50 കഴിഞ്ഞവർ മൾട്ടി വൈറ്റമിൻ കഴിക്കണോ? | Leena Thomas Kappen | Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 761

  • @SunithaDevadasYoutube
    @SunithaDevadasYoutube  2 місяці тому +123

    Podcast link podcasters.spotify.com/pod/show/sunitha-devadas

    • @factfinder6945
      @factfinder6945 2 місяці тому +21

      സര്ക്കാര് ശമ്പളം തരണ്ടെ , എന്തെങ്കിലും തിന്നാൻ

    • @shailanasar3824
      @shailanasar3824 2 місяці тому +10

      Thanku Sunitha🥰🥰

    • @KACYLUVV
      @KACYLUVV 2 місяці тому

      ​@@factfinder6945mo

    • @Gayathri-qt1bn
      @Gayathri-qt1bn 2 місяці тому +4

      The best video you've done so far, in my opinion. Pls do more and more different videos like this. Please consider doing more varied and in-depth videos, including longer podcast-style ones like this. So informative❤

    • @Gayathri-qt1bn
      @Gayathri-qt1bn 2 місяці тому +2

      The best video you've done so far, in my opinion. Pls do more and more different videos like this. Please consider doing more varied and in-depth videos, including longer podcast-style ones like this. So informative❤

  • @AbdulRasheed-ub9jr
    @AbdulRasheed-ub9jr 2 місяці тому +145

    Hi Sunita വെറും രാഷ്ട്രീയമല്ലാതെ ഇത്തരം സാധാരക്കാരായ മനുഷ്യർക്ക് ഉപകാര പ്രധാനമായ കാര്യങ്ങൾ ഉൾപെടുത്തുന്നതും വളരെ നല്ലതാണ്

  • @valsaprakash7955
    @valsaprakash7955 2 місяці тому +108

    ഇങ്ങനെ ഒരു Subject തിരഞ്ഞെടുത്ത Sunitha ക്ക് very very thanks.

  • @roshank9369
    @roshank9369 2 місяці тому +376

    80 വയസുള്ള എന്റെ അമ്മക്ക് മുട്ട് വേദന വർഷങ്ങളായി ഉണ്ട്. മുട്ട് മാറ്റി വെച്ചാലോ എന്ന് പോലും ആലോചിച്ചു. ഒരിക്കൽ പോലും ഡോക്ടർ VitD കഴിക്കാൻ പറഞ്ഞിട്ടില്ല. ഞാൻ അങ്ങോട്ട്‌ ഡോക്ടറിനോട് vitD ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോൾ അങ്ങേരു check ചെയ്യണ്ട എന്ന് പറഞ്ഞു vitD tablet കൊടുത്തു. അത് കഴിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഭയങ്കര വ്യത്യാസം വന്നു. സത്യം പറഞ്ഞാൽ ഈ ഡോക്ടർമാർക്ക് ഒക്കെ ഇത് അറിയാം. അവര് അതു കൊടിക്കില്ല. ബിസിനസ്‌ കുറഞ്ഞാലോ എന്ന് ഓർത്താണോ ആവോ?

    • @m.pmohammed9366
      @m.pmohammed9366 2 місяці тому +21

      Leena മാഡത്തിൻ്റെ മുടി ഡൈ ചെയ്യാൻ പാടില്ലേ? ആധുനിക ലോകത്ത് വിദ്യാഭ്യാസമുള്ള Leena മാഡത്തിന് നാം പറഞ്ഞ് കൊടുക്കേണ്ടതില്ല. മുടി നരച്ച ഒരു സ്ത്രീയുടെതല്ല അവരുടെ മുഖം. അത് കൊണ്ട് പറഞ്ഞതാണ്.

    • @minisuresh816
      @minisuresh816 2 місяці тому

      ​@@m.pmohammed9366thangal പറഞ്ഞതിൽ അതിനുള്ള ഉത്തരം ഉണ്ട് ലോക പരിചയം ഉള്ളതുകൊണ്ട് ഡൈ ചെയ്യുന്നതിൻ്റെ ദോഷം അവർക്ക് അറിയാം

