ഞാനും എൻറെ ഭാര്യ സിന്ധു മോനും മാത്രമാണ് ഈ ലോകത്തിൽ ഏറ്റവും നല്ല കുടുംബം ഫാമിലി ബാക്കിയുള്ളവരൊക്കെ പെണ്ണുപിടിയൻ മാരും തട്ടിപ്പുകാരും ആണ് മറ്റുള്ളവരുടെ കാര്യം മറ്റുള്ളവരുടെ കാര്യം അവർ നോക്കിക്കോളും താൻ തൻറെ കാര്യങ്ങൾ പറയണം
നിങ്ങൾ എന്തു പറഞ്ഞാലും രഞ്ജിത്തിനെ കുറിച്ച് പറഞ്ഞത് വളരെ ശെരിയാണെന്ന് സിനിമയിൽ ഉള്ള എല്ലാർക്കും അറിയാം നിങ്ങളെ പോലെ ഇഷ്ടമല്ലാത്ത ആൾക്കാരെ കുറിച്ച് അവിഹിതം ഉണ്ടാക്കി പറയുകയല്ല അഷറഫ് ചെയ്തത് അതുകൊണ്ട് നിങ്ങളെകാൾ അർഹത ചാനൽ ചെയ്യാൻ അഷറഫിനുണ്ട്
ശാന്തിവിള ദിനേശ് , ഒറ്റ ചോദ്യം. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന സീനിയർ നടനെ രഞ്ജിത്ത് തല്ലിയോ ഇല്ലയോ ? തല്ലി എന്നത് സത്യം . അത് സ്വന്തം ചാനലിൽ ഇരുന്നു പറഞ്ഞതാണോ അഷറഫ് ചെയ്താ കുറ്റം ? കാര്യങ്ങൾ വിളിച്ചു പറയുന്നവൻ എത്ര വൃത്തികെട്ടവൻ ആയാലും , അതിനി അഷറഫ് ആയാലും😆 ശാന്തിവിള ആയാലും😆 , പറയുന്ന കാര്യങ്ങളിലെ യാഥാർഥ്യം ആണ് പ്രധാനം . വിളിച്ചു പറയുന്നവൻ ആരാണ് എന്നതല്ല. തനിയ്ക്ക് ഭീഷണിയായി അഷറഫിന്റെ ചാനൽ മാറുന്നതിന്റെ ഒരു ചീറിയ കൃമികടി തനിയ്ക്ക് ഇല്ലാതില്ല 😆😆😆😆.
ഇങ്ങേരു തന്നെ മുൻപ് ഒരു വീഡിയിൽ അഷ്‌റഫിന്റെ യൂട്യൂബ് ചാനലിനെ കളിയാക്കി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അഷ്‌റഫിന്റെ ചാനൽ പച്ച പിടിച്ചപ്പോൾ അസൂയ, ശാന്തിവിളയെക്കാൾ 10 ഇരട്ടി അനുഭവസമ്പത്ത് ഉണ്ട് മലയാള സിനിമയിൽ അശ്‌റഫിന്
ശാന്തിവിള പറയുന്ന കഥകളിൽ ബഹുഭൂരിപക്ഷം എല്ലാം ആ കഥാപാത്രത്തിന്റെ അടുത്ത് ഉണ്ടായ പോലെ മെനഞ്ഞെടുത്ത് പറയാൻ മിടുക്കനാണ് ആരോ ആരോടോ പറഞ്ഞ കഥകൾ പുള്ളി അതിനു സാക്ഷ്യം വഹിച്ച പോലെ സംസാരിക്കും അഷ്റഫിൽ നിന്നും കുറച്ചുകൂടി ജനുവിനിറ്റി ഉണ്ട്... തൽക്കാലം ശാന്തി വിള ഒന്നടങ്ങ്
6:44 "സിനിമയിലെ നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കുന്ന ഒരു ചാനൽ. അയാൾക്ക് ഇഷ്ടമില്ലാത്തവരെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന ഒരു ചാനൽ." ഇതിപ്പോൾ ആലപ്പി അഷ്‌റഫിനെക്കുറിച്ചാണോ അതോ തന്റെ ഈ ചാനലിനെക്കുറിച്ചാണോ?
ദേവാസുരത്തിൽ വാര്യർ ആയി അഭിനയിച്ചത് ഇന്നസെന്റ് ആയിരുന്നു ഹേ.. പിന്നെ കേട്ടറിഞ്ഞത് പറയാൻ പാടില്ല എങ്കിൽ താങ്കൾ വന്നിരുന്നു പറയുന്നത് മുക്കാൽ ഭാഗവും അങ്ങനെ ഉള്ളതാണ് എന്ന് ഓർക്കുക.
ഈ video കൊണ്ട് ഒരു കാര്യം clear ആയി .. അഷ്‌റഫ് പറഞ്ഞത് 100% ശെരിയാണ് ... ശാന്തിവിള, തനിക്കു തന്നെക്കാളും കഴിവും experience um ഉള്ള ആൾ തന്റേതു പോലത്തെ channel തുടങ്ങി എന്ന് കണ്ടപ്പോ, vannu എന്തൊക്കെയോ പുലമ്പുന്നു.. ഒടുവിലിനെ Renjith അടിച്ചില്ല എന്ന് മാത്രം പറയുന്നില്ല.. പിന്നെന്തിനാടോ ഈ 1 hour video ?! അഷ്‌റഫ് ആണ് താരം !
സിനിമ ഡയറക്ഷൻ, ഇല്ല പിന്നെ പണ്ട് കൂട ജോലി ചെയ്ത ആൾകാരെ കുറ്റം പറഞ്ഞ്... എന്തിനാ ഇങ്ങനെ ഒരു റീച്ച്... നീനക്ക് ഒക്കെ സിനിമയിൽ ഉള്ളപ്പോൾ, എന്തായീരിയ്കും സ്ഥിതി , മലപ്പുറം കത്തി 😂
THIS MAN HAS DONE ONLY ONE FORGETTABLE MOVIE IN HIS ENTIRE CAREER OF 40 YEARS. YET HE CLAIMS TO KNOW EVERY ONE. ASHRAF IS MORE QUALIFIED TO SPEAK SINCE HE HAS RUBBED SHOULDERS WITH THE HIGH AND THE MIGHTY. DINESH WOULD NEED AN APPOINTMENT TO MEET THEM. PLUS ASHRAF SEEMS TO BE MORE HONEST AND BELIEVABLE.
