EP #04 ആന്ധ്രയിലേക്ക്‌ ഒരു ബോറൻ Train യാത്ര Chennai to Vijayawada | Coromandel Express 1st AC

Поділитися
Вставка
  • Опубліковано 31 тра 2024
  • EP#4 ആന്ധ്രയിലേക്ക്‌ ഒരു ബോറൻ Train യാത്ര Chennai to Vijayawada | Coromandel Express 1st AC #techtraveleat #coromandelexpress
    Travel from Tamil Nadu to Andhra Pradesh. I could get tickets only for 1st AC in Coromandel Express that goes from Chennai Central station to Shalimar. Unfortunately it was a very boring journey. The toilet of the train was very dirty. To know more, do watch our video.
    തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിലേക്ക്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്നും ഷാലിമാറിലേക്ക് പോകുന്ന കൊറമണ്ഡൽ എക്സ്പ്രസ്സ് ട്രെയിനിലെ 1AC യിലാണ് എനിക്ക് ടിക്കറ്റ് ലഭിച്ചത്. നിർഭാഗ്യകരമെന്നു പറയട്ടെ യാത്രയിലുടനീളം അറുബോറൻ അനുഭവമായിരുന്നു. ട്രയിനിലെ ടോയ്ലറ്റ് ആണെങ്കിൽ വൃത്തിക്കുറവുള്ളതായാണ് കാണപ്പെട്ടത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
    00:00 Intro
    02:25 Chennai Central Railway Station
    03:38 Platform Walk
    07:20 Coromandel Express 1AC Compartment
    08:38 Toilet
    11:07 Train Departed
    17:19 Dangerous Train Door
    22:44 Reached Vijayawada
    30:35 Vijayawada Biriyani
    32:46 Conclusion
    Follow the Tech Travel Eat channel on WhatsApp: whatsapp.com/channel/0029Va1f...
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 873

  • @TechTravelEat
    @TechTravelEat  24 дні тому +183

    ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് കമന്റ്‌ ചെയ്യണേ 🤗🤗

    • @martinjoseph5068
      @martinjoseph5068 24 дні тому

      No

    • @ajithkumargopal
      @ajithkumargopal 24 дні тому +7

      യാത്ര തുടങ്ങിയിട്ട് അല്ലേ ഉള്ളൂ, എല്ലാം ശരിയാകും. പിന്നെ എല്ലാം ഓരോ പുതിയ അനുഭവങ്ങൾ ആണല്ലോ. എല്ലാം നന്നാകുന്നുണ്ട്. നമുക്ക് ചോദിച്ചു ചോദിച്ചു പോകാം!!! 😊

    • @abdulmajeedrubi5728
      @abdulmajeedrubi5728 24 дні тому +5

      ഈ വീഡിയോ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല,😊😊

    • @siyad_98
      @siyad_98 24 дні тому +1

      ഒരു ബിരിയാണി താടേ 😄

    • @user-lb8dg9gn2p
      @user-lb8dg9gn2p 24 дні тому +2

      Nalla choodu kondu nadannit Ac restaurantil keri food kazhikkumbol olla feel enik ishttappettu 😊

  • @everything8653
    @everything8653 24 дні тому +148

    വെറും Travel എന്നതിലുപ്പരി അവിടെയുള്ള local market visit ചെയ്താൽ അടിപ്പൊളിയായിരിക്കും!
    എന്തായാലും അടിപൊളിയാണ്

  • @subhash6726
    @subhash6726 23 дні тому +15

    5 വർഷം മുൻപ് ശ്വേത ചേച്ചിയുടെ കൂടെ ട്രിവാൻഡ്രം to new delhi രാജധാനി യാത്ര ആ വീഡിയോ കണ്ടിട്ടാണ് സുജിത് ബ്രോയുടെ ചാനലിൽ അടിക്ട് ആവുന്നത് അതിനു ശേഷം പോയ all india trip എല്ലാം കണ്ടു but ഇപ്പോൾ കുറച്ചു നാളായി high ലെവൽ വീഡിയോ ആയപ്പോ ഒരു സുഖക്കുറവ് ഇപ്പൊ ആ പഴയ വൈബ് തിരിച്ചു വരുന്നു ❤❤❤❤

