ചൂരൽമലയിലും ഉരുൾപൊട്ടുമെന്ന് പറഞ്ഞപ്പോൾ അന്ന് എന്നെ എല്ലാവരും ദ്രാന്തനാക്കി | WAYANAD LANDSLIDE
Вставка
- Опубліковано 30 лис 2024
- നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #wayanadlandslide
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun
ഇന്ദേഹത്തിന്റെ വാക്കുകൾ skip ചെയ്യാതെ കണ്ടവരുണ്ടകിൽ അടി ഒരു ലൈക്ക്
ഇന്ദേഹത്തിന്റെ വീഡിയോ കാണുമ്പോൾ ഇനിയും ഒരുപാട് കേൾക്കാൻ കൊതിയാകുന്നു
He is an intelligent man in world ❤❤❤
👍👍👍👍👍👍
Fbyil kand yuotube thappi vannathanu idhehathe kanan
2thavana kandu
Yes
ഇയാളെപ്പോലുള്ളോരേ വിവരമില്ലാത്ത നമ്മൾ പ്രാന്തനെന്നു വിളിക്കുന്നെ
ഹാരിസ് സാർ ഇത്രയും വിവരമുള്ള മനുഷ്യനെ പരിചയപ്പെടുത്തിയതിന് വളരെയധികം നന്ദി. നമ്മുടെ നാട്ടിൽ യഥാർഥത്തിൽ നടക്കാൻ പോകുന്നത് ആരെങ്കിലും പറയുകയാണെങ്കിൽ അവർക്ക് ഭ്രാന്താണെന്ന് പറയുന്ന ഒരുകൂട്ടം ആൾക്കാർ ഉണ്ട് അങ്ങനെയുള്ള ആളുകളാണ് നമ്മുടെ നാടിനെ നശിപ്പിക്കുന്നത് ആ മനുഷ്യന് ദീർഘായുസ്സ് ഉണ്ടാകട്ടെ. അദ്ദേഹത്തെ ദൈവം രക്ഷിക്കും.
നന്ദി നമസ്കാരം
നന്ദി സത്യ സന്തതയുള്ള ഒരു മനുഷ്യനെ പരിചയപെടുത്തി തന്നതിന്❤🎉
Aameen
🌹
🙏
നല്ല വിവരമുള്ള മനുഷ്യൻ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤❤
LLB കാരനാണ്
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിവേകമുള്ള അഹങ്കാരം തൊട്ടു തീണ്ടാത്ത പച്ചയായ മനുഷ്യൻ 😍😍😍😍😍😍😍
ഈ ചേട്ടനെ അന്ന് പ്രകൃതി വെറുതെ വിട്ടത് നമുക്ക് പല സന്ദേശങ്ങളും നൽകാനാകും. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വിലപ്പെട്ടതാണ്.
സത്യം 🙏
മുല്ലപെരിയാറിനെ കുറിച്ച് ഒരുപാട് മുന്നറിയിപ്പ് വരുന്നുണ്ട്.. അവഗണിക്കരുതേ.. 🙏🙏🙏🙏
ആരും അവഗണിക്കുന്നതല്ല. നിസ്സഹായരായ സാധാരണ ജനങ്ങൾക്ക് വേറൊന്നും ചെയ്യാന്‍ ഇല്ല. രാഷ്ട്രീയ കോമരങ്ങളുടെ തട്ടിപ്പ് തുടരുകയാണ്
ആരോട് പറയാൻ ആര് കേൾക്കാൻ.😂😂...... 😪😪
@@sunu6469villal undo
Elllavrum pradikriku.
@@rafiyaanicheri4800 👍👍
ഞാനും ആഗ്രഹിച്ചിരുന്നു ഈ മനുഷ്യൻ പറയുന്നത് എന്താണ് എന്ന് അറിയാൻ കാരണം ഇയാൾ പറയിന്നത് 100ൽ 90%കാര്യങ്ങൾ മനസിലാകും ശരിയാകറും ഉണ്ട് ഇയാളെ എല്ലാവരും പുച്ഛിക്കുകയും കളിയാക്കുകയും ചെയ്യുന്നു പക്ഷേ എനിക്ക് ഇദ്ദേഹം പറയുന്ന ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ 100%ശരിയായി തോന്നാറുണ്ട് 🤝അദ്ദേഹം പഠിച്ചകാര്യങ്ങൾ ഇനിയും അദ്ദേഹത്തെ കൊണ്ട്പറയിക്കണംആർക്കെങ്കിലും ഓക്കെ കണ്ണ് തുറന്നു പ്രവർത്തിക്കാൻ തോന്നിയാലോ 🤝🤝
Hi
അത് മനസിലാക്കുന്നവർ വിവേക ബുദ്ധിയോടുകുടി ചിന്തിക്കുന്നവർ ആണ്
💯👌👌🥰❤️
@@sameera2087 ഭൂമിയുടെ പ്രായം 50 ദശലക്ഷം വർഷം....മനുഷ്യ ആയുസ് വെറും 100 വർഷം... മനുഷ്യൻ ഭൂമിയോട് കാണിയ്ക്കുന്നത് ഭൂമിക് സഹിക്കില്ല....
Sathyam
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന പച്ചയായ ആ പാവം മനുഷ്യന്റെ വാക്കുകൾ നൂറു ശതമാനം സത്യം ആണ് 🙏ഹാരിഷ് ബ്രോ 👍
പ്രകൃതിയുമായി നല്ലൊരു ബന്ധം അദ്ദേഹത്തിനുണ്ട്
ഞാൻ ആദ്യമായാണ് ഇദ്ദേഹത്തെ കാണുന്നത്.
പരിചയപെടുത്തിയതിൽ
ഹാരിഷ് തളിയോട് നന്ദി രേഖപെടുത്തുന്നു.
വേദനാജനഗമായ ഇനിയൊരു ദുരന്ത കാഴ്ച നമുക്കുണ്ടാകാതിരിക്കാൻ ഈ മനുഷ്യൻ്റെ വാക്കുകൽ ക്ക് ചെവി കൊടുക്കാം.
അധികാര കേന്ദ്രങ്ങൾ കണ്ണു തുറക്കട്ടെ, പ്രവർത്തിക്കട്ടെ.
ഇതാണല്ലേ ലോകവിവരം...❤പ്രകൃതിയെ പോലെ തന്നെ എത്ര മനോഹരം..