താങ്കളും മറ്റുള്ളവര് പറയുന്നത് കേട്ടിട്ട് അല്ലേ വിളമ്പുന്നത് അതുകൊണ്ട് അഷ്റഫ് കളിയാക്കണ്ട കുഞ്ചാക്കോയും വിജയശ്രീയെ ഹരി പോത്തിനെയും ഒക്കെ പറ്റി കേട്ടത് കേട്ടറിഞ്ഞത് അല്ലേ ചാനലിൽ വിളമ്പുന്നത്
രഞ്ജിത്തിനെ കണ്ടാൽ മൈൻഡ് ചെയ്തില്ല എന്ന് ദിനേശ്😂😅. കാരണം മൈൻഡ് ചെയ്യാൻ ചെന്നാൽ. ദിനേശ്: രഞ്ജിതേ ഡാ മച്ചാ സുഖമാണോ Ranjith: ആരാ മനസ്സിലായില്ല ദിനേശ്: ഓ നീ വലിയ ടീം ആയിപ്പോയല്ലോ അല്ലേ ഞാൻ പൂവാ, " ദുഷ്ടനെ കണ്ടാൽ ദൂരെ ദൂരെ". Ranjith: ഇതൊക്കെ പറയാൻ നീ ഏതു 🚀🚀🚀 ആടാ. ദിനേശ്: 🥵🥵🥵 ഇതായിരിക്കും സംഭവിക്കാൻ പോകുന്നതെന്ന് 🚀 ദിനേശന് നല്ലതായിട്ടു അറിയാം.
എന്താടോ ദിനേശ് നന്നാവാത്തത്, ദേവാസുരത്തിലെ വാര്യര് ഇന്നസെൻറ് അല്ലയോടാ. ജി എസ് വിജയൻറെ രഞ്ജിത്ത് തിരക്കഥ എഴുതി നിർമ്മിച്ച ദൈവനാമത്തിൽ എന്ന സിനിമ😂😂😂😂. പിന്നെ ആറാം തമ്പുരാനിൽ ജഗതി നമ്മൾ കാണുന്ന ആറാംതമ്പുരാൻ അല്ല ദിനേശ് യൂണിവേഴ്സിലേ ആറാം തമ്പുരാൻ.
കളിയാക്കി പറഞ്ഞത് ആണെങ്കിലും എംടിയുടെ യുംപത്മരാജൻറയും ലോഹിതദാസിന്റെ യും അംശങ്ങൾ ചേർന്ന് എഴുത്ത് കാരനാണ് രഞ്ജിത് ഇത്രയും പ്രതിഭാ സംബന്നനായ തിരക്കഥാകൃത്ത് അടുത്തൊന്നും മലയാളത്തിൽ ഉണ്ടായിട്ടില്ല. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം മീഡിയ അതിപ്രസരം ഇല്ലാഞ്ഞത് കൊണ്ട് മുൻഗാമികൾ അപവാദം കേട്ടില്ല.ചില്ലറ കുറവുകൾ ഇല്ലാത്ത മനുഷ്യരുണ്ടോ.പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
എടാ കുണാര ഇന്നസെൻറ് ഈ കഥ പറഞ്ഞപ്പോൾ തിലകനാണ് എന്നാണ് എല്ലാരും വിചാരിച്ചത് എന്നാണ് പറഞ്ഞത്, അത് സത്യമല്ലേ അന്ന് എല്ലാവരും അങ്ങനെ തന്നെ ആയിരുന്നല്ലോ പറഞ്ഞുകൊണ്ടിരുന്നത്. പിന്നെ ക്രൈം നന്ദകുമാർ ഈ വിഷയം നേരത്തെ ഒരിക്കൽ സ്വന്തം youtube ചാനലിലൂടെ പറഞ്ഞിട്ടും ഉണ്ടായിരുന്നു എന്നാണ് മണ്ടാ ശ്രീ അഷ്റഫ് പറഞ്ഞത്.
ഈ വിഷയത്തിൽ നിങ്ങളോട് തന്നെ ആണ് യോജിപ്പ്. കാരണം എന്തോ വൈരാഗ്യം തീർത്തു ചാനൽ വളർത്താൻ ഉള്ള ശ്രമം ആകാം ഈ ഇഷ്യൂ ന്റെ പിറകിൽ അതിൽ അപ്പുറം ഒന്നും ഇല്ല അയാൾ ഒട്ടും നല്ലവൻ അല്ല എന്നു എനിക്ക് വ്യക്തമായി അറിയാം. കൂടുതൽ ഒന്നും പറയുന്നില്ല. ഒരാളെ തകർക്കാൻ എന്ത് വൃത്തികെട്ട തറ പരിപാടി ചെയ്യും അനുഭവം ഗുരു. രഞ്ജിത് തല്ല് കേസ് കൂടുതൽ അറിയില്ല. പക്ഷേ അയാളുടെ രീതി കൊണ്ട് നിങ്ങൾ പറയുന്നത് കൂടുതൽ വിശ്വസിക്കുന്നു അയാളെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല
അഷറഫിന്റെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ഈ ശാന്തിവിളദിനേശിനെക്കാൾ എത്രയോ അധികം സിനിമ പാരമ്പര്യങ്ങളും എത്ര സിനിമ സംവിധാനം ചെയ്ത ആളാണ് അഷ്റഫ് എന്ന കാര്യം👆
താങ്കൾ മാത്രം എല്ലാത്തിനും സാക്ഷി ആയ കാര്യം മാത്രം പറയും. 15 ലക്ഷം പേര് വീഡിയോ കണ്ടതാണ് കുറ്റം. ഞാനും ഭാര്യയും മോനും മാത്രം മാന്യൻ ബാക്കി എല്ലാപേരും മോശക്കാർ. കഷ്ടം 😢
താങ്കളുടെ ചാനൽ കൗതുകപൂർവം ശ്രദ്ധിക്കാറുണ്ട്... മലയാളസിനിമയെ ക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കുറച്ചൊക്കെ നിങ്ങൾക്ക് അറിയാം... പക്ഷെ ഇത്തരം ഒരു ചാനലിൽ പറയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. തെറ്റുകൾ പരമാവധി കുറക്കാൻ ശ്രമിക്കണം. ചാനൽ കാണുന്നവരെ മണ്ടന്മാരാക്കരുത്
നടിയെ അപമാനിച്ച കേസ് ടീവി ചർച്ചകളിൽ ഇവർ രണ്ടു പേരും അപ്പുറവും ഇപ്പുറവും നിന്ന് പറഞ്ഞ ആൾക്കാരാണ് . അങ്ങേരും കുറച്ചു തള്ള് പറയട്ടെ എന്ന് വിചാരിച്ചാൽ പോരെ .
