അച്ഛനും അമ്മേം മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ എല്ലാ വീട്ടിലും ഉണ്ടാകും... പക്ഷേ ഇല്ലാതെ പോകുന്നത് ഈ ഒത്തൊരുമയാ.... അതിന്റെ വിജയമാണിത്... മരുമക്കളെ അടുക്കളയിൽ പുറത്തിറങ്ങാൻ സമ്മതിക്കാത്ത എല്ലാ അമ്മായിയമ്മമാരും ഇത് മനസ്സിലാക്കിയിരുന്നെങ്കിൽ നമ്മുടെ കുടുംബങ്ങൾ എത്ര മനോഹരമായിരുന്നേനെ....
ഈ വഴിയിൽ കൂടിയെല്ലാം ഞാൻ സ്ഥിരം യാത്ര ചെയ്യാറുണ്ട് കാരണം എന്റെ ബന്ധുക്കൾ ഒരുപാട് ഉണ്ട് ഇടുക്കി ജില്ലയിൽ.. എങ്കിലും രതീഷ് പറയുന്നത് കേൾക്കുമ്പോഴും വീഡിയോയിൽ കാണുമ്പോഴും ഭയങ്കര സന്തോഷം.. ഒരു സങ്കടം മാത്രമേ ഉള്ളൂ ഒരേ ജില്ലക്കാർ ആയിട്ടും സ്ഥലങ്ങൾ തമ്മിലുള്ള അകലം വളരെ കുറവായിട്ടും ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ എന്ന് മാത്രം..
ചക്ക കണ്ടപ്പോൾ അച്ഛമ്മയുടെ നിഷ്കളങ്കമായ സന്തോഷം കണ്ടു....❤❤❤ സുശീല ചേച്ചിയുടെ കടയും റൂട്ടും കണ്ടു......main ഡ്രൈവറെ യും മക്കളെയും ഒരുമിച്ചു വീണ്ടും കണ്ടു.....ഈ കുടുംബം ഇങ്ങനെ എന്നും തുടർന്ന് പോകുവാൻ പ്രാർത്ഥനയോടെ......❤❤❤
അടുത്ത യാത്ര ജലജയുടെ ആഗ്രഹപ്രകാരം മധുര വഴി രാമേശ്വരം,ധനുഷ്‌കോടി.തിരികെ കോവിൽപ്പട്ടി ,ശങ്കരൻ കോവിൽ ,ഷെങ്കോട്ട വഴി വീട്ടിലേക്ക് അല്ലെങ്കിൽ ധനുഷ്കോടിയിൽ നിന്നും തൂത്തുക്കുടി,തിരുനെൽവേലി വന്ന് ഇരുട്ട് കടയിൽ കയറി ഹൽവയും വാങ്ങി, ആലങ്കുളം വഴി (തിരുച്ചിത്രമ്പലം,സുന്ദരപാണ്ഡിയപുരം (ഈ റൂട്ടിൽ സൂര്യകാന്തി കൃഷി ഉള്ള സമയം നോക്കി പോകണം) തെങ്കാശി ,ഷെങ്കോട്ടയ്,ആര്യങ്കാവ്,തെന്മല വഴി ഏറ്റുമാനൂർക്ക്.
Mr. Ratheesh, your wife, Ms Jalaja is great. You are lucky to have such an understsnding wife. Wish you both a very happy life. എല്ലാവിധ നന്മകളും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Beautiful vlog aarnu ....pogunna vazhi ill ulla kaazhicha super aarnu ...Lorry life inde idayil inganathe kunju family yaathra kaanan adipoliya ❤❤❤❤❤❤❤❤❤❤❤❤Love you Puthettu family ❤❤❤❤❤❤❤❤❤❤
ഹായ് ജലജ ചേച്ചി, രതീഷ് ചേട്ടാ. സൂപ്പർ ആയിരുന്നു യാത്ര. നിങ്ങളുടെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചമാണ്. കണ്ടു കൊണ്ടിരിക്കാൻ സുഖമാണ്.. പിന്നെ ഇടുക്കി ആണേൽ പറയുകയും വേണ്ട.