ഹാരിഷ് സാർ നിങ്ങൾക്ക് ഒരു വലിയ നമസ്കാരം. ഇത്രയും വിവരമുള്ള മനസാക്ഷിയുള്ള ഒരു വ്യക്തിയെ ഈ ലോകത്തിന് പരിചയപ്പെടുത്തി തന്നതിന്🙏🙏🙏
❤
🙏🙏🙏🙏🙏
🙏🙏🙏🙏🙏
Ningal matrollu ariyathe pulline
അല്ലെങ്കിലും ബുദ്ധി ജീവികളെ എന്നും സമൂഹം ഭ്രാന്തൻ എന്നെ വിളിച്ചിട്ടുള്ളു. Normal ആയി ചിന്തിക്കുന്ന ആളുകൾക്കു ഒരിക്കലും ബുദ്ധി ജീവി ആവാൻ പറ്റില്ല..
അമ്പതിനാല് വയസ്സുള്ള ഞാൻ ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും പരിപൂർണ നായ വ്യക്തി ത്വം ഉള്ള മനുഷ്യൻ. ഇദ്ദേഹത്തിന്റെ വാക്കുകളുടെ യഥാർത്ഥ അർത്ഥം മനസ്സിൽ ആക്കാൻ പ്രയാസമാണ്
ശരി
അതേ... പക്ഷേ അദ്ദേഹത്തെ ആരും കേൾക്കാൻ തയ്യാറാവുന്നില്ല.... അല്ലേലും സത്യം പറയുന്നവരെ എന്നും ആളുകൾ അകറ്റി നിർത്തും....💓
Nyaniyalude aduth 1 yr mune poyapol enodu soojipichiru u
@@RajeevenK-hq6ndNingalEntuKondPurattuParanhillaaa😊
അതെ ഇയാൾ ചിലപ്പോൾ പാന്റും ഷർട്ടും ഇട്ടാണ് പറഞ്ഞിരുന്നെങ്കിൽ ആളുകൾ angeekarichene@@jilcyeldhose8538
ഇപ്പോൾ വയനാടിന് ഉണ്ടായ ദുരന്ത സമയങ്ങളിൽ ഇദ്ദേഹത്തെ അറിയുന്നവർ തീർച്ചയായും ഉള്ളിൽ ഒരായിരം പ്രാവിശ്യം എങ്കിലും ഇവരെ കുറിച്ചു ഓർക്കാതിരിക്കാൻ വഴിയില്ല. ഒരുപാട് സന്തോഷം ഇങ്ങിനെ വീണ്ടും കാണാൻ സാധിച്ചതിൽ. ഹാരിസ് ഇക്കക്കും നന്ദി ❤️
നല്ല അറിവുള്ള മനുഷ്യൻ അദ്ദേഹത്തിൻ്റെ സംസാരം ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു❤😢😢
ഞാൻ കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തെകുറിച്ചു ചിന്തിക്കുന്നു.എന്തേ ഇദ്ദേഹം ചൂരൽമലയിൽ വന്നില്ലായെന്നും ഓർത്തു.ചിലർ വരുമ്പോൾ ചരിത്രം വഴിമാറും.ഇദ്ദേഹം ഇങ്ങനെ ഒളിച്ചിരിക്കാനുള്ള ആളല്ല.നമ്മൾ ധൈര്യംപകർന്ന് അദ്ദേഹത്തെ പ്രോൽസാഹിപ്പിക്കണം.ഇങ്ങ് ഇടുക്കി കട്ടപ്പനയിൽ നിന്നും ഒരു അഭ്യുദയകാംക്ഷി.നന്ദി ഹാരിഷ് സാറെ.
കട്ടപ്പനയിൽ നിന്നും
കേരളത്തിലെയും, തമിഴ് നാട്ടിലെയും ഓരോരുത്തരും, നൂറുരൂപ വച്ച് ഇട്ട് മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയാം.. ഡാം തമിഴ് നാട് നന്നാക്കുമെന്ന് തോന്നുന്നില്ല. ഈ കൊച്ചു കേരളം ഇല്ലാതാക രുത്. നമുളെല്ലാം ഒത്തുചേർന്നാൽ പക്ഷികളെയും, മൃഗങ്ങളെയും, ഇവിടുത്തെ , മനുഷ്യരെയും രക്ഷപ്പെടുത്താം
Paisa illanjit alla puthuki paniyathath. Tamil nadu nte kayil an lease prakaram epo Dam nte control. New Dam panithal avrk control.undakilla. ath kond avar athin ethit nilkunnu.
😢😢😮
Hareeshetta...namukku ellam ariyam..mullaperiyar..dam...pottum...athupolu..keralathilu..pandupanitha..ella.daamukalum..puthikki paniyanam...allangil...athu polichu..veru paniyanam...athu chayathadatholam.kaalam...oru nalla mashapeyithal..dam theerchayayum pottum..keralam mungiyirikkim....sathayam....athu udan nadakkum...e dam...puthukkipaniyan...keralathinu pattuthamilnaadu oru sahayavum cahayilla..sathayam..
Please hear adv Russell joy puthukki paniyenfa karyam illa avarkku vellam indu ithokke oru agenda anu depopulation oru englishkaran angu sneham mootho pettennu thonunnudo ithu ultimately decison of illuminati anu ennu enikku thonunnu atha arum mind cheyyathe .. please heara adv Russell joy videos
😂 ചുമ്മാ കിട്ടിയത് എഴുതി വിട്ടോ
ആ ഡാം 90% തമിഴ്നാട്ടിലാണ്
അവിടെയാണ് പ്രശ്നം
വക്കിലിന്റെ കുപ്പായം അഴിച് വെച്ച് ഒറ്റക്ക് ഒരു പ്രേദേശത്തു. മണ്ണിനെ അറിഞ്ഞു ജീവിക്കുന്ന വയനാടിന്റ cheGuevara.. അഭിനന്ദനങ്ങൾ 🎉
Ideham vakkil ayirno 🤔
Eh?
@@AdilBro-xu9gb advcte mathram alla vereyum enthokkeyo kure padichittundu
വല്ലാത്ത ഒരു മനുഷ്യൻ.
നമിക്കു ന്നു. 🙏🙏
ഇദ്ദേഹത്തെ തള്ളി കളയരുത്..... ഇദ്ദേഹത്തിനു എന്തോ ഒരു സൂചനയുണ്ട്. വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചാൽ മതിയായിരുന്നു. ഹാരീഷ് ഭായ് ..... വളരെ നന്ദി❣️🙏🏻🙏🏻🙏🏻
ആ മനുഷ്യനെ പരിചയപെടുത്തിയ ഹരീഷ് സാറിനു ബിഗ് സല്യൂട്ട്....