ഭൂലോക fraud ആണ് ഈ മനുഷ്യൻ. ഇയാൾക്ക് ആരെ വേണമെങ്കിലും മോശം പറയാം. ഇയാള് മാത്രം ഒരു പുണ്യാളൻ. ജീവിക്കാൻ വേറെ വഴിയില്ല എന്ന് കരുതി ഇങ്ങനെ മറ്റുള്ളവരെ കാർന്നു ജീവിക്കരുത് ശാന്തിവിളെ 🙏🏻
അഷ്റഫ് ന്റെ പുതിയ intarvewl angar പറയുന്നുണ്ട് ഞാൻ പലരോടും വിളിച്ചു ചോദിച്ചു അവർ എല്ലാം പറഞ്ഞത് അങിനെ നടന്നു എന്നാണ് സാർ.. 1 സിനിമ ചെയ്ത താങ്കൾ എങനെ 12 സിനിമ ചെയ്ത അയാളെ സിനിമ സെറ്റിലൊന്നും ഇല്ലന്ന് പറയും സാർ.
ശാന്തിവിള സർ ... എന്താ ഇപ്പൊ തങ്ങളുടെ പ്രിശനം... തല്ലിയോ എന്നതാണ് ചോദ്യം..... അതിനു തങ്ങൾക്ക് ഒരു കൃത്യമായ ഉത്തരം ഇല്ല... തല്ലിയെങ്കിൽ തന്നെ അതു അഷ്‌റഫ് ഇങ്ങനെ പറയാൻ പാടുണ്ടോ എന്നതാണ് തങ്ങളുടെ വാദം..... അപ്പോൾ താങ്കൾ ഈ ചാനലൂടെ കാണിക്കുന്നതെന്താണ് 😃😃😃
😂😂One of the ,,,great, and , honest,,person is Chanthavila Dinesh....a ,,genuine,,😂😂person...He is a ,,great,,,Director..His ,,block bluster , film ,,Benglavil Outha,, is the ,,,mile stone,, of malayalam film industry...😂😂
രണ്ട് മദ്യപാനികൾ തമ്മിൽ ഉണ്ടായ തർക്കം സ്വാഭാവികമായി ഒരാൾക്ക് തല്ലു കൊണ്ടു. After 28 years കുറച്ചു UA-camrs ഇതും പറഞ്ഞു റീച്ച് കൂട്ടുന്നു. ആർക്ക് എന്തു പ്രയോജനം😂
രഞ്ജിത്ത് പ്രതികരിച്ചില്ല നിങ്ങടെ വിശമം കാണുമ്പോൾ ഞങൾക്ക് 😂 വിവാദം കുറക്കാം സത്യം 😅 രഞ്ജിത്തിന് മാനനഷ്ടത്തിന് കേസ് കൊടുക്കാം അയാക് സമയമില്ലെങ്കിൽ സാറ് കേസ് കൊടുക്കണം എന്നിട്ട് രഞ്ജിത്തിനെ രക്ഷിക്കണം pleeas
എന്തരണ്ണാ ഒന്നും മനസ്സിലാവുന്നില്ലല്ലോ . അഷ്‌റഫ് രഞ്ജിത്ത് ഒടുവിലിന്റെ തല്ലിയ കഥ അയാളുടെ ചാനലിൽ പറഞ്ഞു. അയാൾ കണ്ട കാര്യമാണെന്നാണ് അയാൾ പറയുന്നത്. അത് പറഞ്ഞതു മോശമായിപ്പോയി എന്ന പറഞ്ഞ അണ്ണൻ, മരണമടഞ്ഞ നസിർ സാർ അടക്കം , അടി കെട്ടിയവരുടെ ലിസ്റ്റ് മുഴുവൻ അണ്ണൻ പറയുന്നു. അടിച്ച രഞ്ജിത്തിന് സുഖമില്ലാത്തതു കൊണ്ട്, പറഞ്ഞത് മോശമായി പോയി എന്ന് പറഞ്ഞു അണ്ണൻ, വയ്യാതെ കിടക്കുന്ന ജഗതിക്ക് കിട്ടിയ അടി എന്തോ തമാശ പോലെ അടിച്ചു വിടുന്നുണ്ട്. അപ്പോൾ വീട്ടിലെ കാര്യം പറയാൻ അമ്മാവൻ എന്ന് പറഞ്ഞത് പോലെ, ഇതൊക്കെ പറയാൻ അണ്ണൻ ഉള്ളപ്പോൾ , ഇവൻ ആര് എന്നതാണോ? അഷ്‌റഫിന്റെ വിഡിയോയും അണ്ണന്റെ കയ്യിൽ ഉണ്ടെന്നും പറയുന്നുണ്ട് . ഏതായാലും കൊള്ളാം
ഞാനും എൻറെ ഭാര്യ സിന്ധു മോനും മാത്രമാണ് ഈ ലോകത്തിൽ ഏറ്റവും നല്ല കുടുംബം ഫാമിലി ബാക്കിയുള്ളവരൊക്കെ പെണ്ണുപിടിയൻ മാരും തട്ടിപ്പുകാരും ആണ് മറ്റുള്ളവരുടെ കാര്യം മറ്റുള്ളവരുടെ കാര്യം അവർ നോക്കിക്കോളും താൻ തൻറെ കാര്യങ്ങൾ പറയണം
@@sajeevkumar1647 ഇദ്ദേഹം സ്വന്തം ആയിട്ട് ഇന്റർവ്യൂ നടത്തി അതു പോസ്റ്റ് ചെയ്യാറുണ്ട്... അതാണ് മിടുക്ക്
നിങ്ങൾ എന്തു പറഞ്ഞാലും രഞ്ജിത്തിനെ കുറിച്ച് പറഞ്ഞത് വളരെ ശെരിയാണെന്ന് സിനിമയിൽ ഉള്ള എല്ലാർക്കും അറിയാം
നിങ്ങളെ പോലെ ഇഷ്ടമല്ലാത്ത ആൾക്കാരെ കുറിച്ച് അവിഹിതം ഉണ്ടാക്കി പറയുകയല്ല അഷറഫ് ചെയ്തത് അതുകൊണ്ട് നിങ്ങളെകാൾ അർഹത ചാനൽ ചെയ്യാൻ അഷറഫിനുണ്ട്
അഷറഫ് എന്റെ കോർട്ടിൽ കയറി കളിക്കരുത്. ഈ പരിപാടി എനിക്ക് സ്വന്തം.