The scenic beauty, warm community, and cherished memories make it truly special. Idukki my hometown! 🏡❤ Thank you Jalaja checi and ratheesh ettaa LOVE FROM Kootar 💌
I had been to madurai meenaxi temple twice...go through kollam shengottai railway..was conceived and implemented by Maharajah Uthram Thirunal of Travancore...was built jointly by South Indian Railway Company, Travancore State and the Madras Presidency. After a survey in 1888, work started in 1900 and was completed by 1902...
ഇന്നലെ നിങ്ങൾ വണ്ടൻ മേട്ടിന് പോയത് എന്റെ നാട്ടിൽ കൂടിയാണ്. സുശീല ചേച്ചിയുടെ ഹോട്ടലിൽ നിന്നും മുന്നു കിലോമീറ്റർ മുന്നോട്ട് പോയാൽ കുരുതിക്കളം എന്ന സ്ഥലത്ത് എത്തും. അതാണ് എന്റെ ഗ്രാമം, ഇവിടെ ഒരു ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഉണ്ട്. എന്റെ ഗ്രാമം ഈ വീഡിയോയിൽ കാണാൻ സാധിച്ചതിൽ സന്തോഷം.
ഒരു പാട്ടിലുണ്ടല്ലോ. വണ്ടൻ മേട്ടിലെ കാറ്റെ വാ. ശരിക്കും. വണ്ടൻ മേട്ടിലെത്തിയാൽ നല്ലൊരു സുഗന്ധം അനുഭവപ്പെടും അത് പറഞ്ഞാൽ മനസ്സിലാവില്ല, അനുഭവിച്ച് തന്നെ അറിയണം 👍
ഒരു പുതുമക്കായി madurai trip കുമളി ഒഴുവാക്കി പാലായിൽ നിന്നും മലയോര highway വഴി റാന്നി പുനലൂർ and then തെന്മല തെങ്കാശി വഴി ആയാൽ നന്നായിരുന്നു വ്യൂവേഴ്സിന് പുതിയ സ്ഥലങ്ങൾ കാണാമായിരുന്നു
സ്പൈസസ് പാർക്കിൽ ആണ് സ്പൈസസ് ബോർഡ് നടത്തുന്ന ഏലക്ക ലേലം നടക്കുന്നത്. കർഷകരുടെ ഏലക്കായ ലേലം ഏജൻസികൾ വഴി ലേല കേന്ദ്രത്തിൽ വെച്ച് വ്യാപാരികൾ വാങ്ങുന്നു. ലേലം വില അനുസരിച്ചാണ് കടകളിൽ ഏലക്ക വിലയ്ക്ക് എടുക്കുന്നത്.
" മനൈവി അമൈവതെല്ലാം ഇറൈവൻ കൊടുത്ത വരം " എന്നൊരു തമിഴ് സിനിമ പാട്ട് ഉണ്ട് . കമലഹാസൻ, ജയസുധ അഭിനയിച്ച മന്മദ ലീലൈ എന്ന ചിത്രത്തിൽ നമ്മുടെ പ്രിയ ദാസേട്ടൻ പാടിയ പാട്ടുപോലെ. ( ഭഗവാന്റെ അനുഗ്രഹം പോലെയാണ് ഒരുത്തന് ഒരു ഭാരൃയെ ലഭിക്കുന്നത് എന്ന് സാരം) നന്മ ചെയ്യുന്നവന് അനുചിതമായ ഒരു നല്ല ഭാരൃയെ കിട്ടും ഓർക്കുക. രതീഷിനെ കണ്ട് അസൂയ പെട്ടിട്ട് കാരൃമില്ല.😅😅🎉

Exactly, you are very correct. God bless you all Puthetu family. Keep it up.
ഒരു വേളാങ്കണ്ണി യാത്ര പോകണേ
Exactly
angane chidhal vellam kayarum, kottaramattath
nejopam varunnathalle.
Idukkiyil ninnum thangmani, erattayar roottil kattappana k, pokaam.