    • @johnsonpd2867
      @johnsonpd2867 2 місяці тому +62

      ഇന്ത്യയിലെ ഡോക്ടർ മാർ... രോഗി ചാകാതെ നോക്കും...രോഗം മാറാതെ നിൽക്കാനും നോക്കും 🤣

    • @Chinnu123abc
      @Chinnu123abc 2 місяці тому

      ​@@johnsonpd2867correct ഞാനൊരു ശ്വാസം മുട്ടുള്ള വ്യക്തിയാണ് മേലാകെ വേദനയും ഉണ്ട് ഡോക്ടറോട് പ്രത്യേകം ചോദിച്ചാണ് എനിക്ക് മസിൽ വേദന യാണ് എന്നിട്ടുപോലും ഡോക്ടർ മറന്ന്‌ എഴു താൻ.അവസാനം ഇറങ്ങാൻ നേരത്ത് ഞാൻ വീണ്ടും ചോദിച്ചപ്പോഴാണ് വിറ്റാമിൻ മരുന്ന് എഴുതിയത് ഇവർക്കറിയാമായിരുന്നിട്ടും എന്തുകൊണ്ട് ഈ ഗുളിക നമുക്ക് ഇവർ എഴുതുന്നില്ല ഗുളികകൾ കഴിച്ചു കഴിച്ച് എല്ലാവരുടെയും വൃക്കയും മറ്റുള്ള അവയവങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്

    • @jayadas3371
      @jayadas3371 2 місяці тому +2

      Yes

  • @safeenatm5175
    @safeenatm5175 2 місяці тому +81

    എന്നെ അലട്ടുന്ന ഒരുപാട് പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതിലൂടെ കിട്ടി.അതിനേക്കാളേറെ , സുനിതാ...വല്ലാത്ത സ്നേഹം തോന്നുന്നു കുട്ടിയോട്....പതിവ് പാത വിട്ട് സാധാരണക്കാരായ മലയാളികളെ ലക്ഷ്യം വച്ച് , നല്ലൊരു അഭ്യുദയ കാംക്ഷി ആയിക്കൊണ്ട് നടത്തിയ ഈ വീഡിയോ.....A big salute സുനിത മോളേ......Hearty Hug to U !!!

  • @lekhalekha6504
    @lekhalekha6504 2 місяці тому +65

    നന്ദി ലീന മാം, നന്ദി സുനിത 🙏♥️🥰 ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളിൽ കൂടി കടന്നു പോകുന്നു (ഷുഗർ ഒഴികെ )വളരെ പ്രയോജനം ഉണ്ടായ പ്രോഗ്രാം 👏🙏