@@umasaraswathy-r3s സ്വന്തം ആയി ഇന്റർവ്യൂ നടത്തുന്ന ആൾ ആണ്.. ബ്രാണ്ടിവിള ദിനേശ്... എന്നിട്ട് 😂😂😂😂😂
മറ്റുള്ളവരുടെ കുറ്റം പറയാൻ ഈ ലോകത്ത് എനിക്ക് മാത്രമേ അധികാരം ഉള്ളു അതിൽ അഷറഫ് മാര് കൈ കടത്തകരുത്
😊😊😊😊😊
😂😂😂😂😂
😂👍
സത്യം 😂
😊
അഷറഫ് പറയുന്നതാണ് വിശ്വാസയോഗ്യം. അയാൾ കുറച്ചു പടം ചെയ്തയാൾ. എത്ര കാലം മദ്രാസ് ഉണ്ടായിരുന്നു. ഇവിടെ ഒരു സിനിമ ജോലി ഇല്ല എന്നോർക്കണം.❤
ദിനേശാ അഷറഫ് ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന വ്യക്തി ആണ് പറഞ്ഞത് സത്യം ആയിരിക്കും താങ്കൾക് കേട്ടറിവാണ്
അഷറഫ് 12ഓളം സിനിമ ഡയറക്റ്റ് ചെയ്ത ആളാണ്. 🙏
Folp
Flop Director ..
Athinentha @@tommyj6289
Finish tamil ennishtam flop aano
അഷറഫ് പറയുന്നത് ശരിയാണ്.
താങ്കൾ പറയുന്നത് പലതും അവിശ്വസനീയമാണ്.
Denesh is far better than Asharafh
ദിലീപിന്റെ കൂട്ടുകാരൻ
നിനേക്കാൾ അന്തസ്സ് അഷറഫ് നു ഉണ്ട് santhiviley😂😂😂😂😂😂
ശാന്തിവിള ദിനേശ് , ഒറ്റ ചോദ്യം.
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന സീനിയർ നടനെ രഞ്ജിത്ത് തല്ലിയോ ഇല്ലയോ ?
തല്ലി എന്നത് സത്യം . അത് സ്വന്തം ചാനലിൽ ഇരുന്നു പറഞ്ഞതാണോ അഷറഫ് ചെയ്താ കുറ്റം ?
കാര്യങ്ങൾ വിളിച്ചു പറയുന്നവൻ എത്ര വൃത്തികെട്ടവൻ ആയാലും , അതിനി അഷറഫ് ആയാലും😆 ശാന്തിവിള ആയാലും😆 , പറയുന്ന കാര്യങ്ങളിലെ യാഥാർഥ്യം ആണ് പ്രധാനം . വിളിച്ചു പറയുന്നവൻ ആരാണ് എന്നതല്ല.
തനിയ്ക്ക് ഭീഷണിയായി അഷറഫിന്റെ ചാനൽ മാറുന്നതിന്റെ ഒരു ചീറിയ കൃമികടി തനിയ്ക്ക് ഇല്ലാതില്ല 😆😆😆😆.
100% Asooya !!!!
ഇങ്ങേരു തന്നെ മുൻപ് ഒരു വീഡിയിൽ അഷ്‌റഫിന്റെ യൂട്യൂബ് ചാനലിനെ കളിയാക്കി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അഷ്‌റഫിന്റെ ചാനൽ പച്ച പിടിച്ചപ്പോൾ അസൂയ,
ശാന്തിവിളയെക്കാൾ 10 ഇരട്ടി അനുഭവസമ്പത്ത് ഉണ്ട് മലയാള സിനിമയിൽ അശ്‌റഫിന്
ശാന്തിവിള പറയുന്ന കഥകളിൽ ബഹുഭൂരിപക്ഷം എല്ലാം ആ കഥാപാത്രത്തിന്റെ അടുത്ത് ഉണ്ടായ പോലെ മെനഞ്ഞെടുത്ത് പറയാൻ മിടുക്കനാണ് ആരോ ആരോടോ പറഞ്ഞ കഥകൾ പുള്ളി അതിനു സാക്ഷ്യം വഹിച്ച പോലെ സംസാരിക്കും അഷ്റഫിൽ നിന്നും കുറച്ചുകൂടി ജനുവിനിറ്റി ഉണ്ട്... തൽക്കാലം ശാന്തി വിള ഒന്നടങ്ങ്
History of Malayalam cinema know Denesh better' than Asharafh
@@Shiine091 yes
രഞ്ജിത്തിൻ്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയിട്ടാണ് ആവന് വേണ്ടി സംസാരിക്കുന്നത്
👍👍👍👍👍
Correct....
രഞ്ജിത്ത് ദിലീപ് എന്നിവർക്ക് വേണ്ടി വാദിക്കുന്നവൻ നല്ലതാണോ
അഷ്‌റഫിന്റെ ചാനലിന് റീച് കൂടുന്നത് നിങ്ങൾക്ക് ഇഷ്ടപെടുന്നില്ല.
ഞാൻ മാത്രം മതി വേറെ ആരും വരരുത്
വല്ലവന്റെയും കുറ്റം പറഞ്ഞ് കാശുണ്ടാക്കുന്ന ഒരുത്തൻ ആണിവൻ...
Dinesh ഏട്ടാ...നിങ്ങളും അഷറഫ് ഇക്ക ചെയ്തത് തന്നെ അല്ലെ ചെയ്യുന്നത്..എല്ലാരെയും കുറിച്ച് കുറ്റം പറഞ്ഞ് viewership കൂട്ടുന്ന
പരിപാടി..
കേരളീയരുടെ മനസ്സിൽ അഷറഫനുള്ള ഇമേജിൻ്റെ നാലിലൊന്നുപോലു൦ ദിനേശിനില്ല എന്ന വിവര൦ മനസ്സിലാക്കുക.
@@rajendrababub6973 നൂറിൽ ഒന്ന് ഇല്ല...... 😅
6:44 "സിനിമയിലെ നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കുന്ന ഒരു ചാനൽ. അയാൾക്ക് ഇഷ്ടമില്ലാത്തവരെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന ഒരു ചാനൽ."
ഇതിപ്പോൾ ആലപ്പി അഷ്‌റഫിനെക്കുറിച്ചാണോ അതോ തന്റെ ഈ ചാനലിനെക്കുറിച്ചാണോ?
@@deepuraghuthaman6932 ഇയാൾ കലാഭവൻ മണിയെ ക്കുറിച്ച് പറഞ്ഞത്.. 😡😡😡
ഇയാൾ എന്നത് ആശാന്തി വിള ദിനേശ് ആണ്...
ആ ഇപ്പോൾ രോഗം പിടികിട്ടി 😅😅😅
എനിക്ക് മാത്രം മട്ടുള്ളവരെ തെറി വിളിക്കാൻ അവസരം ഉള്ളു
ദേവാസുരത്തിൽ വാര്യർ ആയി അഭിനയിച്ചത് ഇന്നസെന്റ് ആയിരുന്നു ഹേ..
