Hits of Shareth | ശരത് ഹിറ്റ്സ് | Sarath Hits Malayalam | Video Jukebox

Поділитися
Вставка
  • Опубліковано 5 лип 2024
  • Hits of Sharreth | ശരത് ഹിറ്റ്സ് | Sarath Hits Malayalam | Video Jukebox
    Sreeragamo - 0:00
    Neelaakaasham - 4:29
    Vaalinmel Poovum - 8:56
    Karayaathe Kannurangu - 13:38
    Thaalamayanju - 18:21
    Swargaminnente - 22:53
    Shyaamasandhye Sooryanevide - 25:36

КОМЕНТАРІ • 79

  • @rahulpg1558
    @rahulpg1558 Рік тому +59

    എന്തിന് അധികം, ശരത്തേട്ടൻ ചെയ്തതെല്ലാം അടിപൊളി അല്ലെ. 😍😍❤❤❤❤❤❤😍😍😍😘😘😘😘

  • @bindhulekhas6467
    @bindhulekhas6467 Рік тому +25

    ശരത് സർ എന്ന് കേട്ടിട്ടുണ്ട് എങ്കിലും കൂടുതൽ അറിയുന്നത് സ്റ്റാർ സിങ്ങർ എന്നാ പ്രോഗ്രാം ഇൽ കൂടി കൂടുതൽ അറിഞ്ഞു സൂപ്പർ 👌👌👌👌👌👌👌

  • @aravindanv5616
    @aravindanv5616 9 місяців тому +11

    ശരത് സാറിന്റെ ഒരു ഉപദേശം കിട്ടുന്ന ഒരു ഗായകനും നന്നാവാതിരിക്കില്ല

  • @syamcj4736
    @syamcj4736 Рік тому +86

    കുറച്ചു പാട്ടുകളെ ചെയ്തുള്ളൂ. പക്ഷെ ചെയ്തതെല്ലാം സൂപ്പർ....

  • @gptsy5831
    @gptsy5831 Рік тому +37

    പവിത്രമായ സംഗീതം ശരത് സാർ ഇഷ്ടം🌹🌹🌹🌹🌹💯💯💯💯

  • @priyajoy6930
    @priyajoy6930 2 роки тому +62

    ശരത് സാറിന്റെ പാട്ടെല്ലാം ഒന്നിനൊന്നു സൂപ്പർ ആണ്. I Like songs 👌❤️👌❤️👌👌👌❤️❤️👌👌

  • @diamond04able
    @diamond04able Рік тому +18

    ശ്രീരാഗമോ..... 🌹🌹

  • @marciline8386
    @marciline8386 11 місяців тому +8

    എന്തിന് അധികം, ശരത്തേട്ടൻ ചെയ്തതെല്ലാം അടിപൊളി അല്ലെ

  • @unnitkumbalath
    @unnitkumbalath Рік тому +31

    ശരത് സാറെന്ന സംഗീതത്തിലെ മജീഷ്യൻ ❤😍

  • @thegeniuscreations472
    @thegeniuscreations472 10 місяців тому +9

    മറ്റുള്ള സംഗീത സംവിധായകരെ പോലെ ഒരുപാട് പാട്ടുകൾ ഒന്നും ചെയ്തിട്ടില്ലങ്കിലും.ചെയ്ത പാട്ടുകളിലെല്ലാം ഒരു മുദ്ര പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പോയത്..... ❤️✨️

    • @muneertp8750
      @muneertp8750 9 місяців тому +1

      എങ്ങോട് പോയത്?.

    • @anooppalangadan9923
      @anooppalangadan9923 9 місяців тому +1

      എന്തറിഞ്ഞിട്ടാഡോ ?അദ്ദേഹം എങ്ങോട്ടു പോയി എന്നാ ?

    • @bindhyaraj240
      @bindhyaraj240 9 місяців тому +2

      Top singer il 😂

    • @thegeniuscreations472
      @thegeniuscreations472 9 місяців тому +1

      @@anooppalangadan9923 അദ്ദേഹത്തിന് ഒരുപാട് chance കിട്ടിയില്ല ഇൻഡസ്ടറിയിൽ... അദ്ദേഹം വളരെ കുറച്ച് പാട്ടുകൾ മാത്രമേ ചെയ്തിട്ടുള്ളു സിനിമകൾക്ക് വേണ്ടി....അദ്ദേഹം പിന്നെ ഒരു നീണ്ട gap ആയിരുന്നു. സിനിമകളിൽ അദ്ദേഹത്തിന്റെ പാട്ടുകൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.

