Ishalai Neeye…| Sajeer Koppam | Sajla Saleem | Live in Concert | Bahrain | Rami Productions |

Поділитися
Вставка
  • Опубліковано 1 лип 2023

КОМЕНТАРІ • 1 тис.

  • @indianasharaf4477
    @indianasharaf4477 11 місяців тому +2631

    സജിറിൻ്റെ ശബ്ദം കേൾകാൻ വന്നവർ..... കാണിക്കടോ... പവർ.

    • @anwarshadoha156
      @anwarshadoha156 11 місяців тому +31

      പെണ്ണ് വോയ്‌സ് പോരാ 😔

    • @mistmedia7565
      @mistmedia7565 11 місяців тому +5

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @faseelaansar6450
      @faseelaansar6450 11 місяців тому +7

      Cheken poliya avalk bayankara jaadaya

    • @sijumooriyamkunnummal2270
      @sijumooriyamkunnummal2270 11 місяців тому +2

      ​@@mistmedia7565❤😅😅😊😊😅

    • @shaikhasworld5708
      @shaikhasworld5708 11 місяців тому +3

      I very like his saund masha allah ❤❤❤❤

  • @shaheenamasood9212
    @shaheenamasood9212 11 місяців тому +511

    ഈ ശബ്ദം ആരാ ഇഷ്ട്ടപെടാത്തത് അത്രയ്ക്ക് നല്ല ശബ്ദമാണ് 👍🏻👍🏻👍🏻👍🏻👍🏻

  • @muhadshadil3021
    @muhadshadil3021 7 місяців тому +191

    ഓള voice പോരാ.. ഓള വോയിസ്‌ പോരാ
    Sajeer കിടു 👌
    മാഷാ അല്ലാഹ് ❤️

    • @ramEez.c
      @ramEez.c 7 місяців тому +1

      Sajili ❤

    • @RaheemAnu28
      @RaheemAnu28 6 місяців тому +2

      Khalbinte theerath kettu nokku💗💗💗💗

    • @ramlut8445
      @ramlut8445 28 днів тому

      Ath padiyath ivalalla
      Shabnam rafeeq aanu​@@RaheemAnu28

  • @lehanmalik6808
    @lehanmalik6808 8 місяців тому +204

    Mashaallah അടിപൊളി voice .. ഒരു രക്ഷയും ഇല്ല.. എന്നും നിലനിർത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🔥♥️

  • @Sami-Mk
    @Sami-Mk 11 місяців тому +93

    സജീർക്കയുടെ song എല്ലാം ഒറ്റക്കിരിക്കുമ്പോൾ കേട്ടിരിക്കാൻ വല്ലാത്തൊരു suganu 🥰👍👍

  • @user-bilaljohnkurishingal369
    @user-bilaljohnkurishingal369 Рік тому +799

    ഫാമിലിയുമായി long drive പോകുമ്പോൾ ഇങ്ങേരുടെ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ......🥰❤❤

    • @cheppupommy6567
      @cheppupommy6567 11 місяців тому +13

      Satym Njn ennum long yathrayl caril ikkade song aa kelkar 🥰🥰🥰

    • @hiiibbaahh
      @hiiibbaahh 11 місяців тому +7

      Sathyam njanum ee song idarund

    • @abdulsathar7205
      @abdulsathar7205 11 місяців тому

      kstrtc yude windoyil headsetum vachu sajeerinte paatumvachu kannadachu kaatukondu pokumbo kittunna oru sugamund..sandhosham varumbazhum dhukkam varumbazhum kezhkkaan thonunna paattukal

    • @rameesrami7095
      @rameesrami7095 11 місяців тому +9

      Level vibe aaan❤

    • @SuperManjeri
      @SuperManjeri 11 місяців тому +11

      കൂടെ ചെറിയൊരു ചാറ്റൽ മഴയുടെ അകമ്പടി കൂടെയുണ്ടെങ്കിൽ പൊളിക്കും

  • @ibrahim-dt9px
    @ibrahim-dt9px 6 місяців тому +34

    പ്രിയപ്പെട്ട സജീർ വല്ലാത്ത ഒരു ഫീലിംഗ് ആണ് ഇ സോങ് നിന്റെ ശബ്ദവും ഇനിയും ഉയരത്തിൽ എത്തട്ടെ നിന്റെ ശബ്ദം എന്ന പ്രാർത്ഥനയോടെ ഒരസ്വാദകൻ
    ഇബ്രാഹിം

