EP #07 Dirty & Stinky Worst Sleeper Bus 🥵 Journey from Nagpur to Jabalpur | ഒരു ലോക്കൽ ബസ്സ്‌ യാത്ര

Поділитися
Вставка
  • Опубліковано 6 чер 2024
  • EP #07 Worst Sleeper Bus 🥵 Journey from Nagpur to Jabalpur | Dirty & Stinky | ഒരു ലോക്കൽ ബസ്സ്‌ യാത്ര #techtraveleat #kl2uk
    After reaching Nagpur, I went to Pench National Park for Safari the next morning with my friend Ashwin. The three-hour drive was a different experience. After the safari, I left for Jabalpur from Nagpur. I had booked a private sleeper bus ticket to experience the difference. But that unfortunately was an unexpected bad experience. Do watch our video to know what all I saw and faced.
    നാഗ്പൂരിലെത്തിയ ഞാൻ അടുത്ത ദിവസം രാവിലെ സുഹൃത്ത് അശ്വിനോടൊപ്പം പെഞ്ച് നാഷണൽ പാർക്കിൽ ഫോറസ്റ്റ് സഫാരിയ്ക്കായി പോയി. മൂന്നു മണിക്കൂറോളം നീണ്ട ആ കാനനയാത്ര വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സഫാരിയ്ക്ക് ശേഷം ഞാൻ നാഗ്പൂരിൽ നിന്നും ജബൽപൂരിലേക്ക് യാത്രയായി. യാത്ര വ്യത്യസ്തമാക്കുവാനായി ഒരു പ്രൈവറ്റ് സ്ലീപ്പർ ബസ്സിലായിരുന്നു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു മോശം അനുഭവമായിരുന്നു എനിക്ക് ആ ബസ് യാത്ര സമ്മാനിച്ചത്. ആ വിശേഷങ്ങളും അനുഭവങ്ങളുമൊക്കെയാണ് ഈ വീഡിയോയിൽ.
    00:00 Intro
    01:10 Trip Started
    01:58 Pench National Park
    04:38 Forest Safari
    24:09 Worst Sleeper Bus Journey
    35:27 Reached Jabalpur
    37:33 Bhedaghat
    43:26 Farm House Visit
    45:21 Manoj Ettan’s House
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 646

  • @TechTravelEat
    @TechTravelEat  25 днів тому +668

    ഇന്നത്തെ വീഡിയോ ഇഷ്ടായോ? 😂

    • @Alkus123
      @Alkus123 25 днів тому +13

      No

    • @Alkus123
      @Alkus123 25 днів тому +8

      No Entertainment

    • @diljithmp5428
      @diljithmp5428 25 днів тому +15

      Really enjoyed ❤❤❤

    • @diljithmp5428
      @diljithmp5428 25 днів тому +12

      Jungle safari അടിപൊളി ആയിരുന്നു...❤❤❤

    • @akshayhari8891
      @akshayhari8891 25 днів тому +7

      Alone exploration thanne anu super. Ethum poli thanne. Excited to see videos after nepal. ❤

  • @akhilpvm
    @akhilpvm 25 днів тому +213

    *ജീവിതത്തിന്റെ തിരക്കുകളും മറ്റും മാറ്റിവെച്ച് ഇങ്ങനെ ഒരുപാട് ദൂരം യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല* ❤

    • @mrrxrider5678
      @mrrxrider5678 25 днів тому +4

      ആഗ്രഹിച്ചു നിൽക്കാതെ യാത്ര ചെയ്യണം 😂

    • @varghesemeckamalil3049
      @varghesemeckamalil3049 25 днів тому

      No sound

    • @shakeelraza6801
      @shakeelraza6801 25 днів тому +6

      Ith അദ്ദേഹത്തിൻ്റെ ജോലിയും കൂടി ആണ് എന്നത് മനസ്സിലാക്കണം..anyway really appreciate Sujith bro❤

