KOPI LUAK/ MOST EXPENSIVE COFFEE/ BEST COFFEE/CIVET COFFEE

Поділитися
Вставка
  • Опубліковано 1 жов 2024
  • #coffee #food #drink
    Our other social media contacts are down below
    linktr.ee/Boom...
    Paulman Insta
    ....
    Arun mama
    ....
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustrie...
    amzn.to/3XTUhwD

КОМЕНТАРІ • 342

  • @BoomBaangh
    @BoomBaangh  4 місяці тому +109

    Hunting video part 2 wil be uploaded soon.. waiting on UA-cam to review the video.

    • @ideaelectronicmalayalam649
      @ideaelectronicmalayalam649 4 місяці тому

      still waiting

    • @jackson7079
      @jackson7079 4 місяці тому

      വേഗം വിട് മൊട്ടെ ❤️😍

    • @asvin1494
      @asvin1494 4 місяці тому

      Broii make a chanel for that only. Then Make it raw

  • @txichunt9135
    @txichunt9135 4 місяці тому +2

    Oh god marappatti ne eppozhum odichu vidum ivante kundi ithra expensive aayirunnalle
    Caviar already cheythu aaa ini Truffle ne kurichu detailed video venam expensive foods nte oru collection complete aakku
    DNA❤

  • @haroonibrahim2620
    @haroonibrahim2620 4 місяці тому +37

    Nice bro. Nothing brings more joy than gathering around with friends and family to talk and laugh about theettam. 😍

  • @SANAL_CREATION
    @SANAL_CREATION 4 місяці тому +186

    മരപ്പട്ടി കാട്ടം കാപ്പി ഫാൻസ്‌ ഉണ്ടോ ❤

  • @raupss
    @raupss 4 місяці тому +40

    New intro 💥 READY READY BOOMBAANGH ♥️ ⚡

  • @Norton17k
    @Norton17k 4 місяці тому +21

    Please do a video about types of coffee like, espresso, latte, cappuccino, macchiato, americano, mocha, flat white, and cold brew, since we are not that much exposed to coffee our people's knowledge about coffee is very less, I hope you will consider this.

  • @ajdragongaming4249
    @ajdragongaming4249 4 місяці тому +7

    ഒരുപാട് ദിവസങ്ങൾക്കുശേഷം ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤
    ഈ എപ്പിസോഡിൽ പഴയപോലെ കളിയും ചിരിയും എല്ലാം ഉണ്ടായിരുന്നു 😊 മാമന് നല്ല ക്ഷീണം ഉണ്ടല്ലോ 😂😂😂😂😂

  • @ctrleffive
    @ctrleffive 4 місяці тому +9

    new intro വെറും പൊളി!! simple, minimal, powerful 😁

  • @Avinashaviz
    @Avinashaviz 4 місяці тому +4

    ഇങ്ങനെ ഉള്ള പുതിയ പുതിയ അപ്പി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🤣🤣🤣