സുശീല ചേച്ചിയുടെ കട വിശാലമാക്കിയല്ലോ.. സന്തോഷം അങ്ങനെ ആക്കിയതിൽ ❤❤
സുശീല ചേച്ചി യുടെ കട...ഒരു 10 വർഷം കുറഞ്ഞത് ആയി എങ്കിലും ഇവിടെ നിന്ന് ഊണ് കഴിക്കാറുണ്ട്...... സൂപ്പർ എന്ന് പറഞ്ഞാൽ പോരാ കിടു........ ❤️❤️❤️❤️❤️❤️❤️
പെരിയാർ... പച്ച പട്ടു പുതച്ച കുന്നുകൾ.. ഒരിക്കലും മറക്കാൻ കഴിയാത്ത വഴികളിലൂടെ വീണ്ടും നിങ്ങൾ കൊണ്ടു പോയി ❤...
രതീഷ് ഏട്ടനും ജലജ ചേച്ചിക്ക് എന്റെ നന്മ നിറഞ്ഞ ആശംസകൾ
ഈ വഴിയിൽ കൂടിയെല്ലാം ഞാൻ സ്ഥിരം യാത്ര ചെയ്യാറുണ്ട് കാരണം എന്റെ ബന്ധുക്കൾ ഒരുപാട് ഉണ്ട് ഇടുക്കി ജില്ലയിൽ.. എങ്കിലും രതീഷ് പറയുന്നത് കേൾക്കുമ്പോഴും വീഡിയോയിൽ കാണുമ്പോഴും ഭയങ്കര സന്തോഷം.. ഒരു സങ്കടം മാത്രമേ ഉള്ളൂ ഒരേ ജില്ലക്കാർ ആയിട്ടും സ്ഥലങ്ങൾ തമ്മിലുള്ള അകലം വളരെ കുറവായിട്ടും ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ എന്ന് മാത്രം..
എത്രയും പെട്ടെന്ന് അടുത്ത ലോഡ് കിട്ടട്ടെ . അച്ഛമ്മയെയും കൂട്ടാമായിരുന്നു. ചെറിയൊരു വീഡിയോ ആയിപ്പോയി. കുടുംബത്തിനും എല്ലാവർക്കും നമസ്ക്കാരം.
കാണാൻ കൊതിച്ചിരുന്ന സ്ഥലങ്ങൾ THANKS
അമ്മയെ കണ്ടപ്പോൾ സന്തോഷം❤❤❤❤
ചക്ക കണ്ടപ്പോൾ അച്ഛമ്മയുടെ നിഷ്കളങ്കമായ സന്തോഷം കണ്ടു....❤❤❤ സുശീല ചേച്ചിയുടെ കടയും റൂട്ടും കണ്ടു......main ഡ്രൈവറെ യും മക്കളെയും ഒരുമിച്ചു വീണ്ടും കണ്ടു.....ഈ കുടുംബം ഇങ്ങനെ എന്നും തുടർന്ന് പോകുവാൻ പ്രാർത്ഥനയോടെ......❤❤❤
നിങ്ങളുടെ കൂടെ വണ്ടിയിൽ ഇരുന്ന് യാത്ര ചെയ്യുന്ന അനുഭവം.നല്ല വിവരണം...
പ്രകൃതി രമണിയമായ കാഴ്‌ചാകൾ 🌹🌹❤️❤️
അടുത്ത യാത്ര ജലജയുടെ ആഗ്രഹപ്രകാരം മധുര വഴി രാമേശ്വരം,ധനുഷ്‌കോടി.തിരികെ കോവിൽപ്പട്ടി ,ശങ്കരൻ കോവിൽ ,ഷെങ്കോട്ട വഴി വീട്ടിലേക്ക് അല്ലെങ്കിൽ ധനുഷ്കോടിയിൽ നിന്നും തൂത്തുക്കുടി,തിരുനെൽവേലി വന്ന് ഇരുട്ട് കടയിൽ കയറി ഹൽവയും വാങ്ങി, ആലങ്കുളം വഴി (തിരുച്ചിത്രമ്പലം,സുന്ദരപാണ്ഡിയപുരം (ഈ റൂട്ടിൽ സൂര്യകാന്തി കൃഷി ഉള്ള സമയം നോക്കി പോകണം) തെങ്കാശി ,ഷെങ്കോട്ടയ്,ആര്യങ്കാവ്,തെന്മല വഴി ഏറ്റുമാനൂർക്ക്.
