മനസ്സിനെ ഹബീബിന്റെ മദീനയിലേക്ക് മാടി വിളിപ്പിച്ച ഒരു അടിപൊളി മദ്ഹ് ഗാനം | fadil moodal & shaduli

Поділитися
Вставка
  • Опубліковано 4 жов 2024
  • ഇഷ്ട രചയിതാവ് റാഷിദ്
    കാലിക്കറ്റിന്റെ വരികൾക്ക്
    മദ്‌ഹിന്റെ വാനമ്പാടികൾ
    അബ്ദുള്ള ഫാദിൽ മൂടാലും
    ശാദുലി വണ്ടൂരും
    കൂടി പാടിയ റൂഹിന്റെ അരികിൽ
    SUBSCRIBE PLEASE....
    SUBSCRIBE PLEASE....
    SUBSCRIBE PLEASE....
    ഞങ്ങൾ ചെയ്ത മറ്റു മദ്ഹ് ഗാനങ്ങൾ
    ആസിമിന്റെ ആഗ്രഹം സഫലമായി.. | AASIM VELIMANNA
    • ആസിമിന്റെ ആഗ്രഹം സഫലമാ...
    ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ RAZIN KANNUR
    • ശബ്ദ മാധുര്യം കൊണ്ട് പ...
    മുഹബ്ബത്ത്
    • മുഹബ്ബത്ത് | RAZIN KA...
    യാത്രകളിൽ ആസ്വദിക്കാൻ ഫാദിൽ മൂടൽ പാടിയ തിരെഞ്ഞെടുത്ത മദ്ഹ് ഗാനങ്ങൾ | selected madh song | non stop
    • യാത്രകളിൽ ആസ്വദിക്കാൻ ...
    സുബ്ഹാൻ
    • സുബ്ഹാൻ | സന്ധ്യ മയങ്ങ...
    ഗുരു മലർ | അഷ്കർ തെക്കേക്കാടും ടീമും പാടിയ വ്യത്യസ്തമായ മദ്ഹ് ഗാനം
    • ഗുരു മലർ | അഷ്കർ തെക്ക...
    പ്രപഞ്ചത്തിനും അപ്പുറം | മനസ്സിൽ തട്ടുന്ന വരികളുമായ്
    • പ്രപഞ്ചത്തിനും അപ്പുറം...
    ഡൽഹിയിലെ കൊടും തണുപ്പിൽ കർഷകർ പോരാടുമ്പോൾ നമുക്കും കൈകോർക്കാം നല്ല നാളേക്കായ്| FADIL MOODAL NEW SONG
    • ഡൽഹിയിലെ കൊടും തണുപ്പി...
    മനസ്സറിഞ്ഞു ആസ്വദിക്കാൻ ഫാദി മോന്റെ പുതിയൊരു മദ്ഹ് ഗാനം | കിസ്മത്ത്
    • മനസ്സറിഞ്ഞു ആസ്വദിക്കാ...
    മദ്ഹിന്റെ രാജകുമാരൻ ഫാദിൽ മൂടൽ പാടിയ പങ്കജ പുകൾ
    • മദ്ഹിന്റെ രാജകുമാരൻ ഫാ...
    ഷാദുലി വണ്ടൂർ പാടിയ ഏറ്റവും പുതിയ മദ്ഹ് ഗാനം | ഇശ്‌ഖിൻ തേനാർ
    • ഷാദുലി വണ്ടൂർ പാടിയ ഏറ...
    ഇശ്‌ഖിൻ ബഹർ | അഷ്‌കർ തെക്കേകാടു പാടിയ മദ്ഹ് ഗാനം | ASHKER THEKKEKAD • ഇശ്‌ഖിൻ ബഹർ | അഷ്‌കർ ത...
    ശാദുലി വണ്ടൂർ & ഹിഷാം വണ്ടൂർ പാടിയ മദ്ഹ് പാട്ട് | ഇഷ്കിൻ സുഗന്ധം | SAJNA MAYFEILD • ശാദുലി വണ്ടൂർ & ഹിഷാം ...
    മദീനത്തെ മാനസം | MADEENATHE MANASAM | NEW MALAYALAM MADH SONG • മദീനത്തെ മാനസം | MADEE...
    ഇരു കൈകളും ഇലാഹിലേക്ക് | IFRAN VENGOOR NEW MADH SONG | IRU KAIKALUM ILAHILEKK • ഇരു കൈകളും ഇലാഹിലേക്ക്...
    ബഹ്ജത്ത് | FADIL MOODAL, KAMALUDEEN & SHIDU SHAHSAD ഒരുമിച്ച് പാടിയ ഗാനം BAHJATH • ബഹ്ജത്ത് | FADIL MOODA...
    നബിദിന സമ്മാനമായി നൂറേ ദുജ മലയാളം മദ്ഹ് ഗാനം | NOORE DUJA MALAYALAM MADH SONG 2020| LATEST MADH SONG • നബിദിന സമ്മാനമായി നൂറേ...
    ഈ ചാനലിൽ റിലീസ് ചെയ്യുന്ന പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലിൽ നോട്ടിഫിക്കേഷൻ ലഭിക്കുവാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ ബട്ടൺ അമർത്തുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ whatsapp നമ്പറിൽ അറിയിക്കുക : wa.me/+9194479...
    നിങ്ങളുടെ സോങ്ങുകൾ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ മുകളിലെ whatsapp നമ്പറുമായോ അല്ലെങ്കിൽ ഞങ്ങളുടെ mail വഴിയോ ബന്ധപ്പെടുക.
    Contact
    email. nisarv@gmail.com
    whatsapp. wa.me/+9194479...
    Mobile. +91 7025319035 (Nisamudheen kamali faizy vadakkethil )
    +91 7034166271 (Ajmal chemmaniyod)
    മദ്ഹ് ഗാനങ്ങള്
    മദ്ഹ് ഗാനം 2021
    jowhar media
    madh songs malayalam
    new madh song
    madh songs malayalam
    new song 2021
    മദ്ഹ് ഗാനം 2020
    new song 2020
    madh song 2020
    new madh song 2021 malayalam
    new madh songs 2021
    madh songs malayalam 2021
    song 2021
    new song 2021
    roohinte arikil
    ruminate arikil
    ruhinte arikil
    Fadil modal
    fadil moodal
    shaduli wandoor

