Great👍 speech by a good teacher on motivation to lead a balanced life, simple and to the point good video chat on human centric interpretation of life❤
Goplakrishnan sir, I am not going to say we miss you instead you are still alive by giving us such valuable, unconditional informations to our generation. Pranamam❤
ഒരുപാട് വിഷമം തോന്നുന്നു വല്ലാത്ത ഒരു ശൂന്യത എനിക്ക് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഇനി അതിന് കഴിയില്ലല്ലോ അങ്ങയുടെ ആത്മവിനു നിത്യ ശാന്തി നേരുന്നു
പ്രഭാതങ്ങളെ അതിധന്യമാക്കിയ സാറിന്റെ വാക്കുകൾ .... നാനാ രീതിയിലുള്ള അറിവിന്റെ വാക്കുകൾ .... രാഷ്ട്രം രാഷ്ട്രീയം സംസ്കാരം കല സാഹിത്യം സന്തോഷപ്രദമായ സത്യസന്ധമായ വാക്കുകൾ ധർമ രോഷങ്ങൾ അങ്ങനെ അങ്ങനെ എത്രയെത്ര കാര്യങ്ങൾ സാറിന്റെ വാക്കുകളിലൂടെ മനസ്സിലാക്കാൻ സാധിച്ചു . മലയാളത്തിന്റെ മഹാനഷ്ടമാണ് അങ്ങയുടെ സ്വർഗ്ഗാരോഹണം അവിടുത്തെ വാക്കുകൾ ഒരിക്കലും ഒരിക്കലും നിലയ്ക്കില്ല പ്രണാമം ..... വാക്കുകൾ നിലയ്ക്കുന്നില്ല
അങ്ങയുടെ വലിയ ആരാധികയാണ് ഞാ൯..ഒരിക്കലങ്ങയെ നേരിൽ കാണാനും ഭാഗ്യണ്ടായി.. പെട്ടന്നുള്ള അങ്ങയുടെ വേ൪പാട്..താങ്ങാനായില്ല്യാ...ഇനിയും ഒരു പാട് കാലം അങ്ങുണ്ടായിരുന്നെങ്കിൽ.. സാ൪...അങ്ങൊരിക്കലും ഞങ്ങളെ വിട്ട് പോവില്യാ...❤❤❤
My husband and son died is an accident in U A E.How much l grieved u people can think. The same grief l felt when Gopalakrishnan sir left this world.evennow l could not overcome the grief
വല്ലാത്തൊരു ശൂന്യത. അങ്ങയുടെ ആത്മാവ് പരബ്രഹ്മത്തിൽ ലയിച്ചു കാണും. പ്രണാമം.
അങ്ങയുടെ വലിയ ഒരു ആരാധികയായിരുന്നു ഞാൻ. അവിടുത്തെ ആത്മാവ് പരബ്രഹ്മത്തിൽ തന്നെ ലയിച്ചു കാണും. അതിനൊരു സംശയവുമില്ല. അങ്ങയ്ക്കു പ്രണാമം 🙏🙏🙏
🙏🙏🙏🙏🙏🌹
🙏🏼🙏🏼🙏🏼
Kannerodee allathee Kanan pattunnela gi.. achanee kada ormayilla pattalthil ayerunnu.pashee agayee oru neermagilum video cananam
@@girijamanikuttan8264 🌹🌹🌹🌹🌹5t56
Prenamam guro
സാറിന്റെ ഓർമ്മകക്കു മുന്നിൽ 🙏🏻🙏🏻🙏🏻
സർ, പ്രണാമം -
അങ്ങേക്ക് മരണമില്ല. അങ്ങയുടെവാക്കുകൾ ഞങ്ങൾ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു❤
നിറഞ്ഞ ആകാംഷയോടെ കേട്ട് വളർന്ന മനസ് ഇപ്പോൾ തളരുന്നു വല്ലാത്തൊരു ശൂന്യത....... 😢🕉️🙏
Angayude oru aradhikayanu njan.sir itra vegam pirinjupokanda alayirunnilla.samuhatinu kureyere nalla karyagal paranju Tanna alayirunnu.niranja kannukalode pranamam
😢
പരമമായ ജ്ഞാനം പകർന്ന് സമൂഹത്തിൽ വെളിച്ചം നൽകിയ അങ്ങേയ്ക്ക് കണ്ണുനീർ പ്രണാമം🙏
Pranamam sir 🙏🙏🙏🙏ധന്യമായി ജീവിച്ചു 🙏🙏പോകാൻ സമയമായെന്ന് അറിവ് കിട്ടിയപ്പോൾ പറയേണ്ടതെല്ലാം പറഞ്ഞുവച്ചിട്ട് പോയി 🙏🙏🙏🙏🙏🙏🙏🙏🙏🙏
Great👍 speech by a good teacher on motivation to lead a balanced life, simple and to the point good video chat on human centric interpretation of life❤
എന്റെ പൊന്നു സാറെ നേരിൽ കണ്ടു ആ പാദങ്ങളിൽ നമസ്കരിക്കാൻ തോന്നുന്നു. 🙏🙏🙏
ഒരു ദിവസം പോലും സാറിന്റെ സൗണ്ട് കേൾക്കാതിരിക്കാൻ പറ്റുന്നില്ല. എന്നും വീഡിയോസ് എടുത്തു കാണും. പ്രണാമം സർ.
