Anuragame Athilolame | Jamsheed Manjeri | Aradhike Ninnarikil | Aromale Nin Varavum | New Viral Song

Поділитися
Вставка
  • Опубліковано 21 сер 2024
  • #Anuragame #jamsheedmanjeri
    Anuragame Athilolame | Jamsheed Manjeri | Aradhike Ninnarikil | Aromale Nin Varavum Kathu Njan | New Malayalam Song | Hridayathalil Neru Nee | KC Abhilash | Sibu Sukumaran
    Lyrics : KC Abhilash
    Singer : Jamsheed Manjeri
    Programming Mixing & Mastering : Sibu Sukumaran
    Music : Jamsheed Manjeri
    Casting : Jamsheed Manjeri , Gopika Praveen , Anitha Santhosh , Nibin Rithu
    Dop & Cuts : Fayiz Manjeri
    Colouring : Bilal Rasheed
    Assistant dop : Midhlaj muhammad
    Makeup : Navas Tirur & Juvairiya Pattambi
    Drums : Faisal Razi
    Violin : Sefin Fareed
    Guitar : Faheed Edavanna
    Poster : Jamjeri
    Tittile : Manoj poolakkal
    Producer : Shamsudheen MA
    Ass Direction : Niyas Thanur
    Aso Direction : Maniraj Sasikumar
    Direction : Zuhail Kalleri
    Song search
    Anuragame Athilolame
    Akatharile Thirinalame full song
    Aradhike Ninnarikil
    Aromale Nin Varavum Kaathu Njan

КОМЕНТАРІ • 917

  • @jamsheedmanjeri
    @jamsheedmanjeri  Місяць тому +208

    ഇതുവരെ ഞങ്ങളെ സപ്പോർട്ട് ചെയ്ത പ്രിയപ്പെട്ടവർക്ക് നന്ദി.ഇഷ്ടമായോ പുതിയ പാട്ട് ? കമന്റ് ചെയ്യണേ.സ്നേഹത്തോടെ ജംഷീദ് മഞ്ചേരി ❤

  • @ayoobsana581
    @ayoobsana581 13 днів тому +9

    ജംഷി ഈ പാട്ട് എത്ര വട്ടം കേട്ടുഎന്ന് എനിക്കന്നെ അറിയില്ല സോങ്ങും BGM പൊളി 👍👍

  • @kcabhilashofficial
    @kcabhilashofficial Місяць тому +98

    ജംഷി യോടൊപ്പം മറ്റൊരു ഗാനത്തിന് വരികൾ എഴുതാൻ കഴിഞ്ഞതിൽ സന്തോഷം 🥰ഏവരുടെയും സ്നേഹം നിറഞ്ഞ സപ്പോർട്ട് പ്രതീക്ഷിക്കട്ടെ ❤❤

    • @shafnansaffu..
      @shafnansaffu.. Місяць тому +1

      Awsom lyrics sir❤

    • @rashidkolathur5870
      @rashidkolathur5870 Місяць тому +2

    • @RisaAni-ek8us
      @RisaAni-ek8us Місяць тому +1

      ❤❤❤❤

    • @cmedia6092
      @cmedia6092 Місяць тому +1

      വരികളും സംഗീതവും ആലാപനവും ചിത്രീകരണവും ഗംഭീരം.

    • @muneesanu3654
      @muneesanu3654 Місяць тому +1

      Good 👍🏻

  • @hariskp7576
    @hariskp7576 Місяць тому +35

    ഇതും ഹിറ്റ് ആവും 😊😊 ലൈക്

  • @user-ck8ym1cv9x
    @user-ck8ym1cv9x Місяць тому +27

    വർഷങ്ങളായിട്ട് നിങ്ങടെ പാട്ട് കേൾക്കുന്ന ഒരു ആരാധകനാണ് ഞാൻ 💞❤️

  • @jabidk104
    @jabidk104 Місяць тому +22

    ഇഷ്ടായി , പഴയ തേനേ പൊന്നെ album സ് ൽ നിന്നും 2024 എത്തുമ്പോൾ New trending ലേക്ക് കൊണ്ട് വരുന്ന Jamshi നെ പോലുള്ളവരെയാണ് Support ചെയ്യേണ്ടത് 🫶 നല്ലൊരു വെറൈറ്റി Song and Visuals

  • @muhammedraihanraihan5984
    @muhammedraihanraihan5984 Місяць тому +27

    സൂപ്പർ സോങ് ❤❤❤❤വല്ലാത്തൊരു ഫീലിംഗ് പാട്ടിന്. 😍😍😍😍😍

    • @muhammedraihanraihan5984
      @muhammedraihanraihan5984 Місяць тому

      പാട്ട് കേട്ടിട്ട് മതിയാകുന്നില്ല ❤️സൂപ്പർ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Місяць тому +14

    പാട്ട് നല്ല ഫീലിങ്ങുണ്ട് കേൾക്കാൻ രസായി 👌👌. Direction സുഹൈലും bgm സിബു സുകുമാരൻ ആണെങ്കിൽ പിന്നെ പറയണ്ട ആ പാട്ട് ഹിറ്റ് ഉറപ്പ് 👌👌👌👌❤️❤️❤️

  • @BULLETMANU
    @BULLETMANU Місяць тому +14

    പ്രിയ സഹോദരൻ ജംഷീർ മഞ്ചേരി എല്ലാ വിധ ഭാവുകളും 👍❤️

  • @aneesuppala-fo4kc
    @aneesuppala-fo4kc Місяць тому +5

    ജംഷീദ് മഞ്ചേരി... ഒരു അനുഗ്രഹീത കലാകാരൻ ആണ്.. തൊട്ടതെല്ലാം പൊന്നായ്കൊണ്ടിരിക്കുവാണ്.. എന്താ രസം ഈ പാട്ടിനു.. ഞാൻ കേട്ടിരുന്നുപോയി.. ജംഷീദ്... ഹാർട്ട്‌ teching സോങ്... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു big സല്യൂട്ട്... എല്ലാ വിധ അഭിനന്ദനങ്ങൾ നേരുന്നു.. വൻ വിജയമാവട്ടെ...❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹q👍👍👍👍👍👍👍👍👍👍👍👍

  • @hashimhussain2379
    @hashimhussain2379 2 дні тому +1

    മൊത്തത്തിൽ സൂപ്പർ ആയി.. ട്യൂൺ.. സൗണ്ട്.. വീഡിയോ എല്ലാം.. അടുത്ത സൂപ്പർ ഹിറ്റ്‌.. നമ്മുടെ നാട്ടുകാരന് ഒരായിരം അഭിനന്ദനങ്ങൾ 😍👌🏻👍🏻

  • @MayaMaya-rb1it
    @MayaMaya-rb1it 28 днів тому +2

    പാട്ട് ഞാൻ കേട്ടിരുന്നു വളരെ നന്നായിട്ട് പാടിയിട്ടുണ്ട് ഒരുപാട് ഇഷ്ടമായി തന്റെ പാട്ടുകൾ എല്ലാം ഹൃദയത്തിൽ കൊള്ളുന്ന പാട്ടുകളാണ് പ്രണയിച്ചിട്ടുള്ളവർക്ക് ഈ പാട്ടുകൾ കേൾക്കുമ്പോൾ നന്നായിട്ട് വേദന തോന്നി നീല ആകാശമേ നിന്നുള്ള പാട്ട് ഞാൻ എത്രത്തോളം ഇഷ്ടപ്പെടുന്ന പാട്ട്

  • @jaseemjasee5543
    @jaseemjasee5543 Місяць тому +6

    എത്ര തവണ കേട്ടു എന്ന് അറിയില്ല എപ്പോ വണ്ടിയിൽ കേറിയാലും ഇ സോങ് 💞💞💞💞

  • @sanusajith4932
    @sanusajith4932 Місяць тому +8

    ❤❤❤ഒരുപാട് സന്തോഷം നല്ലരുകഥ.... അതിലുപരി നല്ല പാട്ട്... ഹെഡ് സെറ്റ് വച്ചു ഒന്ന് കേൾക്കു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു...❤❤❤❤

  • @nothing14536
    @nothing14536 6 днів тому +1

    ജംഷി ബായ്... എല്ലാ പാട്ടും കേൾക്കാറുണ്ട് ഒന്നിനൊന്നു മെച്ചം... ഇതും ഹിറ്റ് തന്നെ...

  • @Ishamehan
    @Ishamehan Місяць тому +6

    Beyond expectation.... Good team work.... Everythng is nice,,, ur voice, your dressng,, lyrics,..... Soooooo nice❣️❣️❣️
    Actress she is amazng... Very talented girl❣️❣️
    Keep going.... expectng more frm you.... all the very best...

  • @ajmal_cheruthala
    @ajmal_cheruthala Місяць тому +7

    masha allah jamshii nibi polichuuu muthukale😍😍😘😘

  • @cakehousevpz4419
    @cakehousevpz4419 Місяць тому +6

    പൊളിയെ 🤩🤩❤️❤️

  • @Famida-eb7nx
    @Famida-eb7nx 22 дні тому +2

    I m youer fan.... youer songs vary beautiful ❤❤❤

  • @ArTWoRlD128
    @ArTWoRlD128 Місяць тому +7

    Mutthidum qitthaabinte അത്രയും ഇല്ലെന്ന് തോന്നി, അത് വല്ലാത്തൊരു സോങ്ങ് ആയിരുന്നു, വെൺമേഖമേ അതും അതെ കേട്ടവർ ഒരിക്കലും മറക്കില്ല, അത് പോലെ മുൻപെങ്ങോ പാടിയ എന്നും വരുവോളം എന്ന് തുടങ്ങുന്ന സോങ്ങും . മാഷാ അല്ലാഹ് ❤❤❤ ഉയരങ്ങളും ജനമനസ്സുകളും ഇനിയും കീഴടക്കാൻ കഴിയട്ടെ🙌🙌🙌 ഇനിയും ഒരുപാട് ഹിറ്റുകൾ പ്രതീക്ഷിക്കുന്നു

  • @muhsinamuchi485
    @muhsinamuchi485 Місяць тому +4

    അടി പൊളി... കുറെ വട്ടം കേട്ട് പോയി മാഷാ അല്ലാഹ് ❤👍

  • @Adurahman-ty3jg
    @Adurahman-ty3jg Місяць тому +6

    Super❤ inium orupaad uyaranghalil yathatte❤

  • @kokascreation1721
    @kokascreation1721 Місяць тому +11

    First two line kettappol thanne like adichu ......🥰🥰🥰

  • @mubiabid4501
    @mubiabid4501 Місяць тому +5

    𝓙𝓪𝓶𝓼𝓱𝓮𝓮𝓭 𝓶𝓪𝓷𝓳𝓮𝓻𝓲.. ❤️song adipoli aaayi...
    ❤️😍👍🏻

  • @bappucp7234
    @bappucp7234 Місяць тому +4

    നല്ല വോയിസ്‌ ആണ് ട്ടോ ningaleth

  • @subaibasubaiba4894
    @subaibasubaiba4894 Місяць тому +5

    Ethra kelkumpozhum feelings

  • @kunjumpm1950
    @kunjumpm1950 Місяць тому +3

    എല്ലാവരും നന്നായി, മോളും അച്ഛനായി വേഷമിട്ടയാളും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു

  • @rinisanal
    @rinisanal Місяць тому +5

    Hard work always wins❤❤❤

  • @jamsheerajaleeljamsheeraja8282
    @jamsheerajaleeljamsheeraja8282 Місяць тому +6

    എന്ത് ചോദ്യമാ ഇത് നിന്റെ ഏത് പാട്ടാണ് സൂപ്പർ അല്ലാത്തത് എല്ലാ പാട്ടും ഒന്നിനൊന്നു സൂപ്പർ ആണ് ♥️😍👌👌👌

  • @NizamudheenV-j9s
    @NizamudheenV-j9s Місяць тому +3

    അൽഹംദുലില്ലാഹ് അടിപൊളി ആയിട്ടുണ്ട്

  • @farshananoufal1523
    @farshananoufal1523 Місяць тому +2

    Masha allah ❤super song&voice💞

  • @fvlogsfathimaansiya3841
    @fvlogsfathimaansiya3841 Місяць тому +13

    രണ്ട് തവണ ലൈക് അടിക്കാമോ

  • @BushraZiya-d1o
    @BushraZiya-d1o Місяць тому +5

    Adipoli...nice workk🎉❤

  • @user-rm3yq4tj2g
    @user-rm3yq4tj2g Місяць тому +4

    Poli 👍🏻😍😍😍🥳🥳🥳

  • @MG__FLASH_FF.
    @MG__FLASH_FF. Місяць тому +5

    Gopzzz 😌💗

  • @abhilashkrishnang5658
    @abhilashkrishnang5658 Місяць тому +5

    Superbbb ❤️❤️❤️ നല്ല ചിത്രീകരണം നല്ല പാട്ട്... മൊത്തത്തിൽ superbbb ❤️🥰

  • @MissRajeenakt
    @MissRajeenakt Місяць тому +4

    👌👌👌👌 super 🎉🎉🎉

  • @fasalnp2136
    @fasalnp2136 Місяць тому +4

    Super ❤😊🎉

  • @Ajmlaju2.0
    @Ajmlaju2.0 25 днів тому +1

    അടിപൊളിയായിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു ❤❤

  • @babykp9804
    @babykp9804 Місяць тому +3

    പാട്ട് സൂപ്പർ ആയിട്ടുണ്ട്.അടിപൊളി ജംഷി ❤❤

  • @paris4632
    @paris4632 Місяць тому +8

    വളരെ വളരെ വളരെ മനോഹരം ❤️❤️❤️

  • @rashidkolathur5870
    @rashidkolathur5870 Місяць тому +13

    ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല🔥🔥🔥🔥🔥🔥🔥🔥🔥🔥...❤❤❤❤ ജംഷി,sibuten,shefin,zuhailka,❤🎉

  • @user-mo9ro4rj9s
    @user-mo9ro4rj9s 25 днів тому +1

    Super......❤❤❤❤

  • @SindhuPoothali
    @SindhuPoothali Місяць тому +2

    Polichu .....All the very best

  • @dearmusiczzzrajeshbabu1249
    @dearmusiczzzrajeshbabu1249 Місяць тому +3

    Superb❤️❤️❤️

  • @DivyaLekshmi-tb1ed
    @DivyaLekshmi-tb1ed Місяць тому +3

    Super Enikku ഒരുപാട് ഇഷ്ടപ്പെട്ട് 😍

  • @ShanaJasmine137
    @ShanaJasmine137 Місяць тому +2

    Singing&story visuals sprr

  • @thanzaziyan9793
    @thanzaziyan9793 Місяць тому +6

    Super song💕

  • @mubashiramubi4826
    @mubashiramubi4826 Місяць тому +5

    പറനറിയിക്കാൻ കഴിയാത്ത അത്രെയും മനോഹരം ❤

  • @Jaleelentertainer
    @Jaleelentertainer Місяць тому +4

    Polichu super zuhail sibu jamsheed and all team 🎉

  • @manithamara9642
    @manithamara9642 Місяць тому +4

    അതിമനോഹരമായ ആലാപനം രചന സംഗീതം വിഷ്വൽ ട്രീറ്റ് സൂപ്പർ

  • @salmanzaal1874
    @salmanzaal1874 Місяць тому +3

    Woovv🔥🔥🔥👌🏻👌🏻💯💯

  • @SajeeraAfsal-mj3ds
    @SajeeraAfsal-mj3ds 18 днів тому +3

    അടിപൊളി സോങ് പറയാൻ വാക്കുകളില്ല 🫀🙏

  • @Mohammed.CK.Malappuram
    @Mohammed.CK.Malappuram Місяць тому +3

    യെട മോനെ.... 👍❤️ജംഷീദ് പൊളിച്ചു മോനെ

  • @Rincyscooksandvlogs
    @Rincyscooksandvlogs Місяць тому +2

    ❤❤super song

  • @Nehan919
    @Nehan919 29 днів тому +1

    അടിപൊളി സോങ് ഒരുപാട് ഇഷ്ടം ആയി
    ഇനിയും ഇതുപോലെ ഉള്ള പാട്ട് പാടാൻ പടച്ചോൻ ഏന്തിക്കട്ടേ 😍😍

  • @SandeepSoman-
    @SandeepSoman- Місяць тому +2

    Super song❤

  • @JamheeraJamshi-bi8di
    @JamheeraJamshi-bi8di Місяць тому +3

    Supper ❤❤❤

  • @niyamivlogs7038
    @niyamivlogs7038 Місяць тому +2

    ❤❤❤ supper

  • @MusthafaThekkanWildrose-nc8it
    @MusthafaThekkanWildrose-nc8it 28 днів тому +1

    സൂപ്പർ
    ഒന്നും പറയാനില്ല നല്ല വരികൾ
    താങ്കളുടെ ഹിറ്റ് ഗാനങ്ങളിൽ ഇതും ഇടം പിടിക്കും
    പ്രിയമുള്ളവരെ സപ്പോർട്ട് ചെയ്യുക
    പ്രിയപ്പെട്ട ജംഷിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤

  • @malappuramkty1604
    @malappuramkty1604 Місяць тому +3

    Poli👍🥳🥳

  • @FarhanaAsain
    @FarhanaAsain Місяць тому +4

    എന്തൊരു feel.... Adipoli

  • @anasshifaansil7934
    @anasshifaansil7934 Місяць тому +2

    Adi poli aatoo❤

  • @ഷാഹിദ്വണ്ടൂർ
    @ഷാഹിദ്വണ്ടൂർ Місяць тому +1

    ഈ സോങ്ങ് സൂപ്പർ ആയിട്ടുണ്ട് ട്ടോ വളരേ അധികം ഇഷ്ടം ആയി ❤❤❤❤

  • @nasmedia3728
    @nasmedia3728 Місяць тому +3

    അഭിയേട്ടന്റെ വരികളുടെ ആഴം പറഞ്ഞറിയിക്കാൻ കഴിയില്ല,ജംശിയുടെ അ ഈണവും ആലാപന മികവും😘team orchestra പൊളിച്ചടക്കി

  • @anilaanshiika-fi2vr
    @anilaanshiika-fi2vr Місяць тому +3

    Super❤❤

  • @nizarvatakara2557
    @nizarvatakara2557 Місяць тому +1

    Nice work...congradz all team..lovely NIZAR VADAKARA❣️

  • @deepas2443
    @deepas2443 28 днів тому +1

    Amazing musical album ...❤️❤️❤️❤️❤️❤️❤️❤

  • @suluputhanathaniofficial3953
    @suluputhanathaniofficial3953 Місяць тому +5

    Jamshi 🫴🕊️🥰സൂപ്പർ സോങ് daa അടിപൊളി ആയി... Abilashettante വരികളും jamshinte ആലാപനം 😘
    ന്നാലും ന്റെ nibu മുത്തേ... നീ ഇങ്ങനെ സെയ്യും എന്ന് കരുതിയില്ല. 0:51 .നിന്നോട് ആരാ അതിനിടക്ക് പെണ്ണ് കാണാൻ വരാൻ പറഞ്ഞെ 😅🎉😂
    🫰💕

  • @abhiabhirami4100
    @abhiabhirami4100 Місяць тому +2

    Adi poli song😍❤️

  • @ashilae9511
    @ashilae9511 Місяць тому +2

    Super❤❤❤

  • @yyugjjgr
    @yyugjjgr Місяць тому +3

    ❤❤fvrt

  • @SuhailkSuhailk
    @SuhailkSuhailk Місяць тому +3

    Voice 😍👍

  • @musthfamusthfa4874
    @musthfamusthfa4874 Місяць тому +2

    Masha allah jamshii nii polichuu❤😍😘

  • @jameelaputhumannil9725
    @jameelaputhumannil9725 Місяць тому +2

    Wooow good work🥰❤

  • @Ms.__________Kalaputt
    @Ms.__________Kalaputt Місяць тому +3

    Wawoo beautiful polichu 😂😍👏👏👏

  • @Musthafa-e7x
    @Musthafa-e7x Місяць тому +3

    നല്ല ചിത്രീകരണം അടിപൊളി song👍👍🌹

  • @MuhammedAki7722
    @MuhammedAki7722 18 днів тому +1

    Jamshed Bhai, I have been watching your video for 10 days because I like your video very much. I'm from Assam

  • @mubashirashafeeq3461
    @mubashirashafeeq3461 Місяць тому +1

    Super 👍👍👍👍❤❤❤

  • @MissRajeenakt
    @MissRajeenakt Місяць тому +3

    എത്ര വട്ടം കണ്ടു എന്നറിയില്ല. Super song and scene.❤❤❤❤🎉🎉🎉🎉

  • @maharoofak5756
    @maharoofak5756 Місяць тому +3

    പാതിരാ പാർവണമേ നീ പാതിയിൽ മായുകയോ നോവുമെൻ ചേതനയിൽ മാഞ്ഞിടാ പുഞ്ചിരിയോ

  • @malavikayt6595
    @malavikayt6595 27 днів тому +1

    Bro polichu 😊
    എല്ലാ സോങ്ങ് വീഡിയോസും പൊളി ആണ് 🎶😍

  • @reejak8723
    @reejak8723 Місяць тому +2

    അടിപൊളി❤. ഇത് പോലുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു അഭിനയിച്ചവർ എല്ലാവരും സൂപ്പർ❤❤❤

  • @HajaraHajara-ds7oc
    @HajaraHajara-ds7oc Місяць тому +3

    Uff entammo poli sound ♥️ 🔥🔥 othirishttayi 😍👍🏻

  • @Kootappulan
    @Kootappulan Місяць тому +3

    Ningade Ella songsum adipoliyaan...
    Pinne ith...oru rakshayumilla...Polichu muthe....
    I think ith Imbathin thumbathinekkal mukalilaakum...
    All the best ❤❤❤

  • @suhailaok5292
    @suhailaok5292 Місяць тому +1

    Super👍🏻👍🏻

  • @sabithsonuwynd2097
    @sabithsonuwynd2097 Місяць тому +2

    Very nice 😍

  • @nisamzuppy1599
    @nisamzuppy1599 Місяць тому +4

    Nibin Jamshi suhail dears nice work

  • @jamaludheenjamal5269
    @jamaludheenjamal5269 Місяць тому +3

    🎉🎉❤pwoli

  • @hasnanish8630
    @hasnanish8630 Місяць тому +2

    അടിപൊളി ഷോർട് കണ്ടപ്പോൾ തന്നെ ഇങ്ങോട്ട് പോന്നു അടിപൊളി 👍🏻👍🏻

  • @user-kd6uf1vs5w
    @user-kd6uf1vs5w 28 днів тому +1

    Maaha allah 👍🏻very nice song❤️❤️❤️

  • @nusaibanusi5562
    @nusaibanusi5562 Місяць тому +3

    ❤❤

  • @MUHSIN843
    @MUHSIN843 Місяць тому +3

    💛✌️

  • @RaheeDaru-sb5oi
    @RaheeDaru-sb5oi Місяць тому +2

    Jamshikka inghall wedding song okke paditharo mashallah adipolli voice

  • @sajilep
    @sajilep Місяць тому

    Good effort , nice execution congrates….

  • @MalabarMusicBand
    @MalabarMusicBand Місяць тому +6

    Polichu bro

  • @cafedubai75
    @cafedubai75 Місяць тому +3

    👌👌👌സൂപ്പർ

  • @FLYMASSMEDIA2019
    @FLYMASSMEDIA2019 Місяць тому +2

    SUPER SONG BRO ❤❤❤

  • @muhammedashraf7569
    @muhammedashraf7569 Місяць тому +2

    Jamshed Manjari super song 👌👌

  • @abdulrasheedpcedappal8152
    @abdulrasheedpcedappal8152 Місяць тому +3

    💗💗💗