Devaragam - Jukebox | Aravind Swamy, Sridevi | M.M.Keeravani | Malayalam Songs

Поділитися
Вставка
  • Опубліковано 6 січ 2023
  • 1 Shishirakaala P. Jayachandran, K.S. Chitra
    2 Endaro Mahanubhavulu Arundhathi
    3 Karivarivandukal P. Jayachandran
    4 Shashikalachaarthiya K.S. Chitra, M.M. Keeravani
    5 Thazhampoo Mudimudichu Sujatha, Sindhu
    6 Ya Ya Ya Yadava K.S. Chitra, P. Unnikrishnan
    7 Devapaadam Thedidum K.S. Chitra
    Music Label - Sony Music Entertainment India Pvt. Ltd.
    © 2022 Sony Music Entertainment India Pvt. Ltd.
    Subscribe Now: bit.ly/SonyMusicSouthVevo
    Subscribe Now: bit.ly/SonyMusicSouthYT
    Follow us: / sonymusic_south
    Follow us: Twitter: / sonymusicsouth
    Like us: Facebook: / sonymusicsouth

КОМЕНТАРІ • 168

  • @gayathri-id2rn
    @gayathri-id2rn 3 місяці тому +83

    2024 കേൾക്കുവാൻ അരക്കിലും ഉണ്ടോ 🥰🥰🥰❤️❤️❤️feel🔥🔥🔥

  • @shvmedia7396
    @shvmedia7396 3 місяці тому +58

    premalu kandite Patt kekkan വന്നവർ undaa 22:13 💆

  • @MCKannan1
    @MCKannan1 Рік тому +32

    ചില സംഗീതജ്ഞരെ ദൈവം മനപ്പൂർവ്വം മനുഷ്യരെ മയക്കാൻവേണ്ടി സൃഷ്ടിക്കുന്നതാണ്. അതിലൊന്നാണ് 'കീരവാണി'.
    വേറെയുമുണ്ട്.
    ദേവരാജൻ മാഷ്, രവീന്ദ്രൻ മാഷ്, രവീന്ദ്ര ജെയിൻ, MS ബാബുരാജ്, MB ശ്രീനിവാസൻ, SD & RD ബർമൻ, AR റഹ്മാൻ തുടങ്ങിയവർ.
    ഇവരുടെയൊക്കെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാർ.

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +9

    യ യ യാ യാദവാ എനിക്കറിയാം
    യ യയാ യദു മുഖഭാവങ്ങളറിയാം
    പീലിക്കണ്ണിൻ നോട്ടവും കുസൃതിയും
    കോലക്കുഴൽപ്പാട്ടിലെ ജാലവും കണ്ണാ കണ്ണാ
    സ്വയംവര മധുമയാ മൃദുല ഹൃദയാ കഥകളറിയാം
    ( യയയാ..)
    ശ്രീ നന്ദനാ നിൻ ലീലകൾ
    വിണ്ണിൽ നിന്നും മിന്നല്പിണരുകൾ പെയ്തു
    എന്റെ കണ്ണിൽ മഴത്തുള്ളികളായ് വിടർന്നൂ
    ഗോവർധനം പൂ പോലെ നീ
    പണ്ടു കൈയ്യിലെടുത്താടീ കളിയാടി
    പാവം കന്യമാരും നിൻ മായയിൽ മയങ്ങീ
    ഗോപികളറിയാതെ വെണ്ണ കവർന്നൂ നീ
    പാരിടമൊന്നാകെ വായിലൊതുക്കീ നീ
    സുമധുര സായം കാലം ലീലാലോലം മോഹാവേശം നിൻ മായം
    സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
    (യയയാ...)
    ഹോ രാധികേ ഈ സംഗമം
    വനവല്ലിക്കൂടിൽ കണ്ണിൽ കൊതിയോടേ
    അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞൂ
    ഈ വാക്കുകൾ തേൻ തുള്ളികൾ
    നീല തിങ്കൾ ബിംബം തൂകുമമൃതായ്
    ഇന്ദ്ര നീല രാഗ ചെപ്പുകളിൽ നിറഞ്ഞു
    യദുകുല കാംബോജി ഹാ..
    മുരളിയിലൂതാം ഞാൻ ആ..
    യമുനയിലോളം പോൽ ഹാ
    സിരകളിലാടാം ഞാൻ ആ
    സുരഭില രാഗം താനം നീയും ഞാനും പാടും നേരം
    സ്വർഗ്ഗീയം സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
    (യയയാ..)

