അനശ്വര ഗാനങ്ങള്‍ | Gireesh Puthenchery | Video Jukebox | Malayalam Film Video Songs

Поділитися
Вставка
  • Опубліковано 13 лис 2022
  • 01 Oru Raathri koodi 0:01
    Film: Summer In Bathlehem
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: KJ Yesudas, KS Chithra
    02 Karimizhi Kuruviye 05:14
    Film: Meesamadhavan
    Lyrics: Gireesh Puthenchery
    Music: Vidyasagar
    Singer: V Devanand, Sujatha Mohan
    03 Muttathethum Thennale 09:55
    Film: Chandrolsavam
    Lyrics: Gireesh Puthenchery
    Music: Vidyasagar
    Singer: KJ Yesudas
    04 Koovaram Kili 14:50
    Film: Banaras
    Lyrics: Gireesh Puthenchery
    Music: M Jayachandran
    Singer: Vijay Yesudas, Shwetha Mohan
    05 Pathirapullunarunnu 19:01
    Film: Ee Puzhayum Kadannu
    Lyrics: Gireesh Puthenchery
    Music: Johnson
    Singer: KJ Yesudas
    06 Ponmulam Thandu Moolum 23:22
    Film: Chandrolsavam
    Lyrics: Gireesh Puthenchery
    Music: Vidyasagar
    Singer: KS Chithra
    07 Minnaayam Minnum Katte 26:10
    FilmL Ananthabhadram
    Lyrics: Gireesh Puthenchery
    Music: MG Radhakrishnan
    Singer: KS Chithra
    08 Rathinkal Poothali 28:48
    Film: Ee Puzhayum Kadannu
    Lyrics: Gireesh Puthenchery
    Music: Johnson
    Singer: KJ Yesudas
    09 Ethrayo Janamamai 33:05
    Film: Summer In Bathlehem
    Lyrics: Gireesh Puthenchery
    Music: Vidyasagar
    Singer: Sujatha Mohan
    10 Karunamayane 36:13
    Film: Oru Maravathoor Kanavu
    Lyrics: Gireesh Puthenchery
    Music: Vidyasagar
    Singer: KJ Yesudas
    #gireeshputhenchery #malayalamfilmsongs @SatyamEntertainments
    Subscribe Now
    Satyam Entertaiments: / satyamentertainments
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 291

  • @midhunputhalath7679
    @midhunputhalath7679 Рік тому +50

    ഈ മനുഷ്യനെ കുറിച് എങ്ങനെ എഴുതണം എന്നറിയില്ല.. 1000 വർഷങ്ങളിൽ ഒരിക്കൽ മാത്രം ഭൂമി മലയാളത്തിൽ ജനിക്കുന്ന അതുല്യ പ്രതിഭ എന്ന് വിലയിരുത്തിയാൽ മതിയാവുമോ...
    അതും പോരാ എന്ന് മനസ് പറയുന്നു 😞 വല്ലാത്തൊരു പ്രതിഭ.. ഗിരീഷേട്ടൻ 😘😘😘

  • @irineswonderland8105
    @irineswonderland8105 11 місяців тому +137

    ഒരുപാട് വലിയ വലിയ നഷ്ടങ്ങൾ എറ്റുവാങ്ങിയ എന്റെ ജീവിതത്തിൽ ഞാൻ പഠിച്ചൊരു പാഠമുണ്ട്.. ആരെയും അളവിൽ കൂടുതൽ സ്നേഹിക്കരുത്.. വിശ്വസിക്കരുത്...ലോകത്തെ എല്ലാ നഷ്ടങ്ങളും സഹിച്ച എനിക്ക് എല്ലാവരോടും പറയാൻ ഒന്നേ ഉള്ളു... മനസറിഞ്ഞു സ്നേഹിച്ചവരെ നഷ്ടപെടുന്നതിനേക്കാളും വലിയ വേദന ഒന്നുല്ല.. ഒരുപാട് വിശ്വസിച്ചു മനസ് നിറയെ സ്നേഹിച്ചു അവസാനം ആ മനസ്സിൽ മുഴുവൻ ചതി മാത്രമായിരുന്നു.. തിരിച്ചു കിട്ടിയത് മുഴുവൻ ചതിയും ദുരന്തങ്ങളും... ആരെയും ആത്മാർത്ഥമായി സ്നേഹിക്കരുത് 🙏🏼🙏🏼🙏🏼🙏🏼

    • @aonemedia7640
      @aonemedia7640 5 місяців тому +10

      ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട് നന്നായി ജീവിക്കുക .... വിജയിക്കുക ...

