ഷുഗര്‍ സ്വാഭാവികമായി പരിഹരിക്കാന്‍ ഒരു ലളിത വ്യായാമം! An easy exercise to normalize sugar levels!

Поділитися
Вставка
  • Опубліковано 19 вер 2024
  • #samuelgeorge #diabetesmalayalam

КОМЕНТАРІ • 584

  • @user-eg7ry5eh8o
    @user-eg7ry5eh8o 2 роки тому +40

    Salute sir. ഷുഗർ ആയി എന്ന് ബോധ്യം വന്ന് ഭയന്നിരുന്ന എനിക്ക് ഇതൊരു പ്രചോധനമായി

  • @roythomas9318
    @roythomas9318 2 роки тому +92

    പൊതുജീനത്തോട് എപ്പോഴും നല്ല അറിവ് പറഞ്ഞു കൊടുക്കുന്ന സാറിനോട് നന്ദി പറയുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jayasreekb1137
    @jayasreekb1137 2 роки тому +32

    ഷുഗർ ഫാസ്റ്റിംഗ് ഇൽ 127 എന്ന് റിസൾട്ട്‌ കണ്ടു പേടിച്ചിരുന്ന എനിക്ക് ഈ അറിവ് സമാധാനം തന്നു സർ...താങ്ക്സ്.. താങ്ക്സ്.. 🙏🙏🙏

    • @gracejacob4487
      @gracejacob4487 2 роки тому +1

      ഇത് പേടിക്കാനില്ല . യോഗ മാത്രം മതി.

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 2 роки тому +42

    ജന നന്മക്കുള്ള അറിവുകൾ നൽകുന്ന സാറിനു എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🏻

  • @thomask.c6949
    @thomask.c6949 2 роки тому +55

    മനുഷ്യർക്ക് ഉപകാരപ്പെടുന്ന ഇതുപോലെയുള്ള അറിവുകൾക്ക് വളരെയധികം നന്ദി

  • @rajansk4045
    @rajansk4045 2 роки тому +12

    വളരെ നല്ലൊരു അറിവാണ് സാർ ഇതൊന്നും ആരും ഇതുവരെ ആരും പറഞ്ഞില്ല വെരി ഗുഡ്

  • @nkalatheef9690
    @nkalatheef9690 2 роки тому +8

    വളരെയേറെ പ്രയോജനപ്രദം. ആകർഷകമായ , മനസ്സിൽ തട്ടിയുള്ള Presentation.thank you sir

  • @smcharitymission517
    @smcharitymission517 2 роки тому +35

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ഇപ്പോഴത്തെ അവസ്ഥാ കോടിക്കണക്കിന് രൂപ മുതൽ മുടക്കി ഡോക്ടർ ആയാൽ അത് തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിലാണ് ഡോക്ടന്മാർ എന്ത് അധാർമ്മികതയും കാട്ടി കുട്ടുന്നത്

  • @kuttapy100
    @kuttapy100 Рік тому +15

    അഞ്ച് നേരത്തേ നമസ്ക്കാരം എനിക് ഒരുപാട് ഉന്മേഷം പ്രദാനം ചെയ്യുന്നു..
    Alhamdu lillah ...

    • @ViAudio
      @ViAudio 5 місяців тому +2

      കൂടാതെ ഒരു ഏലസ്സും കെട്ടുക

    • @abdurahmanchungathara4823
      @abdurahmanchungathara4823 5 місяців тому +1

      ​@@ViAudio❌

  • @moideenka8395
    @moideenka8395 2 роки тому +28

    സാറിന്റെ വീഡിയോകൾ എല്ലാം വളരെ ഉപകാരപ്രദമാണ് 👍👍👍🌷

  • @sujadhvarghese1062
    @sujadhvarghese1062 2 роки тому +12

    വളരെ നല്ല അറിവാണ്‌ ...സൂപ്പർ.

  • @mohamadibrahimkt6096
    @mohamadibrahimkt6096 2 роки тому +21

    A real fact. It is a free talk and highly informative one....Thanks a lot.

