സൂര്യനമസ്കാരം ശരിയായും വിശദമായും പഠിക്കാം | surya namaskar malayalam yoga | Vitality Queens

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 1,7 тис.

  • @VitalityQueens
    @VitalityQueens  4 роки тому +148

    ശരിയായി പഠിച്ചു കഴിഞ്ഞാൽ ഈ വീഡിയോ കണ്ടു പ്രാക്ടീസ് ചെയ്യാം. 3 rounds സൂര്യ നമസ്കാരം: ua-cam.com/video/iHTI8JHtdSI/v-deo.html
    സൂര്യ നമസ്കാരംx 1 തവണ സ്പെഷ്യൽ പ്രാക്ടീസ്: ua-cam.com/video/Thy9sEOyZuM/v-deo.html
    സൂര്യ നമസ്കാരം x 7 തവണ: ua-cam.com/video/p4CI726TPcU/v-deo.html
    ആജൻ യോഗിയുടെ UA-cam ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക: ua-cam.com/channels/ioBukimc0waKaqLCRZZcFw.html

  • @rasiya2356
    @rasiya2356 Рік тому +10

    ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ശരിക്കും മനസ്സിലായത് ഈ വീഡിയോ കണ്ടിട്ടാണ്..ഒത്തിരി നന്ദി യുണ്ട് 🙏🏻🙏🏻🙏🏻. നേരിട്ട് ഇദ്ദേഹത്തിന്റെ കീഴിലൊക്കെ പഠിക്കാൻ കഴിഞ്ഞവർ ശരിക്കും ഭാഗ്യം ചെയ്തവർ ആണ്..

  • @anjurajan7350
    @anjurajan7350 3 роки тому +73

    ഒരാഴ്ച ആയി സൂര്യനമസ്കാരം വിവരിക്കുന്ന പല വീഡിയോകൾ കാണുന്നു. എന്നാൽ ഇതു കണ്ടപ്പോൾ ആണ്‌ പൂർണമായും മനസിലായത്. ഒരുപാട് നന്ദി

    • @VitalityQueens
      @VitalityQueens  3 роки тому +2

      ഈ ട്യൂട്ടോറിയൽ സഹായകമായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം. 🤗

    • @ambujakumar8047
      @ambujakumar8047 2 роки тому +1

      VERYG00D EX PLANATION SIR, THANKYOU.

    • @shailajashaji3987
      @shailajashaji3987 9 місяців тому

      സർ ഡിസ്ക് പ്രോബ്ലം ശരീരം ഫുൾ തെയ്മാനം അതു കൊണ്ട് താഴെ ഉള്ള ഒന്നും പറ്റില്ല അങ്ങനെ ഉള്ളവർക്കു പറ്റിയത് പറഞ്ഞു തരുമോ പ്ലീസ്

    • @sreekeshmt3960
      @sreekeshmt3960 4 місяці тому

      Thank you master 🥰

  • @powerever5137
    @powerever5137 4 роки тому +94

    സൂര്യ നമസ്കാരം ... ഇത്രയും ഭംഗിയായ വിശദീകരണവും ഇതിന്റെ ഗുണങ്ങളും ഏവർക്കും മനസ്സിലാകുന്ന രീതിയിലെ അവതരണവും ഏറെ പ്രശംസനീയം 👏👏👏👏 ഇന്നത്തെ ലോകത്തിന്റെ നമ്മൾ അനുഭവിക്കുന്ന ദുരഅവസ്ഥക്ക് മനസ്സിനും ശരീരത്തിനും ഏറെ ഗുണം ചെയ്യുന്ന ഈ വ്യായാമം എല്ലാപേർക്കും ഉപകാരമാകട്ടെ 👌👌👌👌👌

  • @BhargavibalanBhargavi
    @BhargavibalanBhargavi 14 днів тому +1

    ശരിയാണ് മാഷ് പറഞ്ഞത് ചിലര് വീഡിയോയിൽ കാണിക്കുന്നത് താടി മുട്ടിച്ചാണ് ഇത് ശെരിക്കും മാഷ് പറഞ്ഞു തരുന്നുണ്ട് മാഷ് ഏതാസനവും പറയുമ്പോൾ നാം നമ്മുടെ ശരീരം ഉൾക്കണ്ണ് കൊണ്ട് ആന്തരികാവയവം കാണാൻ കഴിയും എറെ നന്ദി സാറിനെ ഇതിന് വേണ്ടിയാണ് സൃഷ്ടിച്ചത് ഞാൻ പറയും യേശുദാസിനെ ദൈവം അനുഗ്രഹിച്ച് ഭൂമിയിൽ പിറപ്പിച്ചു അത് പോലെ മാഷിനെയും നന്ദിയുണ്ട് മാഷെ സ്നേഹത്തോടെ🙏🏻🙏🏻🙏🏻

    • @VitalityQueens
      @VitalityQueens  9 днів тому

      നല്ല വാക്കുകള്‍ക്കു 🙏🙏

  • @BabuRaj-k8h
    @BabuRaj-k8h 3 місяці тому +3

    തെറ്റായ രീതിയിലായിരിന്നു ഞാൻ ഇതുവരെ ചെയ്തു വന്നിരുന്നത് തിരുത്തി തന്നതിന് ഒരുപാട് സ്നേഹംഞാൻ സന്ദോഷത്തോടെariyikkunnu❤❤❤❤ അറിയിക്കുന്നു

  • @geethasuresh6179
    @geethasuresh6179 3 роки тому +1

    സൂര്യനമസ്കാരം വളരെ വിശദമായി പറഞ്ഞും മന:സിലാക്കിയും തന്ന ഈ വിഡി ഒ പ്രശംസിക്കാതെ വയ്യArt of Living ചെയ്ത ഞാൻ അത് തുടർന്നു ചെയ്യുന്നുണ്ട് 13 കൊല്ലമായി
    സൂര്യ നമ: സ്കാരം ഒരാഴ്ചയായി ചെയ്യുന്നു ഒരു വിധം നന്നായി ചെയ്യാൻ പറ്റുന്നുണ്ട് first ദിവസം രണ്ടും കൂടി ചെയ്ത പ്പൊ തളർന്നു പോയി
    ഒരാഴ്ചയായി നല്ല ഉഷാറാണ്