🙏🙏🙏🙏🙏
പരമമായ ജ്ഞാനം നൽകി ഭഗവൽപാദങ്ങളിലെത്തിയ അങ്ങേക്ക് പ്രണാമം 🙏🙏🙏🙏🙏
N😊 mnn😊l
Goplakrishnan sir, I am not going to say we miss you instead you are still alive by giving us such valuable, unconditional informations to our generation.
Pranamam❤
താങ്കളെ ഇത്രയും പെട്ടെന്ന് കൊണ്ടു പോയല്ലോ, വേണ്ടായിരുന്നു. ലോകത്തിന് ഇത്രയും അറിവ് കൊടുക്കുന്നതും, കൊടുക്കാനും ഇത്ര അറിവുള്ള അറിവുള്ള ആരും ഇല്ല.
നികത്താനാവാത്ത നഷ്ട്ടം സാർ.. ❤️❤️🌹🌹🌹
Pranamam sir.
Your words are exactly correct.
101% correct
ദുഖകരമായ ശൂന്യത 🙏....
സായംസന്ധ്യയിലേക്കെത്തി നിൽക്കുന്ന എനിക്ക് അങ്ങയുടെ വാക്കുകൾ പ്രചോദിതമാകട്ടെ. പ്രണാമം സാർ🙏🙏🙏🔥
Dr N Gopalakrishnan the Great 🙏🙏🙏
Pranamam to greatest Hindu philosopher
ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം 🙏🙏🙏.
Gopalakrishnavathaaram theeracha pranaamam Kodi pranam,
സത്യമായിട്ടും.. വല്ലാത്ത നഷ്‌ടംതന്നെ യാണ് സാറിന്റെ വിയോഗം
Bhaghavab krishnan coveying his mssege thro gopal ji ,this is my humble opnion. God may give u long and healthy for us.
അങ്ങ് ഈ ഭൂമിയിൽ നിന്നും പോയിട്ട് വല്ലാത്ത ശൂന്യത, പരമൽമാവിന് പ്രണാമം 👏👏
സാറിൻ്റെ ormakalkkunmunpil നമിക്കുന്നു🙏🙏🙏🙏🙏🌹🌹🌹
ഒരുപാട് വിഷമം തോന്നുന്നു വല്ലാത്ത ഒരു ശൂന്യത എനിക്ക് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഇനി അതിന് കഴിയില്ലല്ലോ അങ്ങയുടെ ആത്മവിനു നിത്യ ശാന്തി നേരുന്നു
പ്രഭാതങ്ങളെ അതിധന്യമാക്കിയ സാറിന്റെ വാക്കുകൾ ....
നാനാ രീതിയിലുള്ള അറിവിന്റെ വാക്കുകൾ .... രാഷ്ട്രം രാഷ്ട്രീയം സംസ്കാരം കല സാഹിത്യം സന്തോഷപ്രദമായ സത്യസന്ധമായ വാക്കുകൾ ധർമ രോഷങ്ങൾ അങ്ങനെ അങ്ങനെ എത്രയെത്ര കാര്യങ്ങൾ സാറിന്റെ വാക്കുകളിലൂടെ മനസ്സിലാക്കാൻ സാധിച്ചു . മലയാളത്തിന്റെ മഹാനഷ്ടമാണ് അങ്ങയുടെ സ്വർഗ്ഗാരോഹണം അവിടുത്തെ വാക്കുകൾ ഒരിക്കലും ഒരിക്കലും നിലയ്ക്കില്ല പ്രണാമം .....