  • @Nilambur.8768
    @Nilambur.8768 4 місяці тому +3

    Itrayum chiricha oru episode munne indayittilla😂😂😂

  • @suryarony6456
    @suryarony6456 4 місяці тому +7

    Aanayude pindathile cashews inu enthelum speciality ondo?😅

    • @anoopsb8094
      @anoopsb8094 4 місяці тому +2

      Andi sabhrani undakkam 😂😂😂❤

  • @fullpowerbro7347
    @fullpowerbro7347 4 місяці тому +1

    അറിയാത്ത പണി ചെയ്തോ ബട്ട്‌ മണ്ടത്തരം പറഞ്ഞു ഫലിപ്പിക്കരുത് 👍

  • @lijoedakalathur9068
    @lijoedakalathur9068 4 місяці тому +1

    കാഫിർ വാക്കിന് ചരിത്രപശ്ചാത്തലം ഉണ്ട്പണ്ട്ഇന്തോനേഷ്യയിൽകോഫിസാധാരണജനങ്ങൾക്ക്ലഭ്യമായിരുന്നില്ലകൃഷി ചെയ്യുന്നസ്ഥലങ്ങളിൽഅത്എടുത്താൽയൂറോപ്യൻ കാറിൽ നിന്നുംശക്തമായമർദ്ദനം ഏറ്റിരുന്നുഅതിനാൽഅവിടുത്തെതൊഴിലാളികൾമരപ്പട്ടികഴിച്ചകാപ്പിക്കുരുശേഖരിക്കുകയുംഅങ്ങനെഇത്നിർമ്മിക്കുകയുംആണ്ചെയ്തത്കാപ്പികുരുമരപ്പട്ടിയുടെവയറിൽദഹന രസംമൂലംഅതിൻ്റെ സ്വാഭാവികരസം നഷ്ടപ്പെടുകയുംപുതിയഒരുഫ്ലവർഉണ്ടാവുകയും ചെയ്യുന്നുമരപ്പട്ടിഉപയോഗിക്കുമ്പോൾകേടുപാടുകൾ പറ്റുന്നകാപ്പിക്കുരു കൾഎടുക്കാറില്ലഅതിനാൽകഴിക്കുന്നകാപ്പിക്കുരു വിൻറെമൂന്നിലൊന്ന് മാത്രമേകാപ്പി ഉണ്ടാക്കാൻസാധ്യമാവുംഈ രണ്ടു കാരണങ്ങളാൽകാപ്പിക്ക്വിലയുംകൂടുന്നുആനക്കാപ്പിയും ഇതുപോലെത്തനെയാണ്

  • @theanimalkingdom2616
    @theanimalkingdom2616 4 місяці тому +1

    ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് കാട്ടം.....

  • @mkjvd
    @mkjvd 4 місяці тому +12

    പുതിയ ലോഗോ പൊളിച്ചു ❤ ❤ ❤

  • @abincroy9434
    @abincroy9434 4 місяці тому +1

    ശെരിക്കു നിങ്ങള്, ആദ്യം, ആ മരപ്പട്ടികാട്ട കാപ്പി കുടിക്കണം ആയിരുന്നു, എന്നിട്ട് ബാക്കി compare ചെയ്യണമായിരുന്നു 😌...

  • @aaro7788
    @aaro7788 4 місяці тому +10

    New Intro Animation is Just Booooombaaaanggg ❤️

  • @Sun_Risee
    @Sun_Risee 4 місяці тому +1

    മേപ്പാടി പോയെങ്കിൽ സുരേഷ് മേപ്പാടിയെ ഒന്ന് പരിചയപ്പെടർന്നില്ലേ 😂

  • @ebinvarghese4265
    @ebinvarghese4265 4 місяці тому +1

    നവീന്‍ ചേട്ടാ oru suggestion, Espresso should taste within 15 seconds..അപ്പോൾ ആണ് correct അതിന്റെ flavours and aroma kittathollu...അത് കഴിഞ്ഞാല്‍ aa pure and genuine taste and flavours kittathilla

  • @siraj7964
    @siraj7964 4 місяці тому +1

    നിങ്ങളെല്ലാരും സിനിമ റിവ്യൂ ചെയ്യണം എന്നാണ് എന്റെ ഒരിത്........
    ആറാട്ടണ്ണനും പെരേരയും ഒക്കെ വീട്ടിലിരിക്കും......😅

  • @jithinlal1849
    @jithinlal1849 4 місяці тому +1

    Polvinu tovinoyude body language and talking style undo❤

  • @mujeebmadathingal676
    @mujeebmadathingal676 4 місяці тому +1

    പറഞ്ഞ പോലെ ചേച്ചിമാർ ആരെങ്കിലും 😄😄😄😄😄

  • @rojargil
    @rojargil 4 місяці тому +1

    Daily consumption of minimum 3 cups of sugarless black coffee, rather than minimum 5 cups of sugarless green tea was significantly more protective against development of liver cancer.

