എന്തായാലും നല്ല സ്നേഹമുള്ള ഒരുത്തന്നെയാണ് അവൾക്ക് കിട്ടിയിട്ടുള്ളത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഈ സ്നേഹം ആത്മാർത്ഥ സ്നേഹമായി, ഉറ്റവരെ മുഴുവൻ നഷ്ടപ്പെട്ട ആ പാവം പെൺകുട്ടിയോട് മരണം വരെ ഉണ്ടാവണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത് 😢😢😢
പ്രണയം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഇങ്ങനെ ചേർത്ത് നിർത്തികൊണ്ട് ആവണം ഏത് ആപത്തിലും നിന്നെ ഇങ്ങനെ എന്റെ നെഞ്ചോട് ചേർത്ത് നിർത്തും ഞാൻ എന്നാ വാക്കിൽ ആ സഹോദരി എല്ലാം നഷ്ട്ടമായിടത്തുനിന്നു ജീവിതത്തിലേക്ക് പതിയെ തിരിച്ചെത്തുന്നു 😍സന്തോഷം തോന്നുന്നതോടൊപ്പം അഭിമാനം കൂടി തോന്നുന്നു സഹോദരാ താങ്കളെ ഓർത്തു നട്ടെല്ലുള്ള ഒരു ആൺകുട്ടി ആണല്ലോ ആ സഹോദരിയുടെ കൈ പിടിച്ചത് എന്നോർത്ത് 😍ദൈവം എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കു തരും 😍❤️
നല്ല ആളെയാണ് ശ്രുതിക്ക് കിട്ടിയത്. ദൈവം നിങ്ങളെ അനുഗ്രഹിക്കും. തീർച്ച. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും.ജീവിതാവസാനം വരെ നിങ്ങൾ ഇങ്ങനെത്തന്നെ ജീവിക്കാൻ കഴിയട്ടെ. ശ്രുതിക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് ആ നല്ല മനുഷ്യന്റെ സപ്പോർട്ടാണ്. എന്നും ദൈവം അനുഗ്രഹിക്കട്ടെ
വല്ലാത്തൊരു അവസ്ഥ ഇന്നത്തെ വാർത്ത കേട്ടപ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണെന്ന് ഓർത്തു പോയി. ചെറിയ ഒരു പ്രതി സന്ധി വരുമ്പോഴേക്കും തകർന്നു പോകുന്ന നമ്മൾ. ഈ മോൾക്ക് അല്ലഹ് ക്ഷമ നൽകട്ടെ
എത്ര പെട്ടന്ന് ആണ് കൂടപ്പിറപ്പുകൾ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാവുന്നത് 🥹😢സഹിക്കാൻ പറ്റുന്നില്ല. ഇവർക്ക് mental health കൊടുക്കണേ 🙏🏻പാവം ചേട്ടന്റെ sound ഇടറുന്നു 😢
😢 condolences.. ചെറുപ്പത്തിലേ ഉമ്മ മരിച്ച വിഷമം എനിക്കിപ്പോഴും മാറിയിട്ടില്ല... അപ്പോൾ സ്വന്തക്കാർ എല്ലാവരും പോയ നിങ്ങളുടെ അവസ്ഥ ഓർക്കാനേ വയ്യ.. പെട്ടന്ന് ഈ ഷോക്കിൽ നിന്നും നിങ്ങൾ മുക്തി നേടട്ടെ ❤
എന്നും ജീവിതം നിലനിർത്താൻ പടച്ചോൻ വിധി കൂട്ടി തരട്ടെ ആ നാല് ലക്ഷം എനിക്ക് തിരിച്ചു കിട്ടട്ടെ ഇതിനുമുമ്പ് കിട്ടി എന്ന് പറഞ്ഞിട്ടുണ്ടല്ലോ അത് പടച്ചവൻ എനിക്ക് ഏൽപ്പിച്ച തരട്ടെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. ജീവിതം സന്തോഷത്തിൽ ആക്കി തരട്ടെ യാ റബ്ബൽ ആലമീൻ
4 ലക്ഷം രൂപ cash ആയിട്ട് കിട്ടി എന്ന് എന്ന് രക്ഷപ്രവർത്തകരിൽ ഒരാൾ news ഇൽ പറയുന്ന കേട്ടു. അത് ഇവരുടേതായിരിക്കും. അത് തിരികെ കിട്ടാൻ വഴിയുണ്ടെങ്കിൽ ദയവായി പോലീസ് ഇവരെ ഏൽപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു
ഇയാൾ പറഞ്ഞത് വളരെ correct ആണ് മനുഷ്യന്റെ കാര്യം അല്ലെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവൾ അനാഥ ആവും എന്ന് ഇന്ന് ഈ പയ്യൻ ഒരു ആക്‌സിഡന്റിൽ പെട്ട് വയനാട് ഹോസ്പിറ്റൽ വെന്റിലേറ്ററിൽ അധീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആ കുട്ടി ജീവിതത്തിൽ വീണ്ടും പരീക്ഷണം നേരിടുന്ന ഈ സമയം അവർക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
Aa പയ്യന്റെ നല്ല മനസ്സിന് big salutes... 🙏🏾🙏🏾🙏🏾🙏🏾 ജീവിതാവസാനം വരെ സുഖവും, ദുഖവും ഒരുമിച്ചു പങ്കിട്ട് സന്തോഷതോട് , ദീർഘആയ്സു കൂടി കഴിയാൻ ഈശ്വരൻ അനുഗ്രഹം ഉണ്ടാകും... ❤️❤️❤️❤️🙏🏾🙏🏾🙏🏾
ജീവിതകാലം മുഴുവൻ ഒന്നിച്ചു സന്തോഷത്തിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ എന്നും പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കുക. കൂടെ നമ്മുടെയൊക്കെ പ്രാർത്ഥന ഉണ്ട് ❤
എന്റെ വിവാഹം കഴിഞ്ഞു രണ്ടുവർഷം ആയപ്പോൾ എന്റെ അമ്മയും മരിച്ച് പക്ഷേ സങ്കടം ഇല്ലാതെ പിടിച്ചുനിന്നത് എന്റെ ഭർത്താവ് ഉള്ളതുകൊണ്ട്. ഈ കുട്ടിയുടെ വാക്കുകളും ധൈര്യത്തോടെ സംസാരിക്കുന്നത് തന്റെ ജീവന്റെ ജീവൻ കൂടെയുണ്ട് എന്ന പ്രതീക്ഷ. So അവനും അവൾക്ക് നഷ്ടമായി 😢😢😢
നിനക്ക് എത്ര സഹോദരിമാരെ വേണം, അച്ഛനും അമ്മയും വേണോ വലിയച്ഛനും വലിയമ്മയും അവരുടെ മക്കളെയും വേണോ 👍🏼ഈ കേരളം മൊത്തത്തിൽ വരും നിനക്ക് വേണ്ടി 🙏🏼 ഒപ്പം ഉണ്ട് കേരളജനത 💞
ആരും ചോദിക്കില്ല ഒരാളും ഒന്നും ചെയ്യുകയുമില്ല ആരുമില്ലാത്ത ഈ പെൺകുട്ടിക്ക് നിൻറെ സ്വന്തമാണ് അതുകൊണ്ട് കൈവിടാതെ എന്നും ഒരുമിച്ച് നിൽക്കണം സ്നേഹത്തിൻറെ മുമ്പിൽ കഴിഞ്ഞുപോയത് ഒന്നുമല്ല എല്ലാം മറക്കാം ജീവിതം മുന്നോട്ടു പോകട്ടെ പ്രാർത്ഥിക്കാം
ഒരുപാട് കഷ്ട പാടുകൾ തരണം ചെയ്താണ് ഞങ്ങൾ ഇത്രത്തോളം ഒക്കെ എത്തിയത്. നാളെ എന്താകും എന്നറിയില്ല.വയനാട്ടിലെ ദുരന്തം തന്നെ ഓർത്തു നോക്കു.ഇന്നലെ അവിടെ സംഭവിച്ച ജെൻസന്റെ മരണം. 10 വർഷം പ്രണയിച്ചു അവൾക്കു എല്ലാവരും നഷ്ടപെട്ടിട്ടും നെഞ്ചോട് ചേർത്ത് ശ്രുതിയെ കൊണ്ട നടന്നുഇന്നലെ ആ തണലും പോയി. അതൊക്കെ കണ്ടു മനസ്സ് മരവിച്ചു ഇരിക്കുവാണ്. ഞങ്ങളുടെ ആരുമല്ല എൻകിലും എവിടെ ഒക്കെയോ ഒരു വേദന.
ദൈവം കണ്ണുപൊട്ടനാണ് അല്ലെങ്കിൽ പിന്നെ ഈ കുഞ്ഞിന്റെ ഉയിര് എടുക്കുമായിരുന്നോ നെഞ്ചു തകർന്നുപോയി എല്ലാ പരീക്ഷണവും പാവപ്പെട്ടവന്റെ ചുമലിലേക്കാ ദൈവം കൊടുക്കുന്നത്
ഈ പയ്യൻ മരിച്ചു എന്ന വാർത്ത കണ്ട് വന്നെ ആണ്.. എന്ത് പരീക്ഷണം ദൈവമെ 😢😢
😢
😢😢😢😢
ഞാനും.
