ഗുരുവിന് ഒത്ത ശിഷ്യനാണ് ശരത്ത് സർ.... സംഗീത സാഗരം നീന്തിക്കടന്ന സാമവേദി... ഇവരുടെയൊക്കെ കാലത്ത് ജീവിക്കാൻ സാധിക്കുന്നു എന്നത് തന്നെ പുണ്യമാണ്... രവീന്ദ്രൻ മാഷ്, കൈതപ്രം തിരുമേനി, ദാസേട്ടൻ, ഗിരീഷ് പുത്തഞ്ചേരി, ജോൺസൺ സർ, ഔസേപ്പച്ചൻ സർ, ജയചന്ദ്രൻ സർ, രമേഷ് നാരായണൻ... ഹാ എത്ര സമ്പന്നമാണ് നമ്മുടെ സിനിമാ സംഗീത ശാഖ... എല്ലാവർക്കും സാഷ്ടാംഗ നമസ്കാരം
എന്റെ സിന്ദൂരരേഖയിലെങ്ങോ ഒരു ജീവന്‍റെ സ്നേഹവിലാപം പിടയുന്ന മായാവേണുവില്‍ പ്രിയസന്ധ്യ കേഴും നൊമ്പരം ദൂരെ ദൂരേ... എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു ഒരു നീലാമ്പല്‍ വീണു മയങ്ങി കരയുവാന്‍ കണ്ണുനീരോ മറുവാക്കുമില്ലാ കര്‍മ്മങ്ങള്‍ കൈമറിഞ്ഞ കനലാണു ഞാൻ ഉയിരാണു ഞാന്‍ എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു ഒരു നീലാമ്പല്‍ വീണു മയങ്ങി ഇന്നെന്റെ ജീവരാഗം നീയല്ലയോ നീയില്ലയെങ്കിലുണ്ടോ വനചന്ദ്രനും പൂന്തെന്നലും നെയ്യാമ്പലും ദൂരെ ദൂരേ... കാലമേ വീണ്ടുമെന്നെ കൈയേല്‍ക്കുകില്ലേ പാടാന്‍ മറന്നുപോയ ഗന്ധര്‍വനെ ഈ മണ്‍വീണയില്‍... എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു ഒരു നീലാമ്പല്‍ വീണു മയങ്ങി ഏതാണു പൊന്‍വസന്തം അറിവീല ഞാന്‍ ഉയിരില്‍ തലോടിവന്ന വനമാലി നീ എങ്ങാണു നീ ആരാണു നീ ദൂരെ ദൂരേ.... എന്റെ സിന്ദൂരരേഖയിലെങ്ങോ ഒരു ജീവന്‍റെ സ്നേഹപരാഗം ഉയരുന്നു മായാവേണുവില്‍ പ്രിയസന്ധ്യ പാടും മര്‍മ്മരം ദൂരെ ദൂരേ.... എന്റെ ഏകാന്തചന്ദ്രനുയര്‍ന്നു ഒരു നീലാമ്പല്‍ പൂത്തുവിടര്‍ന്നു
പ്രണയത്തിന്റെ സുഖമുള്ള ഒരു ലോകത്ത് എത്തിയ feel. ❤️❤️💕💕🌹🌹
ഗുരുവിന് ഒത്ത ശിഷ്യനാണ് ശരത്ത് സർ.... സംഗീത സാഗരം നീന്തിക്കടന്ന സാമവേദി... ഇവരുടെയൊക്കെ കാലത്ത് ജീവിക്കാൻ സാധിക്കുന്നു എന്നത് തന്നെ പുണ്യമാണ്... രവീന്ദ്രൻ മാഷ്, കൈതപ്രം തിരുമേനി, ദാസേട്ടൻ, ഗിരീഷ് പുത്തഞ്ചേരി, ജോൺസൺ സർ, ഔസേപ്പച്ചൻ സർ, ജയചന്ദ്രൻ സർ, രമേഷ് നാരായണൻ... ഹാ എത്ര സമ്പന്നമാണ് നമ്മുടെ സിനിമാ സംഗീത ശാഖ... എല്ലാവർക്കും സാഷ്ടാംഗ നമസ്കാരം
Unbelievable composition great sir...koode k s chithra k j yesudas.....എല്ലാം മറന്ന് എത്ര നേരം വേണമെങ്കിലും ഇരിക്കാം....ഇനി ഉണ്ടോ ഇതുപോലെ ഒരു കാലം ...