    • @XavierUncleW
      @XavierUncleW 25 днів тому

      💯

    • @hollycow8171
      @hollycow8171 25 днів тому +2

      എടോ ഇതോണും കണ്ട് കണ്ണ് മഞ്ഞലികരുത്. നിങൾ വിചാരിക്കുന്നത് പോലെ വെറും യാത്ര അല്ല ഇതൊക്കെ. മാർക്കറ്റിംഗ് ക്രിയേറ്റിവിറ്റി പ്ലാനിംഗ് ഓകെ വേണം. ഇതൊരു ഫുൾ ടൈം ബിസിനെസ്സ് അണ്. എളുപ്പം അല്ല

  • @Outposken
    @Outposken 25 днів тому +29

    24:38 വലത് കാല് വെച്ച് കേറി 😅😂. പിന്നങ്ങോട്ട് നടന്നത് സംഭവം, വിഷയം.... ചിരിയുടെ മാലപ്പടക്കം ആരുന്ന് പിന്നങ്ങോട്ട്...ജീവനോടെ ആ ബസീന്ന് പാവത്താൻ തിരിച്ചിറങ്ങിയത് ഭാഗ്യം. യാ മോനെ 😎🙄....

  • @rashidmamadanrashid3820
    @rashidmamadanrashid3820 25 днів тому +192

    അമ്മ മാത്രമല്ല ഭാര്യയും ചോദിക്കും 😂😂😂എനിക്ക് വീട്ടിലേക്ക് പോകാനുള്ളതാ

    • @SLsAcademy
      @SLsAcademy 25 днів тому +5

      😂😂😂😂😂

    • @sreejithambady8707
      @sreejithambady8707 25 днів тому +6

      😂😂😂

    • @sunishasuni5631
      @sunishasuni5631 25 днів тому +15

      അത് കൊണ്ടല്ല ah ചായ കൊടുത്തത് ഒരു പെണ്ണായത കൊണ്ടാണ് ഭാര്യ എന്ന് അവരോട് മെൻഷൻ ചെയ്യഞ്ഞേ അമ്മ ന്നു പറയാലോ ഭാര്യ ന്നു പറഞ്ഞ കേൾക്കാനാവർക്കു maybe discomfort indavum

    • @diljithmp5428
      @diljithmp5428 25 днів тому +3

      😂

    • @martinalona8933
      @martinalona8933 25 днів тому +3

      😂😂😂

  • @faisuar
    @faisuar 25 днів тому +20

    ഈ series ഇത്ര kandapothekinum proud to be a Indian ennu prayan thonnunilla😢 proud to be a Keralite ennu parayunada better

  • @akhilpvm
    @akhilpvm 25 днів тому +51

    *സുജിത് ബ്രോയുടെ യാത്രകൾ ഓരോന്നും ഒരു ഇൻസ്പിരേഷൻ ആണ്* ❤

  • @shahulfrnds8798
    @shahulfrnds8798 25 днів тому +106

    47minutes... ഇത്രെയേ ഞാനും ആഗ്രഹിക്കുന്നുള്ളു.... Length കൂടിയ വീഡിയോസ് ❤👌🏻

  • @sailive555
    @sailive555 25 днів тому +59

    "അമ്മ മാത്രല്ല ഭാര്യയും ചോദിക്കും "😄.. Natural ആയിട്ട് balance ചെയ്തു.. 😄
    Private sleeper യാത്ര വളരെ മുഷിപ്പിച്ചു എന്ന് video കണ്ടപ്പോൾ മനസ്സിലായി.. 🙂

  • @fliqgaming007
    @fliqgaming007 25 днів тому +15

    യാത്രയിലെ experience ആണ് എല്ലാം... ❤️👍🏻 നമ്മൾ എല്ലാവരും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമാണ് ഇങ്ങനെ ഒരു solo trip 😍