  • @Roseroseeee860
    @Roseroseeee860 Місяць тому +11

    എഴുന്നേറ്റ് നില്ക്കാൻപോലും പറ്റാത്ത അവസ്ഥയിലെത്തിയ ഒരു വ്യക്തിയാരുന്നു ഞാൻ ശരീരത്തിൽ എവിടെയൊക്കെ മസിലുകളുണ്ടെന്ന് ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന മസിൽ വേദനയിലൂടെ തിരിച്ചറിഞ്ഞു രാത്രിയിൽ ഉറക്കമില്ല കാരണം മസിലുകൾ പൊട്ടിപോകുന്ന വേദനയാരുന്നു, കണ്ണുവെക്കുന്ന രീതിയിൽ മുടിയുണ്ടാരുന്നു അത് മൂടോടെ പറിഞ്ഞു പോരുവാരുന്നു അങ്ങനെ തല മൊട്ടയായി, ചെറിയ രീതിയിൽ തൈറോയിഡുണ്ടാരുന്ന ഞാൻ 4വർഷമായിട്ട് മരുന്ന് കഴിക്കുന്നുണ്ടാരുന്നു പക്ഷെ തൈറോയ്ഡ് കൂടി വരുന്നതല്ലാതെ കുറയുന്നില്ല, പകലൊക്കെ ക്ഷീണം കാരണം എപ്പോഴും വായ്കോട്ടാ വന്നു വന്നു ബോധം പോകുന്നപോലെ തോന്നും, തൈരോയടിനു ചികിൽസിക്കുന്ന ഡോക്ടറോട് എന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടും ഡോക്ടർ പരിഹാരം പറഞ്ഞില്ല, എന്തിക്കെയോ മരുന്ന് തരും, അവസാനം യുട്ടൂപിൽ ഡോക്ടർ രാജേഷിന്റെ വീഡിയോ കണ്ടു അങ്ങനെ ഞാൻ എന്റെ ഡോക്ടറോട് അങ്ങോട്ട് ആവശ്യപ്പെട്ടു എനിക്ക് വൈറ്റമിൻ ഡി ടെസ്റ്റ്‌ ചെയ്യണമെന്ന് അങ്ങനെ ഡോക്ടർ d3 ടെസ്റ്റിന് കുറിച്ച് തന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ റിസൽട്ട് എനിക്ക് വിറ്റാമിൻ d 11, ആ റിസൾട്ടുമായിട്ട് ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ അയ്യോ എന്നാണ് ആദ്യം പറഞ്ഞത് എന്നിട്ട് എന്നേ നോക്കിയിട്ട് ചോദിക്കുവാ എങ്ങനെ എഴുന്നേറ്റ് നടന്നു എന്ന്,എന്നിട്ട് D rice എന്ന ടാബ്‌ലറ്റിനു കുറിച്ച് തന്നു, തൈറോടിനു ഹോമിയോ ആരുന്നു, പെട്ടന്ന് വിറ്റാമിൻ d ശരീരത്തിൽ കിട്ടണം അതുപോലെ കുറവുണ്ട് അതുകൊണ്ട് അലോപ്പതി കഴിക്കണമെന്നും പറഞ്ഞു, ഇപ്പൊ എനിക്ക് വിറ്റാമിൻ d 60ൽ എത്തി ഇന്ന് എന്റെ എല്ലാ ബുദ്ധിമുട്ടും മാറി പഴെപോലെ മുടിയും ഉണ്ടായി, ഞാൻ പറഞ്ഞുവന്നത് ഒരു ഡോക്ടറും വിറ്റാമിൻ കുറവുണ്ടോ എന്ന ടെസ്റ്റ് ചെയ്യാൻ പറയില്ല വിറ്റാമിൻ കഴിക്കാനും പറയില്ല, അവര് മറ്റ് മരുന്നുകൾ തന്ന് നമ്മളെ കിടത്തികളയും ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ടതുകൊണ്ടാണ് അന്ന് എന്റെ പ്രശ്നത്തിന് പരിഹാരം ആയത്, പിന്നെ വീട്ടിലുള്ള എല്ലാരേയും ഞാൻ ടെസ്റ്റ് ചെയ്യിച്ചു എല്ലാർക്കും d ഇല്ലാരുന്നു, എന്റെ മോൾക്ക് p c o d വന്ന് പീരിയഡ്സ് പോലും നിന്നുപോയിരുന്നു, അത് വിറ്റാമിൻ d ഇല്ലാതെ പോയതുകൊണ്ടാരുന്നു, pcod ക്ക് 1വർഷത്തോളം ഹോമിയോ മരുന്ന് കഴിച്ചതല്ലാതെ പ്രയോചനം കിട്ടിയില്ലാരുന്നു ലാസ്റ്റ് വിറ്റാമിൻ d കഴിച്ചതോടെ ആ പ്രശ്നവും തീർന്നു, മെൻസസ് കറക്റ്റായി, ഞങ്ങൾ സ്വമേധയ d ടെസ്റ്റ് നടത്തിയില്ലാരുന്നേൽ ഇപ്പോഴും മോള് pcod ക്ക് മരുന്നും കഴിച്ചോണ്ടിരിക്കുവേ ഉണ്ടാരുന്നുള്ളു, വിറ്റാൻ d കഴിച്ചു 1month ആയപ്പോഴേക്കും പീരിയഡ്സ് ആയി പിന്നീട് 4മാസം d കഴിച്ചു നിർത്തി ഇപ്പോ എല്ലാ മാസവും കറക്ട് ആയിട്ട് പീരിയഡ്സ് വരുന്നുണ്ട്,പല രോഗങ്ങളുടെയും കാരണം നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഇത്തരം കുറവുകളുംമറ്റും കൊണ്ടാണ്, അത് എല്ലാരും തിരിച്ചറിയുക,

  • @NicePearl
    @NicePearl 2 місяці тому +35

    നന്നായി workout ചെയ്ത് program.നല്ല നല്ല ചോദ്യങ്ങൾ.അതിന് നല്ല സമാധാനമായി പറഞ്ഞ ഉത്തരങ്ങൾ. രണ്ടു പേർക്കും. നല്ലതു വരട്ടെ.

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 2 місяці тому +10

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു സുനിത മാമിനെ ബിഗ് സല്യൂട്ട്

  • @AhamedDunni
    @AhamedDunni 2 місяці тому +15

    സുനിത ദാസിനും ലീന സിസ്റ്ററിനും നന്ദി നല്ല ഉപകാപ്രതമായ ഒരു കാര്യമായി ഇത് പലർക്കും ഉപയോഗമായി 👍🏻❤️

    • @upendrannair4481
      @upendrannair4481 Місяць тому +1

      Excellent presentation.Really ,you are a well learned person. Leena sis.May God bless you in your profession.
      Omana Nair.