റിയാദിൽ നിന്നും ഗുഡ് മോർണിംഗ് ❤
എല്ലാവർക്കും നമസ്കാരം ഗണപതി ഭഗവാൻ എല്ലാവരും അനുഗ്രഹിക്കട്ടെ ശുഭയാത്ര🌹🌹🌹🌹🌹🌹
സുശീല ച്ചേച്ചിയോട് ഊണ് വാഴയിലയിൽ ആക്കാൻ പറഞ്ഞാലും
ചേച്ചി കൊള്ളാം അടിപൊളി ❤❤
ഈ എപ്പിസോഡ് നേക്കാൾ food facts videos കുറച്ചു കൂടി കൂടുതലാക്കാം. ഇന്റെറെസ്റ്റിംഗ് ആയിരിക്കും.
Mr. Ratheesh, your wife, Ms Jalaja is great. You are lucky to have such an understsnding wife. Wish you both a very happy life. എല്ലാവിധ നന്മകളും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഇങ്ങനെ സൗകര്യമുള്ളതിനാൽ ആ അച്ചമ്മയേയും ഒപ്പം കൂടാമായിരുന്നു. യാത്ര വളരേ നന്നാവുമായിരുന്നു.
Beautiful vlog aarnu ....pogunna vazhi ill ulla kaazhicha super aarnu ...Lorry life inde idayil inganathe kunju family yaathra kaanan adipoliya ❤❤❤❤❤❤❤❤❤❤❤❤Love you Puthettu family ❤❤❤❤❤❤❤❤❤❤
ഇടുക്കി സൂപ്പർ 👍👍👍
സൂപ്പർ വീഡിയോ 🌹🌹🌹
ഞാനും ഇവിടെ നിന്ന് ഊണ് കഴിച്ചിട്ടുണ്ട്. ❤❤❤
Strict vegetarian, ആയ ഞാൻ ഒരിക്കൽ സുശീല ചേച്ചിയുടെ കടയിൽ കയറി , ഒത്തിരി non.കറി കൾ വേസ്റ്റ് ആക്കി.. ഭക്ഷണം കളഞ്ഞതിന്റെ സങ്കടം ഇപ്പോഴും മനസ്സിൽ..😢❤
എത്ര രൂപ
എല്ലാവരേയും കാണാൻ പറ്റി
thank you☕☕
ഒരു ദിവസം നികൾ സൂര്യയും കൂടെ കൂട്ടണം കേട്ടോ അതു പൊളി ആയിരിക്കും
Dami kutti ullathukondanu Surya chechikku varan kazhiyathathu.....Kochu kunjalle
നിങൾ കാശ്മീർ ട്രിപ്പിൾ കാണിച്ച Vaishno Devi temple ഞങൾ ആണ് ഡൽഹിയിൽ നിന്നും പോയിരുന്നു❤
തെ ടുപുഴയിൽ നിന്നും കാളിയാർ വണ്ണപ്പുറത്തു നിന്നും തിരിഞ്ഞ് കഞ്ഞിക്കുഴി കൂടി ഇടുക്കി പോകാം അതു o എളുപ്പമാണ്
ഹായ് ജലജ ചേച്ചി, രതീഷ് ചേട്ടാ. സൂപ്പർ ആയിരുന്നു യാത്ര. നിങ്ങളുടെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചമാണ്. കണ്ടു കൊണ്ടിരിക്കാൻ സുഖമാണ്.. പിന്നെ ഇടുക്കി ആണേൽ പറയുകയും വേണ്ട.
നിങ്ങളുടെ യാത്രകളാണ് ബെസ്റ്റ്
ഞാൻ കരുണപുരം (കൂട്ടാർ ) വില്ലേജ് ഓഫീസർ ആയിരുന്നു.. പഴയ ഓർമ്മകൾ പുതുക്കിയതിന് നന്ദി
കൂട്ടത്തിൽ കുറവനും കുറത്തിയും ഒന്ന് കണ്ടിട്ട് പോരെ എന്റെ അമ്മ അവിടെ അടുത്താണ് താമസം
The scenic beauty, warm community, and cherished memories make it truly special. Idukki my hometown! 🏡❤ Thank you Jalaja checi and ratheesh ettaa LOVE FROM Kootar 💌
❤❤❤❤❤❤
Chemparathiyil theno
Yogi Adithya Nath nde oru cheriya look Ratheesh bro ne
കൊള്ളാം വളരെ മനോഹരം...👏👏👏👌👌👌👍👍👍🤗🤗🤗🥰🥰🥰
ഇടുക്കിയിലേക്ക് സ്വാഗതം
ഇടുക്കി ഒരു മിടുക്കി
ഇടുക്കിയുടെ ഭംഗി അപാരം തന്നെ... പിന്നെ ഏലക്കാ ഞങ്ങൾക്കും കുറച്ചു തരണം Kട്ടോ. George & Joy Koodaranhi
I had been to madurai meenaxi temple twice...go through kollam shengottai railway..was conceived and implemented by Maharajah Uthram Thirunal of Travancore...was built jointly by South Indian Railway Company, Travancore State and the Madras Presidency. After a survey in 1888, work started in 1900 and was completed by 1902...