കുറെ നാളുകൾക്ക് ശേഷം ഒരു മനുഷ്യനെ കണ്ടു ❤️
Intelligent man 👍
അട്ടയുടെ കണ്ണും ഭൂമിയുടെ പൊക്കിളും കണ്ട ഇദ്ദേഹത്തെ പോലുള്ളവരിൽ നിന്ന് വേണം ഓരോ പ്രദേശത്തിന്റെയും സാഹചര്യം മനസിലാക്കാൻ ശീതീകരിച്ച റൂമിലിരുന്ന് ടെക്സ്റ്റ് ബുക്കിൽ നിന്ന് കിട്ടുന്ന അറിവ് വെച്ച് മാത്രം നമ്മൾ കാര്യങ്ങൾ ചെയ്താൽ ദുരന്തങ്ങൾ ഇനിയും നമ്മൾ കാണേണ്ടി വരും.
Itoo had a vision,Kerala,letter given toe me ina paper
ഞാൻ മുന്നേ, കഴിഞ്ഞദിവസം മെസ്സേജ് ഇട്ടിരുന്നു ഇദ്ദേഹത്തെപ്പറ്റി. കണ്ടപ്പോൾ സമാധാനമായി. വിഷ് യു ഓൾ ദി ബെസ്റ്റ് ഹാരിഷ് തളി. ഗോഡ് ബ്ലെസ് യു.
❤
11 ാം മിനിറ്റിന് ശേഷം എന്തോ ഒരു അസ്വസ്ഥത
ഞാൻ പറഞ്ഞിരുന്നു,,,, ഇദ്ദേഹത്തെ കണ്ടപ്പോ സമാധാനം ആയി ❤
👍👍
👍👍👍
ജീവിത സാഹചര്യത്തിലൂടെ ഒരുപാട് അനുഭവവും അറിവും നേടിയ വ്യെക്തി. ദൈവം ആരോഗ്യവും ദീർഗായുസും നൽകട്ടെ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
ഇന്നും മന്ത്രവാദത്തിനും കള്ളസ്വാമി മാരുടെയൊക്കെ പുറകെ പോകുന്ന ഈ ലോകത്തിനോട് എനിക്ക് പറയാനുള്ളത് ഒരേ ഒരു വാക്ക്. അറിവുള്ളവരെ അംഗീകരിക്കണം അറിവുള്ളവനെ ആരും അംഗീകരിക്കില്ല അവരെ ഭ്രാന്തരാക്കും ഈ വലിയ മനുഷ്യന്റെ വാക്കുകൾ കേൾക്കുമ്പോൾ ആ കാലിൽ നമസ്കരിക്കാൻ തോന്നുന്നു അതുപോലെ ഈ വീഡിയോ പുറത്തുകൊണ്ടുവന്ന മാഷിനെയും🙏🏻🙏🏻🙏🏻
ഈ സഹോദരൻ നല്ല അറിവുള്ള ഒരു മനുഷ്യൻ തന്നെ. മുല്ല പെരിയാർ 😢😢😢ഒന്ന് കരയാൻ പോലും ആരുമുണ്ടാവില്ല.. പ്രെകൃതിയോട് യുദ്ധം ചെയ്യാൻ മനുഷ്യൻ വളർന്നിട്ടില്ല 😢
Athea.epo uragan pediyau
😊😊😊😊😬😬😊😊👨👧👦😊😊😊😊😊😊🇵🇰🇸🇰😊🇹🇷😊😊😊🇹🇷😊😊😊😊🇹🇷😊😊🇹🇷😊😊😊😊😊😊😊😊😊🇹🇷🇹🇷@@lakshmirajeev8931
നല്ല അറിവും ആത്മാർത്ഥതയും ഉള്ള മനുഷ്യൻ. Hat's off you both.❤❤
ഞാനും അദ്ദേഹത്തെകുറിച് ആലോചിച്ചിരുന്നു..ohh.. God safe ആണല്ലോ 🙏🙏🙏
ഞാന് ഇന്നലെ യൂട്യൂബിൽ face ബുക്കിൽ ഒരു poster ഇട്ടിരുന്നു ശ്രീ കുമാർ എവിടെ എന്ന് ചോദിച്ചി
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്. ഞാനും ന്റെ കൂട്ടുകാരും 2023 ൽ ഇവിടെ പോയിരുന്നു ഒരു ദിവസം താമസിക്കുകയും ചെയ്തു. അന്നേരം ഇദ്ദേഹം ഞങ്ങളോട് ചൂരൽമലയെ പറ്റിയും ഒരുപാട് പറഞ്ഞിരുന്നു. അടുത്തത് അവിടെയായിരിക്കും എന്നൊക്കെ.😢 അപ്പോൾ വിശ്വസിച്ചില്ല
😢😢
ശരിക്കും ഉള്ളതാണോ
ഇദ്ദേഹത്തിന്റെ പേരെന്താ ???
@@nirenjaikp8983
ശ്രീകുമാർ( ചെഗുവേര
@@nirenjaikp8983sreekumar
😢😢😢
ഇദ്ദേഹത്തെ എനിക്കിഷ്ടമാണ്. ആരും ചിന്തിക്കാത്ത വഴികളിലൂടെ അദ്ദേഹത്തിന്റെ ചിന്തകൾ. ഈ വീഡിയോ ചെയ്തതിനു നന്ദി 👍🏻🙏🏻
മലയാളികൾ അഹങ്കരി കൾ ആണ്.ആരെയും അംഗീകരിക്കില്ല.ഈ സമൂഹവും സർക്കാരും ഇനിയും അനുഭവിക്കട്ടെ...പണവും പ്രതാപവും ഉള്ളവരെ മാത്രമെ മലയാളികൾ അംഗീകരിക്കുള്ളൂ.intuition ഉൾവിളി ഉള്ള മനുഷ്യൻ..
അതേ, കുറച്ചു... പണവും, എഡ്യൂക്കേഷൻ കൂടെ ഉണ്ടേൽ... പറയേം വേണ്ട..