  • @leelammathomas9864
    @leelammathomas9864 2 місяці тому +28

    വളരെ ഉപകാരപ്രദം സുനിത ❤

  • @AyishaPk-mx8kc
    @AyishaPk-mx8kc 2 місяці тому +17

    എൻ്റെ ഒരു പാട് സംശയങ്ങൾക്കുള്ള മറുപടി കിട്ടി. സന്തോഷം
    Thanks alot ❤❤

  • @ramlathshukkoor4053
    @ramlathshukkoor4053 2 місяці тому +13

    സുനിത, ലീന രണ്ടുപേർക്കും നന്ദി 🌹
    വളരെ നല്ല അറിവുകൾ ഇനിയും ഇതുപോലെ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു

  • @lekhaps489
    @lekhaps489 2 місяці тому +15

    വികസിത രാജ്യങ്ങളിലെ ആരോഗ്യമേഖല എങ്ങനെ പ്രവർത്തിക്കുന്നു എന്നും രോഗങ്ങളോട് അവിടത്തെ ആരോഗ്യപ്രവർത്തകരുടെ സമീപനം എങ്ങനെയാണെന്നും നമ്മൾ കണ്ടു പഠിക്കേണ്ടതാണ്.
    എന്തുകൊണ്ടാണ് നമുക്ക് മുക്കിനു മുക്കിന് ഹോസ്പിറ്റലുകളും ലാബുകളും മെഡിക്കൽ സ്റ്റോറുകളുമായി വികസിത രാജ്യങ്ങളെക്കാളും മുന്നിൽ നമ്മൾ എങ്ങനെ എത്തി എന്നുള്ളതിനെ കുറിച്ച് നമ്മുടെ സർക്കാരും ജനങ്ങളും ചിന്തിക്കേണ്ടതാണ്.

    • @mufnaskomban5807
      @mufnaskomban5807 2 місяці тому

      എന്റെ സിസ്റ്റന്റെ ഗർഭപാത്രത്തിൽ മുഴ ഫോം ചെയ്ത് ഒരു വേദന വന്നു appo multi vitamin എടുത്തപ്പോ അത് മാറി വേദന കുറഞ്ഞ് 👍 vitamin is important

  • @georgemg8760
    @georgemg8760 2 місяці тому +17

    നല്ല അനുഭവ സമ്പത്ത് പങ്ക് വച്ചതിന് നന്ദി.

  • @mohammadali9697
    @mohammadali9697 2 місяці тому +5

    വളരെ വളരെ ഫലപ്രദമായ ചോദ്യങ്ങളും വിശദീകരണവും; എന്റെ ഭാര്യയോടും, മകളോടും നിര്‍ബന്ധമായും ഇത്‌ കേള്‍ക്കണമെന്നു പറഞ്ഞു forward ചെയ്തു കൊടുത്തു, സുനിത യ്ക്കും, ലീനയ്ക്കും നന്മ നേരുന്നു.

  • @commonlife7596
    @commonlife7596 2 місяці тому +47

    മാഡം അവതരിപ്പിക്കുന്നതെല്ലാം വളരെ നല്ലതാണ്..❤

  • @shylajaprakash6981
    @shylajaprakash6981 2 місяці тому +4

    Very very informative chapter! Thanks a lot leena ma'am and sunitha ma'am🙏🏽

  • @nasarmk2267
    @nasarmk2267 2 місяці тому +7

    വളരെ നല്ലൊരു വിശദീകരണമാണ് നന്ദി

  • @saleythomas4698
    @saleythomas4698 2 місяці тому +1

    വളരെ ഉപകാരപ്രദമായ ഒരു പ്രോഗ്രാം. അഭിനന്ദനങ്ങൾ.

  • @thomaskutty6226
    @thomaskutty6226 2 місяці тому +40

    ഒരു 10 മിനിറ്റ് സമയം ഈ ഷുഗറിനെ കുറിച്ച് എനിക്ക് പറയാൻ ഒരു അവസരം തന്നാൽ ആളുകൾക്ക് ഇത് നന്നായി മനസ്സിലാക്കി കൊടുക്കുവാൻ സാധിക്കും അവരുടെ ഡോക്ടേഴ്സിന്റെ കച്ചവടം പൂട്ടി പോവുകയും ചെയ്യും ഷുഗർ ഒരു അസുഖമായിട്ട് പലരും കരുതുന്നു. I am Christian father studying in Poland at the age of 60

    • @unnikrishnan7178
      @unnikrishnan7178 2 місяці тому +4

      ഉപകാരപ്രദമായിരിക്കും ,തീർച്ചയായും അത്തരം അറിവുകൾ share ചെയ്യണം .പ്രതീക്ഷയോടെ

    • @HaileyDooo
      @HaileyDooo 2 місяці тому +2

      Share your ideas here

    • @amrahhenny9804
      @amrahhenny9804 Місяць тому +1

      Please share

    • @alammanv7767
      @alammanv7767 Місяць тому

      Dum maltivitaminum ഒന്നിച്ച് കഴിക്കാമോ

    • @GeethaSivamohan
      @GeethaSivamohan Місяць тому

      Valaray upakarapradamaya video . enium ethupolulla program pratheekshikunnu especially sugar nekuriche eswavaran rendupereum anugragikatte

  • @lalithaaravind5918
    @lalithaaravind5918 2 місяці тому +1

    Thanks both of you Sunitha and Leena mam

  • @skp8881
    @skp8881 2 місяці тому +32

    ലീന മാടത്തിനെ പരിചയപ്പെടുത്തി തന്നതിന് ബിഗ് സല്യൂട്ട്.

