Kanninmaniye Poomole | Jamsheed Manjeri New Song | Ajeesh Dasan | Alolamalolam

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1,6 тис.

  • @jamsheedmanjeri
    @jamsheedmanjeri  3 роки тому +207

    എല്ലാവരുടെയും അകമഴിഞ്ഞ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി. എല്ലാവരും ചാനൽ സബ്സ്ക്റൈബ് ചെയ്ത് ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ ♥️സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജംഷീദ് മഞ്ചേരി ♥️

  • @aliakbarakbarkkv5015
    @aliakbarakbarkkv5015 7 місяців тому +1

    ഉയരങ്ങളിൽ എത്തട്ടെ❤❤❤❤

  • @muktharcreation9646
    @muktharcreation9646 3 роки тому +114

    👌👌👌 പറയാൻ വാക്കുകൾ ഇല്ല....! അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.......! വരികളും സംഗീതവും ചിത്രങ്ങളും മനസ്സിൽ തട്ടുന്നതാണ്......! ഷാജാഹാൻ മാഷേ...... 🙏👌💖 Flute പൊളിച്ചു ട്ടോ..... എന്തൊരു ഫീലാ....! 🙏👌
    ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാ അനുഗ്രഹീതരായ കലാകാരന്മാരുടെ കഴിവുകൾ എടുത്തു പറയാതിരിക്കാൻ കഴിയില്ല.....🙏

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому +3

      🥰🥰🥰ഒത്തിരി നന്ദി 🥰. സബ്സ്ക്റൈബ് ചെയ്യണേ. ഷെയർ ചെയ്യാൻ മറക്കല്ലേ 🙏

    • @shifananuvlog6241
      @shifananuvlog6241 2 роки тому

      Super

    • @shahanashamnad1811
      @shahanashamnad1811 Рік тому

      സത്യം

    • @rajirajee5657
      @rajirajee5657 Рік тому

      @@jamsheedmanjeri hi

  • @Rafiyaabdulla
    @Rafiyaabdulla Рік тому +1

    Super ❤

  • @unboxvideos9471
    @unboxvideos9471 2 роки тому +161

    പൂമുത്തോളെ സോങ് പോലെ തോന്നി മനോഹരം 😍😍😍😍😍

  • @ashkarperinkary
    @ashkarperinkary 3 роки тому +366

    നിന്റെ വലിയൊരു തിരിച്ച് വരവിന് ഒരുപാട് ആഗ്രഹിച്ചിരുന്നു.. തീർച്ചയായും നീ ചെയ്ത പാട്ടുകളിൽ ഇത് മുന്നിട്ട് നിൽക്കും, ഒരുപാടിഷ്ടപ്പെട്ടു ജംഷീ 😘😘👏👏

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому +20

      നന്ദി ചക്കരെ 🥰

    • @abdulsalimabdulsalim9925
      @abdulsalimabdulsalim9925 2 роки тому

      👍👍👍

    • @misriya4022
      @misriya4022 Рік тому +1

      ❤️❤️❤️

    • @ajmifoods2455
      @ajmifoods2455 Рік тому

      പ്രോത്സാഹനം ❤️

    • @jamshijamshi5619
      @jamshijamshi5619 Рік тому +3

      കണ്ണ് നിറഞ്ഞു.... ചിലപ്പോൾ ഞാനും ഇങ്ങനെ ആണ്‌ മനസ്സിൽ akathe kutta പെടുത്തും.... ഇപ്പോൾ അതൊക്കെ വല്ലാത്ത ഫീൽ ഇനി അങ്ങനെ ചെയ്യില്ല 😔😔

  • @jaseemk90
    @jaseemk90 2 роки тому +51

    Poomuthole song touch und ❤️👏🏻👏🏻

  • @preethaprasad4299
    @preethaprasad4299 11 місяців тому +1

    🥺🥰🥰🥰🥰supr...

  • @afsalkottuvanthra5073
    @afsalkottuvanthra5073 2 роки тому +33

    poomutholae song voice.nice album ❤️❤️❤️

  • @mohammedshahidrameesk4701
    @mohammedshahidrameesk4701 2 роки тому +1

    Endaa oru feel.adipoli.super

  • @salammanuppmanjeri4683
    @salammanuppmanjeri4683 3 роки тому +16

    സന്തോഷത്തോടെ കണ്ടതായിരുന്നു അവസാനം നി കരയിപ്പിച്ചു. എല്ലാം കൊണ്ടുംസൂപ്പർ ജംഷി മോനേ
    എല്ലാ വിധ ആശംസകൾ നേരുന്നു.