🙏amazing
@@mukundan000❤❤pl😢
രാവില്‍ വീണാനാദംപോലെ
കാവില്‍ സന്ധ്യാഗീതംപോലെ
ഒരു നാടന്‍പെണ്ണിന്‍ അനുരാഗംപോലെ
സുഖരാഗം കാറ്റില്‍ നിറയുന്നു മെല്ലെ
ഇളകുന്നു കുളിരോളം പ്രണയ-
(രാവില്‍)
ചന്ദനനൗകയില്‍ സര്‍പ്പംപാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി കനകമുകിലുകള്‍
സ്വര്‍ണ്ണമത്‌സ്യങ്ങള്‍ നീന്തുമീ പൊന്‍മിഴിപ്പൊയ്‌ക കണ്ടുവോ
തേന്‍നിലാപ്പൂക്കള്‍ വീഴുമീ സ്വപ്നലോകങ്ങള്‍ കണ്ടുവോ
ഇതിലേ - സ്‌മൃതിലയമധുരിമ തഴുകിയ പ്രണയ-
(രാവില്‍)
ആവണിമാസമായ് കായല്‍ത്തിരകളിളകിയാര്‍ത്തുവോ
ചന്ദ്രിക പെയ്‌തുപോല്‍ കുന്നിന്‍ച്ചരിവ് പൂവണിഞ്ഞുവോ
ആലവട്ടങ്ങളേന്തുമീ ആല്‍മരച്ചോട്ടില്‍ ഓടിവാ
ഓണവില്ലിന്റെയീണമായ് ഹൃദയസന്ദേശമോതിവാ
അഴകായ് - പൂക്കിലഞൊറിയുമൊരോര്‍മ്മയില്‍ അമൃത-
(രാവില്‍)
Fifth song - mixture of Hamsanadham, Kapi, Navaneetham, music BGM shade of Kalyani. Seven ragas like 🌈
Last song - chitra mam sing in Raga Lalith in Hindustani ( mayasri), bit shade of Kamavardhini and Subhapantuvarali.
❤❤❤
രോമാഞ്ചിഫിക്കേഷൻ..... Great.. Great... Great ശരത് sir 🙏🙏💚💚
An Extra ordinary composition Sharath sir..❤
എന്‍റെ സിന്ദൂരരേഖയിലെങ്ങോ
ഒരു ജീവന്‍റെ സ്നേഹവിലാപം
പിടയുന്ന മായാവേണുവില്‍
പ്രിയസന്ധ്യ കേഴും നൊമ്പരം
ദൂരെ ദൂരേ...
എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
കരയുവാന്‍ കണ്ണുനീരോ
മറുവാക്കുമില്ലാ
കര്‍മ്മങ്ങള്‍ കൈമറിഞ്ഞ
കനലാണു ഞാൻ ഉയിരാണു ഞാന്‍
എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
ഇന്നെന്റെ ജീവരാഗം നീയല്ലയോ
നീയില്ലയെങ്കിലുണ്ടോ വനചന്ദ്രനും
പൂന്തെന്നലും നെയ്യാമ്പലും
ദൂരെ ദൂരേ...
കാലമേ വീണ്ടുമെന്നെ കൈയേല്‍ക്കുകില്ലേ
പാടാന്‍ മറന്നുപോയ ഗന്ധര്‍വനെ
ഈ മണ്‍വീണയില്‍...
എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
ഏതാണു പൊന്‍വസന്തം അറിവീല ഞാന്‍
ഉയിരില്‍ തലോടിവന്ന വനമാലി നീ
എങ്ങാണു നീ ആരാണു നീ
ദൂരെ ദൂരേ....
എന്റെ സിന്ദൂരരേഖയിലെങ്ങോ
ഒരു ജീവന്‍റെ സ്നേഹപരാഗം
ഉയരുന്നു മായാവേണുവില്‍
പ്രിയസന്ധ്യ പാടും മര്‍മ്മരം
ദൂരെ ദൂരേ....
എന്റെ ഏകാന്തചന്ദ്രനുയര്‍ന്നു
ഒരു നീലാമ്പല്‍ പൂത്തുവിടര്‍ന്നു
❤❤❤
ഏന്തൊരു ❤ മ്യൂസിക്. വരികൾ & ശബ്ദം, ഒന്നും കളയാൻ ഇല്ല
😍🔥🔥😊😊🔥😁🔥❤️❤️❤️❤️😊😊🎉🎉🎉😢👍🏼❤️👍🏼😍😊😮👍🏼❤️👍🏼👍🏼👍🏼👍🏼❤️❤️😢😢😢😢😢😂😢😮🎉🎉🎉😂😢❤️❤️
Shareth Magic❤Kaithapuram❤Dasettan❤Chithra❤
ഒരു രക്ഷയും ഇല്ലാത്ത സിനിമ പാട്ടു മറ്റൊരു ഫീൽ ❤️❤️❤️❤️
ആർക്കും അസാദ്ധ്യമായ രാഗസംയോജനം.. ശരത് സാറിന്റേത്.. ദാസേട്ടൻ പാടിയതും കൈതപ്രം ഗാനരചന പ്രണതോസ്മിൻ അതീവ സുന്ദരം..തന്നെ പറയേണ്ടു..
