ഉരുൾപൊട്ടിയ പ്രദേശത്ത് അഞ്ച് വർഷമായി ശ്രീകുമാർ കരണ്ട് ഉത്പാദിപ്പിക്കുന്നത് ഇങ്ങനെയാണ് | LANDSLIDE

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 408

  • @HarishThali
    @HarishThali  3 місяці тому +134

    പുത്തുമല ശ്രീകുമാരൻ ചേട്ടൻറെ കഴിഞ്ഞ വീഡിയോകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
    ua-cam.com/play/PLXHtxKQM-DG8Mb7InYcvjQqtv8XeBDrZx.html&si=YaVYz5VIMEc7JvX0

    • @rajeevr8829
      @rajeevr8829 3 місяці тому +1

      Ellam kandu🥰

    • @lathape1410
      @lathape1410 3 місяці тому

      എല്ലാ കണ്ടു

    • @Hafiz-cy2uk
      @Hafiz-cy2uk 3 місяці тому

      കുറേ ആയല്ലോ ആവീട്ടിൽ

    • @muhammedashrafkk4259
      @muhammedashrafkk4259 3 місяці тому +2

      ഇയാളെ അവിടുത്തെ എംഎൽഎ ആക്കണം

    • @Hih-y3q
      @Hih-y3q 3 місяці тому

      ​@@muhammedashrafkk4259anganeyanel MLA postinde artham maripokum. Pulli adukkum mele viba😂. Pandu Veerappan sakala jungle bookkum padicha jungle scientist aayirunnu,Cancer mattanulla koottu polum ariyarnnu, hendu cheyyana jeevikkanum jeevitham kodukkanum vendi tax kodukkatha business cheythu, adode theernu pavam!!!

  • @aboobackertm6542
    @aboobackertm6542 3 місяці тому +250

    കോട്ടും ടൈയും കെട്ടിയവരെ അംഗീകരിക്കുന്ന സാമന്യ ലോകത്ത് ഇദ്ദേഹം ഒരു അത്ഭുത മനുഷ്യനാണ്

    • @fasalumisiri6434
      @fasalumisiri6434 3 місяці тому +4

      രണ്ട് മൂന്നു കൊല്ലം മുമ്പുള്ള ഇദ്ദേഹത്തിന്റെ വിഡിയോയിൽ കോട്ട് ഉണ്ട്

  • @SimplyAnuSai
    @SimplyAnuSai 3 місяці тому +291

    ഇദ്ദേഹത്തിന്റെ എല്ലാ എപ്പിസോഡ് ഉം കണ്ടു. എവിടെ എന്തേണ്ട മനുഷ്യൻ ആണ്.. 🙏🙏🙏ലോകത്തിനു ഇദ്ദേഹത്തെ പരിചയപെടുത്തിയതിൽ നിങ്ങൾക് big solute 🙏🙏👍🙏

    • @subrahmanianmp6509
      @subrahmanianmp6509 3 місяці тому +1

      ഇയാൾക്ക് എങ്ങനെ ഇത്രയും അറിവ് കിട്ടി. സമ്മതിക്കണം

  • @messi-xn6eg
    @messi-xn6eg 3 місяці тому +52

    അക്ഷരം തെറ്റാതെ വിളിക്കാം... LEGEND 🔥🙌🏻

  • @HussainMm
    @HussainMm 3 місяці тому +601

    ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർ ❤️🫰🏻

  • @akv5329
    @akv5329 3 місяці тому +27

    വിദ്യാഭ്യാസം അനുഭവതിലൂടെ ലഭിച്ച മനുഷ്യൻ
    . ഇതാണ് യതാർത്ഥ വിദ്യാഭാസം , അറിവ് നേടിയ ഒരു വ്യക്തി .❤

  • @Swathy484
    @Swathy484 3 місяці тому +87

    മരിച്ചവർ തനിച്ചല്ല ...അവരുടെ കൂടെ ഒരാളുണ്ട്...രോമാഞ്ചം കൊളളിച്ച ശ്രീകുമാരേട്ടന്റെ വാക്ക് 😍 😍 😍

