മൗനമാകും ഊഞ്ഞാലിലേറീ ഞാൻ മാനം നിറഞ്ഞാടും സ്വപ്നാടകനായി മോഹത്തിൻ ചിറകിൽ ഞാനേകനായി മിന്നിത്തെളിയും നിൻ മുഖം നോക്കി നിന്നു (മൗനമാകും...) ഈറൻ മേഘം മഴയായി പൊഴിയും ഇരുൾ മൂടിയ തൊടികളിൽ ആരവങ്ങൾ ഒരു മഴ നനയുന്ന സുഖത്തിൽ ഓലേഞ്ഞാലിയുടെ അലയൊലികൾ (മൗനമാകും...) മഴത്തുള്ളികൾ മുത്തായി പൊഴിയും മുറ്റത്തെ മായികലോകം ഇന്നിൻ വർണങ്ങളിൽ ഈ സായന്തനം സുന്ദരമാക്കാൻ നീ വരൂ (മൗനമാകും...
മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ ഒന്നു ചേരും നാൾ വരും ഓമനിക്കാനൊരു പുഷ്പവുമായി കൺ മുന്നിൽ നീ പൊൻതാരകം കാലം കസവിടും കനവിൻ തീരങ്ങളിൽ കുയിലായി ഞാനും പാടും പ്രണയ ഗീതം മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും നിലാവിൽ നിറമാലകളായി ഇവിടെ വസന്തമൊരുങ്ങും ഈ തീരം വർണങ്ങളണിയും മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ
ഇനി ഇതുപോലൊരു അല്ലെങ്കിൽ ഇതിലും മികച്ചത്. വെറുതെ കൊതിക്കാം. ഭാവശുദ്ധിയുള്ള ഗായകരോ, സാഹിത്യവും പ്രകൃതിയും അറിഞ്ഞു മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന പാട്ടെഴുത്തുകാരോ, രംഗബോധത്തോടെ സംഗീതം നൽകാൻ കഴിവുള്ള സംഗീത സംവിധായകരോ ഇല്ലാത്ത ഈ കാലത്തു അതൊക്കെ ഒരു സ്വപ്നം മാത്രം. മൂക്കുകൊണ്ടു മുക്രയിട്ടു, കഥ , തിരക്കഥ, ഗാനം, പാടിയത് ഒക്കെ ഒരാൾ തന്നെ ആയി മലയാള സംഗീതം നശിച്ചിരിക്കുന്നു
എന്നുമുണരും പ്രണയരാഗങ്ങൾ
ഏകത തേടുമീ ഈണങ്ങൾ
എത്രയോ നടീ നടൻമാർ
എത്രയെത്ര രംഗപടങ്ങൾ
ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു
(എന്നുമുണരും...)
ഓരോരോ വേദികളിൽ തിമാർത്താടി
ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ
പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി
പ്രകൃതി രചിക്കുന്നു തിരക്കഥകൾ
അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു
ആകർഷകമീ അത്ഭുതങ്ങളിൽ
(എന്നുമുണരും...)
ആദ്യമായി പാടിയതാരെന്നറിയില്ല
അവസാനം പാടുന്നവരുമജ്ഞാതർ
ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ
മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി
മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ
മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ
(എന്നുമുണരും...)
സത്യത്തിൽ ഈ പാട്ടുകൾ ഇന്നും കേൾക്കാൻ രസമുള്ളത് ആ പാട്ടിന്റെ ഓരോ സീനും നമ്മുടെ മനസ്സിൽ ഉള്ളത് കൊണ്ടാണ് ഇന്നത്തെ പാട്ടുകൾ എവിടയോ സീനുകൾ വേറെ എവിടെയോ
മൗനമാകും ഊഞ്ഞാലിലേറീ ഞാൻ
മാനം നിറഞ്ഞാടും സ്വപ്നാടകനായി
മോഹത്തിൻ ചിറകിൽ ഞാനേകനായി
മിന്നിത്തെളിയും നിൻ മുഖം നോക്കി നിന്നു
(മൗനമാകും...)
ഈറൻ മേഘം മഴയായി പൊഴിയും
ഇരുൾ മൂടിയ തൊടികളിൽ ആരവങ്ങൾ
ഒരു മഴ നനയുന്ന സുഖത്തിൽ
ഓലേഞ്ഞാലിയുടെ അലയൊലികൾ
(മൗനമാകും...)
