India's First - Kochi Water Metro - കൊച്ചി വാട്ടർ മെട്രോയിൽ ഒരു ഫാമിലി ട്രിപ്പ്‌

Поділитися
Вставка
  • Опубліковано 31 тра 2024
  • India's First - Kochi Water Metro - കൊച്ചി വാട്ടർ മെട്രോയിൽ ഒരു ഫാമിലി ട്രിപ്പ്‌ #techtraveleat #kochiwatermetro
    Kochi Water Metro was started by seeing new possibilities in the tourism sector of Kochi. Although it has been a long time since its inception, I wasnt able to travel on it. Finally, last day I traveled on the Water Metro with my family. Our journey was from Ernakulam High Court Jetty to South Chittoor. Water Metro services are provided by boats equipped with modern safety facilities and telecommunication devices. It is India's first water metro system and Asia's first integrated water transport system. Another highlight is that you can travel in AC and enjoy the beauty of Kochi Bay at a low cost. Like the Kochi Metro, the Water Metro is also disability friendly. People coming to Kochi must definitely experience the Water Metro journey.
    കൊച്ചിയുടെ ടൂറിസം രംഗത്ത് പുതിയ സാധ്യതകൾ കണ്ടുകൊണ്ട് ആരംഭിച്ചതാണ് കൊച്ചി വാട്ടർ മെട്രോ. ആരംഭിച്ചിട്ട് ഏറെ നാളുകളായെങ്കിലും ഇതുവരെ അതിൽ യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഈ കഴിഞ്ഞ ദിവസം കുടുംബസമേതം ഞങ്ങൾ വാട്ടർ മെട്രോയിൽ യാത്ര ചെയ്യുകയുണ്ടായി. എറണാകുളം ഹൈക്കോർട്ട് ജെട്ടിയിൽ നിന്നും സൗത്ത് ചിറ്റൂരിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ആധുനിക സുരക്ഷാ സൗകര്യങ്ങളും വാർത്താവിനിമയ വാർത്താവിനിമയ ഉപകരണങ്ങളോടും കൂടിയ ബോട്ടുകളാണ് വാട്ടർ മെട്രോയിൽ സർവ്വീസ് നടത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനവും ഏഷ്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്. കുറഞ്ഞ ചെലവിൽ എസിയുടെ ശീതളിമയിലിരുന്ന് കൊച്ചിക്കായലിന്റെ സൗന്ദര്യമാസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. കൊച്ചി മെട്രോ പോലെത്തന്നെ വാട്ടർ മെട്രോയും ഭിന്നശേഷി സൗഹൃദമാണ്. കൊച്ചിയിൽ വരുന്നവർ തീർച്ചയായും വാട്ടർ മെട്രോ യാത്ര ഒന്ന് എക്സ്പീരിയൻസ് ചെയ്യേണ്ടതാണ്.
    00:00 Highlights
    01:22 Water Metro Station High Court
    02:02 Kochi One Card
    06:12 Inside Water Metro
    07:11 Boat Departed
    12:08 South Chittoor Water Metro Station
    15:30 Specialities of Water Metro
    20:19 Return Journey
    22:08 Water Metro Experience
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 280

  • @Jofinjose10
    @Jofinjose10 Місяць тому +286

    INB trip polee all Kerala oru trip adike bro. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ടൂറിസ്റ് സ്പോട്ട് ഒക്കെ include ചെയ്ത്. കേരളത്തിൽ തന്നെ നല്ല hidden spot koree ഉണ്ടല്ലോ ❤🎉

    • @MRHAIBROYT
      @MRHAIBROYT Місяць тому +7

      Pandu nigal kku orma yundo ariyilla sujith ettan angane ariyate oru hidden spotil off-road cheytu aro case koduthu thonnunnu pinne news vare ayi pinne caseum okke ayi 😮

    • @vijuvs2913
      @vijuvs2913 Місяць тому +3

      Tamil Nadu also

    • @aseeminfo
      @aseeminfo Місяць тому

      Pinne forest laws anusarichillel veetil irn ari ennathe ullu​@@MRHAIBROYT

    • @vypinboy8077
      @vypinboy8077 Місяць тому +1

      Vypin island super aa

    • @vishakchandran4698
      @vishakchandran4698 Місяць тому

      Ath correct.. Keralam full onn cover chyeuu..