  • @RamsheedK-sz3vy
    @RamsheedK-sz3vy 11 місяців тому +104

    എത്ര കേട്ടാലും മതിവരാത്ത പാട്ടും സ്വരവും 👌👌👌

  • @Yousufakd
    @Yousufakd Рік тому +810

    ഒറ്റക്ക് പാടിയ മതിയായിരുന്നു സജീർക ❤❤❤❤

    • @themhworld
      @themhworld 11 місяців тому +7

      unda, iyaaal paaadiyath live kettirunno.

    • @dolphin7780
      @dolphin7780 11 місяців тому +5

      Ith live alle😂

    • @user-bn8bz1lb5w
      @user-bn8bz1lb5w 11 місяців тому +14

      എന്താ സജില പാടിയാൽ. അത് പാട്ട് ആവൂലെ

    • @Yousufakd
      @Yousufakd 11 місяців тому +19

      @@user-bn8bz1lb5w ബ്രോ ഈ പാട്ടിന്റെ ഒറിജിനലും ഇതും കേട്ടിട്ട് ഒന്ന് താരതമ്യം ചെയ്യ്. എന്നിട്ട് പറയ്

    • @najiyashihad4787
      @najiyashihad4787 11 місяців тому

      Shariya☺️

  • @user-xt6zw1fr1i
    @user-xt6zw1fr1i 11 місяців тому +55

    ഈ പാട്ടിന്റെ ടൂൺ തന്നെ ഒരു സംഭവാ... 🤝🤝
    ഇവര് മനസ്സിൽ തട്ടിയാണ് ഈ സോങ് പാടിയത്... അതാണ്‌ ഈ സോങ്ങിന്റെ വിജയം... 😍😍😍

  • @femifiza
    @femifiza 11 місяців тому +334

    Recording feel really പാടുമ്പോൾ സജീർക തരുന്നുണ്ട്.അടിപൊളി...വേറെ ആരേലും കൂടെ പാടിച്ച മതിയായിരുന്നു

    • @salmapa1573
      @salmapa1573 11 місяців тому +4

      സത്യം..... അദ്ദേഹത്തിന്റെ ഓഡിയന്സ്നേ കൂടി കുറക്കാനായിട്ട്... H

    • @shahaliabdu7680
      @shahaliabdu7680 11 місяців тому +1

      Yes

    • @eatindiacompanyy
      @eatindiacompanyy 11 місяців тому +1

      nhan vijarchu enik mathramano enn thoniye

  • @Hijabibabygirl
    @Hijabibabygirl 11 місяців тому +493

    ♥️♥️ഷജീർ ഇക്കാടെ song നു ചേർച്ച.. ആ പാട്ടിൽ കൂടെ പാടിയ കുട്ടി തന്നെ ✌️✌️

  • @fayis_pang
    @fayis_pang 11 місяців тому +329

    എന്തോ അറീല സജീർന്റെ പാട്ടും ദിലീപ്ന്റെ പടവും എത്ര കണ്ടാലും കേട്ടാലും മടുപ്പില്ല 🥰

  • @adhiyasiraj6409
    @adhiyasiraj6409 11 місяців тому +222

    സജീർക്കന്റെയും നൈഷ യുടെ വോയിസ്‌ ആണ് spr മാച്ച് 👌👌

  • @nopainnogain7460
    @nopainnogain7460 Рік тому +99

    ഇതിന്റെ ഒർജിനൽ വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു ❤️💖💖💖💖❤❤❤️❤️❤️