മഴത്തുള്ളികൾ മുത്തായി പൊഴിയും
മുറ്റത്തെ മായികലോകം
ഇന്നിൻ വർണങ്ങളിൽ
ഈ സായന്തനം സുന്ദരമാക്കാൻ നീ വരൂ
(മൗനമാകും...
എന്നുമുണരും പൂക്കളങ്ങൾ
ഏകാന്തതകളിൽ ഓർമകളായി
ഓണത്തുമ്പി പാറും പാടവരമ്പുകൾ
ഒരിക്കൽ കൂടി തെളിയും കാലം
ഇന്നിൻ ദർപ്പണങ്ങളിൽ
ഇന്നലെകളുടെ നിഴലുകൾ
ബാല്യം അലയടിക്കും ഓലപ്പീപ്പികൾ
ബിംബങ്ങൾക്കേകിയ നൈവേദ്യങ്ങൾ
പൂവിളികൾ മുഴങ്ങും വെൺപകലുകൾ
പുന്നെല്ലിൻ ഗന്ധമോലും കളപ്പുരകളിൽ
കറുത്ത പകലുകൾ കടന്നതിൻ
കരഘോഷങ്ങൾ ആരവങ്ങൾ
പഴയൊരു കാലത്തിൻ പഴം പാട്ടുകൾ
പുതിയ ഈണങ്ങളിൽ പുനർജനി തേടും
പാടിപ്പതിയും പുത്തൻ താളങ്ങളിൽ
തിങ്കൾക്കല വിടരും സന്ധ്യാനേരം
താരം തിളങ്ങും നക്ഷത്രങ്ങളുമായി
യൗവ്വനത്തിൻ നടനചാരുതകളിൽ
യാമങ്ങൾ പുലരും ഉത്സവമേളങ്ങൾ
നാട്ടുപൂക്കൾ പൂവിടും തൊടികളിൽ
നീളേ പൂക്കളങ്ങൾ നിറഞ്ഞ കാലം
ഇനിയാ വസന്തത്തിൻ വർണങ്ങളിൽ
ഈറൻ മോഹങ്ങളാൽ ആഘോഷങ്ങൾ
രാമായണത്തിൻ പുണ്യം നുകരാം
രാമൻ ചരിക്കും അയനം പുൽകാം
കർക്കിടകത്തിൻ കഷ്ടതകൾ
കാലക്കേടുകളകലും നിശ്ചയം
മാനം പെയ്യുന്നു മാരിയായി പേമാരിയായി
മഴയുടെ താളം സംഗീത സാന്ദ്രം
കൂരിരുളും കുളിരും ഒന്നായെത്തും
കാലത്തിനിരികിൽ കർക്കിടകം
ഇരുൾ മൂടും സന്ധ്യകളിൽ മന്ത്രങ്ങളായി
ഈണം തെറ്റാത്ത ശീലുകളിൽ
രാത്രി പക്ഷികൾ ചിവീടുകളേകും
രാഗാലാപനങ്ങൾ രോദനങ്ങൾ
മരവിച്ച രാത്രികളിൽ മദം കൊളളും
മനസുകളിൽ നിന്നുയരുമീ ആരവങ്ങൾ
ഒരൽപം ചൂടു തേടും ജീവനുകൾ
ഓരങ്ങളിൽ ഒന്നായണയുമീ കൂട്ടായ്മകൾ
പുക്കളൊഴിഞ്ഞ ആരാമങ്ങളിൽ
പക്ഷികൾ പാടാൻ മറക്കും കാലം
ഓർമകൾ നിറയും മൂകതകൾ
ഒന്നിലും മനസുറക്കാത്തൊരു മരവിപ്പിൽ
പ്രത്യാശയുടെ ഗീതവുമായി
പാടിയുണർത്തീ രാമകഥകൾ
നാവിൻ മധുരം രാമായണ കഥനം
നറും പാൽ പോലൊഴുകും കർണ പിയൂഷം
അലക്ഷ്മിയെ അകറ്റി നിറുത്താൻ
ആശങ്കകളിൽ അമൃതായി നാദ വിസ്മയം
❤
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
മുഖം വിടരും പുഞ്ചിരികളേകീ
മധുരമായി പാടൂ നീ
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
ഒന്നു ചേരും നാൾ വരും
ഓമനിക്കാനൊരു പുഷ്പവുമായി
കൺ മുന്നിൽ നീ പൊൻതാരകം
കാലം കസവിടും കനവിൻ തീരങ്ങളിൽ
കുയിലായി ഞാനും പാടും പ്രണയ ഗീതം
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും
നിലാവിൽ നിറമാലകളായി
ഇവിടെ വസന്തമൊരുങ്ങും
ഈ തീരം വർണങ്ങളണിയും
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
മുഖം വിടരും പുഞ്ചിരികളേകീ
മധുരമായി പാടൂ നീ
👍🏿👍🏿👍🏿👍🏿👍🏿👍🏿സൂപ്പർ
Excellent selection 🎉 Beautiful ! Thank you.