  • @shibilrehman
    @shibilrehman Місяць тому +61

    KOCHI WATER METRO ❤️
    LEFT ALTERNATIVE ❤️ 🚩🚩🚩

  • @shajikalarikkal2512
    @shajikalarikkal2512 Місяць тому +22

    കേരള സർക്കാരിൻ്റെ അഭിമാന പദ്ധതി, മനോഹരം, കൂടുതൽ ഇടങ്ങളിൽ ഉണ്ടാവട്ടെ

    • @mrraam2151
      @mrraam2151 Місяць тому

      Appo Modi ulkadanam cheythatho?

    • @shajikalarikkal2512
      @shajikalarikkal2512 Місяць тому

      @@mrraam2151 എൻ്റെ പൊന്നു സുഹൃത്തേ ഉൽഘാടനം ചെയ്തു എന്ന് കരുതി അത് സെൻട്രൽ government ൻറെ alla, official പാനൽ ഒന്നു ചെക്ക് ചെയ്തു നോക്കൂ,സമ്പൂർണ്ണമായി കേരള ഗവമെൻ്റിൻ്റെ ആണ്

    • @voice3615
      @voice3615 Місяць тому

      Modinte pochi poleyadichi mone​@@mrraam2151

    • @rajesh2357
      @rajesh2357 29 днів тому

      ഉൽഘാടനം മാത്രം​@@mrraam2151

    • @arjunraj823
      @arjunraj823 27 днів тому

      ​@@shajikalarikkal2512കേരളത്തിന്‌ അതിനു കാശു ഇല്ല.. ആ bankrupt state. കൊല്ലത്തു water മെട്രോ നിർമ്മിക്കാൻ കാശ് ഇല്ലാന്നാ കേട്ടെ

  • @sidharthagautham2371
    @sidharthagautham2371 Місяць тому +19

    Water metro is kerala government plan and the one u mention kerala government boat it is come under kochi municipality

  • @miniprasad847
    @miniprasad847 Місяць тому +25

    ഭാഗ്യം കേരളത്തിലെ ഒരു കാര്യമെങ്കിലും നന്നെന്ന് സുജിത്ത് ഭക്തൻ പറഞ്ഞല്ലോ അത്ഭുതം അത്യത്ഭുതം

    • @nja2087
      @nja2087 Місяць тому

      Yess❤❤

    • @ASHOKKUMAR-wx7hs
      @ASHOKKUMAR-wx7hs 13 днів тому

      Ullathu parayanam. Athu nallathum cheethayum.

  • @deepakdev5770
    @deepakdev5770 Місяць тому +33

    പ്രിയപ്പെട്ട സുജിത്തേട്ട താങ്കൾ ആ പഴയ ബോട്ട് പോകുമ്പോൾ അത് കേരള സർക്കാരിന്റെ ആണെന്ന് പറയുകയുണ്ടായി..എന്നാൽ അതിൽ ഈ വാട്ടർ മെട്രോ കേന്ദ്ര സർക്കാരിന്റെ ആണെന്ന് ഒരു ധ്വനി ഉണ്ട്.എന്നാൽ വാട്ടർ മെട്രോ കേരള സർക്കാരിന്റെ പദ്ധതി ആണ്.ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ.ദയവായി കാര്യങ്ങൾ വ്യക്തമായി പറയുക ❤

    • @smithasatheesh5152
      @smithasatheesh5152 Місяць тому +13

      Ath boat kanumbol thanne ariyam kerala govt aanu ennu. Central govt aanegil athil modi photo paint adich varum with orange color😅

    • @deepakdev5770
      @deepakdev5770 Місяць тому +4

      @@smithasatheesh5152 sathyam😂

    • @user-nc8ul8cz1o
      @user-nc8ul8cz1o Місяць тому

      THANKS to German govt. Project executed and loan provided by German Govt. , Technology from German company and built in Kochi. owner KMRL is 50:50 joint venture state and central. land provided by the state

    • @mohammedalishihab7351
      @mohammedalishihab7351 Місяць тому +1

      @@user-nc8ul8cz1o The flagship Water Metro project of the Left front government, set up at a cost of Rs 1,136.83 crore in the port city, will connect the 10 islands using 78 electric boats and 38 terminals, once fully operational. The Kochi Water Metro service is fully funded by the Kerala government and KfW, a German funding agency

  • @praveen-ip7uv
    @praveen-ip7uv Місяць тому +55

    കേരള സർക്കാർ ചെയ്ത മികച്ച പദ്ധതി,ഇത് ആലപ്പുഴയിലും ആരംഭിച്ചാൽ ടൂറിസം കൂടുതൽ വളരും👍👍ഇതുപൊലെ അതിവേഗ റെയിൽ പാതയും വരണം..