  • @nisamvlogs8464
    @nisamvlogs8464 24 дні тому +42

    സുജിത് ഏട്ടാ ഇത് വരെ കണ്ട വീഡിയോകളിൽ ഒരു മാറ്റം എനിക്ക് മാത്രം ആണോ തോന്നിയത് എന്ന് അറിയില്ല but കുറെ മാറ്റം വന്നിട്ടുണ്ട് ഒരു പച്ചയായ മനുഷ്യന്റെ യാത്ര പോലെ ഉണ്ട് ആടുജീവിതം movie കണ്ട ഒരു ഫീൽ 🥰🥰🥰🥰🥰 യാത്ര അടിപൊളി ആകട്ടെ 🥰🥰 എന്നും കറക്റ്റ് സമയം video പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

  • @maneeshtech4673
    @maneeshtech4673 24 дні тому +23

    Sujithetta oru Suggestion.. Please don't show bathroom visuals 🥲 as most of us watch your video alongwith lunch ❤️ Kindly consider

  • @sailive555
    @sailive555 24 дні тому +55

    നമ്മുടെ indian public transport സംവിധാനത്തിന്റെ മേന്മകളും ന്യൂനതകളും എല്ലാം ഈ series ൽ കാണാൻ സാധിക്കും.. As always, setting a new standard for a perfect backpacking trip.. 😊❤️

  • @anjithks5391
    @anjithks5391 24 дні тому +32

    ശെരിക്കും ഈ ട്രെയിൻ യാത്ര അറപ്പ് തോന്നുന്നതാ, കാരണം വൃത്തിയെന്നൊരു സംഭവം ഇല്ല, വിരലിൽ എണ്ണാൻ പറ്റുന്നത് മാത്രമേ ഒള്ളു... Sujith bro നിങ്ങൾ എപ്പഴും ഒരു കാര്യം ചെയ്യണം, wash your hands everytime. Bcz നമ്മക് പല രോഗങ്ങളും വരാൻ ഇത് ഒരു reason ആവും.. Take care

  • @robie777100
    @robie777100 24 дні тому +18

    വിശ്വാസത്തിൻ്റെ കാര്യത്തിലേത് പൊലെ തന്നെ വൃത്തിയുടെ കാര്യത്തിൽ നമ്മൾ ഭാരതീയർ ഇപ്പോഴും ഗോത്ര കാലഘട്ടത്തിൽ ആണ്.

  • @MD-cy7lb
    @MD-cy7lb 24 дні тому +13

    ഇത്രയും വൃത്തിയില്ലാത്ത ഒരു നാട്

  • @fliqgaming007
    @fliqgaming007 24 дні тому +62

    TTE old vibe is back 😉❤️

  • @techchanal6045
    @techchanal6045 24 дні тому +145

    ഒരു വീഡിയോസ് പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ ഇവിടെ.. ഉണ്ടെഗിൽ കൊടുക്ക് നമ്മളെ സുജിത് ബോസ്സിന്ന് ഒരു ലൈക്‌ 👍👍👍

  • @jawadjazz3594
    @jawadjazz3594 24 дні тому +14

    സുജിത് ബായ് നോർത്ത് ഈസ്റ്റ് ഭാഗത്ത്‌ ഒന്നും പറയണ്ട ഫുൾ വൃത്തികെട്ട മനുഷ്യരും വൃത്തികെട്ട ഫുട്പത്തുകളും ഒരു അവസ്ഥയാണ് 🥵 വീഡിയോ പൊളിയാണ് ഇന്ത്യയുടെ പല ഭാഗങ്ങളും ഇതാണ് അവസ്ഥ എന്നും കണാത്തവർക് ഇതൊരു മുതൽ കുട് ആണ്

  • @jayasreeajith3677
    @jayasreeajith3677 23 дні тому +6

    Really appreciate your efforts . We are eagerly waiting for your videos. As it's the starting of new trip there will be some lagging but it's as always informative. All the very best

  • @SumeshkichuVlogs
    @SumeshkichuVlogs 24 дні тому +4

    Adipoli.❤️❤️. ചൂട് സഹിക്കാൻ പറ്റുന്നില്ലല്ലേ... ഇതിലും ഗംഭീരം ആവട്ടെ തുടർന്നുള്ള യാത്ര.. Biriyani കൊതിപ്പിച്ചു 😋