    • @VitalityQueens
      @VitalityQueens  3 роки тому

      ഏറെ സന്തോഷം ശ്രീ.ഗീത സുരേഷ്. അതെ തുടർച്ചയായി ചെയ്യുമ്പോൾ ക്ഷീണമൊക്കെ മാറി പുതിയൊരു ഉന്മേഷം നമ്മൾ കൈവരിക്കും. അനുഭവം പങ്കുവച്ചതിനു ഏറെ നന്ദി. 7 തവണ സൂര്യ നമസ്കാരം ചെയ്യുന്നതിൻറെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ🤗🤗

  • @snehalathak329
    @snehalathak329 3 роки тому +21

    നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന അവതരണം., very good

    • @VitalityQueens
      @VitalityQueens  3 роки тому

      സന്തോഷം സ്നേഹലത🤗😍

  • @sanojsadanandan1449
    @sanojsadanandan1449 2 роки тому +2

    ഏറ്റവും നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാക്കുന്ന തരത്തിൽ വ്യത്യസ്ഥമായ അവതരണം നന്ദി എല്ലാവർക്കും ഉപകാരപ്പെടട്ടെ

  • @latha9605196506
    @latha9605196506 3 роки тому +9

    പണ്ഡിതനേയും പാമരനേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ വിവരണം ... അഭിനന്ദനങ്ങൾ

    • @VitalityQueens
      @VitalityQueens  3 роки тому +1

      നന്ദി മാഷേ, ഉപകാരപ്രദം എന്നറിഞ്ഞതിൽ ഏറെ സന്തോഷം.

  • @sindumoinat4360
    @sindumoinat4360 3 роки тому +2

    വളരെ നന്നായി മനസ്സിലാക്കി തന്നു സൂര്യനമസ്കാരം ചെയ്യാൻ നമ്മെ അതിന്റെ ഗുണദോഷങ്ങൾ പറഞ്ഞു നിങ്ങൾ " ,ഞാൻതുടർച്ചയായി ചെയ്യും"" എന്നുള്ള പ്രതിജ്ഞ എടുക്കു വാൻ നമ്മെ പ്രേരിപ്പിക്കന്നു......... 🙏🙏🙏 വളരയധികം നന്ദി........

    • @VitalityQueens
      @VitalityQueens  3 роки тому +1

      യോഗയും സൂര്യനമസ്കാരവും നിത്യവും ചെയ്തു ജീവിതം പ്രകാശപൂരിതമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏

  • @sugathakumarkg769
    @sugathakumarkg769 10 місяців тому +3

    Congratulations 👏
    Best wishes from Travancore Dediya Vikasana Mission International and Jawan Sneha Nidhi for Karshika Sainika Kuduba Yogams etc to Enhance The Spiritual Academy of Travancore for International Peace (SATforIP)

  • @radhakoramkandathvaliyavee1344
    @radhakoramkandathvaliyavee1344 2 роки тому +2

    ഞാൻ ഇന്നാണ് കണ്ടത്. 👌🏻👌🏻👌🏻👌🏻വളരെ ഉപകാരം. തുടക്കക്കാർക്ക് പറ്റുന്നതരത്തിൽ പറഞ്ഞു. നന്ദി 🙏🙏🙏🙏🙏🙏🙏

  • @Ranjith-n1w
    @Ranjith-n1w 3 роки тому +3

    നല്ല അവതരണം 👍 najn daily സൂര്യനമസ്കാരം ചെയ്യാറുണ്ട് ഇപ്പോഴാണ് അതിലെ തെറ്റുകൾ മനസിലായത് thanks for this video

    • @VitalityQueens
      @VitalityQueens  3 роки тому +1

      ഇനിയങ്ങോട്ട് വളരെ നന്നായി ചെയ്യാൻ സാധിക്കട്ടെയെന്നു ആശംസിക്കുന്നു 💖

  • @sarithaks3424
    @sarithaks3424 3 місяці тому +1

    വളര വെക്തമായി വിശദമായി എല്ലാം മനസ്സിലാക്കിത്തരുന്ന ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌ ആയിരുന്നു . വളരെ നന്ദി സർ, ഞാൻ ഇന്നലെ മുതലാണ് സൂര്യനാസ്ക്കാരം പ്രാക്റ്റിസ് തുടങ്ങിയത് വേറൊരു വീഡിയോ കണ്ടിട്ട് ,അതൊരു ഷോർട് വീഡിയോ ആയിരുന്നു..ഇന്നാണ് സാറിന്റെ വീഡിയോ കണ്ടത്. നാളെ മുതൽ ഇതിൽ സർ പറഞ്ഞു തന്ന കാര്യങ്ങൾ അനുസരിച്ചു ഞാൻ പ്രാക്ടീസ് ചെയ്യും 👍 🥰🙏

  • @manojkumar-wb2ni
    @manojkumar-wb2ni 3 роки тому +25

    After viewing this video I started enjoying Suryanamascar. Now I do 24 rounds daily. Thank you for such a simple and detailed explanation.

    • @VitalityQueens
      @VitalityQueens  3 роки тому

      Wonderful to hear that, the tutorial was helpful. 24 rounds are a great number of practice, well done!!!

  • @VilasiniMani-m4j
    @VilasiniMani-m4j 2 місяці тому +1

    തെറ്റായ രീതിയിലായിരുന്നു ഞാൻ ഇതുവരെ ചെയ്‍തത്. ഇപ്പോൾ കുറച്ചു മനസ്സിലായി. ഇനിയും കാണും. Thank you 🙏

  • @sindhusudevan7373
    @sindhusudevan7373 3 роки тому +4

    ഞാൻ ഒത്തിരി ആഗ്രഹിച്ചതും അന്വേഷിച്ചു കണ്ടെത്തിയതുമായ ക്ലാസ്. വളരെ ഉപകാരപ്രദം. വളരെ നന്നിയുണ്ട് ഗുരോ. തുടക്കകാർക്കുള്ള ഇത് പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. വളരെ വളരെ നന്ദി.

    • @shaikhaworld2740
      @shaikhaworld2740 3 роки тому +1

      സർ എനിക്ക് മസ്സിൽ veദനയാണ് കാലിന്റെ കുറയുമോ ഇങ്ങനെ ചെയ്‌താൽ

    • @VitalityQueens
      @VitalityQueens  3 роки тому

      വളരെ സന്തോഷം Sindhu Sudevan, മുടങ്ങാതെ practice ചെയ്യുക!
      തീർച്ചയായും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കാം. ഇപ്പോൾ നിലവിലുള്ള പരിശീലന വിഡിയോകൾ Try ചെയ്തു നോക്കുക :)

    • @VitalityQueens
      @VitalityQueens  3 роки тому

      Kamar Kamar, എങ്ങനെയാ വേദന വന്നത്? എന്തെങ്കിലും വ്യായാമം ചെയ്തിട്ടാണോ?