പിന്നെ കേട്ടറിഞ്ഞത് പറയാൻ പാടില്ല എങ്കിൽ താങ്കൾ വന്നിരുന്നു പറയുന്നത് മുക്കാൽ ഭാഗവും അങ്ങനെ ഉള്ളതാണ് എന്ന് ഓർക്കുക.
@@Lokki-qh2zz അതിൽ മമ്മുട്ടി ആണ് വാര്യർ ആയി അഭിനയിച്ചത്.... ഇതു കണ്ട ബംഗ്ലാവിൽ ഔത ഓടി 🥺🥺
ഈ video കൊണ്ട് ഒരു കാര്യം clear ആയി ..
അഷ്‌റഫ് പറഞ്ഞത് 100% ശെരിയാണ് ...
ശാന്തിവിള, തനിക്കു തന്നെക്കാളും കഴിവും experience um ഉള്ള ആൾ തന്റേതു പോലത്തെ channel തുടങ്ങി എന്ന് കണ്ടപ്പോ, vannu എന്തൊക്കെയോ പുലമ്പുന്നു..
ഒടുവിലിനെ Renjith അടിച്ചില്ല എന്ന് മാത്രം പറയുന്നില്ല..
പിന്നെന്തിനാടോ ഈ 1 hour video ?!
അഷ്‌റഫ് ആണ് താരം !
കുറെ കാലമായി ശാന്തിവിളയുടെ ഒരു full form പരദൂഷണ വീഡിയോ വന്നിട്ട്..... 😊😊😊
You are threatening and blackmailing Asheref. It is not nice 😮
സിനിമ ഡയറക്ഷൻ, ഇല്ല പിന്നെ പണ്ട് കൂട ജോലി ചെയ്ത ആൾകാരെ കുറ്റം പറഞ്ഞ്... എന്തിനാ ഇങ്ങനെ ഒരു റീച്ച്... നീനക്ക് ഒക്കെ സിനിമയിൽ ഉള്ളപ്പോൾ, എന്തായീരിയ്കും സ്ഥിതി , മലപ്പുറം കത്തി 😂
അഷറഫ്, ദിനേഷ് രണ്ടുപേരും ചെയ്യുന്നത് ഒരേ ജോലി തന്നെ 😂😂😂
Correct😂
ഇവിടെ ഒരു ശാന്തിവിള മതി
@@MrAbhilashash ഇവൻ സ്വന്തം ആയിട്ട് ഇന്റർവ്യൂ നടത്തി പോസ്റ്റ് ചെയ്തിട്ടുണ്ട് 😂😂😂
ദിനേശാ അഷ്‌റഫ് പറഞ്ഞതിന് ആദ്യം മറുപടി പറയേണ്ടത് രഞ്ജിത്ത് അല്ലെ. അയാൾ എന്ത് കൊണ്ട് പ്രതികരിച്ചില്ല.
അയാൾ വയ്യാതെ ഇരിക്കുവല്ലേ
Power of dog biscuits 😅😅
@filminews രഞ്ജിത്തിന് എന്തുപറ്റി മാം?
@@Shinu332 ഹാർട്ട് സംബന്ധിച്ചു ന്തോ പ്രശ്നം ആണ്
He himself caused his ill health.. so paying the price..doesn't deserve sympathy..
Enthayalum Dineshane-kkaal genuinety undu Ashraf-nu
കള്ളക്കേസാണെന്ന് ഇയാൾക്കെങ്ങനെ അറിയാം നേരിൽ കണ്ടാ?😂
അഷറഫ് അഞ്ചർമിനിറ്റ് പറയുന്നു ഇയാൾ ഒന്നൊന്നര മണിക്കൂർ നീ ട്ടി വലിക്കുന്നു
ആരു പറഞ്ഞാലും പറയുന്നത് സത്യമായിരിക്കണം സിനിമയല്ലേ പലതും നടക്കും
നിങ്ങൾ പറയുന്നതും ഇതല്ലേ. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ആളുകളെ പറയരുത്. ഇതെന്താ നിയമം. നിങ്ങൾ പറയുന്ന അത്രയും മോശം അല്ല.
So true
THIS MAN HAS DONE ONLY ONE FORGETTABLE MOVIE IN HIS ENTIRE CAREER OF 40 YEARS. YET HE CLAIMS TO KNOW EVERY ONE. ASHRAF IS MORE QUALIFIED TO SPEAK SINCE HE HAS RUBBED SHOULDERS WITH THE HIGH AND THE MIGHTY. DINESH WOULD NEED AN APPOINTMENT TO MEET THEM. PLUS ASHRAF SEEMS TO BE MORE HONEST AND BELIEVABLE.
ഓന്തു വിളക്ക് എന്തും പറയാം 🤗🤗🤗
താങ്കളും മറ്റുള്ളവര് പറയുന്നത് കേട്ടിട്ട് അല്ലേ വിളമ്പുന്നത് അതുകൊണ്ട് അഷ്റഫ് കളിയാക്കണ്ട കുഞ്ചാക്കോയും വിജയശ്രീയെ ഹരി പോത്തിനെയും ഒക്കെ പറ്റി കേട്ടത് കേട്ടറിഞ്ഞത് അല്ലേ ചാനലിൽ വിളമ്പുന്നത്
അപ്പോൾ രഞ്ജിത്ത് ശരിയാണല്ലോ? അടിച്ചതും കുഴപ്പമില്ല.. ഇപ്പോൾ ആണ് അത് മനസ്സിലായത്.. ഒന്നും കുഴപ്പമില്ലെന്ന്. 😂😂😂😂
രഞ്ജിത്തിനെ കണ്ടാൽ മൈൻഡ് ചെയ്തില്ല എന്ന് ദിനേശ്😂😅.
കാരണം
മൈൻഡ് ചെയ്യാൻ ചെന്നാൽ.
ദിനേശ്: രഞ്ജിതേ ഡാ മച്ചാ സുഖമാണോ
Ranjith: ആരാ മനസ്സിലായില്ല
ദിനേശ്: ഓ നീ വലിയ ടീം ആയിപ്പോയല്ലോ അല്ലേ ഞാൻ പൂവാ, " ദുഷ്ടനെ കണ്ടാൽ ദൂരെ ദൂരെ".
Ranjith: ഇതൊക്കെ പറയാൻ നീ ഏതു 🚀🚀🚀 ആടാ.