Njanum
@@AjeenaMaheen 👍
ഈ വാർത്ത ആദ്യം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എന്നാൽ ജെൻസന്റെ മരണശേഷം വീണ്ടും കണ്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല
ചേട്ടന്റെ മരണ വാർത്ത അറിഞ്ഞു വന്നതാ.കേട്ടിട്ട് നെഞ്ച് തകരുന്നു 🥺
ആ പെണ്കുട്ടിക്ക് ഇപ്പോളും സംസാരിക്കാൻ സാധിക്കുന്നു എങ്കിൽ അത് അവൻ കുടെ ഉള്ളതുകൊണ്ടാണ്❤❤❤❤
Athe valiya aaswasam aakutt
avan marichu
അവൻ മരിച്ചു 😢
🥺@@RiniRini-in6oe
@@Mufi-x2h 😓😓😓😓
എന്തായാലും നല്ല സ്നേഹമുള്ള ഒരുത്തന്നെയാണ് അവൾക്ക് കിട്ടിയിട്ടുള്ളത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഈ സ്നേഹം ആത്മാർത്ഥ സ്നേഹമായി, ഉറ്റവരെ മുഴുവൻ നഷ്ടപ്പെട്ട ആ പാവം പെൺകുട്ടിയോട് മരണം വരെ ഉണ്ടാവണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത് 😢😢😢
Poyi😢😢😢😢
🥺🥺
ജെൻസൺ ഇന്റെ മരണം വാർത്ത കണ്ട് വന്നവർ indo 😭😭😭😭😭റിപ് ❤ജെൻസൺ 🌹🥀💐ശ്രുതിക്ക് ആത്മവിശ്വാസം കൊടക്കണേ 😭😭😭😭😭
വല്ലാത്ത ഒരു വിധി 😢പൊന്നു പോലെ നോക്കുമായിരുന്നു ശ്രുതിയെ.ജെൻസൻ എന്ന നല്ല മനുഷ്യൻ...പക്ഷെ വിധി ജനസംനെയും......😢😢
😢
Yes vallathoru vidhi aayipoyi aa kuttikk😢😢😢
കഷ്ടം... എങ്ങനെ താങ്ങും കുഞ്ഞേ ഈ ദുരന്തം കൂടെ...?????
😢
ഒന്നുറപ്പാണ് കൂടെയുള്ള ഭർത്താവിന്റെ ഒരു സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്.... പറയാൻ വാക്കുകളില്ല 🙏🏻
Truth
Sattiyam
Absolutely
സത്യം
❤
കേട്ടപ്പോൾ ഒത്തിരി സങ്കടം വന്നു. പക്ഷെ പ്രണയത്തിന്റെ സത്യസന്ധത മനസിന് സന്തോഷം നൽകി. ദൈവം അനുഗ്രഹിക്കട്ടെ.❤
Daivam onnum illa bro ..
@@nandakishore2049
ആയിക്കോട്ടെ frt.☺️
😔 iine news kandappol
ഇപ്പം ന്യൂസ് കണ്ടു.😔😔
10:14😥
അവളെ സ്നേഹിക്കാൻ പറ്റുന്നത്ര സ്നേഹിക്കണം. ബ്രോ.. ഇനി നിങ്ങൾ ആണ് അവളുടെ പ്രതീക്ഷ നിങ്ങളുടെ വേദനയിൽ പ്രാർത്ഥനകളോടെ... ഒരു സഹോദരൻ.
അതുപോലേ, അവനേ സ്നേഹിക്കാൻ പറ്റുന്നത്ര അവൾ സ്നേഹിക്കണം.
Q@@Reindeer7482
Avan poyi
Idinaayrunnu itrathollam snehan allahau kodthad
പ്രണയം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഇങ്ങനെ ചേർത്ത് നിർത്തികൊണ്ട് ആവണം ഏത് ആപത്തിലും നിന്നെ ഇങ്ങനെ എന്റെ നെഞ്ചോട് ചേർത്ത് നിർത്തും ഞാൻ എന്നാ വാക്കിൽ ആ സഹോദരി എല്ലാം നഷ്ട്ടമായിടത്തുനിന്നു ജീവിതത്തിലേക്ക് പതിയെ തിരിച്ചെത്തുന്നു 😍സന്തോഷം തോന്നുന്നതോടൊപ്പം അഭിമാനം കൂടി തോന്നുന്നു സഹോദരാ താങ്കളെ ഓർത്തു നട്ടെല്ലുള്ള ഒരു ആൺകുട്ടി ആണല്ലോ ആ സഹോദരിയുടെ കൈ പിടിച്ചത് എന്നോർത്ത് 😍ദൈവം എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കു തരും 😍❤️
998
Aa chettanum poi
ആരും എന്തും പറഞ്ഞോട്ടെ . ഈ സമയത്ത് കൂടെ തന്നെ കാണണം. കൈ പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം ❤
1:29 Mzn e😢 1:57
Aa chettan poyii💔💔💔
Sorry💔
വളരെ ദൂഖകരം ആയ വാർത്ത ആണ് ജെൻസൺന്റെ വേർപാട് ദൈവം ആ കൂട്ടിക്ക് ഇതെലാം സഹിക്കാൻ ഉള്ള ശക്തി നൽകട്ടെ 😭
ഈ സഹോദരനെയും സഹോദരിയെയും ജീവിത അവസാനം വരെ കഴിഞ്ഞ കാര്യങ്ങൾ ഒക്കെ മറന്നു ജീവിത അവസാനം വരെ സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🥰🥲
🤲🤲
@@shailanasar3824😂have 😂🎉🎉
അവനും പോയി 😪
Ella prarthanem vibhalam😢😢😢 3:47
ദൈവം അനുഗ്രഹിച്ചില്ല 🙂