Beautiful All song super good selection super 2024ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ...
Unde...............😂
ok@@SajanaL-h1t
@@SajanaL-h1ta😊-😊
@@SajanaL-h1t
Aaaa
മാനത്തുദിച്ച നക്ഷത്രം
മൊഞ്ചുള്ളൊരു സുന്ദരിയായി
അഴകേറും പുഞ്ചിരിയാൽ
ആളെ മയക്കും നോട്ടങ്ങളാൽ
അന്നൊരിക്കലെന്റെ ഖൽബിൽ
വിരുന്നുകാരിയായി വന്നിറങ്ങി
വാനം നിറയും വിസ്മയമായവളേ നീ
തുടു തുടുത്ത പൂങ്കവിളിൽ
താരം തിളങ്ങും നുണക്കുഴിയിൽ
ഹൂറിയായി, ഇശലിൻ ശീലുകളിൽ
ഹംസമായി ഒഴുകി വരൂ
പൂനിലാവിൽ പാറി പറക്കാം
പൂക്കളിറുത്തു മാല കെട്ടാം
പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
പൊൻ കിനാവുകൾ പങ്കിടാം
കാലം തീർക്കും വിസ്മയങ്ങൾ
കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
തമ്മിൽ പറയാം താളമിടാം
താരങ്ങൾ പുഞ്ചിരിക്കും രാവിൽ
അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
ആശകൾ നിറയും സ്വപ്നങ്ങൾ
അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
മിഴികൾ പാടുന്ന പ്രണയ ഗീതം
മൊഴികളിൽ രാഗമായുണർന്നാൽ
തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
താരുണ്യത്തിൻ നിറമാലകൾ നിറയും
Superb songs
One of the best song collection
Ohhhhh really speed pattupetty agreed agreed
ഇടയ്ക്കിടെ ഉള്ള പരസ്യം ഒഴിവാക്കാമോ.…..?
Evergreen ❤
Supperrrrrr ❤❤❤❤❤
My best സോങ്‌സ് ❤️
Aha Beautifulfavourite songs of favourite singers. Fantastic evergreen. Good selection. ❤️❤️
Nice 👍👍👍👍🎉🎉🎉❤❤❤
❤❤❤❤❤❤❤❤
ഇനി ഇതുപോലൊരു അല്ലെങ്കിൽ ഇതിലും മികച്ചത്. വെറുതെ കൊതിക്കാം. ഭാവശുദ്ധിയുള്ള ഗായകരോ, സാഹിത്യവും പ്രകൃതിയും അറിഞ്ഞു മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന പാട്ടെഴുത്തുകാരോ, രംഗബോധത്തോടെ സംഗീതം നൽകാൻ കഴിവുള്ള സംഗീത സംവിധായകരോ ഇല്ലാത്ത ഈ കാലത്തു അതൊക്കെ ഒരു സ്വപ്നം മാത്രം. മൂക്കുകൊണ്ടു മുക്രയിട്ടു, കഥ , തിരക്കഥ, ഗാനം, പാടിയത് ഒക്കെ ഒരാൾ തന്നെ ആയി മലയാള സംഗീതം നശിച്ചിരിക്കുന്നു
🎉🎉🎉
❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉🎉
Gandhinagar2street
😊😊😊😊😊😊😊
👌👌👌👌
Wow feelings of old songs (◍•ᴗ•◍)❤🎶🎶💫💞🙌🏻🧚
Open 1:36
എവിടെ അവൻ
2030 und😅
2028 നിന് ആരെങ്കിലും ഉണ്ടോ
ഞാനുണ്ട് പക്ഷെ പരലോകത്താ...😂😂😂
ഞാൻ ചന്ദ്രനിൽ 😂
Me😃
2030😅
🙎😠😠😠😠😈
അവന്റെ ഒരു കമെന്റ്
Super songs.Nostalgic.