Iniyilla Neeyillel Neelakasham | Jamsheed Manjeri New Song | Venmeghame | Pathira Nerathe

Поділитися
Вставка
  • Опубліковано 22 сер 2024
  • #JamsheedManjeri #Venmeghame
    IIniyilla Neeyillel Neelakasham | Venmeghame | Pathira Nerathe | Jamsheed Manjeri New Song | KC Abhilash | Pathira Nerathe | Iniyilla Neeyillel Neelakasham | Ravurangum Neram Rakkina Chelayen | Ravurangum Neram
    Lyrics: KC Abhilash
    Music & Singer: Jamsheed Manjeri
    Programming &Orchestration : Nazar Malik
    Sound Design : Shonik Tirur
    Flute : Shajahan Tanur
    Violin : Shonik Tirur
    Keyboard : Nazar Malik
    Guitar : Lijin Tirur
    Bass Guitar : Sarath Manjeri & Ramsheed Mubarak
    Drums : Prajosh Kodiyeri
    Recording : Mizmar Musical Thrithala
    Mixing : Abhijith Sreedhar
    Mastering : Imam Majboor
    Creative Designing : Mukthar K Ahamed
    Dop & Cuts : Aneesh Tirur
    Make up : Sudheer Koottayi
    Hair Design : Punalur Ravi
    Costume : F2K Manjeri
    Production Design : Noorudheen Vengara
    Helicam: Shanoob Shanu
    Title Design : Manoj Poolakkal
    Art : Sudheer
    Cast: Jamsheed Manjeri & Cinderella
    Director: Jamsheed Manjeri
    Please Send Your Feed Back : 8075 140 394
    Special Thanks
    Najeeb Rangattoor
    Vahid Dubai
    Santhosh Palakkad
    Rahoof Tirur
    Sdik Thrithala
    Vidhu Shonik
    Rahila Shajahan
    Muhsina Jamsheed
    LYRICS ✍️
    വെൺ മേഘമേ എൻമോഹമേ
    വെഞ്ചാമര കാറ്റ് നീയാകുമോ..
    എന്നോമലേ വിൺ താരമേ
    എൻ ചാരെ മിന്നുന്ന മിന്നാകുമോ..
    ചിതറുന്നൊരലയായെൻ പ്രിയമാനസം...
    ചിറകറ്റു കേഴുന്നീ നിറനൊമ്പരം..
    ഉരുകുന്നൊരഴലായെൻ മിഴിനീർക്കണം...
    ഉടയുന്നൊരിടനെഞ്ചിൻ ഹിമനീർക്കണം...
    കനവുനിറയുമരിയ കസവി ലഴകുമേഘമേ.
    (വെൺ മേഘമേ...)
    പാതിരാനേരത്തെ പാൽ നിലാ മുറ്റത്തെ
    പൗർണ്ണമി പൊൻമുത്തേ പിരിയാതെ നീ...
    പാതിയായ്‌ മാറുംഞാൻ പാരിൽ നീ ഇല്ലെന്നാൽ
    പാതിയിൽ തീരുന്നീ ഗസലിൻ വരി
    ഇനിയില്ല നീയില്ലേൽ നീലാകാശം..
    പൊഴിയില്ലയീ മണ്ണിൽ മഴമേഘങ്ങൾ...
    (വെൺ....)
    രാവുറങ്ങും നേരം രാക്കിനാ ചേലിൽ
    നീ രാമിഴി തുമ്പത്തായ് തെളിയുന്നിതാ
    രാപ്പകൽ നേരത്തും രാഗമായ് തീരും നീ..
    രാവുറങ്ങാക്കൂട്ടിൽ രാപ്പാടിഞാൻ..
    ഇനിയില്ല നീയില്ലേൽ നിറ തിങ്കളും...
    മിഴിചിമ്മുമഴകാർന്ന നിറതാരവും
    🎶 Stream The Full Song Here 🎶
    #JamsheedManjeri #JamsheedManjeriNewSongs #LatestMalayalamSong #Venmeghame #jamsheedManjerilatest_song #jamsheedmanjeri_venmeghame#jamsheedmanjerisong
    #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos
    Jamsheed Manjeri Is An Official Music UA-cam Channel......Here You Can Enjoy New Album Songs, Music Videos and so on....!!
    Stay Tuned For Upcoming videos...!!
    Subscribe Our Channel 👇 / @jamsheedmanjeri
    Get alerts when we release any new video. Turn on the Bell Icon.

КОМЕНТАРІ • 4,5 тис.

  • @jamsheedmanjeri
    @jamsheedmanjeri  2 роки тому +1323

    പാട്ട് കേട്ട് ഇഷടപ്പെട്ടാൽ comment ചെയ്യാനും share ചെയ്യാനും മറക്കരുത് ❤️❤️❤️
    നമ്മുടെ പുതിയ പാട്ട് നീഹാരമേ കാണണേ 👇
    ua-cam.com/video/73cdJo12D_E/v-deo.html
    Jamsheed Manjei 🥰 🎵

    • @Fffccvhhhhhhhdsfcxcb1276
      @Fffccvhhhhhhhdsfcxcb1276 2 роки тому +18

      masha allah feeling awesome ❤️❤️❤️

    • @jamsheedmanjeri
      @jamsheedmanjeri  2 роки тому +13

      @@Fffccvhhhhhhhdsfcxcb1276Thank You 🥰

    • @fezafeza4639
      @fezafeza4639 2 роки тому +6

      Super.........adipoli.......enthaa feel kelkaan....

