EP #03 Bengaluru to Chennai KSRTC Ambaari UTSAV SLEEPER Bus | Volvo 9600 | ഒരു വെടിക്കെട്ട്‌ വണ്ടി 😁

Поділитися
Вставка
  • Опубліковано 13 чер 2024
  • EP #03 Bengaluru to Chennai KSRTC Ambaari UTSAV SLEEPER Bus | Volvo 9600 | ഒരു വെടിക്കെട്ട്‌ വണ്ടി 😁 #techtraveleat #kl2uk
    I traveled from Bengaluru to Chennai in Karnataka RTC's Ambaari Utsav Volvo sleeper bus. The purpose of this trip to Chennai was to travel by this bus during day time. I realized the difference between KSRTC and private buses this time. This video gives you a picture of what it is and other details of the trip.
    ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് കർണാടക ആർടിസിയുടെ അംബാരി ഉത്സവ് എന്ന വോൾവോ സ്ലീപ്പർ ബസ്സിലാണ് ഞാൻ യാത്ര ചെയ്തത്. ചെന്നൈയിലേക്കുള്ള ഈ യാത്രയുടെ ഉദ്ദേശ്യവും ഈ ബസ്സിൽ പകൽ സമയത്ത് യാത്ര ചെയ്യുക എന്നതായിരുന്നു. കെഎസ്ആർടിസിയും പ്രൈവറ്റ് ബസ്സുകളും തമ്മിലുള്ള വ്യത്യാസം ഈ യാത്രയിൽ എനിക്ക് ശരിക്കും ബോധ്യമായി. അത് എന്തൊക്കെയാണെന്നും യാത്രയുടെ മറ്റു വിശേഷങ്ങളുമൊക്കെ അടങ്ങുന്നതാണ് ഈ വീഡിയോ.
    00:00 Intro
    01:53 BMTC Lowfloor Bus
    03:36 Santhi Nagar Bus Stand Bengaluru
    07:15 KSRTC Ambaari UTSAV SLEEPER Bus
    09:50 Inside the Sleeper Bus
    14:47 Journey Started
    18:13 Sleeper Bus Travel Experience
    24:12 Tea Break
    27:48 CMBT Koyambedu
    30:57 Hotel I Stayed in Chennai
    Follow the Tech Travel Eat channel on WhatsApp: whatsapp.com/channel/0029Va1f...
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 866

  • @TechTravelEat
    @TechTravelEat  Місяць тому +273

    ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് കമന്റ്‌ ചെയ്യണേ 🤗🤗

  • @muralikrishnansugathan1621
    @muralikrishnansugathan1621 Місяць тому +531

    Eddake വച്ചു മുറിഞ്ഞു പോയ ആ പഴയ എനർജി വീണ്ടും സുജിത് ചേട്ടൻന്ന് തിരിച്ചു കിട്ടിയത് പോലെ 👍👍👍

  • @beingwithben8429
    @beingwithben8429 Місяць тому +57

    പണ്ട് കറക്റ്റ് 12 മണിക്ക് കാത്തിരുന്നു വീഡിയോസ് കണ്ട ഒരു കാലം പിന്നേം ഓർമയിൽ വന്നു..... ഈ സീരിസും അത്പോലെ കാണും....

    • @JerykaDuniya
      @JerykaDuniya Місяць тому

      Yess planing illathey povunnathu kond oru curiosity und

  • @railfankerala
    @railfankerala Місяць тому +218

    സത്യം പറയാലോ
    ഇന്ത്യയിൽ ഷൂട്ട് ചെയ്യുന്ന Videos ന് ആണ് ഏറ്റവും കൂടുതൽ views ഉള്ളത് 😻😻😜😜