  • @ashwinshaji6163
    @ashwinshaji6163 24 дні тому +7

    Very good videos 💗💗 Be Creative
    All the best & Be safe

  • @rahulregimon111
    @rahulregimon111 24 дні тому +11

    Pazhaya TECH TRAVEL EAT vibe kittunnathil santhosham....🎉🎉❤❤❤

  • @govindhcdileep907
    @govindhcdileep907 24 дні тому +29

    ഓരോ സ്ഥലത്തും ചെല്ലുമ്പോൾ അവിടുത്തെ മികച്ച ഉൽപ്പനങ്ങളും തൊഴിലുകളും ജീവിത ചുറ്റുപാടുകളും കൂടെ പറയുവാണേ ഒന്നൂടെ സൂപ്പർ ആകും സുജിത്ത് ചേട്ടാ...😁💞

  • @jojugeorge1183
    @jojugeorge1183 24 дні тому +7

    ALL THE BEST BROTHER,STAY STRONG AND BLESS U 🙏

  • @sanjaycholakuzhil336
    @sanjaycholakuzhil336 24 дні тому +43

    പഴയതു pole വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ 🕺😌

  • @fazp
    @fazp 24 дні тому

    Love ur videos and always excited for upcoming videos

  • @ansarudheenkiliyanni7179
    @ansarudheenkiliyanni7179 24 дні тому +7

    ഓരോ സംസ്ഥാനത്തു എത്തുമ്പോൾ അവിടെയുള്ള ലോക്കൽ മാർക്കറ്റ് nd villages ഉം കൂടെ explore ചെയ്താൽ നന്നാവും... 💕 take care.. 😊

  • @Asherstitusworld
    @Asherstitusworld 24 дні тому +4

    Amazing Video Sujith Cheta 😊

  • @simirajiv4084
    @simirajiv4084 23 дні тому

    Hats off to u Sujith. The effort u put is truly remarkable. All the best for ur journey ahead... Enjoying the series. Take care of ur health. Stay blessed.❤❤

  • @hridhyam7023
    @hridhyam7023 24 дні тому +14

    Kidilan Vlog 💗✨

  • @KALKITST
    @KALKITST 24 дні тому +6

    ഇത്രയൊക്കെ പ്രീതികൂല കാലാവസ്ഥായിലും സാഹചര്യങ്ങളിലും നല്ല content വീഡിയോസ് തെരുന്ന നിങ്ങൾ poliyanu ❤️🔥all the best broo

  • @adarshdk8401
    @adarshdk8401 23 дні тому +2

    Kollam chetta... Nalla rassamond kansindirikkn... But i know it's a struggle.... Keep going broo..

  • @ac3361
    @ac3361 23 дні тому +2

    Sujith is so positive and the vlog too. Pinne nammalum koode Yatra cheyunnu ennu oru feel kittum. Waiting for the next video.

  • @prabhanarayana
    @prabhanarayana 24 дні тому +2

    Dear sujith,
    You are quite successful in showing the life of a common man through this initiative. That's what I find very interesting in your new series. Many of us are not familiar with the life of a common man's India because we have not explored or seen it closely. Your KL2UK series will definitely be an eye opener for many Indians to understand the contrast and diverse lifestyles of real India. All the best wishes. Stay safe and keep us entertaining.

  • @nasifsyednazir5355
    @nasifsyednazir5355 23 дні тому

    All the best Sujith, this is truly a different concept which you have chosen and obviously challenging too, stay safe...👍👍👍

  • @Snipe2310
    @Snipe2310 23 дні тому

    You are putting in so much effort… hats off

  • @hrishikeshavanoor
    @hrishikeshavanoor 23 дні тому

    Adipoli series. Enjoying it so much.

  • @sanjeevsabu3072
    @sanjeevsabu3072 24 дні тому +4

    KL2UK Series adipoliyavatte... Sujithbro back in full energy ❤

  • @shanilkumar
    @shanilkumar 24 дні тому +5

    വീഡിയോ വരുന്നതിനായി കാത്തിരുന്നു 😁😁🥰🥰👍👍👍 വീഡിയോ നന്നാവുന്നുണ്ട്

  • @parthanparthan8725
    @parthanparthan8725 23 дні тому +1

    Always Full ,Fresh and Energetic,
    Bhaktan, Hat's off🎉

  • @vlogguppy200channel9
    @vlogguppy200channel9 24 дні тому +2

    💝💝Supper vedio bro I love it your channel bro ❤❤

  • @user-mb6oy3jx2l
    @user-mb6oy3jx2l 24 дні тому +3

    Abhijith Bhakthante വീഡിയോ പോലെ ആയി സുജിത്തേട്ടന്റെ ഇപ്പോഴത്തെ വീഡിയോ.. ഇത് പോലുള്ള യാത്രകളിലാണ് സാധാരണ കാരുടെ ജീവിതവും അവിടത്തെ രീതികളും ഒക്കെ കുറച്ചുകൂടി മനസ്സിലാക്കാൻ കഴിയുന്നത്...😍