  • @sarathchaithram7100
    @sarathchaithram7100 3 місяці тому +57

    ഇന്ദേഹം ഒരു വല്ല്യ പാട പുസ്തകമാണ് ഒരിക്കലും വായിച്ചു തീർക്കാൻ പറ്റാത്ത പുസ്തകം. ഒരു അപേക്ഷമാത്രം പുതു തലമുറകെങ്കിലും ഇദേഹ ഹത്തിന്റെ അറിവ് പകർന്നു കൊടുക്കാനുള്ള വേദി ഒരു ക്കണം 🙏🏼🙏🏼🙏🏼 കൊച്ചുകുട്ടികൾക്കു പോലും മനസിലാകുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ സംസാരം

  • @AbbasAbbasmk
    @AbbasAbbasmk 3 місяці тому +161

    കാലങ്ങൾക്ക് ശേഷം ഒരു മനുഷ്യനെ കണ്ടു ഞാൻ ഈ ഹരീഷ് തളി കാരണം,....
    ... ദിവസങ്ങൾ ഷൂട്ട് ചെയ്താലും അദ്ദേഹത്തിന്റെ വിവരത്തിന്റെ സ്രോതസ് കഴിയില്ല.... ഒരു കടലാണ് അദ്ദേഹത്തിന്റെ തലയ്ക്കുള്ളിൽ,... എപിജെ അബ്ദുൽ കലാമിനൊപ്പം വാഴ്ത്തി പറയേണ്ട പേരും പ്രശസ്തിയും ആരൊക്കെയോ ചേർന്ന് ഇല്ലാണ്ടാക്കി...... കാലം കാത്തു വെച്ച അപൂർവ ജന്മം....

    • @HarishThali
      @HarishThali  3 місяці тому +10

      ❤️

    • @aneeshpulikkal5754
      @aneeshpulikkal5754 3 місяці тому +1

      മഞ്ഞപൊടിമേനിക്കൂല കുഞ്ഞാമഞ്ചേരിയ്ക്ക് വിട്ടോ😆😆😆

  • @ebraheemebraheem2826
    @ebraheemebraheem2826 3 місяці тому +114

    ഭൂമി നമ്മുടെ മാതാവാണെന്നാണ് ആമാതാവിനെ പഴമക്കാർ സ്നേഹിച്ചു ബഹുമാനിച്ചു അതിൽ ഈ മനുഷ്യനും പെടും❤️ എഡിസൻ സാർ ♥️♥️♥️♥️ ഒരു ജന്മം മുഴുവൻ കോടാനു കോടി മനുഷ്യർക്ക് വെളിച്ചം നൽകാൻ പ്രയത്നിച്ച മഹാൻ♥️♥️

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 місяці тому +27

    ഹാരീഷ് ബ്രോ.. ശ്രീകുമാർ ചേട്ടനെ പരിചയപ്പെടുത്തിയതിൽ ഒരുപാട് നന്ദി 👍👍

  • @Niniis63adc
    @Niniis63adc 3 місяці тому +51

    ഈ മനുഷ്യന്‍ ഒരു സാധാരണ വ്യക്തിയല്ല..ഒരുപാട്‌ അറിവുള്ള ആളാണ്.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 місяці тому +138

    KSEB യെ ആശ്രയിക്കാതെ സ്വന്തം ആയി കറന്റ്‌ ഉത്പാദി പ്പിക്കുന്ന ബുദ്ധിമാൻ ❤️❤️✨✨✨🧨🧨🎇🎆🎓🎓🎓🎓❣️❣️💥💥💥💫💫💫

    • @Hafiz-cy2uk
      @Hafiz-cy2uk 3 місяці тому +1

      👍👍👍👍

    • @AnuragMR-ky7cb
      @AnuragMR-ky7cb 3 місяці тому +5

      ഇനി അയാളെ നിയമം പറഞ്ഞു ബുദ്ധിമുട്ടിക്കാതിരുനാൾ മതി

  • @rejitharaj4450
    @rejitharaj4450 3 місяці тому +55

    ഇങ്ങനേ ഒരു മനുഷ്യനുണ്ട് എന്നു ലോകത്തെ അറിക്ക്കാൻ വേണ്ടിയാകും പ്രകൃതി ഇദ്ദേഹത്തെ മാത്രം ബാക്കി വെച്ചത് ❤പ്രകൃതിപുത്രൻ❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 3 місяці тому +37

    എല്ലാ എപ്പിസോടും കണ്ടു, എത്ര കണ്ടിട്ടും ഈ വലിയ മനുഷ്യന്റെ വിവരണം മടുക്കുന്നില്ല, കൂടുതൽ കേൾക്കാൻ തോന്നുന്നു 🙏🙏