  • @rj_olive7
    @rj_olive7 25 днів тому +4

    ഇതാണ് നമ്മുടെ സുജിത്തേട്ടൻ.....great video. Thank you for showing all sides of India especially the good infrastructure in Telangana and is expecting more from you.
    Keep rocking Bro

  • @majwnd7326
    @majwnd7326 25 днів тому +28

    KSRTC യെ പലപ്പോഴും മലയാളികൾ കുറ്റം പറയുന്നത് കണ്ടിട്ടുണ്ട്. കർണാടക കേരളം (തമിഴ്നാട്) RTC മാത്രമാണ് ബെസ്റ്റ് എന്ന് കേരളം വിട്ടാൽ മനസ്സിലാകും. വലിയ വലിയറോഡുകൾ കേരളത്തിൽ വരാതിരിക്കാൻ ഉള്ള കാരണം കേരളത്തിലെ സ്ഥല സൗകര്യ കുറവാണ് എന്നാണ് എനിക്ക് മനസ്സിലായത്. ( ഭരണം ആരായാലും)

    • @ufo-networks
      @ufo-networks 25 днів тому +5

      അപ്പൊ ഇപ്പൊ വരുന്ന നാഷണൽ ഹൈവേ സ്ഥലമില്ലാത്തതു കൊണ്ടാണോ 🧐

    • @vkameeer
      @vkameeer 25 днів тому

      ​@@ufo-networksഅപ്പോ ഇതിനെല്ലാം മുമ്പ് 1996 ൽ ഒരു എക്സ്പ്രസ് വേ കേരളത്തിൽ നടപ്പാക്കാൻ നിർദ്ദേശിച്ചത് നിങ്ങളെല്ലാവരും കൂടി തുരങ്കം വച്ചതല്ലേ അത് നടപ്പാക്കാതെ പോയത്. ഒന്ന് പോടേയ്

    • @majwnd7326
      @majwnd7326 25 днів тому

      @@ufo-networks ഞാൻ ഉദ്ദേശിച്ചത് മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതുപോലെയുള്ളറോഡുകൾ കേരളത്തിൽ കൊണ്ടുവരാൻ സ്ഥലപരിമിതി ഉണ്ട് എന്നാണ് .
      ഇപ്പോൾ വന്ന ആറുവരി പാത ജനങ്ങൾക്ക് തന്നെ എത്ര കോടിയാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ നൽകിയത്. കേരളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സംസ്ഥാനമാണ് മറ്റ് സംസ്ഥാനങ്ങൾ പോലെയല്ല.
      ഒരു വർഷമായി ആന്ധ്രയിൽ ജോലി ചെയ്യുന്നത് കൊണ്ട് മനസ്സിലായത് പറഞ്ഞു എന്ന് മാത്രം

    • @majwnd7326
      @majwnd7326 25 днів тому +8

      @@ufo-networks ഞാൻ ഉദ്ദേശിച്ചത് മറ്റ് സംസ്ഥാനങ്ങൾ പോലെയല്ല കേരളത്തിൽ . ഇവിടെ ജനം തിങ്ങിപ്പാർക്കുന്ന സംസ്ഥാനമാണ് മറ്റു സംസ്ഥാനങ്ങളിൽ ഒരു വലിയ സിറ്റിയും ആ സിറ്റിയെ ചുറ്റിപ്പറ്റി താമസിക്കുന്ന ജനങ്ങളുമാണ്. ഒരു ടൗൺ കഴിഞ്ഞ് അടുത്ത ഒരു ടൗൺ കാണണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. ഇതിനിടയിൽ പരന്നു കിടക്കുന്ന ഭൂപ്രദേഷങ്ങളാണ്. അത് കൊണ്ട് അവിടെ വലിയ റോഡുകൾ കൊണ്ടുവരാൻ ഗവൺ മെൻ്റുകൾക്ക് പ്രയാസമില്ല.
      എന്നാൽ കേരളത്തിൽ മറിച്ചാണ് അവസ്ഥ. ആറുവരിപാത കൊണ്ടുവരുന്നതിന് എത്ര കോടികളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക് ചിലവഴിക്കേണ്ടി വന്നത്. എത്ര ജനം മറ്റു സ്ഥലങ്ങളി ലേക്ക് കുടി മാറിപ്പാർക്കേണ്ടി വന്നു. ഈ അവസ്ഥ മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടാവില്ല എന്നാണ്😊