  • @ashnair5319
    @ashnair5319 24 дні тому +1

    Nice video sujith ..everyday I am waiting for your video at around 8-9am here in London ..I enjoy watching your videos with my breakfast 😂

  • @shalinithomas8494
    @shalinithomas8494 24 дні тому

    Eagerly waiting to see daily videos of KL2UK Series…It feels like we are travelling with you…All the best Sujith Chetta❤️ Love from Dubai🇦🇪

  • @aljaseemaslamjaseemaslam3146
    @aljaseemaslamjaseemaslam3146 24 дні тому +148

    നിങ്ങളെ സമ്മതിക്കണം ഇങ്ങനെ യാത്രകൾ ചെയ്തിട്ട് ക്ഷീണം വരുന്നില്ലേ?😟

    • @AmitShaji69836
      @AmitShaji69836 24 дні тому +30

      ക്ഷീണം പിടിച്ച് വീട്ടിൽ ഇരുന്നാൽ അങ്ങേരുടെ ചിലവ് നിങ്ങള് നോക്കുമോ?

    • @Rohith0494
      @Rohith0494 24 дні тому +1

      😮

    • @trackplanet8607
      @trackplanet8607 23 дні тому +3

      അതെന്ന പുള്ളി റോബോട്ട് ആണോ ഷീണം ഉണ്ടാവാതിരിക്കാൻ.

    • @sathishck6687
      @sathishck6687 23 дні тому +5

      വീഡിയോ ഇട്ടാലല്ലേ യൂട്യൂബ് പൈസാ കിട്ടൂ.... വീട്ടിൽ ഇരുന്നാൽ കിട്ടില്ലല്ലോ....

    • @afsalafsal7670
      @afsalafsal7670 23 дні тому +2

      Enth ksheenam...ac bus ac car ac train...

  • @nithinprasad864
    @nithinprasad864 24 дні тому +6

    Tech travel eat is back!!!❤

  • @vimalasugathan5113
    @vimalasugathan5113 23 дні тому +1

    Sujith ennathe video valare beautiful aayittund.paranjariyikkan pattathathra santhosham.❤❤

  • @vijayashankaran4571
    @vijayashankaran4571 24 дні тому +1

    I salute you. Taking lot of efforts but am enjoying it

  • @bettyjohn2577
    @bettyjohn2577 24 дні тому

    Actually it's summer vacation, so all are traveling to hometown. Anyways all the best. We are also getting to watch other ways of travel through your vlogs Sujith Chetan.

  • @travelmates6428
    @travelmates6428 22 дні тому +1

    പഴയ ഒരു ലോക്കൽ കംപാർട്മെന്റ് യാത്ര ഓർമവന്നു ആ ട്രെയിൻ കണ്ടപ്പോൾ.

  • @user-bq7hm9iu6c
    @user-bq7hm9iu6c 23 дні тому +2

    *no one can replace sujith💯🔥*

  • @navaneethkrishnan1313
    @navaneethkrishnan1313 24 дні тому

    Yes bro katta waiting aayirunnu❤❤❤🎉

  • @rojinphilip700
    @rojinphilip700 23 дні тому

    Tech Travel Eat! full power on.... 🔥

  • @dimonkochappi1567
    @dimonkochappi1567 24 дні тому +9

    Oru 100 like theruvo😢

  • @aswinkumar2207
    @aswinkumar2207 24 дні тому +1

    The real vibe of TECH TRAVEL EAT by Sujithettan❤❤❤

  • @kidilantraveler
    @kidilantraveler 23 дні тому

    Luv your such videos, it's a great experience.

  • @walkkwithhme
    @walkkwithhme 23 дні тому

    Getting that authentic Tech travel eats vibe.. 🎉❤

  • @munavirismail1464
    @munavirismail1464 24 дні тому +4

    Please be very cautious with your gadgets in North India even though you are much confident on it

  • @vgaming3439
    @vgaming3439 24 дні тому +11

    Chetta poli video... 🔥iniyum power aakkanam... 🙌full support❤

  • @praveenmohan9988
    @praveenmohan9988 24 дні тому +1

    RAW vlog

  • @Shruti.2000
    @Shruti.2000 23 дні тому

    You are not a solo traveler Sujith bro we whole techtravel family is traveling with you 😁😁✌️✌️✌️
    Be safe travel safe
    Let your mission successfully completed 👍👍👍👍

  • @azmaaaall
    @azmaaaall 24 дні тому

    Awesome video bro ✨👌🏻

  • @Robin451
    @Robin451 23 дні тому +1

    Hi Sujith
    Don’t worry you are doing good vlogs . Only showing luxury is not considered good videos, videos like this showing the real india and your way of presenting it is interesting. That is why we like your vlogs . ❤

  • @diligentjohn
    @diligentjohn 24 дні тому +1

    Great Going ...