    • @SreejithSreejithsreedharan
      @SreejithSreejithsreedharan 4 місяці тому +3

      എല്ലാവരും ഒരു പോലെ ആവില്ല

    • @mythoughtsviews2520
      @mythoughtsviews2520 4 місяці тому +1

      😢

    • @user-ts4ed7xw3r
      @user-ts4ed7xw3r 4 місяці тому +1

      😢

    • @reginadapuram7289
      @reginadapuram7289 4 місяці тому +5

      അതിലും വലിയ ചതി ചെയ്യാൻ ഞാൻ റെഡി 😜😜😜പക്ഷേ ഇഷ്ടം ഉള്ളവരെ ഞാൻ മരണം വരെ കയ്വിടില്ല 👍👍

  • @oldisgold7757
    @oldisgold7757 Рік тому +240

    രാത്രിയിൽ കണ്ണടച്ച് ഹെഡ്സെറ്റ് വെച്ച് നഷ്ട്ടപെട്ട ആളുടെ ഓർമകളുമായി ee songs കേൾക്കുമ്പോൾ ന്റെ സാറെ അടർന്നു വീഴുന്ന kannuneerthullikalk kanakkundakilla... വിരഹം anubavikkunnavark ശരിക്കും feel ആകും..

  • @ssp7480
    @ssp7480 Рік тому +66

    എത്ര നല്ല മനുഷ്യനായിരുന്നു കഴിവുകൾ ഒക്കെ തൂലിക കൊണ്ട് സമ്മാനിച്ച അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു
    ഒന്നുകൂടി ഞങ്ങൾക്കു വേണ്ടി പുനർജനിച്ചാൽ എന്ന് 100 വട്ടം ആഗ്രഹിക്കുന്നു നല്ല പാട്ടുകൾ ൽ മ്മാനിച്ചിട്ട് എന്തിനാണ് ഗിരീഷേട്ടാ പോയത്😔

  • @smrithis8865
    @smrithis8865 6 місяців тому +12

    പാഴിരുൾ വീഴുമീ നാലുകെട്ടിൽ
    നിൻ പദങ്ങൾ തൊട്ടപ്പോൾ പൗര്ണമിയായ്....
    നോവുകൾ മാറാല മൂടും മനസിന്റെ.....മച്ചിലെ ശ്രീ ദേവിയായ്‌....

  • @vayujith
    @vayujith Рік тому +90

    പാടാൻ അറിയില്ലെങ്കിലും Daily ഗിരീഷേട്ടന്റെ പാട്ടുകൾ മൂളാത്ത മലയാളികളില്ല.. ❤❤ഗിരീഷേട്ടൻ ❤❤

  • @savitha_6874
    @savitha_6874 7 місяців тому +12

    പുലരാൻ തുടങ്ങുമി, ഒരു രാത്രിയിൽ തനിയെ കിടന്നു മിഴി വർക്കവേ, ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞു പോയി, 😍😍😍

  • @varunkrishnan3324
    @varunkrishnan3324 8 місяців тому +4

    തരളമാം സന്ധ്യകള് നറുമലര് തിങ്കളിന് നെറുകയില് ചന്ദനം തൊട്ടതാവാം
    കുയിലുകള് പാടുന്ന തൊടിയിലെ തുമ്പികള് കുസൃതിയാല് മൂളിപ്പറന്നതാവാം
    അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
    അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
    ആരും കൊതിക്കുന്നൊരാള് വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം..❤❤

  • @abhilashkpmpm17
    @abhilashkpmpm17 Рік тому +82

    പ്രണയത്തിനു വിരഹത്തിനു ആനന്ദത്തിനു ഒരു പോലെ മനസിൽ തങ്ങി നിറുത്താൻ തൂലിക കൊണ്ട് മായ ജാലം തീർത്ത ഒരു കലകാരൻ ഗിരീഷ് പുത്തൻചേരി .