    • @Sara_Kuster
      @Sara_Kuster 25 днів тому +1

      Kerala is densely populated state, unlike other states. Its very hard to aquire land ​@@ufo-networks

  • @A_k_h_i_l_a
    @A_k_h_i_l_a 25 днів тому +9

    ഈ സീരിസിലെ വീഡിയോ എല്ലാം സൂപ്പർ ആയിട്ടുണ്ട് ബ്രോ

  • @akkulolu
    @akkulolu 25 днів тому +2

    ഇന്നത്തെ സഫാരി സൂപ്പർ ആയിരുന്നു. Thick forest അല്ലാത്തതിനാൽ പേടി തോന്നിയില്ല. എന്നാൽ ഋഷികുട്ടനെ ഓർമ വന്നു കെട്ടോ. വാട്ടർഫാൾ also good ❤️❤️🥰🥰👍🏻👍🏻

  • @josessam4730
    @josessam4730 25 днів тому +6

    Sujith bro,superb video, with the background music and the sceneries…extraordinary……Hats off .. And waiting for more KL2UK SERIES VIDEOS❤❤

  • @Shamil405
    @Shamil405 25 днів тому +4

    Bro എല്ലാം experience ചെയ്യണം...അതാണ് അതിന്റെ ഒരിത് 😂😂

  • @syamjanardhanan2675
    @syamjanardhanan2675 24 дні тому +3

    ഇന്ത്യക്ക് അകത്തു കൂടി ഇങ്ങനെ ഒരു യാത്ര അടിപൊളി. ബസ്,ട്രെയിൻ, ഒക്കെ ചേർന്നുള്ള അടിപൊളി ട്രിപ്പ് 👍

  • @rohils9493
    @rohils9493 25 днів тому +3

    Sujithetta, All the best for your trip. Oro episodenum vendi katta waiting aaahn❤️. Adipoli videos and very informative and inspirational

  • @pranavkp3260
    @pranavkp3260 25 днів тому +5

    Kore nalukalk shesham njan veendum tech travel eat kannan thudengi thanks to new series

  • @nasranicrusader4538
    @nasranicrusader4538 25 днів тому +5

    I studied at St Aloysius college Jabalpur 34 years ago... I had lot of friends in the city and fondly remember staying there for three years. I was staying in the Civil Lines area which is the most beautiful part of Jabalpur and evening walk to Sadar market was a great experience then.

  • @jayad3742
    @jayad3742 25 днів тому +4

    😊Your taking a big risk,God be with you it's a different experience,best wishes.

  • @pradeepv327
    @pradeepv327 25 днів тому +2

    സഫാരി സൂപ്പർ.. ❤️‍🔥❤️‍🔥❤️‍🔥👍 എനിക്ക് ഈ വിയർപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് ഇങ്ങനെ മൊബൈലിൽ കാണുന്നതാ ഇഷ്ടം.. 🤪🤪🤭

  • @mohammedkaif712
    @mohammedkaif712 25 днів тому +2

    Very nice video keep going and all the very best Sujith broo❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 25 днів тому +1

    വീഡിയോ സൂപ്പർ 0👌🏻😍😍😍👏🏻👏🏻🌹🙏🏻ബസ് യാത്ര ശോകം 😍oll the best 🎉🎉🎉🎉

  • @adithyavaidyanathan
    @adithyavaidyanathan 25 днів тому +1

    Adipoli!!
    Local experience theranji poyirunalle Sujithettan, kittiyallo AC Sleeper local bus 😅 Nice!!
    Jungle Safari & Narmada nadi kaazhchakal adipoli aayirunnu 👌🏼

