എല്ലാവർക്കും ഇ സോങ് കേൾക്കുമ്പോൾ ഭാര്യയോടും കാമുകിയോടും സ്നേഹം തോന്നുമ്പോ എനിക്ക് പ്രേമം ഇഷ്ടം ഒക്കെ തോന്നുന്നേ എന്റെ മോനോടാണ്.3വയസിൽ ഉമ്മയെ നഷ്ടപെട്ട എന്റെ പൊന്നു മോനോട് ❤❤
ഞാൻ ജീവന് തുല്യം സ്നേഹിച്ച ഒരു വ്യകതിയുണ്ട് അവളെ ഓർമ വരുമ്പോ ഒരു 5 തവണ എന്നങ്കിലും ഈ പാട്ട് ഞാൻ കേൾക്കും പക്ഷേ പാട്ട് കേട്ട് അവസാനം ഇരുന്ന് കരയും കാരണം നമ്മൾ ജീവന് തുല്യം സേനഹിച്ച ആളെ മറക്കാൻ പാട് ആണ്
ഈ സഹോദരന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇപ്പോൾ ഇല്ല.. മാഷാ അള്ളാഹ്.. അള്ളാഹു വിന്റെ അനുഗ്രഹം കിട്ടിയ വോയിസ്.. പടച്ചവൻ നിലനിർത്തിത്തരട്ടെ ആമീൻ 🥰🥰🥰🤲🤲🤲
മലയാളികളുടെ അർജിത്ത് സിങ്ങാണ് നീ.... ഇതേ പോലുള്ള സോങ്‌സ് പോന്നോട്ടെ നമ്മൾ ഇരുകൈനീട്ടി സ്വീകരിക്കാം.. നല്ല ഫീലിംഗ് songs കിടിലോസ്ക്കി 🌹🌹🌹👍👍👍👋👋👋🏆🏆🎼🎸🎸🎼🇸🇦🇸🇦🇸🇦
എന്റെ ഇച്ഛന്റെ favrte song പരസ്പരം ഇതുവരെ നേരിൽ കണ്ടിട്ടില്ല... Daily vedieocal ചെയ്യും.... ഒരുപാട് സംസാരിക്കും വഴക്കുണ്ടാക്കും പിണങ്ങും.... വീണ്ടും കൊല്ലുന്ന പ്രണയം 😘😘😘😘.. Miss u ichuuu.... Love u so much dear... ആത്മാവിലെ ആനന്ദംമേ ആരാരും അറിയാതെ കാക്കുന്നു ഞാൻ... Really mis u dearrrr
സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു.തിരികെ എന്നെ മനസ്സിലാക്കുന്നില്ല എന്ന വിഷമം മാത്രം. അവന്റെ സ്നേഹം തിരികെ കിട്ടിയാലും ഇല്ലേലും എനിക് അവൻ തന്നെ എല്ലാം.മരണത്തിനു ശേഷവും എനിക്ക് അവനെ തന്നെ നല്കണേ റബ്ബേ😢😢😢😢...love you sooooo much
8 മാസം ആയി ഈ പാട്ട് ഇറക്കിട്ട് എങ്കിലും ഇടക്ക് ഇടക്ക് വന്ന് ഒരു രണ്ട് ,മൂന് പ്രവിശ്വം എങ്കിലും കേൾക്കും അത്രയും ഹൃദയത്തിൽ പതിഞ്ഞ വരികൾ ആണ്....... Thanks sajeer ekka....
ഇന്നലെ മുതൽ ഞാൻ ഓടിക്കുന്ന ബസിൽ ഈ പാട്ട് ഒരു 100വട്ടം ഇട്ടു യാത്രക്കാർക്കു പോലും അത്ര ഇഷ്ടം ആയി ഒരുപാട് പേര് ചോദിച്ചു ഏതാ സോങ് എന്നു ഞാൻ പറഞു നമ്മുടെ 🤗സ്വന്തം സജീർ ഇക്കയുടെ പാട്ട് ആണ് എന്ന്. ഇക്ക JBL ഉണ്ട് ബസിൽ അതിൽ ഈ പാട്ട് ഇട്ടപ്പോൾ എന്റെ ഇക്ക വേറെ ലെവൽ 🔥ഇനിയും ഇതുപോലെ ഒരുപാട് പാട്ടുകൾ പാടാൻ പടച്ചവൻ അവസരം തരട്ടെ "ഇൻഷാഅല്ലാഹ് "
ഞാൻ പാടിയ എല്ലാ പാട്ടുകളും ഒരു വീഡിയോയിലൂടെ സമർപ്പിക്കുന്നു...👇👇👇👇ua-cam.com/video/OWxOHgseTt4/v-deo.html
Vijay 👌👌👌👌👌😋😋😋😋😋🤔
❤️❤️❤️
Nice voice.... Song also tooo good 😍👌
Tnx ettaaa🥰🥰🥰🥰
Your voice is suitable for sufi songs especially Hindi.😍
ഒരു സ്റ്റാറ്റസ് കണ്ട് കയറിയത നിരാശപ്പെടുത്തിയില്ല നല്ല വരികൾ 🥰
Aathamavile aanandhame
Aaraarum ariyathe kaakkunnu njan