  • @SellOnResearch
    @SellOnResearch 11 місяців тому +106

    ഈ കൂടെ പാടിയ സാദനത്തിന് ഇങ്ങനെ ഒരുങ്ങി നടക്കാനേ കൊള്ളൂ. ശേ മൂട് പോയി 😮

  • @user-nt2hv4ru2w
    @user-nt2hv4ru2w 11 місяців тому +23

    രണ്ട് പേർക്കും വലിയ ഒരു ഹാ യ്
    ഈ ശബ്ദ o എന്നും നിലനിൽക്കട്ടെ

  • @sebinamjuway3296
    @sebinamjuway3296 Рік тому +93

    എന്റെ പൊന്നു സജീറേ നിന്റെ വില നിയായിട്ട് നഷിപ്പിക്കരുത്... പ്ലീസ് നിന്നേയും നിന്റെ പാട്ടിനേയും അത്രക്ക് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ
    2 കോടി 34 ലക്ഷത്തിൽപ്പരം ആളുകൾ കണ്ടാസ്വദിച്ച ഇത്ര മനോഹരമായ ഈ സൂപ്പർ ഹിറ്റ് ഗാനം അതും ഇങ്ങനെ ഒരു വലിയ സദസ്സിൽ പാടുമ്പോൾ മിനിമം പാട്ട് പാടുവാൻ കഴിവുള്ള ഒരാളേയായിരുന്നു കൂട്ടേണ്ടത് അല്ലാതെ ഒപ്പന പരിപാടിയുമായ് നടക്കുന്ന ഇവരേ മാത്രമേ നിനക്ക് കൂടെ പാടാൻ കിട്ടിയുള്ളു

    • @mohammedameen570
      @mohammedameen570 11 місяців тому

      Well said

    • @saliscreativehive5535
      @saliscreativehive5535 11 місяців тому +1

      Ninakk kekkan pattooleal skip adich podei.athra mosham onnum illa avalde song
      .verthe dialogue parayunn.ninakk ithrelum padan pattuoo verthe aale kond parayippikkanaayitt

    • @shamitech6755
      @shamitech6755 11 місяців тому +2

      ശരിയാണ്. Shajeerinte കൂടെ നിക്കാൻ ആയില്ല

  • @swapnasanchari3584
    @swapnasanchari3584 11 місяців тому +74

    ഓളോരു എക്സ്ട്രാ സംഗതി 😏 സജീർക്ക ഇങ്ങള് പൊളിച്ചു 🥰🥰🥰

  • @fazilj2267
    @fazilj2267 11 місяців тому +61

    സജീർക്ക സൂപ്പർ ❤ ആ കുട്ടി അത്ര പോര. നൈഷാ ഫാത്തിമ തന്നെയാണ് സൂപ്പർ 💞💞💞

  • @user-xt6zw1fr1i
    @user-xt6zw1fr1i 11 місяців тому +24

    Ma sha Allaah....സോങ് മനസ്സിൽ വല്ലാത്തങ് ടച്ച് ചെയ്തു...കണ്ണു നിറഞ്ഞു പോയി...❤️❤️😍😍

  • @user-pk9xx2dd2t
    @user-pk9xx2dd2t 3 місяці тому +1

    ഈ മോൻ പാടുന്ന ത് എത്ര പ്രാവശ്യം കേട്ടാലും മതിയാകുന്നില്ല, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, വളരെ നന്നായി പാടുന്നു, സ്കൂൾ കലാ മേള കളിൽ നന്നായി പാടുന്നുണ്ടാവുമെന്ന് കരുതുന്നു ഏത് ക്ലാസ്സിൽ പഠിക്കുന്നു, മോന് ഉയരങ്ങളിൽ എത്തട്ടെ, അഭിനന്ദനങ്ങൾ

  • @suhailsalim6050
    @suhailsalim6050 Рік тому +40

    Sajeer brother singing adipoli 👌👌🥰🥰

  • @sajinamanaf8109
    @sajinamanaf8109 11 місяців тому +36

    സജീറ് ❤❤ ottak ആണ് മോനെ നല്ലത്

  • @teamhsss583
    @teamhsss583 11 місяців тому +111

    അവളൊന്നും എത്രെ കഷ്ടപ്പെട്ടാലും സജീർ നിങ്ങൾ കൊപ്പം എത്തില്ല. സ്റ്റാർട്ടിങ് നിങ്ങൾ തന്ന റെക്കോർഡ് അതെ ഫീലിംഗ്സ്. സജ്ല പാടിയപ്പോ ആപ്പാട്ട് തന്നെ അങ്ങ് ഇല്ലാണ്ടായി...