  • @rejanikandp3715
    @rejanikandp3715 4 дні тому +4

    സൂര്യനമസ്കാരം രാവിലെ ചെയ്തു നോക്കു റിസൾട്ട്‌ 100% കിട്ടും 👍👍

  • @shinikumari8586
    @shinikumari8586 2 роки тому +11

    വളരെ ഉപകാരപ്രദമായ അറിവ്...ഒരുപാട് നന്ദി 🙏🙏

  • @assankuttyt.p.7624
    @assankuttyt.p.7624 5 місяців тому +6

    സാർ പറഞ്ഞത് സത്യമാണ് ഒരു ലാബിൽ ടെസ്റ്റ് ചെയ്തപ്പോൾ എനിക്ക് ഷുഗർ ഉണ്ട് മറ്റൊരു ലാബിൽ ടെസ്റ്റ് ചെയ്തപ്പോൾ ഷുഗർ ഇല്ല അതുപോലെ തൈറോയ്ഡ് കാര്യത്തിലും രണ്ട് ലാബിൽ 2 റിപ്പോർട്ട്

    • @sobhanadrayur4586
      @sobhanadrayur4586 2 місяці тому

      പല൪ക്കു൦''അനുഭവ൦''

  • @mjsebastian2222
    @mjsebastian2222 2 роки тому +7

    Sir paranjthu valare correctanu 👏👏👍👍keralathil ജില്ലകളിൽ ഏറ്റവും കൂടുതൽ ഹോസ്പിറ്റലിൽ ഉള്ള ഒരൂ ജില്ലാ കോട്ടയം ജില്ലയാണ് ivde orupadu രോഗികൾ ഉണ്ടതാനും 👍👍👍

    • @jasir8771
      @jasir8771 4 місяці тому

      Appo calicut,Malappuram mosham ano??
      We are 1st

  • @minir2050
    @minir2050 2 роки тому +13

    Big salute for your social commitment🙏

    • @achenmon1
      @achenmon1 2 роки тому +1

      Good insight👌

  • @rajagopalnair7897
    @rajagopalnair7897 2 роки тому +10

    Nice video with useful information. Thank you so much Mr Samuel George.

  • @sukumarannair9110
    @sukumarannair9110 2 роки тому +6

    Thank you for your valuable suggestions.

  • @asethumadhavannair9299
    @asethumadhavannair9299 2 роки тому +9

    Very good information on DM. Thank you Dr

  • @smithavsivdas
    @smithavsivdas 3 місяці тому +3

    എല്ല് തേയ്മാനത്തിനുള്ള പ്രതിവിധിയെക്കുറിച്ച് ഒരു വീഡിയോ ഇടണം ഡോക്ടർ

  • @sasidharannair7133
    @sasidharannair7133 2 роки тому +1

    നൂറെണ്ണം എന്നത് മനസിലായില്ല.,
    എപ്പിസോഡ് പക്ഷേ വളരെ ഗുണകരം. നന്ദി.

  • @jacobm.v4717
    @jacobm.v4717 2 роки тому +2

    Othiri arivu pakarunna vivaranam lalithamai avatharippichu , thank you doctor

  • @rachelthomas7045
    @rachelthomas7045 2 роки тому +6

    Courageous to speak the truth found !Those who seek shall find rights in all percepts.great mind to serve people!

  • @sreedharanvembalath5951
    @sreedharanvembalath5951 2 роки тому +13

    Thank you so much Doctor. Very beautifully explained!!!

  • @sreyomargam2430
    @sreyomargam2430 2 місяці тому +1

    Sit vajrasan 15 minutes immediately after food. Very effective to reduce diabetes.
    Millet diet is very good.aviod rice completely.

  • @rehamathkp9710
    @rehamathkp9710 2 роки тому +7

    Thank you sir. Very informative.

  • @madhavant8309
    @madhavant8309 2 роки тому +3

    വളരെ നന്ദിയുണ്ട് സാർ

  • @sreekalap8173
    @sreekalap8173 2 роки тому +3

    Thankyou so much docter for your kind advice..