  • @shahidabdulla6389
    @shahidabdulla6389 3 роки тому +1

    Super👌👌👌allavaarum addippoli

  • @KADUKUMANIONE
    @KADUKUMANIONE 3 роки тому +3

    കൊള്ളാം നന്നായിട്ടുണ്ട്

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому

      ഒത്തിരി നന്ദി ♥️ ചാനൽ സബ്സ്ക്റൈബ് ചെയ്യണേ

  • @asmabimanjeri9947
    @asmabimanjeri9947 2 роки тому +1

    തിരിച്ചു വരവ് പൊളിച്ചു

  • @Subhash_05
    @Subhash_05 3 роки тому +26

    നല്ല ഫീലിങ് ഉണ്ട്..... ക്യാമറ...വേറെ ലെവൽ

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому +3

      🥰🥰🥰🥰ഒത്തിരി നന്ദി 🥰. സബ്സ്ക്റൈബ് ചെയ്യണേ. ഷെയർ ചെയ്യാൻ മറക്കല്ലേ 🙏

    • @statuskiller9746
      @statuskiller9746 2 роки тому

      Ikka album pwoil 😘😘🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘💞💞💞💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @spectaculardance29
    @spectaculardance29 3 роки тому +1

    Wowww spr......heroine 👌🏻👌🏻👌🏻👌🏻👌🏻

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому

      🥰ഒത്തിരി നന്ദി ♥️ ചാനൽ സബ്സ്ക്റൈബ് ചെയ്യണേ

  • @ponkinakkalvlog9824
    @ponkinakkalvlog9824 3 роки тому +6

    ഒരു ഗാനത്തിലൂടെ അഗാധമായ സ്നേഹവും അതിലധികം വേദനയും അനുവാചകനെ അനുഭവിച്ചിക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.
    സ്നേഹമെ നമഹത്തായ വികാരം വ്രണപ്പെട്ടപ്പോഴുണ്ടായ ഈ ദുരന്തം ഇത്ര മതോഹരമായി സംവിധാനം ചെയ്ത രമേഷം കുമാറിനും
    ഗാന രചയിതാവിനും
    ഗായകനും സത്യം പറയട്ടെ,
    നന്ദി പറയുമ്പോൾ എന്റെ കണ്ണുകൾ ഈറനണിയുന്നു

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому +1

      നന്ദി . സ്നേഹത്തിനും വിലപ്പെട്ട വാക്കുകൾക്കും 🥰

  • @rejeenareji7641
    @rejeenareji7641 Рік тому +1

    Kidu

  • @faisalvlogger
    @faisalvlogger 2 роки тому +4

    Wow Amazing

  • @aswathysanalkumarachu8323
    @aswathysanalkumarachu8323 Рік тому +1

    Super........ Vallatha feel.....

  • @kavithaesther3593
    @kavithaesther3593 2 роки тому +6

    വല്ലാത്തൊരു ഫീൽ തന്നെ ശെരിക്കും കരഞ്ഞു പോയി. ഞാൻ ഈ വീഡിയോ കണ്ടപ്പോ തൊട്ടു ന്റെ ലൈഫ് ശെരിക്കും miss ചെയുന്നു 😔😔. ഇക്കാ എന്തായാലും പൊളി ആണുട്ടോ 🥰🥰🥰🥰

  • @saleenajiniyas5248
    @saleenajiniyas5248 Рік тому

    👍👍👍👍👍👍👍 adipoli ayidund super video anik ishttapadu..