    • @user-nc8ul8cz1o
      @user-nc8ul8cz1o Місяць тому +1

      9:41 video showing real kerala govt boat

    • @mrraam2151
      @mrraam2151 Місяць тому

      Appo Modi ulkadanam cheythatho.. central government share vizhungio ???

    • @praveen-ip7uv
      @praveen-ip7uv Місяць тому +5

      @@mrraam2151 The total cost of the Water Metro project is ₹1,137 crore (US$140 million). The KfW Development Bank will be providing EUR 85 million as long term soft loan and the Government of Kerala and KMRL will be contributing ₹102 crore (US$13 million)

    • @mohammedalishihab7351
      @mohammedalishihab7351 Місяць тому +1

      @@mrraam2151 mooji

    • @nja2087
      @nja2087 Місяць тому +2

      ​@@praveen-ip7uv❤

  • @richa3714
    @richa3714 Місяць тому +25

    Wow, our water metro looks better than boat rides in gulf❤

  • @Jush5858
    @Jush5858 Місяць тому +12

    Kerala also getting developed with new technology and different transportation.... But only very slow process😄

  • @user-fw4ws6lx8z
    @user-fw4ws6lx8z Місяць тому +31

    India s First Water Metro Station & Journey Views Amazing Information 👌🏻 Videography Excellent 💪🏻💪🏻💪🏻 👍🏻👍🏻

  • @binujacob5168
    @binujacob5168 Місяць тому +10

    ഞാനും ഇവിടെ ഉണ്ടായിട്ടു പോലും ഈ അടുത്ത കാലത്തു ആണ് വാട്ടർ മെട്രോയിൽ കയറിയത് 😊

  • @renjup.r6210
    @renjup.r6210 Місяць тому +17

    One of the greatest achievements by the state government.. looking forward to happen K Rail as well ..if k Rail comes it would be an unbeatable success of the govt .

    • @VarunDeep-ce1im
      @VarunDeep-ce1im 29 днів тому

      Unbeatable achivement❌kadam✅

    • @renjup.r6210
      @renjup.r6210 29 днів тому +2

      @@VarunDeep-ce1im thanik okke നല്ലത് കണ്ടാൽ പറയാൻ പറ്റില്ല തലയിൽ ചാണകം ഉള്ളത് കൊണ്ട്

    • @arjunraj823
      @arjunraj823 27 днів тому

      ​@@renjup.r6210only central govt can build K rail like infrastructure in Kerala. The state is bankrupt. Even cannot extend water metro in Kollam city as no sufficient fund is there.

    • @renjup.r6210
      @renjup.r6210 27 днів тому +2

      @@arjunraj823 so u think central govt is clean??😂😂

    • @arjunraj823
      @arjunraj823 27 днів тому

      @@renjup.r6210 they can build infrastructure projects because they have money. In my Kollam, they are building a huge modern railway station meanwhile Muskesh's ksrtc bus stand is in shambles.

  • @RayyanP-cz1xp
    @RayyanP-cz1xp Місяць тому +17

    ഞാൻ ഇന്നലെ പോയി, അതൊരു നല്ല അനുഭവമായിരുന്നു 👍

  • @kapilmurali2230
    @kapilmurali2230 15 днів тому +2

    ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്തു പൂർണമായി സംസ്ഥാന സർക്കാർ പണം ചിലവഴിച്ചു ചെയ്ത ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ..... Left Alternative.. Kerala model ❤️

  • @tripplelock3061
    @tripplelock3061 Місяць тому +5

    ഞാൻ താമസിക്കുന്ന സൗത്ത് ചിറ്റൂർ ഉൾപെടുത്തിയതിനു നന്ദി ❤

  • @kannanmayabhavan7020
    @kannanmayabhavan7020 Місяць тому +25

    We are waiting for another kochi vlog ❤

  • @asishs9082
    @asishs9082 Місяць тому +4

    Yes. Awesome. Kerala is doing great. Next big things are getting ready NH,national water way and our greenfield roads and shabarimala airport.

  • @balujayasree
    @balujayasree Місяць тому +4

    Thank you for showing kochi water metro...my place..kochi..proud of it.

  • @rajeevcheruvally1207
    @rajeevcheruvally1207 Місяць тому +24

    നമ്മുടെ കൊച്ചി 😍😍😍
    കൊച്ചിക്കാരുണ്ടെങ്കിൽ like അടിക്ക്.. ഞാൻ ഇടപ്പള്ളി 👍🏻

  • @jaynair2942
    @jaynair2942 Місяць тому +6

    Wow.! Water metro rocks.! So happy to see our kerala finally offers better options for tourists.! Now getting utilized its full potential as "god's own country ".!