ഇദ്ദേഹം ടൈ ഒക്കെ ഇട്ടു ഇത് പറയുകയാണെങ്കിൽ നമ്മുടെ മീഡിയ /ഉദ്ധ്വാഗസ്ഥർ എല്ലാവരും കേൾക്കും
@@yousuferayathra1719 😀
മൂപ്പര് പറഞ്ഞത് കറക്റ്റ് ആണ് മുണ്ടക്കയിലും ചൂരൽ മലയിലും കൂടി ഏകദേശം ആയിരത്തോളം പേർ മരിച്ചിട്ടുണ്ട്
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
0@@ajticlt4697
Curect👍👍
ഹരിഷ് ചേട്ടാ... ഒരുപാട് സന്തോഷം. നിങ്ങൾ ആ മനുഷ്യനെ തേടിപ്പോയല്ലോ..... നിങ്ങടെ ഒരുവിധം പ്രോഗ്രാമുകളെല്ലാം ഞാൻ കാണാറുണ്ട്.... നിങ്ങൾ ഇതുപോലുള്ള വ്യത്യസ്തമായ ആളുകളെ സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവന്നതിന് ഒരുപാട് നന്ദി......... അദ്ദേഹം പറയുന്ന വാക്കുകൾ എല്ലാം സത്യമാണ്.... ഹരീഷ് ചേട്ടാ.. താങ്കളുടെ വലിയ മനസ്സിന് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ......
സർക്കാരിൽ തള്ളാനും ധൂർത്തടിക്കാനും വേണ്ടി മാത്രം കുറേ ദുരന്ത ജന്മങ്ങൾ
ഞാൻ ആലോചിച്ചിരുന്നു ഇദ്ദേഹത്തെ......safe ആണല്ലോ അൽഹംദുലില്ലാഹ്.. ❤️
ഞാൻ ഇദ്ദേഹത്തെ ആദ്യമായാണ് കാണുന്നത്.. ഇതാരാണെന്ന് ദയവായി ഒന്ന് പറയുമോ? Name.. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.. ഇവരുടെ വേറെ വീഡിയോസ് ഉണ്ടോ
നല്ല അറിവുള്ള നല്ല ഒരു മനുഷ്യൻ കണ്ടതിൽ സന്തോഷം പരിജയപെടുത്തിന് താങ്കൾക് നന്ദി❤
Dear harish താങ്കൾക് ഒരു ബിഗ് സല്യൂട്ട് 🙏.. ഇദ്ദേഹത്തെ പരിചയ പെടുത്തിയതിനു.. 🙏♥️
ഇയാളെ UN സെക്രട്ടറി ജനറൽ ആകണം എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിക്കുക
എന്തിന്?
അതിലും ഭേദം താങ്കൾ ആകുന്നതല്ലേ നല്ലത്....😂
അതിലും നല്ലതല്ലേ കേരള മുഖ്യൻ ആക്കുന്നത്. 😄😄ഇപ്പോൾ ഉള്ളതിനേക്കാളും ഭേദം ആകുമെന്ന് ഉറപ്പാണ് 👌
Immathiri vaanagal
@@judejoythomas9657😅
🤔 കേരളം വേണമെന്നുള്ളവർ എല്ലാവരും ❗🇸 🇦 🇻 🇪 ❗🇲 🇺 🇱 🇱 🇦 🇵 🇪 🇷 🇮 🇾 🇦 🇷 ... ❗🇸 🇦 🇻 🇪 ❗🇰 🇪 🇷 🇦 🇱 🇦 ❗കമെന്റ് ബോക്സിൽ തുടരെ തുടരെ... സേവ് മുല്ലപെരിയാർ, സേവ് കേരള ❗ എഴുതി വിടുക ❗വന്നത് വന്നു... ❗ഇനി വരാനിരിക്കുന്നതിനെ പറ്റി ചിന്തിക്കുക ❗ഇനിയൊരു ദുരന്തം നാം വിളിച്ചു വരുത്തണോ ❓മുല്ലപെരിയാർ നമ്മുടെ തലയ്ക്കു മുകളിൽ ❗❗❗ ഒന്നും ആർക്കും പ്രതികരിക്കാനാവില്ല ❗🤔എന്തായാലും അത് വരും 🤔
Comment ൽ കൂടി പറഞ്ഞിട്ട് കാര്യമില്ല യഥാർഥ അരിവാൾ ചുറ്റിക ജനങ്ങൾ കയ്യിലെടുക്കേണ്ട സമയമായി
കമന്റിൽ പറഞ്ഞിട്ടോ?
SAVE MULLAPERIYAR SAVE KERALA
Save mullapperiyaar save kerala 😢
Puthiyath undakkan ulla samayavum ill
എത്ര നല്ല വിവരമുള്ള മനുഷ്യനാ. ഈ വാക്കുകൾ കേൾക്കുമ്പോൾ നമസ്കരിച്ചു പോവുകയാ . ഇദ്ദേഹം പറഞ്ഞത് പോലെ എന്തെങ്കിലും സംഭവിച്ചാലേ നമ്മൾ അതിനെ പറ്റി ചിന്തിക്കുകയുള്ളൂ. പിന്നെ സങ്കടപ്പെട്ടിട്ട് എന്ത് കാര്യം.. ഹാരിഷ് സാറിന് ഒരു പാട് നന്ദിയുണ്ട് ഇതുപോലുള്ള വീഡിയോ ചെയ്തതിന് .