  • @user-ml6jk2mq9k
    @user-ml6jk2mq9k 4 місяці тому +21

    സെൽഫ് ലൗ ചെയ്യുക ഒരുപാട് സുഖം കിട്ടും നമ്മളെ കട്ടിൽ കൂടുതൽ ആയി ആരെയും snehikaruth ലാസ്റ്റ് വേദന മാത്രം ആകും 2024 ൽ ആരൊക്കെ കേൾക്കുന്നു

  • @suni321
    @suni321 Рік тому +94

    ഹൃദയം കൊണ്ട് ഗിരീഷേട്ടന്റെ ഒര് കഠിനമായ ആരാധകൻ 🙏🙏

  • @sindhugopalakrishnan8376
    @sindhugopalakrishnan8376 3 місяці тому +2

    ഇന്ന് ഫെബ്രുവരി 10. പ്രിയ ഗാനരചയിതാവ് യാത്രയായിട്ടു 14 വർഷം.. ഓർമകൾക്ക് മുന്നിൽ പ്രണാമം... ഒരിക്കലും മറക്കില്ല.. അങ്ങയെ... അങ്ങയുടെ ഗാനങ്ങളെ 🙏🏻

  • @abisebastian6794
    @abisebastian6794 Рік тому +60

    മലയാളത്തില് ഏറ്റോം പ്രിയപ്പെട്ട രണ്ടു ലിറിക്സിസ്റ്റിൽ ഒരാൾ , ഗിരീഷേട്ടന് പകരം മൂപ്പര് തന്നെ ഒള്ളൂ 🖤✨

  • @royearnest4658
    @royearnest4658 Рік тому +167

    2023 il aarengilum ee song's ellam kettengil like cheyu

  • @mayaspillai4670
    @mayaspillai4670 Рік тому +45

    വയലാറിന് ശേഷം ഏറ്റവും നല്ല ഗാനങ്ങളുടെ ശില്പി

    • @SurajInd89
      @SurajInd89 9 місяців тому

      There’s no comparison. Vayalar was a genius.

  • @muralimthalondathalonda9502
    @muralimthalondathalonda9502 10 місяців тому +2

    ഓരോ രാത്രിയും വിടവാങ്ങുന്ന പോലെ തന്നെയാണ് ഓരോ മനുഷ്യന്റെ ജീവിതവും.. ഓരോ മനുഷ്യന്റെയും കുറ്റങ്ങൾക്ക് മാർക്കിടാൻ നമ്മളാര്? അദ്യേഹം മദ്യപാത്തിലൂടെയായിരിക്കാം ആസ്വദനപരമായ മുഹൂർത്തം സൃഷ്ടിചെടുത്തത് ... അത് പലർക്കും പല കാരണങ്ങളിലൂടെ ജീവിതത്തിന് തിരശ്ശീല തീർക്കുന്നു അത്രയെ ഒള്ളു.' ഗീരീഷായാലും ബാമ്പു രാജായാലും കല അത് ഒരു കലാകാരന് എത്ര വലിയ സമ്പത്ത് ഒരു ആയുസ്സതന്നെ

  • @vishalambabu6170
    @vishalambabu6170 Рік тому +20

    ഒരു കാലഘട്ടത്തിന്റ നഷ്ടം ❤️🙏🙏

  • @jindia5454
    @jindia5454 Рік тому +32

    ജോൺസൺ, വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി 👌

  • @shyamprasadam
    @shyamprasadam Рік тому +53

    സംഗീതം കിട്ടിയാൽ മിനിറ്റുകൾക്കുള്ളിൽ ഈ മനുഷ്യൻ എങ്ങനെയാ ഈ ഗാനങ്ങൾ ഒക്കെ ഇത്ര ഹൃദ്യമായി എഴുതുന്നത്... ഗിരീഷേട്ടന്റെ പദസമ്പത് 💪🏻💪🏻💪🏻.. മലയാളത്തിൽ മറ്റാർക്കും അവകാശപ്പെടാനാവില്ല..