  • @beenamenon-bv6ov
    @beenamenon-bv6ov Місяць тому +1

    Last year april i came to worship at chottanikkara temple from there i took a bus to Pathanamthitta...at that time i had seen this kochi water metro station...was impressed with this outer interior...thank you for making a video on this...will definitely visit ...❤

  • @Aj19S
    @Aj19S Місяць тому +9

    Family videos veedum kandathil santhosham, explore the charms of Kochi and Kerala !

  • @johnabrahamabraham3644
    @johnabrahamabraham3644 19 днів тому

    നല്ല ഭംഗിയായി water metro ടെ information തന്നതിനു നന്ദി.
    ഇത്ര ഭംഗിയായി വേറെ ആരും കാണിച്ചില്ല

  • @user-kk9fp7md3z
    @user-kk9fp7md3z Місяць тому +1

    Nice vlog tks for sharing nice information

  • @geethasuresh7273
    @geethasuresh7273 Місяць тому +1

    Super bro, full family present today, very nice to see.

  • @JoiceDcunha
    @JoiceDcunha Місяць тому +2

    Wow fantastic Video . I think you all enjoyed the journey in the Water Metro 🚇. Thank you very much for your lovely explanation and very good scenery and I enjoyed watching your video very much 👍❤️ Rishi how you enjoyed your boat 🚢 journey? Love you dear ❤❤❤...

  • @nirmalk3423
    @nirmalk3423 Місяць тому +6

    Amazing intro🎉

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 Місяць тому +5

    Kochi metro complete review 👌🏻

  • @khabibhighlights1895
    @khabibhighlights1895 Місяць тому +9

    Family full ayitt oru international thrip kondupoo❤️

  • @dr.rajuabraham4347
    @dr.rajuabraham4347 Місяць тому +2

    Nice to see a Kerala trip. Try to expose hidden tourist areas in Kerala. Best wishes

  • @rajuraghavan1779
    @rajuraghavan1779 24 дні тому +1

    Very good...🙏🏼👌👌👌 Thanks 🙏🏼🙏🏼🙏🏼💖💕

  • @primith
    @primith Місяць тому +1

    One of your best videos Sujith bhai ❤

  • @user-el6tw8yz2m
    @user-el6tw8yz2m Місяць тому +9

    നവകേരളം ❤ . Ji ude project allatha kondu oru power ellallo

  • @advaithgamerzyt3156
    @advaithgamerzyt3156 Місяць тому +42

    പ്രശസ്തമായ ആഴിമല ശിവ ക്ഷേത്രം അത് കൊല്ലത്തു അല്ല ശ്വേത നമ്മുടെ സ്വന്തം തിരുവനന്തപുരത്തു ആണ് 🥰🥰🥰🥰🥰👍👍👍👍👍

    • @haneefakarimpanakkal1041
      @haneefakarimpanakkal1041 Місяць тому +4

      Ayin

    • @neo3823
      @neo3823 Місяць тому +3

      Ayinu ? king queen worshipers 😂

    • @vysakhgeethagopi7887
      @vysakhgeethagopi7887 Місяць тому +1

      അയിന് 🤣🤣🤣🤣

    • @muneer369
      @muneer369 Місяць тому

      Ayinu ??

    • @Shibikp-sf7hh
      @Shibikp-sf7hh Місяць тому +1

      അതെ, ശ്വേത കൊല്ലം എന്നാണ് പറഞ്ഞത് it's not kollam it's in TVM

  • @jijuize
    @jijuize Місяць тому +2

    what a beautyful place is kochin ,backwaters beauty

  • @melbaruni2177
    @melbaruni2177 Місяць тому +2

    Your videos are very informative🎉

  • @ahamedbaliqu9118
    @ahamedbaliqu9118 Місяць тому +58

    സുജിത്ത് ചേട്ടാ അടുത്ത് ഉള്ളതിനെ അറിയാതെ അകലെ ഉള്ളത് തേടി പോകരുത് 🙏🙏

    • @maneeshtech4673
      @maneeshtech4673 Місяць тому +13

      കേരളത്തിൽ മാത്രം കിടന്ന് കറങ്ങിയാൽ എങ്ങനെയാണ്?? As a traveller he should do more International contents!!