വാക്കുകൾ നിലയ്ക്കുന്നില്ല
ഓർമ്മകൾക്കു മുന്നിൽ പ്രണാമം🙏
ഒരുപാട് നല്ല അറിവുകൾക്ക് ഒരു പാട് നന്ദി സാർ😢
അങ്ങയുടെ വലിയ ആരാധികയാണ് ഞാ൯..ഒരിക്കലങ്ങയെ നേരിൽ കാണാനും ഭാഗ്യണ്ടായി.. പെട്ടന്നുള്ള അങ്ങയുടെ വേ൪പാട്..താങ്ങാനായില്ല്യാ...ഇനിയും ഒരു പാട് കാലം അങ്ങുണ്ടായിരുന്നെങ്കിൽ.. സാ൪...അങ്ങൊരിക്കലും ഞങ്ങളെ വിട്ട് പോവില്യാ...❤❤❤
പ്രണാമം സർ കണ്ണീർ പ്രണാമം 🙏🙏🙏🙏🌹🌹
Pranam
Pranam sir 🙏
സർ അങ്ങ് ഒരു പാട് കാലം ഈ നാടിനു വേണമായിരുന്നു. ഞങ്ങക് വലിയ നഷ്ടം ആയിപോയി അങ്ങയുടെ വിയോഗം
ധന്യ ധന്യമായ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടേയിരിക്കുന്ന താങ്കൾക്കു പ്രണാമം 🙏🌹
Komalam chechiye nalla manassil kondu nadannathinne santhosham, avarude oru mon class mettane🙏🔯🕉
സാർ വിട പറഞ്ഞുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല വല്ലാത്ത നഷ്ടം 🙏🏻🙏🏻🙏🏻🙏🏻
Sir pranam
Valiyanashtam
Always an inspiration ❤
അങ്ങ് അമരനാണ് അങ്ങയുടെ അമരവാണി ലോകം ഉള്ളിടത്തോളം ഉണ്ടാകും അങ്ങയുടെ ജീവിതം മാതൃകയാണ് അത് വരുംതലമുറയ്ക്ക് ആവശ്യമായ സന്ദേശം തന്നെയാണ് അതിന് മരണമില്ല
🙏പ്രണാമം സർ 🙏🌹
അങ്ങ് ധന്യനാണ് 🙏❤🌹
HARE KRISHNA...PRANAMS SIR❤❤❤
Pranamam
Krishna guruvayurappa ninakku ente pranamam
❤
Sir still you're living with us🙏🌸🌸🌸🌸🌸🌸
Padanamaskkaram sir 🙏🙏
Sir, crores of padanamaskaram
Namaskaram. Pranamam Sir.Thank you.🙏🏻🙏🏻🙏🏻.
ॐ नमः
Miss u Sir🙏❤️
pranamam dhanya hanysmaya muhurtham
Pranamam Sir nalla arivukalk orupatu nanni... 🙏🙏🙏🙏
Manassinu velicham pakarunna punyatmakalil mahatmavaya oral aanu Sir.Pranamam
Jagadeeshwara 🙏🙏🙏
Pranamam. Ellamellam paranju manasilakky sir poyallo
🎉🎉🎉
👍
അങ്ങ് ഇപ്പോഴും ഉണ്ട്
എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം
അതു തന്നെ
🙏🙏🙏🙏🙏🌹🌹🌹
🙏🙏🙏💐
My husband and son died is an accident in U A E.How much l grieved u people can think. The same grief l felt when Gopalakrishnan sir left this world.evennow l could not overcome the grief
Pranamam sir🙏. Thank you very much🙏
പ്രണാമം സർ 🙏🏼🙏🏼🙏🏼🌹
Pranamam sir. super prabhashanam
🙏🙏🙏പ്രണാമം സാർ
Pranam Sir❤
You are Great Evergreen.Your advice n voice is always sounding im the World.Pada Namaskaram.High Positivity.
Pranamam sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം 🙏🏻🙏🏻🙏🏻
Pranamam sir pranamam pranamam
Pranamam sir🙏🏻🙏🏻🙏🏻
നി കാത്താനാകാത്ത വിടവാണ് അങ്ങയുടേത്. പ്രണാമം
സാറിന് പ്രണാമം 🙏🪷🙏
പ്രണാമം സാർ.പാദനമസ്ക്കാരം സാർ🙏🙏🙏🙏🙏
നമസ്ക്കാരം സർ,🙏🙏🙏
Om Shanti
നമസ്തേ
പ്രണാമം 🙏🏽🙏🏽🙏🏽
Namaskaram. Sir
പ്രണാമം 🙏🙏🙏🌹❤
Pranamam Sir
L
Hari. Oom🙏🙏🙏
Pranamam 🙏
നമസ്കാരം സാർ 🙏🙏🙏
Krishna Guruvayurappa saranam
Pranamam sir Baghavan Krishnan uddavarukku upadasechadthu sir (gopala)krishnan uddavar pola agan sramikkum jangalkku santhoshathodae anubavichu ariyuvan paranchju thannathil valarae valarae nanni sir ...
Ernakulathae geetha speachinu vendi sar ambulancintae pinnal krishnan kootting kondu poyathu annu paranju .....krishnanai prarthichu kollan sar parnjathu mudal krishnanil ellam samarppichu jeevikunna ethrayo peril janum oral....sar melae parnjathil ethum thetru undangil porukkanam... oru marunadan malayaleeyanu..
Ini ഇതൊന്നും ഞങ്ങള്ക്ക് കേൾക്കാൻ സാധിക്കുക ഇല്ലാലോ
അങ്ങേക്ക് പ്രണാമം 🙏🙏🙏🙏
പ്രണാമം👃👃👃👃👃
Jai gurudev
Pranamam sir 🙏🙏🙏
അങ്ങനെ പറയാൻ പാടില്ല. എന്നാലും സാറ് ഒരു 10കൊല്ലം കൂടി വേണമായിരുന്നു.❤
Gopalakrishnan sir 😁👍
Thank You very much Sir.
നമസ്തേ സാർ 🙏
പ്രണാമം 🙏🙏🙏
NamaskaramSir
Namasthe pranamam
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤🙏🙏🙏❤
പ്രണാമം സർ
Hari om🙏