  • @alphaherbals1447
    @alphaherbals1447 2 роки тому +52

    ഭക്ഷണം തന്നെയാണ് ഔഷധം.
    .ദയവായി പ്രമേഹ രോഗികൾ ഒരിക്കലും അലോപതി മരുന്നുകൾ കഴിക്കരുത്. കാരണം അലോപതി മരുന്ന് കഴിച്ച ഒരു പ്രമേഹ രോഗിയുടേയും പ്രമേഹം കുറഞ്ഞിട്ടില്ല.

    • @peterthomaspala3451
      @peterthomaspala3451 2 роки тому +2

      സത്യം

    • @chandrikaa9526
      @chandrikaa9526 2 роки тому +14

      അലോപ്പതി മരുന്നു കൊണ്ട് diabetis എന്ന രോഗം മാറുന്നില്ല എന്ന് മാത്രമല്ല, പഴക്കം ചെയ്യുന്തോറും കൊളസ്റ്ററോൾ കൂടുന്ന രോഗവും , Pressure കൂടി വരികയും, Heart -നും, Kidney യ്ക്കും, കരളിനും , Pancreas-നും രോഗം വരുകയും, കണ്ണിന് കാഴ്ച പ്രശ്നങ്ങളും , മറ്റു പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്ഥിതിയിലേക്ക് രോഗി എത്തുകയും ചെയ്യുന്നു. മിക്ക diabetes രോഗികളിലും ഇതാണ് കണ്ടുവരുന്നത്.
      എന്തിന് പണം മുടക്കി ആരോഗ്യം നശിപ്പിച്ചു കൊണ്ടേയിരിക്കണം.
      ജീവിത ശൈലിയിൽ നല്ലൊരു മാറ്റം വരുത്താൻ തയ്യാറായാൽ മതി.

    • @sujeenak3101
      @sujeenak3101 2 роки тому

      @@chandrikaa9526 sir...diet parayamo madam...ammak sugar undu...enth kazhikam? Pls reply sir

  • @n.m.saseendran7270
    @n.m.saseendran7270 2 роки тому +6

    Very useful and informative Sir.

  • @achenmon1
    @achenmon1 2 роки тому +4

    Superrrrrr 👌Thanks 🙏🏾l was thinking past years why no one is attempting to increase capacity of pancreas to produce good quality insulin to effectively control diabetics. But no one gave me an answer yet. Now my quest is answered satisfactorily 👍🙏🏾🌹

  • @lillycholiyil4606
    @lillycholiyil4606 2 роки тому +7

    താങ്കൾ ഒരു സംഭവം തന്നെ, enzyclopedia

  • @busharapareed8666
    @busharapareed8666 27 днів тому +1

    സാറിനെ ദൈവം. അനുഗ്രഹിക്കും വളരെ നന്ദി

  • @jamesoommen
    @jamesoommen 2 роки тому +18

    Long term fasting regenerates the pancreas. At least a daily 13 hour fast and eating the last meal before 8 pm & 3 hours before sleep time will help control glucose. Sitting for too long shuts down or blocks several insulin mediated systems.

  • @johnjayapal9390
    @johnjayapal9390 2 роки тому +28

    I do this exercise daily morning in empty stomach 30 times among other exercises. I am now 67+., living a sugar free life. Exhale while bending & inhale while straightening.

    • @sujeenak3101
      @sujeenak3101 2 роки тому +1

      Diet eganeya sir..pls reply sir

    • @johnjayapal9390
      @johnjayapal9390 2 роки тому +2

      @@sujeenak3101 No diet control so far.