    • @thegeniuscreations472
      @thegeniuscreations472 9 місяців тому

      @@anooppalangadan9923 അങ്ങേര് എങ്ങോടും പോയി എന്ന് ഞാൻ പറഞ്ഞില്ല.അദ്ദേഹം വളരെ കുറച്ച് പാട്ടുകൾ ചെയ്തിട്ടുള്ളു എങ്കിലും അതെല്ലാം എന്നും മലയാളികൾ ഓർത്തു വക്കും എന്നാ ഉദ്ദേശിച്ചത്.

  • @ganeshgpanicker7383
    @ganeshgpanicker7383 2 роки тому +24

    Sarath an underatted Genius 👌👌

  • @yemdee192
    @yemdee192 9 місяців тому +6

    റിയാറ്റി ഷോ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ തഴപ്പെട്ട സംഗീത സംവിധായകൻ ആയേനെ!

  • @MrZachariah007
    @MrZachariah007 Рік тому +9

    Music that makes you to want more. Sharath Sir songs 🎵🎶

  • @rajina8926
    @rajina8926 Рік тому +8

    അടിപൊളി 👌🏼👌🏼

  • @prasanthkp3247
    @prasanthkp3247 9 місяців тому +4

    മലയാളത്തിന്റെ സ്വന്തം സംഗീതത്തിന്റെ ജിന്ന് 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @praveenpalluruthy570
    @praveenpalluruthy570 Рік тому +8

    ❤❤❤❤sarath ഏട്ടൻ magic ✨✨✨✨✨

  • @BabuBabu-co4gi
    @BabuBabu-co4gi Рік тому +9

    Shareth sir songs ❤️❤️❤️❤️

  • @deepu7843
    @deepu7843 2 роки тому +22

    Most underrated music director ❤️ Always a fan boy of leged Sharreth sir ❤️

  • @pramodmp2634
    @pramodmp2634 10 місяців тому +5

    ശരത്തേട്ടൻ വർണിക്കാൻ വാക്കില്ല

  • @arathysyam4947
    @arathysyam4947 11 місяців тому +5

    ശരത് സർ the great🥰🥰❤️

  • @sanjaykp7761
    @sanjaykp7761 9 місяців тому +3

    7:18 to 7:32 ❤❤❤
    Mind blowing tune❤

  • @kalyanivinod1218
    @kalyanivinod1218 9 днів тому

    അടിപൊളി പാട്ടുകൾ .👍👍👍👍👍👍👍

  • @dhanishpc9875
    @dhanishpc9875 11 місяців тому +4

    ലെ ജന്റ്

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 11 місяців тому +3

    ശ്രീ രാഗമോ... Ende fe

  • @premauday8429
    @premauday8429 10 днів тому

    It should be flexible. In his songs up and downs are uncountable. But Ravindran sir's up and down songs can sing if you have basic knowledge of swaras and ragams. 🙏🏻🙏🏻💐💐

  • @sasindransasindran7541
    @sasindransasindran7541 2 роки тому +8

    സൂപ്പർ

  • @rahulmanohar5641
    @rahulmanohar5641 10 місяців тому +4

    Super ❤❤

  • @motherschoco-zs3my
    @motherschoco-zs3my Рік тому +4

    Super music director . Raveendra mash and sarath. There is substistute for both of them

  • @remeshnair5478
    @remeshnair5478 16 днів тому

    Brilliant direction 👌 watching 19.06.2024👍🌺🌺🌺🌺🌺🌺

  • @bindhudennichan1615
    @bindhudennichan1615 8 місяців тому

    എല്ലാം സൂപ്പർ ഹിറ്റുകൾ!

  • @valsalakk5373
    @valsalakk5373 9 місяців тому

    Ella song supper thanks sir God blessyou🎉

  • @balachandran8011
    @balachandran8011 11 місяців тому +3

    Super ❤

  • @baijugd3699
    @baijugd3699 2 дні тому

    Ee🙏ഈ പാടുന്നത് ഗാനഗന്ധർവ്വൻ Dr. kj Yesudas

  • @vimalv3064
    @vimalv3064 11 місяців тому +3

    Master ❤

  • @sunilpp5023
    @sunilpp5023 Рік тому +3

    Super

  • @SanthoshvkSanthu-sb5nd
    @SanthoshvkSanthu-sb5nd 9 місяців тому +2

    Legend ❤❤❤❤❤❤❤❤

  • @bibilysunil8085
    @bibilysunil8085 9 місяців тому +2

    sharathettan ishtam❤

  • @sajithaanilkumar1191
    @sajithaanilkumar1191 9 місяців тому +2

    ❤️❤️❤️👍👍👍

  • @rajeshkr8440
    @rajeshkr8440 Рік тому +4

    സൂപ്പർ 💕💕🎉🎉🎉

  • @ajithapr2292
    @ajithapr2292 Рік тому +3

    ❤️❤️❤️

  • @sudhishpb144
    @sudhishpb144 9 місяців тому +1

    Sarath sir❤👌👍👏

  • @Gopi_ka995
    @Gopi_ka995 9 місяців тому +1

    Sarath sir ❤

  • @balakrishnanr3173
    @balakrishnanr3173 10 місяців тому +3

  • @sajeevanmenon4235
    @sajeevanmenon4235 10 місяців тому +3

    👍👍👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻🎉💕👍❤🙏🏻ഇടക്കയുള്ള advt. വേണ്ടായിരുന്നു 👍