  • @user-fw4ws6lx8z
    @user-fw4ws6lx8z 25 днів тому +6

    Nagpur To Jabalpur 🚌 Journey Views Safari Video Views Amazing Information 👌🏻 Videography Excellent 💪🏻👍🏻👍🏻💪🏻💪🏻

  • @omanaamith9736
    @omanaamith9736 25 днів тому +2

    നമ്മുടെ രാജ്യത്തിന്റെ ഹൃദയം തുറന്ന് കാണിക്കുന്ന വീഡിയോസ്...... Good

  • @niranjanmenan944
    @niranjanmenan944 25 днів тому +2

    Red bus booking ന്റെ advantage ഇപ്പോൾ മനസിലായി 😂
    Expectations vs Nijam 🤣
    സ്വപ്നങ്ങളിൽ മാത്രം 🤩🙏
    എങ്ങനെ ഇതൊക്ക സഹിച്ചു എന്റെ
    Bhakthanji😂

  • @sreeranjinib6176
    @sreeranjinib6176 25 днів тому

    ❤❤❤ വീഡിയോ നന്നായിട്ടുണ്ട് സാധാരണക്കാരുടെ ജീവിതങ്ങളും കാണാൻ പറ്റുന്നു നന്ദി സുജിത്

  • @theunlimitededitor9538
    @theunlimitededitor9538 25 днів тому +12

    Nalla adipoli series

  • @leenaaneesh611
    @leenaaneesh611 25 днів тому +1

    നമ്മുടെ രാജ്യം ഇതാണ് 🥰എന്തെല്ലാം കുറ്റം ഉണ്ടെങ്കിൽ കൂടി നമ്മളെ ഒന്നിച്ചു നിർത്തുന്ന സ്വന്തം രാജ്യം. നമ്മൾ wow പറയുന്ന ഒന്ന് ഇവിടെ നമുക്ക് ഉണ്ട്. ഉള്ള ഗുണവും ദോഷവും ഉൾപ്പെടെ എല്ലാം തുറന്നു പറയാം. സ്വാതന്ത്ര്യം തന്നെ അമൃതം 🥰🙏🏻

  • @djmedia3997
    @djmedia3997 25 днів тому +3

    Jabalpur നർമദാ നദിയിലൂടെ ഉള്ള boating അതിമനോഹരം ആണ്, മാർബിൾ റോക്ക് ഒകെ വളരെ അടുത്ത് കാണാം, വ്ലോഗർ അല്ലാത്തത് കൊണ്ട് മലയാളികൾ ആരും വന്നു പിക് ചെയ്ത് കൊണ്ടുപോയിരുന്നുല്ല 😂😂 railwaystation നീന്നും നേരിട്ടു rend bike എടുത്ത് കറങ്ങായിരുന്നു, മദ്ധൻമഹല്ല് ഫോർട്ട്‌, balancing rock, അങ്ങനെ കാണാൻ കുറച്ചു ഉണ്ട്‌ ജബല്പുരിൽ,റൂം online book ചെയ്തു പോയ പണി കിട്ടും, two dys ധാരാളം ആണ് കണ്ടു പോരാൻ

  • @venugopal4088
    @venugopal4088 25 днів тому +5

    Nice vedios chetta.. but go slow.. looks like u are running and travelling🥵 stay for a day or two in each city . Don't rush!!!

  • @nihalkprakash8070
    @nihalkprakash8070 25 днів тому +2

    Pench National Park safari kidilan..
    Video pwoli..