    • @naturallife8041
      @naturallife8041 2 роки тому +14

      Big സല്യൂട്ട് സർ. എനിക്ക് 72 വയസ്സായി. കഴിഞ്ഞ 40വർഷത്തിന് മുൻപ് ഷുഗർ ഉണ്ടന്ന് പറഞ്ഞു. കുറെ നാൾ metfomin ഗുളിക കഴിച്ചു. അപ്പോഴാണ് oru ഗുരുവിനെ കണ്ടെത്തി yoga തുടങ്ങി. മരുന്ന്. നിർത്തി. ഇന്നും തുടരുന്നു വെറും 5 വിയായാമ മുറ മാത്രം 1) സൂര്യ നമസ്കാരം 20 പ്രാവശ്യം. 2) കുനിഞ്ഞു നിമിരൽ 30 വീതം 3 തവണ ഒരു അരമിനിറ്റ് റസ്റ്റ്‌ കൊടുക്കണം ഓരോ 30 മുറ കഴിഞ്ഞു. 3 ) ഇരുന്ന് എഴുന്നേക്കുക 5വീതം 3 തവണ കസേരയിൽ ഇരിക്കുന്നത് പോലെ. 4) മലന്നു കിടന്നു കാല് പൊക്കുക താക്കുക.30 തവണ 10 വീതം 5) മലന്നു കിടന്നു സൈക്കിൾ ചവിട്ടുക മുബോട്ടും പിറകോട്ടും തളരുന്നത് വരെ. പിന്നെ ശവസാനത്തിൽ കിടന്നു നിങ്ങൾ ളുടെ ശരീരത്തോട് സംസാരിക്കുക. ശരീരത്തിൽ മാത്രം ശ്രദ്ധിച്ചു പ്രാണനെ ഉപവസിക്കുക. അതായത് ദീർഘ മായി ശ്വസിക്കുക. പിന്നെ അരവയർ പഴയ കഞ്ഞിയും പയറും ബ്രേക്ക്‌ ഫാസ്റ്റ്. തവിടു ഉള്ളത്. ഉച്ചക്ക് സാലഡ് തേങ്ങ തിരുവൾ കൂട്ടിന് മോരും. വൈകിട്ട് പഴ വർഗം ഏതെങ്കിലും ഒന്നു രാത്രിയിൽ ഓട്സ്. Thina പാലെടുത്തു കാച്ചിയത് തേങ്ങപാൽ ചേർത്ത ത് റാഗി യും അതുപോലെ കാച്ചി കതുപ്പട്ടിയോ പനകൾക്കണ്ടുചേർത്ത് ഉപയോഗിക്കാം.മാവ്., മൈദ. ബേക്കറി, കോഴി, പോത്ത്, പൊടിയുപ്പ്, ഷുഗർ ചായ കോഫി വേണ്ട (വല്ലപ്പോഴും കോഫി ചായ ok) ചീര , കാരെറ്റ്., ബീറ്റ്റൂട്ട്, ബീൻസ് ടെൻഡർ ചോളം തക്കാളി ചേർത്ത് സൂപ്പ് കഴിക്കാം. മുതിര ചെറുപ്പയർ അവിച്ചു തേങ്ങാ ചേർത്ത് കഴിക്കാം എള്ള് വറുത്തു പൊടിച്ചു തേങ്ങയും കരുപ്പെട്ടിയും ചേർത്ത് കഴിക്കാം. ഞാൻ ഇന്നും ഇതെല്ലാം ചെയ്യുന്നു നോ ഷുഗർ നോ ബിപി നോ ടെൻഷൻ മഴ നനയുന്നു വെയിൽ കൊള്ളുന്നു എണ്ണ തേച്ചു കുളിക്കുന്നു തണുത്ത വെള്ളത്തിൽ. പ്രക്രതിയെ സ്നേഹിക്കുക മാനിക്കുക പല്ലു ഒരിക്കലും പേസ്റ്റ് ഉപയോഗിച്ചു ക്ലീൻ ചെയ്യരുത്. ഒത്തിരി പറഞ്ഞു ബോർ ആക്കുന്നില്ല.

    • @johnjayapal9390
      @johnjayapal9390 2 роки тому +1

      @@naturallife8041 Thanks❤🌹🙏 a lot sir for the detailed health tips. May your longevity surpass a century. God bless. 🙏🙏🙏

    • @madhu3224
      @madhu3224 2 роки тому +2

      ഡയബറ്റീസ് ഇല്ലാത്ത ഒരാളുടെ തള്ളിന് എന്ത് വില?

  • @unnikrishnankv7796
    @unnikrishnankv7796 2 роки тому +4

    Namaskaram sir ea class kettaal thanne aatmadhairyam undavum thanks Dr sir 🙏🙏🙏

  • @lathakumaris9697
    @lathakumaris9697 Рік тому +3

    Thank you sir, for the useful information

  • @radhamenon4405
    @radhamenon4405 2 роки тому +5

    Iam a shugar patient, I will do it from now on days. Thank you very much for the message.