КОМЕНТАРІ • 2,4 тис.

  • @Jowharmedia
    @Jowharmedia  3 роки тому +1044

    ഹൈർ പൂത്ത പൂ മരം,,
    തിരു നബി നേരിന് സ്വരം
    ഏകി ആകെയും ഗുണം
    മധുരിത റൂഹിൻ വരം
    💞💞💞💞💞💞💞💞
    വരികളിലൊഴുകിയ രാഗമായി
    നബി തിരു നൂറിൻ മാദിഹായ്...
    മുന്തിയൊരിസ്മിൻ താളമായ്
    സന്നിധി പൂകാൻ മോഹമായ്
    അഴകൊത്ത മഹ്മൂദിൻ
    അരികത്തായാണയെണം 2
    (....
    *തങ്ങളേ.... ത്വാഹാ നിലാവേ.. തണല് നൽകിടുമോ......*
    *പാവമീ.... ഞാൻ... പാടിടുന്ന.. പാട്ടു കേട്ടിടുമോ....*
    *.........*
    ധന്യ മദീന നാട്ടിലൊരോമൽ പൂവായാൽ...
    കന്നിമ ചിമ്മാതാതിരു നൂറേ നോക്കിടാം....
    താജരെ മണ്ണിലിറങ്ങണ വേനൽ-
    മുകിലിൻ തൂവലിൽ...
    പൊഴിയുവതെന്നിനി കാ..ത്തു കാത്തിരപകലും നീക്കിടാം....
    ഇരുളിൽ ഞാ..നലയുന്നു നബിയെ....
    ഹൃദയം വേദനിക്കുന്നു നിധിയെ...
    ഇന്നോളം ചെയ്ത പാപങ്ങൾ...
    ഇവനിൽ ആധിയേറ്റുന്നു തണിയെ.....
    (...........)
    *തങ്ങളേ.... ത്വാഹാ നിലാവേ.. തണല് നൽകിടുമോ......*
    *പാവമീ.... ഞാൻ... പാടിടുന്ന.. പാട്ടു കേട്ടിടുമോ....*
    *........*
    മായിക ലോകം തന്നൊരു
    സ്വർഗ കിനാവെല്ലാം... .
    മാഞ്ഞു മറഞ്ഞെൻ- ഖൽബിലൊരിശ്കിൻ നൂറാവാൻ........
    സയ്യിദരെ ഞാൻ തെറ്റുകളേറ്റു പറഞ്ഞാൽ പോരയോ....
    സ്നേഹ സ്വലാത്തിലലിഞ്ഞു കഴിഞ്ഞാൽ-
    എന്നേ നോക്കുമോ........
    സകലം വിട്ടൊഴിഞ്ഞു ഞാനണയാം...
    സവിധം ചേർത്തിരുത്തുവാൻ കരയാം....
    സുകൃതം പെയ്ത റൂഹിന്റെയരികിൽ..
    സദയം ഞാനിരുന്നു കാതോർക്കാം......
    Lyrics. RASHID CALICUT
    Music. AFLAH AFLUS& MUSTHAFA GUDALUR
    Singers ABDULLA FADHIL MOODAL & SHADULI WANDOOR
    Direction KAMALUDHEEN NIRANNAPARAMBU
    Producer MUJEEB AKALAD
    Mixing SHIBILI MONNAKKAL
    Dop ASHIF AMARYIL
    Edit MUFASSIL PANAKKAD
    Sp. Thanx. NISAR VADAKKEDHIL
    Dr. Husna nisar. ek
    Naeemudheen omasseri

    • @ajmiajia3565
      @ajmiajia3565 3 роки тому +34

      😍😍

    • @TI-ej8lf
      @TI-ej8lf 3 роки тому +31

      💞💞

    • @fjcreations8400
      @fjcreations8400 3 роки тому +26

      😍😍

    • @madhihsongsofficial9709
      @madhihsongsofficial9709 3 роки тому +26

      Masha Allah Fadhi super song 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @marks_8189
      @marks_8189 3 роки тому +21

      ❤️❤️❤️

  • @savad5484
    @savad5484 3 роки тому +570

    ലോകത്ത് ഏറ്റവും കൂടുതൽ പ്രകീർത്തിക്കപ്പെടുന്ന ഒരേ ഒരു നേതാവ് നമ്മുടെ പ്രിയ ഹബീബ് മാത്രം💕💕💕 പ്രിയ ഹബീബിൻ ചാരെ ഒന്നണയാൻ നാഥാ നീ തുണക്കണേ 🤲🤲🤲