    • @RinzzIshhVlog
      @RinzzIshhVlog 2 роки тому +8

      എല്ലാം ചെയ്തിട്ടുണ്ട് പാട്ട് പാടി ഇങ് വിട്ടാൽ മതി ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം 💪💪💪💪

    • @jamsheedmanjeri
      @jamsheedmanjeri  2 роки тому +1

      @@aneesalatheef2335 Thank You Aneesa

  • @nazeehanh-lj6ol
    @nazeehanh-lj6ol Місяць тому +21

    ഈ സോങ് 2 വർഷങ്ങൾ കഴിഞ്ഞു വന്നു കേട്ടവർ ആരേലും ഉണ്ട? ഈ എന്നെ പോലെ.... എത്ര കേട്ടാലും മതിവരാത്ത സോങ്. എന്താ ഫീൽ ❤️❤️❤️❤️❤️❤️

    • @naseeranesi1743
      @naseeranesi1743 Місяць тому

      ഞാൻ ഉണ്ട് ❤❤❤

    • @nishadkunnilnishad321
      @nishadkunnilnishad321 Місяць тому

      Njanum. Njan eppozhum kelkkum

    • @izza7435
      @izza7435 День тому

      🎉ഞാൻ ഇ വർഷം ആണ് കൊൾക്കുന്നത് ഞാൻ എവിടെ യായിരുന്നു ഇത്ര കാലം😂😂

  • @prokannan1339
    @prokannan1339 Місяць тому +17

    2024 ൽ ആണ് കാണുന്നത് വൈകിപ്പോയി സൂപ്പർ സോംഗ് ഇനിയില്ലെ നീയില്ലെ നീലാകാശം ❤ touching

    • @muhammedkuttymullappally8253
      @muhammedkuttymullappally8253 Місяць тому

      ഇനിയില്ല നീ ഇല്ലങ്കിൽ നീല ആകാശം.......എന്നാണ്

  • @ubaidparappanangadi3981
    @ubaidparappanangadi3981 7 місяців тому +200

    റീൽസും സ്റ്റോറിയും കണ്ട് ഈ സോങ്‌ തിരഞ്ഞു വന്നവരുണ്ടെങ്കിൽ ലൈക്കിക്കോ.

  • @ameerhusainkunjhan5761
    @ameerhusainkunjhan5761 Рік тому +361

    എന്റെ നാട്ടുകാരൻ..
    ഞങ്ങളുടെ അഭിമാനം...
    ഇല്ലായ്മയിൽ നിന്ന് നിച്ഛയദാർഢ്യം കൊണ്ട് ഉയർന്നുവന്ന കലാകാരൻ...
    ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ...
    GOD BLESS U

  • @hafsanisar107
    @hafsanisar107 Рік тому +1707

    ഈ പാട്ടിന്റെ ചെറിയൊരു ഭാഗം കേട്ടാണ് ഞാൻ ഇങ്ങോട്ടെത്തിയത്.... വല്ലാതെ ഫീൽ ചെയ്തു.. Heart touching song❤...... പിന്നെയും പിന്നെയും കേട്ടോണ്ടിരിക്കും

  • @Aliya-shajahan
    @Aliya-shajahan Рік тому +105

    ഇനിയില്ല നീയില്ലേൽ നീലാകാശം പൊഴിയില്ല ഈ മണ്ണിൽ മഴമേഘങ്ങൾ 💕
    സൂപ്പർ വരികൾ ഒന്നും പറയാനില്ല 🙏🏻

  • @user-uh6sg8lh7y
    @user-uh6sg8lh7y 9 місяців тому +17

    ഞങ്ങളെ സ്കൂളിൽ വന്നു തകർത്തു പാടി. കരുവാരകുണ്ട് കിഴക്കെത്തല LP സ്കൂളിൽ. അടിപൊളി സിംഗർ. God bless you

  • @ajuzzaabi4176
    @ajuzzaabi4176 Рік тому +2

    Kelkarilla album song.. Karanam.. Kann nirayum.. Nice song..❤️❤️

  • @rosappoove3088
    @rosappoove3088 Рік тому +394

    ഈ സോങ്ങ് Instayil കേട്ട് ഇവിടെ വന്നവരുണ്ടോ. 👍🏻🥰
    അടിപൊളി ഫീൽ ആണ് ഈ സോങ്ങ് ഒത്തിരി ഇഷ്ടായി 🥰🥰🥰

  • @aneeshks9976
    @aneeshks9976 Рік тому +48

    ഒരു സ്റ്റാറ്റസ് കണ്ട് വന്നതാണ് ❤️ ഒരൊറ്റ വിഷമം ഉള്ളു. ഞാൻ വരാൻ കുറച്ച് വൈകി എന്നുള്ളത്. ശെരിക്കും ഹാർട്ട് ടച്ചിങ് വരികൾ ❤️❤️❤️

  • @adhilanees9827
    @adhilanees9827 Рік тому +58

    ഇനിയില്ല നീ ഇല്ലേൽ നീലാകാശം എന്ന ആ ഒരു ഭാഗം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ട്ടപെട്ടു ❤️❤️❤️❤️

  • @AnasAnas-pt1qf
    @AnasAnas-pt1qf 2 роки тому +441

    ഇനിയില്ല നീയില്ലേൽ നിറ തിങ്കളും..... ഈ വരികളാണ് ഈ പാട്ടിന്റെ വിജയം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ആമീൻ 🤲

    • @jamsheedmanjeri
      @jamsheedmanjeri  Рік тому +13

      Thank you so much anas❤️❤️

    • @verraittyblogs
      @verraittyblogs Рік тому +6

      Nkum isttappettu e varikal

    • @alimonkarakkad6259
      @alimonkarakkad6259 Рік тому +5

      ഈ വെരി കേട്ടിട്ട് വന്നതാ
      സൂപ്പർ 👍🏻

    • @kcabhilashofficial
      @kcabhilashofficial Рік тому +10

      എന്റെ ആത്മവിശ്വാസത്തിന് കുറച്ചെങ്കിലും മങ്ങലേല്പിച്ച പാട്ടായിരുന്നു ഒരു വർഷം മുൻപ് വെൺ മേഘമേ. പക്ഷേ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയും പോലെ അത്യുഗ്രൻ തിരിച്ചു വരവാണ് ഈ പാട്ട് നടത്തിയിരിക്കുന്നത്. ഒപ്പം ഒരു തിരിച്ചറിവും, വിജയം ആയാലും പരാജയം ആയാലും അതിനൊരു നിശ്ചിത സമയം ഉണ്ട്. Thank u alll 🥰🥰🥰🥰❤❤❤❤

    • @hishwahijan7923
      @hishwahijan7923 Рік тому +1

      endha oru feel. oru dhivasam thanne ethra pravashiyam kelkunnathenne enikkenne areela👍