@@sheethu9462 💕💕
😘😘😘😘
@@sheethu9462 same
യെസ്.. Bro ഞാനും
2024 ആയാലും വിട്ട് കളയാൻ ആകില്ല അത്രയും സുന്ദരം അല്ലേ... ആത്മാവിലെ ..... ആനന്ദമേ.. അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.നന്ദി നമസ്കാരം 💐💐❤👌🏻👍🏻👍🏻👍🏻🙏
Sheri aahne pakshe eeee Varsham enik valare moshapettathane 😢
Pineee porrrrannnuuu
🙋🏽♂️
💯
ഈ പാട്ടിലെ എല്ലാ വരികളും ഒരുപോലെ ആസ്വാദകരമാണ് എന്ന് തോന്നിയവർ അടി ഇതിന്നൊരു like
സജീറിന്റ അപാര മ്യൂസിക്കിൽ ഞാൻ എഴുതി പോകുകയായിരുന്നു 🥰.♥️
ഒരു രക്ഷയുമില്ല സോങ് 🤩🤩🥰🥰🥰
ഈ comment itta machaan poli
Poda potta
Super
2024 ആയാലും ഈ പാട്ട് ഒന്നും വിട്ട് കളയാൻ പറ്റില്ല!!🙂❤️
Unde
@@NabinshaNabintoday it's 19july2024 in UA-cam don't know why I'm here
July😍2024
Unde
🙋
ഇങ്ങേരുടെ ശബ്ദം ഒരു രക്ഷില്ല മാഷാ അല്ലാഹ് 🌹🌹🌹😍😍😍
നല്ല വരികൾ ' Super
Athanne.....♥
Ikka poli
👍👍
😍
കിട്ടില്ലെന്നറിഞ്ഞിട്ടും ജീവന് തുല്യം സ്നേഹിച്ചവരുണ്ടോ
ഞാനുണ്ട് 😔..... ഇപ്പോഴും snehikunnu.
Illa
ഒരു അഞ്ചാറെണ്ണത്തിനെ 😂😂😂
Kittumenna 1% pratheeksha kond snehikkunnu...kaathirikkunnu...
Undu ippozhum
ആത്മാവിലെ...... തുടങ്ങുന്ന രണ്ടു വരി 💯💯 ഒടുക്കത്തെ ഫീലാ, ശരിക്കും ഉള്ളിൽ തട്ടി👌🏻👌🏻
💯
💯
Atheeeee 😔😔
💯💯
Satyam 💯🙂
എത്രയോ തവണ കേട്ടു ഹ്രദയം തുളച്ച് കയറുന്ന ഒരു സുഖം😢 അതൊരു വല്ലാത്ത ഫീലാണ്❤
സത്യം പറയാലോ ഈ പാട്ട് ശരിക്കും ചങ്കില് കൊള്ളുണ്ട് എത്ര കേട്ടാലും മതിയാകുന്നില്ല 😔😔😔
Satyam
Athea Sathyam
Oru nashta feeling
🤗
premichittundalle😀😀😀
എല്ലാവർക്കും ഇ സോങ് കേൾക്കുമ്പോൾ ഭാര്യയോടും കാമുകിയോടും സ്നേഹം തോന്നുമ്പോ എനിക്ക് പ്രേമം ഇഷ്ടം ഒക്കെ തോന്നുന്നേ എന്റെ മോനോടാണ്.3വയസിൽ ഉമ്മയെ നഷ്ടപെട്ട എന്റെ പൊന്നു മോനോട് ❤❤
😔
😔😔😔😔
😔😔😔😔😔
😓😓
😢
ഈ പാട്ട് വീണ്ടും വീണ്ടും കേൽകുന്നവരുണ്ടെൽ like plz, വെല്ലത്ത ഫീൽ സോങ്ങ്👍
Super
എന്നും കേൾക്കും
🙋
Aa
ലാസ്റ്റ് ഭാഗം മാണ് ഫിൽ അവുന്നത്
ഞാൻ ജീവന് തുല്യം സ്നേഹിച്ച ഒരു വ്യകതിയുണ്ട് അവളെ ഓർമ വരുമ്പോ ഒരു 5 തവണ എന്നങ്കിലും ഈ പാട്ട് ഞാൻ കേൾക്കും പക്ഷേ പാട്ട് കേട്ട് അവസാനം ഇരുന്ന് കരയും കാരണം നമ്മൾ ജീവന് തുല്യം സേനഹിച്ച ആളെ മറക്കാൻ പാട് ആണ്
Njanum
I understand ur feeling
But I got my partner
Same😢
ഇതൊരു reccomended song ആകില്ല..... എല്ലാവരും search ചെയ്ത് തന്നെ കേൾക്കാൻ വന്നതല്ലേ 🔥🔥🔥👌
💯
Yes
Yaaa
🔥👌
❤❤❤❤
മാഷാ അല്ലാഹ് മരിക്കുവോളം ഇക്കാക് ഈ ശബ്ദം നൽകമേ നാഥാ 🤲🤲🤲🥰🥰🥰
Ameeennnnnnnn
Ameen 🥰😍
Ameen