    • @ahamedbaliqu9118
      @ahamedbaliqu9118 Місяць тому +4

      @@maneeshtech4673 കേരളത്തിലും കറങ്ങണ്ടേ അതെന്താ കേരളം കറങ്ങാൻ പറ്റിയ സ്ഥലം അല്ല എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ

  • @annammathomas1500
    @annammathomas1500 10 днів тому

    Adepole, super

  • @Rahul-iu7jl
    @Rahul-iu7jl 24 дні тому

    poli video
    water metro kazhchakal adipoly

  • @hebalwilfred1525
    @hebalwilfred1525 Місяць тому +1

    Adipoli video🤗

  • @ramachandransubramaniam3753
    @ramachandransubramaniam3753 Місяць тому

    Nice video,infomative also

  • @harishankar7197
    @harishankar7197 Місяць тому +9

    കേരളത്തിലെ ഇതുപോലെത്തെ എല്ലാ സ്ഥലങ്ങളുടെയും വീഡിയോ ചെയ്യാമോ

  • @sheebaabraham1516
    @sheebaabraham1516 Місяць тому

    We love your videos!

  • @fliqgaming007
    @fliqgaming007 Місяць тому +3

    Adipolii 🤩❤️

  • @amro593
    @amro593 Місяць тому +3

    You are my roll model sujithetta❤❤❤❤

  • @sonureeda6131
    @sonureeda6131 Місяць тому

    Thanks

  • @sukeshbhaskaran9038
    @sukeshbhaskaran9038 Місяць тому

    Great beautiful congratulations hj Best wishes thanks

  • @nihalkprakash8070
    @nihalkprakash8070 Місяць тому

    Loved the video

  • @mohammedalishihab7351
    @mohammedalishihab7351 Місяць тому +1

    The flagship Water Metro project of the Left front government, set up at a cost of Rs 1,136.83 crore in the port city, will connect the 10 islands using 78 electric boats and 38 terminals, once fully operational. The Kochi Water Metro service is fully funded by the Kerala government and KfW, a German funding agency

  • @DarishXavier
    @DarishXavier Місяць тому +3

    My home town..❤❤❤South Chitoor 😍😍

  • @divyaprabhu9894
    @divyaprabhu9894 Місяць тому

    Thankyou Sujith👍👍

  • @jibinpg667
    @jibinpg667 Місяць тому

    Enjoy👍

  • @abhijith.g1996
    @abhijith.g1996 Місяць тому +1

    This is the professionalism we need in all our public infrastructures. Truly world class

  • @Muhammad-dy6xg
    @Muhammad-dy6xg Місяць тому

    Njanum poyittundu suprb anu water metro

  • @manuprasad393
    @manuprasad393 Місяць тому

    Adipoli kollalloo

  • @Gamingvlogs-4k
    @Gamingvlogs-4k Місяць тому

    Super vlog

  • @likhilkrishna99
    @likhilkrishna99 Місяць тому

    Nice video

  • @akhilraj2920
    @akhilraj2920 Місяць тому

    Nice❤️

  • @kenzo00711
    @kenzo00711 Місяць тому +1

    പൊളിക്ക് ബ്രോ ❤️❤️❤️😍😍😍

  • @arunvellanchery8828
    @arunvellanchery8828 Місяць тому

    Super

  • @user-bn7op3iz3g
    @user-bn7op3iz3g Місяць тому +1

    കേരള സർക്കാർ സംരംഭമാണെന്ന് പറയാൻ എന്താ വിഷമം

  • @lucyvarghese4655
    @lucyvarghese4655 Місяць тому +1

    Water മെട്രോയെപ്പട്ടി ഏകദേശ ധാരണ കിട്ടി. Thank you bro🙏

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому

    Best wishes 🎉

  • @vijayakumarm1423
    @vijayakumarm1423 Місяць тому

    Any German country programs in future? If yes, you should visit Aachen, where you may see the tri angle area. Three countries borders are meet in one place.Beligium, Netherland and Germany. You may walk any direction.

  • @neo3823
    @neo3823 Місяць тому +2

    Kochi ❤ uyir ❤

  • @akkulolu
    @akkulolu Місяць тому

    സൂപ്പർ സൂപ്പർ 🥰🥰❤️❤️👌🏻👌🏻

  • @vishnuprakasan
    @vishnuprakasan Місяць тому +1

    Sagar Rani oroosam poo chetta adipoliyaannu ethayalaum eni may vare freeyalle Sagar Rani trip adipoli njan miniyaanna poyollu!