  • @sureshs7193
    @sureshs7193 3 місяці тому +4

    ഇതിൽ ഇത്രയും നല്ല പാട്ടുകൾ ഉണ്ടായിട്ട് ദാസ്സേട്ടൻ ഒറ്റ song ഇല്ലായിരുന്നു അത് അതിശയിപ്പിച്ചു കളഞ്ഞു.

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +10

    ശിശിരകാല മേഘമിഥുന രതിപരാഗമൊ
    അതോ ദേവരാഗമോ
    കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ
    അതോ ദേവരാഗമോ
    ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ
    സ്പന്ദനങ്ങളിൽ രാസചാരുത
    മൂടൽ മഞ്ഞല നീർത്തി ശയ്യകൾ
    ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ
    (ശിശിരകാല...)
    ആദ്യ രോമഹർഷവും അംഗുലീയ പുഷ്പവും
    അനുഭൂതി പകരുന്ന മധുരം
    ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും കതിരിടും ഹൃദയങ്ങളിൽ
    മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി
    ഇതളിടുമീ നിമിഷങ്ങൾ ധന്യം ധന്യം
    (ശിശിരകാല...)
    ലോലലോല പാണിയാം കാലകനക തൂലിക
    എഴുതുന്നൊരീ പ്രേമകാവ്യം
    ഈ നിശാലഹരിയും താരാഗണങ്ങളും
    അലിയുമീ ഹൃദയങ്ങളിൽ
    ലയനരാഗവാഹിനീ തരളതാളകാമിനീ
    തഴുകിടുമീ നിമിഷങ്ങൾ ധന്യം ധന്യം (ശിശിരകാല...)

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +12

    താഴമ്പൂ മുടിമുടിച്ച്‌
    പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത്‌
    വെള്ളിചിട്ടണിഞ്ഞ്‌ മൂക്കുത്തിയണിഞ്ഞ്‌
    മകളൊരുങ്ങ്‌ മനമകളൊരുങ്ങ്‌ (താഴമ്പൂ)
    കണ്ണുതട്ടാതിരുന്നീടാന്‍ കവിള്‍ പൂവിന്‍
    മഷിതേച്ചൊരുങ്ങ്‌ (2)
    വരമഞ്ഞള്‍ കുറി ചാര്‍ത്തിയൊരുങ്ങ്‌
    വാസനപ്പൂ ചൂടിയൊരുങ്ങ്‌
    ഒ...ഒ.. ഒ.... (താഴമ്പൂ..)
    കര്‍പൂര ദീപത്തിന്‍ ഒളിപോലെ
    ചുറ്റും നറുമണം ചൊരിയേണം (2)
    പൊന്‍ തമ്പുരുവില്‍ ശ്രുതി പോലെ
    നന്മകള്‍ നിന്നില്‍ നിറയേണം
    ഒ...ഒ.. ഒ.... (താഴമ്പൂ..)
    ഗ്രാമത്തിന്‍ ഐശ്വര്യ വിളക്കായീ
    നീ വലംകാല്‍ വച്ചു കയറുമ്പോള്‍ (2)
    ദീര്‍ഖ സുമംഗലി നിന്‍ ചുണ്ടില്‍...
    ദേവി മന്ത്രങ്ങള്‍ വിടരേണം
    ഒ..ഒ..ഒ. (താഴമ്പൂ..)