  • @agnidevan007
    @agnidevan007 2 роки тому +25

    Rope skipping പോളി ആണ് superb energy ആണ് 🕺❤️❤️❤️❤️❤️ 2 month ayi 2100 daily ചെയ്യും പോളി kidu ❤️.
    ആദ്യം 50 അരുന്നു , പിന്നെ 100 , പിന്നെ പിന്നെ 100 rest 100 ,പിന്നെ 500 rest 500. പിന്നെ 1000 rest 1000 പിന്നെ 2100 yes.
    Bodikk ഒരുപാട് മാറ്റം ഉണ്ട് വയർ കുറഞ്ഞു ഇപ്പൊ നല്ല confidence ആണ് .
    എനിക്ക് അല്പം suger ഉണ്ടായിരുന്നു മരുന്ന് കഴിക്കുമ്പോൾ വല്ലാത്ത ക്ഷീണം ഇപ്പൊ മരുന്ന് ഇല്ല.
    Food fully control , വേണം എന്ന് വെച്ചാൽ നടക്കും ഉറപ്പാണ് ഉറപ്പ് ❤️🕺🕺🕺🕺🕺🕺🕺.
    100 jumb ആകുമ്പോൾ മനസ്സ് ഇപ്പോഴും പറയും മതി എന്ന് ഞാൻ അങ്ങോട്ട് ശരീരത്തോട് അജ്ഞാപിക്കും 2100 ആക്കിയെ നിർത്തൂ പിന്നെ ശരീരം വഴങ്ങിയെ പറ്റൂ 😀 പിന്നല്ല 🕺🕺🕺🕺🕺.
    Start exercise നടക്കുമ്പോൾ തന്നെ ഒരു സുഖം ആണ് . നമ്മെ എല്ലാരും ശ്രെദ്ധിക്കും ഉറപ്പ് .
    More എനർജി yes എല്ലാവരും ആരോഗ്യം ആയി ജീവിക്കൂ നന്മ ലഭിക്കട്ടെ എല്ലാവർക്കും.

    • @pradeepab7869
      @pradeepab7869 2 роки тому +1

      Beware of knee problem.use carpets and sponge shoes

    • @agnidevan007
      @agnidevan007 2 роки тому

      @@pradeepab7869 ok bro💕

    • @hia5623
      @hia5623 2 роки тому

      Yes its good & simple exercise.
      I do 3000+ most days

  • @praveenkumarpk3862
    @praveenkumarpk3862 4 місяці тому +1

    നല്ല അറിവ് പകർന്ന സാറിന് നന്ദി

  • @sasikumarkn151
    @sasikumarkn151 2 роки тому +2

    Very good information sir thankyou very much,God bless you,

  • @SwitzerlandButterfly
    @SwitzerlandButterfly 2 роки тому +17

    വിഷയം ഏതായാലും നല്ല അവതരണം. വീഡിയോ ആർക്കും ഉപകാരപ്പെടും....🪴🙏🪴

  • @abuorchid
    @abuorchid 2 роки тому +1

    കൃത്യമായ വിവരണം തന്ന താങ്കൾക്ക് നന്ദി.. സ്നേഹം

  • @sreekumarvg921
    @sreekumarvg921 2 роки тому +5

    Thank you so much sir
    Good information

  • @t.s.pillai725
    @t.s.pillai725 2 місяці тому +1

    നല്ല അറിവ് പറഞ്ഞു തന്നു 🙏

  • @gopakumarcn9230
    @gopakumarcn9230 2 роки тому +1

    A good information about diabetes .lot of people suffering with diabetes this will help them . Thank you

  • @alikhaderkhader5851
    @alikhaderkhader5851 Рік тому +1

    Thank you so much Dr..... 🤗God bless you 🤲

  • @mohanakrishnanmanthalampat3661
    @mohanakrishnanmanthalampat3661 2 роки тому +10