    • @AnilKumar-rz8jo
      @AnilKumar-rz8jo Рік тому +1

      പാദസമ്പത് അല്ല പദസമ്പത്ത്..

    • @sreeparameswar3994
      @sreeparameswar3994 Рік тому

      ഒരിക്കലും ഉണ്ടാകില്ല ❤️great

    • @bobanpr6452
      @bobanpr6452 11 місяців тому

      😊

    • @Nkp-iq8sw
      @Nkp-iq8sw 29 днів тому

      Aha, malayali thanne😂 aa etan nalloru karyam parajhapo iyale athile thettu kandupidikan poyirikunnu.​@@AnilKumar-rz8jo

  • @PremarajanPunnad
    @PremarajanPunnad 11 місяців тому +31

    പുത്തഞ്ചേരി സാറിൻറെ ആ മനോഹരമായ ഗാനങ്ങൾ എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനങ്ങൾ ❤❤❤

  • @cleetusex5693
    @cleetusex5693 Рік тому +46

    ഗിരിഷ് ചേട്ടന്റെ കാലഘട്ടത്തിലെ ഗാനങ്ങൾ ഒരിക്കിലും മറക്കാത്ത മനോഹരമായ ഗാന രചന ഇനി പുതിയ തലമുറയിൽ ഉണ്ടാക്കുകയില്ലാ ! ഹൃദയ സ്പർശിയ വരികൾ മറക്കില്ലാ ഒരിക്കലും. ഓർമ്മയോട് സ്നേഹത്തോട് ഒരുആരധകൻ☀️✨✨✨✨✨✨🌟🌟💖💖💖💖💖💖💖💝💝💝💝💝

  • @joicejose86
    @joicejose86 10 місяців тому +7

    സ്കൂൾ/കോളേജ് കാലഘട്ടങ്ങളിൽ ഏറെ കേട്ടുപോയ എന്റെ പ്രിയപ്പെട്ട ഗാനകളുടെ എല്ലാം പിന്നിൽ ഇദ്ദേഹത്തിന്റെ കൈവിരലുകൾ ആയിരുന്നു എന്ന് വൈകി യാണ് ഞാൻ തിരിച്ചറിഞ്ഞത്..😌❣️☺️അറിഞ്ഞു തുടങ്ങിയപ്പോൾ ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചു...ഇന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നു.. ഇന്നും ഈ ജീവനുള്ള വരികൾ കേൾക്കുമ്പോ അറിയാതെ ന്റെ കണ്ണ് നിറയാറുണ്ട്..🥺
    ഈ മനുഷ്യൻ ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന്...😌 അമിത മദ്യപാനം മൂലം മലയാള സംഗീത ലോകത്തിന് നഷ്ടപ്പെട്ട വരികളുടെ മഹാ മാന്ത്രികൻ💎🌝!ഇദ്ദേഹത്തിന്റെ കാലത്ത് തന്നെ ഇവിടെ ജനിക്കാൻ പറ്റിയതിൽ അഭിമാനിക്കുന്നു🌝❤️🙏

  • @rakeshpillai840
    @rakeshpillai840 Рік тому +16

    ഈ പാട്ടൊക്കെ 2022 കേള്കുന്നവർ ഉണ്ടോ എന്ന ചോദ്യം ചോദിക്കുന്നവരെ നോക്കി ജീവിതം പാഴാക്കുന്ന ഒരു ജന്മത്തിൽ പെടുന്ന ഒരു ആൾ ആണ് ഈ കമന്റ് ഇടുന്നതു

  • @PSCAudioclasses
    @PSCAudioclasses Рік тому +30

    ഓരോ രാത്രിയും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം ❤️🙏
    ഗിരീഷ് സർ എന്ന മാന്ത്രികൻ ❤️🙏

  • @kmfaisal6134
    @kmfaisal6134 Рік тому +13

    രാവിൻ തിരുവരങ്ങിൽ വീണുടഞ്ഞ സൂര്യകിരീടം.