  • @subhadraknair2824
    @subhadraknair2824 3 місяці тому +18

    ഈ മനുഷ്യൻ മഹാനായ ഒരാളാണ്. ഏവർക്കു രാഷ്ട്രീയത്തിൻ്റെ ഉൾനോക്കൂ മുഴുവനുമായി മനസ്സിലായി അങ്ങനെ ഇവർ ലോകത്തേം മനസ്സിലാക്കിയാണ് ഒതുങ്ങി പ്രകൃതിയുമയി ഒത്ത് ഇണങ്ങി ജീവിക്കുന്നത്. ശരിക്കും ഇവർ മഹാനാണ്. എഡിസൺ നിരീഷകൻ്റെ കഥ പറഞ്ഞപ്പോൾ മനസ്സിലായി ഇവർ സധാരണ ആളല്ല എന്ന്. കാട്ടിലെ രാജവായതുകൊണ്ടാവാം എത്ര ആയധങ്ങൾ. പിന്നെ എണീക്കൊരു നീരാസ കൂടിയുണ്ട് എഡിസൺ ൻ്റെ അടുത്തു പറയാൻ പ രാതിയുമുണ്ട് ഞാൻ 2010 മുതൽ ഇരുട്ടിലാണു.വിവാഹം കഴിഞ്ച് ഭർത്താവ് സൗദി അറേബ്യയിലാണു എന്നെ ഉപേഷിച്ചുപോയി ഭർത്താവു തെളിവില്ലാതെ 6 .7 വിവാഹം കഴിച്ചു മയക്ക മരുന്നിൻ്റെയും കള്ളനോട്ടിൻ്റെയും ആളാണ് അങ്ങനെ ഭർത്താവും കുടുംബക്കാരും മൊത്തം സർക്കാർ എന്നെ ഇരുട്ടിലക്കി. പോലീസ് സംരക്ഷണം പോലും എണീക്കില്ല. ആളുകലെ വിട്ടു ഉപദ്രവിക്കുന്നു. ഹരീഷ് താലി ആ കാട്ടിൽ ദൈര്യമായി പോയി വീഡിയോ എടുത്തല്ലോ ഇവിടെ വന്നാൽ രാഷ്ട്രീയത്തോട് ഹരീഷ് താലി...ലൈവ് ആയി പരിപാടി ഇട്ടാൽ ഞാൻ രക്ഷപെടും.പുരം ലോകം കാണും. അല്ലെങ്കിൽ വാക്കുകൾ കൊണ്ടും കള്ളപ്പണം കൊണ്ടും പിൻ വാങ്ങും അയൽ പക്കക്കാർ ക്രൂരരാനു ഈ പറയുന്നവരുടെ കൈ അതിനാൽ പിന്തുണയില്ല വിലാസം പറയം പൂർത്തിയാകാത്ത 2നില വീട്. Name subhadra kochara house. Trissur district, kodungallur, kothaparambu post, aala west Triveni junction.9500511724

  • @ashamol3992
    @ashamol3992 3 місяці тому +46

    ഇദ്ദേഹം ഒരു അത്ഭുതം ആണ് ❤ഈ അത്ഭുതം ഞങ്ങൾക്ക് പരിചയപെടുത്തിയ ഹരീഷ് ഏട്ടാ big salute🥰