  • @minnalmuralioriginal
    @minnalmuralioriginal Місяць тому +376

    പഴയത് പോലെ ഇപ്പോ wait ചെയ്ത് കാണുന്നവരുണ്ടോ?😻

  • @maneeshtech4673
    @maneeshtech4673 Місяць тому +108

    This is the Sujith Bhakthan that we missed for a long time.. 😍❤️

  • @jibinov4247
    @jibinov4247 Місяць тому +36

    പുതിയ സീരീസ് കാത്തിരുന്നു എന്നെപ്പോലെ കാണുന്നവർ ഉണ്ടോ അടിപൊളിയായി പോവട്ടെ അവസാന നിമിഷ പ്ലാനിങ് ആണ് നല്ലത് ചലഞ്ചിംഗ് എല്ലാവിധ പ്രാർത്ഥനയുമായി കൂടെയുണ്ടാവും

  • @ashiqtt3815
    @ashiqtt3815 Місяць тому +119

    കുറെ കാലത്തിനു ശേഷം നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി

  • @shaijuuk
    @shaijuuk Місяць тому +23

    സുജിത് ബ്രോ ഇങ്ങനെയുള്ള വീഡിയോസ് ആണ് നമ്മൾ പ്രേക്ഷകർ കാത്തിരിക്കുന്നത് സിംഗിൾ ട്രിപ്പ്‌ ആണ് ബെറ്റർ നിങ്ങൾക്ക് ഓടിച്ചാടി ഏതു ഇടവഴികളിലൂടെയും പുറം ലോകത്തിന്റെ ഭംഗി കാഴ്ചക്കാർക്ക് വളരെ മനോഹരമായി എത്തിക്കാൻ പറ്റും നന്ദി 👍😁😍😍😍😍❤️❤️❤️❤️❤️❤️

    • @chithrasoman4555
      @chithrasoman4555 Місяць тому

      Single trip alla with Rishi kuttan veanam.apol powlikum👌

    • @Waveyswayy
      @Waveyswayy Місяць тому

      Rishiyum swedhayum veenam

  • @fliqgaming007
    @fliqgaming007 Місяць тому +41

    New series to get addicted 🤩❤️
    യാത്ര അടിപൊളിയായി പോകട്ടെ ❤️👍🏻

  • @kasinathm8312
    @kasinathm8312 Місяць тому +62

    7:42 INB trip ൽ നിങ്ങളോടൊപ്പം ഞാനും എൻ്റെ മകനും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നേപ്പാളിലും ഭൂട്ടാനിലും യാത്ര ചെയ്തു .ഇനി ഈ KL 2UKയിലും കൂടെ യാത്ര ചെയ്തിരിക്കും.

  • @sailive555
    @sailive555 Місяць тому +27

    Public transport മനോഹരമായി ഉപയോഗപ്പെടുത്തിയുള്ള ഒരു travel expedition.. 😊👌 Waiting for upcoming vlogs❤️

  • @mufeedmi2957
    @mufeedmi2957 Місяць тому +12

    ഞാൻ ഇപ്പോഴും പറയുന്നു നിങ്ങളുടെ കാലം വരാൻ പോകുന്നതേ ഉള്ളു..... 🥰🥰🥰

  • @aryaprasanth1627
    @aryaprasanth1627 Місяць тому +8

    അടിപൊളി വീഡിയോ 🤩...old vibes are back 🤩😎

  • @sajithkumargopinath6893
    @sajithkumargopinath6893 Місяць тому +11

    പുതിയ യാത്ര തുടങ്ങിയപ്പോൾ കാത്തിരുന്ന് വിഡിയോ കാണുവാൻ ഇടങ്ങി INB ട്രിപ്പ് സീസൺ 2 അങ്ങിനെയായിരുന്നു കണ്ടത് യാത്രക്ക് എല്ലാ ആശംസകളും❤

  • @LOGO_explainer_ml
    @LOGO_explainer_ml Місяць тому +12

    പൊളിക്ക് സുജിത് ചേട്ടാ വേറെ ലെവൽ

  • @fathienmohammed6144
    @fathienmohammed6144 Місяць тому +17

    This is the energy we missed. The OG Sujith Bhaktan is Back 🔥🔥🔥🔥
    Love your india videos a little more than the Abroad ones 😁😁😁

  • @arunchacko9103
    @arunchacko9103 Місяць тому +7

    When he can chart a flight to London with his current status...he chose the road not taken....but the road where we the common people use to travel...we feel traveling along with you... thank you for the come back...All the best and prayers for your on going KL2UK Journey.❤