Ameen
Aaameen
ലവ്വറോ ലീവറോ ഒന്നുല്ല്യ, ന്നാലും ഇങ്ങനേ കേട്ടോണ്ടിരിക്കും എന്നാ ഒരു, ഫീൽ ആഹ് 😍😍😍❤️❤️❤️💕💕
Annanu. Lover illennoo😁
Aannu🤩🎸
Like it
സത്യം ❤
😂
2024ൽ കണുന്നവർ ഉണ്ടോ 👌
Yes
👌
യെസ്
😊
🥰
Yes
*വീണ്ടും വീണ്ടും കേട്ടിട്ട് കൊതി തീരുന്നില്ലല്ലോ...🥺😖❤️🖤*
💕
Yes thats curact
❤️❤️
Ys
Yaa
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഓരോ ആൽബം പാട്ടുകൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് എന്നാ ഒരു ഫീൽ ആണ് സജീർ ഭായി
😀
Sheriyanu
Sheriyan
Crct💯
Well said bro
ആത്മാവിലെ ആനന്ദമേ ആരാരുമറിയാതെ കാക്കുന്നു ഞാൻ😢😢😢😢
😭
★★★
fav lines✨
കാമുകി ഇല്ലാത്ത പരിപാടി ഇല്ല ഇപ്പോൾ അല്ലെ👍
தமிழனாய் இருந்து இந்தப்பாடலின் உணர்வுகளை உணருகின்றேன்😌😌😌😌😌😌எம்மொழியைச்சேர்ந்திருந்தாலும் உணர்வுகள் என்பன ஒன்று தானே😢💔💔💔
വരികൾ എഴുതിയ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ ഇനിയും നല്ല പാട്ടുകൾ ഉണ്ടാവട്ടെ
Kc abilash
എല്ലാവരും പാടിയ ആളുകളെ യും അഭിനയിച്ച വരെ യും ശൃദ്ധിക്കു് ബ്ബോൾ എഴുതിയ ആളെ നോക്കിയതിനു ❤️
Variyum eenavum super ❤️
Shafi eppikkadann
👍👍👍👍👍👍
എന്താ voice ഈ പാട്ട് പാടിയ singer ന് ഇരിക്കട്ടെ ഓരോ like യും 👍👍
Oru like enn paranjitt
ഇതിപ്പോ രണ്ട് ഉണ്ടല്ലോ🤣
നല്ല വരികൾ ikka. വീണ്ടും വീണ്ടും കേട്ടവർ ഉണ്ടോ എന്നേ പോലെ feel ❤️🥰🎶 ഒരു dialy vistior ❤️
Yes😍
ys
Ys
ഈ സഹോദരന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇപ്പോൾ ഇല്ല.. മാഷാ അള്ളാഹ്.. അള്ളാഹു വിന്റെ അനുഗ്രഹം കിട്ടിയ വോയിസ്.. പടച്ചവൻ നിലനിർത്തിത്തരട്ടെ ആമീൻ 🥰🥰🥰🤲🤲🤲
ഏതൊരു ശരാശരി മലയാളിയും വീണ്ടും വീണ്ടും കേൾക്കുന്ന ഒരു ഗാനം.🥰🥰
സ്റ്റാറ്റസ് കണ്ട് വന്നു പിന്നെ ഇതില്ലാദേ പറ്റില്ലെന്നായി 😍😍
Malayali power alladhe enth🥰
Sathyam
സത്യം
🎶ശബ്ദങ്ങൾ കൊണ്ട് മായാജാലം തീർക്കുന്ന ഒരു ഇന്ദ്രജാലക്കാരൻ...💯♥️♥️♥️
ഓർക്കാൻ ഒരുപാട് ഓർമ്മകൾ തന്നു 😒മാഞ്ഞു പോയ പ്രണയകാലം ഉള്ളവർക്ക് എത്ര കേട്ടാലും മതിവരില്ല.. ഈ പാട്ട് 😔😔😥😥
Polichu
😊thnq
Yes
Oruthiye ishtaan boomiyil chadhikkappedunnavarkum chadhikkunnavarkum settavum jaavanuthulyam sneehikkunnavare aarum manassilaakunnilla
Super
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ song. ഒരുപാട് ഓർമ്മകൾ ആണ് എനിക്ക് ഇത് കേൾക്കുമ്പോൾ.
മനസിൽ വേദന വരുമ്പോൾ ഈ പാട്ടു കേൾക്കെ ഒരു വല്ലാത്ത feeling ആണ്........ ആത്മാവിനെ അത്രേമേൽ ആഴത്തിൽ തൊട്ടുണർതി......... ആർക്കൊക്കെ അങ്ങനെ തോന്നിയേ.....