നല്ല ആളെയാണ് ശ്രുതിക്ക് കിട്ടിയത്. ദൈവം നിങ്ങളെ അനുഗ്രഹിക്കും. തീർച്ച. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും.ജീവിതാവസാനം വരെ നിങ്ങൾ ഇങ്ങനെത്തന്നെ ജീവിക്കാൻ കഴിയട്ടെ. ശ്രുതിക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് ആ നല്ല മനുഷ്യന്റെ സപ്പോർട്ടാണ്. എന്നും ദൈവം അനുഗ്രഹിക്കട്ടെ
ഒന്ന് അനുഗ്രഹിച്ചതിന്റെയാണ് ആ പാവങ്ങൾ അനുഭവിക്കുന്നത്
@@straightline3192അത് സത്യം. ദയവു ചെയ്തു ഇനിയും അനുഗ്രഹിക്കരുത്
മരണം വരെ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ♥️
💖💖💖😪
Avan poyi
Enth vidhiya deivame
Poyallo😢😢😢😢
@safathesni 😭
അവസാനം നീയും പോയി അല്ലേ 😢 നല്ല ഒരു മനസായിരുന്നു നിനക്ക്... മരണം മുൻകൂട്ടി കണ്ട മനുഷ്യ.ൻ
ജെൻസൺ മരിച്ചതിനുശേഷം കാണുന്നവരുണ്ടോ😢
S
yᴇꜱ
Yes
Yes
Und
ഒരുമിച്ചാൽ ഒന്നാകുന്നതിനെ ഒന്നുംകാലം ഇതുവരെ ചേർത്ത് നിർത്തിയിട്ടില്ല എന്ന സത്യം 😢😢ഈ ഒരു വീഡിയോ നമ്മളെ ഓർമ്മ പെടുത്തുന്നു😭😭😭😭😭
അറിയാതെ കണ്ണ് നിറഞ്ഞു പോയീ 👍👍💝💝❤❤🤗🤗
🥲🥲🥲🥲🥲
എന്റെയും 🥲🥲
🙏🙏
വല്ലാത്തൊരു അവസ്ഥ ഇന്നത്തെ വാർത്ത കേട്ടപ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണെന്ന് ഓർത്തു പോയി. ചെറിയ ഒരു പ്രതി സന്ധി വരുമ്പോഴേക്കും തകർന്നു പോകുന്ന നമ്മൾ. ഈ മോൾക്ക് അല്ലഹ് ക്ഷമ നൽകട്ടെ
ഞങ്ങൾക്കും അത് തന്നെയാണ് വേണ്ടത് എപ്പോഴും അവളുടെ കൂടെ വേണം അവളെ ചേർത്ത് നിർത്തണം രണ്ടുപേർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏
അതുപോലേ, എപ്പോഴും അവൻ്റെ കൂടെ വേണം. അവനേ ചേർത്ത് നിർത്തണം.
😢😢
😢
ആ ചേച്ചിടെ ഭാഗ്യം എന്ന് പറയുന്നത് ഈ ചേട്ടനെ പോലൊരു പങ്കാളിയെ കിട്ടിയതാണ് ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏
Alkkare konna daivamoo pottaa????
Anugrahichittund
ജെൻസൺ പോയി 😔
poyille😢
ഇപ്പൊ അതും പോയില്ലേ 🙏
പയ്യൻ പൊളി നട്ടെല്ല് എന്നാൽ ഇതൊക്കെ ആണ്. പാവം പെൺ കുട്ടി അവളെ കൈ വിടരുത് അത്ര നല്ല ഒരു കുട്ടിയെ ഇനി കിട്ടില്ല.
Avan accidentil marichu
@@noufeenak7310അറിഞ്ഞപ്പോൾ ഷോക്ക് ആയി പോയി. സഹിക്കാൻ പറ്റുന്നില്ല.
കേട്ടിട്ട് നല്ല വേദന തോന്നി ... എങ്കിലും ആ അച്ഛനും അമ്മയും നല്ല ഒരു ആളുടെ കൈയിൽ പിടിച്ച് കൊടുതല്ലോ....അത് ഓർക്കുപോൾ സന്തോഷം ഉണ്ട്.
എത്ര പെട്ടന്ന് ആണ് കൂടപ്പിറപ്പുകൾ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാവുന്നത് 🥹😢സഹിക്കാൻ പറ്റുന്നില്ല. ഇവർക്ക് mental health കൊടുക്കണേ 🙏🏻പാവം ചേട്ടന്റെ sound ഇടറുന്നു 😢
രണ്ടു പേരും സന്തോഷത്തോടേയും, സമാധാനത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
അവൻ പോയി
ആ അമ്മയുഉം അച്ഛനും സന്തോഷം ആകും മകളെ ഏല്പിച്ചത് സുരക്ഷിതമായ കൈയിൽ ആണല്ലോ എന്നു bro 👍
ആ കൈയും വിടേണ്ടിവന്നു 😟
@@Piratesof5677Athe pavam penkuty🙏
സ്നേഹം കൂടുതൽ ആയിരുന്നു ആ പയ്യന് ആ കൊച്ചിനോട്... അതാവാം 😭😔.... സഹിക്കാൻ വയ്യാതായി
😢 condolences.. ചെറുപ്പത്തിലേ ഉമ്മ മരിച്ച വിഷമം എനിക്കിപ്പോഴും മാറിയിട്ടില്ല... അപ്പോൾ സ്വന്തക്കാർ എല്ലാവരും പോയ നിങ്ങളുടെ അവസ്ഥ ഓർക്കാനേ വയ്യ.. പെട്ടന്ന് ഈ ഷോക്കിൽ നിന്നും നിങ്ങൾ മുക്തി നേടട്ടെ ❤
Uppa maricha vishamam innum oru theera novann
Ente ammumma😌
അവനും മരിച്ചു ആക്‌സിഡന്റിൽ
😢😢😢😢
ഇതാണ് സ്നേഹം ഇങ്ങനെ തന്നെ ആയിരിക്കണം സ്നേഹം ഇതിൽ കൂടുതൽ സ്നേഹത്തിന് ഒരു മാതൃക കാണാന് കഴിയില്ല ❤❤
നിങ്ങളുടെ സ്നേഹം ദൈവത്തിനു പോലും അസൂയമൂത്ത് കാണും....... Rip ആദരാഞ്ജലികൾ സഹോദരാ 💐💐💐
സഹോദര നന്നായി നോക്കണം ഈ സഹോദരിയെ പാവം 🥺😌
സഹോദരി നന്നായി നോക്കണം ഈ സഹോദരനെ.