  • @SanaSana-hz7vt
    @SanaSana-hz7vt Рік тому +3

    നല്ല വരികൾ അടിപൊളിയായിട്ടുണ്ട് ഇനിയും ഒത്തിരി നല്ല പാട്ടുമായി വരണം

  • @shahalafarveen5267
    @shahalafarveen5267 Рік тому +2

    My favorite singer Njan neril kanan agrahikkuna ralan.njan natilvannql kanum insha allha

  • @Junaidhashimil
    @Junaidhashimil 3 роки тому +16

    Sound ഒരു രക്ഷേം ഇല്ല.... Acting❤❤❤❤....പലരുടെയും ജീവിതം ഒരു songilude അങ്ങേക്ക് കാണിച്ചു തരാൻ സാധിച്ചു.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..... ❤❤❤❤realy proud of u... ❤❤

  • @safamol6139
    @safamol6139 2 роки тому +2

    👌

  • @konakalraju254
    @konakalraju254 3 роки тому +9

    Super Jamsheed bro your acting is marvellous from Anikha die heart fan Andhra Pradesh ❤️

  • @harisowmiya7645
    @harisowmiya7645 11 місяців тому +1

    Super song

  • @attitudewithhennazz3572
    @attitudewithhennazz3572 Рік тому +43

    ഇതാണ് പറയുന്നത്..നമ്മുടെ പാർട്ണർ എന്ന് പറയുന്ന ആളോട്... എല്ലാം തുറന്നു പറയണം സന്തോഷം ആയാലും സങ്കടം ആയാലും എങ്കിൽ തെറ്റിധാരണക്കുള്ള അവസരം ഉണ്ടാക്കരുത് 🙌 😍അടിപൊളി ഫീൽ സോങ് ❣️...

    • @jamsheedmanjeri
      @jamsheedmanjeri  Рік тому +2

      Thankyou so much dear ❤️🥰

    • @krishnak3974
      @krishnak3974 Рік тому

      പെണ്ണുങ്ങൾ പറയാറുണ്ടോ എല്ലാം..
      ഇതുവരെ ലോകത്തെങ്ങിനെ സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കുകയും ഇല്ലാ.

    • @safari1951
      @safari1951 Рік тому +2

      പറഞ്ഞിട്ട് മനസ്സിലാകാത്ത പാർണറാണ് എങ്കിൽ എന്ത് ചെയ്യും

    • @Lilmeowzz776
      @Lilmeowzz776 Рік тому

      ❤❤❤

    • @Lilmeowzz776
      @Lilmeowzz776 Рік тому

      Song polichu. Nice🥰വരികൾ

  • @thannushamna5235
    @thannushamna5235 2 роки тому +1

    Super......aan to...

  • @thasleemaaskar5338
    @thasleemaaskar5338 3 роки тому +6

    Lady actor supr, നല്ല അഭിനയം അവസാനം കരയിപ്പിച്ചു കളഞ്ഞു,,, ഉയരങ്ങളിൽ എത്തട്ടെ

  • @priyeshkv33
    @priyeshkv33 3 роки тому +1

    Super all the best......

  • @muhsinamucholl9941
    @muhsinamucholl9941 2 роки тому +5

    Poomutholey nee ...ah song pola thonni tune❤️❤️supperv....

    • @jamsheedmanjeri
      @jamsheedmanjeri  2 роки тому

      ഒത്തിരി നന്ദി .എന്റെ ഈ പാട്ടിനെ സ്വീകരിച്ചതിന് .കുറച്ചു കൂട്ടുകാർക്ക് ഈ ലിങ്ക് ഒന്ന് സെൻറ് ചെയ്യാമോ 'കൂടെ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ❤️

  • @shabeeraliali7943
    @shabeeraliali7943 3 роки тому +2

    കിടുക്കാച്ചി Suspence

  • @sajeerchengarayichengarayi9202
    @sajeerchengarayichengarayi9202 2 роки тому +4