ഇത്രയു, വിവരമുള്ള, ഈ മനുഷ്യനെ, പരീചയപ്പെടുത്തിയതിന്, വളരെ നന്ദി ഭൂ ഗേളത്തിനെ പറ്റി, വളരെ അറിയുന്ന ഒരാൾ, നല്ല മനുഷ്യൻ
കല്ലിനെയും മണ്ണിനേയും ആരാധിച്ചവരെ കളിയാക്കിയവർ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയത് പ്രകൃതി 🙏 കല്ലിനും മണ്ണിനും ഉള്ള ശക്തി എന്തെന്നു കാണിച്ചു പ്രകൃതി 🙏 ഭക്ഷ്യ ശ്ര്oഖല യുടെ അവസാന കണ്ണി തങ്ങൾ ആണെന്നും തങ്ങൾക്കു എന്തിനെയും ഭക്ഷിക്കാമെന്നും തങ്ങളുടെ വംശത്തെ ആരും നിയന്ത്രിക്കില്ലന്നും അഹങ്കരിച്ച മനുഷ്യന് എല്ലാത്തിന്റെയും അവസാനം ഞാനാണെന്ന് ഉറക്കെ പ്രഖ്യാപിചിരിക്കുന്നു പ്രകൃതി, വന്ദിച്ചില്ലേലും നിന്ദിക്കരുത് മനുഷ്യാ നിനനക്കും നിൻറെ കുലത്തിനും അതാണ് നല്ലത് 🙏🙏🙏🙏🙏
Harish sir, big salute. ഇത്രയും ടാലെന്റ് ഉള്ള ശ്രീകുമാർ സാറിനെ. ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന്.👌🤝🤝മുല്ലപെരിയാർ കേട്ടിട്ട് തന്നെ പേടിയാകുന്നു. ശ്വാസമെടുക്കാൻ പോലും മറന്നുപോയി 😢😪എപ്പോഴെങ്കിലും ഹാരിഷ് സാറിനെ നേരിട്ട് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
People of Kerala should come out in the streets to protest, otherwise the politicians will do nothing
👍👌
Edehathinu vayanadinde alla bhoomisasthravum ariyam athukonde aviduthe kalavastha nireeshakanayi joli kodukkanam
ഇദ്ദേഹം പറഞ്ഞത് ശരിയാണ്. 1000-1500 പേരെയെങ്കിലും കാണാതാ യിരിക്കും
ഞാൻ കമെന്റ് ഇട്ടിരുന്നു ശ്രീകുമാറിനെ പറ്റി.കണ്ടപ്പോൾ സന്തോഷമായി
കൊട്ടും സുട്ടും ഇട്ടാൽ ബുദ്ധി ജിവി ആവില്ല ജീവിതത്തിൽ നിന്നും കിട്ടുന്ന അറിവുകൾ ആണ് ശെരി ഇദ്ദേഹത്തിന്റ അറിവുകൾ വളരെ വലുതാണ് 🙏👍👍👍🙏🙏🙏🙏
He is so confident and sure of whatever he's saying....I got goosebumps.....
Hats off to you, sir
അറിവുള്ളവർ പറയുന്നത് കേൾക്കാൻ ആർക്കും താല്പര്യം ഇല്ല,, 👍🏻👍🏻♥️♥️
അന്ന് കണ്ടപ്പോഴും ഇദ്ദേഹത്തിന്റെ വീടിന്റെ മുമ്പിൽ ബൈക്ക് മരത്തിൽ കയറി ഇരിപ്പുണ്ടായിരുന്നു ഇന്നുമുണ്ട് 👍🏻
ഇന്നലെ ആണ് രണ്ടുവർഷം മുന്നേ കുമാരേട്ടന്റെ വിഡിയോ കണ്ടത്... ദേ ഇപ്പോൾ പുള്ളിയെ കണ്ടപ്പോൾ ഒരുപാട് പ്രായം ആയപോലെ 🙏🏽 2 വർഷം കൊണ്ട് 20 വയസ്സ് ആയപോലെ
Shariya nallonam prayam thonnnd
Njan ipol aanu 2 videos um kandathu....
Nalla prayam aayathunpole palloke.poyi.....nalla knowledge ulla manushyan
Old vedio ??
S channel യിൽ ഉണ്ട് @@afgjhhcdgh
മുല്ലപ്പേരിയാറിൽ എന്തേലും പറ്റുമ്പോൾ ഈ വീഡിയോടെ യും ഈ മുനുഷ്യന്റെ വാക്കിന്റെ വിലയും അന്ന് മനസ്സിലാവും എല്ലാർക്കും 😭( ഈ കമന്റു അപ്പോളും ഇവിടെ കാണും )
ഈ കമന്റ് വായിക്കാൻ നമ്മൾ ഉണ്ടങ്കിലേ വായിക്കു മുല്ലപെരിയാർ പൊട്ടിയാൽ എല്ലാം പോകും
അതിന് കമന്റ് വായിക്കാൻ എറണാകുളം കോട്ടയം ഇടുക്കി ജില്ലകളിലെ ആരെങ്കിലും ബാക്കി ഉണ്ടായിട്ട് വേണ്ടേ.. 😭😭😭
ആള് പറയുന്നത് തള്ളി കളയരുത് 100% സത്യം ഇദ്ദേഹത്തെ പരിജയ പെടുത്തിയതിനു ഒരായിരം അഭിനന്ദനങ്ങൾ ഹരീഷ് 🙏🙏🙏
ഇദ്ദേഹത്തിന്റെ അറിവ് വച്ച് നല്ലൊരു പൊസിഷനിൽ ഇരിക്കേണ്ട ആളാണ്
Eruthilla party karanallallo?
Iyale pole ethrayoper purathund party kar allathond
Advocate aanu
Curect👍👌
മുല്ല പെരിയാർ നെ പറ്റി പായയുമ്പോൾ കൈ കാൽ വിരക്കുന്നു😢😢
Sathyam , enthakum enu arkariyam
സത്യം, എനിക്ക് അത് ഓർക്കാൻ പോലും ത്രാണിയില്ല
ആരും പേടിക്കേണ്ട മുല്ലപെരിയാർ പോട്ടൂല്ല. ന്ന് പറയാൻ പറഞ്ഞു പിണറായി 😢
ഹരിഷ് വളരെ നന്ദി വീഡിയോ എടുക്കാൻ നമ്മൾവളരെ വൈകി അദ്ദേഹം മാനസികമായി തളർന്ന അവസ്ഥയിലാണെന്ന് തോന്നുന്നു ❤
ഇത്രയും വിവര മുള്ള ഒരു മനുഷ്യൻ ആ മല മുകളിൽ.... Harish സാർ 🤝
നിസ്സാര😊കാരനല്ല അഡ്വക്കറ്റാ ആള്
👏🏼👏🏼👏🏼🌹🙏
തൊഴുകൈയോടെ തന്നെ പറയട്ടെ.ഹരീഷിൻ്റെ ഓരോ എപ്പിസോഡും ഒരോ മഹത്തായ പാഠഭാഗങ്ങൾ തന്നെയാണ്. സാധാരണക്കാരിൽ സാധാരണക്കാരായ കുറെ മനുഷ്യർ അവരുടെ ജീവിതം. മനുഷ്യനന്മയുടെ മഹത്തായ പാഠങ്ങൾ ലക്ഷക്കണക്കിന് മനുഷ്യരിലേക്കെത്തിക്കുന്ന പ്രിയപ്പെട്ട ഹരീഷ് അഭിവാദനങ്ങളോട..ആശംസകളോടെ... സ്നേഹപൂർവം
ചൂരൽ മലയിലെ രക്ഷാപ്രവർത്തനത്തിനിടയിൽ ചാനലുകാരുടെ ലൈവിൽ ഒരു പ്രാവശ്യം പുള്ളി വ്യക്തമായി കാണിച്ചത് ഓർക്കുന്നു ......