  • @SumeshkichuVlogs
    @SumeshkichuVlogs Місяць тому +4

    Adipoli.. ഗംഭീരം ആവട്ടെ യാത്ര,.. വിചാരിച്ചപോലെ എല്ലാം നടക്കട്ടെ ❤️✌️ Ambari utsav sleeper volvo 👌

  • @arjunmp1616
    @arjunmp1616 Місяць тому +9

    Brilliant initiative sujith etta break comfort zone and travel like this 👍🏻

  • @sujithsundaresan1272
    @sujithsundaresan1272 Місяць тому +27

    നിങ്ങളുടെ വീഡിയോ കാണാൻ ഏന്ത് രസമാ....❤

  • @RobinN_govt_job_
    @RobinN_govt_job_ Місяць тому +7

    Now your videos are really able to give a magnificent feel to your own subscribers brother

  • @Asherstitusworld
    @Asherstitusworld Місяць тому +10

    Amazing Experience video Sujith Cheta 😊

  • @akhilpvm
    @akhilpvm Місяць тому +2

    *ഒരു ഗ്യാപ്പിന് ശേഷം എല്ലാ വീഡിയോസും കാണുന്നത് ഈ ട്രാവൽ സീരിസിലൂടെയാണ്* ❤

  • @muhammednahal
    @muhammednahal Місяць тому +1

    Bro video ellam adipwoli aayi varandallo❤

  • @hridhyam7023
    @hridhyam7023 Місяць тому +4

    Adipolli Vlog 💗✨

  • @shx.nz7
    @shx.nz7 Місяць тому +3

    ബ്രോയുടെ ഓരോ വീഡിയോസ് കാണുമ്പോൾ ഞാനും ബ്രോയുടെ കൂടെ യാത്ര ചെയുന്നത് പോലെ തോന്നും ❤

  • @sajmalmujeeb
    @sajmalmujeeb Місяць тому +4

    ആവേശം❤techtravel eat🔥

  • @ambilibiju993
    @ambilibiju993 Місяць тому

    Polichu mone..... Superrrr❤❤❤❤❤

  • @deepzmon
    @deepzmon Місяць тому +1

    Kl2Uk superb.. I am enjoying it🥳

  • @stephydxb6782
    @stephydxb6782 Місяць тому +16

    സുജിത്ത് ബ്രോ ഇന്ത്യയിലുടനീളം പബ്ലിക് ട്രാൻസ്പോർട്ട് യൂസ് ചെയ്ത ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയട്ടെ..എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സർവീസ് കർണാടക ആർടിസിയുടെത് ആണ്..അവര് റിക്വസ്റ്റ് ചെയ്തില്ലേ വീഡിയോ എടുത്തിട്ട് ഒന്നും പബ്ലിക് ആക്കല്ലേന്ന് അവർ അത്രമാത്രം ജനുവിനാണു.. ഇത് എന്റെ അഭിപ്രായമാണ്. കാരണം ബസ്സിൽ കയറാൻ പോകുമ്പോൾ നമ്മളുടെ ലഗേജ് ഉൾപ്പെടെ അവര് എടുത്ത് വച്ചുതരും ഏത് സ്റ്റോപ്പിൽ ഇറങ്ങണമെന്ന് ചോദിച്ചിട്ട് കറക്റ്റ് ആ സ്റ്റോപ്പിൽ നിർത്തി തരും.ഇത് കർണാടക ആർടിസിയുടെ മാത്രം ഇന്ത്യയിൽ ഒരു പ്രത്യേകത ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്...❤

    • @cryptovlogger9142
      @cryptovlogger9142 Місяць тому

      അത് പ്രീമിയം വണ്ടികളിൽ മാത്രം.. ബാംഗ്ലൂർ മാത്രം അല്ല കർണാടക. പാൻ ചവച്ചു തുപ്പി നാറ്റിച്ചു വെച്ചേക്കുന്ന വണ്ടികൾ ആണ് അധികവും 🤷🏼‍♂️ കേരളrtc തന്നെ ബേധം