  • @Ambalappuzhakkaran
    @Ambalappuzhakkaran 3 місяці тому +80

    എന്നെങ്കിലും ഈ മനുഷ്യനെ ഒന്ന് നേരിൽ കാണണം 🙏🙏🙏🙏🙏

  • @sereenakk9462
    @sereenakk9462 3 місяці тому +9

    എന്ത് രസമാ ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ ❤❤❤

  • @naslsnaslaummer8876
    @naslsnaslaummer8876 3 місяці тому +24

    ഉള്ളത് പറയുന്ന മനുഷ്യൻ വേഷത്തിലല്ല അറിവിലാണ് കാര്യം 🥰🥰👍

  • @padminigovindankutty7756
    @padminigovindankutty7756 3 місяці тому +36

    പേരെടുത്ത ഒരു ശാസ്ത്രജ്ഞൻ ആ വാൻ ഉള്ള എല്ലാ കഴിവും ഉള്ള വ്യക്തി

  • @KLWONDER
    @KLWONDER 3 місяці тому +12

    ലക്ഷത്തിൽ ഒരുവൻ 🔥🔥🔥🔥🔥🔥🔥
    അറിവിന്റെ പുസ്തകം 👍🏻

  • @msdarwin100
    @msdarwin100 3 місяці тому +13

    ക്രമം തെറ്റുമ്പോൾ അക്രമം ആവും 🙏 ഇങ്ങേരെ സമ്മതിച്ചു

  • @ii-ny4sy
    @ii-ny4sy 3 місяці тому +17

    ഈ മനുഷ്യൻ ഒരു സംഭവം ആണ് ട്ടോ 😅😅
    നമിച്ചു അണ്ണാ 🙏🙏🙏

  • @Manumeempara007
    @Manumeempara007 3 місяці тому +2

    നിങ്ങളുടെ ജീവിതം നിങ്ങൾക്കാസ്വദിക്കാനുളളതാണ്..
    ഈ മൊതലിനെ പരിചയപ്പെടാൻ അല്പം വൈകിപ്പോയി..
    ഞാൻ ഇന്നൊരു മനുഷ്യനെ കണ്ടൂ..
    ഹരീഷ് bro thanks a lot.

  • @vishnuvr1999
    @vishnuvr1999 3 місяці тому +4

    എന്റെ പൊന്നോ... ഈ മനുഷ്യൻ ❤️‍🔥

  • @robinjohnson-jh6py
    @robinjohnson-jh6py 3 місяці тому +13

    ഇദ്ദേഹത്തിന്റെ അറിവും നമ്മുടെ മന്ത്രിമാരുടെ അറിവും തമ്മിലുള്ള വ്യത്യാസം

  • @rajeevankp952
    @rajeevankp952 3 місяці тому +4

    ഈ വീഡിയോ പ്രധാന മന്ത്രിക്ക് അയച്ചു കൊടുക്കുക പദ്മശ്രീ പുരസ്കാരത്തിന് അർഹനാണ് ഈ ശ്രീകുമാർ ചേട്ടൻ 👍🌹

  • @ChristyPJohn
    @ChristyPJohn 3 місяці тому +10

    റിയൽ ജീനിയസ് എന്ന് പറയേണ്ടത് ഇദ്ദേഹത്തെയാണ്.
    ഇങ്ങനെയുള്ളവരോട് നമ്മുടെ വിദ്യാർഥികൾക്ക് സംസാരിക്കാൻ ഉള്ള അവസരങ്ങൾ നൽകണം

  • @ashithanandal878
    @ashithanandal878 3 місяці тому +4

    Extraordinary man,intelligent.. എവിടെയോ എത്തേണ്ട മനുഷ്യന്‍ ആണ്. Superb.

  • @santhasanthosh8263
    @santhasanthosh8263 3 місяці тому +8

    ആരും കാണാതേ പോകുന്നു ഈ നന്മമരത്തെ പുറംലോകം അറിയാതെ പോകൂന്നു❤❤❤

  • @abhims4275
    @abhims4275 3 місяці тому +8

    അദ്ദേഹം പറഞ്ഞത് ശരിയാ ചില സാധനങ്ങൾ (ഇന്ത്യയിൽ നിന്നും കയറ്റി അയക്കുന്ന )മറ്റു രാജ്യങ്ങളിൽ ഇന്ത്യയിൽ കിട്ടുന്നതിനേക്കാളും കുറവിനു കിട്ടുന്നുണ്ട്.അത് നോക്കുമ്പോൾ ശരിക്കും നമ്മളെ ചൂഷണം ചെയുന്നു.

  • @SreejaSree-j6h
    @SreejaSree-j6h 3 місяці тому +15

    ഒരു അത്ഭുത മനുഷ്യൻ

  • @Visitor-xv6eb
    @Visitor-xv6eb 3 місяці тому +8

    Sir ഞങ്ങൾ അങ്ങയെ സർ എന്ന് വിളിക്കും... അങ്ങ് കിടിലം ആണ് 🙏🏼

  • @kkr9051
    @kkr9051 3 місяці тому +7

    ഏതു വിഷയത്തെപ്പറ്റിയാണെങ്കിലും അദ്ദേഹത്തിന് സംസാരിക്കാനുണ്ട്. കടലുപോലത്തെ അറിവിനു മുമ്പിൽ നമിച്ചു🙏