  • @cmabdulrahman4659
    @cmabdulrahman4659 2 місяці тому +8

    Dr Leena യക്കും സുനിതയ്കും അഭിനന്ദനങ്ങൾ!!!

    • @leelawilfred60
      @leelawilfred60 2 місяці тому

      Hi, first time i am watching this program . Too good very good information , thanks to both of u 🙏🙏🙏🙏

  • @sheebathomas9376
    @sheebathomas9376 Місяць тому

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ നന്ദി.

  • @satheedevi5038
    @satheedevi5038 Місяць тому

    ഒരുപാട് ഉപകാരപ്രദമായ video ആണ്.thank you 🙏🏻❤️

  • @Focus-peaking
    @Focus-peaking 2 місяці тому +25

    രാഷ്ട്രീയം പറഞ്ഞും കെട്ടും കളഞ്ഞ സമയത്തേക്കാൾ എത്രയോ ഉപകാര പ്രദമായിരുന്നു ഇതുപോലുള്ള വീഡിയോ നന്ദി ലീന നന്ദി സുനിത ഇത് പോലുള്ള വീഡിയോസ് ഇനിയും ചെയ്യണം

    • @abdulsalampalliyali6467
      @abdulsalampalliyali6467 2 місяці тому +3

      നാം എങ്ങനെ ജീവിക്കണമെന്ന് ഇന്ന് രാഷ്ട്രീയക്കാരാണ് തീരുമാനിക്കുന്നത്. അത്യാവശ്യം രാഷ്ട്രീയാവബോധം നേടിയിട്ടില്ലെങ്കിൽ നമ്മെ തൂക്കി വിൽക്കും നാടുവാഴും യജമാനന്മാർ. രാഷ്ട്രീയവബോധം നേടനമെങ്കിൽ ചില സംവാദങ്ങളിൽ ബോധപൂർവ്വം പങ്കാളിയാവണം. vitamin D കൊണ്ട് നേടാവുന്നതല്ല അത്.

    • @Focus-peaking
      @Focus-peaking 2 місяці тому

      @@abdulsalampalliyali6467 ശെരിയാ കോണിക്ക് വോട്ട് ചെയ്തില്ലെങ്കിൽ സ്വർഗത്തിൽ പോവില്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ച അത് കേട്ട് വിശ്വസിച്ച ആൾ കരുള്ള നാടാ നമ്മുടെ തു രാഷ്ട്രീയവും വേണം . എന്നാലേ റച്ചെങ്കിലും ബോധം ഉള്ളവർ രാഷ്ട്രീയം എന്തെന്ന് മനസിലാകൂ

    • @dirarputhukkudi9049
      @dirarputhukkudi9049 2 місяці тому

      Correcte.. E❤❤❤👍👍​@@abdulsalampalliyali6467

    • @sheena369
      @sheena369 2 місяці тому

      ​@@abdulsalampalliyali6467 very good answer

  • @drchunkath
    @drchunkath 2 місяці тому +4

    വളരെ ഉപകാരപ്രദമായ ഈ പരിപാടി തയ്യാറാക്കിയതിന് അഭിനന്ദനങ്ങൾ 🙏

  • @m.pmohammed9366
    @m.pmohammed9366 2 місяці тому +17

    വളരെ ഉപകാര പ്രദമായ പ്രോഗ്രാം. സുനിത മാഡത്തിനും Leena മാഡത്തിനും നന്ദി.

  • @sheelaphilip2007
    @sheelaphilip2007 2 місяці тому +4

    An extremely useful anecdote and remedial session.Thanks to both of you for bringing out this coverage

  • @smithashaji4322
    @smithashaji4322 Місяць тому

    Thank you Leena Mam and sunitha mam❤❤

  • @chandrannair4208
    @chandrannair4208 2 місяці тому +2

    Very informative. Thank you very much leena Madam and Sunitha Madam.