    At the time of doing this yoga inhale and exhale correctly

  • @jayanprasitha1463
    @jayanprasitha1463 2 роки тому +13

    ദിവസം 25എണ്ണം ചെയ്യും 10വർഷം ആയി ഷുഗർ ഉണ്ട് മരുന്ന് കഴിച്ചത് 6മാസം അതും എന്റെ കുറ്റം കൊണ്ട് ചായ, മദ്യം, ചോറ്, എല്ലാം കഴിച്ചത് കൊണ്ട് ഇപ്പോൾ 140

    • @SamuelGeorge
      @SamuelGeorge  2 роки тому +1

      140 നോര്‍മല്‍ ആണ് ബ്രോ

    • @Cheers2peace
      @Cheers2peace 2 роки тому

      @@SamuelGeorge സർ..അമ്മക്ക് ഷുഗർ ഉണ്ട്..10 വർഷത്തോളമായി മരുന്ന് കഴിക്കുന്നു(metformin hcl)..അമ്മക്ക് 57 വയസ് ഉണ്ട് ഇപ്പോൾ..ഇനി ഒരു മാറ്റം സാധ്യം ആണോ..റിപ്ലൈ പ്ളീസ്

    • @nvnv2972
      @nvnv2972 2 роки тому

      @@Cheers2peace do exercise,it will become normal.food control

    • @jomolvjohn7254
      @jomolvjohn7254 29 днів тому

      ​@@SamuelGeorge204kazhichenu sheshm vanalo

    • @musiclovers8135
      @musiclovers8135 3 дні тому

      അഞ്ചു നേരത്തെ മുസ്ലിം കമ്മ്യൂണിറ്റിയിലെ നമസ്കാരം വളരെ പ്രയോജനം ആണ്

  • @jessysamuel2819
    @jessysamuel2819 2 роки тому +2

    Thank you sir.God bless you

  • @vasantharajan6616
    @vasantharajan6616 2 роки тому +1

    Namasthe sir. Nallathu parayanum cheyyanum ullavar kuravan. Ipol sir itta ee messege vilapeta arivan. Thank you sir god bless you.

  • @manikairady1718
    @manikairady1718 2 роки тому +4

    A valuable information sir thank you

  • @josekbaby1558
    @josekbaby1558 2 роки тому +5

    Valuable advice, thank u Dr.

  • @mercyantony4344
    @mercyantony4344 2 роки тому +3

    Thank you very much dr.

  • @marykuttypeter9616
    @marykuttypeter9616 2 роки тому +1

    അറിവു പകർന്നു തന്നതിന് വളരെ നന്ദി

  • @tuckermathewthew2977
    @tuckermathewthew2977 2 роки тому +205

    എന്റെ പിതാവ് ഏതാണ്ട് പത്തിലേറെ വർഷമായി ഏതാണ്ടൊക്കെ വ്യായാമം ചെയ്താണ് ഷുഗർ ലെവൽ നിയെന്ത്രിക്കുന്നത്. ഞങ്ങളുടെ നാട്ടിലെ ഒരു ഹോമിയോ ഡോക്ടർ പറഞ്ഞു കൊടുത്ത ടെക്ക്നിക്കാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ 89 വയസുള്ള എന്റെ പിതാവ് സ്വന്തമായി കാർ ഓടിച്ചു പള്ളിയിൽ പോകും.

    • @rafeekparammalvlogs
      @rafeekparammalvlogs 2 роки тому +17

      👍ആ ടെക്‌നിക് ഞങ്ങൾ ക്ക് കൂടി പറഞ്ഞു തന്നൂടെ.

    • @sajidavidson4651
      @sajidavidson4651 2 роки тому +10

      ആ ടെക്‌നിക് പറയാമോ. ഞാൻ sugar patient annu

    • @chackomc3511
      @chackomc3511 2 роки тому +6

      ഒന്ന് പറയ ടേ

    • @remy7024
      @remy7024 2 роки тому +4

      അച്ഛനോട് ചോദിച്ചു ഒന്ന് പറയൂ 🙏🏾

    • @santhammajkuruvila4525
      @santhammajkuruvila4525 2 роки тому +2

      P

  • @krishnapillai9986
    @krishnapillai9986 2 роки тому +3

    Thanks for the diabetic video. I am going to practice your advice and see what happens. With love and regards.