😒😒👈
😥
ആത്മാവിലെ ആനന്തമേ......😌
ആ വരികൾ എന്തോ പോലെ
ഒരു Spiritual Energy Feel ചെയ്യുന്നു😇❤️
Sathyam
@@irfanairfana4102 mm😇
Sathyam
@@anaghats1641 mm mm😇
@@ഷാഹിറേ mm
"ആത്മാവിലെ ആനന്തമേ ആരെരുമറിയാതെ കാക്കുന്നു ഞാൻ "വരികൾ ഏജ്ജാതി feel🥰🥰🥰🥰❤️😘✌️✌️😍
Yes
Adipoli song
@@anurahul3871 3:50 Dr sr ggsjgg yt d UI ય ઓ ઈ અપીલ
കിട്ടില്ല അറിഞ്ഞിട്ടും സ്നേഹിക്കുന്ന ഒരുപാട് ആൾകാർ ഉണ്ട് 😭
❤💓SINAN💜🖤
Yes
Njan 🥹
നീ സൂപ്പർ ആണ് 👍👍👍🥰🥰
3:10 ❤
മലയാളത്തിലെ സകല ആൽബം സോംഗിനെയും അടിച്ചു തരിപ്പണമാക്കിയ..... സജീർ കൊപ്പത്തിന്റെ മാസ്മരികം 😍😍😍
മലയാളികളുടെ അർജിത്ത് സിങ്ങാണ് നീ.... ഇതേ പോലുള്ള സോങ്‌സ് പോന്നോട്ടെ നമ്മൾ ഇരുകൈനീട്ടി സ്വീകരിക്കാം.. നല്ല ഫീലിംഗ് songs കിടിലോസ്ക്കി 🌹🌹🌹👍👍👍👋👋👋🏆🏆🎼🎸🎸🎼🇸🇦🇸🇦🇸🇦
Sheriya
💯💕
True
💯💯💯
Enthinaaanu saudiyude flag
എത്ര കേട്ടാലും മതിവരാത്ത ഒരു മാരക സൃഷ്ടി ആണല്ലോ മച്ചാനെ നിങ്ങൾ ഈ ചെയ്തു വച്ചിരിക്കുന്നത്. Really hatts off❤❤❤👍
💙🤍💖💜💚🧡👍
Aaanno
Sathyam
Patty kiduvanu machane
😘 i like
സജീർ ഇക്കയുടെ പാട്ട് പൊളിയാ.... സജീർക്ക.... സൂപ്പർ ഹിറ്റ് ആവും..🥰🥰 full suporrt ഉണ്ടാവും 🥰🥰
Superb👍
നല്ല feel ഉള്ള song, സീ നേക്കാൾ അലിയിപ്പിക്കുന്ന വരികൾ. ആരും കേട്ടു നിന്നുപോകും. ഇജ്ജാതി feel 🥰.
കഞ്ചാവിന് പോലും തരാൻ പറ്റാത്ത ഫീൽ ആണ് ഇങ്ങനെ ഉള്ള songs അതിൽ അടിമ ആയി പോകുന്നതിൽ അതിശയിക്കാനില്ല....
😃✌️
Nee kanjav adichinooooo
😀
മച്ചാനെ നല്ല കതിർ അടിക്കുന്ന feel ഒന്നും ഒരു പാട്ടിനും കിട്ടീട്ടില്ല..✌️✌️
@@akashabraham3594 😳😳😳
എന്റെ ഇച്ഛന്റെ favrte song പരസ്പരം ഇതുവരെ നേരിൽ കണ്ടിട്ടില്ല... Daily vedieocal ചെയ്യും.... ഒരുപാട് സംസാരിക്കും വഴക്കുണ്ടാക്കും പിണങ്ങും.... വീണ്ടും കൊല്ലുന്ന പ്രണയം 😘😘😘😘.. Miss u ichuuu.... Love u so much dear... ആത്മാവിലെ ആനന്ദംമേ ആരാരും അറിയാതെ കാക്കുന്നു ഞാൻ... Really mis u dearrrr
ദൈവം ഈ ഭൂമിയിൽ നിങ്ങൾക്ക് നൽകിയതിൽ വച്ച് ഏറ്റവും ഭംഗിയുള്ളതും പ്രത്യേകത ഉള്ളതും നിങ്ങളുടെ ശബ്ദമാണ്
Ys bro 😍
ഷജീർ വോയിസ് cute ആണ്
Correct variety voice
❤️
💯👏
Correct
Wow What A feel ❤️ "സ്വന്തമായില്ലെങ്കിലും ആത്മാവില്‍ ലയിച്ചതൊന്നും മരിച്ചാലും മണ്ണടിയില്ല"
- Shaji Mathilakam , Wildlife Film Maker
😒
Sathym
Yes ma love 😞😞
True
Yesss
ഇത്രയും മധുരമുള്ള സ്വരത്തിൽ ഒരു നല്ല പാട്ട് പാടി സമ്മാനിച്ച സജീർ ഇക്കാക് ഇരിക്കട്ടെ ഞങ്ങടെ ഓരോ സലൂട്ട് 🙋♂️🙋♂️🙋♂️🙋♂️🙋♂️
കിട്ടില്ലെന്നറിഞ്ഞിട്ടും ആത്മാര്‍ത്ഥമായി പ്രണയിച്ചവര്‍, ഇപ്പോഴും പ്രണയിക്കുന്നവര്‍ അടിച്ചുകേറി വാ❤❤❤❤❤❤❤
ഇപ്പോഴും അന്നും ഇന്നും ഇനിയെന്നും പ്രണയിക്കുന്നു
കിട്ടില്ല എന്ന് നന്നായറിയാം. എന്നാലും ഇങ്ങനെ പ്രണയിച്ചു കൊണ്ടിരിക്കുന്നു. എന്തിനാണാവോ....