avan marich poy😢
എന്നും ജീവിതം നിലനിർത്താൻ പടച്ചോൻ വിധി കൂട്ടി തരട്ടെ ആ നാല് ലക്ഷം എനിക്ക് തിരിച്ചു കിട്ടട്ടെ ഇതിനുമുമ്പ് കിട്ടി എന്ന് പറഞ്ഞിട്ടുണ്ടല്ലോ അത് പടച്ചവൻ എനിക്ക് ഏൽപ്പിച്ച തരട്ടെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. ജീവിതം സന്തോഷത്തിൽ ആക്കി തരട്ടെ യാ റബ്ബൽ ആലമീൻ
4 ലക്ഷം രൂപ cash ആയിട്ട് കിട്ടി എന്ന് എന്ന് രക്ഷപ്രവർത്തകരിൽ ഒരാൾ news ഇൽ പറയുന്ന കേട്ടു. അത് ഇവരുടേതായിരിക്കും. അത് തിരികെ കിട്ടാൻ വഴിയുണ്ടെങ്കിൽ ദയവായി പോലീസ് ഇവരെ ഏൽപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു
💯💯
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്കു😊
ഒരുമിച്ചു അപ്പൂപ്പനും അമ്മൂമ്മയും വരെ ജീവിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
Aameen 🤲
Poyi ellam😢
😢😢
ഈ പയ്യൻ മരിച്ചു 😢😢😢
ചങ്കുറപ്പുള്ള ഒരുത്തൻ ഉണ്ടല്ലോ കൂടെ.. അത് മോൾടെ ഭാഗ്യം... നല്ലത് വരട്ടെ.. പ്രാർത്ഥനകൾ 🙏🏻🙏🏻
ivarude marriage kazhinjo.....urul pottiyapol ee kutti evide aayirunnu
അവനും 😢
ഇയാൾ പറഞ്ഞത് വളരെ correct ആണ് മനുഷ്യന്റെ കാര്യം അല്ലെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവൾ അനാഥ ആവും എന്ന് ഇന്ന് ഈ പയ്യൻ ഒരു ആക്‌സിഡന്റിൽ പെട്ട് വയനാട് ഹോസ്പിറ്റൽ വെന്റിലേറ്ററിൽ അധീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആ കുട്ടി ജീവിതത്തിൽ വീണ്ടും പരീക്ഷണം നേരിടുന്ന ഈ സമയം അവർക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
അവൻ പോയി 😭
@@stitchingworldbyraseena yes 🥹
Jenson മരിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ😢
എല്ലാം നഷ്ട്ടപ്പെട്ട മോൾക്ക് എന്നുംമോൻകൂടെ ഉണ്ടാവണം ദൈവം അനുഗ്രഹിക്കട്ടെ,
ദൈവമേ സഹിക്കാൻ പറ്റുന്നില്ലല്ലോ. ആ കുട്ടി ഇപ്പൊ ഈ പയ്യന്റെ വിയോഗം കൂടെ എങ്ങനെ താങ്ങും 🙏
ജെൻസൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 😢😢
അച്ഛനും അമ്മയും അനുജനും ജേഷ്ഠനും അനുജത്തിയുംഎല്ലാം ഇനി എല്ലാം നീയാകുന്നു നിന്നിലൂടെ മാത്രം 🙏🏼🙏🏼🙏🏼🙏🏼ഒരു ഭർത്താവ് മാത്രം അല്ല
അറം പറ്റി പോയല്ലോ ജിൻസ വാക്കുകൾ. എനിക്കു എന്ടെങ്ങിലും പറ്റിയ അവൾ ഒറ്റയ്ക്കു ആവുന്നു എന്ന് പറഞ്ഞത് 😢
🙏🙏🙏🙏🙏
വല്ലാത്തൊരു വേദന ആയല്ലോ നാഥാ 🙏🏻ക്ഷമ നൽകണേ 🙏🏻
Ithoke kand ethrayo per kannu vech kanum...