    നല്ല ഫീലുണ്ട്. കണ്ണ് നിറഞ്ഞു പോയി sup🌹👍🏻👍🏻👍🏻🌹🌹🌹

  • @sA-bg7pe
    @sA-bg7pe 2 роки тому +2

    👌🏻👌🏻

  • @vijeeshelankur7802
    @vijeeshelankur7802 2 роки тому +5

    സൂപ്പർ ആയി
    നല്ല ഒരു സന്ദേശവും,👍👍👍🌷🌷🌷💙💕
    All the Best

  • @jabirjamshi9340
    @jabirjamshi9340 2 роки тому +1

    Super 👍

  • @prajithapraji7070
    @prajithapraji7070 3 роки тому +7

    👌😍 ഒരായിരം 👍 കണ്ണുനിറഞ്ഞു poyi 😍👌👌👌👌👌👌👌👌👌👌

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому

      🥰ഒത്തിരി നന്ദി 🥰. സബ്സ്ക്റൈബ് ചെയ്യണേ. ഷെയർ ചെയ്യാൻ മറക്കല്ലേ 🙏

  • @manafkpmanaf377
    @manafkpmanaf377 Рік тому +1

    Super bro👍👍

  • @sadiyaanees767
    @sadiyaanees767 Рік тому +12

    നല്ല വരികൾ.. നല്ല ഈണം 💕 അവസാനം കണ്ണ് നിറച്ചു... ❤️

  • @priyapushpan9962
    @priyapushpan9962 3 роки тому +2

    Spr spr sruthiechii 🥰🥰

  • @arshidalatheef5520
    @arshidalatheef5520 2 роки тому +3

    സൂപ്പർ. ആൽബം. പൊളിച്ചു 👍👌

  • @nizamnichu7002
    @nizamnichu7002 2 роки тому +1

    Supper veendum veendum kettaalum mathivarilla

    • @jamsheedmanjeri
      @jamsheedmanjeri  2 роки тому

      Nizam broi ഞാൻ പാടിയ ഈ പാട്ട് കാണുകയും വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്ക് വളരെ നന്ദി നിങ്ങളുടെ കൂട്ടുകാർക്കും ലിങ്ക് അയച്ചുകൊടുക്കാമോ.സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.സ്നേഹത്തോടെ ജംഷീദ് മഞ്ചേരി

  • @farashanainanainuseworld4502
    @farashanainanainuseworld4502 3 роки тому +5

    Superb kelkan rasamulla oru song

  • @aayisharamin262
    @aayisharamin262 Рік тому +1

    Super song 👍👍👍👍.. Kandal aarudeyum kann niranjupokum.....

  • @sudhyvettathur5093
    @sudhyvettathur5093 3 роки тому +82

    ജനഹൃദയങ്ങളിൽ തരംഗമാവാൻ പോവുന്ന ഈ ആൽബത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ...

  • @varshabiju8191
    @varshabiju8191 2 роки тому +1

    Ooffff vallatha feeling super!👏👏👏👏👏

  • @nahlanasar9372
    @nahlanasar9372 3 роки тому +12

    ഇക്കാന്റെ നല്ലൊരു തിരിച്ചു വരവ് തന്നെയാണ് ഈ song ജനഹൃദയങ്ങൾ ഏറ്റെടുക്കും ഈ song ❤❤❤❤