  • @_LEODAS_
    @_LEODAS_ 4 місяці тому +1

    വേണമെങ്കിൽ ഞങ്ങൾ ഒരു 10 പേര് കൂട്ട് ആത്മഹത്യ ചെയ്യാം 🫠🫠🫠

  • @jillsjose5017
    @jillsjose5017 4 місяці тому +1

    Chetta oru suggestion-:) podi vech kazhinj appo thanne double shot button njekkiyal espeesso bitterness kurayam ennan oru enne padipiche-): I might be wrong

  • @nihasballu
    @nihasballu 4 місяці тому

    ബ്രോ വീഡിയോ എടുക്കുവാണോ ചോദിക്കണ്ടേ എന്ന് ഒന്നും പറയരുത് ചെറുതായിട്ട് ഞാനിന്ന് ട്രോളൻ തീരുമാനിച്ചു. പണിപ്പുരയിലാണ് വിരോധം ഒന്നും ഇല്ലല്ലോ അല്ലല്ലോ😂😂😂😂 കൂട്ടുകാർക്കും ഉണ്ട്😂😂😂 ആ മുടി നീട്ടി വളർത്തിയ ഹിപ്പോപൊട്ടാമസ് വെടിവെച്ചിട്ട അതിനെയും ഒന്ന് കാണണം😂😂😂😂

  • @suryaswin.3010
    @suryaswin.3010 4 місяці тому +2

    So happy to see u all together, seriously it's a treat to watch you all......I think my eyes are obsessed with you ppl❤😃
    love and prayers from Bangalore✨🥰

  • @Paul-u4r9r
    @Paul-u4r9r 3 місяці тому

    നവീനെ, ആ അങ്കമാലിക്കാരൻ ചങ്ങാതി എന്താ പല്ലിൽ കമ്പി ഇടാത്തെ? പുള്ളിനോട് പല്ല് കമ്പി ഇടാൻ പറയണേ. അടുത്ത വിഡിയോയിൽ ഇതു പറയണം 😄

  • @sudheeshullattil2555
    @sudheeshullattil2555 4 місяці тому +2

    Wayanattil ithu evideyum kittumbro kappi parikkal season ayal❤❤❤

  • @sreekantht5044
    @sreekantht5044 4 місяці тому +1

    ഇത് കഴുകിയിട്ട് ആണോ ഉണക്കുന്നത്(കോഫി ലുവാക്)

  • @jishnuks45
    @jishnuks45 4 місяці тому +3

    Nammal okke thoorumbo kaduk kittum

    • @nidheeshkumar9808
      @nidheeshkumar9808 4 місяці тому

      Eda mone😂

    • @__Cristiano.7777
      @__Cristiano.7777 8 днів тому +1

      Ena ni ath vechh kari vekk

    • @jishnuks45
      @jishnuks45 8 днів тому

      @@__Cristiano.7777 ok vekkumbo vilikam ne vannolo thinnan

    • @__Cristiano.7777
      @__Cristiano.7777 8 днів тому +1

      @@jishnuks45 ninte vitilee alekond thinichaal mathii

    • @jishnuks45
      @jishnuks45 8 днів тому

      @@__Cristiano.7777 aaa ninte thallaye kond vaa njn ente kunna theetikkam

  • @Shijovarghese009
    @Shijovarghese009 Місяць тому

    കാപ്പി പ്രോപ്പർ ആയിട്ട് ഫ്രൈ ചെയ്തിട്ടില്ല അതുകൊണ്ട് ആണ് വാട്ടവെള്ളം പോലെ തോന്നിയത്

  • @OwnkindofBeautiful
    @OwnkindofBeautiful Місяць тому +1

    Golda chechi from wayanad... her family is safe there?