ജെൻസൺ ന്റെ മരണ ശേഷം ഇത് കാണുന്നവർക്ക് സഹിക്കാൻ കഴിയില്ല..
ആളുകളെ നോക്കണ്ട. ലോകം അങ്ങിനെയാണ് 'എല്ലാ നന്മകളും നേരുന്നു.
😧😧😧 ഇത് എന്തൊരു പരീക്ഷണം ആണ് 😢😢😢എങ്ങനെ സഹിക്കാൻ പറ്റും ഇതൊക്കെ.... ഇപ്പോ ദേ വീണ്ടും പരീക്ഷണം 😧😧🥹
ഒന്നും പോയിട്ടില്ല ബ്രോ എല്ലാം ഉണ്ടാവും നിങ്ങള് ഒരുമിച്ചു നിന്നാ എല്ലാം നിങ്ങൾക്ക് നേടി എടുക്കാൻ കഴിയും all the best🫂🫂🫂
അവൻ മരിച്ചു
😢😢😢ഈ സഹോദരന്റെ ജീവനു ആപത്തു വരാതെ കാക്കണേ ദൈവമേ 😢😢
പോയി 😔😔
ഈ മോന് ആരെങ്കിലും ഏതെങ്കിലും നല്ലൊരു കമ്പനിയിൽ ജോലി സെറ്റാക്കി കൊടുക്കോ 🙏🙏🙏
ഇ വരൂ ടെ നാല് ലക്ഷം രൂ പയാ ണ് കി ട്ടി യ ത് ടി
വി
യിൽ കണ്ടു
@Nkmusiclastനിയൊക്കെ പുഴുത് ചവുള്ളൂ 😡😡😡
എന്തിനു അവൻ പോയി 😔😔
ചിരിക്കുന്നത് കണ്ടോ ഞരമ്പു രോഗി
സഹിക്കാൻ പറ്റുന്നില്ലടോ... ഇപ്പൊ ആ ന്യൂസ് കണ്ടിട്ട് ഞാൻ ഇവിടെ വന്നു നോക്കുന്നതാ. എന്തോരു വിധിയാല്ലേ 😭😭😭
പറഞ്ഞ വാക്കുകൾ അറം പറ്റിയത് പോലെ ആയല്ലോ.. മോനെ.... 😔😔😔 അവളെ തനിച്ചാക്കി നീയും പോയല്ലോ... 😢😢😢
അന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ തന്നെ എന്തോ feel ആയിനി... അതിപ്പോൾ സത്യം ആയിപോയി 😢
ജെൻസൺ മരണപ്പെട്ടു.. 😪വല്ലാത്തൊരു ദുർവിധി തന്നെ 😪
Aa പയ്യന്റെ നല്ല മനസ്സിന് big salutes... 🙏🏾🙏🏾🙏🏾🙏🏾 ജീവിതാവസാനം വരെ സുഖവും, ദുഖവും ഒരുമിച്ചു പങ്കിട്ട് സന്തോഷതോട് , ദീർഘആയ്സു കൂടി കഴിയാൻ ഈശ്വരൻ അനുഗ്രഹം ഉണ്ടാകും... ❤️❤️❤️❤️🙏🏾🙏🏾🙏🏾
Avan poyi
ജെൻസന്റെ വാക്ക് അരാംപറ്റിയിയോ ദൈവമേ ആ സഹോദരിക്ക് സമാധാനം നൽകണേ
ജീവിതകാലം മുഴുവൻ ഒന്നിച്ചു സന്തോഷത്തിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ എന്നും പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കുക. കൂടെ നമ്മുടെയൊക്കെ പ്രാർത്ഥന ഉണ്ട് ❤
Our prayers.....American malayalis from Florida USA 🇺🇸
ഇദ്ദേഹം പറയുന്നു.... എനിക്കെന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ ഇവളെ അനാഥയാകരുത്... അവൾക്കൊരു വീട്.... ഈ വാക്കുകൾ 😥
അറിഞ്ഞോ അറിയാതെയോ ആ പയ്യന്റെ സംസാരം പോലും അവനും എന്തോ വരാനുള്ള പോലെ...അതുപോലെ നടക്കും ചെയ്തു..
എന്റെ വിവാഹം കഴിഞ്ഞു രണ്ടുവർഷം ആയപ്പോൾ എന്റെ അമ്മയും മരിച്ച് പക്ഷേ സങ്കടം ഇല്ലാതെ പിടിച്ചുനിന്നത് എന്റെ ഭർത്താവ് ഉള്ളതുകൊണ്ട്. ഈ കുട്ടിയുടെ വാക്കുകളും ധൈര്യത്തോടെ സംസാരിക്കുന്നത് തന്റെ ജീവന്റെ ജീവൻ കൂടെയുണ്ട് എന്ന പ്രതീക്ഷ. So അവനും അവൾക്ക് നഷ്ടമായി 😢😢😢
വിധി വീണ്ടും തോൽപ്പിച്ചു 😢😢
നല്ല മോൻ ആയുസും ആരോഗ്യവും ദൈവം നിലനിർത്തി തരട്ടെ 🤲🏻🤲🏻
എന്നും സ്നേഹം നില നിർത്തട്ടെ 😔😔
അവന്റെ സംസാരത്തിൽ മുഴുവന്‍ മരണത്തിന്റെ ധ്വനി ഉണ്ടായിരുന്നു 😢
അവൾ ഉറങ്ങി എഴുന്നേൽക്കുബോൾ ഞൻ അവളെ മുന്നിൽ ഉണ്ടാവും...🙏🏻
😢😢😢😢❤❤❤
😢😢🙏🙏
❤
ആകെ ഉള്ളത് അവൻ ആയിരുന്നു അവനേം കൊണ്ടോയി 😊💔മരണം
എപ്പോഴും കൂടെയുണ്ടാകണം ബ്രൊ ആളുകൾ എന്തൊക്കെ പറഞ്ഞാലും ദൈവം നിങ്ങൾക്ക് എല്ലാ നന്മകളും നൽകട്ടെ.... മറ്റുള്ളവരെ ശ്രദ്ധിക്കേണ്ട...