  • @shibu123100
    @shibu123100 Рік тому +45

    ദേവരാഗം സോങ്‌സ് സ്റ്റിൽ ഇത് ക്ലാസ്സ്‌ എപ്പോഴും ക്ലാസ്സിക്‌ ❤❤❤❤❤

  • @babyporathala5645
    @babyporathala5645 Рік тому +12

    എംഡി രാജേന്ദ്രൻ വരികൾ ആഹാ അതി മനോഹരം ❤❤❤❤കീരവാണി ഒപ്പം 💚💚💚💚ജയേട്ടൻ തിരിച്ചു വരവ് ❤❤ചിത്ര അവാർഡ് ❤❤❤ഉണ്ണികൃഷ്ണൻ 💚💚💚onnnu

  • @jijothomas369
    @jijothomas369 11 місяців тому +19

    എന്റെ കുട്ടിക്കാലം അവിസ്മരിണിയം ആക്കിയ നല്ല പാട്ടുകൾ 💖

  • @suniissacsuni3432
    @suniissacsuni3432 3 місяці тому +27

    പ്രേമലൂ സിനിമ കണ്ടു ഈ സോങ് കേൾക്കാൻ വന്നവരുണ്ടോ? ❤️❤️❤️❤️🥰🥰🥰🥰

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +8

    ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍
    ഏകതാരയിലൂറിടും മോഹനൊമ്പരം ഞാന്‍
    കനവില്‍ ഞാന്‍ കണ്ടതോ നിനവിലെ മുഖസൗഭഗം
    പധമപ ഗമരിഗ സ്വരലയം നൈവേദ്യം
    ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍
    പോയകാല സ്മൃതികള്‍തന്‍ തണലായ്
    നീ വന്നു അമൃതം തന്നു
    പുഴയുമാമ്പലും നീരാട്ടുകല്പടവും
    പഴയ കോവിലും അരയാലുമാല്‍ത്തറയും
    ഓര്‍ക്കുന്നു ഞാന്‍ ഒഴുകുന്നു ഞാന്‍
    പ്രിയനേ...
    ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍
    സാലഭഞ്ജിക ഞാൻ

  • @noufalallen
    @noufalallen Рік тому +57

    കീരവാണിക്ക് ഓസ്കാർ കിട്ടിയ ശേഷം അദ്ദേഹത്തിന്റെ സോങ്‌സ് തിരഞ്ഞ് അലയുന്ന ഞാൻ

    • @RatheeshKumar-co2wj
      @RatheeshKumar-co2wj 9 місяців тому +1

      why are u so much late bro , u only enquire if some get award , its wrong bro.

  • @bijukumar7433
    @bijukumar7433 Рік тому +9

    M D രാജേന്ദ്രൻ സർ അതി മനോഹരമായി വരികളെഴുതി,കീരവാണി സാറിന്റെ സ്വർഗീയ സംഗീതം, രണ്ടും ഒപ്പത്തിനൊപ്പം