  • @torkykid7495
    @torkykid7495 4 місяці тому +2

    Hunting videos vendavarr--↓

  • @ashishjames100
    @ashishjames100 4 місяці тому +5

    Yo
    The new intro is super lit 🔥 0:18

  • @sivask6726
    @sivask6726 4 місяці тому

    പണിക്കു വന്ന ചേച്ചിമാരോ? അതോ മുതലാളിചേച്ചിമാരോ? (മനസ്സിലായോ)

  • @gourisankarr6622
    @gourisankarr6622 4 місяці тому +3

    Types of cheese vdo cheyavo and use

  • @jestinjoy8324
    @jestinjoy8324 4 місяці тому

    ലുവാക് കോഫി ഞാൻ കുടിച്ചിട്ടുണ്ട്.... ബാലിയിൽ കർഷകർ ഇത് ഒരു മരുന്ന് ആയിട്ട് ഒക്കെ ഉപയോഗിക്കുന്നുണ്ട്. ശ്വാസംമുട്ടലിന് ഇത് ഒരു ഔഷദമാണ്

  • @mallu4891
    @mallu4891 4 місяці тому

    Hi
    Hi
    Hi
    Hi
    Hi
    Hi
    Hi
    Hi
    Hi
    Hi
    Hi
    Hi

  • @ashkarmuhammad2401
    @ashkarmuhammad2401 4 місяці тому +3

    Ammede makeover polichu😅😅

  • @docwix.
    @docwix. 4 місяці тому +1

    As A Coffee Expert Kopi Luwak is not worth it!!

  • @donsamoosa-tamilan
    @donsamoosa-tamilan 4 місяці тому

    എല്ലാരും കുടിച്ചു ന്റെ ഗോൾഡചേച്ചീക്ക് കൊടുത്തില്ല ഇടി മേടിക്കും ചേട്ടൻ

  • @jithilarajeeshjithilarajee4266
    @jithilarajeeshjithilarajee4266 4 місяці тому

    ഈ ശാസ്ത്രീകൾ എല്ലാം ന്യൂസിലാഡിലുള്ള ബൂംബംഗിന്റെ വീഡിയോസ് ഒക്കെ കണ്ടില്ലേലും നാട്ടിലെ എല്ലാം വീഡിയോസും കുത്തിയിരുന്നു കണ്ടു കാണും🤣കാരണം എന്തൊക്കെ കെണികളും കൊണ്ടാവും ബൂംബാംഗിന്റെ വരവെന്ന് അറിയാൻ 😂😂😂😂😂😂😂പാവങ്ങൾ 👏👏👏സൂപ്പർ ബൂംബാംഗ് 😘

  • @mdsmenon
    @mdsmenon 2 місяці тому

    Is there a brand of civet coffee manufactured by a Kerala company in Wayanad?

  • @SAnjusstories
    @SAnjusstories 4 місяці тому +19

    New logooo polichuuu🔥🔥🔥 lovfelyeeeee ♥️

  • @criticalhit3614
    @criticalhit3614 4 місяці тому +1

    aanapindam kappi njan launch cheyan povan boombang annante anugrahangalum undavum enn pratheekshich kollunnu

  • @Jozephson
    @Jozephson 4 місяці тому

    ഒറിജിനൽ കോഫീ ലുവാക് ഉണ്ടാക്കുമ്പോൾ മരപ്പട്ടിയെ കൂട്ടിൽ ഇട്ട് ആണ് വളർത്തുന്നത്.. എന്നിട്ട് കാപ്പി കുരു മാത്രം തിന്നാൻ കൊടുക്കും.. എന്നിട്ട് കാഷ്ഠം എടുത്ത് സംസ്കരിക്കും.