  • @Sibindasss
    @Sibindasss Місяць тому

    Superb vlog sujith Eatta ❤👍

  • @sujitgeorgable
    @sujitgeorgable Місяць тому +1

    ഇങ്ങനെ ഒരു യാത്രക്ക് പറ്റാത്ത ഒരു എപ്പിസോഡ് ഓടിച്ചു കാണേണ്ടി വന്നു

  • @akkulolu
    @akkulolu Місяць тому +3

    ചേട്ടാ എന്നെയും കൂടി കയറ്റു എന്ന് പറഞ്ഞു ഓടുന്ന രംഗം രസമായിരുന്നു ❤️❤️🥰🥰👌🏻👌🏻

  • @Alen.TnCook
    @Alen.TnCook Місяць тому +2

    Thanks for uploading in 4k ....
    I Will not skip a single episode

  • @mskolathur3757
    @mskolathur3757 Місяць тому

    ഇനി പണ്ടത്തെ പോലെ നിങ്ങളുടെ വീഡിയോക് വേണ്ടിയുള്ള കാത്തിരിപ്പ് ആണ് all the best bro🥰

  • @Fathima_Hana
    @Fathima_Hana Місяць тому +2

    sujithetta All the bst wishing you a safe journey and we are with you till you achieved your destination❤️

  • @azmaaaall
    @azmaaaall Місяць тому +2

    Awesome video bro ✨👌🏻

  • @aryaa6995
    @aryaa6995 Місяць тому +25

    ഇനി എന്നും 12മണിക്ക് വേണ്ടി കാത്തിരിക്കാൻ ഒരു കാരണം ആയി. Traval videos കാണണമെങ്കിൽ അതു സുജിത് ന്റെ തന്നെ ആവണം നമ്മളും കൂടെ പോകുന്ന പോലെ തന്നെയാ. ഏതായാലും നല്ലപോലെ പോകട്ടെ ഈ സീരിസും

    • @TravelBro
      @TravelBro Місяць тому

      അത് നിങ്ങൾ ഞങ്ങടെ വീഡിയോസ് ഒന്നും കാണാത്ത കൊണ്ട 😂😂😂

  • @JoiceDcunha
    @JoiceDcunha Місяць тому +1

    Amazing video 📸❤ happy journey 🙏🏾👏

  • @EL_BARCA
    @EL_BARCA Місяць тому

    Entamme kidilm episode sujith etta ❤

  • @user-fw4ws6lx8z
    @user-fw4ws6lx8z Місяць тому +8

    Bangalore To Chennai Ambari Utsava AC Sleeper Class 🚌 Journey Views Amazing Information 👌🏻 Videography Excellent ❤Wish you Happy Journey 👍🏻👍🏻👍🏻💪🏻

  • @manuprasad393
    @manuprasad393 Місяць тому

    കൊള്ളാം ബ്രോ അടിപൊളി 💕💕

  • @praveen-ip7uv
    @praveen-ip7uv Місяць тому +2

    tech travel eat വിണ്ടും പഴയ ഫോമിലേക്ക് എത്തിയിരിക്കുന്നു..❤👌👌

  • @Riyasck59
    @Riyasck59 Місяць тому

    കിടു വീഡിയോ ❤❤

  • @sudheesha8233
    @sudheesha8233 Місяць тому +1

    amazing experience🥰happy journey chettaa👍

  • @subheeshct3524
    @subheeshct3524 Місяць тому

    Presentation pwoli❤

  • @akhiljose7673
    @akhiljose7673 Місяць тому

    Adipoli videos. Ningal poli aahne sujith etta

  • @brkuriakosekpabelkk2757
    @brkuriakosekpabelkk2757 Місяць тому

    ചേട്ടൻറെ എല്ലാ വീഡിയോസും കാണാറുണ്ട്
    എല്ലാം നല്ല വീഡിയോസ് ആണ് Go to every place and come back happy

  • @85giby
    @85giby Місяць тому +3

    Tech travel eat + Indian expedition= marvellous

  • @15sarath
    @15sarath Місяць тому

    Superb video.. Especially next video surprise.. Good keep going.. All the best.. Keep making surprise videos

  • @anngracepost845
    @anngracepost845 27 днів тому

    watching the videos after so long and feels like good old times.. this kind of videos has its own charm.. keep up the good work.. will follow ur trip from now on...