  • @user-uu2fy3ww7j
    @user-uu2fy3ww7j Рік тому +16

    ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് അതിലേറെ ഇഷ്ടപ്പെട്ട ഗാനരചയിതാവും..... സരസ്വതി ദേവിയുടെ അനുഗ്രഹം നാന്നായി കിട്ടിയ ഒരു വ്യക്തി നികത്താൻ കഴിയാത്ത വലിയ നഷ്ടം ഗിരീഷ്സർ🙏

  • @saranyakrishanan9986
    @saranyakrishanan9986 Рік тому +10

    ഗിരീഷ് സർ & വിദ്യാജി എന്നും പ്രിയപ്പെട്ടവർ വേറെ ഇതൊക്കെ പാട്ടുകൾ ഇന്നി ഉണ്ടായാലും ഇതുപോലെ ആവില്ലല്ലോ വരികൾക്ക് എന്തോ ഒരു പ്രേത്യേക ഊർജം ❤️🥰🥺 സമ്മർ ഇൻ ബാദ്ലഹേം 🥰🎶🎶🎶 വരികൾ ഒരു രാത്രി കൂടി വിടവാങ്ങവേ..... 🥰🎶all time favorite 🥰 ഗിരീഷ് സർ... പ്രണാമം 🥺🥀🙏🙏💞

  • @kichuskitchen5012
    @kichuskitchen5012 Рік тому +9

    മലയാളികൾ വീണ്ടും വീണ്ടും കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന ഗാന രംഗ്ഞ്വൾ❤❤❤❤🎉🎉🎉

  • @nishanth4162
    @nishanth4162 Рік тому +2

    പാഴിരുൾ മൂടുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗര്ണമിയായ്‌..............

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому +20

    ഗിരീഷ് പുത്തഞ്ചേരീ - വിദ്യാസാഗർ
    ഗിരീഷ് പുത്തഞ്ചേരി - രവീന്ദ്രൻ മാഷ് combo ഹോ Amazing♥️💥💪👌❤️🙏🔥
    പ്രണാമം🌹🌹🌹

  • @raveenamahesh6668
    @raveenamahesh6668 16 днів тому

    ഒരുപാട് ഇഷ്ടമുള്ള എല്ലാ പാട്ടുകളും ഗിരീഷേട്ടന്റെ സൃഷ്ടികൾ ആണെന്ന് വൈകി ആണ് അറിഞ്ഞത്... പിന്നീട് മനസ്സിൽ ഒരു വിങ്ങൽ ആണ്...ഇപ്പോഴും അദ്ദേഹത്തിന്റെ ഇന്റർവ്യൂ, പാട്ടുകൾ എല്ലാം തിരഞ്ഞു പിടിച്ചു കാണും..പ്രണാമം സർ 🙏

  • @nasimhussain7071
    @nasimhussain7071 Рік тому +5

    Gireeshettan ❤️nalla pattukal sammanichu maranja tharakam,

  • @Abhijeeth007
    @Abhijeeth007 Рік тому +39

    കവി മരിച്ചു യെങ്കിലും ഈ വരികൾക്ക് ഇപ്പോളും ജീവൻ ഉണ്ട് ❤

  • @ajayansadanandan2338
    @ajayansadanandan2338 Рік тому +4

    മാന്ത്രിക രചനാ വൈഭവം..... എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ.... മലയാള സിനിമയുടെ നഷ്ടം.... ഗിരീഷേട്ടന് പ്രണാമം.....

  • @SudhiSudhi-ui2ud
    @SudhiSudhi-ui2ud 10 місяців тому +5

    ഗിരീഷേട്ടൻ വിദ്യാജി അതൊരു മാജിക്‌ തന്നെയാ... ❤️❤️

  • @bivinbv1738
    @bivinbv1738 Місяць тому

    Swantham jeevitham vech kalicha the lyrical star😢😢😢😢😢😢😢

  • @ALAKAAPOCALYPTO
    @ALAKAAPOCALYPTO 2 місяці тому +1

    2024 march 4 puthencherry❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naaaz373
    @naaaz373 Рік тому +36

    പാട്ടെഴുത്തിലെ മാന്ത്രികന് പ്രണാമം 🌹

  • @nirmalanirmala6380
    @nirmalanirmala6380 Рік тому +11

    Super Songs. എത്രകേട്ടാലും മതിയാവില്ല.👍👋👋👌👌👌🙏🏽🙏🏽❤️❤️❤️🕉️

  • @renjithgs7222
    @renjithgs7222 Рік тому +13

    ഗിരീഷ് പുത്തഞ്ചേരി🥰🥰🥰🥰🙏🙏🏼🙏🙏🏼🙏🙏🏼

  • @regalia-yk4cb
    @regalia-yk4cb Рік тому +5

    Yentho yeganeyo kalangalude marana payichil Malayaliyude oro divasatheyum yatrayil kodekudipoyaral Gireeshyettan 🥰🙏🙏🙏

  • @rijeshlalu
    @rijeshlalu 10 місяців тому +8

    ഗിരീഷേട്ടൻ ഒരു ലെജൻഡ് ആണ്.. ❤️❤️❤️❤️❤️❤️🥲🥲🥲🥲🥲

  • @sreeparameswar3994
    @sreeparameswar3994 Рік тому +3

    വരികള്‍ മരിച്ചിട്ടില്ല 😍😍എന്ന് ഉണ്ടാരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു 🙏🙏🙏❤️❤️❤️

  • @manjuvenugopal7834
    @manjuvenugopal7834 Рік тому +4

    Kettalum mathi verilla pazhe songs ❤️....................kelkumbo ella veshamam marannu iruunu relaxed akum.....

  • @veenasadukkala2299
    @veenasadukkala2299 5 місяців тому +3

    വരികൾ കൊണ്ട് സംഗീതം കൊണ്ട് ശബ്ദം കൊണ്ട് അനശ്വരമാക്കിയ പാട്ടുകൾ😍

  • @abhinacb7643
    @abhinacb7643 Рік тому +12

    ഗിരീഷ് പുത്തഞ്ചേരി & വിദ്യസാഗർ combo ❤️💥

  • @LisaLisa-fs4rn
    @LisaLisa-fs4rn 3 місяці тому

    ഈ ഒരു സൃഷ്ടി അപാരം ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എക്കാലവും 💕💕💕

  • @trendmedia7169
    @trendmedia7169 3 місяці тому +1

    ഗിരീഷ് എന്ന പേര് എനിക്ക് ഇട്ടതിൽ ഞാൻ അഭിമാനം കൊള്ളുന്നു ❤❤❤❤

  • @satheeshchandran4026
    @satheeshchandran4026 Рік тому +137

    ഗിരീഷേട്ടന്റെ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം താങ്ങളൊക്കെ പോയതോടുകുടി നല്ല ഗാനത്തിന്റെ യുഗം അവസാനിച്ചു മറക്കില്ല ഒരിക്കലും എത്ര വർഷങ്ങൾ കഴിഞ്ഞാലും താങ്കളുടെ ഗാനങ്ങൾ ഇങ്ങനെ ജീവനോടെ ഇവിടെയൊക്കെ കാണും പ്രണാമം... 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️😔😔😔😔😔😔😔

  • @ashikriquelme1030
    @ashikriquelme1030 Рік тому +7

    ഗിരീഷേട്ടൻ 🙏❤️😔

  • @lavanyalavu-pf7yz
    @lavanyalavu-pf7yz Рік тому +4

    Manasine kulirkkuna sundara Ganam❤💗💗💗💟💟💟💟🎤🎤🎧🎧🎼

  • @krishnachandranvs1948
    @krishnachandranvs1948 Рік тому +1

    മടക്കം ഒരുപാട് നേരുതേയായി പോയി😥😥😥തീരാ നഷ്ടം

  • @girishmundath8229
    @girishmundath8229 Рік тому +4

    സൂപ്പർ സോങ് കേൾക്കാൻ എന്താ ഒരു ഫീൽ 👍

  • @neethurtr6332
    @neethurtr6332 5 днів тому

    Super🥰

  • @anandhuhere5065
    @anandhuhere5065 Рік тому +5

    ഒരുപാട് നേരത്തെ നമ്മെ വിട്ടുപോയി 🥺❤️

  • @ammedia1198
    @ammedia1198 3 місяці тому +3

    ഗിരിഷ് അങ്ങ് മരിച്ചിട്ടില്ല. പ്രിയ കവി അങ്ങ് ജന്മം നൽകിയ പാട്ടുകൾ മനസ്സിൽ എന്നും തങ്ങി നിൽക്കും

  • @sreeleshkacheri9319
    @sreeleshkacheri9319 6 місяців тому +3

    ഗിരീഷേട്ടൻ❤❤❤❤❤

  • @shameenarasheed4749
    @shameenarasheed4749 Рік тому +4

    Ente nattukaran❤️

  • @aryachandran4247
    @aryachandran4247 Рік тому +1

    Ethoru feel tharunna pattukal❤❤❤❤🥰🙏🏻🙏🏻🙏🏻🙏🏻we are miss you😥😥😥😔😔😔

  • @sajeev.gpillai118
    @sajeev.gpillai118 Рік тому +7

    ഇനി ഇതുപോലെ ഒരു geneeyas എപ്പോൾ ജിനികുമോ ഉണ്ടാവില്ല

    • @user-em4fw6op7m
      @user-em4fw6op7m Рік тому

      ഉണ്ടാവില്ല കാരണം എന്റെ അമ്മുമ്മയും അമ്മച്ഛനും മരിച്ചു പോയി അതിനാൽ ഉണ്ടാവില്ല മാമനെ ഓർത്തല്ലോ 🥰🥰🥰🥰🥰🥰🥰

    • @Safeerzx
      @Safeerzx Рік тому

      @@user-em4fw6op7m ningade maaman ano🙄

    • @sheejaps3782
      @sheejaps3782 Рік тому

      ​@@user-em4fw6op7m Aaranu?!

    • @user-em4fw6op7m
      @user-em4fw6op7m Рік тому +1

      @@Safeerzx അമ്മാവൻ

    • @user-em4fw6op7m
      @user-em4fw6op7m Рік тому +1

      @@Safeerzx അതെ

  • @naveenunninavi4491
    @naveenunninavi4491 5 місяців тому +1

    Gireesh puthanchery ♥️

  • @suni321
    @suni321 Рік тому +9

    എന്റെ പ്രണയകാലം 😞🙏🔥

  • @123rywhus
    @123rywhus Рік тому +2

    ഇതിനാണ് തീരാനഷ്ടം എന്നു പറയുന്നത് 😢

  • @bivinbv1738
    @bivinbv1738 Місяць тому

    Sathyayam gireeshettanu ithokke engana cheyyan kazhinju😔😔

  • @akhilvly7714
    @akhilvly7714 8 місяців тому

    എന്തൊരു പരസ്യം ആടോ 😢സോങ്‌സ് കിടു ❤

  • @gulabisukumaran7737
    @gulabisukumaran7737 Рік тому +3

    ഒത്തിരി പ്രിയമണിഗാനം.