  • @HIJAZMEDIA
    @HIJAZMEDIA 3 роки тому +119

    മാഷാഅള്ളാഹ്...ഹൃദ്യം🥰❣️
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🎊🎉

  • @muthuponnu3222
    @muthuponnu3222 Рік тому +34

    പാട്ടിൻ ഇത്ര മൊഞ്ച് ഉണ്ടകിൽ എന്റെ മുത്ത് നബി എത്ര മൊഞ്ചൻ ആകും ❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊

  • @ZiyanZiyu-cz7wx
    @ZiyanZiyu-cz7wx Рік тому +107

    നബിയെ ഇഷ്ട്ടമുളളവർ ലൈക്ക് അടി🤲🤲🤲🤲🤲👍😍🌹

  • @kingbrothersvlog4441
    @kingbrothersvlog4441 2 роки тому +69

    അടിപൊളി പാട്ട് എനിക്ക് ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഈ പാട്ട് ഞാൻ ഈ നബിദിനത്തിന് പാടുന്നത് അള്ളാഹു എല്ലാവരെയും സ്വർഗത്തിൽ കടത്തട്ടെ........ 🤲❤️

  • @mohammadsinan7526
    @mohammadsinan7526 2 роки тому +10

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ അൽ ഹാഫിള് അബ്ദുള്ള ഫാദിൽ മോൻ ഖുർആൻ മനപാഠമാക്കി ഒരായിരം മോനെ അഭിനന്ദിക്കുന്നു ഹൃദയം തൊട്ട് സ്നേഹിക്കുന്നു മോനെ കാണാൻ കൊതിയാവുന്നു

    • @Jowharmedia
      @Jowharmedia  2 роки тому +2

      അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി.. നമ്മെ എല്ലാവരെയും അള്ളാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ

    • @safeenasdiary6299
      @safeenasdiary6299 Місяць тому

      യെസ്

  • @shanifsabna9614
    @shanifsabna9614 3 роки тому +30

    Enikku വളരെ ഇഷ്ടമായി, ഞാൻ നബിദിനത്തിനു ഈ പാട്ടാണ് 🥰🥰🥰🤲🤲🤲

  • @shakirvellila
    @shakirvellila 3 роки тому +104

    Masha Allah 💖
    റാഷിദ്‌ കാലിക്കറ്റിന്റെ വരികൾക്ക്
    ഫാദിയും ശാദുലിയും ശബ്ദം നൽകിയപ്പോൾ അതിമനോഹാരം 💚
    അണിയറ പ്രവർത്തകർക്ക് പ്രതേക അഭിനന്ദനങ്ങൾ 💫💢💝 നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🙌 🙌

  • @iyasbinhydar
    @iyasbinhydar 3 роки тому +38

    എത്ര മനോഹരം...
    Masha allah...
    മദീനയിലേക്കലിയുന്ന വരികൾ....

  • @rasheedrashi3519
    @rasheedrashi3519 Рік тому +8

    ഇനിയും നബിയുടെ പാടുകൾ പാടാൻ ഭാഗം ഉണ്ടവട്ടാ അമീൻ 🤲🏻🥰

  • @saff-x4u
    @saff-x4u 3 роки тому +175

    സ്റ്റാറ്റസ് കണ്ടത് മുതൽ കട്ട വൈറ്റിങ്ങി ലായിരുന്നു 🥰
    മാഷാ അല്ലാഹ് ഒരുപാട് ഇഷ്ട്ടപെട്ടു 👏🏻👏🏻🙌💫🥰😍

  • @muhammadajal1466
    @muhammadajal1466 3 роки тому +185

    വണ്ടൂരിലെയും മൂടാലിലെയും മുത്തുകൾ രണ്ടു പേരും പാട്ടിലെ സുൽത്തന്മാർ....... Ma shaa allah...... 👌👌👌. 💯💯💯💯💯👑👑👑

    • @swalihirfani7095
      @swalihirfani7095 3 роки тому +3

      ماشاء الله

    • @swalihirfani7095
      @swalihirfani7095 3 роки тому +2

      طول الله عمره مع الصحة والعافية

    • @muhammadajal1466
      @muhammadajal1466 3 роки тому +2

      @@swalihirfani7095 آ مين يا رب العامين......

    • @aliyaruksana5086
      @aliyaruksana5086 3 роки тому +3

      ماشاء الله❤️🌹

    • @richu184
      @richu184 3 роки тому +2

      Niggalude paaat nthaa sugam

  • @muhammadariftrikkalangoode2834
    @muhammadariftrikkalangoode2834 3 роки тому +73

    🤲🤲 Masha alla 🤲🤲
    ശാദുലി & ഫാദി സൂപ്പർ........ മനോഹരം 👍👍👍👍♥️💚💛

    • @sameerabeevi8086
      @sameerabeevi8086 Рік тому +1

      അടിപ്പൊളി ഫാദി കാക്ക പിന്നെ ശാദുലി കാക്ക😘😘😘😘😘😘😘🥰🥰🥰🥰🥰 അല്ലാഹു നല്ല ഉയർച്ചയിലെത്തിക്കട്ടെ ആമീൻ

  • @imomahroofa8857
    @imomahroofa8857 Рік тому +4

    ശാദുലി മോന്റെ വോയിസ്‌ കേൾക്കാൻ എന്ത് രസമാണ്..