  • @rajasreelr5630
    @rajasreelr5630 Місяць тому +1

    INB trip പിന്നെയും വേണം 🥰🥰 super tech travel eat fan girl ❤

  • @appatsekhar
    @appatsekhar Місяць тому

    നന്നായിട്ടുണ്ട് വ്ലോഗ് മൈ ബ്രോ ❤

  • @KiranGz
    @KiranGz Місяць тому

    Water metro❤Abhi’s malayalee tshirt just fabulous

  • @sandy____697
    @sandy____697 Місяць тому

    Good ❤❤🔥🥰

  • @preethapurushothaman6539
    @preethapurushothaman6539 Місяць тому

    Super ❤❤👪😀🥰

  • @rabidca6836
    @rabidca6836 Місяць тому +1

    Supper 🎉🎉😢

  • @Mallu...2
    @Mallu...2 Місяць тому +2

    Keralam 🎉❤

  • @beenafrancis4706
    @beenafrancis4706 Місяць тому +1

    Yes sujith u r very late introducing water metro 😊very nice system of water metro and full safety 😊

  • @shahidafridi7365
    @shahidafridi7365 29 днів тому +1

    ❤❤

  • @user-vu2pd3el5s
    @user-vu2pd3el5s Місяць тому +1

    Chitillapilly square, kakkanad nte video
    cheiyamoo❤❤❤

  • @jidhinsundaresan9745
    @jidhinsundaresan9745 Місяць тому

    @shameem bro nammude stiram spot

  • @TravelXDude
    @TravelXDude Місяць тому

    Chittoor my place❤

  • @N-worldd
    @N-worldd Місяць тому

    Njnum poittunde kochi kayalinte bhagikannan ❤

  • @sarunalakkal1939
    @sarunalakkal1939 Місяць тому

  • @jibinpg667
    @jibinpg667 Місяць тому

    Super👍

  • @althafea4293
    @althafea4293 Місяць тому

    ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤. സ്റ്റേഷനിൽ വെച്ച് കണ്ടിരുന്നു 📸

  • @AmalKrishnan-eu1pc
    @AmalKrishnan-eu1pc Місяць тому +1

    Bro kochil kure nalla kaariyangal und ellam onnu vdo cheyuu

  • @janeysantosh
    @janeysantosh Місяць тому

    Thank u Rishikutta❤️❤️🧿

  • @sreekanthmk5060
    @sreekanthmk5060 Місяць тому

    😍👍

  • @ushac1317
    @ushac1317 Місяць тому

    Nanampoyi,watermetroyil

  • @lijansebastian3570
    @lijansebastian3570 Місяць тому +1

    ❤ നമ്മ കൊച്ചി🎉

  • @chitra757
    @chitra757 Місяць тому +1

    Best vlogger Sujith . He is explaining everything eith humor

  • @jidhinsundaresan9745
    @jidhinsundaresan9745 Місяць тому

    KSINCs boating is a good experience

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Місяць тому

    ❤️❤️🔥🔥🔥

  • @user-jh3mf2hc8h
    @user-jh3mf2hc8h Місяць тому

    Abi mass ❤

  • @vismayavelayudhan1841
    @vismayavelayudhan1841 Місяць тому

    സുജിത് ഏട്ടാ. ഫാമിലി എല്ലാരേം കാണുമ്പോ ഒരു കുളിർമ ആണ് മനസിന്.. കൂടെ ഋഷിയും ഉണ്ടാവുമ്പോ പൊളി... ഹലോ ഗയ്‌സ് 😘😘❤️❤️❤️❤️...

  • @rajesh2357
    @rajesh2357 29 днів тому +1

    വൈറ്റില കാക്കനാട് ഇതിലും ഭംഗി ഉണ്ട്❤

  • @jinopulickiyil4687
    @jinopulickiyil4687 Місяць тому

    Lapsayi pokunna fuel upayogikan padikanam swapana Suresh athinu midukiya?

  • @sionasdine9596
    @sionasdine9596 Місяць тому

    Puthuvype beach ,light house

  • @aswadaslu4430
    @aswadaslu4430 Місяць тому

    ❤❤❤❤

  • @thewild1445
    @thewild1445 Місяць тому +10

    പിണറായി വിജയം. ഇതൊന്നും മാധ്യമങ്ങൾ കാണിക്കില്ല.

  • @FebinFeon123
    @FebinFeon123 Місяць тому

    ❤❤❤❤❤

  • @sharathbabu5960
    @sharathbabu5960 Місяць тому

    Waiting for your world road trip with fortuner