  • @kubrahakeem7828
    @kubrahakeem7828 2 роки тому +1

    Super

  • @shamilasinu3454
    @shamilasinu3454 2 роки тому +3

    ഒരു രെക്ഷെല്ല.. Polii😍😍😍

  • @_farsanajebi
    @_farsanajebi 3 роки тому +2

    Orupad ishtayi🙌

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому

      Thank you Farsana. pls Subscribe

    • @beenakp1641
      @beenakp1641 2 роки тому +1

      SuperAdipoli👌👍🌹Jamsheed

    • @beenakp1641
      @beenakp1641 2 роки тому

      SuperAdipoli👌👍🌹Jamsheed

  • @aslampannur4399
    @aslampannur4399 3 роки тому +5

    അടിപൊളി ആയിട്ടുണ്ട് ഫുൾ സ്‌പോർട്ട് ❤️❤️❤️

  • @nithanitha8393
    @nithanitha8393 Рік тому +1

    നല്ലൊരു സ്ക്രിപ്റ്റ് song 👌🥰

  • @മഞ്ഞപ്പാപ്പാത്തി

    നന്നായിട്ടുണ്ട്. നല്ല ഫീൽ.പിന്നെ ഷാജഹാനിക്കയുടെ ഫ്ലൂട്ട് ഗംഭീരം. ആശംസകൾ

  • @ramsiyaramsi4276
    @ramsiyaramsi4276 2 роки тому +1

    Ahhhh aentha fill🥰🥰🥰🥰🥰🥰👌👌👌👌👌

  • @thammannasaheer7768
    @thammannasaheer7768 2 роки тому +4

    Masha allah.. സൂപ്പർ ആയിട്ടുണ്ട്... ഇനിയും ഒരുപാട് ഉയങ്ങളിൽ എത്തട്ടെ.... 🤲🤲🤲

  • @muhammedmuneer1011
    @muhammedmuneer1011 2 роки тому +1

    Ekkandea katta fanaa

    • @jamsheedmanjeri
      @jamsheedmanjeri  2 роки тому

      Muneer ഞാൻ പാടിയ ഈ പാട്ട് കാണുകയും വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്ക് വളരെ നന്ദി നിങ്ങളുടെ കൂട്ടുകാർക്കും ലിങ്ക് അയച്ചുകൊടുക്കാമോ.സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.സ്നേഹത്തോടെ ജംഷീദ് മഞ്ചേരി

  • @sabnamujeebminmaz6056
    @sabnamujeebminmaz6056 2 роки тому +10

    സൂപ്പർ 🌹...അടിപൊളി സോങ്...ജംഷി... ഇനിയും ഇതുപോലെയുള്ള സോങ്‌സ് പ്രതീക്ഷിക്കുന്നു...

    • @jamsheedmanjeri
      @jamsheedmanjeri  2 роки тому +1

      Shabna ഞാൻ പാടിയ ഈ പാട്ട് കാണുകയും വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്ക് വളരെ നന്ദി നിങ്ങളുടെ കൂട്ടുകാർക്കും ലിങ്ക് അയച്ചുകൊടുക്കാമോ.സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.സ്നേഹത്തോടെ ജംഷീദ് മഞ്ചേരി

  • @shameervallapuzhavallapuzh4020
    @shameervallapuzhavallapuzh4020 2 роки тому +1

    Kann niranju mutthe

  • @gireeshkuthanur2463
    @gireeshkuthanur2463 3 роки тому +7

    നല്ല ഈണം, നല്ല work, Shajahanikka (flute) തകർത്തിട്ടുണ്ട്

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому

      🥰🥰🥰ഒത്തിരി നന്ദി 🥰. സബ്സ്ക്റൈബ് ചെയ്യണേ. ഷെയർ ചെയ്യാൻ മറക്കല്ലേ 🙏

  • @shamnadshymi1396
    @shamnadshymi1396 Рік тому +1

    Sprrrrb bro!👍

  • @supara7172
    @supara7172 2 роки тому +3

    Supar song

  • @shalimajas5090
    @shalimajas5090 Рік тому +1

    നല്ല വരികളും നല്ല വോയിസും....ഒത്തിരി ഇഷ്ടായി....വെറുതെ വരികൾ പെറുക്കി പാടുന്ന ചില
    പാട്ടുകാർക് ഇടയിൽ വ്യത്യസ്തമായ പാട്ടുകൾ ആയി തോന്നുന്നു...sajeerkoppam and jamsheed manjeri songs

  • @arunp6976
    @arunp6976 3 роки тому +11

    ജംഷീദ്.. ബായ്..
    നിങ്ങളുടെ ആത്മവിശ്വാസവും ഇച്ഛാശക്തിയും ആണ് ഈ ആൽബത്തിന്റെ വിജയം.
    നിങ്ങളൊടൊപ്പം.വർക്ക് ചെയ്യുമ്പോൾ.. എന്നെ പ്പോലുള്ളവരുടെ സ്വപ്നങ്ങൾക്ക്
    ചിറക് മുളക്കുന്നു...
    എല്ലാ.. നന്മകളും.. നേരുന്നു...

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому +1

      അരുൺ ബ്രദർ ♥️♥️♥️🙏

  • @molumoluu2877
    @molumoluu2877 Рік тому +1

    Jamshi varikalum vakkukalum manassil thattunathaanu orupad feel kannu niranjupoyi athrakkum super 🥰🥰❤️

  • @ASHIKASHIK-em2is
    @ASHIKASHIK-em2is 2 роки тому +5

    പറയാൻ വാക്കുകൾ ഇല്ലാ ഈ സോങ് കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണ് നീര് വന്നു പോയി ഭാര്യയെ സ്നേഹിക്കുന്ന ഇതൊരു ആണിന്റെയും കണ്ണിൽ നിന്നും അറിയാതെ കണ്ണ് നീര് വന്നു പോകും സൂപ്പർ സോങ് ഇനിയും ഇത് പോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰

    • @jamsheedmanjeri
      @jamsheedmanjeri  Рік тому

      Thank u ashik❤️

    • @cheeranz8194
      @cheeranz8194 Рік тому

      𝓣𝓻𝓾𝓮... 😔𝓹𝓸𝓵𝓲 𝓕𝓮𝓮𝓵👌♥️

  • @raheenaismail9536
    @raheenaismail9536 2 роки тому +1

    സൂപ്പർ. നല്ല രസമുണ്ട്. കഴിഞ്ഞപ്പോൾ സങ്കടം തോന്നി

  • @geeths9678
    @geeths9678 3 роки тому +5

    മനോഹരമായിരിക്കുന്നു , അഭിനന്ദനങ്ങൾ

  • @miduiyaiyamidu434
    @miduiyaiyamidu434 2 роки тому +1

    Sprrr

    • @jamsheedmanjeri
      @jamsheedmanjeri  2 роки тому

      Spr നന്ദി 🥰 സബ്സ്ക്രൈബ് ചെയ്യണേ 🥰

  • @jyothimonb6940
    @jyothimonb6940 3 роки тому +4

    Super .... ഒത്തിരി ഇഷ്ടമായി.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ മനോഹര ആലാപനം,flute shajahan സൂപ്പർ playing. എല്ലാവരും കൂടി athimanoharamaakki. ഹൃദയത്തില് ശരിക്കും സ്പർശിച്ചു.♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏

  • @shafi1758
    @shafi1758 2 роки тому +1

    Super bro

  • @alip9027
    @alip9027 3 роки тому +7

    Flute oru rakshayum illa kidu pwoli
    Ellaarum nannaayittund 😍🔥❤️

  • @pandagaming3623
    @pandagaming3623 2 роки тому +1

    Daivameyyy sangadam varunnu

  • @youvajithnarayanan7389
    @youvajithnarayanan7389 3 роки тому +3

    Songayyallum..... Ningal edutha subject ayyallum onninonn.... Mikhachath, 👏👏

  • @jamsheelap9113
    @jamsheelap9113 2 роки тому +2

    Orupad ishttayi
    Adopoli song👍

  • @rasiyaasharaf1551
    @rasiyaasharaf1551 2 роки тому +4

    Super ❤️നല്ല voice കേട്ടിരുന്നു പോയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰

  • @nubifammi3417
    @nubifammi3417 2 роки тому +1

    Ikka spr aayitunddd❤️❤️❤️ikka thirich vanathil happyyy🥰🥰🥰❤️❤️❤️

  • @minhaartandcraft8606
    @minhaartandcraft8606 3 роки тому +3

    നന്നായിട്ടുണ്ട്...🥰

  • @yoosufyoosufyoosuf1831
    @yoosufyoosufyoosuf1831 Рік тому +1

    Song super aayind👍👌🥰🥰
    Iniyum uyarangalil ethatte bro🙌

  • @hasikiqbal66
    @hasikiqbal66 3 роки тому +5

    ആച്ചു 😍😍

  • @shihabcheri1684
    @shihabcheri1684 2 роки тому +1

    Superb jamshi orupad ishtapettu

    • @jamsheedmanjeri
      @jamsheedmanjeri  2 роки тому

      Shihab ഞാൻ പാടിയ ഈ പാട്ട് കാണുകയും വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്ക് വളരെ നന്ദി നിങ്ങളുടെ കൂട്ടുകാർക്കും ലിങ്ക് അയച്ചുകൊടുക്കാമോ.സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.സ്നേഹത്തോടെ ജംഷീദ് മഞ്ചേരി

  • @Sajira1
    @Sajira1 Рік тому +4

    Jemshii ഒരു ദിവസം പോലും നിന്റെ song കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല ല്ലോ ☺️☺️😍

  • @safanaHarish2735
    @safanaHarish2735 Рік тому +1

    സൂപ്പർ 👍👍❤❤❤❤

  • @niyasmon5926
    @niyasmon5926 2 роки тому +4

    Manushyane karayippikkaaanaayitt😢😢😢
    Exelent work
    Good

  • @sabeenasalam2224
    @sabeenasalam2224 Рік тому +1

    Jamshee thanks super voice

  • @raheelamubarack2144
    @raheelamubarack2144 Рік тому +5

    കണ്ണുകൾ നിറഞ്ഞു പോയി 😞😞😞 കാര്യം അറിയാതെ നമ്മൾ ആരോടും പിണങ്ങി നിൽക്കരുത് തെറ്റിധാരണകൾ തുറന്നു സംസാരിച്ചു തീർക്കണം.. അല്ലേൽ കൈവിട്ടു പോയിട്ട് സങ്കടപെടേണ്ടി വരും 😍😍💞🤲🏻🤲🏻