achammakku ksheenam mariyille..adutha trippinu settavanam ❤❤❤
സുശീല ചേച്ചിയുടെ ഊണിന്റെ rate കൂടി പറയാമായിരുന്നു
100 രൂപയായിരുന്നു.
500/- only
അടിപൊളി
Ningalude koottukudmbathil orupadu sathosham. Ethupole munnottu jeevitham pokate . Samayam kitiyal Ee mesej nokkumo. Byju.
"Very nice family & TRIP'S". Adipoli.👌👌😄❤️👍
സുശീലചേച്ചിയുടെ കട വളരെ വിപുലീകരിച്ചല്ലോ???
ഇന്നലെ നിങ്ങൾ വണ്ടൻ മേട്ടിന് പോയത് എന്റെ നാട്ടിൽ കൂടിയാണ്. സുശീല ചേച്ചിയുടെ ഹോട്ടലിൽ നിന്നും മുന്നു കിലോമീറ്റർ മുന്നോട്ട് പോയാൽ കുരുതിക്കളം എന്ന സ്ഥലത്ത് എത്തും. അതാണ് എന്റെ ഗ്രാമം, ഇവിടെ ഒരു ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഉണ്ട്. എന്റെ ഗ്രാമം ഈ വീഡിയോയിൽ കാണാൻ സാധിച്ചതിൽ സന്തോഷം.
എല്ലാവർക്കും നമസ്കാരം..... 🙏💕
Pala kandapol nalla santhoshm
Beautiful village scenes and farm house, I miss all these nadan food.
Eñthina ethrayim currikal
Beautiful vlog, expecting more such videos
Koriku pinnil Ulla kattadi enthiye kanikathathu?
ചേട്ടാ എന്റെ വീട് ലബ്ബകടയിൽ ആണ് ഇനി വരുമ്പോൾ ഇതിലെ വരണം 🎉🎉🎉🎉
സുശീല ചേച്ചിയുടെ കടയിലെ ചോറു വിളമ്പി ഇട്ട പ്ലേറ്റ് എന്നതാണ്
Papper plate
ഒരു പാട്ടിലുണ്ടല്ലോ. വണ്ടൻ മേട്ടിലെ കാറ്റെ വാ. ശരിക്കും. വണ്ടൻ മേട്ടിലെത്തിയാൽ നല്ലൊരു സുഗന്ധം അനുഭവപ്പെടും അത് പറഞ്ഞാൽ മനസ്സിലാവില്ല, അനുഭവിച്ച് തന്നെ അറിയണം 👍
Koottar avide
idacku ithupole oro family tripum venam....
4 ആട്.. രതീഷ്, ജലജ, ചായി, ജോബി. ❤️
Achammem, chettantem aniyantem family orumich oru trip nalla rasamyirikum.
9.55 njngl chedi vangan keriyappol kandirunnu pass aayi poyath..
Super super
auction = ലേലം ചെയ്യുക / ലേല വില്പന
തൃശൂർ ടു?? ഓക്കേ മനസ്സിലായി😊
ഏറ്റുമാനൂരിൽ നിന്ന് കൂട്ടാറിന് പോകാൻ ഇടുക്കി വഴി ദൂരം കൂടുതലല്ലേ?
KL-38
ഓ breakfast പോലും കഴിക്കാതെ exercise കഴിഞ്ഞ് അതും ഉച്ച നേരത്ത് അതും അമേരിക്കയിൽ ഇരുന്ന് ആ മീൻ വറുത്തത് കാണുമ്പോ കൊതി പറന്നാണ് വരുന്നത് 😋😋😋😋
3:05 തിരുവനന്തപുരം--അങ്കമാലി ഗ്രീൻഫീൽഡ് പാത വരട്ടെ വേഗം.....