കിട്ടില്ലെന്നറിഞ്ഞിട്ടിം 😔😔😔ഇപ്പഴും 😢😢😢😢😢
ആത്മാവിലെ ആനന്ദമേ .... ഒരു രക്ഷയുമില്ല ആ വരി കൂടൂതൽ ഇഷ്ടമുള്ളവർ like here
ആ വരി കേട്ട് youtubil തപ്പി വന്ന ഞാൻ
@@usmanparamban4580 super variyalle 🥰
@@sudhinshams637 ഒറ്റക്കിരുന്ന് hed set വെച്ച് കേട്ടു ഞാൻ എന്നാ ഒരു Feeling
@@usmanparamban4580 sajeer ന്റെ എല്ലാപാട്ടും ഒരു പ്രത്യേക ഫീൽ ആണ് ഹെഡ് സെറ്റ് വച്ചു രാത്രി കേൾക്കാൻ ഒരു പ്രേത്യേക രസാണ്
Poli
"ആത്മാവിലെ ആനന്ദമേ" വരി കേൾക്കാൻ വന്നിട്ടു എല്ലാ വരികൾക്കും addict ആയവർ ഇവിടെ ലൈക്ക് അടി....
😍❤
Poli songg❤️❤️❤️amezing feeling
❤️❤️❤️
Ullath parayalo kett veruthpoya varikalan ath
Enik ishtapetta line chasakamai mudal .dts a drg
0:51 കേൾക്കണം പോണം.... ഇല്ലാത്ത കാമുകിയെ ഓർത്ത് ഫീൽ അടിക്കണം... ഉറങ്ങണം... സജീർ 🔥
🤣🤣
onnu koode adichit kedana mathi
😄yes same to you bro
@@vishnut1718 😂😂
, 😅
അഭിലാഷേ സൂപ്പർ, സംഗീതം, ഗായകൻ എല്ലാവരും അസാധ്യമായിരിക്കുന്നു.
Wow..... അള്ളാഹു അനുഗ്രഹിച്ചു നൽകിയ ശബ്ദം.. എന്നും നിലനിൽക്കട്ടെ.... ആമീൻ 🤲🤲🤲🤲
പടച്ചോന് അതല്ലെ പണി
@@ayoobk3803😂
ആമീൻ 🤲
Good
😂😂😂
Daily nght കണ്ണ് അടച്ച് ഈ song കേട്ടിട്ട് കിടക്കുന്നവർ ഉണ്ടോ...😊
അത്രയ്ക്ക് addict🔥 ആണ് ..♥️
Really
Sathyam bro
Really✌️
Njn und
Njnun💕
Ith കേൾക്കുമ്പോ ആരെയോ വല്ലാതെ മിസ്സ് ചെയ്യുന്നു 😔
Currect
Sherikkum
Correct
👍👍👍
💯
സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു.തിരികെ എന്നെ മനസ്സിലാക്കുന്നില്ല എന്ന വിഷമം മാത്രം. അവന്റെ സ്നേഹം തിരികെ കിട്ടിയാലും ഇല്ലേലും എനിക് അവൻ തന്നെ എല്ലാം.മരണത്തിനു ശേഷവും എനിക്ക് അവനെ തന്നെ നല്കണേ റബ്ബേ😢😢😢😢...love you sooooo much
😊 kitum
Daaa bhagyamilllla avanikkk ennnu urappppa kaaranam inganeyokkke Dua cheyyyunnnath😢😢😢😢
🥹
ഇത് ഹെഡ്സെറ്റ് വഴി എന്നും കേട്ടു ഉറങ്ങുന്ന നിരവധി ♥️❣️❣️❣️❣️❣️❣️
ഞാൻ എന്നും head set വെച്ച് കേൾക്കുന്ന Song
Ith maathrellla sajeerkkante ealla pattum
😂😂😂
Poli feelings
💔
കഞ്ചാവും ഇല്ലാ, കെട്ട്യോളും ഇല്ലാ, കാമുകി യും ഇല്ലാ... ഇതൊന്നും ഇല്ലാതെ തന്നെ ഈ പാട്ട് കേള്‍ക്കാന്‍ നല്ല ഫീൽ ആണ് ❤️❤️❤️
അതെ
Athe...♥️
S
കാമുകി ഉണ്ടായിരുന്നെങ്കിൽ Kidu😍😍😍
@@subramaniankv6593 ah ath marikkolum 😁
സത്യം പറഞ്ഞാൽ കള്ളും കഞ്ചാവും ഒന്നും അല്ല ലഹരി. ഒരു തവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഇതുപോലെയുള്ള songs ആണ് ലഹരി 🤟
😍😍😍
💯💯💯
🥰💯💯💯💯
❤😄
Uff Nice😁😍
Na tamil bro aana indha song super.....romba na addict .....nice song....❤🎉🎉🎉🎉🎉😊
🎶ആത്മാവിലെ ആനന്ദമേ... 🎶uff.. 😍😍entha feeling ❤️❤️😍
ഈ പാട്ട് ഒന്നിലധികം കേട്ടവർ ലൈക്കടിക്കൂ✨👍
Onnil adhikam alla ennum keellkkum allenkil orakkam varilladoo😍😍😎
Sathyam ennum kelkkarind 💞oru raksha illa song adi poliyanu🥰🥰
😁
👍👍👍👍
Ennum..kelkkunna...ennodo...baala....😊😎
ലഹരി യെ പോലും തോൽപ്പിച്ചു കളയുന്ന കിടിലം song♥♥♥♥♥♥♥❤❤❤❤❤
❤❤❤❤സൂപ്പർ സോങ് ഞാൻ ലൈക് ചെയ്തു...😮😮😮😮
1 st time oke
2 st time gud
3rd time super
4th time addicted 😘
❤❤❤😡
❤❤
🥰🥰🥰
💖💖💖❤️😍🥰
ആത്മാവിലെ ആനന്തം എന്നാണ് പാട്ടെങ്കിലും കേട്ടാൽ വല്ലാത്ത മിസ്സിംഗ് ഫീൽ ചെയ്യുന്നു.......