  • @ashkarperinkary
    @ashkarperinkary Рік тому +161

    *വൈകിയാണെങ്കിലും ഈ പാട്ടിനെ ആളുകൾ അംഗീകരിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു, പ്രിയ സ്നേഹിതന് എന്നും നന്മ നേരുന്നു, നല്ല പാട്ടുകൾ വീണ്ടും ചെയ്യാൻ കഴിയട്ടെ 🥰👍*

    • @jamsheedmanjeri
      @jamsheedmanjeri  Рік тому +4

      ഹബീബി ❤❤❤

    • @shareefasalam3657
      @shareefasalam3657 Рік тому +2

      othiri ishttayi. iniyum inganeyulla varikal.undavanam

    • @user-wd3zc8lj9x
      @user-wd3zc8lj9x Рік тому

      Aameen 🤲🏻

    • @shamjeerayadathil8582
      @shamjeerayadathil8582 Рік тому +1

      Neee മുത്താണ് അഷ്കറെ

    • @mushthaqzaibaavlog3415
      @mushthaqzaibaavlog3415 Рік тому

      സൂപ്പർ പൊളിക്ക് മച്ചാനെ പൊളിക്ക് എത്ര കേട്ടാലും മതിവരാത്ത കാരണം എത്ര കേട്ടാലും മതി വരികയില്ല നല്ല ഫീലിംഗ് ഉള്ള പാട്ടാണ് വരികൾക്കും അതിമനോഹരമായ അർത്ഥങ്ങൾ ഇനിയും ഒരുപാട് 👍🏻സൂപ്പർ പൊളി👍🏻👌🏻👌🏻

  • @minirasak103
    @minirasak103 Рік тому +3

    ഈണം വരികൾ പാടിയിരിക്കുന്നത് എല്ലാം ഒന്നിനോന്ന് Super ഒന്നും പറയാനില്ല..... superrrr ഒരുപാടിഷ്ടം

  • @aayishaaaliya809
    @aayishaaaliya809 Рік тому +82

    വല്ലാത്ത നഷ്ടപ്രണയത്തിന്റെ ഒരു ഫീൽ.. ഒപ്പം ദൈവം അനുഗ്രഹിച്ച നൽകിയ ശബ്ദം ❤❤❤❤

    • @jamsheedmanjeri
      @jamsheedmanjeri  Рік тому +4

      Thankyou so much dear ❤️

    • @aayishaaaliya809
      @aayishaaaliya809 Рік тому +1

      @@jamsheedmanjeri thanks♥️❤ചങ്ക്‌

    • @nechu3879
      @nechu3879 Рік тому +2

      Athe.. Ariyathe kannu nirayunnu.. Nashtapranayam ennum oru theeravedanayiyi alanju manassine idaykku onnu thatti unarthum... 😓😪😢

    • @aayishaaaliya809
      @aayishaaaliya809 Рік тому +3

      @@nechu3879 വിങ്ങലും വേദനയും മരിക്കുവോളം മാറില്ല പ്രണയം ❤❤

    • @fairunoushad5708
      @fairunoushad5708 Рік тому +3

      കേള്‍ക്കും തോറും വല്ലാത്ത ഒരു വിങ്ങല്‍.....

  • @Wayanad27
    @Wayanad27 Рік тому +43

    എവിടെയോ ഇതിൻ്റെ നാല് വരികൾ കേട്ട് വന്നതാണ് മുഴുവനായി കേൾക്കാൻ....അടിപൊളി സൂപ്പർ വരികൾ 👍......ഒരുപാട് കാലം ബാക്കിൽ പോയി😔.... കാലമേ നീ തിരിച്ചു വന്നെങ്കിൽ 😭😭😭😭

  • @bindhumathew6038
    @bindhumathew6038 Рік тому +28

    നിക്ക് വയ്യ എത്ര പ്രാവശ്യം കേൾക്കുന്നു ഇതു 💕💕💕 കേട്ടാലും മതിയാകുന്നില്ല 🙏🏻എത്ര feeling ആണ് 🥰🥰🥰🙏🏻🙏🏻 പാടിയവർക്കും ഇതിന്റെ ടീം മുഴുവനും 🙏🏻🙏🏻e💕💕

    • @jamsheedmanjeri
      @jamsheedmanjeri  Рік тому

      ഒത്തിരി നന്ദി 🥰❤️❤️

  • @myworld-my4tf
    @myworld-my4tf Рік тому +93

    എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് പറയുന്നത് വെറുതെ അല്ല. ഇപ്പൊ അടുത്താണ് ഈ സോങ് കേൾക്കുന്നത് ❤️എന്തായാലും ഇനിയും ആളുകളിലേക്ക് എത്തട്ടെ 🤝

  • @ismathp8389
    @ismathp8389 Рік тому +26

    പറയാൻ വാക്കുകൾ ഇല്ല .അത്രയ്ക്ക് ഇഷ്ടപ്പെട്ട വരികൾ, ശബ്ദം ... എന്നും ഈ ശബ്ദം ഇതുപോലെ ദൈവം നിലനിർത്തട്ടെ.... എത്ര കേട്ടിട്ടും മതി വരുന്നില്ല . നഷ്ടപ്പെട്ടു പോയ എന്റെ പ്രിയനെ ഓർമ്മ വരുന്നു ....😭😭😭😭

  • @saidumon6305
    @saidumon6305 Рік тому +27

    പൂക്കാലം വന്നു പൂക്കാലം... എന്ന സോങ് പോലെ എവിടെ യൊക്കെ യോ ഫീൽ വരുന്നു... അടിപൊളി ആയി 🥰🥰👍🏼

  • @minnus784
    @minnus784 Рік тому +204

    ഒരു വർഷം മുമ്പുള്ള സോങ് ആണല്ലേ ഇപ്പൊ റീൽസ് കണ്ട് തപ്പി വന്നതാ അടിപൊളി സോങ് 😍❤️

    • @jamsheedmanjeri
      @jamsheedmanjeri  Рік тому

      Thankyou so much dear ❤️

    • @user-hadiassan
      @user-hadiassan Рік тому +18

      ഇത് ഒരു വർഷം മുമ്പ് ഉള്ളതാണോ ഞാൻ കരുതി ഇപ്പൊ പുതിയതായി ഇറങ്ങിയ song ആണെന്ന് 👍🏻👍🏻👍🏻

    • @JASCREATEDbyjasmi6
      @JASCREATEDbyjasmi6 Рік тому +9

      ഞാനും reels കണ്ട് വന്നതാ... ഒരുപാടു ഇഷ്ട്ടായി..