  • @unnikrishnan-ve9wo
    @unnikrishnan-ve9wo 3 роки тому +1

    വ്യക്‌തമായ അവരണമാണ്. എന്നാൽ ഓരോ ഗുരുക്കന്മാരിലും ചെറിയ മാറ്റങ്ങൾ ഉണ്ടാവുമ്പോൾ കൺഫ്യൂഷൻ ആവുന്നുമുണ്ട്. നന്നായിട്ടുണ്ട്.

    • @VitalityQueens
      @VitalityQueens  3 роки тому

      നല്ല വാക്കുകൾക്കു ❤️

  • @josephxavier8606
    @josephxavier8606 3 роки тому +4

    ഇത്രയും നല്ല രീതിയിൽ സൂര്യനമസ്ക്കാര മുറകൾ മനസിലാക്കിത്തന്നതിന് ഒത്തിരിയൊത്തിരി നന്ദി.....!

    • @VitalityQueens
      @VitalityQueens  3 роки тому

      ഉപകാരപെട്ടന്നറിഞ്ഞതിൽ ഏറെ സന്തോഷം!

    • @sathyanarayanan.kvmuttikul4053
      @sathyanarayanan.kvmuttikul4053 3 роки тому +1

      Sir. നന്നായി പറഞ്ഞു തന്നു നന്ദി

    • @VitalityQueens
      @VitalityQueens  3 роки тому

      @@sathyanarayanan.kvmuttikul4053ഏറെ സന്തോഷം 🙏

  • @manjus8888
    @manjus8888 2 роки тому +1

    ഏ റ്റവും നന്നായി പറഞ്ഞു തന്നതിന് ഒരു നല്ല നമസ്കാരം
    സന്ധി വാതം കൊണ്ട് വലയുക ആണ് ബ്ളഡ് സർകുലാ ക്ഷൻ കുറയുന്നു അതാ ഇതു ഞാൻ ത്യേടിയത്. നന്ദി

    • @VitalityQueens
      @VitalityQueens  2 роки тому

      ഇനി അങ്ങോട്ട് സമ്പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആവാം. എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @parthivjithps9697
    @parthivjithps9697 3 роки тому +41

    ഒരു തുടക്കക്കാരിയായ എനിക്ക് വളരെ നല്ല രീതിയിൽ മനസിലാക്കിത്തന്നു. നന്ദി

    • @VitalityQueens
      @VitalityQueens  3 роки тому

      ഏറെ സന്തോഷം :)

    • @anilasanthosh6971
      @anilasanthosh6971 3 роки тому +2

      ഈ വീഡിയോ കണ്ടപ്പോ സൂര്യനമസ്കാരം ചെയ്യാൻ തോന്നുണ്ട്

    • @VitalityQueens
      @VitalityQueens  3 роки тому +1

      @@anilasanthosh6971 ചെയ്യണം, മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കുകയും വേണം. ആരോഗ്യവും ആനന്ദവും നിറഞ്ഞ ഒരു കേരളം ആണ് നമ്മുടെ ലക്ഷ്യം :)

    • @rejimol2415
      @rejimol2415 2 роки тому

      ഡിസ്കിന് കംപ്ലൈൻറ് ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ

  • @ashvinianilkumar517
    @ashvinianilkumar517 2 роки тому +1

    താങ്ക്യൂ സാർ വളരെ നല്ല രീതിയിൽ സൂര്യനമസ്കാരം പഠിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് സാറിന് നല്ലതു വരട്ടെ

  • @meerark9706
    @meerark9706 3 роки тому +13

    Very informative... Nice presentation ഒരു യോഗിയുടെ ധർമ്മം.... എന്താണോ...അത്
    ഓരോ വിശദീകരണങ്ങളിലും വ്യക്തമാവുന്നുണ്ട്....

    • @VitalityQueens
      @VitalityQueens  3 роки тому +1

      നമസ്‌തെ ശ്രീ.മീര, ട്യൂട്ടോറിയൽ ഇഷ്ടമായെന്നറിഞ്ഞതിൽ ഏറെ സന്തോഷം.🙏🤗

  • @balachandranm.b3888
    @balachandranm.b3888 2 роки тому +1

    🙏നമസ്തേ യോഗ ഗുരു🙏 65 വയസുള്ള ഞാൻ ചെറുപ്പത്തിൽ R S S ശാഖയിൽ പോയിരുന്നു അവിടെ നിന്നും പഠിച്ച കുറെ യോഗ ആസനങ്ങൾ കഴിയുന്ന ദിവസങ്ങളിൽ ഒക്കെ ചെയ്യാറുണ്ട് അതിൽ സൂര്യ നമസ്ക്കാരവും ഉൾപ്പെടുന്നു സൂര്യ നമസ്ക്കാരത്തിന്റെ ഗുണവിശേഷങ്ങൾ ഇത്രത്തോളം വിശദമായി ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത് നന്ദി

    • @VitalityQueens
      @VitalityQueens  2 роки тому

      ഏറെ സന്തോഷം. എന്നും ചെയ്യാൻ ശ്രമിക്കാം, മറ്റുള്ളവരെ ചെയ്യാൻ പ്രോത്സാഹിപ്പിക്കാം 🙏

  • @krishnarajr6041
    @krishnarajr6041 2 роки тому +5

    വളരെ കൃത്യമായ പരിശീലനം.. എല്ലാവർക്കും മനസിലാകുന്ന അവതരണം

  • @bestfriendsforlifetime5656
    @bestfriendsforlifetime5656 3 роки тому +2

    നമസ്തേ!!!!!
    അത്യാവശ്യം നല്ലൊരു മടിയന് share ചെയ്തിട്ടുണ്ട്...ഉപയോഗപെട്ടെന്ന് സമ്മതിച്ചു തന്നാൽ ഉറപ്പായും തിരികെ വന്ന് പറയും...
    Thanks sir

    • @VitalityQueens
      @VitalityQueens  3 роки тому +1

      ആ മടിയൻറെ മടി ഇതോടെ തീരട്ടെ :))

  • @മഴത്തുള്ളികൾ-ഘ5ഛ

    ഒരുപാട് ആളുകൾക്ക് ഉപകാരം ആകും. നന്ദി ഇണ്ട് സാർ ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ...