  • @santhoshp2203
    @santhoshp2203 4 місяці тому

    Fast മാത്രം വെള്ളം കുടിച്ചുള്ളൂ പിന്നിട് കുടിച്ചില്ല അതു അടപ്രത്തമൻ kudichitu കൂടെ പയർ പായസം കുടിച്ചാലും ഇതാണ് അവസ്ഥ

  • @mathewgervasis9985
    @mathewgervasis9985 4 місяці тому

    ഇനിയിപ്പോ കോഫി ലുവാക്കു മാറി മൊട്ട കാപ്പിയെന്നോ മൊട്ട അപ്പി കാപ്പിയെന്നോ ഒക്കെ പേര് വരും 🤔😂🤔🤔🤔🤔 വരാം 👌👌

  • @Mr.spiderman7
    @Mr.spiderman7 4 місяці тому +14

    New intro 🔥❤️‍🔥
    Soo nice

  • @smithazworld5793
    @smithazworld5793 4 місяці тому

    ആന കശുമാവിൻ തോപ്പിൽ കയറിയിട്ട് അത് തിന്ന് അവസാനം കശുവണ്ടി പുറത്ത് കളയുന്നു ഇനി അതും കൂടി ഒരു ബിസിനസ് ആക്കിയാലോ😂😅... ആനപ്പിണ്ടം നട്സ്

  • @Orthodrsbr
    @Orthodrsbr 4 місяці тому

    Home made Human stool coffe available!
    ശുദ്ധമായ മനുഷ്യ കുണ്ടി വഴി കടന്നു പോയ കാപ്പി... ❤️❤️❤️

  • @jurneythrough_theearth
    @jurneythrough_theearth 4 місяці тому

    Proper coffee beans podich frsh aayi kappi indakiya vatta vellam thanna... Njn try cheythind...... Shop il available aavannathil avr chikori add cheyum ennit process cheyanodanu namml kudich sheelicha namml cofee smell enn avakshpedunna smell.. Real coffee beans podicha aroma koravayorikum namml kudich sheelicha taste allathond nammk ishattavilla😂

  • @mohamedshafeershafeer6497
    @mohamedshafeershafeer6497 4 місяці тому

    ഇടക്ക് വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ കുറച്ചു മുൻപ് പെർഫ്യൂം വാങ്ങാൻ പോയപ്പോൾ ഓരോന്നും സ്മെൽ ചെയ്തു നോക്കുന്നതിനിടക്ക് കോഫി സ്മെൽ ചെയ്യാൻ തന്നിരുന്നത് ഓർമ വന്നു...

  • @lijeshachutha1999
    @lijeshachutha1999 4 місяці тому

    Kopi luwak is more exotic and aromatic coffee that's why the coffee is expensive
    The civet cat don't eat all the beans they eat selected coffee berrys ...
    Civet cat After eating the beans in digestive process in stomach it combines with acids like (peptic acid) & hydrochloric acid combines with coffee it make coffee more exotic & aromatic
    That's why kopi luwak is expensive
    For better notes & flavour use (medium roast ) ❤
    Thank u
    Urs frndly coffee lover...

  • @proactive5371
    @proactive5371 4 місяці тому

    അമ്മ ലുക്ക്‌ ആകെ മാറി ,പ്രായം കുറഞ്ഞു,ഇനി തിരിച്ചു പോകുമ്പോ അപ്പൻ തിരിച്ചറിയൂ ന്നാവോ

  • @Bab-67er34eru
    @Bab-67er34eru 4 місяці тому

    Luwak roast cheythath American grade pole thonni , it should be French or Italian grade , ennale Maillard reaction Vazhi caramel nutty Animalic cream kittathullu

  • @Copyist373
    @Copyist373 4 місяці тому

    നീ അവിടെ ഇല്ലാത്ത കാരണം ഇത് മരപ്പട്ടി ടെ താ.... Nice ഡൈലോഗ് 🤣🤣🤣

  • @sanoopcristy981
    @sanoopcristy981 4 місяці тому +1

    Appo oru marapattiye valarthiyal mathiyalle😅😂

  • @sajivvakkayil109
    @sajivvakkayil109 4 місяці тому

    മരപ്പട്ടി pure pulp കോഫീ മാത്രമേ.. കഴിച്ചു.. അപ്പിയിട്.... പച്ച കഴിക്കില്ല...