    • @shefnareji3924
      @shefnareji3924 Рік тому +2

      @@user-hadiassan ഞാൻ ഉം

    • @ayshaaysha1715
      @ayshaaysha1715 Рік тому +1

      @@user-hadiassan ഞാനും

  • @saleemsalvan6449
    @saleemsalvan6449 Рік тому +1

    nallath pole feel cheythu song athilum feel cheythu voice soooper onnum parayanillw

  • @pkkuttychekkiad9354
    @pkkuttychekkiad9354 Рік тому +4

    സ്നേഹനിധിയായ ആലാപന മികവ് കൊണ്ട് ജനഹൃദയം കീഴടക്കിയ എന്റെ പൊന്നു സഹോദരാ നിങ്ങൾ ആലപിച്ച ഈ ഒരു സോങ് സത്യം തുറന്നു പറഞ്ഞാൽ ഞാൻ നൂറുവട്ടം കേട്ടു കൊതി തീർന്നില്ല കേട്ട് കേട്ട് മടുക്കാൻ സാധിക്കുന്നില്ല അത്രയും മനോഹരം മാത്രവുമല്ല അവസാനത്തെ തേങ്ങൽ എന്നെ വല്ലാതെ വേദനിപ്പിച്ചു എന്റെ ഹൃദയം നൊന്തു സത്യമായും എന്റെ പൊന്നു ചങ്ങാതി നിങ്ങൾക്ക് ഇനിയും കഴിയട്ടെ ഇങ്ങനെ ആലപിക്കാൻ thank you thank you very much congratulation

  • @shahanathasnithasni909
    @shahanathasnithasni909 Рік тому +46

    ഹൃദയത്തിൽ തൊട്ട വരികൾ 🌼🌼🌼🌼ഈ ഒരു പാട്ട് എത്ര തവണ കേട്ടെന്ന് ഒരു പിടുത്തവും ഇല്ല 👍🏻👍🏻👍🏻👍🏻

  • @hashifathkuttaloor6375
    @hashifathkuttaloor6375 Рік тому +21

    ഈ സോങ്ങിന്റെ shorts കണ്ടാണ് ഞാൻ ഈ song മുഴുവൻ കണ്ടത്.. അടിപൊളി നല്ല ഫീലിംഗ്സ് ഉള്ള song..👏🏻👏🏻👍🏻👍🏻

  • @ikkaakkasstudio1588
    @ikkaakkasstudio1588 Рік тому +2

    വെൺമേഘമേ എൻ മോഹമേ
    വെഞ്ചാമരക്കാറ്റു നീയാകുമോ ...
    എൻ ഓമലേ വീണ് താരമേ
    എൻ ചാരെ മിന്നുന്ന മിന്നാകുമോ ...
    ചിതറുന്നോരലയായ് പ്രിയമാനസം
    ചിറകറ്റു വീഴുന്നീ നിറ നൊമ്പരം
    ഒഴുകുന്നൊരലയായ് നിൻ മിഴിനീർക്കണം
    ഉടയുന്നൊരീ നെഞ്ചിൻ ഹിമ നീർക്കണം
    കനവ് നിറയുമരിയ കസവിനഴകു മേഘമേ ... (വെൺമേഘമേ)
    പാതിരാ നേരത്
    പാൽ നിലാ മുറ്റത്
    പൗർണമി പൊൻമുത്തെ
    വിരിയാതെ നീ ...
    പാതിയായ് മാറും ഞാൻ
    പാരിൽ നീ ഇല്ലെന്നാൽ
    പാതിയിൽ തീരുന്നീ ഗസലിൻ വരീ ...
    ഇനിയില്ല നീയില്ലേൽ നീലാകാശം
    പൊഴിയില്ല ഈ മണ്ണിൽ മഴ മേഘങ്ങൾ (2)
    കനവ് നിറയുമരിയ കസവിനഴകു മേഘമേ ... (വെൺമേഘമേ )
    രാവുറങ്ങും നേരം രാകിനാ ചേലായി
    രാമിഴി തുമ്പിൽ നീ തെളിയുന്നിതാ ...
    രാപകൽ നേരത്തും രാഗമായ തീരും നിൻ രാവുറങ്ങാ കൂട്ടിന് രാപ്പാടിയായ
    ഇനിയില്ല നീ ഇല്ലേൽ നിറ തിങ്കളും
    മിഴിചിന്നു മഴകാർന്ന നിറ താരവും (2)
    കനവ് നിറയുമരിയ കസവിനഴകു മേഘമേ ... (വെൺമേഘമേ )

  • @Shareef_vlogs10
    @Shareef_vlogs10 Рік тому +14

    സൂപ്പർ വോയിസ്‌ എത്ര കേട്ടാലും song വീടും കേൾക്കാൻ തോന്നും 👌👌👌

  • @fasilrozariyo5954
    @fasilrozariyo5954 Рік тому +146

    Reels kand vannavar ivide common😍😍
    Adipoli song👌👌👌
    Voice super 😍🤩

  • @kcabhilashofficial
    @kcabhilashofficial 2 роки тому +34

    *ആത്മാവിലെ ആനന്ദമേ* *കണ്ണിൽ ഒരു മിന്നൽ പൊൻകസവ്..* *റൂഹാണുമ്മ* തുടങ്ങിയവ നെഞ്ചോട് ചേർത്തപോലെ എന്റെ ഈ വരികളെയും ഏറ്റെടുത്തത്തിന് ഒരായിരം നന്ദി 🙏❤❤❤❤