    • @gulmohar3766
      @gulmohar3766 10 місяців тому

      😂😂

    • @nasarnachu1164
      @nasarnachu1164 9 місяців тому

      Ss corect enikkum thonni😂😂

    • @abdullaqdy691
      @abdullaqdy691 6 місяців тому +1

      അവൾക്ക് അതിന് പാടാൻ അറിയണ്ടെ.

  • @swabazainabzainab7866
    @swabazainabzainab7866 11 місяців тому +36

    Magical voice sajeer

  • @user-xt6zw1fr1i
    @user-xt6zw1fr1i 11 місяців тому +10

    ഈ ടൂൺ കൂടുതലായി കേട്ടിട്ടുള്ളത്....... ശാഹുൽ ഇക്കാന്റെ സ്റ്റോറിയിലാണ്.. 😍😍❤️❤️

  • @muneerashameer9151
    @muneerashameer9151 Рік тому +30

    ഈ പ്രോഗ്രാം ബഹറിനിൽ നിന്നും നേരിട്ട് കാണാൻ കഴിഞ്ഞു
    ഒരുപാട് സന്തോഷം 🥰

  • @muhammedrazan8630
    @muhammedrazan8630 Рік тому +15

    Sajeerkka💐orginal പാടിയ female song രസം. Sajlante pattu appoyum കഥ parayum pole

  • @HibuMichu-ox3bg
    @HibuMichu-ox3bg 11 місяців тому +44

    Ithinte originalil paadiya kuttiyude voice aanu super.. Athinte 7 ayalathu polum sajila ethilla..

  • @siyadsiyadhamza8261
    @siyadsiyadhamza8261 11 місяців тому +15

    ലൈവിൽ അടിപൊളിയായിപാടി.ഓർക്കസ്ട്ര ഒരുരക്ഷയുമില്ല സൂപ്പർ👌

  • @ummerh7350
    @ummerh7350 7 місяців тому +5

    Wow !! Beautiful Song ❤️👌
    Enthoru Feel Song !! ❤️🥰

  • @rashibinas2207
    @rashibinas2207 11 місяців тому +22

    ꜱᴀᴊᴇᴇʀ ᴋᴏᴩᴩᴀᴍ ɴyꜱʜᴀ ꜰᴀᴛʜɪᴍᴀ ᴄᴏᴍᴩᴏ 💙💙💙💙 അടിപൊളി യാണ് ❤❤❤

  • @_sher_in
    @_sher_in 11 місяців тому +1

    Sajeer ikkane thumbnailil കണ്ടതെ ഓടി വന്നതാ 😌 എത്ര കേട്ടാലും മടുപ്പ് തോന്നുല്ല ഇക്കാടെ ഒരു പാട്ടും🥰😍

  • @sameeraali7595
    @sameeraali7595 9 місяців тому +4

    Masha allah sajeerkka sound is wonderful 👍🏻👍🏻

  • @princepack8194
    @princepack8194 Рік тому +94

    Nyshayude voice anu quite♥️

  • @shameersb5190
    @shameersb5190 11 місяців тому +56

    കൊള്ളാം, നന്നായിട്ടുണ്ട് 2 പേരും 🥰👍

  • @JamsheenaAjmal-dj7uf
    @JamsheenaAjmal-dj7uf 11 місяців тому +8

    Ningale song oru rakshayum illa sajeerka.. Heavy feel outstanding 😘💕

  • @ajmalaju7895
    @ajmalaju7895 11 місяців тому +7

    ഫെമെയിൽ വോയിസ്‌ കേൾക്കാൻ ഒരു സുഖം ഇല്ല....... ഒർജിനൽ സൂപ്പർ..... Sajeer ഇക്ക പൊളി.......
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍🏻👍🏻👍🏻