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +3

    ശശികല ചാർത്തിയ ദീപാവലയം നം തനനം തനനം തനനം നം നം
    നിശയുടെ കാർത്തിക വർണ്ണാഭരണം നം തനനം തനം തനനം നം നം
    കള നൂപുര ശിഞ്ജിത രഞ്ജിത മേളം തനനനന തനനം
    തൊഴു കൈത്തിരി നെയ്ത്തിരി വിടരും യാമം തനന നന തനനം
    വരമരുളും പൊരുളുമുയിരുമുണരും ദേവീ തനനം തനനം നം നം നം നം
    തം തനനം തനാനന തം തനനം..(2)
    വര ലക്ഷ്മി കോലം വരയുന്ന നേരം
    തളിരിളം ചുണ്ടിൽ ഉയരുന്നു മന്ത്രം
    കാർത്തിക രാവിൻ കന്മദ ഗന്ധം
    ചാർത്തീ ദേവിയെ നാമൊരുക്കീ
    താരണി താഴ്വര ചിരി തൂകി
    തഴുകി ഒഴുകീ ഇളം തെന്നൽ
    പഞ്ചമ രാഗം സഞ്ചിത താളം
    നിൻ കാൽചിലങ്കകൾ നാദ വീചികൾ
    തുരു തുരെ കിലു കിലെ ചിലു ചിലെ ദേവീ ( തം തനനനം...)
    കൽ മണ്ഡപങ്ങളിൽ കളഭാഭിഷേകം
    കളിമൺ ചെരാതിൻ കനകാഭിഷേകം
    കാഞ്ചന രൂപം ദേവീ പ്രസാദം കൈവല്യമേകുന്നൊരീ നേരം
    ദർശന പുണ്യം പദമാടീ ലക്ഷ്മീ ഭാവം നടമാ‍ടീ
    ചഞ്ചല പാദം മഞ്ജുള നാദം മണിവർണ്ണ കൊലുസുകൾ
    രാഗ രാജികൾ തുരു തുരെ കിലുകിലെ ചിലു ചിലെ ദേവീ (തം തനാനനം..)

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +4

    കരിവരിവണ്ടുകള്‍ കുറുനിരകള്‍
    കുളിര്‍നെറ്റി മുകരും ചാരുതകള്‍
    മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
    നീലോല്പലങ്ങള്‍ നീള്‍മിഴികള്‍
    മാന്തളിരധരം കവിളുകളിൽ
    ചെന്താമരവിടരും ദളസൗഭഗം
    കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
    മധുമന്ദഹാസത്തിന്‍ വാഹിനികള്‍
    ശംഖോടിടഞ്ഞ ഗളതലമോ
    കൈകളോ ജലപുഷ്പവളയങ്ങളോ
    നിറമാറില്‍ യൗവ്വനകലശങ്ങള്‍
    മൃദുരോമരാജിതന്‍ താഴ്വരകള്‍
    അരയാലിന്നിലകളോ അണിവയറോ
    ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
    പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
    നാഭീതടവന നീലിമയോ
    പിന്നഴകോ മണിത്തംബുരുവോ
    പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
    മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
    ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
    നീ സുരസുന്ദരീ നീ സുരസുന്ദരി

    • @rathishkr9865
      @rathishkr9865 Рік тому

      ഈ വരികളിൽ കണ്ണോടിച്ച്
      ഈ മധ്യര ഗാനം ആസ്വദിച്ചു....
      മനോഹരം.. അവർണ്ണനിയം..
      താങ്ക്സ്❤👍👍👍👍👍😊

  • @a5lm_mdk-20
    @a5lm_mdk-20 Рік тому +7

    Arvind swamyude padathin compose cheythavark okke Oscar aanello😱😱

    • @SureshKumar-mq8tk
      @SureshKumar-mq8tk 10 місяців тому

      റഹ്മാൻ ആൻഡ് കീറാവണി പിന്നെ ആരാ

  • @rasalm8924
    @rasalm8924 Рік тому +7

    Who came after OSCAR !!! Yesss He just won OSCAR..

  • @BijuTs-pg3us
    @BijuTs-pg3us 19 днів тому +1

    The is Butiful song❤❤❤❤❤❤❤❤❤❤❤❤❤❤❤ malayli

  • @navaneethgkrishna7849
    @navaneethgkrishna7849 Рік тому +10

    Oscar kittiya shesham keeravaani sirnte malayalam songs ethelum undonnu nokkan vannathaa... 😱😱.. netti poyi...

  • @CITYTIGERS225
    @CITYTIGERS225 Рік тому +23

    All songs from this movie deserves Oscars😂

  • @rajeshyuvaraj5379
    @rajeshyuvaraj5379 Рік тому +4

    Keeravaniyude 95le magic

  • @vsanilkumar935
    @vsanilkumar935 5 місяців тому +1

    Bharathan Keeravani MDR Jaschandran Chithra Sujatha Unnikrishan ...Super sonngs❤

  • @pinakighosh6121
    @pinakighosh6121 16 днів тому

    Evergreen songs

  • @sreedhumadhu6873
    @sreedhumadhu6873 Рік тому +27

    Devaragam is an all-time favorite album from Keeravani, sir.