    • @VitalityQueens
      @VitalityQueens  3 роки тому

      വളരെ സന്തോഷം, മുടങ്ങാതെ practice ചെയ്യുക :)

  • @venuramakrishnanramakrishn293
    @venuramakrishnanramakrishn293 Рік тому +2

    ഞാൻ സൂര്യ നമസ്കാരം കുറച്ചുകാലങ്ങളായിട്ട് ചെയ്യാറുണ്ടായിരുന്നു പക്ഷേ ഇത്രയും നാളും ചെയ്തിരുന്നത് വളരെ റോങ്ങ് ആയിരുന്നു എപ്പോഴാണ് കാര്യങ്ങൾ എല്ലാം കൃത്യമായി മനസ്സിലായത് വളരെ വളരെ നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏🙏🙏

    • @sreelathack2851
      @sreelathack2851 7 місяців тому

      കുറച്കാലംഗ്ലായിട്ടു സൂര്യ നമസ്കാരം ചെയ്യുന്ന ആളാണ് ഞാൻ. ചെയ്യുന്നതിൽ തെറ്റികളുണ്ടായിരുന്നുവെന് ന് ഇപ്പോഴാണ് മനസ്സിലായത്. ഇത്രയും നന്നായി paranju👏തന്നതിന് വളരെ യധികം നന്ദിയുണ്ട്. 🙏🙏🙏

  • @sreejithpr6818
    @sreejithpr6818 3 роки тому +3

    മാഷേ എനിക്ക് രണ്ടു സംശയമുണ്ട്,
    അവിടുന്ന് പറഞ്ഞ ഈ സൂര്യനമസ്കാരം നാം സൂര്യനേ
    നോക്കി ചെയ്യണോ, അതുപോലെ
    സൂര്യ നമസ്കാരം എത്ര പ്രാവശ്യം നമ്മൾ ഒരു ദിവസം ചെയേണ്ടത്.
    നന്ദി നമസ്കാരം 🕉️🕉️🕉️

    • @VitalityQueens
      @VitalityQueens  3 роки тому

      നമസ്കാരം ശ്രീജിത്ത്, വീഡിയോയിൽ പറഞ്ഞത് പോലെ ഏറ്റവും ഉചിതം ഉദയസൂര്യനെ അഭിമുഖീകരിച്ചു ചെയ്യുന്നതാണ്. ഇപ്പോൾ അത്യാവശ്യം നന്നായി ചെയ്യാനാവുന്നെങ്കിൽ 7 മുതൽ 21 തവണ വരെ ചെയ്യാം, ശരീരത്തിന് കഴിയുന്ന രീതിയിലാവാം.

  • @indukrishnan6858
    @indukrishnan6858 2 роки тому +1

    മറ്റു വീഡിയോകളിൽ എല്ലാം വളരെ പെട്ടെന്ന് ചെയ്തത് പോകുന്നു. എന്നാൽ ഇതിൽ എല്ലാം വളരെ നന്നായി പറഞ്ഞു തന്നിരിക്കുന്നു

  • @prasadkarali948
    @prasadkarali948 3 роки тому +3

    Hi sir വളരെ നല്ല രീതിയിൽ സൂര്യ നമസ്കാരം പറഞ്ഞു തനത്തിന്, ഇതുവരെ ആരും ഇത്രയും നന്നായി പറഞ്ഞു തരാറില്ല വളരെ വളരെ നന്ദി നമസ്കാരം 🌹🌹🌹🙏🙏🙏❤🤝

    • @VitalityQueens
      @VitalityQueens  3 роки тому

      നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം 🤗🙏

  • @kumarimk6580
    @kumarimk6580 3 роки тому +1

    ഞാനും ചെയ്യാറുണ്ട് സൂര്യ നമസ്കാരം പക്ഷെ ഇത്രയും നന്നായി സാർ ക്ലാസ് എടുത്തപ്പോൾ ഒന്ന് കുടി മനസിലാക്കാൻ പറ്റി താങ്ക്സ്

    • @VitalityQueens
      @VitalityQueens  3 роки тому

      എപ്പോഴും പഠിക്കാൻ പുതുതായി എന്തെങ്കിലുമൊക്കെ ഉണ്ടാവും അല്ലേ?
      സൂര്യനമസ്കാരത്തിൽ ധ്യാനിക്കുന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്, ഒന്ന് ശ്രമിച്ചു നോക്കുന്നോ?

  • @Thapasyogaclass
    @Thapasyogaclass Рік тому +5

    നല്ല അവതരണം നന്നായി കാര്യങ്ങൾ മനസിലാകും 🙏👍

  • @bahuleyanumas5659
    @bahuleyanumas5659 3 роки тому +1

    നല്ല രീതിയിൽ പഠിപ്പിക്കുമ്പോഴേ മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ സാധിക്കുയുളളു അതു സാധിച്ചു. ഇവിടെ സൂര്യനമസ്കാരം ചെയ്യുന്ന പലരുടേയും വയർ വീർത്ത ബലൂൺ പോലെ ഇരിക്കുന്ന വർ എന്റെ സുഹൃത്തുക്കളിൽ പലരുമുണ്ട്

    • @VitalityQueens
      @VitalityQueens  3 роки тому +1

      ഈ വീഡിയോ നന്നായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം. എല്ലാവർക്കും ശരിയായി ചെയ്യാൻ കഴിയട്ടെ എന്നാണ് പ്രാർത്ഥന!

  • @sivaprasads2526
    @sivaprasads2526 3 роки тому +14

    ലളിതവും സമഗ്രവുമായ വിശദീകരണം, steps കൃത്യമായി മനസിലാക്കാൻ സഹായിച്ചു. നന്ദി.🙏

  • @smithaar2590
    @smithaar2590 3 роки тому +1

    നല്ലതായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. ഞാൻ ചെയ്യുന്നതാ. ഇതു കണ്ടപോൾ കുറേ തെറ്റ് ഞാൻ ചെയ്യുന്നതിൽ ഉണ്ടെന്നു മനസ്സിലായി .വളരെ ഉപകാരം ആയി

    • @VitalityQueens
      @VitalityQueens  3 роки тому

      ഏറെ സന്തോഷം, പരിശീലനം മുടങ്ങാതെ മുന്നോട്ട് പോകട്ടെയെന്നു ആശംസിക്കുന്നു.