  • @rajalekshmirnair3166
    @rajalekshmirnair3166 24 дні тому +1

    Adipoli vedio ❤️

  • @user-fw4ws6lx8z
    @user-fw4ws6lx8z 24 дні тому +1

    Today's 🚃 Journey Video Views Amazing Happy Journey Heat.Wave Very Very Chelanging Task Take care Your health Wish you all the best 👍🏻👍🏻💪🏻💪🏻💪🏻👍🏻

  • @AbdulAziz-ow8qg
    @AbdulAziz-ow8qg 23 дні тому +1

    Very simble amble video sujith bhai 👍

  • @mvq1
    @mvq1 23 дні тому

    കൊള്ളാം ചേട്ടാ അടിപൊളി വീഡിയോ ഓൾ ദ ബെസ്റ്റ്

  • @isakibrahim2844
    @isakibrahim2844 23 дні тому

    Polikkkkkkkkkkkkkk🎉allthe best. Strugggling aanelum meyyanakkathode chyyunnunnund. Ivde nthum pokum🙂🫶

  • @rhythmiclove9555
    @rhythmiclove9555 23 дні тому +1

    ❤❤ Episode 4 of KL2UK was nice... Episodes nte number intro yil paranjaal nallathaayirikkum...

  • @sanginitya
    @sanginitya 24 дні тому

    Very entertaining bro thanks

  • @joyvarghese9176
    @joyvarghese9176 24 дні тому

    എല്ലാ series നല്ലതാണ്. Flight ഇല്ലാതെ സാധർണക്കാരനെ പോലെ ഒരു യാത്ര. കുറേ യാത്രകളെ കുറിച്ച് അറിയാൻ സാധിച്ചു. ഇനിയും കൂടുതൽ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു. Have a nice and wonderful journey sujith bro.

  • @YTinterForce
    @YTinterForce 22 дні тому

    Again Started to watching your videos after INB trip.

  • @royshyamala5367
    @royshyamala5367 24 дні тому

    Best wishes for all journey

  • @musthafamuhammad7619
    @musthafamuhammad7619 24 дні тому +2

    Tech travel eat old vibe is back❤❤❤

  • @bavafaisytpr9460
    @bavafaisytpr9460 24 дні тому

    Episodes thrilling anutto❤

  • @ajithkumar-gu5ib
    @ajithkumar-gu5ib 24 дні тому

    Very interesting excited...

  • @thariqmuhammeds3251
    @thariqmuhammeds3251 24 дні тому

    Nice presentation 🎉

  • @jaynair2942
    @jaynair2942 24 дні тому

    Awesome buddy.! Totally different experience from your regular trips.! Travel like this helps us to understand the real life in different parts of the country and the vibe of different places. One thing that never gonna change in our cities and towns is lack of cleanliness. We're still far behind in this. If it's trains or Railway stations, things seem the same. And as you suggested, we also need a revamp of our old modals trains. Though things are changing now, by the introduction of Vande bharat, we need to speed up the process and reach out to all areas of our country asap.! And about cleanliness, heavy fines have to be levied on proponents of dirtiness. 😅

  • @jabithah7852
    @jabithah7852 23 дні тому

    All the best for the tremendous success of the new series. Hats off for taking such huge risks . Take care of your health. We are here to support u at sharp 12. ❤

  • @TravelMalayaliByVishnu
    @TravelMalayaliByVishnu 24 дні тому

    അടിപൊളി bro 👏🏻👏🏻👏🏻

  • @mkbts1189
    @mkbts1189 24 дні тому +2

    430 km, 7am to 1pm = 6hrs 🥴. High Speed bullet train, avg speed 340 km/hr 430km = 1.5 hrs
    I know Mumbai - Ahemdabad is getting this. But atleast India should get golden quadrilateral version of bullet train service 🥲

  • @clintonnetto7206
    @clintonnetto7206 24 дні тому +1

    Love you Sir..Wish I could be with you..