  • @mrnivedithasharma3245
    @mrnivedithasharma3245 4 місяці тому +1

    From UK love sajeer Bhai ❤🎉

  • @shahidasajida8633
    @shahidasajida8633 11 місяців тому +6

    Wowww♥️🔥

  • @muhammediqubal7240
    @muhammediqubal7240 11 місяців тому +73

    ما شاء الله
    നൈഷ ഫാത്തിമ
    Good voice

  • @Ashiquepalakkad
    @Ashiquepalakkad 11 місяців тому +13

    Redalum Suparayi paadi ❤❤❤

  • @soudamuji4283
    @soudamuji4283 11 місяців тому +15

    സജീർക്ക സൂപ്പർ നൈസ് വോയിസ്‌ മാഷാ അള്ളാ 🥰🥰🤲🏻🤲🏻🤲🏻🤲🏻

  • @njanorupravasi7892
    @njanorupravasi7892 Рік тому +44

    രണ്ടാളും സൂപ്പറായി പാടി 🥰🥰🥰🥰

  • @ashrafaliashraf7120
    @ashrafaliashraf7120 11 місяців тому +6

    Super sajeer&sajla singing ❤

  • @bushysworld6890
    @bushysworld6890 Рік тому +186

    നൈഷയുടെ voice ആയിരുന്നു best 👌🏻

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 11 місяців тому +16

    സജ്ല അതിമനോഹരമായ് നല്ല ഫീൽ ഉണ്ടായിരുന്നു.. എന്താ വോയ്‌സ് 🙏🙏അഭിനന്ദനങ്ങൾ 🌹💐🥰💞💞💞

    • @kunjumolnazeer5956
      @kunjumolnazeer5956 11 місяців тому +1

      Sajila സൗണ്ട് ചേരുന്നില്ല original കേട്ടു നോക്കു

    • @sinoskoorad5316
      @sinoskoorad5316 11 місяців тому +2

      ഇയ്യാൾ ഈ പാട്ട് ആദ്യായിട്ട് കേൾകുവായിരിക്കും അത് കൊണ്ടാ ഒറിജിനൽ കേൾക്കുമ്പോൾ അത് മാറികിട്ടിക്കോളും

    • @MZR459
      @MZR459 11 місяців тому

      😅😅😅😅

    • @noufalkv4841
      @noufalkv4841 11 місяців тому

      😂

    • @shamitech6755
      @shamitech6755 11 місяців тому +1

      എന്തുവാടെ സജ്ല പാടിയത് തീരെ ശരിയായില്ല. വായിക്കുമ്പോലെ

  • @user-ob1ul4st8x
    @user-ob1ul4st8x 11 місяців тому +8

    Aww sweet voice ikka... God bless you... 😍keep going... 😍😘

  • @user-uw6ev5jj6g
    @user-uw6ev5jj6g 8 місяців тому

    Entho oru vallatha feel aanu sajeerkante ee song kelkkumbol❤❤❤

  • @Az-zz3zk
    @Az-zz3zk 9 місяців тому +26

    രണ്ടുപേരും നന്നായി പാടി കെട്ടോ ❤🌹🌹👌

  • @user-qr5yu9yt8u
    @user-qr5yu9yt8u 9 місяців тому +43

    രണ്ടു പേരും നന്നായി പാടി❤❤❤

  • @yasirmuhammadyasir5520
    @yasirmuhammadyasir5520 11 місяців тому +34

    മഹാബോർ ആയി ഓളെ സൗണ്ട് വന്നപ്പോൾ

  • @bushraraheem7440
    @bushraraheem7440 10 місяців тому +2

    Love from Koppam amayur❤

  • @abdulbasith7486
    @abdulbasith7486 11 місяців тому +10

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം. സജീർ ❤

    • @husainbashasha1265
      @husainbashasha1265 8 місяців тому

      ಹೌದು ನೀವು ನಿಜಾನೆ ಹೇಳಿದ್ದೀರಾ ನನಗೆ ಕಣ್ಣಲ್ಲಿ ನೀರು ಬಂತು ಐ ಲವ್ ದಿಸ್ ಇಸ್ ಸಾಂಗ್

    • @sufairaansar2658
      @sufairaansar2658 2 місяці тому

      😊ku gh c

  • @SameerpP-mk7lc
    @SameerpP-mk7lc 11 місяців тому +18

    സജില. മൂളിപ്പാട്ടിന്ഉഷാറാ.. ശ്രേയ 👍🏻

  • @rukshanathahir484
    @rukshanathahir484 11 місяців тому +10

    Voice 🔥🔥🔥

  • @ishaishal1659
    @ishaishal1659 4 місяці тому

    ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പാട്ടുകളിൽ ഒന്ന് ❤❤❤❤

  • @malabarmedia6902
    @malabarmedia6902 11 місяців тому +24

    രണ്ടാളും സൂപ്പറായി പാടി 👌👌

  • @arshanaubaid6103
    @arshanaubaid6103 11 місяців тому +25

    പൊളിച്ചു രണ്ടു പേരും 👍

  • @RkpRasool
    @RkpRasool 19 днів тому

    Super super sajeer macha ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @sajidshabana3327
    @sajidshabana3327 7 місяців тому +1