  • @muhsinamuhsi6306
    @muhsinamuhsi6306 2 роки тому +21

    Masha Allah 🥰❤ ഇനിയും ഇങ്ങനെത്തെ പാട്ട് ഇടണം. ❤🥰😍🖤

  • @mohammadsinan7526
    @mohammadsinan7526 3 роки тому +222

    ഫാദിമോനു,ശാദുലി മോനുംഅള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഇനിയും നല്ല മദ്ഹ് ഗാനങ്ങൾ,

  • @user-bu9sl6jy5f
    @user-bu9sl6jy5f 3 роки тому +35

    അൽഹംദുലില്ലാഹ് ഞാൻ കൊതിച്ച ഗാനം. അള്ളാഹു അനുഗ്രഹിക്കട്ടെ.രണ്ടാൾക്കും ദീർഗായുസ് നൽകട്ടെ

  • @siyadnasar8663
    @siyadnasar8663 3 роки тому +96

    മാഷാഅല്ലാഹ്‌ അടിപൊളി രണ്ടാളും മനോഹരമായി പാടി പറയാൻ വാക്കുകൾ ഇല്ല ഫാദിടെ ഓരോ പാട്ട് കേൾക്കുമ്പോഴും ഓനെ കാണാൻ ഉള്ള മുഹബത് കൂടി കൂടി വരാണ് രണ്ടാളും തകർത്തു 💞💕💞💕💞💕💞

  • @dr.hazeenap.e1468
    @dr.hazeenap.e1468 2 роки тому +9

    മാഷാ അല്ലാഹ് 🤲 കരഞ്ഞു പോകുന്നു.. എത്രയും വേഗം നമുക്കെല്ലാം അവിടെ ചെല്ലാൻ പടച്ചോൻ ഭാഗ്യം നൽകട്ടെ 🤲പാപങ്ങളെല്ലാം പൊറുത്തു തരട്ടെ, ആമീൻ 🤲🤲

  • @muhammedmuzammil6178
    @muhammedmuzammil6178 Рік тому +6

    എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഞാൻ പാടിയപ്പോഴും🥰🥰🥰🥰👌👌👌❤❤

  • @abdullafadhilsongmedia2304
    @abdullafadhilsongmedia2304 3 роки тому +1435

    ഫാദിൽ പാട്ട് ഇഷ്ടം ഉള്ളവർ ലൈക്‌ അടി 😍😍😍😍😍😍🎧🎧🎧🎤🎤

    • @പാവംപൂമ്പാറ്റ
      @പാവംപൂമ്പാറ്റ 3 роки тому +29

      Ath aarkka ishttam illathirikka

    • @പാവംപൂമ്പാറ്റ
      @പാവംപൂമ്പാറ്റ 3 роки тому +13

      💓

    • @ashrafthayyil6510
      @ashrafthayyil6510 3 роки тому +10

      Fathi polli😍🤩👌🏻👌🏻💖❤❤❤💖💖👌🏻👌🏻👌🏻👌🏻🥰🥰🥰

    • @MRMALAYALI9099
      @MRMALAYALI9099 3 роки тому +16

      Fadiyum avante paattum adipoliyalle👌👌👍 pinneengane ishttamillathirikka🤔🤔
      Sathyam paranjal enikk bhayankara ishttamaan🙃🙃
      Fadiyude koode paadaan bhayankara aagrahamund😍😍🤩😛

    • @aliyaruksana5086
      @aliyaruksana5086 3 роки тому +18

      Super
      Pnne Adipoliya
      🎶🎶❣️🎤🎧
      Fadiyeyum
      fadi Padiya patti neym ishttam
      I Love You Fadi❤️
      Fadinte Patt Ethra Kettittm
      Kothi teerunilla❤️
      Spr songs
      ماشاء الله🌹
      Enikk
      urangha nerathenkilum
      Avante 5 Songs Enkilum kelkknm❤️❤️❤️❤️💙🧡💛💛💕💞💓🌻🌹🤍😍🥰🥰🥳
      Ellenkil
      Enik uraghubo
      Samadhanam undavilla
      fadi❤️🌹

  • @AslamKottakkalOfficial
    @AslamKottakkalOfficial 3 роки тому +35

    Masha Allah😍😍😍
    ഫാദി&ഷാദി❤❤❤
    അതിമനോഹരം👌👌👌

  • @raheebrahman4274
    @raheebrahman4274 3 роки тому +101

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗായകർ ഒന്നിച്ചു പാടി ഫാദിയും ഷാദുലിയും മദ്ഹ് ഗാന രാജാക്കന്മാർ 🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @__irfaaaaaah___0
    @__irfaaaaaah___0 2 роки тому +16

    മദ്ഹിന് പുകളുകളാൽ ഹൃത്തിൽ
    നിലാവിന് വെളിച്ചം പരത്തി..
    ഇഷ്‌ഖിൻ മിഴിനീരിനാൽ
    വിശുദ്ധരെﷺ കണ്ണ്കുളിർക്കേകണ്ട..
    അനുരാഗികൾ എത്ര...!
    ഈ പഥികമാത്രം ഹുബ്ബില്ലാതെ
    ഉലകമിൽ ബാക്കിയായി..💔
    💞✨️