  • @anasu23
    @anasu23 25 днів тому +2

    Powlie inteo, alarm on ayi ezhunnelkkunna 😂😂😂😂😂❤❤❤

  • @sanviyaslittleworld8469
    @sanviyaslittleworld8469 25 днів тому

    Manass agrehikkunnund athippo sujithettante vdosiludenkilum njanum pokunnu, awsome experience🫰🏻

  • @elvin761
    @elvin761 25 днів тому

    Broo really great videos😍 waiting for the next

  • @TRABELL5423
    @TRABELL5423 25 днів тому +5

    It is a long journey, and it will take months. Isn't it better to plan a little more and travel? I expressed my opinion because of the fear that such trips may cause health problems. Kindly care your health too. Videos are superb, Thanks Mr. Sujith.

  • @ansarudheenkiliyanni7179
    @ansarudheenkiliyanni7179 25 днів тому +2

    Njanglum ningalude koode sanjarikkunnu ee yathrayil... 😊

  • @SurabhiTutioncentre
    @SurabhiTutioncentre 25 днів тому +5

    Very nice ❤❤
    Be safe ❤️

  • @syamsree.1613
    @syamsree.1613 25 днів тому +3

    ഇന്നു് 12മണിക്ക് കാണാൻ പറ്റിയില്ല... ഇപ്പോഴാ കാണുന്നെ ❤❤❤

  • @user-zh1cv9jn8z
    @user-zh1cv9jn8z 23 дні тому

    സൂപ്പർ ❤❤❤..❤❤❤..❤❤..നല്ല.കുറെ സ്ഥാലം കാണുവാൻ.പറ്റുന്നു.❤❤..❤❤

  • @Copspika
    @Copspika 25 днів тому +10

    എന്നത്തയും പോലെ like ചോദിച്ചു വരുന്നവർ കൃത്യ സമയത്ത് എത്തീട്ടുണ്ടല്ലോ 😂🤣

  • @apatrioticcitizen5112
    @apatrioticcitizen5112 14 днів тому

    Great work Sujith!!!

  • @Siruvlog143
    @Siruvlog143 25 днів тому

    Chettanthe video kurach naal kanan pattila sorry pashe eni kanum miss you bro ❤️❤️😚

  • @akshayhari8891
    @akshayhari8891 25 днів тому

    Enjoying it. Keep going brother.

  • @sobhanakeenath5916
    @sobhanakeenath5916 25 днів тому +1

    Adipoli series,,🎉🎉

  • @mohdmusawir9852
    @mohdmusawir9852 25 днів тому +2

    Kochiyil okke filler itt norich vechitund enghane cheydhal kurach road enghilum veedhi kutamayirunnu🤗🥰

  • @user-hn7ig8zn6j
    @user-hn7ig8zn6j 24 дні тому +1

    Amazing solo tour from kochi to Jabalpur. ❤

  • @snoriesabraham8294
    @snoriesabraham8294 25 днів тому +1

    Nalla comedy ayidund bus travel 😅

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz 25 днів тому

    Narmada water falls at Jabalpur was a good experience. Thanks Sujith. Your videos were excellent

  • @muhammedafreed-dj6ue
    @muhammedafreed-dj6ue 25 днів тому +5

    ഒരു സീരിയസ് പോലും മിസ്സ്‌ ചെയ്യാതെ കണ്ടവരുണ്ടോ എന്നെപോലെ😁❤

  • @diljithmp5428
    @diljithmp5428 25 днів тому +1

    സീരീസ് അടിപൊളി ആയി പോകുന്നുണ്ട് ❤❤❤

  • @arjunsunesh
    @arjunsunesh 25 днів тому +2

    yes.Superb bro.

  • @sajidkolakkadan6020
    @sajidkolakkadan6020 25 днів тому +6

    variety series❤

  • @jishnucheleri2244
    @jishnucheleri2244 25 днів тому

    Sujith etta this series is very interesting good video's ❤

  • @veena777
    @veena777 25 днів тому +2

    Take care of your health Sir Have a safe & wonderful journey Sir 🙏🥹🫡😃👀😘😍😁

  • @prasannakizhake9767
    @prasannakizhake9767 25 днів тому

    Hi , sujit , watched Nagpur and Narmada river, super ❤

  • @prashantsajeev4598
    @prashantsajeev4598 25 днів тому +3

    Happy journey 🎉

  • @SumeshkichuVlogs
    @SumeshkichuVlogs 25 днів тому

    Pwolichu ❤️👌✌️

  • @facelessvlogs872
    @facelessvlogs872 25 днів тому +2

    Safe zone vittu purathu varu.... Epolum engane friends intey stay okke depend cheyyathey... Very boring. 🥲 bei... Ottaikkku explore cheyu