  • @mpasaboobacker1365
    @mpasaboobacker1365 Місяць тому

    ഇങ്ങനെയുള്ള യാത്ര അടിപൊളിയാണ് നന്നായിട്ടുണ്ട്

  • @aydil86
    @aydil86 14 днів тому

    keep going ,superrb experience, feels like we also traveling with u 🎒

  • @ananyasuresh1854
    @ananyasuresh1854 Місяць тому

    I am very happy that ur back, bro.....❤

  • @athirarageeth4131
    @athirarageeth4131 Місяць тому

    Ambari Utsav vana varavee polichuuuu❤❤

  • @sourav___raj
    @sourav___raj Місяць тому +1

    Oh my Bangalore days 2017 to 2022!!!!!!! Watching from UK now, I have already met you in London last year.

  • @manojparameswarannair7069
    @manojparameswarannair7069 Місяць тому

    Dear sujith, all the very best for your new travel episode...love you so much......❤

  • @achuzzvlog4162
    @achuzzvlog4162 Місяць тому +1

    7:16 Ufffff aaa entry-level 😮🥵

  • @vishnudas5781
    @vishnudas5781 Місяць тому

    ഈ ട്രിപ്പ് കലക്കും.... കലക്കി പൊളിക്കും.....❤❤❤all the best bro 🥰🥰🥰

  • @anandasree
    @anandasree Місяць тому +2

    പിന്നല്ല തിരുമ്പി വന്തിട്ടേനു സൊള്ള്😂 vintage Sujith is back ❤🎉

  • @RUGMINIK-ub1se
    @RUGMINIK-ub1se Місяць тому

    Super aliya

  • @cyberpsychoss490
    @cyberpsychoss490 Місяць тому

    Finally he is back to track🔥 much awaited videos ❤️

  • @muhammedjinan4082
    @muhammedjinan4082 Місяць тому

    Kidilam sujithettaa

  • @josygeorge5017
    @josygeorge5017 Місяць тому +2

    Ambaari utsav Bangalore to Kerala first trip njangal undaarunnu... It was an amazing experience ❤

  • @athirarageeth4131
    @athirarageeth4131 Місяць тому

    Introyil namuk chodch chodch povammm ene kudii parnjaa kidu akummm Sujithbro😊

  • @anju1354
    @anju1354 Місяць тому

    Bro.. Take care.. Wishing you happy journey .. May God ease yr journey..Stay hydrated as it's gonna be a tiring journey

  • @POCHINKISUMESH
    @POCHINKISUMESH Місяць тому +1

    ഈ സീരീസ് മുഴുവൻ കാണും ഞാൻ സുജിത്തേട്ടൻ പൊളിക്ക് ഫുൾ സപ്പോർട്ട്... ❤️

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb Місяць тому

    Sooper kalakki 🌿💐🌸🌺🌷🌹🌻🥀👍

  • @dairyofnaeem7455
    @dairyofnaeem7455 Місяць тому

    പഴയ പോലെ തന്നെ... 👌🏻❣️

  • @pukrajesh
    @pukrajesh Місяць тому +3

    Comfort zone break cheaithu kanumboze sugamulllu....all the v best sujith...

  • @Srisachk
    @Srisachk Місяць тому +2

    This is the first time Sujith Bhaktan is on a journey like this, This journey should be like a Tamil trucker 👍👍👍

  • @sanginitya
    @sanginitya Місяць тому

    പൊളി ❤video

  • @mohamedshahid364
    @mohamedshahid364 Місяць тому

    Polikk muthe

  • @shaheedmuhammed2518
    @shaheedmuhammed2518 Місяць тому +1

    സുജിത്ത് ഭായ് നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്❤❤❤❤❤❤

  • @SSAN452
    @SSAN452 Місяць тому

    Fantastic video... Really loving this series. Sujith's dedication is such an inspiration. Sujith , hotel was Saravanaa bavaa- not Saravana bhavan.