  • @ZiyanZiyu-cz7wx
    @ZiyanZiyu-cz7wx 11 місяців тому +4

    മാഷാ അല്ലാഹ് അടിപൊളി രണ്ടാളും മനോഹരമായി പാടി❤❤❤

  • @abdulnafiutirur6050
    @abdulnafiutirur6050 3 роки тому +57

    ഇഷ്ട്ടം ഈ കൂട്ട് 💙❤💙💙
    Fadhi & Shaduli❤💙

  • @islamicvoice2509
    @islamicvoice2509 3 роки тому +68

    ഒന്നിലധികം തവണ കേട്ടവർ like

  • @jamsheenanaveed9882
    @jamsheenanaveed9882 3 роки тому +23

    മാഷാഅല്ലാഹ്‌ പൊളിച്ചു..... മദീനയിൽ എത്തിച്ചു.. 👌👌

  • @babyv8719
    @babyv8719 2 роки тому +17

    Masha allah ....
    Fadhi song കേട്ടാൽ ഉറങ്ങിപ്പൂവും..
    നല്ല രീതിയുള്ള song...
    നന്നായി song അവതരിപ്പിച്ചു fadhi..
    രണ്ടു പേരും നന്നായി പാടി.....
    Fadhi poli 🥰😍

  • @mubashirafazlu4813
    @mubashirafazlu4813 26 днів тому +4

    പാട്ടിന് ഇത്ര മനോഹരമുണ്ടെങ്കിൽ എൻ്റെ റബ്ബും റസൂലും എത്ര മനോഹരമായിരിക്കാം❤ ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ 🤲🤲🤲🤲🤲🕋🕋🕋🕋🕋🕌🕌🕌🕌🕌

  • @sainudheensainu221
    @sainudheensainu221 3 роки тому +41

    മാഷാഅല്ലാഹ്‌ രണ്ടു പേരും മനോഹരമായി പാടി 👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹

  • @safnathayyil280
    @safnathayyil280 3 роки тому +85

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം😍😍😍maasha allah❤❤❤❤❤❤💞

  • @nidhafarha4700
    @nidhafarha4700 3 роки тому +32

    My favorite song 🥰🥰🥰
    ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ 🤲🤲🤲ameen 🤲🤲

  • @mashrifaarshad625
    @mashrifaarshad625 2 роки тому +12

    Masha allah😍😍😍😍😍😍😍Mashallah🎤

  • @madeena3450
    @madeena3450 3 роки тому +33

    മാഷാ അള്ളാഹ് 😍 ഫാദിയും ശാദുലി യും പൊളിച്ചു രണ്ടുപേരും കൂടി ഒരുമിച്ച് പോൾ എന്ത് രസമാ മാഷാ അള്ളാ ഇനിയും അല്ലാഹു ഉയരങ്ങളിലെത്താൻ ഭാഗ്യം ചെയ്യട്ടെ ആമീൻ 😍😍😍😍😍😍😍🎤👌

    • @പാവംപൂമ്പാറ്റ
      @പാവംപൂമ്പാറ്റ 3 роки тому +3

      *آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ* 🤲🏻🥰

  • @madhmadeenamedia2068
    @madhmadeenamedia2068 3 роки тому +59

    മാഷാ അള്ളാഹ് മദിഹിന്റെ സുൽത്താൻ ഫാദി ശദുലി സൂപ്പർ സൊങ്ങ് അതിമനോഹരമായ ഗാനം ❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @zahramuhammed9146
    @zahramuhammed9146 3 роки тому +44

    Masha അല്ലാഹ് ❤️❤️❤️മനസ്സലിഞ്ഞു മദീനയിലെത്തി 🥰🥰🥰
    Feeling song. 🥰🥰

  • @HajaraN-hy6eh
    @HajaraN-hy6eh Місяць тому +3

    Thanks ഈ പാട്ട് പാടിയിട്ട് ആണ് എനിക്ക് മദ്രസയിൽ സെക്കന്റ്‌ കിട്ടിയത്

  • @moideenkutty1797
    @moideenkutty1797 2 роки тому +2

    മാഷാഅല്ലാഹ്‌. അല്ലാഹുവേ മദീന യിൽ എത്തിക്കണേ

  • @nashusvlogs587
    @nashusvlogs587 3 роки тому +63

    സൂപ്പർ സോങ്ങ്ഫാദി ഷാദുലി മനോഹരമാക്കി പാടി ലെറിക് സൂപ്പർ കാത്തിരുന്നത് വെറുതെ ആയില്ല മിഹ്റാജ് മീഡിയയുടെ ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👌👌👌🥰🥰🥰

  • @rafimonvkd408
    @rafimonvkd408 3 роки тому +15

    Jowhar media യുടെ സമ്മാനം
    അഭിനന്ദനങ്ങൾ
    🌟🌟🌟🌟🌟🌟🌟🌟🌟🌟
    മദ്ഹിന്റെ സുൽത്താൻമാർ
    ഫാദിമോനും പ്രിയ അനുജൻ
    ഷാദുലിമോനും കൂടി തകർത്തു
    മാദിഹീങ്ങളുടെ മനം കവരുന്ന
    രചനയും
    ماشاء الله ألف مبروك🌺🌺🌺🌺🌺🌺