🥰
❤❤
എല്ലാം ഓക്കെ.. പക്ഷെ സുരേഷ് ഗോപി യെ കൊണ്ട് എടുത്താൽ പൊങ്ങാത്ത സംഭവം ആണ്.. അതാണ് പടം പൊട്ടിയതും 😄😄
@@rajeev-ku3lnantham team aano😅
Sarathettn,kaithapram mash,dasettan .......super🙏🥰🥰🥰
ആലാപന രാഗാ വിസ്മയം,
ഇത്രയും ലെജൻഡ് ജീവച്ച സമയത്ത് ജനിച്ച ഞാൻ എത്രയോ ഭാഗ്യവാൻ
നാദം...
നാദം സാമവേദാക്ഷരങ്ങൾ പൂത്തു നിൽക്കുന്നമന്ത്രം
മാത്രമാണെൻ നിനാദം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം
ഇതു നിൻ പ്രസാദം കൃഷ്ണ ഹരിമാധവാ
നീ മാത്രമാണിന്നെന്റെ അഭയം
കൃഷ്ണാ കൃഷ്ണാ നവനീതകൃഷ്ണാ
മിഴിനീർ കനവിൻ മുരളിയിലമൃതം പകരാനുണരുക (നാദം.....
ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചനമിതം
എൻ ബാല്യകാലങ്ങൾ നിൻ നാമമോതാതെ പാഴായ് മറഞ്ഞേ പോയ്
കൗമാരമോഹങ്ങൾ നിൻ ഓർമ്മയോരാതെ എങ്ങോ പൊഴിഞ്ഞേ പോയ്
യൗവനലഹരിയിൽ നിൻ തിരുനാമം പോലും പാടാതലയാനടിയനു ഗതിയായ്
എന്നാലുമെൻ ജീവതാലം നിറയേ നീ തന്നതഴകിന്റെ നിർമ്മാല്യം
കൃഷ്ണാ മുരളീ കൃഷ്ണാ .... (നാദം...)
ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചചരിതം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം
നിൻ മുന്നിലൊന്നു പാടാൻ മറന്ന ഗന്ധർവ്വനെങ്കിലും
എൻ നെഞ്ചു ചേർന്ന മൺവീണയിന്നു തകരാതെ നൽകണേ
നിൻ പ്രേമഭാവമറിയാതകന്ന സഞ്ചാരിയെങ്കിലും
എന്നാത്മരാഗനിർമ്മാല്യമിന്നു വാടാതിരിക്കണേ
മുന്നിൽ വീണു കേഴുമന്റെ കരളിൻ നൊമ്പരം കാണണേ
എരിയുമെൻ ദുഃഖമിടറിവീഴുന്ന പ്രാണസങ്കടം കേൾക്കണേ
തനം നം ധീരനാ... തനം നം ധീരനാ
തജനു തക ധീരന ധീരന തൃത്തില്ലാന മ ദ നി സ സ തകിടജം നി നി
കിടജം ത ത തജം മ മ ജ തനം നം ധീരനാ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ മ ഗ സ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ നി ധ മ ഗ സ
സർവ്വ വിഘ്ന നിവാരണ മൂർത്തേ
സമർപ്പിതം ഹരി തില്ലാനാ
സമർപ്പിതം തിരു തില്ലാനാ
സമർപ്പിതം മമ തില്ലാനാ
❤
🙏ഹരേ കൃഷ്ണ 🙏 ഈ song എത്ര തവണ കേട്ടു എന്നതിന് എണ്ണമില്ല 🙏 all my faviriot lirics, 🙏🙏🙏🙏🙏🙏
ശരത് സർ ൻ്റെ കിടിലൻ പാട്ടുകൾ ❤❤❤
Endhoru feel... Sharath sir ❤
❤
പ്രണതോസ്മി ഗുരുവായൂര്‍ പുരേശം .....
ആ....ആ .......
പ്രണതോസ്മി ഗുരുവായൂര്‍ പുരേശം
പ്രതി ദിനമനു ചെതസ്മര ഹരി പാദം
പ്രേമാശ്രുവായ് പരിപൂര്‍ണമീ
സ്വര ഭാജനം കരുണാ നിധേ
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)
വചനങ്ങള്‍ തവനാമ ഭാജനാര്‍പ്പണം
ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം
ചരണങ്ങള്‍ രസ രാസ വ്രീളാലയം
മമ സര്‍വ്വ സര്‍വ്വസ്സ്വമാത്മാര്‍പ്പണം
കൃഷ്ണം മുരളീ ലോലം ഗോപീ വിലോലം
മനസാസ്മരാമീ ...