  • @abdulsamad4249
    @abdulsamad4249 2 місяці тому +2

    ഹായ് സുനിദാ ഇത്തരം കാര്യങ്ങൾ സാധാരണ ജനങ്ങൾക്ക് അറിയില്ല
    അത്തരം അറിവുകൾ കിട്ടുന്നത് വളരെ ഉപകാരപ്പെടും 👍🏼❤
    വളരെ നന്ദി

  • @alicejoseph6831
    @alicejoseph6831 2 місяці тому +4

    Thank you very much for both of you 🙏

  • @rasilulu4295
    @rasilulu4295 2 місяці тому +18

    കേരളത്തിലെ ഒരുപാടു സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ simple ആയി നമ്മൾക്ക് പരിഹാരം പറഞ്ഞുതന ലീന തോമസിനും helper സുനിതക്കു അഭിനന്ദനങ്ങൾ 👍🏾👍🏾❤❤

    • @jaleelchand8233
      @jaleelchand8233 2 місяці тому +1

      Dr Leena യ്ക്കും സുനിത യ്ക്കും നന്ദി.വളരേയേറെ പ്രധാനപ്പെട്ട അറിവാണ്.

    • @jameelaka2355
      @jameelaka2355 2 місяці тому +1

      🎉

  • @ubaidullakokkarni7442
    @ubaidullakokkarni7442 2 місяці тому +14

    ഒരുപാട് അറിവ് കിട്ടിയ ഒരു പ്രോഗ്രാം 🙏

  • @azeezvayoli706
    @azeezvayoli706 2 місяці тому +3

    Very infomative. Many thanks Sunitha and Leena mam

  • @geethanambiar5403
    @geethanambiar5403 2 місяці тому +1

    Thank you very much for the valuable information 👍
    God bless you and your family Leena mam and Sunita mam 🙏🌹❤️

  • @mininunni472
    @mininunni472 2 місяці тому +1

    Thank you Sunitha and Leena, very informative 😍❤

  • @HIGH_light_tech
    @HIGH_light_tech Місяць тому +1

    Thank you dears

  • @Trippletwinklestars-509
    @Trippletwinklestars-509 Місяць тому

    Thankyou miss Leena and Sunita sister.

  • @thomassebastian1324
    @thomassebastian1324 Місяць тому

    ഒരുപാട് അറിവ് nalkeya ഒരു വീഡിയോ ആയിരുന്നു ❤❤❤

  • @sivasankaransudarsanan15
    @sivasankaransudarsanan15 2 місяці тому +2

    thankyou for your speech

  • @sheejusankar8747
    @sheejusankar8747 2 місяці тому +2

    Thank you Sunitha mam also

  • @PriyaAjith-so2vg
    @PriyaAjith-so2vg 2 місяці тому +2

    Super questions and Apt replies.🎉❤

  • @ninanmathew8638
    @ninanmathew8638 2 місяці тому +1

    Leena mam very well explained thank you verymuch both of you.

  • @premavijayan3224
    @premavijayan3224 Місяць тому

    നല്ലൊരു വീഡിയോ ഒരുപാടു അറിവുകൾ കിട്ടി വളരെ നന്ദി 🌹🥰🙏

  • @bindusudarshan33
    @bindusudarshan33 2 місяці тому +2

    Thank u both of u🙏❤️❤️

  • @MrAjitAntony
    @MrAjitAntony 2 місяці тому +5

    Very good topic
    Thank you sunitha👍🏻

  • @marcellaanthony4085
    @marcellaanthony4085 Місяць тому

    Thank u Leena mam, good message.🙏🙏

  • @pas908
    @pas908 2 місяці тому +21

    ഒരുപാട് ആളുകൾക്കും ഉപകാരമാവും ,, ഈ എപ്പിസോഡ് ,,, ഇതിനിടയിലും കേരള പ്രശ്നം മറക്കണ്ട

  • @sindhubiju8223
    @sindhubiju8223 2 місяці тому +1

    Orupad താങ്ക്സ് sunitha and leena. ❤

  • @SonyBravia-u1u
    @SonyBravia-u1u 2 місяці тому +2

    Very very knowledgeable thank you ❤. I’m sharing also this

  • @rasheedummer4165
    @rasheedummer4165 Місяць тому

    Very transparent interview Sunitha ji, Leena ji. 🙏

  • @mohamedibrahimibrahim2631
    @mohamedibrahimibrahim2631 2 місяці тому +1

    Sunitha and Leena, you are great, a good speech for ordinary people.

  • @sulochanadevadas3154
    @sulochanadevadas3154 Місяць тому

    Thankyou Leena madam and thankyou sunitha❤

  • @minsaijan2123
    @minsaijan2123 Місяць тому +1

    Very informative vedeo... Thank you Mam 🙏

  • @abhilashlakkidi
    @abhilashlakkidi 2 місяці тому +6

    സുനിതയുടെ എക്കാലത്തെയും മികച്ച വീഡിയോ, highly appreciated 😊

  • @lakshmanathilatt2434
    @lakshmanathilatt2434 2 місяці тому +18

    നമ്മൾക്ക് ഏത് ചികിത്സ വേണം, ഏത് മരുന്ന് കഴിക്കണം, ഏത് ഡോക്ടറെ കാണണം, ഡയറ്റ് എങ്ങിനെയാവണം, വ്യായാമം നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നത് ,ഒരുപാട് കാര്യങ്ങൾ ക്ഷമയോടെ സത്യസന്ധമായി അവതരിപ്പിച്ചതിന് രണ്ടു പേർക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു🌹🌹🌹🌹🌹🌹