  • @visamsagar91
    @visamsagar91 Місяць тому

    Nice video @Tech Travel Eat👏

  • @mollypaulson7675
    @mollypaulson7675 Місяць тому

    Ambarry ultsav bus polichu👌👍🎉

  • @igg473
    @igg473 Місяць тому +9

    Namaskara Bengaluru😌❤️Sujithettaa lev u😘

  • @user-pw6fe6fo4k
    @user-pw6fe6fo4k Місяць тому +1

    Only UA-cam channel i wish to watch More n more✨. Quality of the videos and the informations u are providing is absalutely bangg💥💥✨
    Wishing sujith bro a good health throughout the journey.🎉
    May God bless u complete KL2UK series succefully. 🌟♥️

  • @sriram17121957
    @sriram17121957 Місяць тому

    All the best for your future travels and your new adventures.🎉🎉

  • @sujinks1
    @sujinks1 Місяць тому

    Most awaited series from after a INB Trip season 🥰

  • @Sarath1007
    @Sarath1007 Місяць тому +1

    Old energy is back sujithetta

  • @sanjaypj7944
    @sanjaypj7944 Місяць тому +1

    Again im watching started sujithettans video..🎉🎉

  • @sonum9288
    @sonum9288 Місяць тому

    good all the best ! ur journey will be adventures . watching daily

  • @TIMEVLOGZZZ
    @TIMEVLOGZZZ Місяць тому +2

    പഴയ സുജിത്തേട്ടൻ.❤❤❤❤.. ആനവണ്ടി യാത്ര.വിഡിയോ ❤❤

  • @venunarayanan2528
    @venunarayanan2528 Місяць тому

    I like Sujith Bro's Solo Travel always, because full time you are interacting with us..definitely it will be a good bond with the viewers.👍👍💕💕..all the best to your kl2uk trip.

  • @jobusebastian117
    @jobusebastian117 Місяць тому

    സൂപ്പർ ❤

  • @sijuk.s2043
    @sijuk.s2043 Місяць тому

    Super trip sujithe etta

  • @ashfaq0040
    @ashfaq0040 Місяць тому +1

    Bro new trip was really Interesting

  • @vidhyak2852
    @vidhyak2852 Місяць тому

    Superb✌🏻✌🏻🤗

  • @abhishekm5150
    @abhishekm5150 Місяць тому +12

    Sujithchettaaa ഇനിയുള്ള വിഡിയോകളിൽ ഒരോ യാത്ര ചിലവും അതുപ്പോലുള്ള മറ്റു ചിലവുകൾ ഉൾപ്പെടുത്തിയാൽ യാത്രയാ ഗ്രഹിക്കുന്നവർക്ക് അത് ഉപകരിക്കും..🙏

  • @ReviewReaction360
    @ReviewReaction360 Місяць тому

    Keep Growing 💗❤bro Our old Sujith Bhai is back to action 💥💥

  • @sreerangaajeesh403
    @sreerangaajeesh403 Місяць тому

    Njan first youtube kanda vloger an chettan..pinne chettante video style mariyapo njan kannarillarunnu..
    Ippo ntho valliya santhosham ❤aa pazhaya life ud videok

  • @rohither7189
    @rohither7189 Місяць тому

    Super video brother 🎉

  • @midhun3601
    @midhun3601 Місяць тому

    പഴയപോലെ വെയ്റ്റിംഗ് ❤❤

  • @satheeshsivam5072
    @satheeshsivam5072 Місяць тому

    Volvo bus yathra bhagam valare ishttamayi best of luck❤

  • @sajeendrenpillai6504
    @sajeendrenpillai6504 29 днів тому

    വന്ന വഴി മറക്കാതെ ആനവണ്ടിയിൽ തുടക്കം., good luck❤

  • @gj2648
    @gj2648 Місяць тому

    This kind of video's l like too much super bro

  • @justin-George
    @justin-George Місяць тому

    Sujith bro is back... All the best bro 👍