhimanikkunnu🥰magical voice😍love you muthe🥺❤❤😘😘😘

  • @shamnasherin9400
    @shamnasherin9400 2 роки тому +13

    Masha allah😍😍😍💞
    Fadhee polichu
    Ma fvrt singer fadhee 😍😍

  • @naseeaFasil
    @naseeaFasil 11 місяців тому +5

    Masha Allah 😍😍 👍👍

  • @sajwaa_saju
    @sajwaa_saju 2 роки тому +11

    ما شاء الله🥰🥰🥰🥰🥰🥰🥰
    എത്ര കേട്ടാലും മതിയാവുന്നില്ല🥰🥰🤗

  • @shihabudheenshihab7664
    @shihabudheenshihab7664 2 роки тому +15

    Masha Allah super Ma fvrt singer fadhi ❤️😍👌🥰👍

  • @Alimankada706
    @Alimankada706 2 роки тому +24

    ഇനിയും ഒരുപാട് നല്ല ആൽബങ്ങൾ ഉണ്ടാകട്ടെ എല്ലാവിധ ആശംസകളും

  • @safasinan3293
    @safasinan3293 Рік тому +7

    ❤❤❤

  • @sreenithsreenisreenithsree5649
    @sreenithsreenisreenithsree5649 2 роки тому +9

    സൂപ്പർ

  • @aslamkottakkal
    @aslamkottakkal 2 роки тому +35

    Masha Allah💞
    അതിമനോഹരം💖
    Super Lyrics&Sing👍
    Tune👌👌👌

    • @irfanairfana142
      @irfanairfana142 2 роки тому +3

      @@ISLAMIC_STUDY_MALAYALAM
      👆🏻EE LINKIL KERAN PATTUNNILLALLO

    • @ISLAMIC_STUDY_MALAYALAM
      @ISLAMIC_STUDY_MALAYALAM 2 роки тому +1

      @@irfanairfana142
      ua-cam.com/video/yYImXGaAmy4/v-deo.html..
      Feeling Song..

  • @habeebrahman.ehabeebrahman8658
    @habeebrahman.ehabeebrahman8658 2 роки тому +10

    Mashaalla 😀🌹💐🌹🌹😀

  • @kingofthehijabi4019
    @kingofthehijabi4019 2 роки тому +25

    മാഷാ അല്ലാഹ്❤️❤️

  • @fa__dhil8917
    @fa__dhil8917 2 роки тому +39

    Masha allah❤️
    Fadhii polichuu😍Orupaad ishttayi💖Kettitt vendum vendum kelkkan thonna☺️😘Iniyum orupaad madhukal paadan Allahu Fadhii muthin Thoufeeq nalkatte...
    آمين يا رب العالمين🤲🏻❣️

  • @mubashirkp447
    @mubashirkp447 2 роки тому +9

    Masha allah 😍fadhii🥰🌹✨️

  • @fayazbajpebajpe4688
    @fayazbajpebajpe4688 11 місяців тому +11

    Mashallah❤❤❤😭😭

  • @user-pe5gj1he9c
    @user-pe5gj1he9c 2 роки тому +14

    Mashaallah 🥰🥰😘😘 super song

  • @salih6056
    @salih6056 2 роки тому +6

    ഇത്രക്കും മനോഹരമായ പാട്ട് ഞാൻ ജീവിധത്തിൽ കണ്ടിട്ടില്ല

    • @epstmmedia7871
      @epstmmedia7871  2 роки тому +1

      ഷെയർ ചെയ്യൂ

    • @epstmmedia7871
      @epstmmedia7871  2 роки тому +1

      ഉദേശിച്ച കാണികൾ ഇല്ല

  • @sanutalk
    @sanutalk 2 роки тому +30

    പാട്ട് അടിപൊളി.
    . എത്രയും നല്ല പാട്ട് സ്വപ്‌നങ്ങളിൽ മാത്രം
    ഇനിയും എങ്ങനെത്തെ പാട്ട് കൾ വേണം.
    ഡ്രസ്സ് കിടു
    . ലകേഷൻ വേറെ വേറെ ലെവൽ

  • @muhammadmtp4021
    @muhammadmtp4021 2 роки тому +5

    ماشاءالله 😍👌

  • @nallengaravengara1315
    @nallengaravengara1315 2 роки тому +28

    💕പൊളിച്ചു💕
    💕മാഷാ അല്ലാഹ്💕

    • @ahd__yaseen728
      @ahd__yaseen728 Рік тому

      Klljhjllhjjjhhhhjjjkkkkkklplluukllkjjhhjhhjjjjjjjjjjjjjjlkjkkklllllllllllllplllllllllllllllllllllllllllqq1qqqqqqwqwwwwwqww2qqqq1wwwqqwwwqqwwwwwwwwqwweo❤‍🔥😂

  • @prettyyyy715
    @prettyyyy715 2 роки тому +5

    Fadhi muth polichu😍💘

  • @rafeeqkuttippuram8496
    @rafeeqkuttippuram8496 2 роки тому +7

    Masha allah 👍🏻👍🏻

  • @thaslithansi8347
    @thaslithansi8347 2 роки тому +8

    Mashallah fadhiii 🥰🥰

  • @MuhammedMuhammed-hf5is
    @MuhammedMuhammed-hf5is 2 роки тому +11

    Masha allah....
    Super song 👍👍👍👍👍

  • @rabiyanazar9818
    @rabiyanazar9818 2 роки тому +7

    Masha allah... Poli fadhiii.... 💓💓💓❣️❣️❣️❣️❣️😍😍😍

  • @kunhammadkarakkuniyil1578
    @kunhammadkarakkuniyil1578 2 роки тому +15

    Alhamdulillah ethra divasamaayi kaathirikkunnu Masha Allah fadhikka 😘♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shiblap1699
    @shiblap1699 2 роки тому +8

    Suppar

  • @jafeark3227
    @jafeark3227 2 роки тому +13

    Masha Allah❤❤

    • @asmabik7444
      @asmabik7444 2 роки тому

      MashhaAllah❤❤🤲🤲🤲🤲🤲👌👌👌👌👌❤❤❤❤❤❤

  • @suhaibk7681
    @suhaibk7681 2 роки тому +5

    പൊളിച്ചു 🔥

  • @fathimafarzana2750
    @fathimafarzana2750 2 роки тому +6

    ما شاء الله💝