  • @user-gb7fj3ec9q
    @user-gb7fj3ec9q 3 роки тому +3

    Super ആയിരുന്നു എൻറ്റ life il ആദ്യം ആയി യോഗ ചെയ്തത് ആണ് നന്നായി ഫീൽ ചെയ്തു

    • @VitalityQueens
      @VitalityQueens  3 роки тому +1

      ഏറെ സന്തോഷം, തുടർച്ചയായി ചെയ്യാൻ പ്രേരകമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @jaguar_paw4697
    @jaguar_paw4697 Рік тому +1

    ഈ video കാണാൻ സാധിച്ചത് ഒരു അനുഗ്രഹമാണ്. വളരെ നല്ല അവതരണം. എങ്ങനെയാണ് സൂര്യ നമസ്കാരം ചെയ്യുന്നത് എന്ന് പൂർണമായി മനസ്സിലായി. വളരെ നന്ദി.

  • @vaisakhisworld555
    @vaisakhisworld555 3 роки тому +4

    വളരെ വിശദമായി പറഞ്ഞു തന്നു . നന്നായി മനസ്സിലായി thank you Sir

    • @VitalityQueens
      @VitalityQueens  3 роки тому +1

      ഉപകാരപ്പെട്ടെന്നറിഞ്ഞതിൽ ഏറെ സന്തോഷം വൈശാഖി, നമസ്‌തെ!

  • @kunhikannanvv4896
    @kunhikannanvv4896 2 роки тому +1

    ഞാന്‍ വളരെ കാലമായി യോഗ ചെയുന്നു ഇപ്പോഴാണ് ഇത്ര വിശദമായി മനസ്സിലായത്‌ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ നന്നായിരുന്നു Thanks

    • @VitalityQueens
      @VitalityQueens  2 роки тому

      ഇമെയിൽ വഴിയോ Messenger-ലോ contact ചെയ്യാമോ please.

  • @aiswaryav9427
    @aiswaryav9427 3 роки тому +6

    ഞാനും സൂര്യനമസ്കാരം ചെയ്യാറുണ്ട്... ഇപ്പോഴാ മനസിലായെ ഞാൻ ചെയ്യുന്നതിൽ ഒരുപാട് തെറ്റുകൾ ഇണ്ട് എന്ന്...
    ഒരുപാട് നന്ദി 🥰🙏

    • @VitalityQueens
      @VitalityQueens  3 роки тому

      ഏറെ സന്തോഷം Aisha, we are very happy to hear that. നമ്മുടെ ഫേസ്ബുക് ഗ്രൂപ്പിൽ ചേർന്ന് വീഡിയോ ഷെയർ ചെയ്താൽ പ്രാക്ടീസ് മെച്ചപ്പെടുത്താൻ Ajan Yogi സഹായിക്കും facebook.com/groups/vitalityqueens

    • @sumarangu3996
      @sumarangu3996 3 роки тому +1

      So usefull sir.

    • @VitalityQueens
      @VitalityQueens  3 роки тому

      @@sumarangu3996 Very happy to hear that, wish you practice well Sri.Suma. Namaste!

  • @bindujayachandran4727
    @bindujayachandran4727 2 роки тому +1

    വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന രീതിയിലുള്ള ഒരുക്ലാസ്സ് ഒരു പാട് നന്ദി🙏🙏🙏

  • @sreekrishnamds4637
    @sreekrishnamds4637 3 роки тому +2

    ഞാനും സൂര്യനമസ്ക്കാരം ചെയ്യുന്നുണ്ട് താങ്കളുടെ നല്ല മറുപടി എനിക്ക് വളരെ ഗുണം ചെയ്യണം എന്ന് പ്രാർത്ഥിച്ചു കൊണ്

    • @VitalityQueens
      @VitalityQueens  3 роки тому

      നമസ്‌തെ, താങ്കളുടെ മറ്റു കമന്റിന് മറുപടിയായി ലിങ്ക് അയച്ചിട്ടുണ്ട്. ആഴ്ചതോറുമുള്ള നമ്മുടെ ലൈവ് കോഴ്സിൽ നമുക്ക് കൂടുതൽ അറിയാൻ ശ്രമിക്കാം. നമ്മുടെ ശ്രമം വിജയകരമാകട്ടെ എന്ന് പ്രാർഥിക്കുന്നു.🙏

  • @വസുദേവ്കൃഷ്ണൻ

    ഇപ്പോഴാണ് ഇതു ചെയ്യാൻ യഥാർത്ഥത്തിൽ പഠിച്ചത് 👍🏻👍🏻😍താങ്ക്സ് 😍പ്രാണായാമം ലിങ്ക് ഇടാമോ🙏🏼🙏🏼 🙏🏼

    • @VitalityQueens
      @VitalityQueens  3 роки тому +1

      ഇത് പ്രാണായാമം കോഴ്‌സിൻറെ playlist ആണ്, എല്ലാ വീഡിയോകളും ഉണ്ട്: ua-cam.com/play/PL1KEhpmdqol4BrbS0VTVVg6uYksoqjxLe.html

  • @baijul4209
    @baijul4209 2 роки тому +1

    Good ....🙏🙏തുടക്ക കാരെ ഉദ്ദേശിച്ചാണ് എങ്കിൽ ശശാങ്കാസനത്തിൽ നിന്നും അശ്വ സഞ്ചാലനത്തിലേയ്കുള്ള സ്റ്റെപ്പ് കൂടുതൽ എളുപ്പമായി തോന്നി....മേരുദണ്ഡാസനം നട്ടെല്ല് നിവർന്നു നിൽക്കേണ്ടതിനെ കുറിച്ച് സൂചിപ്പിച്ചില്ല...🙏🙏🙏

    • @VitalityQueens
      @VitalityQueens  2 роки тому +1

      ശശാങ്കാസനവും മേരുദണ്ഡാസനവും ഈ സൂര്യ നമസ്കാരത്തിൽ ഇല്ലല്ലോ 🤔🤔

  • @remesannair300
    @remesannair300 2 роки тому +4

    How flexible your body! ഇതിലും മനോഹരമായ വിശദീകരണം സ്വപ്നങ്ങളിൽ മാത്രം

    • @VitalityQueens
      @VitalityQueens  2 роки тому

      Glad it helped, thank you for your honest comment!