  • @trialindiachannel4218
    @trialindiachannel4218 25 днів тому +5

    Protect nature is our duty❤🎉

  • @aljomaliakal826
    @aljomaliakal826 24 дні тому

    Very good message for those who travel in local transport

  • @FRANCISKUNDUKULANGARA-cn5zp
    @FRANCISKUNDUKULANGARA-cn5zp 25 днів тому +1

    Pench safari and Narmada water falls were beautiful...❤

  • @hasanvavad1491
    @hasanvavad1491 13 днів тому

    വീഡിയോ ക്ലാരിറ്റി കുറവുണ്ടല്ലോ, എന്ത സംഭവവിച്ചത്. Especially forest എരിയിൽ ഒക്കെ.... Good traveling happy journey 👍👍

  • @shamnadkanoor9572
    @shamnadkanoor9572 25 днів тому

    അടിപൊളി 👍👍👍

  • @jovelthomasyt
    @jovelthomasyt 25 днів тому +1

    Full support bro❤

  • @ratheeshvellikoth
    @ratheeshvellikoth 25 днів тому

    Superbbb

  • @TheIndianRailLines
    @TheIndianRailLines 25 днів тому +2

    Adipoli 😍❤️

  • @artandtravelwithrahul501.
    @artandtravelwithrahul501. 25 днів тому +1

    Beautiful background music ❤️👌

  • @lathajayakumar2172
    @lathajayakumar2172 25 днів тому +1

    Jabalpur കാണാൻ ആകാംഷയോടെ ഇരിക്കുവാന് 1979 ൽ അവിടെ താമസിച്ചിരുന്നു അവിടെ narmada നദിയിൽ മാർബിൾ റോക്ക് കാണാൻ പോയിട്ടുണ്ട്

  • @DynamikCouple
    @DynamikCouple 25 днів тому

    Nice video bro❤

  • @user-xf1sp9ed6x
    @user-xf1sp9ed6x 25 днів тому

    എല്ലാ ദിവസത്തെ വീഡിയോ വും ഇഷ്ടമാണ്.Bigg boss മാതിരി അത്രയും ഇഷ്ടമാണ്

  • @remeesh9565
    @remeesh9565 25 днів тому +1

    Bro Red bus koodathe Abhi bus um koode use cheyyuu ath kurachude nallath aan👍👍

  • @user-hk3cp4gd5z
    @user-hk3cp4gd5z 25 днів тому +1

    Ippolum yartrayude quality nila nirthunna ore chanel ningadathen baakiyulavaroke oru prahasamayi maatikondirikukayan

  • @user-hw6wo3og2x
    @user-hw6wo3og2x 25 днів тому +1

    Happy journey ❤❤❤

  • @shaijuuk
    @shaijuuk 25 днів тому

    Super cool 👌🏻 ❤❤❤

  • @pramod9039
    @pramod9039 12 днів тому

    Lot of changes since 2014. Dhuandhar, Bheraghat, Gwarighat madan mahal fort lot of other places to visit in Jabalpur.
    Manoj sir was my computer teacher. Surprised to see him through this channel 😊
    Feeling Nostalgic! Great place to live and friendly people. I spent thirty years living in Jabalpur, where I grew up.