Und chettayeee😕
Evdeyo ndho... missayapole
🥀😔🥀
@@chaithanyakp9574 🥀
Und
ആത്മാവിലെ ആനന്തമേ.....🎼🎼🎼🎼🎼 എല്ലാരുടെയും മനസ്സിൽ ഏറ്റവും കൂടുതൽ ഇടം നേടിയ സോങ്.... 😍😍😍😍
Aa orale orikkalum kittillennarinjittum jeevanu thulyam snehichavarundoo......❤️
😍😍❤❤❤😘😘🥰 I❤V
Undu ippozhum 3years of love
കിട്ടില്ല എന്ന് അറിഞ്ഞിട്ടും പ്രേണയിക്കുന്നുണ്ടോ എങ്കിൽ അവിടെ പ്രണയം പോലും തോറ്റു പോകുന്നു.. ❤💕
Kitila arinjaa pne.vedanipikaathe sacrifice cheyunatha yedartha prenayam
Yeah yeah
Jathi enna veli karanam swantham avilla enn ariyam. Enkilum enthoo evideyokkeyo oru pretheekshaa
Kittilla...enthino vndi snehiqnnu...😊vere areyum snehiqan pattathondavum
Ys
ആത്മാവിലെ ആനന്ദമേ ആരാരും അറിയാതെ കാക്കുന്നു ഞാൻ.... ഉഫ് ഇജ്ജാതി ലിറിക്‌സ് 😍😍
എന്റെ പൊന്നോ സൗണ്ട് എജ്ജാതി ഫീൽ..... അസാധ്യം... പൊളി... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😘😘
കിട്ടില്ലയെന്ന് 😢 തോന്നിയതാണ് But ഇപ്പോൾ എന്റെ നിക്കാഹ് കഴിഞ്ഞു ആണ് ഓഗസ്റ് 22 മാരേജ് waitting in my special day ആള്ളാ നീ കാക്കണേ 🤲🤲
ഇന്ഷാ allah❤️
All the best 💞
Masha allah
ആത്മാവിലെ വരിയിൽ രോമാഞ്ചം വന്നവർ ഇവിടെ വന്നു നീലം മുക്കാം
Neela alla black aan😁😁
@@fathimabeevi3944 ആം സോറി 😁
@@althafalthu5317 😁😁
കറുപ്പ് മുക്കാം
@@salmanfarisi7535 😁മുക്കി കുളിപ്പിച്ചോ
8 മാസം ആയി ഈ പാട്ട് ഇറക്കിട്ട് എങ്കിലും ഇടക്ക് ഇടക്ക് വന്ന് ഒരു രണ്ട് ,മൂന് പ്രവിശ്വം എങ്കിലും കേൾക്കും അത്രയും ഹൃദയത്തിൽ പതിഞ്ഞ വരികൾ ആണ്....... Thanks sajeer ekka....
❤️❤️
❤❤❤
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു എന്റെ ഹബീബിനെ ❤❤❤
Njanum😍
😇😇
🔥💯
Njanum ❤️❤️❤️❤️
❤
നല്ല ശബ്ദം നല്ല ആലാപനം നല്ല സംഗീതം ഹൃദ്യമായി ബ്രോ ഓൾ ദ ബെസ്റ്റ്😍
കുഴിച്ചു മൂടിയ ഓർമ്മകൾ ഈ പാട്ടു കേട്ടതും ഹൃദയം കീറി മുറിച്ചു വീണ്ടും വന്നു,
🖤🖤🖤🫀🥰😍🤩🙏🔥🥲
Ys
😔
Entedum
Ys.