ഗരിസരിനി സഗരിനി സനിധമാമ
ഗമനിധാമ ഗമപ മഗരിസ ഗമനിനി
മഗമനിനി സഗരിഗമാനിനി നിസനിധാപമപ
സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ
നിസ നിധമാഗമാഗരി സഗരി ഗമണി മനിധ
മഗരി മനി മനിനിസരി
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)
ജന്മാന്ധകാരത്തിനരുണോദയം
തവരൂപമടിയന്റെ ദീപാങ്കുരം
തിരുമെയ്യില്‍ അഴകാര്‍ന്ന ഹരിചന്ദനം
മമ മാറിലണിയാന്‍ ഗതിയാകണം
കൃഷ്ണം ആ ആ ആ .......
കൃഷ്ണം മായബാലം
ലീലാവിനോദം ശിരസാനമാമി
ഗരിസരിനി സഗരിനി സനിധമാമ
ഗമനിധാമ ഗമപ മഗരിസ ഗമനിനി
മഗമനിനി സഗരിഗമാനിനി നിസനിധാപമപ
സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ
നിസ നിധമാഗമാഗരി സഗരി ഗമണി മനിധ
മഗരി മനി മനിനിസരി
സത്യം വ്രതഭരിത തത്വം
മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)
സൂപ്പർബ് 🥰🥰🥰🥰❤
Sharath sir composition ❤
Bhajanangal thava naama bhajanarpanam
Gopaankarakardra padi poojanam😍
Great work by shareth sir
genius music director , songwriter and singers .....something so divine in these songs ...brilliant
Pranathosmi🙏🙏🙏🙏hari om🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇതു കേട്ടു കണ്ണ് നറഞ്ഞില്ലേ നമുക്ക് എന്തോ അസുഖം ഉണ്ട്
രോമാഞ്ചം ❤
Ith kettu kannu niranjitt enne doctore kaanikkan kondupoya teams aanu ente ammavanmaar😅. Vattanennanu avar parayunnath.
😍♥️💖
നാദം എന്ന പാട്ട് കേട്ട് എന്നെപോലെ കരയുന്നുവർ ഉണ്ടോ 😢
My favourite song Sarath sir big salute
Sharath sir iniyum magic undakku njangalkku vendi... Diamond💎 🎵song's kothippichiu kollum.. Preamicha kamithakkal ithu kettal parannu nadakkum.. Ks chihtra❤❤❤❤❤
😍😍😍class 🥰
Audio quality super
💕💕💕സൂപ്പർ മൂവി സോങ്‌സ്
Swarga thullyamaya sangeetham...God padunnu
Ivarokke manushyar thanneyano? Simply wow ennallathe enthu parayan? Randamathe paatinte varikalum sangeethavum .... entha parayendath ithinokke?
Ithu മാത്രം മതി സാറെ എന്ന് വിളിക്കാൻ 🙏🙏🙏
Good song..music...love from Tamilnadu
Class songs.... Great work
Super👍👍👍👍
Super song😍😍😍😍😍😍😍😍😍😍
2024 മാർച്ച് 23ന്, അദ്ദേഹ തെ എയർപോർട്ടിൽ കാണാൻ പറ്റി 🙏🏻
❤🙏🏻👌🏻
Super ❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️
Jay sreekrishna
Super super super
Kalindiyil ❤❤❤favourite
❤❤🙏🙏
ശരത് സർ നമിക്കുന്നു
i love full song
ശരത് സാറിന്റെ സൂപ്പർ സോങ്ങ്കമ്പോസിങ്ങ്
Greatest
Awesome music
🙏🏻😍😍💓
Super
Super song
🥰
Exelent
Sarath is great with yesudas he is superb
super songs
Super song Mr sharath
Aaha
2023
❤❤❤
🌹🙏❤♥️♥️♥️♥️🥰🥰🥰🥰🥰🙏🙏
❤
🥰🥰🥰🥰🥰🥰💞💯👌
What a music ❤️❤️❤️❤️
2021 Njan und
2022
2022
2024 ❤
Sarath sire ingane onnum paattu cheythvekkale karanjupokum 😧 athu paadan oru gendharvanum enthoru era aayirunnu ningaludethu namo vaagam
വരികൾ മറക്കരുത്. ❤
Shaji c 🕉️🥥☂️☂️✨🌼🌴
Ee songsinokke aara dislike adikunne
Sorry sir manasilakan vaikipoyi .oru Sangeetha premi..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.my sarrath sir
2024😃
Sindur can may be hapend in another world . im Europe this exotica. I speak for mariage
എല്ലാ കഴിവും ഉണ്ടായിട്ടും പുള്ളി അതിനു തക്ക രീതിയിൽ ഉയർന്നില്ല??? ഗർവ് ആണോ???
പരസ്യം No
Super
❤❤❤❤
super songs
❤️
Super
Super songs
❤❤❤
❤❤❤❤
❤❤❤
❤❤❤❤