9:59 --- 10:04 😂😂
12:52 മനോഹരമായ വീട് 🏡
🧡🧡🧡 സസ്നേഹം 🧡🧡🧡 Sree
Idukki ente nade
Nalla, super,mels
സൂര്യ ചേച്ചിയെ എന്താണ് കൊണ്ടുപോകറ്റത്
അങ്ങനെ ഞങ്ങളുടെ നാട്ടിലും വന്നു പ്രിവിത്താനം കൊല്ലപ്പള്ളി
varum
kaaamaaan..
njaanum.kudumpavum.
ഈ വഴി ഇന്നലെ പോയതാണ് കട്ടപ്പന
Gemini payaru adu chechi .chakka super
കൊള്ളാം
Assam bihaar lekk oru tripp plan ettoody?
aah vrithiketta states aarelum pokuvo
Amma.❤❤❤ l love your all family members.🥰🥰🥰👌.All the best.
Vandanmedu ente naadu ❤
ഞാൻ കന്യാകുമാരി ആണ് ഈ മണ്ണിൽ തുടങ്ങിയ സ്ഥലം ആണ് കേരളം
നിങ്ങൾ കണ്ട പഴയ വീട് കടുവ കുറുവാചന്റേത്
Wonderful family
ഒരു പുതുമക്കായി madurai trip കുമളി ഒഴുവാക്കി പാലായിൽ നിന്നും മലയോര highway വഴി റാന്നി പുനലൂർ and then തെന്മല തെങ്കാശി വഴി ആയാൽ നന്നായിരുന്നു വ്യൂവേഴ്സിന് പുതിയ സ്ഥലങ്ങൾ കാണാമായിരുന്നു
Ente swontham nattil cubummettu
😍👍👍👍😍
Beautiful Family.... God Bless you all....
എന്റെ നാട് കുമളി
സ്പൈസസ് പാർക്കിൽ ആണ് സ്പൈസസ് ബോർഡ് നടത്തുന്ന ഏലക്ക ലേലം നടക്കുന്നത്. കർഷകരുടെ ഏലക്കായ ലേലം ഏജൻസികൾ വഴി ലേല കേന്ദ്രത്തിൽ വെച്ച് വ്യാപാരികൾ വാങ്ങുന്നു. ലേലം വില അനുസരിച്ചാണ് കടകളിൽ ഏലക്ക വിലയ്ക്ക് എടുക്കുന്നത്.
Idukki midukki alle❤❤
😊
നാട്ടിൽ വന്ന് തിരക്ക് ആയിപ്പോയി.വീഡിയോകൾ കാണുക മുടങ്ങി
Beautiful super episode👌👍
" മനൈവി അമൈവതെല്ലാം ഇറൈവൻ കൊടുത്ത വരം " എന്നൊരു തമിഴ് സിനിമ പാട്ട് ഉണ്ട് . കമലഹാസൻ, ജയസുധ അഭിനയിച്ച മന്മദ ലീലൈ എന്ന ചിത്രത്തിൽ നമ്മുടെ പ്രിയ ദാസേട്ടൻ പാടിയ പാട്ടുപോലെ. ( ഭഗവാന്റെ അനുഗ്രഹം പോലെയാണ് ഒരുത്തന് ഒരു ഭാരൃയെ ലഭിക്കുന്നത് എന്ന് സാരം) നന്മ ചെയ്യുന്നവന് അനുചിതമായ ഒരു നല്ല ഭാരൃയെ കിട്ടും ഓർക്കുക. രതീഷിനെ കണ്ട് അസൂയ പെട്ടിട്ട് കാരൃമില്ല.😅😅🎉
Ante place
എന്റെ നാടാണ് കട്ടപ്പന
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
Good journey❤❤
Poyittulla sthalangalanenkilum ningalude koode yathra cheyyumbolanu palathum kanunnathu. Nammude cameraman ellam nannayi paranju tharum.othiri santhosham.
🎉 santhilal ❤ sister jalga & dear brother refresh🎉sambavm ❤🎉
How much did it cost you for the food at Susheela chechis shop.