  • @naheedshaikh2513
    @naheedshaikh2513 8 місяців тому +3

    Soulful melody's, South's music are literally different than bollywood music 😌❤

  • @murshidasideeq3983
    @murshidasideeq3983 Рік тому +22

    ഓസ്‌കർ കിട്ടിയ ശേഷം മലയാളം സോങ് കാണാൻ വന്ന ഞാൻ

  • @Msh4566
    @Msh4566 Рік тому +7

    What a classic songs from keeravani.

  • @jinilrajp3910
    @jinilrajp3910 Рік тому +4

    Keeravani sir❣️

  • @freedomfight331
    @freedomfight331 Рік тому +8

    After Oscar 2023 !

  • @royichanjoseph1738
    @royichanjoseph1738 6 місяців тому +2

    BIG SALUTE KEERAVAANI SIR & Singers

  • @gigimolmathew6945
    @gigimolmathew6945 11 місяців тому +9

    My all time favorites ❤❤❤

  • @haridasu4812
    @haridasu4812 Рік тому +8

    After oscars

  • @Natasharajeshwari63
    @Natasharajeshwari63 Рік тому +7

    Good morning

  • @munnodit.karuppasamyanda2041
    @munnodit.karuppasamyanda2041 Рік тому +4

    Isaiyil saivanan

  • @sumesha.s8973
    @sumesha.s8973 Рік тому +7

    90 kids love song

  • @SVKTVNEWS
    @SVKTVNEWS Місяць тому

    MM కీరవాణి తెలుగు🔥❤️

  • @SREEKUTTY...369
    @SREEKUTTY...369 2 місяці тому +1

    Evergreen Magic....

  • @lalithas2395
    @lalithas2395 11 місяців тому +5

    All songs are wonderful, voice Vera level,

  • @adhuxd6539
    @adhuxd6539 Рік тому +3

    Endaro ❤️🔹

  • @leenaleena-lm2ub
    @leenaleena-lm2ub Місяць тому

    എല്ലാ പാട്ടുകളും സൂപ്പർ❤❤

  • @chandramohang437
    @chandramohang437 День тому

    ❤❤❤❤❤

  • @SaiRam-dj1jr
    @SaiRam-dj1jr 2 місяці тому +3

    21:32

  • @jayakumardivakaran537
    @jayakumardivakaran537 Рік тому +3

    Endaro mahanau bhavaluu... 🙏🙏❤

  • @user-rp8sq1pq4b
    @user-rp8sq1pq4b 3 місяці тому +1

    Super song

  • @ShirajShiraj-fl2vn
    @ShirajShiraj-fl2vn 2 місяці тому

    Super സൂപ്പർ

  • @prakashm1287
    @prakashm1287 3 місяці тому +1

    Excellent music but liitle dossappointment in words pronounciation. It's not Entharo mahanubavu. It should be Endaro mahanubavulu. The singer didn't prouniciated properly these words. The lyric is in telugu. It's very famous song in South India. This song should touch the heart of a listener

  • @aruncstdy
    @aruncstdy Рік тому +2

    Big salut... keeravani sir

  • @AncypaulAncypaul-bx1uu
    @AncypaulAncypaul-bx1uu 11 місяців тому +2

    My fvt movie🥰supr song❤❤❤

  • @krishnakichu9054
    @krishnakichu9054 Рік тому +5

    Meladoy master kuthu pattu undakiyappo ayinu oscar powliiii

  • @keshusworld9065
    @keshusworld9065 3 місяці тому +1

    After premalu ❤

  • @user-br4ln7rt8o
    @user-br4ln7rt8o 2 місяці тому

    സൂപ്പർ പാട്ട്

  • @subramanianv3008
    @subramanianv3008 Рік тому +3

    all time Best

  • @jayakumardivakaran537
    @jayakumardivakaran537 6 днів тому

    Ee film le songs ethu ragathil anu compose cheithirikunnathu?