    • @jamsheedmanjeri
      @jamsheedmanjeri  2 роки тому

      😍😍😍🥰😘

    • @SKSupportStatus
      @SKSupportStatus 2 роки тому +2

      Abilashetan power

    • @salmiyasalmiya742
      @salmiyasalmiya742 2 роки тому +2

      Waiting song manamake with Rashid kolathur❤️

    • @nasrinnasrin5482
      @nasrinnasrin5482 Рік тому +1

      ♥️♥️

    • @rafeeqmanjeri3832
      @rafeeqmanjeri3832 Рік тому +2

      അഭിലാഷ് അണ്ണാ മാസങ്ങൾക്കു മുൻപ് എന്റെ ഭാര്യ ഇതു എപ്പോഴും കേൾക്കുമായിരുന്നു അന്ന് ഞാൻ ഇതു കണ്ടില്ലായിരുന്നു ഇപ്പോയാണ് ഇതു ഫുൾ കണ്ടതും കേട്ടതും പൊളി

  • @nachumv6744
    @nachumv6744 Рік тому +1

    Ee paatu kelkaathe urekkam varilla entha oru feel voice super mashaallah

  • @nisashuhaib35
    @nisashuhaib35 Рік тому +1

    ന്യൂ ആൽബം കൊള്ളാം "neeharamayi"

  • @raziqnaripatta8193
    @raziqnaripatta8193 Рік тому +35

    'പാതിയായ് മാറും ഞാൻ പാരിൽ നി ഇല്ലെങ്കിൽ'
    മൊഞ്ചുള്ള ഈ രണ്ട് വരി കേട്ട് ഓടിവന്നതാണിവിടെ ❤ പൊളി സോങ് 😍😍

  • @ajileshkrishna
    @ajileshkrishna Рік тому +96

    ഇനിയില്ല നീയില്ലേൽ നീലാകാശം
    പൊഴിയില്ല ഈമണ്ണിൽ മഴമേഘങ്ങൾ
    കനവുന്നിറയുമരിയകസവിനഴകു
    മേഖമേ.....
    ഈ വരി എന്നെ ഈ സോങ്ങ് കേൾക്കാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നു 😍😍😍😍

  • @mj4aachimj436
    @mj4aachimj436 Рік тому +6

    ഈ സോങ് എന്റെ ഫ്രണ്ട് പാടി എനിക്ക് വാട്സ് അപ്പ്‌ ചെയ്തപ്പോ ആണ് ഇങ്ങനൊരു പാട്ടു യൂ ട്യൂബ് ഇൽ വന്നത് അറിഞ്ഞത് ഭയങ്കര ഫീൽ വരികൾ... 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @naseeranesi1743
    @naseeranesi1743 Місяць тому +1

    ഹോ വല്ലാത്തൊരു ഫീലിംഗ് ഈ പാട്ടു കേൾക്കുമ്പോൾ ❤❤❤

  • @rajeeshkrishna8558
    @rajeeshkrishna8558 2 роки тому +10

    ഒരു രക്ഷയുമില്ല ട്ടോ നല്ല ഫീൽ ചെയ്യുന്നുണ്ട്. സോങ്ങ് ആയാലും അതിലെ . മേക്കിങ്ങ് ആയാലും ഇത് നല്ല ഒരു ഹിറ്റായി മാറട്ടെ .... എന്റെ സുഹൃത്തായ ഷാജഹാൻ ഇക്ക : ഇതിലെ ഫ്ലൂട്ട് . ഗംഭീരം. ഏല്ലാവരും അവരവരുടെ ഭാഗങ്ങൾ ഗംഭീരമാക്കിട്ടുണ്ട്. നല്ല ഒരു വിജയമാകാട്ടെ... ❤️❤️🎉

  • @abubinshan
    @abubinshan Рік тому +28

    ഒരു വർഷമായി ഈ പാട്ടു ഇറങ്ങീട്ടു,, ഇപ്പോഴായാണ് കേൾക്കുന്നത് അതും ദുബായ് പ്രോഗ്രാമിലൂടെ,,, സൂപ്പർ ബ്രോ 🌹🌹🌹ഇനിയും ഉയരത്തിൽ പറക്കുക 🌹

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys 9 місяців тому +2

    ഞാൻ ഈ സോങ് എപ്പോഴും കേൾക്കും നല്ല ഫീലിംഗ് ആണ് അറിയാതെ കണ്ണു നിറയും അത്രയും ഫീലാണ് പൊളിയാണ് ❤❤❤❤❤

  • @RamsiSujil-hk7bt
    @RamsiSujil-hk7bt 8 місяців тому +2

    ഇങ്ങനെയൊരു പാട്ട് ഞാൻ കേട്ടിട്ടില്ലായിരുന്നുട്ടോ.... ഇന്ന് യാദൃശ്ചികമായി ഇൻസ്റ്റയിൽ ഈ സോങ്ങിന്റെ ഏതോ ഒരു ഭാഗം കാണാൻ ഇടയായി... അങ്ങനെ u ട്യൂബിൽ തെരഞ്ഞു വന്നു കണ്ടതാ ഇന്ന്..... ഒത്തിരി ഇഷ്ട്ടമായിട്ടോ...... ആലാപനവും അവതരണവും കഥയും വരികളും ഒക്കെ ഒന്നിനൊന്നു മികച്ചതാ...... ഇനിയും ഇതുപോലെ നല്ല പ്രൊജക്ടുകൾ ചെയ്യാൻഅള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @paris4632
    @paris4632 Рік тому +65

    നല്ലൊരു song... ഈ പാട്ട് ഇതിലും ഭംഗിയായി മറ്റാർക്കും പാടാൻ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം ❤️❤️❤️

    • @jamsheedmanjeri
      @jamsheedmanjeri  Рік тому +3

      Thank you so much paris❤️

    • @zubairagalpady8099
      @zubairagalpady8099 Рік тому

      sajeer koppam🔥🔥

    • @soujalcr7374
      @soujalcr7374 Рік тому

      Sajeer kopam 😁😁

    • @soujalcr7374
      @soujalcr7374 Рік тому

      @@jamsheedmanjeri ❣️❣️❣️❣️🔥🔥🔥🔥

    • @paris4632
      @paris4632 Рік тому +1

      @@soujalcr7374 സജീർ കോപ്പന് മുഴുവൻ പാട്ടിലും നിലവിളിച്ച് കരയാൻ മാത്രേ കഴിയൂ... എല്ലാ പാട്ടും ഒരുപോലെ 😖😖😖