  • @nayananandana3098
    @nayananandana3098 8 місяців тому +1

    നല്ല രീതിയിൽ മനസ്സിൽ ആയി ഞാനും ഇന്ന് തൊട്ട് തുടങ്ങും 🙏🏻♥️

  • @sudhas1129
    @sudhas1129 3 роки тому +4

    വളരെ വിശദമായി പറഞ്ഞു തന്നു... എങ്ങനെ ചെയ്യണമെന്നും correct ayi ചെയ്യാനും പറ്റും

    • @VitalityQueens
      @VitalityQueens  3 роки тому

      ഏറെ സന്തോഷം, നമസ്‌തെ!

  • @nnk8260
    @nnk8260 Рік тому +1

    Very good, നല്ല ക്ലാസ്സ്‌ ആർക്കും സിമ്പിൾ ആയി മനസിലാക്കി ചെയ്യാൻ പറ്റും, thank you sir

  • @bpsujith
    @bpsujith 3 роки тому +44

    ഇത്രയും വിശദമായി പരിശീലിപ്പിക്കുന്ന വീഡിയോ ആദ്യമായാണ് കാണുന്നത്. നന്ദി.

    • @VitalityQueens
      @VitalityQueens  3 роки тому +1

      ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം, all the best Sujith Vengara!

    • @leelamonikg6708
      @leelamonikg6708 2 роки тому

      ഇത് ഷുഗർ കുറക്കാൻ സഹായിക്കുമോ സർ?

    • @lalkrishnarajesh4100
      @lalkrishnarajesh4100 2 роки тому

      @@leelamonikg6708 വ ളാ രാ ൻ

    • @sindhub8265
      @sindhub8265 Рік тому

      Supr

    • @fathimafarhana5733
      @fathimafarhana5733 Рік тому

      @@VitalityQueens ffynhnv
      .
      T, 67 x

  • @vijayankuttynair768
    @vijayankuttynair768 29 днів тому +1

    ഇത്രയും ലളിതമായിമനസിലാക്കിത്തന്ന മാഷ് നന്ദി

  • @sanithaunnikrishnan4196
    @sanithaunnikrishnan4196 Рік тому +7

    വളരെ നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്.🙏😊

  • @BhargavibalanBhargavi
    @BhargavibalanBhargavi 5 місяців тому

    ഞാൻ യോഗ ചെയ്യുന്ന ആളാണ് എനിക്ക് നടുവിൻ്റെ വലത് ഭാഗം കാലിലേക്ക് വരുന്ന വേദന ഞാൻ ആകെ സങ്കടത്തിലാണ് ഞാൻ ഏതാ സനമാണ് ചെയ്യേണ്ടത് എത്രയും പെട്ടെന്ന് ഒരു ഉപദേശം വേണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു നന്ദിl

  • @aravindakshannv4270
    @aravindakshannv4270 Рік тому +5

    Simply explained, no better illustation, we can expect

  • @sunilkumarn9945
    @sunilkumarn9945 2 роки тому +1

    നല്ല മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി താങ്ക് യുസാർ🙏🙏👍

  • @koban8291
    @koban8291 3 роки тому +6

    താങ്ക്യൂ സർ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു

  • @anumolanumol7308
    @anumolanumol7308 7 місяців тому +1

    സൂപ്പർ, ഇപ്പോഴാണ് ഇതിനെ കുറിച്ച് കൂടുതൽ അറിഞ്ഞത്, താങ്ക്സ്

  • @rajendranav544
    @rajendranav544 2 роки тому +5

    വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്

  • @shanthisanthipriya7839
    @shanthisanthipriya7839 Місяць тому

    വളരെ ഉപകാരപ്രദമായ എല്ലാം പെടുന്നത് നന്ദി

  • @purushothamannallaveetil8760
    @purushothamannallaveetil8760 3 роки тому +9

    Sir, excellent explation, iam 70 years old but the way u teach the Asana,all age group can easily pratice thank u sir.

    • @VitalityQueens
      @VitalityQueens  3 роки тому +1

      Namaste Purushothaman mashe, we are so so happy to hear from you as well as to know that this video served you well. Yes, this is our motto to help everyone regardless age and physical conditions to do yoga. Yoga is accessible for everyone, we believe so. Be blessed abundantly. 🙏

  • @rajeshkv40
    @rajeshkv40 Рік тому +1

    വളരെ നന്നായി മനസ്സിലാക്കി തരുവാൻ ആത്മാത്ഥമായി അങ്ങ് ശ്രമിച്ചു

  • @KANEGAZZALMEDIA
    @KANEGAZZALMEDIA 4 роки тому +6

    എല്ലാം വളരെ നന്നായി പറഞ്ഞു തന്നു.. ഒത്തിരി നന്ദി... 👌👌

  • @bennydaniel2869
    @bennydaniel2869 Рік тому +1

    താങ്കൾ നല്ല ഒരു സാറ് ആണ് ഒരു ദിവസം എത്ര പ്രാവിശ്യംചെല്ലണം

    • @VitalityQueens
      @VitalityQueens  Рік тому

      ശരീരത്തിന് കഴിയുന്നത്, 3 മുതൽ 21 വരെ കഴിയുന്ന രീതിയിൽ ചെയ്യുക. മെല്ലെ മെല്ലെ എണ്ണം കൂട്ടുന്നതാണ് നല്ലത്!

  • @arunek9371
    @arunek9371 3 роки тому +21

    ഞാൻ 10 വർഷമായി സൂര്യനമസ്കാരം ചെയ്തുവരുന്നുണ്ട്. പക്ഷെ ഇപ്പോഴാണ് പല ചലനങ്ങളും ക്ലിയർആയത്. താങ്ക്സ്

  • @lakshya8021
    @lakshya8021 3 місяці тому +1

    Valare nannayi manassilavunnund daily practice cheyyunnund , thank you so much Stay blessed always

  • @sudeepnair3317
    @sudeepnair3317 3 роки тому +4

    നല്ല അവതരണം..... ഇത്രയും ഡീറ്റൈൽഡ് ആയിട്ടു ആരും പറഞ്ഞിട്ടില്ല... ആർക്കും ഇനി സംശയം വരാൻ സാധ്യത ഇല്ല..... നന്ദി

    • @VitalityQueens
      @VitalityQueens  3 роки тому

      ഏറെ സന്തോഷം, ഒത്തിരിപ്പേർക്ക് ഗുണകരമായി തീരട്ടെ എന്നാണ് പ്രാർത്ഥന. നമസ്‌തെ!