  • @shms786
    @shms786 3 роки тому +21

    Masha allah 🤲🕋
    കാത്തിരുന്ന കൂട്ടു കെട്ട്...
    വരികൾ 👍👍👍👍
    Fadhi.. Shaduli 🤝🤝🤝🤝
    🌹💝🌹

  • @muneerajafer3966
    @muneerajafer3966 3 роки тому +86

    നബിദിനത്തിന് ഇവരുടെ പാട്ട് search ചെയ്യുന്നവരുണ്ടോ

  • @kuttymonkuttymon3724
    @kuttymonkuttymon3724 3 роки тому +7

    Song പൊളിച്ചു ❣️എനിക്ക് ഒരുപാട് ഇഷ്ട പെട്ടു സൂപ്പർ 💙🥰🥰💚

  • @kamalkadampuzha8489
    @kamalkadampuzha8489 3 роки тому +26

    കമാൽ ഉസ്താദ്‌ സംരംഭം 😍😍👍❤

  • @ameenamarym
    @ameenamarym 3 роки тому +21

    ما شاء الله.مبروك
    Song adipoli aayitto. ما شاء الله
    Ee madhukal eyuthunnavareyokke sammathikkanam. Njan orupaad eyuthan shramichu.
    الحمد لله
    Cheruth eyuthi but inne vare valuthonnum eyuthan kayinjittilla.
    ان شاء الله
    Ippo onn eyuthanulla parishramatthilan.😊
    Ellavarudeyum duayil oridam 🤲.
    اوصيكم بالدعاء

    • @safrinsafrin6211
      @safrinsafrin6211 Рік тому

      Lk.nbhyykkhlihhpu
      Mbmkhhikhiojkkohmjb
      Bmbbkijlullhkbbkjmluhmlbbh

  • @sidheekpalakad9050
    @sidheekpalakad9050 3 роки тому +36

    🌹🌹🌹🌹🌹2 മുത്തുകൾ ഒരുമിച്ചു പൊളിച്ചു 😍😍😍🌹🌹🌹🥰🥰🥰🥰

  • @nafeesanafeesa2667
    @nafeesanafeesa2667 3 роки тому +4

    Poli voice ❤❤✨️........... Masha Allah 👍👍❤✨️✨️

  • @shifanmalappuram4140
    @shifanmalappuram4140 3 роки тому +2

    Patt polichu enikk valare eshttamayi mashaallah ❤️❤️

  • @MohammedSuhailMp
    @MohammedSuhailMp 3 роки тому +28

    Masha allah🥰
    രണ്ട് പേരും പൊളിച്ചു 👍👌😘😍

  • @latheefkottayilofficial9226
    @latheefkottayilofficial9226 3 роки тому +47

    ഫാദി ശാദുലി മനോഹരം പാടിയദ് 😍👍👌റാഷിദിന്റെ രചന സൂപ്പർ 😍അണിയറയിലെ ഏല്ലവരർക്കും അഭിനന്ദനങ്ങൾ 😍👍👌

  • @imthiyaskhan9480
    @imthiyaskhan9480 3 роки тому +31

    Fadi and shaduli
    നിങ്ങൾ വേറെ leval
    ماشاء الله ഇനിയും പാടൻ 2 പേർക്കും തൗഫിഖ് നൽകട്ടെ امين.....🥰🥰🥰

  • @ashrafashraf544
    @ashrafashraf544 2 роки тому +1

    അൽഹംദുലില്ലാ' നല്ല സ്വരം ഇനിയും നന്നായി കഴിവ് തെളിയിയിക്കാൻ കഴിയട്ടെ' നന്നായി പാടി

  • @fahimafaah8285
    @fahimafaah8285 2 роки тому +10

    റാഷിദ് കാലിക്കറ്റിൻ്റെ തൂലിക എന്നും അത്ഭുതമാണ്...Ma sha Allah 🙌

  • @Alifcreation-n6b
    @Alifcreation-n6b 3 роки тому +29

    മുത്തുമണികൾ പൊളിച്ചടക്കി 😍😘😘😘💥💥💥

  • @KAMILMEDIAOFFICIAL-YT
    @KAMILMEDIAOFFICIAL-YT 3 роки тому +95

    ശാദുലി ഫാദിൽ കൂട്ട്കെട്ട് മനോഹരമായ ഗനം 👌

  • @mis_ab4138
    @mis_ab4138 3 роки тому +14

    Mashallah super fadhi shadhuli👍

  • @binth_shamsudheen1884
    @binth_shamsudheen1884 3 роки тому +9

    ما شاء الله.... 💫❤️
    നിങ്ങൾ എത്രയോ ഭാഗ്യവമാരാണ്😟🤍💔
    എത്രയോ മധുരമായ sound💞നാഥൻ നിലനിർത്തി തരട്ടേ.....
    آمين يارب العالمين...🤲