    Sajeerinte koode sajilak pidich nikan avunnilla inger ith enth manushiyana ഇജ്ജാതി feel🥰🥰😌😌

  • @Anchal7795
    @Anchal7795 11 місяців тому +3

    Sajeer muthe ❤️❤️❤️❤️❤️❤️

  • @pavithrana7684
    @pavithrana7684 10 місяців тому +3

    ആ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു എൻെറ മനസ്സിലുണ്ട് സൂപ്പർ പാട്ട് YES

  • @rahilashiya2424
    @rahilashiya2424 4 місяці тому +1

    യാത്രയിലും, ഉറങ്ങുമ്പോഴും സജീർ ഇക്കാടെ സോങ് ഒരു വൈബ് ആണ്... 🥰🥰

  • @zmgcreation8503
    @zmgcreation8503 6 місяців тому +1

    Sajeer fam❤ UK

  • @ThesniRiyasThesniRiyas
    @ThesniRiyasThesniRiyas Рік тому +13

    സജീർക്ക super🥰❤️

  • @fareedakc7943
    @fareedakc7943 Рік тому +6

    Enik ishda petta songann pakshe sajla paadi kollamaaki 😞

  • @husainbashasha1265
    @husainbashasha1265 8 місяців тому

    1.31 to 1.59. Voice is feeling ya a ಈ ಸಂದರ್ಭದಲ್ಲಿ ನನಗೆ ಕಣ್ಣಲ್ಲಿ ನೀರು ಬರುತ್ತಿದೆ ಅಷ್ಟು ಚೆನ್ನಾಗಿದೆ ಈ ಸಾಂಗು

  • @jamjam8453
    @jamjam8453 11 місяців тому +1

    ഈ പാട്ട് കേട്ടാലും കേട്ടാലും കൊതി തീരില്ല❤❤

  • @sajeeshopto3045
    @sajeeshopto3045 5 місяців тому +3

    ഈ മനുഷ്യന്റെ ശബ്‌ദം....

  • @SalmabiKvr-cy7pw
    @SalmabiKvr-cy7pw 8 місяців тому +16

    രണ്ട് പേരും നന്നായി പാടി ❤️

  • @shatavanur7792
    @shatavanur7792 5 місяців тому +2

    മടുക്കാത്ത ഓയിസ് ഷജീർ കൊപ്പം 😘❤

  • @shafeeqsafa9837
    @shafeeqsafa9837 14 днів тому +1

    2024 ൽ കാണുന്നവർ arokke

  • @asrima_a_
    @asrima_a_ 7 місяців тому +4

    My favorite song ❤🙌

  • @user-dm1xw9zo2u
    @user-dm1xw9zo2u 11 місяців тому +9

    സജീർകാ ഇഷ്ട്ടം 😘😘😘

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 7 місяців тому +2

    സജീർ കൊപ്പം ...വോയിസ് 💯💯എന്താ ഫീൽ 🙏🙏🥰🥰🥰🥰🥰🥰🥰

  • @jisnaseena8363
    @jisnaseena8363 7 місяців тому +1

    Masha Allaahh.... Super.... ❤❤❤❤❤❤

  • @fathimazahra1800
    @fathimazahra1800 11 місяців тому +18

    രണ്ടാളുടെസൗണ്ടും അടിപൊളിയാ കേൾക്കാൻ നല്ലരസമുണ്ട്

  • @RhythmStar86
    @RhythmStar86 6 місяців тому +3

    Sajila voice also super❤

  • @raziqmonskp786
    @raziqmonskp786 Рік тому +1

    Sajeer ikka💐💐💐💐💐

  • @jubusworld1165
    @jubusworld1165 2 місяці тому

    Wow!!! Super.. വോയിസ്‌... സജീർക്ക ഒരുപാട് ഉയരങ്ങളിലെത്താൻ നാഥൻ തുണക്കട്ടെ.