    • @snmediafocusgbahuleyannair9771
      @snmediafocusgbahuleyannair9771 3 роки тому +1

      @@VitalityQueens ശെരിയാണ് ചേച്ചി സ്ത്രീയാണ് കുടുംബത്തിലെ വിളക്ക്

    • @VitalityQueens
      @VitalityQueens  3 роки тому

      @@snmediafocusgbahuleyannair9771 നന്ദി സഹോദരാ 😊🙏

  • @DileepKumar-dw7cw
    @DileepKumar-dw7cw 2 місяці тому +1

    വളരെ നന്നായിരുന്നു🙏 അവസാനം വിവരണങ്ങളില്ലാതെ തുടർച്ചയായി രണ്ടോ മൂന്നോ തവണ ചെയ്ത് കാണിക്കുകകൂടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.

  • @vinayagratian6745
    @vinayagratian6745 3 роки тому +3

    Sir when I started Soorya namaskaram I it is too hard and I threw it away But Now I Think it is easy now I am slme

    • @VitalityQueens
      @VitalityQueens  3 роки тому

      That is wonderful to hear, our goal is to make the life easy for everyone :))) Keep on practicing, any doubt...we are here to help out ;)

  • @ania8452
    @ania8452 3 роки тому +1

    വളരെ നല്ല ഒരറിവു കൂടി പക൪ന്നുതന്നതിന് ഹൃദയ൦ഗമായ പ്രണാമം അജ യോഗി.

  • @dineshkalliat7434
    @dineshkalliat7434 3 роки тому +8

    Very. neatly explained. Helpful in following each step.Thank you very much.

  • @kunjumonmadhavan6244
    @kunjumonmadhavan6244 9 місяців тому

    ഒത്തിരി നാളുകൾ ആയി ഈ സൂര്യനമസ്കാരം യോഗ പഠിക്കണം എന്ന് ആഗ്രഹിക്കുന്നു വീഡിയോ പലതും കണ്ടു എന്നാൽ ഒരു പ്രാവിശ്യം മാത്രം കണ്ടപ്പോൾ തന്നെ ആ വിവരണം മനസ്സിൽ പതിഞ്ഞു ഞാൻ ഇന്നലെ മുതലാണ് തുടങ്ങിയത് ചെറുതായിട്ട് നന്ദി പറഞ്ഞാൽ കുറഞ്ഞുപോകും എന്നറിയാം എന്നും മനസ്സിൽ ഉണ്ടാകും അങ്ങ് 🙏🙏🙏🙏👍👍👌👌🥰🥰

  • @suryakaladevis9764
    @suryakaladevis9764 3 роки тому +6

    വളരെ ഉപകാരം.. നടുവിന് വേദന ഉള്ളവർക്കും ചെയ്യാമല്ലോ അല്ലേ...

    • @VitalityQueens
      @VitalityQueens  3 роки тому +2

      തീർച്ചയായും. മെല്ലെ ശ്രദ്ധയോടെ ചെയ്തോളൂ, നടുവേദനയൊക്കെ മാറി കൂടുതൽ strong ആയിക്കൊള്ളും. Daily practice-നു ഈ വീഡിയോ ഉപകരിക്കും: ua-cam.com/video/iHTI8JHtdSI/v-deo.html

  • @geethajayakumar4306
    @geethajayakumar4306 2 роки тому +1

    വളരെ നല്ല രീതിയിൽ എല്ലാം മനസ്സിൽ ആകുന്ന അവതരണം ഒരുപാട് നന്ദി സാർ

  • @mohammedbasheermk2936
    @mohammedbasheermk2936 2 роки тому +3

    നല്ലവണ്ണം മനസ്സിലാവുന്ന അവതരണം.... 🙏

  • @peruvalloorsreehari5481
    @peruvalloorsreehari5481 3 роки тому +1

    ഇപ്പോൾ 52 !പതിനാറു വയസുമുതൽ അന്വേഷിച്ച് അനവധി ടീച്ചർമാരിൽ നിന്നും ലഭിയ്ക്കാതിരുന്നത് വ്യക്തമായിരിക്കുന്നു ഇപ്പോൾ !. ആചാര്യ , വളരെ നന്ദി ! അറിഞ്ഞും ആയാസത്തിലും പരിശീലിക്കട്ടെ ഇനി !

    • @VitalityQueens
      @VitalityQueens  3 роки тому

      ഏറെ സന്തോഷം, എല്ലാവിധ മംഗളങ്ങളും നേരുന്നു!!

    • @shaijanjoseph1011
      @shaijanjoseph1011 Місяць тому

      ഇപോലെ തന്നെയാണ് എൻ്റെ അനുഭവവും. 25 വർഷമായി അന്യോഷിക്കുകയും പഠിക്കുകയും ചെയ്യുന്നു. പക്ഷേ ഈ വീഡിയോ കണ്ടതിനു ശേഷം ഇപ്പോൾ ആയാസരഹിതമായി സുഖകരമായി ചെയ്യാൻ പറ്റുന്നു.

  • @venugopalnair8175
    @venugopalnair8175 3 роки тому +6

    വളരെ നല്ല ഈ അറിവു തന്നതിനു നന്ദി. Thank you sir🙏

  • @1Prveen
    @1Prveen 3 роки тому +1

    കൃത്യമായ വിവരണം. പല സംശയങ്ങളും ദൂരീകരിക്കപ്പെട്ടു. വളരെ നന്ദി

    • @VitalityQueens
      @VitalityQueens  3 роки тому

      വീഡിയോ ഉപകരിച്ചു എന്നറിഞ്ഞതിൽ ഏറെ സന്തോഷം, നമസ്തെ!