ദിനേശ്: 🥵🥵🥵
ഇതായിരിക്കും സംഭവിക്കാൻ പോകുന്നതെന്ന് 🚀 ദിനേശന് നല്ലതായിട്ടു അറിയാം.
😂
ദിലീപിനെതിരെ സംസാരിച്ച ആളാണ് അഷ്റഫ്ദിലീപിനെതിരെ ആരു സംസാരിച്ചാലും അവരെ ശത്രുവായി കാണുന്ന ആളാണ് ചേട്ടൻ
ദിനേശ്, അഷ്‌റഫ് ഒടുവിലിനെ അടിച്ചു എന്നു പറയുന്നത് ശരിയോ തെറ്റോ എന്നു പറഞ്ഞാൽ മതി. അഷ്‌റഫ് പറഞ്ഞത് ശരിയാണെങ്കിൽ നിങ്ങളെന്തിനാ ന്യായീകരിക്കുന്നത്.
എന്താടോ ദിനേശ് നന്നാവാത്തത്,
ദേവാസുരത്തിലെ വാര്യര് ഇന്നസെൻറ് അല്ലയോടാ.
ജി എസ് വിജയൻറെ രഞ്ജിത്ത് തിരക്കഥ എഴുതി നിർമ്മിച്ച ദൈവനാമത്തിൽ എന്ന സിനിമ😂😂😂😂.
പിന്നെ ആറാം തമ്പുരാനിൽ ജഗതി നമ്മൾ കാണുന്ന ആറാംതമ്പുരാൻ അല്ല ദിനേശ് യൂണിവേഴ്സിലേ ആറാം തമ്പുരാൻ.
ശാന്തി ചേട്ടന്റെ ഒരു പടം കണ്ടിട്ട് മരിച്ചാൽ മതി
ദേവാസുരത്തിൽ പെരിങ്ങോടൻ എന്ന കഥാപാത്രമാണ് ഒടുവിൽ ചെയ്തത്; വാര്യർ ഇന്നസെന്റാണ്
അത് പോലും അറിയാതെ ആണ് നീളത്തിൽ താളം വിടുന്നെ
@@gokuls2017ദിനേശ് നീ പറയുന്നത .പച്ചക്കള്ളമെന്ന് .
എല്ലാ വർ ക്കും .അറിയാം
അഷ്റഫ് പറഞ്ഞതിലാണ് ശരിയുള്ള ത്.
കളിയാക്കി പറഞ്ഞത് ആണെങ്കിലും എംടിയുടെ യുംപത്മരാജൻറയും ലോഹിതദാസിന്റെ യും അംശങ്ങൾ ചേർന്ന് എഴുത്ത് കാരനാണ് രഞ്ജിത് ഇത്രയും പ്രതിഭാ സംബന്നനായ തിരക്കഥാകൃത്ത് അടുത്തൊന്നും മലയാളത്തിൽ ഉണ്ടായിട്ടില്ല. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം മീഡിയ അതിപ്രസരം ഇല്ലാഞ്ഞത് കൊണ്ട് മുൻഗാമികൾ അപവാദം കേട്ടില്ല.ചില്ലറ കുറവുകൾ ഇല്ലാത്ത മനുഷ്യരുണ്ടോ.പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
എടാ കുണാര ഇന്നസെൻറ് ഈ കഥ പറഞ്ഞപ്പോൾ തിലകനാണ് എന്നാണ് എല്ലാരും വിചാരിച്ചത് എന്നാണ് പറഞ്ഞത്, അത് സത്യമല്ലേ അന്ന് എല്ലാവരും അങ്ങനെ തന്നെ ആയിരുന്നല്ലോ പറഞ്ഞുകൊണ്ടിരുന്നത്.
പിന്നെ ക്രൈം നന്ദകുമാർ ഈ വിഷയം നേരത്തെ ഒരിക്കൽ സ്വന്തം youtube ചാനലിലൂടെ പറഞ്ഞിട്ടും ഉണ്ടായിരുന്നു എന്നാണ് മണ്ടാ ശ്രീ അഷ്റഫ് പറഞ്ഞത്.
ദിനേസനും ranjith നെ പറ്റി മുൻപ് കുറെ കുറ്റം പറഞ്ഞതല്ലേ. ഇപ്പോൾ എന്തെ മനം മാറ്റം
Panam kitti kanum
അഷ്‌റഫ് അടിച്ചു കേറി വരുന്നുണ്ട് നിങ്ങൾ ഇങ്ങനെ കുറ്റം പറഞ്ഞു ഇരുന്നോ
ആ ശാന്തിവിളക്ക് ഒരു വിഷയം കിട്ടിയല്ലോ 🤣
നിങ്ങളുടെ വീഡിയോകൾക്കു വളരെ ദൈർക്യം കൂടുതലാണ്. 🙏
ഈ വിഷയത്തിൽ നിങ്ങളോട് തന്നെ ആണ് യോജിപ്പ്. കാരണം എന്തോ വൈരാഗ്യം തീർത്തു ചാനൽ വളർത്താൻ ഉള്ള ശ്രമം ആകാം ഈ ഇഷ്യൂ ന്റെ പിറകിൽ അതിൽ അപ്പുറം ഒന്നും ഇല്ല അയാൾ ഒട്ടും നല്ലവൻ അല്ല എന്നു എനിക്ക് വ്യക്തമായി അറിയാം. കൂടുതൽ ഒന്നും പറയുന്നില്ല. ഒരാളെ തകർക്കാൻ എന്ത് വൃത്തികെട്ട തറ പരിപാടി ചെയ്യും അനുഭവം ഗുരു. രഞ്ജിത് തല്ല് കേസ് കൂടുതൽ അറിയില്ല. പക്ഷേ അയാളുടെ രീതി കൊണ്ട് നിങ്ങൾ പറയുന്നത് കൂടുതൽ വിശ്വസിക്കുന്നു അയാളെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല
ഇവൻ പറയുന്നത് കേട്ടാൽ ഇവൻ എല്ലാറ്റിനും സാക്ഷിയായതുപോലെ
നാട്ടുകാരെ മുഴുവൻ പുലിയാട്ട് പറയാൻ ഇയാൾക്കു മാത്രമേ അവകാശം ഉള്ളു
അഷറഫിന്റെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ഈ ശാന്തിവിളദിനേശിനെക്കാൾ എത്രയോ അധികം സിനിമ പാരമ്പര്യങ്ങളും എത്ര സിനിമ സംവിധാനം ചെയ്ത ആളാണ് അഷ്റഫ് എന്ന കാര്യം👆
താങ്കൾ മാത്രം എല്ലാത്തിനും സാക്ഷി ആയ കാര്യം മാത്രം പറയും. 15 ലക്ഷം പേര് വീഡിയോ കണ്ടതാണ് കുറ്റം. ഞാനും ഭാര്യയും മോനും മാത്രം മാന്യൻ ബാക്കി എല്ലാപേരും മോശക്കാർ. കഷ്ടം 😢
10:39 😅😅ആരാണ് അയാൾ 😆
താങ്കളുടെ ചാനൽ കൗതുകപൂർവം ശ്രദ്ധിക്കാറുണ്ട്... മലയാളസിനിമയെ ക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കുറച്ചൊക്കെ നിങ്ങൾക്ക് അറിയാം... പക്ഷെ ഇത്തരം ഒരു ചാനലിൽ പറയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. തെറ്റുകൾ പരമാവധി കുറക്കാൻ ശ്രമിക്കണം. ചാനൽ കാണുന്നവരെ മണ്ടന്മാരാക്കരുത്
അണ്ണന് മാത്രം അല്ല ആലപ്പി അഷ്‌റഫ്‌നും അവകാശം ഉണ്ട്.. 😂😂
അഷ്‌റഫ് ക്കാന്റെ ചാനൽ കുതിച്ചു പായുന്ന കാണുമ്പോ ഒള്ള ഒരു കടി 😅😅😅😅😅
ഒടുവിലി നെ കേരളക്കാര്ക് വളരെ വളരെ ഇഷ്ടമാണ് .അയാളെ അടിച്ചത് ഒരിക്കലും തെറ്റാണ് താങ്കളും സമ്മതിക്കുന്നില്ല അല്ലേ.