  • @lifeofvv
    @lifeofvv 4 місяці тому

    ഞാൻ കുടിച്ചിട്ടുണ്ട് 1600 രൂപ കൊടുത്ത് എറണാകുളത്തിൽ നിന്ന് ☕

  • @kartchiie
    @kartchiie 4 місяці тому

    T^T Even though I don't understand what he is talking, I'm still watching his videos. ^___^

  • @aswinprakash3372
    @aswinprakash3372 4 місяці тому

    ഇങ്ങനെ ഉള്ള ടേസ്റ്റിംഗ് ഒക്കെ കണ്ണ് കെട്ടി ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം.. 😌

  • @PramodKurup-sd1hg
    @PramodKurup-sd1hg 4 дні тому

    സിനിമ ആക്ടർ
    ജയസൂര്യ വോയിസ് ശബ്ദം

  • @pesholic3581
    @pesholic3581 4 місяці тому +1

    Amma freak aayallo❤😅

  • @apginbox
    @apginbox 4 місяці тому +1

    ororo pattikattangal

  • @saleemayyyy
    @saleemayyyy 4 місяці тому

    ആ പഴിയ ഇൻട്രോ അനിമേഷൻ തന്നെ മതി...🙏

  • @v4vlog729
    @v4vlog729 4 місяці тому

    ആറളം ഫാമിൽ ഇഷ്ടംപോലെ ആന കഴിച്ച കശുവണ്ടി ഇൻഡ് .... Try cheyyan പാടിലേ

  • @savadvp1652
    @savadvp1652 4 місяці тому +1

    Oru 1 million like tharuoo plz🫣🫠

  • @sivask6726
    @sivask6726 4 місяці тому

    എടാ എനിക്കു സംശയം അവിടത്തെ മുതലാളി ചേച്ചിമാരെങ്ങാനും ...

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 4 місяці тому +1

    ആകെ മൊത്തം മൂഞ്ചി എന്ന് പറഞ്ഞാമതി😅

  • @nithinmohan9176
    @nithinmohan9176 4 місяці тому

    Original kopi luwak coffee koodi try cheyyu naveenetta appo correct manassilaavuallo

  • @SpyGod_MR
    @SpyGod_MR 4 місяці тому +2

    Old intro was iconic.

  • @pradeepanc442
    @pradeepanc442 4 місяці тому +1

    Panik vanna chechimar 😮😂😂😂😂

  • @TheGiftofGod
    @TheGiftofGod 4 місяці тому

    Njgal ithu vittil undakkiyittundu😜

  • @renjithkp1
    @renjithkp1 4 місяці тому

    കരുപ്പെട്ടി കാപ്പി കേട്ടിട്ടുണ്ട്, പക്ഷേ ഇത്, മരപ്പട്ടി കാപ്പി ആദ്യമായിട്ടാണ്😅😅😂😂