  • @faisalmuthanil4808
    @faisalmuthanil4808 Рік тому +61

    പാട്ടിന്റെ വരികളും ട്യൂനും ഒന്നും പറയാനില്ല, മനസ്സിലേക്ക് വല്ലാണ്ടെ അങ്ങ് ഇറങ്ങി, അത്രേം ഫീലുള്ള സോങ്, ഇനിയും പ്രതീക്ഷിക്കുന്നു.....♥♥

  • @noushadvengathodi3695
    @noushadvengathodi3695 Рік тому +7

    ജംഷി പൊളിച്ചു ട്ടോ 🥰🥰എത്ര കേട്ടാലും മതി വരാത്ത വരികൾ. 👍👍👍ഒരുദിവസം കുറഞ്ഞ ത് 3പ്രാവിശ്യം എങ്കിലും കേൾക്കാത്ത ദിവസങ്ങൾ ഇല്ല,🎉🎉keep it 💫💫👌👌

  • @shaharbanup6672
    @shaharbanup6672 7 місяців тому +1

    Orupaad ishttamaayi .... I like this song ..... Very beautiful voice........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ...iniyum ith pole paadaan pattatte.....❤❤❤

  • @noufalptb2434
    @noufalptb2434 Рік тому +11

    Reel kandapol song thedi vannatha . ഒത്തിരി ഇഷ്ടപ്പെട്ടു നല്ല വരികൾ...നല്ല ആലാപനം ഉയരങ്ങളിൽ എത്തട്ടെ....2023 ജനുവരി യിൽ ആണ് song കേട്ടത്...സൂപ്പർ സൂപ്പർ .....

  • @jumailathjumi1136
    @jumailathjumi1136 Рік тому +7

    എനിക്ക് പ്രിയപ്പെട്ട ഒരാൾ share ചെയ്ത ഒരു reel ആണ് എന്നെ ഈ വരികളിലേക് ആദ്യം എത്തിച്ചത് ഇപ്പോൾ ഞാൻ എത്ര തവണ കെട്ടിട്ടുണ്ടെന്നു എനിക്ക് പോലുമറിയില്ല i am addicted this ❤❤❤

  • @anoopmc4641
    @anoopmc4641 Рік тому +15

    പറയാൻ.... വാക്കുകൾ..... ഇല്ല............ ഹൃദയത്തിൽ...... വല്ലാതെ..... പതിഞ്ഞു..... പോയി.... ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @hassanarangottukara
    @hassanarangottukara Рік тому +14

    ഇനിയില്ല നീയില്ലേൽ നീലാകാശം ഈ വരിയാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്😍😍
    വല്ലാത്തൊരു ഫീൽ ആണ് ഈ ലൈൻ കേൾക്കുമ്പോൾ സൂപ്പർ സൂപ്പർ 😍❤

  • @hibanazrinhh
    @hibanazrinhh Рік тому +12

    ഒരുപാട് വർഷം പിന്നോട്ട് പോയി ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു സോങ് masha allaah🤲ഇനിയും സഫലമാവാത്ത ഓർമ്മകൾ 😔😔

    • @jamsheedmanjeri
      @jamsheedmanjeri  Рік тому

      ഒത്തിരി നന്ദി ഹാജറ ❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +14

    ഈ പാടിന്റെ പകുതി കുറച്ച് മുമ്പ് ഒരാളുടെ സ്റ്റാറ്റാസ് കണ്ടാണ് ഞാൻ . വന്നത് വല്ലാത്ത ഫീൽ ❤️❤️❤️

  • @molumoluu2877
    @molumoluu2877 Рік тому +1

    Iniyilla neeyillel nirathinkalum ❤️❤️❤️❤️👍👍👍👍❤️🥰 voice

  • @faseelafazil1694
    @faseelafazil1694 Рік тому +2

    Ee song Nan oru 100 thavana kettu enthu manoharam 👌🏻👍🏻👍🏻 kettittum kettittum madukkunnilla

  • @zayan143
    @zayan143 Рік тому +29

    പടച്ചോനെ ഇത് one year മുന്നേ ഉള്ള song ആയിരുന്നോ...... ഞാൻ ippozha കണ്ട് എന്താ ഒരു ഫീൽ🎧🎧🎶🎶🎶❤️❤️

  • @rkpillai-xo4bg
    @rkpillai-xo4bg 2 роки тому +17

    അതി മനോഹരമായ പാട്ടാണ് വെൺ മേഘമേ.......... കേട്ടുകൊണ്ടിരിക്കാൻ നല്ല രസം ഉണ്ട് ഇനിയും ഒരുപാട് നല്ല വരികൾ അഭിലാഷിന്റെ ആ വിരൾ തുമ്പിൽ വിരിയട്ടെ

  • @KavyaChinju-rf2sh
    @KavyaChinju-rf2sh 7 місяців тому +2

    Eandhoru song

  • @Ameerali-pr1jo
    @Ameerali-pr1jo Рік тому +2

    Njanum eee pattinde cheriya bagam ketta vanhathe muzhuvan kelkkan poli❤

  • @Anu-xn3no
    @Anu-xn3no Рік тому +17

    ഈ സോങ് ഇപ്പോഴാണല്ലോ ട്രെൻറ്റിങ് ആയത് തോന്നുന്നു. ഇൻസ്റ്റാ ഫുൾ ഇതാണല്ലോ 🥰❤️സൂപ്പർ വരികൾ 🥰❤️

  • @raheemkk9382
    @raheemkk9382 Рік тому +7

    എവിടെയോ ഒരു നീറ്റൽ😢കുറെ കേട്ടു മനസ്സിൽ തട്ടിയ song ഇക്കാ ഇനിയും പാടണം full സപ്പോർട്ട് ♥️🥰🥰🥰🥰😘

  • @ummerh7350
    @ummerh7350 4 місяці тому +1

    Manoharamaya Song ❤️👌

  • @mubeenamube9855
    @mubeenamube9855 Рік тому +8

    സോങ് കേട്ടപ്പോൾ ntho ഒരു feel സൂപ്പർ ഇനിയും ഒരുപാടു വിജയത്തിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🥰🥰🥰🥰👍👍👍🌹🌹🌹🌹🌹