നല്ല വിവരമുള്ള മനുഷ്യൻ .....❤❤❤❤
നീതി നടക്കട്ടെ ഇവിടെ
നല്ല നന്മയുള്ള മനസ്സുള്ള പച്ചയായ മനുഷ്യൻ അല്ലാഹു നല്ലത് കൊടുക്കട്ടെ.... എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
വീഡിയോ യിക്ക് കാത്തിരിക്കുകയിരുന്നു മുല്ലപെരിയാർ, ഓർക്കുമ്പോൾ പേ ടി ആവുന്നു
മുല്ലപ്പെരിയാറിനെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം ഇപ്പോൾ എടുത്തില്ലെങ്കിൽ നമ്മൾ വയനാട്ടിലെ കണ്ടതിനേക്കാൾ വൻ ദുരന്തം ഇനിയും കണ്ടു നിൽക്കേണ്ടിവരും. എത്രയെത്ര മുന്നറിയിപ്പുകൾ കിട്ടിയിട്ടും അധികാരികൾ എന്താണ് മുല്ലപ്പെരിയാറിനെ കാര്യത്തിൽ തീരുമാനം എടുക്കാത്തത്😮😢😢.
.silarin.vakkuhalil..dheivamirukkumadhai.alashiyam.seidhal.....varumkashtangkalai.nalla.anubhavitheaahanum.sariyathanpesuirar.
അവിടെ ശവസംസ്കാരം കണ്ടപ്പോ ൾ. ആൾ നെ ഓർത്തു... അദ്ദേഹം പറയുന്നത് സത്യം ആണ്... അദ്ദേഹത്തെ ഗവണ്മെന്റ് അനുമോദിക്കണ്ടത് ആണ്.. ഹാരിസ് നിങ്ങൾക് നന്ദി പറയുന്നു..
മല സർക്കാർ ഫ്ലാറ്റ് പോലെ ആക്കി അവരെ താമസിപ്പിക്കണം.... ഇന്ന് മുല്ല പെരിയാർ വിഷയം ചർച്ച് ചെയ്തിട്ടു ണ്ട്....
സർക്കാർ ഫ്ലാറ്റോ. എങ്കിൽ
അതിന്റെ മുകളിൽ നിന്നായിരിക്കും പൊട്ടുന്നത്
😂😂😂😂
I know him from my childhood , well educated, different thinker , and well experienced legend.
Orupaad sandhosham oru nalla manushyane jeevidhathil kaanan pattiyallo thank you bro❤
പ്രകൃതിയെ പ്രകൃതിയെ സ്നേഹിച്ചപ്പോൾ, പ്രകൃതി ഒരു നുള്ള് മണ്ണ് വീഴ്താതെ അദ്ദേഹത്തെ കാത്തു.... thank you Harish
സത്യം 🙏
🙏
Adhaan satyam💯
Yes..edheham valiyoru albhudha prathibhayanu..theerchayayum
എന്ത് വിവരം ആണ് ഈ മനുഷ്യന് ഇങ്ങനെ അറിവ് ഉള്ള ആളുകളെ വെച്ച് വലിയ ഒരു ദുരന്തം ( മുല്ലപ്പെരിയാർ )ഒഴിവാക്കി ക്കൂടെ..... പേടിച്ച് പേടിച്ച് ആണ് ഉറങ്ങി എഴുന്നേറ്റു വരുന്ന
അദ്ദേഹം പറയുന്നത് ശരിയാണ് . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആരും മൈൻഡ് ചെയ്യില്ല
നല്ല അറിവുകളുള്ള മനുഷ്യൻ..സത്യസന്ധമായി കാര്യങ്ങൾ പറയുന്നു... ഹരീഷ് ഭായി താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ.. 🙏🏻🙏🏻
സത്യ സന്ധതയും ദയയും കാരുണ്യവുമുള്ള ഓരോ മനുഷ്യനും അദ്ദേഹം പറയുന്നത് ഒന്ന് കേൾക്കൂന്നേ പ്രകൃതിയെ അറിയുന്ന ഓരോ ജീവനും ഒന്ന് കാതോർത്തു നോക്കിയാൽ നമ്മുടെ അമ്മയുടെ കരച്ചിലും വെപ്രാളവും കേൾക്കാനും അറിയാനും കഴിയും അങ്ങേയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹാന്വേഷണം ♥️🙏🌹
എല്ലാം തുറന്നു പറയുന്നൊരു മനുഷ്യൻ ❤️ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കട്ടെ
ഒരായിരം സ്നേഹം മാത്രം ❤️🤍❤🔥❤🔥
മുണ്ടക്കൈ പൊട്ടിയപ്പോ ഞാൻ ഇദ്ദേഹത്തെ ഓർത്തിരുന്നു, ഇവരുടെ ന്യൂ വീഡിയോ ഉണ്ടെന്നു സെർച്ച് ചെയ്ത് നോക്കി. ഇന്നാണിപ്പോ കിട്ടിയേ താങ്ക്സ് ഹരി ചേട്ടാ ❤.
ഇങ്ങേർക്ക് പറയാനുള്ളോടെ കേട്ടാൽ അടുത്ത വരാനുള്ളേനെപ്പറ്റി എല്ലാർക്കും നല്ലൊരു മെസ്സേജ് കിട്ടും. നല്ല അറിവുള്ള മനുഷ്യൻ ❤❤❤❤❤❤❤
ഇന്നും കൂടി വിചാരിച്ചത് ഉള്ളു ഇദ്ദേഹത്തെ പറ്റി
ഒരുപാട് സന്തോഷം സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ
ദൈവം അനുഗ്രഹിക്കട്ടെ
കടിനെയും മണ്ണിനേയും അറിയുന്ന മനുഷ്യൻ ../വിശ്വസിച്ചേ പറ്റു...നമിക്കുന്നു..❤
ഞാനും ഇദ്ദേഹത്തെ ഓർത്തിരുന്നു.കണ്ടതിൽ ഒരു പാട് സന്തോഷം. Harish bro താങ്കൾ അദ്ദേഹത്തെ അന്വേഷിച്ചല്ലോ ഒരു പാട് നന്ദി. എല്ലാർക്കും നല്ലത് മാത്രം വരട്ടെ
പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നമ്മളെയെല്ലാം പടച്ചറബ്ബ് കാക്കട്ടെ🤲🏻
😂😂😂😂
കാക്കും കാക്കും.. അതാണല്ലോ അവിടെ കണ്ടത് 😏😏😏
ആമീൻ
Ameen
@@jyothymuth1657 സൂചന നല്കിയിരുന്നു....2 ദിവസമായി പുഴ കലങ്ങി കുത്തിയോഴുകയിരിക്കുന്നു..വിധി...😢
കുമാരേട്ടൻ പറഞ്ഞ ഒരുകാര്യം .ബ്രോയ്ലർ ചിക്കൻ തിന്ന് പലയാളുകൾക്കും ഓടാൻ പറ്റാത്ത അവസ്ഥയിൽ👍.