  • @lathaharidas3938
    @lathaharidas3938 3 роки тому +6

    One of the most concise explanation of the 12 steps

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 2 роки тому +2

    എന്റെ മോനെ എന്ത് പെർഫെക്ട് ക്ലാസ് ആണ്‌ 👌👌.. കണ്ടു ഇരുന്നുപോയി ❤❤❤ കിടു

  • @VinodKumar-rg6ly
    @VinodKumar-rg6ly 4 роки тому +15

    Very Informative.... usually were doing not in proper way. Thank a lot 🙏 for such a elaborate, yet simple proper discription 👍🏼👍🏼👍🏼

  • @remadevivs9485
    @remadevivs9485 3 роки тому +1

    എനിക്കും കാൽ കൈകൾക്കിടയിലേക്ക് വരുന്നില്ല....ശ്രമിക്കാം
    നല്ലവണ്ണം പറഞ്ഞു മനസിലാക്കി തരുന്നുണ്ട്.... നന്ദി 🙏

    • @VitalityQueens
      @VitalityQueens  3 роки тому

      ഏറെ സന്തോഷം, ഇനി നിത്യവും നന്നായി ചെയ്യാൻ കഴിയട്ടെ!!

  • @Shylaja-hx6ce
    @Shylaja-hx6ce Місяць тому

    സൂര്യ നമസ്കാരം ഇതിലും എളുപ്പമായി സ്വപ്നത്തിൽ മാത്രം 🤩🙏🙏🙏

  • @sajinishine4879
    @sajinishine4879 3 роки тому +10

    Thank you so much. Excellent way of explanation.

  • @jewelsworld6455
    @jewelsworld6455 2 роки тому +1

    ഞാൻ കുറെ നോക്കി നടന്നു ഇപ്പോഴാ ഈ vdo കിട്ടിയത്...നാളെ മുതൽ ചെയ്യും

  • @reenavarma3709
    @reenavarma3709 3 роки тому +3

    Thank you... Easy aayi kaaryagal മനസ്സിലാക്കി തന്നു

  • @BeenaSuresh-wz5km
    @BeenaSuresh-wz5km 4 місяці тому +1

    നന്നായി മനസിലാക്കി തരന്നുണ്ട് സാർ ഞാൻ കാണുറുണ്ട്

  • @kbkrishnakumar6028
    @kbkrishnakumar6028 3 роки тому +10

    When I had gone through three or four channels I could see slight differences in the performance. Anyway this is seen most useful for the beginner especially people lacking flexibility. Thank you sir. 👍

  • @Geethudaffodils
    @Geethudaffodils 4 місяці тому +1

    Ipo aanu sooryanamaskaram valare important aanu ennu paranju kettath...so oro videos search chythu kettu ithaa ipol ivde ethy☺️

  • @vijayalakshmipk1124
    @vijayalakshmipk1124 2 роки тому +3

    Very neatly explained.thank u so much 🙏

  • @shaheenk8922
    @shaheenk8922 8 місяців тому +1

    നിങ്ങൾ ചെയ്ത് കാണിക്കുന്നത് നല്ലവണ്ണം മനസ്സിലാവുന്നുണ്ട്

  • @janeesh7177
    @janeesh7177 2 роки тому +7

    You taught in a way that was very easy for everyone to understand🙏🙏🙏😍

  • @sinim974
    @sinim974 2 роки тому +2

    ഇത്രയും വിശദമായി പറഞ്ഞുതരുന്ന ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് thankyou sir ഇനിയും എല്ലാം അറിയാൻ ആഗ്രഹമുണ്ട് ഒരുപാട് ടെൻഷനുണ്ട് . യാതൊന്നിനും തോന്നുന്നില്ല എപ്പഴും ഓരോചിന്തകളാണ് അറിയാവുന്നവരുടെ പേരുപോലും മറന്നുപോകുന്നു സംസാരിച്ചുകൊണ്ടിരിക്കെ പറഞ്ഞത് മറന്നുപോകുന്നു എല്ലാത്തിൽ നിന്നും മാറ്റം വേണമെന്ന് ആഗ്രഹമുണ്ട് എന്തു ചെയ്യണമെന്നറിയില്ല 😢

    • @VitalityQueens
      @VitalityQueens  2 роки тому +1

      എല്ലാ ദിവസവും സൂര്യ നമസ്കാരവും പ്രാണായാമവും ശവാസനവും ഉൽപ്പടെയുള്ള യോഗപരിശീലനങ്ങൾ ചെയ്യുക. കൃത്യസമയത്തു, 7-8 മണിക്കൂർ നന്നായി ഉറങ്ങുക, ശരിയായി ആഹാരം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, കുറച്ചു സംഗീതം ആസ്വദിക്കുക. അങ്ങനെ ജീവിതത്തിനു പുതു ഉന്മേഷം നൽകുന്ന കാര്യങ്ങളിൽ ദിവസവും വ്യാപൃതമാവുക. ഏതാനും നാളുകൾക്കുള്ളിൽ ജീവിതം സന്തുലിതാവസ്ഥയിലേക്ക് വന്നുകൊള്ളും.

  • @bushrashabeer3072
    @bushrashabeer3072 3 роки тому +3

    Thank you so much.valare vyakthamayi.paranju thannu.

  • @bindhus3034
    @bindhus3034 2 роки тому +1

    Good. Detailed ayi paranju thannathinu. Nan soorya namaskar am cheyyunnundayirunnu. Ippozha nu asansthile kurachu mistake identify cheyyan kazhinjathu. Thanks sir

  • @jolsnakv3876
    @jolsnakv3876 2 роки тому +1

    നല്ല ഭംഗിയിൽ അവതരിപ്പിച്ചു സൂര്യനമസ്കാരം ഇപ്പോഴും കുറച്ചുകൂടെ മനസ്സിലായി എങ്ങനെ ചെയ്യണം എന്ന്

  • @sandra.v.ssandra.v.s9350
    @sandra.v.ssandra.v.s9350 3 роки тому +6

    Wow perfect class for sooryanamaskaram🤩explained each an every points detaily... Loved it❤️understand well.. Thanku so muchh sir🙏💞💞

  • @sheebakrishnakumar1443
    @sheebakrishnakumar1443 3 роки тому +2

    നല്ല അവതരണം മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു 😍😍😍

    • @VitalityQueens
      @VitalityQueens  3 роки тому +1

      ഉപകാരപ്രദമായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം!

  • @artlove8224
    @artlove8224 2 роки тому +3

    വളരെ നല്ല ക്ലാസ്....👌👌

  • @haneefakb6032
    @haneefakb6032 5 місяців тому +1

    Valare ishttapettu eniyum nalla vidios kanan agrahamund sir chayumnnad nallawannam manasilawunnud thanyou