ഈ ഒരൊറ്റ പാട്ട് കൊണ്ട് സജീർ ഫാൻസ് ആയവർ ആരൊക്കെ ഉണ്ട്.......❤️❤️
ഞാൻ
😊
Visual pora song great
ഇവിടെ ഒരാളുണ്ട് 🙋♂️
Mee too 😍😍❤️❤️❤️❤️
Status കണ്ടിട്ട് വന്ന് യൂട്യൂബിൽ search ചെയ്ത് കാണുന്ന എത്രപേരുണ്ട് 👍
Me
Njan
Njan
Njan
Njan
എന്താലേ..... 😍 മൂപ്പർ ഒരു സംഭവാല്ലേ... ❤️❤️❤️ആ വോയ്‌സ് ആണ് മാസ് 🔥🔥🔥🔥🔥🔥
മലയാളത്തിലെ arjit singh..... Sajeer koppam
വേറെ ലെവൽ ഫീൽ അടിക്കുന്ന വരികൾ അതിന്റെ കൂടെ നിങ്ങളുടെ സ്വരമാധുര്യവും 😍😍👍👍
ഇക്കാ നിങ്ങളെന്താണിക്കാ ഇങ്ങനെ ,
എന്തു പാട്ടാണിക്കാ ഇത്
കേട്ടു വല്ലാണ്ടായിപോയി
😀😀
Enthoru feel anu
☺️🥰😄
Enthoru.. Voice.. Vallathoru.. Feel..😔😔.. Ithra nalloru. Voice njn innuvare ketitilla
വിരഹ വേദനക്കും മരണ വേദനക്കും ലോകത്തിൽ എല്ലാവർക്കും ഒരേ ഫീൽ ആണ്....
Sathyam
അതിന് താൻ ഇതുവരെ വടിയായിട്ടുണ്ടോ 😂😂
😭😔😔
Athin maranna vedhana anubavicchittundo ingal
Strongly disagree with u nothing is same in this universe then how pain of separation?
Mr: സജീർ എങ്ങനെ കഴിയുന്നു ഇങ്ങനെ പാടാൻ😮 എന്നും കേൾക്കും ഒത്തിരി ഒത്തിരി ഇഷ്ഠത്തോടെ
ആ കോല് മേലോട്ട് കറക്കി അടിക്കുന്ന ചേട്ടനെ ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️ പൊളി സാനം ..... കിടുവെ
പത്തു തവണയിൽ കൂടുതൽ song കേട്ടവർ undoo🧐🤔🤔
Daily❤️
Und✌️
10 ella athilum koodthal praavishyam kettkn . Athrakkum ishttaulyi 💋❤️
Kettathinte oru kanakku polum illa😄😄
Daily addiction
ഈ പാടിന്റെ 30സെക്കന്റ് കണ്ടു വന്നതാ... ആത്മാവിൽ തൊട്ട song 🥰🥰
Athe
Athe
my waffa
Ys
@@farsanafarsana2315 enthoomn yes enn manasilaayilla 😁
Ssss..... 2:10 Shashakamaay.. Ozhukumooo.. PRANANIL NINNANURAAKHAM.. aufffff.... Heart malted man❤️❤️When I Hear the lines... My heart fires❤️🔥❤️🔥Vellozhichaappoolum keduunn thonnanilla....
ഈ പാട്ട് കേട്ട് ഇല്ലാത്ത കാമുകിയെ ഓർത്തു വിഷമിക്കുന്ന ഞാൻ😪
By the by പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ..
ഇജ്‌ജാധി ഫീൽ❤️
😂
Ath Aaran Aa kamuki chetta
😂😂😀😀
😂
😂😂😂
നാല് മാസം മുൻപ് ഇറങ്ങിയിട്ട് ഇപ്പളണല്ലോ ദൈവമേ അറിയുന്നേ ❤️❤️❤️❤️❤️❤️❤️❤️
Njaanum
Sariyan
Njanum
Me too
അതേ
കാണാകിനാവിന്‍ കണിയാകുമോ നീ കാണും നിലവില്‍ മായാതെമാഞ്ഞോ..
മായാകിനാവില്‍ മഴയാകുമോ നീ മായാതെ മഴവില്ലിൻ കുടയായി മാറൂ..
ആത്മാവിലെ...ആനന്ദമേ...
ആരാരുമറിയാതെകാക്കുന്നു ഞാൻ ആളുന്നൊരീ തീനാളമായ് അല-
യുന്നൊരെരിവേനൽ പ്രണയാർദ്രമെന്‍ നീയെൻനെഞ്ചിന്‍ പൊൻവാതിൽ
മിന്നുന്നൊരയകാര്‍ന്നൊരലിവിന്റെ ഉയിരാകുമോ
നീ കനിവായിതെളിയുന്നൊരാകാശ-
ച്ചെരുവില്‍ ഞാനലയുന്നൊരലയായിടാം
കാണാകിനാവിന്‍ കണിയാകുമോ നീ കാണും നിലവില്‍ മായാതെമാഞ്ഞോ..
ചശകമായ് ഒഴുകുമോ
പ്രാണനിൽ നിന്നനുരാഗം
അമൃതമായ് നിറയുമോ
നോവുമാത്മരാഗത്തിൽ
നീ...ദീപമായി നീ...ശ്വാസമായ്
കാണാകിനാവിന്‍ കണിയാകുമോനീ കാണും നിലാവില്‍ മായാതെമാഞ്ഞോ..
ഇരവിലും പകലിലും
ഉയിരുതേടും തുടിതാളം
ഉദയമായ് ഉണർവുമായ് കിരണമായിഅണയൂ നീ
നീ...നാദമായ് നീ...താളമായ്
കാണാകിനാവിന്‍ കണിയാകുമോനീ കാണും നിലവില്‍ മായാതെമാഞ്ഞോ
.......................................................xxxxx................................................................................