  • @lakshmidevikrishnandevi7744
    @lakshmidevikrishnandevi7744 2 роки тому +7

    Blood sugar 124 ആയപ്പോൾ മരുന്ന് കഴിക്കാൻ തുടങ്ങിയതാണ് . നന്ദി സർ

  • @rajeshmenon1639
    @rajeshmenon1639 Рік тому +1

    Thanks sir for the very informative knowledge

  • @santhamanohar1982
    @santhamanohar1982 2 роки тому +3

    Thanku Sir good information 🙏🙏

  • @nazeerpvk6738
    @nazeerpvk6738 Рік тому

    Very good advice
    Thanks
    God bless you

  • @shinimk3082
    @shinimk3082 4 місяці тому +1

    Useful information. Thank you sir

  • @shamsudheenshams3751
    @shamsudheenshams3751 2 роки тому +2

    Really appreciated for your good explanation.

  • @Jimbru577
    @Jimbru577 2 роки тому +3

    Dr.മരുന്ന് start ചെയ്യാൻ പറഞ്ഞ ഞാൻ എങ്ങിനെ കുറച്ചു കൊണ്ടുവന്നത് കേട്ടോളൂ എനിക്ക് ഫാസ്റ്റിംഗിൽ 179 ആയിരുന്നു... ചോറ് പാടെ ഒഴിവാക്കി പകരം പച്ചക്കറി
    വേവിച്ചത് കറി മീൻകറിയും കൂട്ടി രാത്രി ഭക്ഷണം ഉച്ചക്ക് salad മാത്രം പിന്നെ മുന്തിരിയും അങ്ങിനെ ഒരുആഴ്ച്ച suger 140 വീണ്ടും ഒരാഴ്ച 110 ഇപ്പോൾ അത് stable 105,110അങ്ങിനെ കൺട്രോളിൽ കിട്ടി 3 മാസമായി ഇന്നും നോക്കി 106 ഇത്‌ follow ചെയ്തു നോക്കുക എല്ലാവരും ചോറ് ഇല്ല ചപ്പാത്തി ഇല്ല ഇഡിലി ദോശ ഒന്നും ഇല്ല രാവിലെ കടല ഉപ്പുമാവ് കായ് ചെറുപയർ ഇട്ടു പുഴുക്കൽ അങ്ങിനെ...

  • @nprajan5539
    @nprajan5539 2 роки тому +4

    Very informative
    പൂർണമായും യോജിക്കുന്നു. രാവിലെ എഴുന്നേറ്റ് ദിവസവും സൂര്യനമസ്കാരം ചെയ്യുന്ന ഒരു വ്യക്തിക്ക് സാധാരണ നിലയിൽ ഒരു അസുഖവും വരുക ഇല്ല.
    ഇന്നും ദിവസവും സൂര്യനമസ്കാരം ചെയ്യുന്ന ചെയ്യുന്ന ഒരു സമൂഹം ഉണ്ട്. അത് ആരാണ് എന്ന് പറയാമോ?

  • @maheshkp6087
    @maheshkp6087 2 роки тому +6

    Very well said sir, thanks.

  • @anithascatering1728
    @anithascatering1728 2 роки тому +2

    Good information. This messages seems apted for me.... I am in this situation

  • @valsammaprasad4283
    @valsammaprasad4283 2 роки тому +2

    Yes sir very good information no doubt.

  • @obitoff2456-w2y
    @obitoff2456-w2y Рік тому +1

    ഇന്ന് വീട്ടുജോലിക്കാർ നല്ല ആരോഗ്യവതികളും കൊച്ചമ്മമാർ രോഗികളും

  • @subramanianvn2062
    @subramanianvn2062 2 роки тому +7

    Thank you for your kind information This is very educative

  • @abdulhakkim8569
    @abdulhakkim8569 2 роки тому

    Doctor പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഷുഗർ നോക്കിയപ്പോൾ ഒരുസ്ടലത് ഷുഗറുണ്ട് വേറെ ലാബിൽ ഇല്ല അതാണ് നാട്ടിൽ നടക്കുന്നത്