  • @Raslu
    @Raslu Рік тому +10

    Super song 👍🏻👍🏻👍🏻😊 ഒന്നിൽ കൂടുതൽ തവണ കേട്ടു ഈ song 🎧🎧🎧🎧🎵🎵🎵🎵🎵 ഒടുക്കത്തെ feel Aan 🥰🥰🥰🥰🥰❤️❤️❤️❤️❤️ ഒരു രക്ഷയും ഇല്ല poli Work ♥️♥️♥️♥️♥️♥️

  • @risanaraheem7604
    @risanaraheem7604 Рік тому +32

    ഈ സോങ് ഒരു വർഷം മുൻപ് ഉള്ള ആണല്ലേ ഇപ്പോഴാ ഈ പാട്ടിനു ജീവൻ വെച്ച് തുടങ്ങിയേ 💞💞💞സജീർ കൊപ്പം ത്തിന്റെ വരികൾ പോലെ ഈ സോങ് വിജയിക്കട്ടെ 🥰💞💞

  • @rajeenav3851
    @rajeenav3851 4 місяці тому +1

    എത്ര കേട്ടാല്ലും മതിവരില്ലാ വല്ലാതോരു feel

  • @jamsheenashaheer-jc5cy
    @jamsheenashaheer-jc5cy Рік тому +1

    Entha feel mashaa allahh ikakk eniyum eniyum nalla soungukal paadan kazhiytt😍😍😍😍😍

  • @sreejar9296
    @sreejar9296 2 роки тому +50

    സൂപ്പർ ...ഒരുപാടിഷ്ടമായി ...വരികളും ...ആലാപനവും ... അഭിനയവും....ഓർക്കസ്ട്രേഷനും എല്ലാം ഒന്നിനൊന്നു മെച്ചം .....ടീമിന് ഒരായിരം അഭിനന്ദനങ്ങൾ ..🌹👌🌹

  • @ShabanaSuhail.
    @ShabanaSuhail. Рік тому +10

    ഒരു വർഷം മുന്നേ ഇറങ്ങിയ song ആയിട്ടുപോലും ഇപ്പോഴാണ് hit ആയത്.
    എത്ര കേട്ടാലും മതിവരില്ല 👍
    Super Song 🥰

  • @najilamt8145
    @najilamt8145 Рік тому +10

    ഈ പാട്ട് എത്ര പ്രാവിശ്യം കേട്ടെന്ന് അറിയില്ല. അത്രക്കും അത്രക്കും ഇഷ്ട്ടമാണ്. മനസ്സിന് വെള്ളത്തൊരു സങ്കടം. ഭയങ്കര feel 🔥💯

  • @asiyairshad4464
    @asiyairshad4464 Рік тому +6

    എന്തു feel ആണ് ഈ സോങ് കേട്ടു ഇരിക്കാൻ പതിനഞ്ചു വട്ടം എങ്കിലും കേട്ട് കാണും🥰 ജംഷീദ് ഇക്ക 👌🏻വോയിസ്‌ 🥰

  • @fidhafathimapa6567
    @fidhafathimapa6567 Рік тому +3

    സൂപ്പർ 👍4വരി കേട്ട് വന്നതാ സേർച്ച്‌ ചെയ്തപ്പോൾ ഞെട്ടിപ്പോയി ഒരു കൊല്ലം ആയിട്ട് ഇപ്പോഴാണ് കേട്ടത് എന്താ ഫീൽ ഒരു പാട് തവണ കേട്ടു 🥰സൂപ്പർ വോയിസ്‌

  • @selinseli3086
    @selinseli3086 2 роки тому +5

    സംഗീതത്തിന് ഒരുപാട് കഴിവുകൾ ഉണ്ട്..... പ്രണയവും വിരഹവും എല്ലാം ഓർമ്മകളിൽ നോവായി പെയ്തിറങ്ങും പോലെ മനോഹരമായ ഈ ഗാനം ജംഷീദിന്റെ അതിമനോഹരമായ ശബ്ദത്തിൽ കേൾക്കാൻ ഒരുപാട് ഇഷ്ടം... സംഗീഗത്തിന്റെ ലോകത്തു ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ...

  • @user-wk4hi3en3h
    @user-wk4hi3en3h Рік тому +1

    Adipoliyaaa ttoo hits songg

  • @FathimaSana-rb8zq
    @FathimaSana-rb8zq 7 місяців тому +1

    ഒരുപാട് ഇഷ്ടമായി ഈ Song നല്ല ഫീൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ദുഹാ ചെയ്യുന്നു

  • @joffincfrancy9144
    @joffincfrancy9144 Рік тому +14

    ജംഷീദ് നല്ല ഫീൽ കിട്ടുന്നുണ്ട് പാട്ടിന് .ശബ്ദവും മനോഹരമായിരിക്കുന്നു . മ്യൂസിക്കും അടിപൊളി .👍👍👍👏👏😍

  • @mstvshj1
    @mstvshj1 Рік тому +5

    സാധാരണ ജംഷീദിന്റെ ആൽബം ഗാനങ്ങൾ സ്കിപ് ചെയ്തു കാണാറാണ് പതിവ്.പക്ഷെ ഇത് മുഴുവനും കണ്ടു.ഈയൊരു ഗാനം പോപ്പുലറാവാൻ ഒരു വർഷം വേണ്ടി വന്നല്ലോ.നല്ലവരികൾ, ആലാപനവും അഭിനയവും സൂപ്പർ 😍

  • @NishaMaheshkumar
    @NishaMaheshkumar 2 місяці тому

    ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. നല്ല വരികൾ. Heart touching.പാട്ടിന്റെ ചെറിയ ഒരു ഭാഗം kettane ഞാൻ വന്നത്.. കെട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല സത്യം ❤❤❤❤🔥🔥🔥🔥🔥

  • @murshidafaris2456
    @murshidafaris2456 Рік тому +2

    Ente brother paadi kettadhaa eee paatt
    Nalla feel und nalla voice ❤️

  • @shefeelaavshefeelaav926
    @shefeelaavshefeelaav926 Рік тому +7

    എത്ര കേട്ടാലും മതിവരാത്ത സൂപ്പർ സോങ് വല്ലാത്തൊരു ഫീൽ💐💐💐💐

  • @mansooralikhan2308
    @mansooralikhan2308 Рік тому +6

    Instayil reels കണ്ടു വന്നതാണ് ഞാൻ. വല്ലാത്തൊരു feel ആയിരുന്നു ഇതിലെ വരികൾ... Good work ❤️Mashallah