  • @noushadcp8458
    @noushadcp8458 Рік тому +6

    Beautiful voice 😍

  • @SinanPklmedia1234
    @SinanPklmedia1234 3 роки тому +16

    മാഷാ അല്ലാഹ് 2 പേരും പൊളിച്ചു ❤❤❤

  • @SHAHIDKOPPAM
    @SHAHIDKOPPAM 3 роки тому +9

    മാഷാ അള്ളാഹ് തകർത്തു തിമിർത്തു കട്ട വൈറ്റിങ്ങിൽ ആയിരുന്നു സ്റ്റാറ്റസുകളിൽ നിറഞ്ഞ song ആണ് ഒരുപാട് പേരുടെ സ്റ്റാറ്റസ് ഇത് തന്നെ ആയിരുന്നു വരികൾ മനോഹരം അടിപൊളി ആയിട്ടുണ്ട് പാടിയത് ഫദിയും ഷാദുവും ആയപ്പോൾ പൊളിച്ചു അടക്കി അള്ളാഹു സ്വീകരിക്കട്ടെ ആണ് 😍🤲

  • @saleelmunduparamba9285
    @saleelmunduparamba9285 3 роки тому +163

    Ma sha allah❣️
    അതി മനോഹരം...
    മുത്ത് മണികൾ പൊളിച്ചടുക്കി...🥰
    പടച്ച റബ്ബ് രണ്ട് പേരുടെയും ശബ്ദം നില നിർത്തികൊടുക്കട്ടെ...💝

  • @salumon8098
    @salumon8098 2 роки тому +2

    Shadhu Like........🌼🌼🌼🌼🌼super.....😍😍😍😍😍palakkodinte abhimaanam aan neee♥️♥️♥️♥️♥️♥️♥️♥️fadhiyude songs ellaam kelkkan rasamaanu.....😍😍😍😍😍masha alllaah....randu perum ushaaraakki.......♥️♥️♥️♥️♥️♥️♥️

  • @muhammedhabeebulla5253
    @muhammedhabeebulla5253 2 роки тому +2

    എന്റെ ഹബീബിനോടാണ് പ്രണയം ♥♥

  • @kalpadukalmediashortsongga3716
    @kalpadukalmediashortsongga3716 3 роки тому +44

    🌹 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى اله وصحبه وسلم* 🌹🤲

  • @leoboy9588
    @leoboy9588 3 роки тому +115

    വണ്ടുരിന്റെ കലാ പ്രതിഭ ഷാദുലി...🥰🥰🥰

  • @akspark217
    @akspark217 3 роки тому +5

    വല്ലാത്ത ശാന്തമാണ് ഈ രാവ്...... എന്താന്നറിയില്ല, ഇയർഫോൺ വെച്ച് വരാന്തയിൽ ഇരുന്നു,ഇടയിൽ "സയ്യിദരെ ഞാൻ തെട്ടുകളെറ്റ് പറഞ്ഞാൽ പൊരെയോ"....കേട്ടപ്പോ.....വല്ലാത്ത വിങ്ങൽ.....റസൂലേ..........

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur 2 роки тому +3

    ماشاء الله مبروك ♥️

  • @ramiyamolutty1158
    @ramiyamolutty1158 2 роки тому +5

    🥰എന്ത് രസ ഈ song കേട്ടിരിക്കാൻ. Masha Allah 🥰

  • @AbbasAbbas-jw5qk
    @AbbasAbbas-jw5qk 3 роки тому +18

    മധുരമായ സ്വെരേം, അയകയാ വരികൾ കുളിർമയായ ഈണം, super സൂപ്പർ

  • @jazeelpm2987
    @jazeelpm2987 3 роки тому +15

    Masha Allah shaduli fadhi poli allahu iniyum paadan thoufeeq eakatte❤

  • @alikuttyvk6091
    @alikuttyvk6091 3 роки тому +9

    Masha allah 🌹💐🌹💐
    Super. ❤️💚❤️💚
    🌱🌿🍃☘️🍀🌵🌴🌳🌲

  • @thayyibshareef1239
    @thayyibshareef1239 2 роки тому +2

    എന്റെ ഹാപ്പിബിനോട് ഉള്ള മുഹബത്ത് ഉണർതുന്ന song രണ്ടാൾഉം നന്നായി പാടി ❤️❤️❤️ മോനു

  • @shifnashaheed5541
    @shifnashaheed5541 2 роки тому +5

    Alhamdulillah ❤️❤️

  • @shameerkerala3975
    @shameerkerala3975 3 роки тому +7

    മാഷാഅല്ലാഹ്‌ അടിപൊളി ആയിട്ടുണ്ട് 👍👍🥰🥰

  • @noushadalihimamiadhur9070
    @noushadalihimamiadhur9070 3 роки тому +15

    മാഷാ അള്ളാ വളരെ മനോഹരം അല്ലാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @rishanariyasriyas1438
    @rishanariyasriyas1438 3 роки тому +13