  • @safeenathrak
    @safeenathrak 3 місяці тому +13

    അടുത്തു വരുന്ന ഇലക്ഷൻ എല്ലാവരും ബഹിഷ്കരിക്കുക.......
    മുല്ലപെരിയാർ വിഷയം ഉടനെ പരിഹരിക്കാം

  • @MalayalaDiary
    @MalayalaDiary 3 місяці тому +2

    'പ്രകൃതിയിൽ ഓരോന്നിനും ഓരോ ക്രമം ഉണ്ട്. ആ ക്രമം തെറ്റുമ്പോഴാണ് അക്രമമുണ്ടാകുന്നത്.' കടുവയുടെ കാര്യമൊക്കെ പറഞ്ഞപ്പോൾ മനസ്സിലായത് അദ്ദേഹം ഒരു സർവ്വകലാശാല തന്നെയാണ് എന്നാണ്.❤❤

  • @RealCritic100
    @RealCritic100 3 місяці тому +22

    ഇദ്ദേഹത്തിന്റെ ഒരു എപ്പിസോഡ് പോലും miss ആക്കൂല്ല. തപ്പി വരും

  • @chithrabhanu6502
    @chithrabhanu6502 3 місяці тому +36

    അത്ഭുതമനുഷ്യൻ 👍🏻👍🏻👍🏻

  • @besfitscaraccessories
    @besfitscaraccessories 3 місяці тому +16

    ശ്രീ കുമാരേട്ടൻ❤

  • @ushapv2022
    @ushapv2022 3 місяці тому +10

    Very nice, simple great man 💯💪🥰

  • @bijumaya8998
    @bijumaya8998 3 місяці тому +2

    ശ്രീകുമാർ ചേട്ടനെ കണ്ടപ്പോൾ സന്തോഷമായി വീണ്ടും കാണാൻ കഴിഞ്ഞതിൽ ഹാരീഷ് ചേട്ടന് ഒരു ഹായ്. വയനാട്ടിൽ ഒരു ദുരന്തവും ഒണ്ടാകാതിരികെട്ടെ 🙏🙏🙏🙏🙏🙏

  • @lineshk6654
    @lineshk6654 3 місяці тому +1

    🔥🔥

  • @busharahakeem378
    @busharahakeem378 3 місяці тому +3

    ഞങ്ങളുടെ നാട്ടിൽ ഇത്രയും അറിവുള്ള ഒരു മനുഷ്യൻ 😍😍👌🏼👌🏼👍🏼👍🏼

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 місяці тому

    അറിയപ്പെടാതെ പോയ അത്ഭുത മനുഷ്യൻ
    ഹാരീഷേ ട്ടോ...
    Best wishes..
    Love from Kozhikode 💖 💕

  • @aboobackertm6542
    @aboobackertm6542 3 місяці тому +9

    ഈ അത്ഭുത മനുഷ്യനെ സാമാന്യ ലോകത്തിന് ഉൾക്കൊള്ളാനുള്ള പക്വത ആയിട്ടില്ല

  • @mohamedraficv402
    @mohamedraficv402 3 місяці тому +2

    ബൾബിലെ filament tungsten ആണ്... ലെഡ് ടിൻ അലോയ് ഉപയോഗിക്കുന്നത് ഫ്യൂസ് വയർ നിർമിക്കാനാണ്

  • @noufalm902
    @noufalm902 3 місяці тому

    ഇത്രയും വിവരവും അറിവും ഉള്ള മനുഷ്യൻ ❤️

  • @sk4115
    @sk4115 3 місяці тому

    Great man with great vision ❤️‍🔥

  • @okok-fn7xe
    @okok-fn7xe 3 місяці тому

    നമിക്കുന്നു.🙏🙏🙏നിങ്ങളുടെ മുൻപിൽ ഒരു ഒന്നുമല്ലാതയിപ്പോയി.thanks hareesh,for sharing this.👍👍👍

  • @muhammedalthaf6599
    @muhammedalthaf6599 3 місяці тому

    നല്ല അറിവുള്ള മനുഷ്യൻ❤

  • @PrasiPrasi-qx8fy
    @PrasiPrasi-qx8fy 3 місяці тому +4

    പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന പച്ചയായ മനുഷ്യൻ.സകലകലാ വല്ലഭൻ

  • @muhasinahamed5933
    @muhasinahamed5933 3 місяці тому

    "Ningalude jeevitham ningalk aaswadikan ullathaa"...great words..