പോയി 😢😢പയ്യൻ മരിച്ചു 😢
ദൈവം ക്ഷമ നൽകി അനുഗ്രഹിക്കട്ടെ
സന്തോഷത്തോടെ പരസ്പരം താങ്ങായി തണലായി ജീവിതാവസാനം വരെ നിലകൊള്ളാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
നിനക്ക് എത്ര സഹോദരിമാരെ വേണം, അച്ഛനും അമ്മയും വേണോ വലിയച്ഛനും വലിയമ്മയും അവരുടെ മക്കളെയും വേണോ 👍🏼ഈ കേരളം മൊത്തത്തിൽ വരും നിനക്ക് വേണ്ടി 🙏🏼 ഒപ്പം ഉണ്ട് കേരളജനത 💞
എല്ലാം അതിജീവിച്ചു മുന്നോട്ടുപോകാൻ ശക്തി ഉണ്ടാവട്ടെ ❤️
അവൻ കൊടുത്ത ഉയിരും അവൻ കൊടുത്ത ധൈര്യവുമാണ് ആ മുഖത്തെ ചെറു ചിരി ഇനിയുള്ള ആ പെൺകുട്ടിയുടെ മാനസികാവസ്ഥ ആലോചിക്കുമ്പോൾ ഭയം തോന്നുന്നു 😔
വിചാരിക്കുന്നത് അവിടെ എന്തെങ്കിലും വിചാരിക്കട്ടെ ഇങ്ങനെ തന്നെ സന്തോഷത്തോടെ ഇരിക്കണം ചേർന്ന് തന്നെ നടക്കണം ❤️
ആ കുട്ടിയെ ഒരിക്കലും വിട്ടു കളയരുത്. മോന് യാതൊന്നും സംഭവിക്കില്ല. ധൈര്യത്തോടെ ജീവിക്കൂ. എല്ലാ പ്രാർത്ഥനയും ഒപ്പമുണ്ട്
Mone.niggal രണ്ടു പേരും ദൈവം കണ്ടതാണ്. ദൈവം കൂടെ ഉണ്ടു. മോനും മോളും ❤❤
😢
മോൾക്ക് ദൈവം ക്ഷമ നൽകട്ടെ 😢
ഇത്തരം ആണുങ്ങളെ ആണ് നാടിന്ന് ആവശ്യം....... ഒരു പീഡനവും പേടിക്കണ്ട..... I love you both.
ആരും ചോദിക്കില്ല ഒരാളും ഒന്നും ചെയ്യുകയുമില്ല ആരുമില്ലാത്ത ഈ പെൺകുട്ടിക്ക്
നിൻറെ സ്വന്തമാണ് അതുകൊണ്ട് കൈവിടാതെ എന്നും ഒരുമിച്ച് നിൽക്കണം സ്നേഹത്തിൻറെ മുമ്പിൽ കഴിഞ്ഞുപോയത് ഒന്നുമല്ല എല്ലാം മറക്കാം ജീവിതം മുന്നോട്ടു പോകട്ടെ പ്രാർത്ഥിക്കാം
ആറമ്പറ്റിയ വാക്കുകൾ ആയ്യി പോയി ഇനി ജീവിക്കാനുള്ള ധൈര്യം ആ കുട്ടിക്ക് ദൈവം കൊടുക്കട്ടെ 🌹🌹😢
നല്ല ഒരു ലൈഫ് പാർട്ണറെ കിട്ടിയത് മോളുടെ ഭാഗ്യം ❤
കരഞ്ഞു പോയി ഞാൻ ഇപ്പോഴും രണ്ടു പേരും സന്തോഷമായി കഴിയണം God bless മക്കളെ
😢😢
Poi avan
ഒരുപാട് കഷ്ട പാടുകൾ തരണം ചെയ്താണ് ഞങ്ങൾ ഇത്രത്തോളം ഒക്കെ എത്തിയത്. നാളെ എന്താകും എന്നറിയില്ല.വയനാട്ടിലെ ദുരന്തം തന്നെ ഓർത്തു നോക്കു.ഇന്നലെ അവിടെ സംഭവിച്ച ജെൻസന്റെ മരണം. 10 വർഷം പ്രണയിച്ചു അവൾക്കു എല്ലാവരും നഷ്ടപെട്ടിട്ടും നെഞ്ചോട് ചേർത്ത് ശ്രുതിയെ കൊണ്ട നടന്നുഇന്നലെ ആ തണലും പോയി. അതൊക്കെ കണ്ടു മനസ്സ് മരവിച്ചു ഇരിക്കുവാണ്. ഞങ്ങളുടെ ആരുമല്ല എൻകിലും എവിടെ ഒക്കെയോ ഒരു വേദന.