  • @user-qw4is3iw8g
    @user-qw4is3iw8g 11 місяців тому +22

    സജിന പാടുന്നതിൽ എന്താ കുഴപ്പം. സജിന പാടുന്നത് നല്ല വോയിസ് ആണല്ലോ.. ഈ നെഗറ്റീവ് കമന്റ് പറയുന്നവർ ഇത്രയും പാടാൻ കഴിയുന്നവരാണോ

    • @shareefasharafu8396
      @shareefasharafu8396 11 місяців тому

      Orortarkum isttapettathan ororutharum camment cheyounath athil nigalk parayan avakashamilla

    • @shanumoviesvlogs
      @shanumoviesvlogs 11 місяців тому

      ​@@user-qw4is3iw8gഒരാൾ ആണെങ്കിൽ തനിക് ഇവിടെ കമെന്റ് ഇടാം.. ഇതിപ്പോ മുഴുവൻ കമെന്റും സജിലി പാടിയത് ബോറാണ് എന്ന് പറയുന്നു... പിന്നെ nee ഒറ്റക്ക് എന്തിനാ ഇവിടെ ചിലക്കുന്നെ അവൾ പൈസ തന്നോ 😂😂😂... മഹാ ബോർ sajili song.. ഞാൻ പാടും ഇവളിലും നന്നായിട്ട്.. വെറുതെ ആ പ്രവാസികളെ മൂഡ് കളയാൻ ഇമ്മാതിരി തീട്ടങ്ങളെ അങ്ങോട്ട്‌ കയറ്റും.... സജീർക്ക സൂപ്പർ ❣️❣️❣️❣️❣️

  • @5zy.
    @5zy. 11 місяців тому +3

    Sajeer 🔥

  • @nisham6768
    @nisham6768 3 місяці тому

    ഈ ശബ്ദം ആരാ ഇഷ്ടപ്പാടാത്തത് അത്രയ്ക്കും നല്ല ശബ്ദതമാണ് 🌹🌹🌹 മാഷാ അള്ളാ ❤❤🌹🌹😘

  • @sahasin6886
    @sahasin6886 2 місяці тому +1

    Mashallah adepoli voice saheer song adelum adepoli aanu

  • @rinshasherin130
    @rinshasherin130 6 місяців тому +3

    Adipoli voice😍

  • @suhailsalim6050
    @suhailsalim6050 Рік тому +10

    My favorite singer sajeer

  • @mub7171
    @mub7171 Рік тому +1

    Pwoli ❤

  • @noufalm588
    @noufalm588 5 місяців тому

    എല്ലാരും കേട്ടു അന്ദാളിച്ചു ❤❤❤

  • @mujeebc-bp1lp
    @mujeebc-bp1lp 11 місяців тому +6

    സജീർ മാജിക്‌ വോയിസ്‌ ❤❤❤

  • @faisalkavumchal
    @faisalkavumchal 11 місяців тому +8

    Sajeer അതു വേറെ ലെവൽ .കേൾക്കുമ്പോൾ ഒരു കോരിതരിപ്പ്..

  • @rasheedputhukulangarakun-gk8ft
    @rasheedputhukulangarakun-gk8ft 11 місяців тому

    Sajeer koppam🔥😍

  • @user-ri8qp8zc6m
    @user-ri8qp8zc6m 6 місяців тому

    Sajeer super. Naishante voiseaan match❤

  • @SabeelaSalimi
    @SabeelaSalimi 10 місяців тому +6

    Super voice 👌 😍

  • @sadikmon3160
    @sadikmon3160 11 місяців тому +5

    സജീറും നയ്ഷഫാത്തിമ യും പാടിയത്ആണ് സൂപ്പർ

  • @anaspp6553
    @anaspp6553 6 місяців тому

    Sajeer....super voice

  • @sweetmango958
    @sweetmango958 11 місяців тому +2

    Wow ന്താ ശബ്ദം ❤

  • @ShameezDreams
    @ShameezDreams 11 місяців тому +6

    Sajeerkka voice ❤️❤️

  • @RahmathRahma-yf6xx
    @RahmathRahma-yf6xx 11 місяців тому +10

    സജീർ ഇക്കാക്ക് ഒറ്റക്ക് പാടിയാൽ മതീന്ന് ❤️