  • @yoosafalichb2600
    @yoosafalichb2600 3 місяці тому

    ഉപകാരപ്രദമായ നല്ലൊരു അറിവുംകൂടിയാണ് ഇദ്ദേഹം നൽകുന്നത് നന്മകൾ നേരുന്നു

  • @remyadevarajan4952
    @remyadevarajan4952 3 місяці тому

    5.46. ..... Powli..❤❤❤❤❤

  • @NancyRoy-mw5hc
    @NancyRoy-mw5hc 3 місяці тому

    എത്ര അറിവുള്ള മനുഷ്യൻ ആണ് ഇദ്ദേഹം❤❤❤ Super video ആണ്

  • @kanchanack7711
    @kanchanack7711 3 місяці тому

    നല്ല ഒരു വ്യക്തി.. ❤

  • @pmlgrand
    @pmlgrand 3 місяці тому +2

    aa tyre അവിടെ വെള്ളത്തിൻ്റെ flow തടയാൻ വെച്ചത് അദ്ദേഹത്തിൻ്റെ നിരീക്ഷണ പാടവം തന്നെ ആണ്🤗

  • @SoundLife-y2t
    @SoundLife-y2t 3 місяці тому

    Each and every word are absolutely right and he also told a good message that shows the hidden agenda of corporate world too..and the he lives in world of absolute freedom...hands off to you..

  • @thumkeshp3835
    @thumkeshp3835 3 місяці тому +1

    🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👌👍ആശംസകൾ

  • @neerajashin9935
    @neerajashin9935 3 місяці тому

    Chettane thozhunnu idhehathe parichayappeduthiyathinu harish sir nu nanni

  • @jitheshperingode6903
    @jitheshperingode6903 3 місяці тому +2

    അറിവിന്റെ നിറകുടം 👍👍

  • @Shamil458
    @Shamil458 3 місяці тому

    അറിവിൻ്റെ നിറ കുടമാണ് 🤜👍

  • @ashraffkasmi5985
    @ashraffkasmi5985 3 місяці тому +1

    ഒരുപാട് കാര്യങ്ങൾ അറിയുന്ന ഒരു നല്ല മനുഷ്യൻ. പുതിയ തലമുറ ഈ വ്യക്തിയെ കേൾക്കുക. ആ സമയം നഷ്ടമാവില്ല

  • @bloodbuilt
    @bloodbuilt 3 місяці тому

    കേരളത്തിലെ യഥാർത്ഥ ഭാഗ്യവാൻ....... നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ആസ്വദിക്കാനുള്ളതാണ്... Perfect dialogue... 👍👍👍❤️

  • @shijiaji6840
    @shijiaji6840 3 місяці тому

    Amazing❤❤

  • @AVEEFILMS
    @AVEEFILMS 3 місяці тому

    എനിക്ക് ഇതുപോലെ ഒരു ലൈഫ് ആണ് ഇഷ്ടം ❤️

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 3 місяці тому

    ❤Bro👌

  • @jeenathomas3935
    @jeenathomas3935 3 місяці тому

    Genius sreekumar❤
    🙏🙏🙏🙏Thank-you Harish ignore arivulla vyakthiye parichapeduthiyathinu❤❤

  • @kesavanandkharidas6869
    @kesavanandkharidas6869 3 місяці тому

    That guys is brilliant and legend! Ithra knowledge

  • @deepualan
    @deepualan 3 місяці тому +1

    Oru genius...😮

  • @jubaidithjesi6227
    @jubaidithjesi6227 3 місяці тому +1

    ഞാൻ എല്ലാ എപ്പിസോടും കണ്ടു 👍🏻❤

  • @AaBb-v9e6n
    @AaBb-v9e6n 3 місяці тому

    CONGRATULATIONS
    Harish bai .Sreekumar sir
    NEW GENERATION Help FULL video THANKS ❤❤❤❤

  • @aslamsk5769
    @aslamsk5769 3 місяці тому

    Idheham marana maaasaan😮😮😮

  • @Dhanoopravindran
    @Dhanoopravindran 3 місяці тому

    അദ്ദേഹം സംസാരിക്കുമ്പോൾ താങ്കൾ തടസപ്പെടുത്തുന്നില്ല അതാണ് ക്വാളിറ്റി❤

  • @chandnilafleur4022
    @chandnilafleur4022 3 місяці тому +1

    One of the wisest person!! Hats off!!!❤❤❤❤❤

  • @aarsharv1491
    @aarsharv1491 3 місяці тому

    Great....❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @iqbalmzh7387
    @iqbalmzh7387 3 місяці тому

    Sreekumar sirinte 100. Episode ittalum kaanum...❤❤❤

  • @binupanicker8043
    @binupanicker8043 3 місяці тому

    ഈ മനുഷ്യൻ പറയുന്ന..ഒരൊകാര്യവും എത്ര ശരി ആണ്😮❤❤❤❤

  • @SA.s3887
    @SA.s3887 3 місяці тому

    നമിക്കുന്നു 🙏🏻... ശ്രീകുമാർ സാർ പൊളി...