  • @santris97
    @santris97 2 роки тому +2

    Very good excersise for normalise stomach

  • @deepaagencies8834
    @deepaagencies8834 2 роки тому +2

    Thank you Sir, 🙏 💐

  • @ambikarajmohan3761
    @ambikarajmohan3761 2 роки тому +2

    Very good suggestion

  • @chandrisworld5203
    @chandrisworld5203 4 місяці тому +1

    Thank you doctor ❤

  • @ponnumakkal
    @ponnumakkal 2 роки тому +12

    Thank you for this valuable information and advice 🙏🙏🙏

  • @vimalfrancis8594
    @vimalfrancis8594 Рік тому +1

    Weight ട്രെയിനിങ്ങിനെ കുറിച്ച് ഒരു video ചെയ്യാമോ?

  • @babeeshlal2981
    @babeeshlal2981 2 роки тому +1

    Samual.. Sir.. Good.. Person...

  • @musthafakolleri1735
    @musthafakolleri1735 2 роки тому +3

    Thank you sir 👍💖

  • @varughesemathew7950
    @varughesemathew7950 10 місяців тому +1

    Dr.Excercise can make a vedio ?Varicose vain ,Diabetic ,BP ,Back pain people can start slowly.

  • @daisyvlvl1363
    @daisyvlvl1363 2 роки тому +5

    Thank u sir 🙏

  • @sreekumargskurup
    @sreekumargskurup 2 роки тому +2

    Very useful information... Big salute sir 🙏🏽👍👍👍👍👍👍👍👍👍👍👍

  • @janki5288
    @janki5288 2 роки тому +1

    നന്ദി സാർ

  • @abdulrahimankomath8694
    @abdulrahimankomath8694 2 роки тому +2

    THANK YOU !

  • @seethalakshmi9021
    @seethalakshmi9021 Рік тому

    വളരെ നന്നായി പറഞ്ഞു തന്നു 🙏

  • @asharabacker8554
    @asharabacker8554 2 місяці тому

    Thank you sr🙏 God bless you ❤

  • @aravindanmeledathu3496
    @aravindanmeledathu3496 2 місяці тому

    താങ്ക്യൂ ഡോക്ടർ ഗുഡ് മെസ്സേജ്

  • @sujathasuja3628
    @sujathasuja3628 2 роки тому +1

    Vallare nanthi sar

  • @hareeshkumar3660
    @hareeshkumar3660 Рік тому +3

    Yoga, Surya Namaskara is a great contribution to World forever by our Ancient Rishis.Its not applease any religion or nothing.. We are one...🙏

  • @beenamujeeb1843
    @beenamujeeb1843 Рік тому

    വളരെ നല്ല advice.....

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 роки тому +1

    Orupadu Nandi sir very very useful vedio Angayude ella vedios um upakara pradamanu Jana nanmaku vendiyulla sir nte ee effort nu kodi namaskaram 🙏🙏🙏🙏

  • @valsalarp2555
    @valsalarp2555 2 роки тому +2

    Very good message

  • @mrinalsenvamadevan1965
    @mrinalsenvamadevan1965 2 місяці тому

    Ella blood sugar problem oru polayalla. Endocrinologystine kaanuka. Ennittu chikilsa theerumanichittu diet lifestyle aavasyamenkil medicines kazhikkuka. Lifestyle correction, light weight training calf muscle exercise must aanu. Thallukarude updeshangal thallikkalayuka.

  • @peterthomaspala3451
    @peterthomaspala3451 2 роки тому +1

    വളരെ നന്ദി ബ്രദർ

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 Рік тому +2

    സാമുവൽ ജോർജ് സാർ പൊളിയാണ് അല്ലേ 🙏

  • @JollyWilson-jx4et
    @JollyWilson-jx4et 14 днів тому

    Thank you so much

  • @jjs7858
    @jjs7858 2 роки тому +5

    Useful message 👌

  • @subhashparagan3581
    @subhashparagan3581 2 роки тому +35

    Take plenty of fresh water
    Avoid all bakery items
    Reduce the intake of carbohydrates rice wheat etc
    Do exercise regularly
    Consume plenty of vegetables

  • @lenamathew5516
    @lenamathew5516 2 роки тому +2

    Thankyou.