  • @Care_craft_8630
    @Care_craft_8630 3 роки тому +1

    Suppper jamshikka onnum parayanila👍🏻👍🏻

  • @cheeranz8194
    @cheeranz8194 Рік тому +5

    നഷ്ടപെടുമ്പോഴേ....
    ചില ബന്ധങ്ങളുടെ ആഴം.. എത്രയുണ്ടെന്ന്...
    മനസ്സിലാവുകയുള്ളൂ...😔
    പൂമുത്തോളേ...... പോലെ..
    Feeling😔.. Heart Touching Song..👌

  • @rishalnadakalathil5690
    @rishalnadakalathil5690 Рік тому +1

    Jamsheed te songs oke adipolliya

  • @Ismailthirur55
    @Ismailthirur55 3 роки тому +6

    വെരി നൈസ് ആൽബം ... Flute...allso സൂപ്പർ.... 🌹🌹🌹🌹

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому

      Ismail ഒത്തിരി നന്ദി 🥰. സബ്സ്ക്റൈബ് ചെയ്യണേ. ഷെയർ ചെയ്യാൻ മറക്കല്ലേ 🙏

  • @rokzbakin7439
    @rokzbakin7439 3 роки тому +4

    ആരീരം അരീരം ഈ രാവിലായി
    എന്താ വരികൾ
    ഒരു യെന്തന്നിലാത്ത ഈണ മാധുര്യം
    ജംഷി നീ വളെരെ ഉയരകളിൽ ആണ്
    എന്ന് മനസ്സിലാക്കി കൊടുത്തു. എന്നും
    ഞങളുടെ നെഞ്ചിനാകാത്ത് നീ വായും

  • @Shifa-um4hg
    @Shifa-um4hg 2 роки тому +1

    Poil

    • @jamsheedmanjeri
      @jamsheedmanjeri  2 роки тому

      Shifa ഞാൻ പാടിയ ഈ പാട്ട് കാണുകയും വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്ക് വളരെ നന്ദി നിങ്ങളുടെ കൂട്ടുകാർക്കും ലിങ്ക് അയച്ചുകൊടുക്കാമോ.സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.സ്നേഹത്തോടെ ജംഷീദ് മഞ്ചേരി

  • @minhaok1197
    @minhaok1197 3 роки тому +6

    Aachuti poliche 🥰🥰 song poli 😊nan sherikum sed ayi 😞

  • @jasnavaheed5172
    @jasnavaheed5172 Рік тому +1

    Njan ippaya kande ee chanal orubad ishttayi ninte paattukalellam😍

  • @aslamaslu179
    @aslamaslu179 3 роки тому +9

    അടിപൊളി ഗാനം ,വിഷ്വൽ നൊ രക്ഷ
    പുല്ലാങ്കുഴൽ ഫീൽ 🎵❤️👌

    • @jamsheedmanjeri
      @jamsheedmanjeri  3 роки тому

      ♥️ഒത്തിരി നന്ദി 🥰. സബ്സ്ക്റൈബ് ചെയ്യണേ. ഷെയർ ചെയ്യാൻ മറക്കല്ലേ 🙏

  • @arshinanisar1556
    @arshinanisar1556 Рік тому +2

    Paavam jemshi ikka🥰🥰🥰

  • @raizuuz
    @raizuuz 2 роки тому +5

    Masha Allah... adipoli 👍👍ariyaathe kannu niranju poyii😰

  • @rafnacp6445
    @rafnacp6445 Рік тому +1

    Vallathoru painful feeling super song...

  • @ARAVIND-cl5kc
    @ARAVIND-cl5kc Рік тому +3

    Super song കേട്ടിരിക്കാൻ നല്ല സുഖമുണ്ട് അവസാനം കണ്ണുനിറച്ചു 😢🥰😘❤️