Tnqq😘
@@ammus5340 wlcm..
♥️👍😍
Polich
@@akshaysivan3357 :)
2024 oct പാട്ട് നോക്കിയവർ ഉണ്ടോ ♥️♥️
ഉണ്ട് fvt song
Yes
2023 ആയാലും അങ്ങനെ
വിട്ടു കളയാൻ പറ്റില്ല ഈസോങ്ങ് ❤️❤️✌️
Pinnalla💝
Pinnallah 💖💝
Sathyam
It is ok
ഇല്ല ബ്രോ 😍
വീഡിയോ ശ്രദ്ധിക്കാതെ കമൻറ് വായിച്ചു കൊണ്ട് പാട്ടുകേട്ട് വൻ ഞാൻ എങ്കിൽ അടി ലൈക്
Yes
Sathyam
Sathyam 💞💞adi poli feeling aanu song
Yes.....
✌️
♥️"സ്വന്തമായില്ലെങ്കിലും ആത്മാവിൽ ലയിച്ചതൊന്നും മരിച്ചാലും മണ്ണടിയില്ല "♥️
Oh
❤️
Super
True
Sathyamaya varikal
Adipoli song ank ഒത്തിരി ishtam pettu kettu kettu kodi teerunilla 🥺❤🥰🥰🎶💞
അത്രമേൽ പ്രണയാർദ്രമായി പിന്നീടൊരു മഴയും എന്നിലേക്ക് പെയ്തിറിങ്ങിയിട്ടില്ല...!💖
Polichiknd tto
ചങ്കിൽ കൊണ്ടല്ലേ...
💔💔💔
😊😊👍👍❤️❤️
ഇന്നലെ മുതൽ ഞാൻ ഓടിക്കുന്ന ബസിൽ ഈ പാട്ട് ഒരു 100വട്ടം ഇട്ടു യാത്രക്കാർക്കു പോലും അത്ര ഇഷ്ടം ആയി ഒരുപാട് പേര് ചോദിച്ചു ഏതാ സോങ് എന്നു ഞാൻ പറഞു നമ്മുടെ 🤗സ്വന്തം സജീർ ഇക്കയുടെ പാട്ട് ആണ് എന്ന്. ഇക്ക JBL ഉണ്ട് ബസിൽ അതിൽ ഈ പാട്ട് ഇട്ടപ്പോൾ എന്റെ ഇക്ക വേറെ ലെവൽ 🔥ഇനിയും ഇതുപോലെ ഒരുപാട് പാട്ടുകൾ പാടാൻ പടച്ചവൻ അവസരം തരട്ടെ "ഇൻഷാഅല്ലാഹ് "
ഞാൻ എന്റെ ബസിലും വെച്ചിരുന്നു എത്ര പ്രാവശ്യം എന്ന് ഒരു കണക്കും ഇല്ല ❤❤❤❤❤❤
677
ശെരിയാണ്.... ഇത് എത്ര കേട്ടാലും മടുക്കൂല്ല.......❤❤❤❤❤❤❤❤❤❤❤❤❤🎆🎆🎆🎆🎆🎆🎆🎆🎆🎆⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️🎆🎆🎆🎆🎆🎆🎆🎆🎆
Njn kadayilum vakkunnu❤️❤️❤️
Aameen
മനസ് വേദനിച്ചു നിൽക്കുമ്പോൾ ie song കേൾക്കുമ്പോൾ എന്തോ ഒരു feeling ആണ്😰😰😰😰
പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ട്... 😭
Exactly ❤️
Sathyam Ariyathe karaju pokum
Ssssssssss
Echiri santhosham varumbo eduth kandkoode sankadam vann eth kanda sankadam koodi karanj vene chilappo bhotham vare pokam😄😍
പ്രേമം എന്നും ഒരു തമാശ...എണ്ണം കൂടുന്തോറും വല്ലാത്തൊരു ഉന്മാദം🤗🤗🥰🥰
Film song ayittanu thonniyathu ❤❤❤ composing, lyrics ,rendering like professional
രണ്ടാം ലോക്കഡൗണിനു ഈ പാട്ടു കേൾക്കാനും കമന്റ് വായിക്കാനും വന്നവർ അടി ലൈക് 👍🏼
🙋🙋
😊
🙌
❤️❤️
Aahhdoo 😍😁
*Status കണ്ട് വന്ന് 2021ലും ഇത് കാണുന്നവർ ആരൊക്കെ* 👇👍
ഞാൻ
Njan
ഞാൻ
Me
Njan
കേൾക്കാൻ വൈകിയതിൽ ഖേദിക്കുന്നു 😔അത്രക്ക് മനോഹരമാണ് ഈ പാട്ടും ഇതിലെ വരികളും.. കൂടെ ആ വോയിസും ❤❤❤❤❤❤❤👌👌👌👌😍😍😍😍💯💯💯💯👍👍👍👍👍👍😍😍😍😍❤❤❤❤❤👌👌👌👌👌
ഞാനും
@@neethuneethu4659 ❤❤❤😊