ഉദിച്ചുയരുന്ന എല്ലാവർക്കും അസ്തമയവും ഉണ്ടാകും എന്ന് എല്ലാവരും ഓർക്കണം, ഇല്ലെങ്കിൽ കാലം ഓർമ്മിപ്പിക്കും.
സിനിമയിൽ ഉള്ളവരുടെ കഥ പറയുമ്പോൾ അവിടെ അണ്ണന് എന്ത് കാര്യം അണ്ണാ.. അഷ്‌റഫ് പറയുന്നത് സിനിമയിൽ ഉള്ളവരുടെ കഥകൾ ആണ് അത് കൊണ്ട് അണ്ണൻ സേഫ് ആണ്
അഷറഫ് ആ സെറ്റിൽ ഉണ്ടായിരുന്നു എന്നാണ് അഷറഫ് പറഞ്ഞത്. നിങ്ങൾ പറയുന്നത് പലതും കറക്റ്റ് അല്ല.
ഇയാളുടെ പരദൂഷണം കൂടി കേൾക്കാം.
Ashraf orupaadu experienced aayitulla aalanu .aalu paranjadu vishvasikkadirikkan vayya.
നടിയെ അപമാനിച്ച കേസ് ടീവി ചർച്ചകളിൽ ഇവർ രണ്ടു പേരും അപ്പുറവും ഇപ്പുറവും നിന്ന് പറഞ്ഞ ആൾക്കാരാണ് . അങ്ങേരും കുറച്ചു തള്ള് പറയട്ടെ എന്ന് വിചാരിച്ചാൽ പോരെ .
ആലപ്പി അഷ്‌റഫ് പിന്നെ ആരാണ്?
ഇനി അല്പം പരദൂഷണം കേൾക്കാം
Dinesh sir don't try to whiten Ranjith.
ഭൂലോക fraud ആണ് ഈ മനുഷ്യൻ. ഇയാൾക്ക് ആരെ വേണമെങ്കിലും മോശം പറയാം. ഇയാള് മാത്രം ഒരു പുണ്യാളൻ. ജീവിക്കാൻ വേറെ വഴിയില്ല എന്ന് കരുതി ഇങ്ങനെ മറ്റുള്ളവരെ കാർന്നു ജീവിക്കരുത് ശാന്തിവിളെ 🙏🏻
This episode was a ranting session😅
20:59 ആറാം തമ്പുരാനിൽ എവിടെയാടോ ജഗതി
Why are u defending ranjty who has abused many
ശക്തമായ നിലപാട് ചേട്ടനുണ്ട് അഷ്റഫിനെ പൊളിച്ചടുക്കി രാഷ്ട്രീയ കാര്യത്തിൽ മാത്രം ചേട്ടനോട് ഒരു വിയോജിപ്പുണ്ട്
എത്ര കിട്ടി 😢😢😢
ആറാം തമ്പുരാനിൽ ജഗതി ഉണ്ടോ, ഞാൻ കണ്ടിട്ടില്ലാലോ 😂
Santhi can say and see anything
അഷ്‌റഫ് ന്റെ പുതിയ intarvewl angar പറയുന്നുണ്ട് ഞാൻ പലരോടും വിളിച്ചു ചോദിച്ചു അവർ എല്ലാം പറഞ്ഞത് അങിനെ നടന്നു എന്നാണ് സാർ.. 1 സിനിമ ചെയ്ത താങ്കൾ എങനെ 12 സിനിമ ചെയ്ത അയാളെ സിനിമ സെറ്റിലൊന്നും ഇല്ലന്ന് പറയും സാർ.
പ്രേം നസീറിൻ്റെ കാലം തൊട്ടെ സിനിമയിൽ വന്ന ആലപ്പി അഷ്റഫ് മലയാളം സിനിമയിൽ ഇന്നും ഒന്നുമാവാത്തത് അയാളുടെ കൈയിലിരുപ്പു കൊണ്ട് തന്നെയാണ്
🤣👍👍👍👍
Ayalde kayyilirippu enthanu anubhavam vallathumundo
Sometimes good people will live in penury. I do not know Asshraf or Ranjith, but Karma is for real
ഒന്നും അയില്ലെന്നു നീ സ്വയം തീരുമാനിച്ചോ പൊട്ട.
@@prajithvarma 👍👍
അഷറഫ് കേസ് കൊടുക്കാൻ സാധ്യതയില്ല, പക്ഷേ പത്മകുമാർ നിങ്ങൾക്കെതിരെ കേസ് കൊടുക്കും
ദിനേശാന് കമന്റ് മുഴുവൻ ഊക്ക് ആണല്ലോ 🤣🤣🤣
ശാന്തിവിള സർ ...
എന്താ ഇപ്പൊ തങ്ങളുടെ പ്രിശനം...
തല്ലിയോ എന്നതാണ് ചോദ്യം..... അതിനു തങ്ങൾക്ക് ഒരു കൃത്യമായ ഉത്തരം ഇല്ല...