  • @nidhutti8125
    @nidhutti8125 Рік тому +3

    ഇനി ഇല്ല നീ ഇല്ലേൽ നീലാകാശം
    ഇനി ഇല്ല നീ ഇല്ലേൽ നിറ തിങ്കളും
    ഹൃദയം നുറുങ്ങുന്ന വേദന

  • @AyzzinMeharin
    @AyzzinMeharin 7 місяців тому +2

    Adipoli song vallatharu ഫിൽ kolkumolthanne 👍👍👍👍

  • @klkichuzzgaming723
    @klkichuzzgaming723 2 роки тому +29

    സൂപ്പർ... ഒരുപാട് ഇഷ്ടമായി....വരികളും... ആലാപനവും.. അഭിനയവും എല്ലാം ഒന്നിനൊന്നു മെച്ചം. ടീമിലെ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹👌🌹

  • @mufeedamufi4272
    @mufeedamufi4272 Рік тому +4

    Orupad ishtayitto song

  • @basheerh4580
    @basheerh4580 Рік тому +2

    Iniyilla Ni illel neelakashm Aww sprb❤️

  • @najmath9975
    @najmath9975 Рік тому +2

    Ethra thavana kettenn ariyilla athrakk 👌😘😘😘❤️❤️❤️

  • @shahanaskv3566
    @shahanaskv3566 Рік тому +8

    ഈ കാലത്ത് ഇതുപോലുള്ള നല്ല പാട്ടുകൾ കുറവാണ്. ഈ പാട്ടിലെ സീനുകളെക്കാൾ കൂടുതൽ പാടുന്നതിലേക്കാണ് ശ്രദ്ധ പോകുന്നത്. Great song good feel 🔥

  • @vlog-yt3xp
    @vlog-yt3xp Рік тому +15

    ഈ song ഇന്നദ്യമായിട്ട കേൾക്കുന്നത്. ഒന്നും പറയാനില്ല 👍👍👍 👍👍

  • @noufalkunnath3398
    @noufalkunnath3398 Рік тому +2

    Ennumuthal kelkkan thudangeekunu ee iniyilla ne illel nelakasham..... Ho...feelinginte highst version.... 😍😍😍

  • @nusrathct5529
    @nusrathct5529 Рік тому +2

    Super polichu😍😍😍😍💯💯😍😍💯😍😍💯

  • @nasmedia3728
    @nasmedia3728 2 роки тому +20

    അഭിലാഷ് bro വരികൾ ഹൃദയത്തിൽ തുളഞ്ഞു കയറി,,,ജംഷി ഒരു രക്ഷയുമില്ലാട്ടോ,,പൊളിയാണ് music and singing,,

    • @jamsheedmanjeri
      @jamsheedmanjeri  2 роки тому +1

      Nas media.....നിങ്ങളുടെ സപ്പോർട്ടിനു നന്ദി.ലിങ്ക് എല്ലാവർക്കും ഒന്ന് ഷെയർ ചെയ്തു ചാനൽ ഒന്ന് സബ്സ്ക്റൈബ് ചെയ്യണേ

    • @kcabhilash1215
      @kcabhilash1215 Рік тому

      Jamsheed പാടിയതും അടിപൊളി അല്ലേ

  • @abhilashs1979
    @abhilashs1979 2 роки тому +72

    വരികളും സംഗീതവും ആലാപനവും അഭിനയവും എല്ലാം നന്നായിട്ടുണ്ട്. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ 🌹

  • @usmanusmannechikkattil3055
    @usmanusmannechikkattil3055 Рік тому +1

    വളരെനല്ല സൊങ്ങ്..ഒരുപാട് ഇഷ്ട്ടം.. എല്ലാ വരികളും സൂപ്പർ

  • @saudiastories-gt7ik
    @saudiastories-gt7ik 4 місяці тому +1

    mashalla ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഒന്നും പറയാൻ ഇല്ല ഞാൻ റിൽസ് കണ്ടിട്ട് വന്നതാ വൈഗി പോയി കേൾക്കാൻ 👍👍❤️❤️❤️❤️

  • @vjmworld1701
    @vjmworld1701 Рік тому +9

    ഈ സോങ്‌ നമ്മുടെ പാർട്ണറെ കുറിച്ച് നമുക്കു പാടാനുള്ള വരികൾ, കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ

  • @rahilatv7922
    @rahilatv7922 2 роки тому +5

    super. nalla feel und
    flute ,violin 👍👍👌.
    jamsheedka song super
    mothathil adipoliyayittund.

  • @fathimalulu786
    @fathimalulu786 Рік тому +9

    ഒരുപാട് ഇഷ്ടം തോന്നിയ മനസ്സിൽ ഫീലടിച്ചു ചാവും 🥰ഒരു 100 വട്ടം കേട്ടുകാണും ഇതിന്റെ reel😍😍full കാണാൻ ഓടിയെത്തി 👍🏻👍🏻👍🏻ഒരു... rakshellaa❤️❤️❤️🤗

  • @sereenafiroz1224
    @sereenafiroz1224 8 місяців тому

    ഇനിയില്ല നീയില്ലേൽ നീലാകാശം...... സൂപ്പർ വരികൾ......

  • @harisponkulam1266
    @harisponkulam1266 2 роки тому +9

    ലറിക് സൂപ്പർ✍️ മ്യൂസിക്🎶 വോയ്‌സ് വിശ്വൽ എല്ലാം അടിപൊളി 💓

  • @firozekannur4979
    @firozekannur4979 Рік тому +36

    എത്ര തവണ കേട്ടെന്ന് അറിയില്ല... അത്രക്കും 💙💙💙😍😍😍😍

  • @ibrahimibru8917
    @ibrahimibru8917 Рік тому +1

    ആദ്യ വരികളെകാൾ പിന്നീടുള്ള വരികൾ സൂപ്പറോടു സൂപ്പർ

  • @reshmikongad8335
    @reshmikongad8335 Рік тому +3

    Eatho ee sng kelkkumbo karachil aa varune 😔😔 sng nte feel❤️❤️❤️