  • @fazil4320
    @fazil4320 9 місяців тому +1

    ❤❤❤❤

  • @sreevidhya5083
    @sreevidhya5083 9 місяців тому

    Supper

  • @pramodmp2634
    @pramodmp2634 10 місяців тому +6

    ശരത്തേട്ടന്റെ ഒപ്പം ഒരു നിമിഷം കൂടെ നിൽക്കാൻ കഴിഞ്ഞെങ്കിൽ

    • @shibu.t.v.8940
      @shibu.t.v.8940 9 місяців тому +1

      വിശ്വാസപൂർവ്വം പ്രതീക്ഷ കൈവിടാതെ കാത്തിരിക്കൂ. അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാനുള്ള ആഗ്രഹവും രണ്ടുവരി പാടാനും താങ്കൾക്ക് തീർച്ചയായും സാധിക്കും. God bless you 🙏

  • @yoosufsidiq7686
    @yoosufsidiq7686 Рік тому +1

    😊😊😊😊

  • @sreevidhya5083
    @sreevidhya5083 9 місяців тому

    Sarathsarsupper ❤

  • @MajeedN-nw6on
    @MajeedN-nw6on 5 місяців тому

    Sartettansupersong❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreevidhya5083
    @sreevidhya5083 9 місяців тому

    Good

  • @maheshkumar-dc9fd
    @maheshkumar-dc9fd 2 місяці тому

    Picturization😊😊😊😊

  • @ReMasterMalayalam
    @ReMasterMalayalam 10 місяців тому +2

    കരയാതെ കണ്ണുറങ്ങ് HD | Karayaathe Kannurangu Video Song | Sagaram Sakshi | Mammootty, Sukanya
    ua-cam.com/video/8gYhn4RO0r8/v-deo.html

  • @anithapillai4085
    @anithapillai4085 Рік тому +2

    ❤❤👌👌👍👍💐💐

  • @premauday8429
    @premauday8429 10 днів тому

    പക്ഷെ സാധാരണകർക്കു പാടാൻ പറ്റില്ല എന്നു മാത്രം. So it may affect popularity. For stage performance, contents have to think 100 times to select his songs.

  • @rajeshnair9134
    @rajeshnair9134 9 місяців тому +2

    ലാലേട്ടൻ ഇവരെയായിരുന്ന് കെട്ടേണ്ടത്

  • @shanisabin3559
    @shanisabin3559 11 місяців тому +2

    🫶🏻🫶🏻🫶🏻

  • @ZORGOAT
    @ZORGOAT 2 місяці тому +1

    35. വര്‍ഷത്തോളം ആയി. മലയാള സിനിമ. സംഗീത രംഗത്ത്,,,,, വളരെ ചുരുക്കം പാട്ടുകള്‍ മാത്രമേ ഹിറ്റ് ആക്കാന്‍ കഴിഞ്ഞിട്ടുള്ളൂ,,,, എന്നാലും റിയാലിറ്റി ഷോ യില്‍. കുട്ടി ഗായകരുടെ പാട്ടുകളില്‍ സംഗതി പോര. സംഗതി പോര എന്ന് പറയാന്‍ വളരെ മിടുക്കനാണ്,,,,,,,,

    • @shyjukkakkat3900
      @shyjukkakkat3900 18 днів тому

      എന്നിരുന്നാലും നമ്മളൊക്കെ കളിച്ചു നടക്കുന്ന പ്രായത്തിൽ അദ്ദേഹം ഇതുപോലെയുള്ള ഹിറ്റുകൾ ഇറക്കി. 🥰

  • @saniyaaa321
    @saniyaaa321 11 місяців тому +2

    ശരത്ത് ആണോ പാടിയത്

  • @nasarmh9745
    @nasarmh9745 9 місяців тому +3

    അഹങ്കാരിയായ മനുഷ്യൻ മറ്റുള്ളവരെ കളിയാക്കലാണ് ഇയാളുടെ തൊഴിൽ😢😢

  • @ChandraLekshmi-rz1sc
    @ChandraLekshmi-rz1sc 9 місяців тому +1

    ❤️❤️❤️❤️

  • @bindhumohan4605
    @bindhumohan4605 3 місяці тому