അദ്ദേഹം ഒരു പ്രകൃതി സ്‌നേഹി ആണ് 🙏♥️... അദ്ദേഹം പറയുന്നത് തള്ളാൻ കഴിയില്ല 🙏♥️♥️♥️.. അദ്ദേഹത്തിലൂടെ പ്രകൃതി യാണ് സംസാരിക്കുന്നത്... പ്രകൃതിക്കു വേണ്ടി പ്രകൃതി ബാക്കി വെച്ച ഒരു പ്രകൃതി സ്‌നേഹി 🙏🙏🙏♥️♥️♥️ബിഗ് സല്യൂട്ട് സർ 🙏♥️
ശരിക്കും ഭൂമിശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾ ഇയാളിൽ നിന്ന് പഠിക്കട്ടെ യഥാർത്ഥ ശാസ്ത്ര വിവരം ഉള്ള പച്ചയായ ഒരു മനുഷ്യൻ
the real man
മുല്ലപ്പെരിയാറിൽ കുറെ കൂടി താഴ്ത്തി tunnel ഉണ്ടാക്കിയാൽ കൂടുതൽ വെള്ളം തമിഴ് നാട്ടിലേയ്ക്ക് ഒഴുക്കിവിടാം എന്നും അപ്പൊൾ ജലനിരപ്പ് താഴുമെന്നും പറയുന്നു...പഴയ dam നിലനിർത്തിക്കൊണ്ട് അതിനടുത്ത് പുതിയത് പണിയുന്നത് അപകടമാണെന്ന് പറയുന്നു.പുതിയത് കൂടുതൽ ഉയരത്തിലും നീളത്തിലും പണിയാനാണ് തീരുമാനം എന്നും അത് പ്രകൃതിക്ക് വല്യ ആഘാതം ഉണ്ടാക്കുമെന്നും പറയുന്നു.100 വർഷം മാത്രമേ ആ ഡാമിന് ആയുസ്സ് ഉണ്ടാകൂ എന്നും അത് തകർന്നാൽ ഭീകരം ആയിരിക്കും എന്നും പറയുന്നു..ഇതാണ് വിശ്വസിക്കേണ്ടത്?ഒന്നും അറിയില്ല..രാഷ്ട്രീയക്കാരും ഭരണവർഗവും സ്ഥാപിത താൽപ്പര്യക്കാരും ചേർന്ന് മനുഷ്യരെ കുരുതി കൊടുക്കാതിരുന്നാൽ മതിയായിരുന്നു.
അദ്ദേഹം കണ്ടതും മുല്ലപെരിയാർ ദുരന്തത്തെ കുറിച്ചാണ് പറഞ്ഞത് 🙏🙏 ഇനിയും ദൈവത്തിന് താങ്ങി നിർത്താൻ കഴിയുമോ എന്ന് അറിയില്ല ഇനി എല്ലാം വരുന്നത് പോലെ ⁉️ 🙏 മാത്രവുമല്ല ഇത്രയൊക്കെ മുല്ലപെരിയാർ പൊട്ടും എന്ന് video പലരും ചെയ്ത് ജനങ്ങളെ അറിയിച്ചിട്ടും ഈ ദിവസം വരെ ഒരു സമരം അതിനെതിരെ ഞൻ കണ്ടില്ല so വരുന്നത് അനുഭവിക്കുക 👍
ദൈവം നിന്നാണ് താങ്ങിനിര്‍ത്തിയത് 😂😅😊
@@Chettiyar_shivam അയ്യോ തമാശ 🤮
ഈ മനുഷ്യനെ ഭരണ നേതൃത്വവും രാഷ്ട്രിയ നേതൃത്വവും ഭ്രാന്തൻ എന്ന് മുദ്രകുത്തും.. പക്ഷെ അയാൾ പറഞ്ഞതെല്ലാം പച്ചയായ യഥാർഥ്യങ്ങളാണ്.. ഇരുന്നു ചിന്തിച്ചാൽ മനസിലാകും.. ഇപ്പോൾ മുണ്ടക്കയിൽ മരിച്ച 500 നു മുകളിൽ ആളുകളുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കുമായിരുന്നു.. ചോദിച്ചു വാങ്ങിയ ദുരന്തമാണിത്
സത്യം പറഞ്ഞു തിരിഞ്ഞു ഓടാൻ സോക്രട്ടീസ് പറഞ്ഞിട്ടുണ്ട്, അല്ലെങ്കിൽ ഭ്രാന്ത് എന്ന് പറഞ്ഞു കല്ലെറിയും
@@ajialex878 ഇരുന്നു മാത്രം അല്ല ഞാൻ കിടന്നും ചിന്തിച്ചു പക്ഷെ എന്തോ ഒരു... ഇത്.. അത് ഓര്ഒരു ഇത് മനസ്സിലായോ
🙏
Athava paranjittum karyamonnum illa.swantham veedonnum ittu arum povoola
Yes..... ഞാനും തിരക്കി.... ശ്രീകുമാരൻ ചേട്ടനെ.... Good to see you ചേട്ടാ... 🤝
ഈ മനുഷ്യൻ പറയുന്നത് സത്യമാണ്..പലർക്കും അറിയാവുന്ന സത്യം... ഇദ്ദേഹത്തിന്റെ ഉത്ക്കൺഡ കാണുമ്പോൾ പാവം തോന്ന... ഇതൊക്കെ അറിയാത്തമട്ടിൽ എന്തൊക്കെയോ ലാഭത്തിനുവേണ്ടി നടക്കാ കുറെ കുറുക്കന്മാർ എന്നോർത്തിട്ട്..... അതിനിടയിൽ ഇങ്ങനെയും ചിലർ... വയനാട് കാരിയായ വെറുമൊരു സാധാരണക്കാരിയായ എനിക്കും തോന്നാറുണ്ട് ഇവിടെ ചില സ്ഥലങ്ങൾ കാണുമ്പോ അവിടെ വലിയ അപകടം പതിയിരിക്കുന്നുണ്ടല്ലോ എന്ന്... അത് കോമൺ സെൻസ് ഉള്ള ആർക്കും തോന്നും.... നിറയെ തേങ്ങ വിളഞ്ഞു നിൽക്കുന്ന തെങ്ങിന്റെ ചോട്ടിൽസ്ഥിരം നിന്നാൽ തേങ്ങ തലയിൽ വീഴില്ലെന്ന് എന്താ ഉറപ്പ്.... എന്നിട്ട് ദുരന്തം ആണ് പോലും....