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 2 місяці тому +5

    ❤️❤️🌹 നന്ദി സുനിതാ നന്ദി ലീലാ മാഡം ❤️❤️❤️❤️❤️❤️🌹

  • @rohanjohn-zg6xg
    @rohanjohn-zg6xg Місяць тому

    Precious information❤❤❤

  • @chukkan7398
    @chukkan7398 2 місяці тому +6

    Thanks സുനിതേച്ചി 💐

  • @khairudeenchemban6249
    @khairudeenchemban6249 2 місяці тому +17

    ഒരുപാട് നന്ദി, വിലയേറിയ ചർച്ചകൾ ക്ക്

  • @housekitchen4533
    @housekitchen4533 2 місяці тому +27

    ഇടക്ക് ഇതും നല്ലതാണ് സുനിദ 🥰👍🏼

  • @RachelskitchenRanny
    @RachelskitchenRanny 2 місяці тому

    Thank you both ❤

  • @jemininair4298
    @jemininair4298 Місяць тому

    Excellent program. Most of d people r suffering all these issues. Thanks a lot.

  • @manisheeba3590
    @manisheeba3590 2 місяці тому +13

    സാധാരണ ക്കാർക്ക് വളരെ വളരെ ഉപകാരപ്രതം, എന്റെ ഹൃദയഭിവാദ്യം ❤

  • @mayamk5535
    @mayamk5535 2 місяці тому +1

    ❤❤❤Thank u madam...its very informative...❤❤

  • @jessybenny9542
    @jessybenny9542 Місяць тому +1

    വെയിറ്റ് ചെയ്ത് ഇരുന്ന വീഡിയോ. Thank you so much

  • @ramlaabc7138
    @ramlaabc7138 2 місяці тому

    Very good ഇൻഫോംർമേഷൻ mam thank you very very much 🥰🥰🥰

  • @ummoosrejuvlog5726
    @ummoosrejuvlog5726 Місяць тому

    സുനിത വാക്കുകൾ ഇല്ല.... ഒരുപാട് നന്ദി. ഇങ്ങനെ ഒരാളെ ഞങ്ങൾക്ക് തന്നതിൽ... ഒരു പാട് prblms ന് പരിഹാരം കണ്ടെത്താൻ ആവും 🥰.. God bless u 🥰🤲

  • @jamalka100
    @jamalka100 2 місяці тому

    ❤ thanks for your precious information, thanks to both of you ❤️🙏

  • @Beena-p6i
    @Beena-p6i Місяць тому

    I have never ever heard a video like that especially for ladies ...❤ We have got total awareness about the supplements and it's benefits . Thanks a lot 🙏

  • @asamuraleedharan
    @asamuraleedharan 2 місяці тому +1

    Thanks a lot ❤

  • @smithasnair5339
    @smithasnair5339 Місяць тому

    Thanks a lot ❤️🙏
    ഇത്ര useful ആയ subjects ഇനിയും പ്രതീക്ഷിക്കുന്നു.

  • @teenajose7851
    @teenajose7851 Місяць тому

    Hearty congratulations! Thank you for your valuable informations ❤🎉❤

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 2 місяці тому +3

    ഉപകാരപ്രദമായ നല്ലൊരു പ്രോഗ്രാം ❤

  • @mollykutty1012
    @mollykutty1012 Місяць тому

    Very informative and valuable discussion. Thanks a lot 🙏🙏👍👍

  • @rajalekshmik.p6001
    @rajalekshmik.p6001 Місяць тому

    Thank you for your valuable information ❤❤❤

  • @rasheedaameer3296
    @rasheedaameer3296 2 місяці тому +5

    Doctor you looks young and your sound feels like children. Informative 🌹

  • @mollystephen7627
    @mollystephen7627 2 місяці тому +9

    ഈ അറിവുകൾ നേരത്തെ അറിയാതെ പോയത് വല്യ നഷ്ടം ആയി പോയി, 20 വർഷങ്ങൾക്ക് മുൻപ് ഞാൻ കടന്ന് പോയ പ്രശ്നങ്ങൾ എനിക്കോ എൻ്റെ കൂടെ ഉള്ളവർക്കോ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇന്നും അനുഭവിക്കുന്ന കഷ്ടപ്പാട് ആരോടും പറഞ്ഞുകൊടുക്കാനോ ഒരു ഡോക്ടർക്കും അതിന് ഒരു കൗൺസിലിംഗ് തരാനോ തയ്യാറായിട്ടില്ല