  • @rahulbalan9108
    @rahulbalan9108 8 місяців тому +1

    Karivarivandukal ❤❤❤❤

  • @cosmicnomad9324
    @cosmicnomad9324 28 днів тому

    Ipo kelkunna arelum undo?

  • @SurajInd89
    @SurajInd89 Рік тому +2

    Except for Jayachandran everything good

  • @sureshpadickal4925
    @sureshpadickal4925 Рік тому +3

    🙏oscar wala

  • @aiswarya.s.s6855
    @aiswarya.s.s6855 2 місяці тому +1

    ❤❤❤

  • @ElvenSkywalker
    @ElvenSkywalker Рік тому +4

    I have always loved these songs as this has been a favourite movie of mine since childhood. But I had no idea the music was by Keeravani!

  • @Goshti-athwanitlya
    @Goshti-athwanitlya 7 місяців тому

    This song I like so much ,Arvind sir and Shri looks both so beautiful,both acted very talantedly,I love this song,please do the caption to Dewaram,Hindi or english

  • @user-kx4xd1my9x
    @user-kx4xd1my9x 7 місяців тому +1

    Made for hear

  • @sribinarajesh
    @sribinarajesh 2 місяці тому

    Super songs ❤👏

  • @deeparajesh2018
    @deeparajesh2018 Рік тому +160

    After oscar ❤️

  • @t.k.thillaiyappananda9703
    @t.k.thillaiyappananda9703 8 місяців тому +1

    Isaiyil saralamae

  • @Divine90999
    @Divine90999 Рік тому +3

    💝 superb

  • @user-qh1mr9sd6s
    @user-qh1mr9sd6s 2 місяці тому

    All song super❤❤❤❤❤❤

  • @madhucreations4895
    @madhucreations4895 11 місяців тому +2

    മനോഹരം ❤

  • @sudheeshsubrhamanyan
    @sudheeshsubrhamanyan Рік тому +4

    ♥️

  • @babujoseph5134
    @babujoseph5134 Рік тому +3

    🎉

  • @user-kx4xd1my9x
    @user-kx4xd1my9x 7 місяців тому

    PriyyZTt serven🎉😊

  • @sanaltc8779
    @sanaltc8779 9 місяців тому

    Super❤

  • @aromalp685
    @aromalp685 2 місяці тому

    Athimanoharam

  • @Goshti-athwanitlya
    @Goshti-athwanitlya 7 місяців тому

    Love you Arv8nd sir and Shree

  • @jijisj2258
    @jijisj2258 Рік тому +3

    Devaragam❤️

    • @jinik4953
      @jinik4953 9 місяців тому

      Devaragam ❤❤nice song 👍👍

  • @jithusnair3214
    @jithusnair3214 3 місяці тому

    after premalu ❤

  • @user-kx4xd1my9x
    @user-kx4xd1my9x 7 місяців тому

    Beutifulpairsong😊

  • @rajiramesh5890
    @rajiramesh5890 10 місяців тому

    ❤❤👌👌

  • @baburajababuraja1628
    @baburajababuraja1628 Рік тому +3

    Status song veanum

  • @vishnukier372
    @vishnukier372 Рік тому +2

    ❤❤❤❤

  • @bavintm6806
    @bavintm6806 Рік тому +2

    April 4 , 2023

  • @Munkarinvanakkeer-alaihissalam
    @Munkarinvanakkeer-alaihissalam 3 місяці тому

    രാഘവaa നിന്നെ എനിക്ക് അറിയാം ഹ്ഹോ ആ വരി 😊

    • @VeeforMedia143
      @VeeforMedia143 2 місяці тому

      യാദവ എന്നാണ് 😅

  • @kasthuri819
    @kasthuri819 Рік тому +3

    ❤️💘💓

  • @user-kx4xd1my9x
    @user-kx4xd1my9x 7 місяців тому

    🎉🎉😊goodnight.
    Rena lab tezt❤ water na

  • @anujasajeev003
    @anujasajeev003 Рік тому +2

    🎼🎼🎶🎶

  • @user-kx4xd1my9x
    @user-kx4xd1my9x 7 місяців тому

    Moon walk OHM walking operation...moneybhavan nadir.Mohankumar Tt

  • @Lucifer-zq3yq
    @Lucifer-zq3yq Рік тому +3

    5:11

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +6

    എന്ദരോ മഹാനുഭാവുലു-അന്ദരികി വന്ദനമു (എന്ദ)
    ചന്ദ്ര വദനുനി-അന്ദ ചന്ദമുനു
    ഹൃദയ-അരവിന്ദമുന ജൂച
    ബ്രഹ്മാനന്ദമു-അനുഭവിഞ്ചു വാരു (എന്ദ)
    സാമ ഗാന ലോല മനസ്സിജ ലാവണ്യ
    ധന്യ മൂർധന്യുലു (എന്ദ)
    മാനസ വന ചര വര സഞ്ചാരമു സലിപി
    മൂർത്തി ബാഗുഗ പൊഡഗനേ വാരു (എന്ദ)
    സരഗുന പാദമുലകു സ്വാന്തമു-അനു
    സരോജമുനു സമർപ്പണമു സേയു വാരു
    പതിത പാവനുഡു-അനേ പരാത്പരുനി ഗുരിഞ്ചി
    പരമ-അർത്ഥമഗു നിജ മാർഗ്ഗമുതോനു
    പാഡുചുനു സല്ലാപമുതോ
    സ്വര ലയ-ആദി രാഗമുലു തെലിയു വാരു (എന്ദ)
    ഹരി ഗുണ മണി-മയ സരമുലു ഗളമുന
    ശോഭില്ലു ഭക്ത കോടുലു-ഇലലോ
    തെലിവിതോ ചെലിമിതോ കരുണ കൽഗി
    ജഗമു-എല്ലനു സുധാ ദൃഷ്ടിചേ ബ്രോചു വാരു(എന്ദ)

  • @binuaswathy5475
    @binuaswathy5475 Рік тому +2

    Advik❤❤😂

  • @Hitman-mj1vz
    @Hitman-mj1vz Рік тому +5

    ❤️ 😍

  • @user-kx4xd1my9x
    @user-kx4xd1my9x 7 місяців тому

    Jjj if more❤happy song drinker😊

  • @shantha4519
    @shantha4519 11 місяців тому +1

    SUPER SONGS AND NADEN OR NADE 🌹🌹🌹🌹🌹🌹🌹🌹🌿🌷🌿🌷❤️❤️❤️❤️❤️❤️💘💘💘💘💘💘💘💘💘

  • @anujasajeev003
    @anujasajeev003 Рік тому +2

    🎵🎵

  • @shamsudheenshamsu356
    @shamsudheenshamsu356 11 місяців тому +2

    പാട്ടിന്റെ ഇടക്ക്കണോ my... പരസ്യം കയറ്റുന്നത്

  • @user-kx4xd1my9x
    @user-kx4xd1my9x 7 місяців тому

    Cbz❤😊

  • @BajiuKizhakkuvilakam
    @BajiuKizhakkuvilakam Місяць тому

    2024

  • @joseinnas8149
    @joseinnas8149 25 днів тому

    Why mono??

  • @sarathkp8185
    @sarathkp8185 9 місяців тому

    Oscar kittiythu vaikipoyennubthonunnuu

  • @user-kx4xd1my9x
    @user-kx4xd1my9x 7 місяців тому

    Moon walk OHM walking operation...moneybhavan na

  • @user-kx4xd1my9x
    @user-kx4xd1my9x 7 місяців тому

    4tate😊ward