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 3 місяці тому

    ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോയും സ്ലിപ് ചെയ്യാനേ തോന്നിയില്ല ❤❤

  • @shabnashajahan1078
    @shabnashajahan1078 3 місяці тому

    അന്ന് kandu ഇന്നും കാണുന്നു.The genius mam

  • @reshmaeuropeandreams
    @reshmaeuropeandreams 3 місяці тому

    Super ❤❤❤ respect you sir...

  • @SoundSFX
    @SoundSFX 3 місяці тому

    A God from God's Own Country 🙏🙏🙏

  • @sandeep87pm
    @sandeep87pm 3 місяці тому +1

    ഈ മനുഷ്യനെ എന്നേലും കാണണം.. ❤️

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 3 місяці тому

    ക്രമം തെറ്റുന്നതാണ് അക്രമം😂😂👍

  • @saravanankumar640
    @saravanankumar640 3 місяці тому

    Wow grt Sema thala hat's off

  • @junaidcm4483
    @junaidcm4483 3 місяці тому +1

    🙏🥰🥰🥰🌟🌟🌟

  • @georgevarghese238
    @georgevarghese238 3 місяці тому

    A wonderful man. A big salute to this wonderful man.

  • @SalmaM-wu6tw
    @SalmaM-wu6tw 3 місяці тому

    Eyal oru sambavam thanne 👌👌👌👌👌👌

  • @femyrj
    @femyrj 3 місяці тому +1

    He is genious 👏👏

  • @സുഗുണൻ
    @സുഗുണൻ 3 місяці тому +3

    ചേട്ടൻ 🔥👍❤

  • @haneenvengoor
    @haneenvengoor 3 місяці тому +5

    👍😍💥

  • @rajeshkr1183
    @rajeshkr1183 3 місяці тому

    ഈ മനുഷ്യൻ ഒരത്ഭുതമാണ്

  • @abbaabbas5245
    @abbaabbas5245 3 місяці тому +1

    ബ്രിട്ടനാണ് സൗദി അറേഭ്യാ ഭരിക്കുന്നത്
    എന്നത് പുതിയ അറിവാണ്...
    ഇനി ആരോടും ഇത് പറയണ്ട കേൾക്കിന്നവനും ഇത്ര മണ്ടനാണോ
    സൗദി ഭരണകൂടമാണ് സൗദി ഭരിക്കുന്നത് എന്നും ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിൽ ആണ് അവിടുത്തെ നിയമം എന്നും അറിയാത്തവർ വിരളമാണ് ഇനിയും അറിയാത്തവർ ഉണ്ടങ്കിൽ അവർ സൗദി അറേഭ്യയെ കുറിച്ച് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും 🆗..

  • @shabinmohd1031
    @shabinmohd1031 3 місяці тому +5

    ഇവരുടെ ജീവിതം ഒരു സിനിമയാക്കും

  • @mariyamhomelyvlogs
    @mariyamhomelyvlogs 3 місяці тому

    ❤️❤️😍😍

  • @jayamenon1279
    @jayamenon1279 3 місяці тому

    Very Nice Video 👌👌👌

  • @jincybinoy
    @jincybinoy 3 місяці тому

    God bless you 👍🏻👍🏻

  • @nidheeshkr
    @nidheeshkr 3 місяці тому

    ഇന്ന് നമ്മൾ അനുഭവിക്കുന്ന സൗകര്യങ്ങൾക്ക് പിന്നിലെ കണ്ടുപിടുത്തങ്ങൾക്ക് വേണ്ടി ജീവിതം ഹോമിച്ച ശാസ്ത്രജ്ഞരുടെ ആത്മാർപ്പണത്തോട് നമ്മളെന്നും നന്ദിയുള്ളവരായിരിക്കണം ❤