  • @ramachandrankk5952
    @ramachandrankk5952 8 місяців тому +1

    ഗുഡ് സോങ്

  • @dadatarange
    @dadatarange Рік тому +6

    खूप सुंदर भाई 😘😘

  • @sara4yu
    @sara4yu Рік тому +5

    My favourite song Thankyou so much.
    SAK

  • @udishudi8900
    @udishudi8900 Рік тому +8

    ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ 🥰

  • @gopinathpanchena9265
    @gopinathpanchena9265 2 місяці тому

    You will always live in our hearts girish bro.❤

  • @rashijami1541
    @rashijami1541 Рік тому +6

    ഇടക്ക് പരസ്യംവരുന്നത് ഉറക്ക് ഞട്ടിപോവുന്നു

  • @malathigovindan3039
    @malathigovindan3039 10 місяців тому +1

    manohara ganangal.❤❤❤

  • @pradeeshcherukatu
    @pradeeshcherukatu Рік тому +3

    🎻🎻🎻🎻🥰 .. Oru thavana kettal .. Veendum veendum kelkkan thonnum

  • @rajeevraghavan4131
    @rajeevraghavan4131 Рік тому +3

    പഴയ കാലത്തെ പാട്ടുകൾ ഇന്നും മനസ്സിൽ നിന്നും മായില്ല 👌👌👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹❤❤❤❤❤🙏🙏🙏🙏🙏

  • @jithendranjithu4924
    @jithendranjithu4924 Рік тому +2

    Gireesh 💕

  • @sruthiponnu2566
    @sruthiponnu2566 Рік тому +2

    Supper💞 song nostalgia Oooh Nthaaa oru feel pattu kelkkaan💞

  • @mathewchacko8500
    @mathewchacko8500 3 місяці тому

    It's heart breaking to miss this immortal person 🌹😭

  • @devanarayanan1758
    @devanarayanan1758 7 місяців тому +1

    Good Collection

  • @haamipappanufail921
    @haamipappanufail921 Рік тому +5

    Bathlahemile dennis❤❤❤

  • @anjananair9910
    @anjananair9910 Рік тому +6

    Super

  • @nefsilahashim6786
    @nefsilahashim6786 Рік тому +2

    Theera nashtam gireesh sir 🙏

  • @gopinathanaps4847
    @gopinathanaps4847 Рік тому +4

    എത്ര മനോഹരം

  • @sanilkumar4213
    @sanilkumar4213 10 місяців тому +12

    Really nostalgic songs.....❤️❤️❤️

  • @seemababu7938
    @seemababu7938 10 місяців тому

    Wwoow ayittund

  • @rajeevancp4066
    @rajeevancp4066 6 місяців тому +1

    Gireesh sir eternal

  • @naseemank2944
    @naseemank2944 Рік тому +3

    Old is gold

  • @thejgshow9876
    @thejgshow9876 Рік тому +3

    പ്രണയം നഷ്ടപ്പെട്ടവർ എല്ലാരും ഇവിടുണ്ടല്ലോ.... 😆

  • @Ethal__Ethal___
    @Ethal__Ethal___ Рік тому +2

    2023❤️❤️❤️❤️❤️❤️

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +8

    👍❤❤❤❤❤❤❤❤🙏💕🌹👌👍❤🙏കൃഷ്ണ ❤🙏

  • @PIKACHUU95
    @PIKACHUU95 7 місяців тому +1

    04/011/2023 still ❤❤❤❤❤❤

  • @nirmalanair1670
    @nirmalanair1670 Рік тому +3

    Super 💞💞💞

  • @ratnakumark6743
    @ratnakumark6743 5 місяців тому +1

    ❤❤

  • @viswarajjacky604
    @viswarajjacky604 7 місяців тому +1

    ❤❤❤❤

  • @srvvlogs8621
    @srvvlogs8621 Рік тому +6

    SUPER SONG ♥️😍😘🥰🎵

  • @kunjanja5493
    @kunjanja5493 10 місяців тому

    Gireesh puthanchery ❤❤❤❤❤

  • @gopalakrishnann3636
    @gopalakrishnann3636 Рік тому +3

    Supper

  • @amazingvideoskeralauaekera8248

    Great

  • @rathimn3186
    @rathimn3186 Рік тому +2

    Heart touching
    Beautiful

  • @rajim4465
    @rajim4465 2 місяці тому

    😌❤