തല്ലിയെങ്കിൽ തന്നെ അതു അഷ്‌റഫ് ഇങ്ങനെ പറയാൻ പാടുണ്ടോ എന്നതാണ് തങ്ങളുടെ വാദം..... അപ്പോൾ താങ്കൾ ഈ ചാനലൂടെ കാണിക്കുന്നതെന്താണ് 😃😃😃
😂😂One of the ,,,great, and , honest,,person is Chanthavila Dinesh....a ,,genuine,,😂😂person...He is a ,,great,,,Director..His ,,block bluster , film ,,Benglavil Outha,, is the ,,,mile stone,, of malayalam film industry...😂😂
Kallam parayunnathu shanthivila aanu....story cheyaan vishayam illea shanthivile
Po Mone dinesha കുശുമ്പും കുന്നായ്മയും കയ്യിലുണ്ടല്ലേ😂
രണ്ട് മദ്യപാനികൾ തമ്മിൽ ഉണ്ടായ തർക്കം സ്വാഭാവികമായി ഒരാൾക്ക് തല്ലു കൊണ്ടു. After 28 years കുറച്ചു UA-camrs ഇതും പറഞ്ഞു റീച്ച് കൂട്ടുന്നു. ആർക്ക് എന്തു പ്രയോജനം😂
Ashraf പാൻസ് ഇവിടെ കിടന്ന് മെഴുകുന്നുണ്ടല്ലോ 😂
പിന്നെ ശാന്തിവിള fans മാത്രം മെഴുകിയാൽ മതിയോ
Dinesh and Ashraf same to same 😮
പ്രേം നസീറിനെ അസീം കമ്പനിയുടെ നിർമ്മാതാവ് കാസിം സേട്ട് അങ്കത്തട്ട് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയിൽ ഇതു മധു vypana തൻറെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്
ദേവാസുരത്തിലെ വാര്യർ ഇന്നസെന്റ് ആണല്ലോ ശാന്തിവിളെ 😃😃😃
@@Bhaktasookthangal അത് മമ്മൂട്ടി ആയിരുന്നു 😂😂😂
തെറ്റുകൾ ആവർത്തിക്കുന്നു; ദൈവനാമത്തിൽ അല്ല, ബാപ്പൂട്ടിയുടെ നാമത്തിൽ
രഞ്ജിത്ത് പ്രതികരിച്ചില്ല നിങ്ങടെ വിശമം കാണുമ്പോൾ ഞങൾക്ക് 😂 വിവാദം കുറക്കാം സത്യം 😅 രഞ്ജിത്തിന് മാനനഷ്ടത്തിന് കേസ് കൊടുക്കാം അയാക് സമയമില്ലെങ്കിൽ സാറ് കേസ് കൊടുക്കണം എന്നിട്ട് രഞ്ജിത്തിനെ രക്ഷിക്കണം pleeas
ALEPPEY ASHRAF SPOTTED IN FAKE ID
ശാന്തിവിള പറഞ്ഞ ആ തിരുവനന്തപുരത്തുകാരൻ എമ്പോക്കി
ഒ.എസ്.ഗിരീഷ്
😂😂
In Aramthampuran , Innocent was the Varior. Oduvul was that panan with Udukku. I know it's only a clerical mistake. 😅
Ashraf ❤
എന്തരണ്ണാ ഒന്നും മനസ്സിലാവുന്നില്ലല്ലോ . അഷ്‌റഫ് രഞ്ജിത്ത് ഒടുവിലിന്റെ തല്ലിയ കഥ അയാളുടെ ചാനലിൽ പറഞ്ഞു. അയാൾ കണ്ട കാര്യമാണെന്നാണ് അയാൾ പറയുന്നത്. അത് പറഞ്ഞതു മോശമായിപ്പോയി എന്ന പറഞ്ഞ അണ്ണൻ, മരണമടഞ്ഞ നസിർ സാർ അടക്കം , അടി കെട്ടിയവരുടെ ലിസ്റ്റ് മുഴുവൻ അണ്ണൻ പറയുന്നു. അടിച്ച രഞ്ജിത്തിന് സുഖമില്ലാത്തതു കൊണ്ട്, പറഞ്ഞത് മോശമായി പോയി എന്ന് പറഞ്ഞു അണ്ണൻ, വയ്യാതെ കിടക്കുന്ന ജഗതിക്ക് കിട്ടിയ അടി എന്തോ തമാശ പോലെ അടിച്ചു വിടുന്നുണ്ട്. അപ്പോൾ വീട്ടിലെ കാര്യം പറയാൻ അമ്മാവൻ എന്ന് പറഞ്ഞത് പോലെ, ഇതൊക്കെ പറയാൻ അണ്ണൻ ഉള്ളപ്പോൾ , ഇവൻ ആര് എന്നതാണോ? അഷ്‌റഫിന്റെ വിഡിയോയും അണ്ണന്റെ കയ്യിൽ ഉണ്ടെന്നും പറയുന്നുണ്ട് . ഏതായാലും കൊള്ളാം
😂😂😂
Annan chumma thallunnathalle... Pottennu..
താനെന്തെക്കെയാടാ അടിച്ച് വിടണത് ഇന്നസെന്‍റിനോട്പറഞ്ഞ ഡയലോഗ് ഒക്കെ ഉടുവിലിനോട് പറഞ്ഞൂന്നൊക്കെ പറയണത്😂😂😂
അതിന് നീ എടാ എന്നാണോ വിളിക്കേണ്ടത്? ഇത്രയും പ്രായമുള്ള മനുഷ്യനെ?വീട്ടിലെ സംസ്ക്കാരം😏😏😏
Age doesn't bring respect, there are many other things
brandivilakku അസൂസ മൂത്തു 😂അസൂയ അല്ല 😂ഞാൻ മാത്രം പുണ്യാളൻ 😂😂😂
പൊസ്തകം , ഷീകുമാർ എന്ന് പറയുന്ന നിങ്ങൾ ആണോ തമാഷ എന്ന് പറഞ്ഞു അയാളെ കുറ്റം പറയുന്നത്. ഇത് കൈ ഇല്ലാത്തവൻ വിരൽ ഇല്ലാത്തവനെ കുറ്റം പറയുന്നത് പോലെ ഉണ്ട്.
Adichillengil orale kurichu social media il parayumo
ഗുലു ഗുലു തിക്തകം കാലത്തും വൈകീട്ടും കഴിക്കുന്നത് നന്നായിരിക്കും
ദേവാസുരം സിനിമ താങ്കൾ ഒന്നു കൂടി കാണൂ... വാര്യർ innocent ആയിരുന്നു...
Renjith,Revathi relation nte oru episode pradeeshikanu☺️
പൈസ വാങ്ങിച്ചില്ലേ പിന്നെ എങ്ണ ചെയ്യും