  • @donsmadathil2846
    @donsmadathil2846 24 дні тому +3

    ചേട്ടാ താങ്കളുടെ വീഡിയോസ് എല്ലാദിവസവും കാണാറുണ്ട്... എല്ലാവിധ ആശംസകളും പ്രാർത്ഥനകളും

  • @Z-nu6gt
    @Z-nu6gt 23 дні тому +2

    General ticket edth oru night travel cheyy
    Nallaaa experience aayikkum😂

  • @akhilpvm
    @akhilpvm 20 днів тому +1

    *INB ട്രിപ്പിൻ്റെ ആ ഫീലിലേക്ക് ഈ യാത്രയും എത്തട്ടെ* 🎉❤

  • @elvin761
    @elvin761 24 дні тому

    Nice video bro 👍🏼

  • @devaalata
    @devaalata 23 дні тому

    Positive smile even in adverse miserably hot conditions salute to you

  • @derryblesson4526
    @derryblesson4526 22 дні тому

    Hatsoff to you ❤️

  • @sreejithkt7067
    @sreejithkt7067 24 дні тому

    Super Travel Series .....

  • @user-rg8vg2ti9c
    @user-rg8vg2ti9c 22 дні тому

    Good looking beautiful travel video beautiful place wondrfool looking sùper train good looking sùper scene super food very tasty food happy enjoy

  • @muhammedsanfeer
    @muhammedsanfeer 24 дні тому

    Natural video…..good❤

  • @nanduzvrohh
    @nanduzvrohh 24 дні тому +1

    Videode avasaanam travel rate parayunathh adipoli aahn sujith brooo❤️

  • @shamsudheenmullappally9843
    @shamsudheenmullappally9843 24 дні тому +11

    Super❤️❤️ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോസ് സുജിത്ത് ഭക്തൻ അഷറഫ് എക്സൽ ഇവരെ വീഡിയോ ഫുള്ളും ഞാൻ കാണാറുണ്ട് മലപ്പുറത്തുള്ളവർക്ക് ഇവിടെ ഹാജർ ഇട്ടോളൂ 🤩

  • @vishnuk9827
    @vishnuk9827 23 дні тому

    Adipoli series aanu ❤

  • @adwaidk777
    @adwaidk777 23 дні тому

    Super ❤️‍🔥it’s great

  • @geethasuresh7273
    @geethasuresh7273 24 дні тому

    No problem keep it up.

  • @amalm6482
    @amalm6482 5 днів тому

    അടിപൊളി video❤️

  • @26finni
    @26finni 23 дні тому +1

    വര്ഷങ്ങളായി സുജിത്തിന്റെ എല്ലാ വീഡിയോകളും കാണുന്ന ആളാണ് ഞാൻ. ഇത്രയും വലിയ ഒരു യാത്രയുടെ തുടക്കത്തിൽ നമ്മുടെ രാജ്യം ഇത്രയും explore ചെയ്‌തു എനർജി കളയേണ്ട എന്നാണ് എന്റെ അഭിപ്രായം.

  • @ArjunDas
    @ArjunDas 9 днів тому

    you should have taken a neugo...as a malayali it was a new experience for me when i took neugo electric bus from delhi to chandigarh some time back

  • @rajeevnair6915
    @rajeevnair6915 12 днів тому

    Nice video compilation of kl2uk still have to see remaining parts. Shalimar is the new terminal change given for trains going to howrah due to space constraints there. Yes now lot of trains sleeper class reduced and ac coaches increasing

  • @josephjohncheeramban
    @josephjohncheeramban 24 дні тому

    Super Series

  • @afsal_mh8
    @afsal_mh8 23 дні тому

    After long time iam back to seeing your video 😊

  • @sriram17121957
    @sriram17121957 24 дні тому +1

    It’s a strenuous journey and you have to take care of yourself especially in the heat summertime. During train travel I personally feel like unhygienic situations , but it’s true, in India I think the main reason is the population of our country, and is very difficult to keep up clean and tidy, wishing you all good luck on your future travels ❤❤

  • @manjithmohanan6104
    @manjithmohanan6104 23 дні тому

    This video took me back to 2007-2011 period when I was pursuing my graduation in Bhopal. I used to travel in Kerala express which covers Vijaywada and Nagpur.❤

  • @sreeragsree5883
    @sreeragsree5883 23 дні тому

    നിങ്ങൾ അല്ലേലും ഉഷാർ അല്ലെ ഇക്ക ഇനി എന്ത് ഉഷാർ ആക്കാൻ.....❤