  • @shobib
    @shobib 25 днів тому +5

    Good presentation

  • @user-zu3ee9vp8r
    @user-zu3ee9vp8r 25 днів тому

    Beautiful video ❤

  • @kakkaratt4865
    @kakkaratt4865 25 днів тому +2

    This is should be the travelling
    Have a good time and bad times too

  • @railfankerala
    @railfankerala 24 дні тому +1

    Bro length kurak oru 30 minute ath mathi 😢

  • @drvasudevagovindaraju1544
    @drvasudevagovindaraju1544 25 днів тому +2

    Man,it is tough life… i am a Kannada doctor… know malayalam well as i practiced anaesthesia in aluva some 30 years ago

  • @user-eq3oz1yf5j
    @user-eq3oz1yf5j 25 днів тому +1

    Maggi kazikkane kandappo INB trip 1 ile bhuttan trukking orma vannu🥰

  • @user-mm1el3zw8p
    @user-mm1el3zw8p 25 днів тому

    Black t shirt Appoopan poli💯😂👌

  • @sebinantudevassy
    @sebinantudevassy 25 днів тому +1

    Variety never disappointed waiting for Tibet

  • @travelwithtrivians
    @travelwithtrivians 25 днів тому +1

    Cheta happy journey ❤

  • @sarathpbsarath8307
    @sarathpbsarath8307 24 дні тому +1

    Open Jeep il orikkallum tiger polle ulla animals nna kaanaan angane kondupogarillaa, angane kondupovunudagil 90% Tiger indavillaa

  • @sreelalradhakrishnan1101
    @sreelalradhakrishnan1101 25 днів тому

    Hi sujith etta,,, oru hi thannu comment ittal,,,😂😂ee trip ettan vijarikkunathilum kidilam avum😅😅alleum poli aavum,, ennalum oru aagraham ❤🎉

    • @TechTravelEat
      @TechTravelEat  25 днів тому +1

      Hi❤️❤️❤️❤️❤️

    • @sreelalradhakrishnan1101
      @sreelalradhakrishnan1101 25 днів тому

      @@TechTravelEat, വീഡിയോ കാണട്ടെ, ഇടക്ക് ഇങ്ങനെ കമന്റ്‌ ഇട്ട് ഡിസ്റ്റർബ് ആക്കാതെ 😄😄😂,,, tnqu സുജിത് etta

    • @sreelalradhakrishnan1101
      @sreelalradhakrishnan1101 25 днів тому

      ഒന്നു ഇല്ല സുഹൃത്തേ ​@@HSqwwsddf

  • @aashimenon12692
    @aashimenon12692 23 дні тому

    Tadoba National Park ( which is also close to Nagpur ) has safari's for 4 hours , depends on season. You should definitely go there.

  • @FootballisTheBest107
    @FootballisTheBest107 25 днів тому

    8:14 oru sujithettan special paalum pazhavum expect cheythu😂

  • @vichu2179
    @vichu2179 25 днів тому +1

    Variety series🥰

  • @parameswaranvlog
    @parameswaranvlog 25 днів тому

    സൂപ്പർ വീഡിയോ

  • @achayumkunjum.subeesh7780
    @achayumkunjum.subeesh7780 25 днів тому

    അടിപൊളി 👌

  • @Mallu_night_owl
    @Mallu_night_owl 8 днів тому

    chettan poli

  • @rameshc1782
    @rameshc1782 25 днів тому

    സൂപ്പർ 🎉

  • @X2GAMER916
    @X2GAMER916 25 днів тому +2

    24:38 വലതു കാൽ വച്ച് കയറിയത്തെ ഓർമ ഉള്ളൂ 😅😅

  • @EL_BARCA
    @EL_BARCA 24 дні тому

    Poli episode ❤❤

  • @ashifrahim3475
    @ashifrahim3475 25 днів тому

    Powli trip❤

  • @ravindrankakkad9747
    @ravindrankakkad9747 25 днів тому +2

    Mothers dayil അമ്മമാരെ ഓർത്തു കൊണ്ട് കാണുന്ന ഞാൻ 🙏

  • @Hari-hari552
    @Hari-hari552 25 днів тому +1

    Hpy sunday sujith ettaa❤️