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 4 місяці тому +1

    പുതിയ indro Super. love you Boombaang ❤

  • @AnugrahPJoybecool
    @AnugrahPJoybecool 4 місяці тому +1

    Thrissur karan things 😂🔥 boombangh

  • @EssAar80
    @EssAar80 4 місяці тому

    Black ivory coffee ലോകത്ത് ഏറ്റവും വില കൂടിയ കോഫീ

  • @Mr_John_Wick.
    @Mr_John_Wick. 4 місяці тому +2

    Boombaangh logo പൊളിച്ചു... 😍

  • @DevanManoj22
    @DevanManoj22 4 місяці тому

    Hunting vdos poratte.....2 ennm per week veenm enna pothu thalparya harji 😅❤

  • @Indo.rider12
    @Indo.rider12 4 місяці тому

    മീശ മാധവൻ 😢 പാവത്തിനെ അത്രക്ക് റോസ്റ് ആക്കണ്ടായിരിന്നു 😂

  • @freds1134
    @freds1134 4 місяці тому +1

    Poliee comedyy ❤️❤️❤️❤️❤️😄😄😄😄😄

  • @statusclouds2082
    @statusclouds2082 4 місяці тому

    ഈ ഗാങ് ആണ് ചാനലിന്റെ ഒരു ഇത്😅

  • @FLOKI444
    @FLOKI444 4 місяці тому +2

    Hunting video varatte
    Boom bangh🤙

  • @noufalmajeed6223
    @noufalmajeed6223 4 місяці тому

    എതോപിയൻ കോഫീ ആണ് എനിക്ക് ഏറ്റവും ടെസ്റ്റി ആയിട്ടു തോന്നിയിട്ടുള്ളത്. കോഫീലുവക് ഇറക്കുമ്പോ ഒരു ഫീൽ ഉണ്ട് ആ ഒരു കുത്തില്ല. നമ്മുടെ വീട്ടിൽ വെന്ത് ഉണക്കി ഉണ്ടാകുന്ന കോഫീയും സൂപ്പർ തന്നെ. പിന്നെ ഒറ്റ സിപ്പിൽ ബൾബ് തെളിയുന്ന തുർക്കിഷ് കോഫീ.അനപിണ്ടത്തിനുള്ള കോഫീ pc ജോർജ് ന്റെ അനിയന് തേക്കടി ഒരു ആനതാരി ഉണ്ട് അവിടെ ഉണ്ടാകുന്നുണ്ട് (ഐവറി കോഫീ )

    • @muhammednizar293
      @muhammednizar293 4 місяці тому

      എന്തു തള്ളാതെ തള്ളുന്നത്?? ഒറ്റ സിഇപ്പിൽ ബൾബ് കത്തുന്ന തുർക്കിഷ് കോപ്പിയോ??

  • @xaviercochin
    @xaviercochin 4 місяці тому

    Should've bought original kopi Luwak to see if it's worth the hype.

  • @sajinsabu5923
    @sajinsabu5923 4 місяці тому +1

    Best part 12:05 😂😂😂

  • @Shibil00777
    @Shibil00777 4 місяці тому +1

    14:05 julie 🐕😂

  • @josephgoebbels112
    @josephgoebbels112 4 місяці тому +1

    21:59 മാമൻ്റെ ആ ഡയലോഗ്....😂😂😂

  • @lil9846
    @lil9846 4 місяці тому +1

    Old intro aanu poli

  • @Salih-n1s
    @Salih-n1s 3 місяці тому

    Ath kaappi kuru or panankuru 😂

  • @haripriyanpremananth4246
    @haripriyanpremananth4246 4 місяці тому

    Naveen chetta... Original kopi luwak koode include cheyyane.... Katta waiting

  • @Nithin_Das1212
    @Nithin_Das1212 4 місяці тому

    Nammaldavide cultivate cheyyunathu arabica and robusta enna variety aanu athu cheap coffee aanu

  • @Universeacademy2.0
    @Universeacademy2.0 3 місяці тому

    1:52 ചെറിയ ഡാഷ് 😂😂😂😂😂😂😂😂😂😂😂

  • @JERINPAROLICKAL
    @JERINPAROLICKAL 4 місяці тому +1

    😅🥰കാപ്പി എങ്കിൽ കാപ്പി 😃😃

  • @arjunsr1338
    @arjunsr1338 4 місяці тому

    .. In Newzealand my friend has passed away during rock fishing may 1 st, . 😢

  • @ajilrajendran2730
    @ajilrajendran2730 4 місяці тому

    12:54 Njangal Surveyors ney thottulla kali venda 😂

  • @Michael19965
    @Michael19965 4 місяці тому +1

    Wayanad❤

  • @jebintm
    @jebintm 4 місяці тому +1

    Hai