    മാഷാ അള്ളാ ഒരുപാട് ഇഷ്ടപ്പെട്ടു ഉയരങ്ങളിൽ എത്തട്ടെ ❤️❤️

  • @mahmooda.p9246
    @mahmooda.p9246 2 роки тому +1

    Super മക്കളെ നന്നായി .. നബി നമ്മെ ഏറ്റെടുക്കട്ടെ

  • @razana3502
    @razana3502 3 роки тому +4

    Mashaallah ✨🙌

  • @shamnasherin9400
    @shamnasherin9400 3 роки тому +11

    Masha allah😍
    Fadhi& shaduli koottu kett
    Randalum polichu 💕💕💕

  • @പാവംപൂമ്പാറ്റ

    സത്യം പറയാലോ....സൂപ്പർ സോങ്😍❣️💕മീഡിയയോട് ഇഷ്ടം പാട്ടുകാരോട് അതിലുപരി.....💖💖💖Fadhi..shaduli..ماشاءالله ഇനിയും പാടാൻ കഴിയട്ടെ
    امين يا رب العالمين🤲🤲❤️
    ============================
    'അഴകൊത്ത മഹമൂദിൻ അരികത്തായണേയേണം'😰🤲
    അല്ലാഹുവേ നിൻ്റെ ഹബീബിനെ നേരിട്ട് കാണാൻ വിധിയേകണേ അല്ലാഹ്
    امين يا رب العالمين🤲🤲❤️

    • @aliyaruksana5086
      @aliyaruksana5086 3 роки тому

      امين امين يا رب العالمين 🤲❤️🌹

  • @sajnamayfield4652
    @sajnamayfield4652 3 роки тому +22

    ماشاء الله......👍🏻🌹🌹🌹
    2പേരും ഉഷാർ ആയി പാടി..... വരികൾ അതി മനോഹരം.....👌🏻👌🏻👌🏻👍🏻
    എല്ലാം allahu ഖബൂൽ ചെയ്യട്ടെ....
    ആമീൻ.....

    • @പാവംപൂമ്പാറ്റ
      @പാവംപൂമ്പാറ്റ 3 роки тому +1

      *آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ* 🤲🏻🥰

  • @Mushrafkolappuram
    @Mushrafkolappuram 2 роки тому

    മാഷാ അല്ലഹ് സൂപെര്‍ സൊങ് അല്ലാഹു ബറകത്ത് ചെയ്യട്ടെയ് ❤❤❤❤❤🖤🖤💖💖💗💗💥💥

  • @nishadnishad880
    @nishadnishad880 2 роки тому +2

    നല്ല സൂപ്പർ സോങ് 🤲🤲👌🏻👌🏻🌹🌹🤲🤲👌🏻👌🏻🌹🌹👍🏻👍🏻🌹🌹🌹

  • @mohammadsinan7526
    @mohammadsinan7526 3 роки тому +31

    ഫാദിമോനു,ശാദുലി മോനുംഅള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ഇനിയും നല്ല മദ്ഹ് ഗാനങ്ങൾ,പാടാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ💜💜💜

  • @salwasackeer5867
    @salwasackeer5867 3 роки тому +10

    Fadhi...shadu... Koottukett pwoli🥰🥰

  • @murshida_ayshu_
    @murshida_ayshu_ 3 роки тому +6

    ما شاء الله...
    കാത്തിരുന്ന മദ്ഹ്...❤️

  • @ameensha2270
    @ameensha2270 3 роки тому +1

    Kettathin kanakkilla.. Orupad orupad kandu.... Super maashaaaaallaaah... Heavy feel

  • @rafeequek2022
    @rafeequek2022 2 роки тому +1

    Fadil..voice 💥oru rakshayilla😍😍👌

  • @farahmedia786
    @farahmedia786 3 роки тому +25

    Alhamdulillah...❤
    ഇതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞു...😍
    രണ്ടു പേരും നന്നായി പാടി....♥

  • @MadhMedia_
    @MadhMedia_ 3 роки тому +11

    Masha allah
    Ithinte music ara kandu pidichu poli annu
    fadhi shaduuu 😘😘😘😘oru rakshayumila allahu inyum ivark padan allahu thwfeeq nalkete
    Rashid calicut adipoli lyrics inyum lyrics yezhutan allahu twfeeq nalkete🤲🤲

  • @bishrvengara9460
    @bishrvengara9460 3 роки тому +35

    മാഷാ അല്ലാഹ്.....ഇശൽ സഹാറ കൂട്ടുകാരൻ shadhuli...... 🥰😍ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ...... ❤

  • @mubeenaafsal902
    @mubeenaafsal902 Рік тому +1

    എനി ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്🥰🥰🥰🤝🥳

  • @musthafamuthu2300
    @musthafamuthu2300 3 роки тому

    എനിക്ക് പാട്ട് ഇഷ്ടപ്പെട്ടു വീണ്ടും വീണ്ടും കേട്ടുകൊണ്ട് നല്ല രസം

  • @fjcreations8400
    @fjcreations8400 3 роки тому +11

    Masha Allah 😘👍👌
    Super
    Fadhil & Shaduli

  • @ahrafpallm8882
    @ahrafpallm8882 3 роки тому +12

    Nalla varikal. Nannayi padiyuttund. Fadimonum. Sadul. Monum polichutto❤️❤️❤️❤️. Iniyum nghlil ninnum orupad pattukal paratheekshikunnu. 👍👍👍

  • @ippu1233
    @ippu1233 3 роки тому +4

    raandaalum nannayi paadi
    eniyum nalla nalla paattukal allahu thoufeeq nalkattee
    aameen

  • @noushadsemeera3089
    @noushadsemeera3089 5 днів тому +2

    മാഷാ അല്ലാഹ് പടച്ചോൻ ഇവർക്ക് തീർകായിസ് നൽകട്ടെ ❤❤

  • @_Queen_Of_Niqabi_
    @_Queen_Of_Niqabi_ 2 роки тому +5

    Masha Allah😍😍