ജെൻസന് ഒരു ബിഗ് സല്യൂട്ട്........
എന്തായാലും ആ കുട്ടിയെ ഉപേക്ഷിച്ചില്ലല്ലോ.....
അവളെ കൂടെ ദൈവത്തിനു കൊണ്ടു പോകാമായിരുന്നു.. Jenson 💔😖😓
ഇവരൊക്കെ അനുഭവിക്കുന്ന അവസ്ഥ വല്ലാത്തൊരു😢😢😢😢😢
ഇനിയും ഇത് ഒന്നും കേൾക്കാൻ ഉള്ള കരുത്ത് ഇല്ല ഒരു വീട്ടിൽ മുഴുവൻ ആളുകളും ഒരു രാത്രി കൊണ്ട് ഇല്ലാതെ ആവുക എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റുന്നില്ല
നല്ല രീതിയിൽ ജീവിക്കും ,നല്ല മനുഷ്യർ ആണ് എല്ലാ ദുരന്തങ്ങളെയും അതിജീവിക്കട്ടെ ...❤❤❤❤
60 വയസ്സ് കഴിഞ്ഞ എന്നെ രണ്ടാളും ചേർന്ന് കരയിപ്പിച്ചല്ലോ മക്കളേ!! പടച്ചതമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടേ!!🙏🙏🙏🙏🙏🙏🙏🙏🙏
ദൈവം ആ സഹോദരിക്ക് കൊടുത്തു ഗിഫ്റ്റ് ആ ണ് ആ നല്ല മനുഷ്യൻ 🙏🙏🙏
എന്ത് നല്ല സംസാരം..ഒരിക്കലും ഒറ്റയ്ക്ക് ആവില്ല.. നല്ലത് മാത്രം വരട്ടെ...❤
ആത്മാർത്ഥമായ വാക്കുകൾ... ആ മോളുടെ ദുഃഖം ...ആര് ആശ്വസിപ്പിച്ചിട്ടും ..എന്ത്...പാവം കുഞ്ഞ്😢
എന്താ പറയാ 😭😭😭😭വാക്കുകളില്ല ഇനി മോന്റെ വീട്ടുകാരും മോനും കൂടി സ്വന്തം മോളായിട്ട് അവളെ കാണണം ജീവിതം കൊടുക്കണം 👍 all the best 😰😰
ഇങ്ങനെ ഒരു ചെറുക്കനെ കിട്ടിയ ഭാഗ്യം ചെയ്ത കുട്ടി 😘😘😘😘😘
പോയില്ലേ 😢
ദൈവം അനുഗ്രഹിക്കട്ടെ 🙏👍😍
സഹോദരാ അവളെ ഒരിക്കലും കൈ വിടരുത്, താങ്കൾക്കും അവൾ ഭാഗ്യം ആയിരിക്കും, ദൈവം താങ്കളെ അനുഗ്രഹിക്കും❤
പെങ്ങൾ പതറരുത്
ദൈവം കൂടെയുണ്ട്
ഇച്ചായനും കൂടെ മലയാളികളും
സന്തോഷമുള്ള കുടുംബ ജീവിതം ഉണ്ടാകും
ആ കുട്ടിയുടെ സങ്കടം വാക്കുകൾക്കതീതമാണ്.... അതിന് മനക്കരുത്ത് ഉണ്ടാകട്ടെ...
എല്ലാ അനുഗ്രഹങ്ങളും രണ്ടുപേർക്കും ഉണ്ടാവട്ടെ എന്റെ പ്രാത്ഥനയിൽ നിങ്ങളെയും വയനാട്ടിലെ എല്ലാവരെയും ചേർക്കാം
പാവം മോള്.. നിഷ്കളങ്ക ഭാവം.. നല്ലൊരു പയ്യൻ.. എന്നും സ്നേഹത്തോടെ കഴിയണം... ആശംസകൾ...പ്രാർത്ഥനകൾ❤🤲
ദൈവം കണ്ണുപൊട്ടനാണ് അല്ലെങ്കിൽ പിന്നെ ഈ കുഞ്ഞിന്റെ ഉയിര് എടുക്കുമായിരുന്നോ നെഞ്ചു തകർന്നുപോയി എല്ലാ പരീക്ഷണവും പാവപ്പെട്ടവന്റെ ചുമലിലേക്കാ ദൈവം കൊടുക്കുന്നത്
ദൈവമേ എന്തൊരു വിധിയാണ് 🥹💔
ദൈവമേ ആ കുട്ടിക്ക് മനകരുത്ത് നൽകേണമേ 🙏😢
മോനെ എന്നും കൂടെ നിൽക്കുക ❤️❤️❤️