ഉരുൾ പൊട്ടൽ വാർത്ത വന്നപ്പോ മുതൽ ഈ മനുഷ്യനെ കുറിച്ച് വിചാരിച്ചതാണ്
Govt ഇനി മുല്ലപെരിയാറിനു വേണ്ടി ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല... നിങ്ങളെ പോലുള്ളവർ ഇറങ്ങണം harish.....
ഒരത്ഭുത മനുഷ്യൻ 👍ഇദ്ദേഹം ഒരുപാട് ജീവിധനുഭവങ്ങളി ളുടെ യും അല്ലാതെയും പഠിച്ചുകൊണ്ടേ യിരികയാണ്.നന്ദി harish ❤❤👍നമ്മുടെ സമൂഹത്തിനു വേണ്ടത് ഇദ്ദേഹത്തെ പോലെ ഉള്ള മണ്ണിന്റെ മക്കളായ പച്ചയായ മനുഷ്യ സ്‌നേഹികളെയാണ്.. അറിവുകൾ നേടാൻ പ്രായം no limits 👍👍👍😍😍🥰💝💝ഞാൻ കണ്ടതിൽ വച്ചു നല്ലൊരു യൂട്യൂബ് ചാനൽ continue 👍👍💝💝💝❤❤
പണ്ടെപ്പോളോ ഒരു ഷോർട്ട് വീഡിയോയിലൂടെയാണ് കണ്ടതാണ് ഈ മുതലിനെ പിന്നെ സെർച്ച് ചെയ്ത് എല്ലാ വീഡിയോയും കണ്ടു. ഒരുപാട് അറിവുള്ള ഒരു വ്യക്തി പറയുന്ന ഓരോ വരിയിലും അർത്ഥമുണ്ട് . ഒരു സെലിബ്രിറ്റികളോടും തോന്നാത്ത ഒരു ആരാധനയും ബഹുമാനവുമൊക്കെ അദ്ദേഹത്തോട് തോന്നാറുണ്ട്. ❤
ഇയാളെ കണ്ടപ്പോൾ സമാദാനം ആയി. ഇയാളെ അവസ്ഥ എന്തായിരിക്കും ippol വിചാരിച്ചിട്ടുള്ളു ❤
ഏത് സ്കൂളിലാണ് പഠിച്ചത്?
മുല്ലപെരിയാർ നമ്മുടെ തലയ്ക്കു മുകളിൽ. ഇനിയും ഒരു ദുരന്തം ആവർത്തിക്കാതിരിക്കട്ടെ.....
പ്രകൃതിയുടെ വികൃതി ഇനിയും പങ്കു വെക്കാൻ അദ്ദേഹം ബാക്കിയായി....
ഒരു കാലത്ത് ഇദ്ദേഹം പറയുന്നത് ശെരിയാണ് എന്ന് അനുഭവത്തിൽ കൂടി അറിയുമ്പോൾ മലയാളികളുടെ എണ്ണം വളരെ കുറച്ചാവും..... ദൈവം രക്ഷിക്കട്ടെ എല്ലാവരെയും 🥲🥲🥲
Harish big Salute Eyal parayunnathu pachayaya Sathyam anu💯💯👌👌👌👌
ഇയാൾ തികച്ചും ഒരു ദിവ്യൻ തന്നെ😊
Ethra Correct Aayittanu ADHEHAM Karyangal Parayunnathu Paavam Safe Aayi Erikkanu Ennarinjathil Orupadu Santhosham 🙏Thanks HARISH JI 🙏🙏GOD BLESS YOU 🙏🙏
ആരോ പറഞ്ഞു ചേച്ചി പോയന്ന് അവിടെ ഉണ്ടല്ലോ അതുമതി ചെകുവിന് എൻ്റെ സ്നേഹാന്യേഷണം❤
Idayku oru vedeo yil wife ne kamdilla appol njanum karuthi ee pecculiar type ne ullkollan kazhinjilla ittechu poyennu.
Vere vishashamonnumillalo.
.sasikumarante bharyak..ini angane ondechal athinu nallathu..allathe ivane poleyulla shavam thondikalodoppam aarappo jeevikkua😅😅😅😅?
@@Yuv2.0M നിൻ്റെ ഭാര്യയുടെ വിശേഷം ആരാണ് ചോദിച്ചത്
നല്ല കാഴ്ചപ്പാട്, അദ്ദേഹത്തിന് നല്ല നല്ല അറിവുണ്ട്
ചേട്ടാ... ചേട്ടനും പ്രകൃതിയുമായി ഉള്ള ബന്ധം വേറെ ലെവൽ ആണ്... ചേട്ടനെ മനസിലാക്കുന്നവർ ഭാവിയിൽ ഒരുപാട് ഉണ്ടാവും
ഒരുപാട് അറിവുള്ള മനുഷ്യൻ തന്നെ,,,ഒരുപാട് കാര്യം മനസ്സിലാക്കാൻ ഉണ്ട്,,
ഇദ്ദേഹത്തിനെ ഒരിക്കൽകുടി കാണിച്ചതിന് നന്ദി..... ❤️🙏👍
ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്......
അന്ന് പറഞ്ഞപ്പോൾ അവിടെയുള്ള ജനങ്ങൾ അവിടെ നിന്നും മാറി താമസിച്ചിരുന്നെങ്കിൽ..........😢😢😢
ഞാനും വിചാരിച്ചു ഈ മനുഷ്യനെ കണ്ടില്ലല്ലൊ എന്ന് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി