Kanniloru Minnal | Ninavake | Sajeer Koppam New Song | Sibu Sukumaran | Shafi Eppikkad | Kc Abhilash

Поділитися
Вставка
  • Опубліковано 2 жов 2024
  • Song name : Ninavaake Nirayunne
    Music Director & Singer : Sajeer Koppam
    Programming & Mixing : Sibu Sukumaran
    Lyrics : Kc Aabhilash
    Director : Shafi Eppikkad
    Woodwind : Abhijith NARAYAN
    Keys/Pads : Nikhil Mohan
    Tabala : Siju Kpuram
    Clapbox Kajon : Alif Rahman
    Bass Guitar : Muhammed Iliyas
    Acoustic Guitar : Sibu Sukumaran
    Production Design : Anoop Poonthottathil
    Dop : Ashif Naaz
    Editor : Shamsu Rizan
    Drone : Ramees RP media
    Cast : Shammu Shameem & Cindrella
    Makeup : Neenu
    Kanniloru minnal pon kasavu pole
    Chimmumoru ranthal Chemmizhiyilennum
    Ninnormmathan Chillolamaayi
    Mazha meghame marayathe nee
    mazha mekame marayathe nee
    mazha megame marayathe nee
    🎵Stream The Full Song Here 🎵
    gaana : cutt.ly/KEsXHDJ
    jiosaavn : cutt.ly/3EsXXki
    spotify : cutt.ly/gEsXNd6
    apple music : cutt.ly/VEsX0BL
    amazon music : cutt.ly/cEsX801
    wynk : cutt.ly/KEsX6H2
    kkbox : cutt.ly/qEsCyNK
    qobuz : cutt.ly/fEsCQsA
    shazam : cutt.ly/yEsCTYY
    youtube music : cutt.ly/MEsCArC
    #SajeerKoppam #SajeerKoppamNewSong #LatestMalayalamSong #CoverSongs #kanniloruminnalsong #kanniloruminnal #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos
    Click To Watch More Videos 👇
    Hijabinnullil Nayanamathare
    • നീയെൻ കിതാബ്| Ishalayi...
    Va Va Mulle Music Video
    • Va Va Mulle│New Music ...
    Etho theeratharo full song
    • Anjana Mizhiyano|ഇത് വ...
    NEEYUM NIZHALAYI NJANUM POKUM
    • Neeyum Nizhalayi Njanu...
    Poomuthole Nee Erinja Cover Song
    • പൂമുത്തോളേ... │Poomuth...
    മൈന എന്ന മൈമൂനയുടെ കഥ
    • മൈന എന്ന മൈമൂനയുടെ കഥ│...
    Alakadalayi Ninnod Sneham Padarunnu
    • Alakadalayi Ninnod Sne...
    സിനിമ പാട്ടുകളെ പോലും പിന്നിലാക്കി കൊണ്ട് കേരളത്തിൽ പാറി പറക്കുന്നു ഈ പാട്ട്
    • Video
    ഈ ഹിന്ദി പാട്ട് വേറെ ലെവല്‍ ആണ്
    • Video
    Nee Nilavu Pole |Malayalam Romantic Music Video
    • Nee Nilavu Pole |Malay...
    ഒരു പാട്ട് കൊണ്ട് ലക്ഷകണക്കിന് മനസ്സുകളില്‍ ഇടം പിടിച്ച ഈ മോളുടെ പാട്ട് കേട്ട് നോക്കു
    • ഒരു പാട്ട് കൊണ്ട് ലക്ഷ...
    Malayala manninte maarunna kazhchakal
    • Video
    Sajeer Koppam Official UA-cam Channel......Here You Can Enjoy New Album Songs, Music Videos and so on....!!
    Stay Tuned For Upcoming videos...!!
    Subscribe Our Channel 👇 / @sajeerram99
    Get alerts when we release any new video. Turn on the Bell Icon.

КОМЕНТАРІ • 16 тис.

  • @sajeerram99
    @sajeerram99  2 роки тому +9984

    ഞാൻ പാടിയ എല്ലാ പാട്ടുകളും ഒരു വീഡിയോയിലൂടെ സമർപ്പിക്കുന്നു...👇👇👇👇ua-cam.com/video/OWxOHgseTt4/v-deo.html

    • @SADIQ75
      @SADIQ75 2 роки тому +162

      💜💜

    • @shabeershabu2118
      @shabeershabu2118 2 роки тому +97

      ❤👍

    • @rajeshraju2667
      @rajeshraju2667 2 роки тому +49

      Thankyu etta ♥️♥️♥️♥️😘😘😘😘😘🥰🥰🥰🥰🥰💋💋💋💋

    • @sistersdream1098
      @sistersdream1098 2 роки тому +36

      Super voice i love you

    • @hana_hazeeb3915
      @hana_hazeeb3915 2 роки тому +46

      Njan enumm ikkayud pattketan urangar. Super vocie

  • @sajeerram99
    @sajeerram99  3 роки тому +23439

    എൻ്റെ പാട്ടുകളെ ഇഷ്ടപ്പെടുന്ന എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലവർക്കും നന്ദി...ഈ പാട്ട് കേട്ടാൽ കമൻ്റ് ചെയ്യാൻ മറക്കല്ലേ......

    • @Secretzinformations
      @Secretzinformations 3 роки тому +198

      Ikka poli poli 😘😘😘😘💕💕💕💕💕

    • @Secretzinformations
      @Secretzinformations 3 роки тому +113

      Luv u ikka ..🥰🥰🥰🥰

    • @abhi7131
      @abhi7131 3 роки тому +73

      Muthe igade paataayathond notification vannappothanne ingg keeri vere level

    • @rinusworld6236
      @rinusworld6236 3 роки тому +79

      Ikka സൂപ്പർ ആണ് masha allha💕🌸❤️

    • @mahroofkp6217
      @mahroofkp6217 3 роки тому +29

      ❣️❣️❣️❣️🥰

  • @I_am_Anu__
    @I_am_Anu__ 3 роки тому +15309

    ❤️🔥''കണ്ണിൽ ഒരു മിന്നൽ പൊൻ കസവ് പോലെ ''❤️🔥ആ വരി മാത്രം കേൾക്കാൻ നോക്കിയിരിക്കുന്ന എത്ര പേർ

  • @Amal-world123
    @Amal-world123 Рік тому +1230

    ഇദ്ദേഹത്തിന്റെ ശബ്ദം ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് ചെയ്യ്...

  • @quotescorner2139
    @quotescorner2139 3 роки тому +16350

    ആത്മാവിലെ ആനന്ദമേ...... കേട്ട് കൂടെ കൂടിയവർ ആരൊക്കെ

  • @muhammedmunawar8891
    @muhammedmunawar8891 3 роки тому +3886

    കണ്ണിലൊരു മിന്നൽ പൊൻ കസവു പോലെ 🥰🥰
    ഈ വരി ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക്‌

  • @mssidharth7578
    @mssidharth7578 3 роки тому +480

    കണ്ണിൽ ഒരു മിന്നൽ എന്ന വരി കേൾക്കാൻ വന്നവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Kichux-h
    @Kichux-h 6 місяців тому +245

    2024 kelkkunnavar undo😍✨

  • @ilyasillu3985
    @ilyasillu3985 3 роки тому +251

    എല്ലാ പാട്ടുകളും ഹിറ്റാവുക എന്നത് ഒരു കഴിവ് തന്നെയാണ് മച്ചൂ.... 🎼🎶🎼🎶🎼

    • @rajeshrajunath6117
      @rajeshrajunath6117 3 роки тому +1

      Correct.... entha songs superb voice😍😍😘😘😘😘😘

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому

      ഈ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

  • @shiyassubair6366
    @shiyassubair6366 3 роки тому +806

    എന്റെ ഭായ് നിങ്ങളുടെ പാട്ടുകൾ ഒക്കെ നിശബ്ദമായ ഒരു സ്ഥലത്തു ഒറ്റയ്ക്കിരുന്നു ഹെഡ്സെറ്റ് വച്ച് കേൾക്കുമ്പോൾ ഉള്ള ഒരു സുഖമുണ്ടല്ലോ ഒഹ്....♥️

    • @noufalnooh9396
      @noufalnooh9396 3 роки тому +10

      𝑨𝒕𝒉𝒖 𝒑𝒐𝒊𝒏𝒕😍😍😍

    • @alfithankachan1505
      @alfithankachan1505 3 роки тому +26

      Ksrtc ബസിൽ സൈഡ് സീറ്റിൽ ഇരുന്നു കേക്ക്ണം... ഃഊൗൗ.💞💞💞😘😘🥰🥰😘😘

    • @noorumuk351
      @noorumuk351 3 роки тому +5

      സത്യം

    • @adhiljaffer9807
      @adhiljaffer9807 3 роки тому +4

      Crt

    • @aryamohan1838
      @aryamohan1838 3 роки тому +2

      Sathyam

  • @nazihanasar8736
    @nazihanasar8736 3 роки тому +2022

    കണ്ണിൽ ഒരു മിന്നൽ വരി കേട്ട് വന്നതാ 🥰🥰അടിപൊളി song. ❤‍🔥

  • @musfiram7641
    @musfiram7641 10 місяців тому +167

    ഞാൻ ഒരു ക്രിസ്ത്യൻ ആയിരുന്നു ഒരു മുസ്‌ലിം ആയ ആളെ സ്നേഹിച്ചു 3 വർഷം സ്നേഹിച്ചു ഞാൻ പൊന്നാനിയിൽ പോയി മുസ്‌ലിം ആയി നികാഹ് കഴിഞ്ഞു. 4വർഷം കഴിഞ്ഞു നിക്കാഹ് കഴിഞ്ഞിട്ട് 2 മക്കൾ ഉണ്ട് girl 3 വയസ് കഴിഞ്ഞു ,boy1 വയസ് പടച്ചോൻ തന്നതാ എന്റെ ഇക്കയെ എനിക്ക് ആ പടച്ചോൻ തന്നെ തിരിച്ചു കൊണ്ട് പോയി 1 മാസം കഴിഞ്ഞു എന്റെ ഇക്ക എന്നെ വിട്ട് പോയിട്ട് ഈ പാട്ട് ഞങ്ങളുടെ ഫെവേറേറ് പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എന്നാ പടച്ചോനെ ഒന്ന് മരിക്ക എന്ന് ആലോചിക്കും മരിച്ചാൽ എനിക്ക് എന്റെ ഇക്കയെ കാണാല്ലോ. നെഞ്ച് പിടയും ഈ പാട്ട് കേൾക്കുമ്പോൾ. ഈ പാട്ട് കേൾക്കാൻ ഉള്ള ശക്തി ഇല്ല എന്നാലും കേട്ടിരുന്നു കരയും ഒരിക്കലും തിരിച്ചു വരാത്ത എന്റെ ഇക്കയെ ഓർത്ത് 💔

    • @vinayakan6405
      @vinayakan6405 5 місяців тому +2

      Ayyo Enthu patti ikkakk 😢😢😢

    • @musfiram7641
      @musfiram7641 5 місяців тому +5

      @@vinayakan6405 മരിച്ചുപോയി Accident 😔😔😢😢

    • @vinayakan6405
      @vinayakan6405 5 місяців тому +3

      Ayyo 😢😢 Vishamikkathe,

    • @vinayakan6405
      @vinayakan6405 5 місяців тому +3

      Entha parayendath ennariyilla, Kettit bhayankara vedhana 😢

    • @Deepasaawan1212
      @Deepasaawan1212 5 місяців тому +18

      😢😢😭🙏🏻. മക്കൾക്ക് വേണ്ടി ജീവിക്കു. നിങ്ങളുടെ ഇക്ക മക്കളിലൂടെ ജീവിക്കുന്നു

  • @akshayaanil7474
    @akshayaanil7474 2 роки тому +583

    ഏതോ സിനിമാ പാട്ട് ആണെന്നാ കരുതിയെ.... പിന്നീട് ഇദേഹത്തിൻ്റെ പാട്ട് ആണെന്ന് അറിഞ്ഞപ്പോ വലിയ അദ്ഭുതം ഒന്നും തോനീല.... കാരണം എല്ലാ പാട്ടും ഒരേപോലെ ഹിറ്റ് ആണല്ലോ...❤️

  • @safvantk799
    @safvantk799 2 роки тому +1860

    "കണ്ണിനൊരു മിന്നൽ പൊൻ കസവ് പോലെ" എന്ന വരി കേൾക്കാൻ എന്തൊരു ആനന്തം ❤❤👍👍

    • @cvacva5953
      @cvacva5953 2 роки тому +5

      സൂപ്പർ 👍

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому +1

      💙_*RELEASED*_🤍
      ua-cam.com/video/2GAJUQdZBn0/v-deo.html
      ua-cam.com/video/2GAJUQdZBn0/v-deo.html
      ua-cam.com/video/2GAJUQdZBn0/v-deo.html
      🎼🎼🎼🎼🎼🎼🎼🎼🎼🎼
      *_മദ്ഹ് വീഥിയിലെ മാജിക്കൽ ശബ്ദതാരം സഹദ് മാത്തുർ ആലപിച്ച സ്റ്റാറ്റസുകളിൽ നിറഞ്ഞു നിന്നാ ആ ഗാനം ഇറങ്ങിട്ടോ_*
      *╔═══❖•ೋ° °ೋ•❖═══╗*
      *കനിവാണെൻ നബി*
      *╚═══❖•ೋ° °ೋ•❖═══╝*
      *¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥*
      ua-cam.com/video/2GAJUQdZBn0/v-deo.html
      ua-cam.com/video/2GAJUQdZBn0/v-deo.html
      *~~~~~~~~~~~~~~~~~~~*
      *👍LIKE...*
      *💬COMMENT...*
      *🔔SUBSCRIBE...*
      *🥏SHARE AND STATUS...*
      *_®Al Waha media Crew_*

    • @arshadvaram1638
      @arshadvaram1638 2 роки тому +2

      Gd cmt

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому +1

      ഈ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

    • @ISLAMIC_STUDY_MALAYALAM
      @ISLAMIC_STUDY_MALAYALAM 2 роки тому +1

      @@ദിൽഹേറസൂൽ beautiful singing

  • @marjanahadiya8779
    @marjanahadiya8779 3 роки тому +2440

    "കണ്ണിലൊരു മിന്നൽ പൊൻകസവ്‌ പോലെ" ആ വരി കേൾക്കാൻ വന്നവരാവും 99%..... 😍😜😂

  • @arifa266
    @arifa266 Рік тому +73

    മഴ മേഘമേ മറയാതെ നീ ...... ഒരു രക്ഷേമില്ല! പൊളിയാ മച്ചാ .....👍👍👍👍👍👍👍👍

  • @shihabck7565
    @shihabck7565 3 роки тому +230

    *സജീർക്കയുടെ സൗണ്ട് ഇഷ്ട്ടം ഉള്ളവർ like അടിച്ച് ഇവിടെ ഒത്തു കൂടിയാലും* 🥰🥰

  • @lillyantu4491
    @lillyantu4491 3 роки тому +2277

    ❤ഈ പാട്ട് ഒന്നില്‍ കൂടുതല്‍ തവണ kettavar ഉണ്ടോ ❤

  • @hijasahammed4304
    @hijasahammed4304 3 роки тому +160

    പണി അറിയാവുന്ന ആൽബം പിടുത്തകാരൻ🔥

  • @SheebaAbhilash-yt6ns
    @SheebaAbhilash-yt6ns Рік тому +154

    ആത്മാവിലെ ആനന്ദമേ കേട്ട് ഇഷ്ടപെട്ടതാണ് ഈ ശബ്ദം... ഇപ്പോൾ എല്ലാ പാട്ടുകളും കേൾക്കുന്നു. ഒരുപാടിഷ്ടം ❤❤

  • @മൊഞ്ചുള്ളമദീന
    @മൊഞ്ചുള്ളമദീന 3 роки тому +2398

    നല്ല ശബ്ദമാണ് നിങ്ങൾക്ക് മുത്ത് നബിയെ കുറിച്ച് പാടി കൂടെ

    • @saidalavi7116
      @saidalavi7116 3 роки тому +165

      നബി തങ്ങളെ കുറിച്ച് ഒരു പാട്ടെങ്കിലും പ്രതീക്ഷിക്കുന്നു ❤️❤️

    • @sajukasaju6248
      @sajukasaju6248 3 роки тому +111

      അതിന് ശുദ്ധമനസ്സ് ആവിശ്യമാണ് ട്ടോ...

    • @afseer3308
      @afseer3308 3 роки тому +64

      Oro aalude ishtalle ningl paryunna pole paadano?

    • @askarasku8255
      @askarasku8255 3 роки тому +26

      😍 song venam

    • @shafikooliyatt5094
      @shafikooliyatt5094 3 роки тому +23

      song undllo bro ee chanel onnu thappi nok vereyum und enna തോന്നൂ 🥰✨

  • @shamidasil
    @shamidasil 2 роки тому +254

    "കണ്ണിലൊരു മിന്നൽ" ഒരൊറ്റ വരി കൊണ്ട് ഹൃദയം കവർന്നു, എന്തൊരു ഫീലാണ് ❤️❤️❤️

  • @ayishaliyana3710
    @ayishaliyana3710 2 роки тому +2057

    അധികം പേർക്കും ഈ സോങ്ങിന്റെ ഒരു വരി ആയിരിക്കും കൂടുതൽ ഇഷ്ടപ്പെട്ടിട്ടുണ്ടാവുക "കണ്ണിൽ ഒരു മിന്നൽ പൊൻ കസവ് പോലെ "....., പക്ഷെ എന്നെ പോലെ ഈ song മുഴുവനായും ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട് ❤.

  • @shihabshukkoor1224
    @shihabshukkoor1224 9 місяців тому +83

    വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന സജീറിക്കന്റെ ശബ്ദവും പാട്ടും ഒരു രക്ഷയും ഇല്ല ❤️

    • @Jisha-lu7eg
      @Jisha-lu7eg 5 місяців тому +1

      Super 🎉🎉🎉

  • @shamsemcee2369
    @shamsemcee2369 3 роки тому +271

    ഒരു രക്ഷയും ഇല്ല മലയാളം ആൽബത്തിന് വേറെ ഒരു മാനം നൽകിയ പ്രിയ പാട്ടുക്കാരൻ

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

  • @rameesrahman9413
    @rameesrahman9413 3 роки тому +313

    ആൽബം സോങ് വേറെ ഒരു രീതിയിൽ ആക്കി എടുത്ത മൊതല് 😘

  • @jamshygraphy
    @jamshygraphy 3 роки тому +225

    മലയാളം ആൽബത്തിന് വേറെ ഒരു മാനം നൽകിയവൻ, ഓരോ പാട്ടും മനസിൽ ഇങ്ങനെ കുത്തി പറിക്കും ഫാൻ ❤️❤️👌👌👌👌

  • @fromsnapmaker
    @fromsnapmaker 10 місяців тому +13

    നിനവാകെ നിറയുന്നേ
    നിന്നാർദ്ര സംഗീതം
    നിഴലായെൻ നിറവാകൂ
    നീയെന്നിലഴകോടെ
    നെഞ്ചോട് ചേരും
    പൊന്നാമ്പലല്ലേ
    നെഞ്ചോരമാകെ
    പൂക്കാലമല്ലേ
    ചുണ്ടോട് ചേരൂ
    ചെന്താമാരേ നീ
    ചന്തമായ് മാറാം
    ചന്ദ്രോദയത്തിൽ
    കടലായ് ഇളകും
    ഒരു തീരാ നോവാണേ
    കനവിൽ അലയും
    കടലോര കാറ്റാണേ
    ഇരവിൽ തെളിയും
    ആകാശ പൊട്ടാണേ
    പ്രണയം ചൊരിയും
    ആരോമൽ തുണയേ നീ
    നിനവാകെ നിറയുന്നേ
    നിന്നാർദ്ര സംഗീതം
    നിഴലായെൻ നിറവാകൂ
    നീയെന്നിലഴകോടെ
    നിന്നോർമ്മതൻ ചില്ലോളമായ്
    എന്നുള്ളിലെ പൊൻമാനസം
    മിന്നാരമായ് മിന്നുന്നൊരീ
    എൻ ചേതന ചില്ലോർമകൾ
    കണ്ണിലൊരു മിന്നൽ
    പൊൻ കനവു പോലെ
    വിണ്ണിലൊരു തിങ്കൾ
    തുണ്ടാണ് നീ
    കണ്ണിലൊരു മിന്നൽ
    പൊൻ കനവു പോലെ
    വിണ്ണിലൊരു തിങ്കൾ
    തുണ്ടാണ് നീ
    നിനവാകെ നിറയുന്നേ
    നിന്നാർദ്ര സംഗീതം
    നിഴലായെൻ നിറവാകൂ
    നീയെന്നിലഴകോടെ
    മഴ മേഘമേ മറയാതെ നീ
    മനതാരിലെ മുകിലായിടൂ
    തണുവേകുവാൻ ഹിമമായിടാം
    നനുവാർന്നൊരീ ഇതളായിടൂ
    ചിമ്മുമൊരു റാന്തൽ
    ചെമ്മിഴിയിലെന്നും
    ചെന്തളിരു പോലെ
    തെളിയുന്നു നീ
    ചിമ്മുമൊരു റാന്തൽ
    ചെമ്മിഴിയിലെന്നും
    ചെന്തളിരു പോലെ
    തെളിയുന്നു നീ
    നിനവാകെ നിറയുന്നേ
    നിന്നാർദ്ര സംഗീതം
    നിഴലായെൻ നിറവാകൂ
    നീയെന്നിലഴകോടെ

  • @nidheesh_vijay_143
    @nidheesh_vijay_143 3 роки тому +384

    വല്ലാത്തൊരു പ്രേമമാണ് ഇക്ക നിങ്ങളുടെ ശബ്ദത്തിനോടും നിങ്ങളോടും 🥰

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/uX_9ecdwcC0/v-deo.html

    • @simimolgeorge6370
      @simimolgeorge6370 3 роки тому +3

      എനിക്ക് ഇക്ക സോങ് ഒരു ഫീൽ ആ ❤❤❤

    • @cocantone9669
      @cocantone9669 3 роки тому +2

      Sooper song

    • @Muddazir....
      @Muddazir.... 3 роки тому +5

      Uff.... ഇദ്ദേഹം ഒരു ജിന്നാണ്....

    • @ADAM-rh4oe
      @ADAM-rh4oe 3 роки тому +1

      ua-cam.com/video/QltjZyto7y0/v-deo.html

  • @nishadnizam5837
    @nishadnizam5837 3 роки тому +215

    ദേ... അടുത്തത്.. 🔥ബല്ലാത്ത ജാതി മനുഷ്യൻ തന്നെ ഇങ്ങള് 😍🔥🔥

    • @shanmalique
      @shanmalique 3 роки тому +2

      കണ്ണേച് 😑

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +869

    കണ്ണിലൊരു മിന്നൽ പൊന് കസവ് പോലെ വിണ്ണിലൊരു തിങ്കൾ തുണ്ടാണ് നീ............ 👈ഈ വരികൾ കൂടുതൽ ഹിറ്റവനും 3million കേറാനും കാരണം ആയത് 💝💝💝💝💝

  • @sujishasubash-tk1lw
    @sujishasubash-tk1lw Рік тому +4

    ഓരോ വരികളും കഴിയുമ്പോളും കേട്ടതെല്ലാം അടിപൊളി. ഹൌ അടുത്തവരികൾ വരുമ്പോൾ കേൾക്കുമ്പോൾ ആദ്യത്തെ വരികളെക്കാൾ മനോഹരം ❤❤❤❤❤

  • @abdulsathar7205
    @abdulsathar7205 3 роки тому +33

    "കണ്ണിലൊരു മിന്നൽ പൊൻകസവ് പോലെ.......
    വിണ്ണിലൊരു തിങ്കൾ തുണ്ടാണു നീ......"
    wow…❤️

  • @njr2776
    @njr2776 3 роки тому +501

    കണ്ണിലൊരു മിന്നൽ എന്ന ഒറ്റ വരി കേട്ട് വന്നതാ എന്തോരു ഫീലാണ് ഈ സോങ്😍 ഷെജീർക്ക ❤️❤️

  • @NewFouzan
    @NewFouzan 2 роки тому +472

    ""കണ്ണിലൊരു മിന്നൽ ""💝എന്ന ആ ഭാഗമാണ് ഈ പാട്ടിന്റെ Turning Point🎊🎊🎊Loading 1 Crore 💐

  • @dhanu_editz9124
    @dhanu_editz9124 10 місяців тому +36

    ഈ സോങ് എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.... വല്ലാത്തൊരു ഫീൽ തന്നെ❤❤ മാജിക്കൽ വോയിസ്‌.. സജീർ ബ്രോ നിങ്ങടെ വോയിസ്‌ ഒരു രക്ഷേം illatoo 💯💯❤🔥🔥

  • @murshidmuthu9925
    @murshidmuthu9925 3 роки тому +616

    തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ arjith singh ❤️❤️

    • @shafikooliyatt5094
      @shafikooliyatt5094 3 роки тому

    • @muhammedzekhikp8532
      @muhammedzekhikp8532 3 роки тому +3

      🔥💯

    • @KL65SULTHAN
      @KL65SULTHAN 3 роки тому +5

      പറയാനുണ്ടോ😍😍

    • @shafnansaffu..
      @shafnansaffu.. 3 роки тому +2

      Currct

    • @eliyasvadakkan
      @eliyasvadakkan 3 роки тому +16

      തൊട്ടതെല്ലാം പൊന്നക്കാൻ ഏത് പാട്ടാ ഇങ്ങേര് മറ്റുള്ള സംഗീത സംവിധായാകരുടെ പാട്ട് പാടിയത്.
      ഇയാൾക്ക് പാടാൻ എളുപ്പം ഉള്ളത് കമ്പോസ് ചെയ്ത് ഇയാൾ തന്നെ പാടുന്നു. നല്ല ശബ്ദം അത് ഇഷ്ടപെടുന്നു പക്ഷെ അർജിത് സിംഗിന്റെ കൂടെ കൂട്ടി അയാളുടെ നിലവാരം കളയരുത് 😀

  • @SanisMedia
    @SanisMedia 2 роки тому +280

    Sajeer Machan❤️❤️❤️👍👍👍

  • @reshmygopi
    @reshmygopi Рік тому +712

    വേറിട്ട ശബ്ദമാണ് സഹോ താങ്കളുടേത്.... ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.... ഹൃദയം നിറഞ്ഞ ആശംസകൾ 💕

  • @BabyshibuBabyshibu
    @BabyshibuBabyshibu 10 місяців тому +25

    😔😔 ശെരിയാണ്.... മധുരമുള്ള ഓർമകളെല്ലാം... ഒരു തീരാ നോവുതന്നെയാണ്

  • @rajeshrajeshk1293
    @rajeshrajeshk1293 2 роки тому +501

    രാത്രിയിൽ ഈ പാട്ട് കേട്ട് ഉറങ്ങുന്നവർ ഇവിടെ കമോൺ. കണ്ണ് നിറഞ്ഞേ എന്നും ഉറങ്ങാറ് ഉള്ളു

  • @Jdkfjfguvfgdyvem
    @Jdkfjfguvfgdyvem 2 роки тому +466

    ഇക്കാന്റെ ശബ്ദം ഇഷ്ടമുള്ളവർ ആരെല്ലാം

  • @iamanil7
    @iamanil7 2 роки тому +969

    ശെരിക്കും താങ്കളല്ലേ ജിന്ന്? ശബ്ദത്തോട്, ട്യൂൺ നോട്, സംഗീതത്തോട് പ്രണയം വിരിയിപ്പിക്കുന്ന താങ്കളെ പോലെ മറ്റൊരാളില്ല... എല്ലാ ആശംസകളും ♥️♥️♥️

  • @suroormt4744
    @suroormt4744 Рік тому +7

    Ipoyum I'd kelkunnavar undo?❤

  • @noufalallen
    @noufalallen 2 роки тому +790

    അധിക പാട്ടും തുടക്കത്തിലെ വരികളാണ് ആകർഷകമാകുക എന്നാൽ ഇദ്ദേഹത്തിന്റെ പാട്ടുകളുടെ മദ്ധ്യത്തിൽ വരുന്ന വരികൾ ആണ് ആകർഷകമാകുന്നത് 🥰🥰

  • @ajgamechanger8513
    @ajgamechanger8513 3 роки тому +255

    ഒരൊറ്റ പാട്ട് പോലും നിരാശപ്പെടുത്തില്ല ഈ മനുഷ്യന് 🤩🤩🤩

  • @Secretzinformations
    @Secretzinformations 3 роки тому +249

    ആത്മാവിലെ ആനന്തമേ...
    ആ പാട്ട് കേട്ട് കൂടെ കൂടിയതാ❣️

    • @aleemk7946
      @aleemk7946 3 роки тому

      ഞാനും

    • @rajilpv3148
      @rajilpv3148 3 роки тому

      ഞാനും

    • @fasi1689
      @fasi1689 3 роки тому

      Yesss

    • @rasheedmelethil9485
      @rasheedmelethil9485 3 роки тому +1

      അതെ ഇപ്പൊ ഒരോ നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കാന്

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/uX_9ecdwcC0/v-deo.html

  • @junusmagazine
    @junusmagazine Рік тому +1

    ഓരോ പാട്ട് കേൾക്കുമ്പോഴും എനിക്ക് തോന്നും ഇതെന്റെ പഴയകാലമാണോ അതോ ഇതിലെ നായകൻ ഞാനാണോ എന്ന്. എന്നെങ്കിലുമൊരിക്കൽ നിങ്ങളെ കണ്ടാൽ നമുക്ക് ഒരുമിച്ചൊരു രണ്ടു വരി പാട്ട് മൂളണം Its really awesome.

  • @malluboy1581
    @malluboy1581 2 роки тому +1009

    ഇത് വരെ കെട്ടിട്ടുള്ളതിൽ വച് ഏറ്റവും മനോഹരമായ ശബ്ദങ്ങളിൽ ഒന്ന്, magical sound🥰🔥

  • @Kerala_Express
    @Kerala_Express 2 роки тому +276

    സജീറേ.., നീ മലയാളികളുടെ അർജീത്ത് സിങ്‌തന്നെയാണ്... കിടു കിടു കിക്കിടു....😘

  • @messi8668
    @messi8668 2 роки тому +412

    ഇത് എത്ര വട്ടം കേട്ടു എന്നാ ചോദിച്ചാൽ അറിയില്ല വേറെ ഒരു ഫീൽ ❤️

  • @sreejith.7776
    @sreejith.7776 Місяць тому

    ഇതിലെ സീൻ എനിക്ക് ഇഷ്ടായില്ല പക്ഷെ സോങ് സജീർ ഇക്ക പൊളി ❤❤❤...

  • @muhammedsameer1787
    @muhammedsameer1787 3 роки тому +69

    what a feel.... 🥰
    ഓരോ സോങ്ങും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു...
    അടുത്തതിനായി കട്ട വെയ്റ്റിംഗ് ❤❤

    • @jilsathanshad9846
      @jilsathanshad9846 3 роки тому

      Njanummm❤️❤️❤️

    • @MrShakeerbabu
      @MrShakeerbabu 3 роки тому

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

  • @ranjithk2184
    @ranjithk2184 2 роки тому +205

    ബ്രോ നിങ്ങളുടെ വരികളിൽ എന്തോ ഒരു ആകർഷണം ഉണ്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നുണ്ട് 👏👏

  • @Anzuuu77
    @Anzuuu77 3 роки тому +192

    അടുത്ത ട്രെൻഡിംഗ്
    ലിസ്റ്റിൽ സ്ഥാനം
    പിടിക്കാൻ
    മാരക ഐറ്റം
    എത്തിക്കഴിഞ്ഞു...!🥰🥳

  • @Indhuchoodannnn
    @Indhuchoodannnn Рік тому +24

    മനസ്സിൽ വേദന വന്നു നിറയുമ്പോൾ ഓടി വന്നു മച്ചാന്റെ ഗാനം കേൾക്കും ഞാൻ thanx bro eniyum ഉയരങ്ങൾ തണ്ടാൻ കഴിയട്ടെ 🙏🙏🙏🙏🙏🙏

  • @str_anger_4038
    @str_anger_4038 2 роки тому +916

    പാടുന്ന പാട്ടുകൾ മുഴുവന്‍ ഹിറ്റാക്കിയ മലയാളത്തിന്റെ അര്‍ജിത്ത് സിംഗ്‌ ❤️😍

    • @ramsheenatv7041
      @ramsheenatv7041 2 роки тому +6

      Yes👍

    • @azwamariyam5813
      @azwamariyam5813 2 роки тому +3

      😁✌

    • @alshifshan6457
      @alshifshan6457 2 роки тому +26

      അരിജിത് വെറുമൊരു ഗായകനല്ല... 💓HE IS A EMOTION❤️💯💯💯💯

    • @rajeshmaya1772
      @rajeshmaya1772 2 роки тому +4

      സത്യം ❤❤❤❤

    • @rose-lz9vx
      @rose-lz9vx 2 роки тому

      @@azwamariyam5813 aa@@11A

  • @NiyasTechy
    @NiyasTechy 2 роки тому +585

    ഓരോ പ്രാവശ്യവും കേൾകുംതോറും പാട്ടിന് ഭംഗി കൂടി കൂടി വരുന്നത് ശ്രദ്ധിച്ചവരുണ്ടോ.. Super Voice Sajeerkka 💞😘🤩👍

  • @rajeshraghavan7617
    @rajeshraghavan7617 3 роки тому +200

    വീണ്ടും വീണ്ടും കേൾക്കാൻ വന്നത് ഞാൻ മാത്രമോ💙 എന്താ Song my fav Singer❤💙💖💕💚

  • @SaleemSaleem-jf6wc
    @SaleemSaleem-jf6wc 9 місяців тому

    സങ്കടത്തിൽ അലിയുന്ന വരിഗളും പിടയുന്ന മനസും 🫀

  • @suneerpurakkalam6878
    @suneerpurakkalam6878 3 роки тому +41

    എന്തു മനോഹരമാണ് വിഷ്വൽ....🌹🌹. അതിമനോഹരം വരികൾ🌹🌹 അതിലേറെ ശബ്ദവും 🌹🌹പ്രണയം ഒന്നൂടെ പ്രണയം

  • @okmshaheeraliofficial740
    @okmshaheeraliofficial740 2 роки тому +187

    2:43 വാട്സാപ്പിലെ.. സ്റ്റാറ്റസായും...ഇൻസ്റ്റയിലെ, എഫ്ബിയിലെ...റീൽസായും... യൂട്യൂബിലെ..ഷോർട്ട് വീഡിയോയിലും... കറങ്ങി കൊണ്ടിരിക്കുന്ന... ഐറ്റം...
    🥰👌

    • @amazevlogs7688
      @amazevlogs7688 2 роки тому +1

      Super👍

    • @nightrider3682
      @nightrider3682 2 роки тому

      @@amazevlogs7688 ghdxn😀☹️😠😪😐🐰🐭🍒🍋🍊🍎⚾🏓🥊❤🧡💛🚌🚙🚐🚚🚚🚟

  • @jasijazz1236
    @jasijazz1236 3 роки тому +421

    ഈ ശബ്ദം കൊണ്ട് അടുത്ത പാട്ട് ഒരു madh ഗാനം ആവട്ടെ hubbu rasool

  • @shinojmk53
    @shinojmk53 Рік тому

    Iyale oru fan aan njn thante sound vere leval aan❤️🥰🥰🥰🥰

  • @j.unu_1361
    @j.unu_1361 2 роки тому +581

    മനസ്സ് വിഷമിക്കുബോൾ കണ്ണടച്ചിരുന്ന് ഈ സോങ് ഒന്ന് കേട്ടുനോക്കൂ.....😍🤗 big huge fan of sajeer love from kannur💓💓

  • @mjmediaworks3307
    @mjmediaworks3307 2 роки тому +235

    "കണ്ണിൽ ഒരു മിന്നൽ പൊൻ കസവു പോലെ "🤗❤ ഈ വരി കേൾക്കാൻ വേണ്ടി വന്നത് എത്ര പേർ

  • @rosappoove3088
    @rosappoove3088 2 роки тому +498

    "കണ്ണിലോരു മിന്നൽ പൊൻ കസവ്..... " ഈ വരികൾ മനസ്സിൽ തറിച്ചു പോയത് ..
    എന്തോ ഒരു വെറൈറ്റി feel ആണ് ഈ സോങ്ങ് 👍🏻🔥❤️

  • @shijonarayanan2277
    @shijonarayanan2277 Рік тому

    എത്ര കേട്ടാലും മതി വരുന്നില്ല ഇക്കയുടെ സോങ്‌സ് ആത്മാവിലെ അനന്തമേ ആണ് favorite ഇനിയും ഓരോ സോങ്ങിനായി കാത്തിരിക്കുന്നു ഇക്കാ ഒന്ന് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്‌ ഒന്ന് കനിയുമോ പ്ലീസ്‌ ഇക്കാ

  • @haridas-dw5tk
    @haridas-dw5tk 2 роки тому +633

    ഒരു പാട് കാലങ്ങൾക്ക് ശേഷം നല്ല ആൽബം പാട്ടുകൾ വീണ്ടും ... നല്ല ഒരു കലാകാരനും ...

  • @sunilkumar-pu1mj
    @sunilkumar-pu1mj 3 роки тому +195

    ഇപ്പോഴത്തെ സിനിമ പാട്ട് കേൾക്കുന്നതിനേക്കാളും എത്രയോ ബേധം 😍😍😍

  • @thoufeequsd8734
    @thoufeequsd8734 2 роки тому +235

    ഒന്നോ രണ്ടോ ഹിറ്റ് പാട്ടുകൾ പാടി ഹിറ്റ് ആയതല്ല സജീർ കൊപ്പം, പാടിയ പാട്ടുകളൊക്കെ ഹിറ്റാക്കിയാണ് ഇങ്ങേർ ഹിറ്റായത്. Love from koduvally

    • @gdjsnbfjekem6681
      @gdjsnbfjekem6681 2 роки тому

      We are always koduvally

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому

      ഈ മോൻ ഈ ട്യൂണിൽ 👆👆ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

  • @lo_lli_po_pz
    @lo_lli_po_pz 11 місяців тому +2

    Sapport anu chetta ❤

  • @sreejithkd6023
    @sreejithkd6023 2 роки тому +136

    വോയിസ്‌..👌👌👌👌👌 അതിനു പറ്റിയ വരികൾ ആ വരികൾക്ക് കൊടുത്ത ഫീൽ ❤❤❤❤❤... 🙏🙏 ഇത്രയും മനോഹരമായ ഗാനം ഈ മലയാളികൾക്ക് സമ്മാനിച്ച ഏട്ടാ 🙏🙏 thank you ❤❤❤ lov u ❤❤...

  • @shabidaj311
    @shabidaj311 2 роки тому +168

    വളരെ പ്രണയാദ്രമായ പാട്ട് പക്ഷേ മനസ്സിലൊരു വേദന ഉളവാക്കുന്ന ശബ്ദം! So romantic and so heart touching... 👌👍

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому

      ഈ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

  • @ratheeshvp8790
    @ratheeshvp8790 2 роки тому +135

    ഇപ്പോൾ അടുത്തൊന്നും ഇത്രയും മനോഹരമായ ആൽബം സാങ്ങ് കേട്ടിട്ടില്ല. This is beautiful song and singing 🥰🥰🥰❤️❤️❤️

  • @snehaneh2325
    @snehaneh2325 6 місяців тому +1

    A tamil girl who fall for this song all the time 🎶❤

  • @alphapaulose4549
    @alphapaulose4549 2 роки тому +109

    ഞാൻ ഇപ്പോഴാണ് ഇതു കാണുന്നത് ഇതുവരെ ഞാൻ കേട്ടിട്ടേ ഒള്ളു പറയാതിരിക്കാൻ വയ്യ ഒരു രക്ഷയും ഇല്ല വേറെ ലെവൽ പാട്ട്

    • @prathyash13
      @prathyash13 2 роки тому +1

      ഉറപ്പാണോ

    • @krk4994
      @krk4994 2 роки тому

      💞

    • @theplantmom6615
      @theplantmom6615 2 роки тому

      Njanum UA-cam il ippola Keri kandathu..insta yil reels okke orupaadu kandittundu..e song nde.. ✨🤗

  • @shamsirazi1989
    @shamsirazi1989 3 роки тому +330

    ഇക്ക, ഇങ്ങളുടെ പാട്ടുകളൊക്കെ ഓരോ കഴിഞ്ഞുപോയ memoris ഓർത്തെടുക്കാനുള്ള അവസരം തരുന്നുണ്ട്, സത്യം, പാട്ടിലെ scene ആരും mind ആക്കുന്നില്ല, only for ur voice ,
    Great ur voice, and touch our heart
    God bless u ekkaaaaa

  • @jumbojet-s4g
    @jumbojet-s4g 3 роки тому +154

    ഇരുട്ടത്ത് ഇരുന്ന് സജീറിക്കന്റെ ഏത് പാട്ട് കേട്ടാലും ഒടുക്കത്തെ ഫീല് ആണ് സാറേ 😍😍😍❤

  • @sarathmon1282
    @sarathmon1282 11 місяців тому

    മനസ്സിൽ പിടിച്ചുപോയ പാട്ടുകളിൽ ഒന്ന് ❤️❤️

  • @shafieppikkadofficial3887
    @shafieppikkadofficial3887 3 роки тому +203

    ആത്മാവിലെ ആനന്ദം, കാറ്റ് വന്നു, തുടങ്ങിയ ഗാനങ്ങൾക്കു നിങ്ങൾ നൽകിയ കട്ട സപ്പോർട്ട് ഈ ഗാനത്തിനും പ്രതീക്ഷിച്ചുകൊണ്ട്
    -Shafi Eppikkad (Director)🥰

    • @jasyrahim6534
      @jasyrahim6534 3 роки тому +3

      കട്ട support... പൊളിച്ചു....🔥🔥🔥❤️❤️❤️👌👌👌👌

    • @ashkuashkar6519
      @ashkuashkar6519 3 роки тому +3

      ഇതും പൊളിക്കും 💞💞

    • @shanashafi1985
      @shanashafi1985 3 роки тому +3

      👍👍

    • @Vlogerabuu
      @Vlogerabuu 3 роки тому +3

      ua-cam.com/video/uX_9ecdwcC0/v-deo.html

    • @famithack6612
      @famithack6612 3 роки тому +6

      Amazing direction.. Keep going brother🌹

  • @MrLaminna
    @MrLaminna 3 роки тому +205

    ടിപ്പിക്കൽ ആൽബം സോംഗുളുടെ കാലത്തെ വേറിട്ട സ്വരമാണ് സജീറിൻ്റേത്... മാധുര്യമേറിയ ഈ ശബ്ദം ചലച്ചിത്ര പിന്നണിയിലൂടെ കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്നാശംസിക്കുന്നു

    • @kcabhilashofficial
      @kcabhilashofficial 2 роки тому +1

      Yessss

    • @fasifaseela71
      @fasifaseela71 2 роки тому

      വളരെ സത്യസന്ധമായ നിരീക്ഷണം 👍👍

    • @haneefbambrana7791
      @haneefbambrana7791 2 роки тому

      Crrct

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому

      ഈ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

  • @srfamilyvibes6297
    @srfamilyvibes6297 3 роки тому +306

    ആത്മാവിലെ anatham എത്ര കേട്ടാലും മതിവരില്ല 🥰

  • @firosriya715
    @firosriya715 8 місяців тому

    എനിക്ക് താങ്ങളുടെ എല്ലാ പാട്ടുകളും ഒരു പാട് ഇഷ്ടമാണ്

  • @ജിംബ്രൂട്ടൻ-ഫ1ഖ

    നിങ്ങളുടെ പാട്ടിനു എല്ലാം നിങ്ങൾ ഒരു standeard keep ചെയ്യുന്നു super keep it bro 🌹🥰👍

    • @shafnansaffu..
      @shafnansaffu.. 3 роки тому +2

      Curect 👍

    • @amaudios937
      @amaudios937 3 роки тому +1

      👍

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 роки тому +1058

    വെറുപ്പിക്കുന്ന ആൽബം ഗായകരിൽ നിന്നും, വ്യത്യസ്തൻ ആണ് ഇയാൾ. സൂപ്പർ, അടിപൊളി ശബ്ദം 👌👌👌👌

    • @Tokyo-xo2iq
      @Tokyo-xo2iq 2 роки тому

      Yess

    • @shafnansaffu..
      @shafnansaffu.. 2 роки тому +2

      ❤️

    • @Devikadevu-t4g
      @Devikadevu-t4g 2 роки тому +2

    • @arunkalyanis2945
      @arunkalyanis2945 2 роки тому +1

      S

    • @hafsaabdulsalaam1192
      @hafsaabdulsalaam1192 2 роки тому

      Geduid sjah
      Bahhh
      😸👊🏻🫤🤮🤑🤮🤑🤑😵🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @tenathirsha8155
    @tenathirsha8155 2 роки тому +318

    സജീർകൊപ്പത്തിന് നൂറു നൂറു ആയുസ്സ് അള്ളാഹു നൽകട്ടെ ഈ പാട്ട് കേട്ടാൽ ചങ്കു പിടയുന്നു നല്ല ശബ്‌ദം 👍👍👍🌹🌹🌹

  • @suhrabikalodi894
    @suhrabikalodi894 11 місяців тому +1

    Kanniloru minnal ponkasave pole

  • @akbarop3576
    @akbarop3576 3 роки тому +118

    ദൈവം അനുഗ്രഹിച്ച ശബ്ദം ,കൂടുതൽ ഉയരങ്ങളിലെത്താൻ സാധിക്കട്ടേ..,👍👍👋

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

  • @sreejesh_k_
    @sreejesh_k_ 3 роки тому +83

    ആവർത്തിച്ചു കേൾക്കാൻ തോന്നുന്ന ഒരു ഫീലാണ് ഈ ഗാനത്തിന് super മച്ചാനെ 👌👍

  • @Anshidirumbuzhi11
    @Anshidirumbuzhi11 2 роки тому +809

    നബിയുടെ ഒരു song പാടി കേൾക്കാനും ആഗ്രഹിക്കുന്നു 🥰❤️ പാട്ട് സൂപ്പർ ❤️

  • @Fathimavk-jh8yc
    @Fathimavk-jh8yc Рік тому +1

    Excellent 🎉🎉 beautiful song🎉🎉❤❤

  • @nishannishan3844
    @nishannishan3844 3 роки тому +95

    Sajeer koppathinte voice എന്നെപോലെ ഇഷ്ട്ടപെടുന്നവർ ഉണ്ടോ 🥳🥳❣️❣️❣️❣️🥰🥰

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/uX_9ecdwcC0/v-deo.html

    • @shameemamujeeb1092
      @shameemamujeeb1092 3 роки тому

      Yas

    • @ദിൽഹേറസൂൽ
      @ദിൽഹേറസൂൽ 2 роки тому

      ഈട്യൂണിൽ മോൻ ഇങ്ങനെ ഒക്കെ പാടുമോ മാഷെ ua-cam.com/video/2GAJUQdZBn0/v-deo.html

  • @FahadibrahimCK
    @FahadibrahimCK 3 роки тому +138

    വീണ്ടും വീണ്ടും റീപീറ്റ് അടിച്ച് കേൾക്കുന്നവർ ലൈക്‌ 🎧🎶🎧🎶🎶❤❤🥰❤😊

  • @yourchoice9011
    @yourchoice9011 2 роки тому +423

    ഒരു മീലാദ് song പാടിക്കൂടെ 🔥💯🎼👍ഹബീബിനോടിഷ്ടം 💚

    • @rafeequeac3963
      @rafeequeac3963 2 роки тому +7

      ഉണ്ടല്ലോ മക്കത്തെ മണ്ണും വിണ്ണും സോങ്ങ്

    • @sameerramshiramshi4960
      @sameerramshiramshi4960 2 роки тому +3

      Oru kidilan song padiyittund oru rakshayum illa usaman kottakkal sajeer koppam

    • @RowlaMedia
      @RowlaMedia 2 роки тому +2

      ❤️

    • @ISLAMIC_STUDY_MALAYALAM
      @ISLAMIC_STUDY_MALAYALAM 2 роки тому

      ua-cam.com/video/4WpIIvZ4WYs/v-deo.html
      *💚ഈ മനോഹരമായ ഗാനം സംഗീതമില്ലാതെ ആലപിച്ചത് നിങ്ങൾ കേട്ടിട്ടുണ്ടോ💚*
      🌹🌹🌹🌹🌹..

  • @ShamseerkcSha
    @ShamseerkcSha 2 місяці тому

    Ella paatum ore poleyund ...ellathinu chillund

  • @FREEKYT
    @FREEKYT 2 роки тому +674

    kanniloru minnall💞

  • @sanoopsanu648
    @sanoopsanu648 3 роки тому +185

    തുടക്കം തൊട്ടേ സജീർക്കയുടെ എല്ലാ സോങ്‌സ്ഉം കേൾക്കുന്നവർ ഇണ്ടോ ❤

    • @xolo3138
      @xolo3138 3 роки тому +2

      Undeee

    • @fidhuzzvloge2704
      @fidhuzzvloge2704 3 роки тому +1

      Yzz

    • @vijoshp6921
      @vijoshp6921 3 роки тому +1

      First time....... Really Nice

    • @jamsheere2774
      @jamsheere2774 3 роки тому +2

      Unde njan kekkarunde❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Ishmapk
      @Ishmapk 3 роки тому +1

      Yes 😌💞

  • @SABIKKANNUR
    @SABIKKANNUR 3 роки тому +60

    പ്രേക്ഷക മനസ്സുകളിൽ ഇടിമിന്നലിന്റെ പുളകം ചാർത്തി ഹൃദയങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നതും സ്റ്റാറ്റസുകളും സ്റ്റോറികളും ട്രെയിൻപോലെ ഓടിക്കളിക്കാനും ബ്രോന്റെ ഗാനങ്ങൾക്കുള്ള പങ്ക് വലുതാണ് എല്ലാരേയും ഒരുപോലെ പിടിച്ചിരുത്തി സോങ് ആസ്വധിപ്പിക്കാൻ കഴിയുന്നത് ഭയങ്കര വലിയ കഴിവാണ് നീ വേറെ ലെവൽ ബ്രോ ALL THE BEST ഇനിയും നല്ല നല്ല സോങ്ങുമായി വരാൻ സാധിക്കട്ടെ ❤️❤️

  • @sharafiyabasheersharafiya2205

    Feeling👌🏻Aysh🥰