    • @sheebageorge2686
      @sheebageorge2686 2 місяці тому +1

      Yes, എത്രയെത്ര ഹോസ്പിറ്റലുകൾ, സമയം, ദുഃഖം... ആവശ്യമില്ലാത്ത medicines

  • @jayaiyer1874
    @jayaiyer1874 2 місяці тому

    Nice and useful session.i have one friend in US who was a nurse there.she gave these useful tips especially of multi vitamin..thank you

  • @drminifathima865
    @drminifathima865 2 місяці тому

    Superb.. And very humble pharmacist.. Also shared her experiences without a second thought.. Well selected lead.. May God bless both

  • @swadasubair3533
    @swadasubair3533 Місяць тому

    Thank you ❤

  • @daisykunjumon3286
    @daisykunjumon3286 Місяць тому

    Thank you so much God bless you

  • @kochurani7012
    @kochurani7012 2 місяці тому +9

    Hi, Sunitha, & Hi, Leena, super talk, ഒരുപാടു നല്ല കാര്യങ്ങൾ പറഞ്ഞുതന്നതിനു, qualility ഉള്ള ഒരു ജീവിതരീതി എല്ലാവർക്കും ഉണ്ടാകട്ടെ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, ഇതുപോലുള്ള നല്ല ടോക്ക് കളുമായി വരൂ.

  • @MuhammedismailIsmail-x9j
    @MuhammedismailIsmail-x9j 2 місяці тому +24

    സുനിത ഒരു സംഭവം തന്നെ കേരളത്തുകാർക്ക്

  • @janardhanant3129
    @janardhanant3129 Місяць тому

    സുനിതയുടെ വീഡിയോ ഇഷ്ടമാണ്. വല്ലാതെ നീണ്ടുപോകുന്നു. അതുകൊണ്ട് മുഴുവൻ കേൾക്കാതെ നിർത്തേണ്ടിവരുന്നു

  • @krishnar8580
    @krishnar8580 Місяць тому

    Very informative 👍

  • @SheejaHarison
    @SheejaHarison Місяць тому

    Very Thanks

  • @aboobackerkandy3248
    @aboobackerkandy3248 Місяць тому

    very informative, thank you!
    from Jordan

  • @jemmagalgani5114
    @jemmagalgani5114 Місяць тому

    Super talk thank you to both

  • @RosyJoe-vf1cd
    @RosyJoe-vf1cd 2 місяці тому +1

    Thank you very much

  • @lathamohan278
    @lathamohan278 2 місяці тому

    Excellent talkshow ❤

  • @rameshpk2778
    @rameshpk2778 2 місяці тому +1

    Useful information thanks Dr leena and sunitha mam

  • @suminimathew7641
    @suminimathew7641 Місяць тому +1

    Very good information thank you so much. Mam pls give information about fatty liver also

  • @rizakhriza1077
    @rizakhriza1077 2 місяці тому +3

    Vyathyasthamaya, upakaraprathamaya video❤👌❤

  • @haneefakv4464
    @haneefakv4464 2 місяці тому +19

    തീർച്ചയായും ഇതും ഗൗരവമുള്ളതും ചർച്ച ചെയ്യേണ്ടതുമായ ജനകീയ വിഷയം തന്നെയാണ്. എന്നാൽ അതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇത്തരം വിഷയങ്ങൾ പ്രതിപാദിക്കാനും അവബോധമുണ്ടാക്കാനും ഇന്നാട്ടിലെന്നല്ല എവിടെയും അനവധിയാളുണ്ടാകുന്നുണ്ട്. മറ്റൊന്ന് ഇത്തരം കാര്യങ്ങളിൽ കാര്യമായ നിലപാടിൻ്റെ പ്രശ്നമൊന്നും ഉദിക്കുന്നുമില്ല. എന്നാൽ സുനിതമാം സാധാരണ ഉയർത്തിക്കൊണ്ടുവരുന്നതും വിശകലനം ചെയ്യാറുള്ളതുമായ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളാകട്ടെ അങ്ങനെയെല്ലാവർക്കും എളുപ്പത്തിൽ കേറി മെതിക്കാനാകുന്ന വിഷയങ്ങളുമല്ല, മാത്രമല്ല അതിലുണ്ടാകുന്ന വ്യക്തവും ശക്തവുമായ നിലപാടിൻ്റെ പ്രശ്നവുമൊന്നും ഇത്തരം വിഷയങ്ങളിലുൾചേരുന്നുമില്ല. ജനങ്ങൾക്ക് വസ്തുതാപരമായ നിലനില്പുള്ള വിവരങ്ങളെത്തിക്കാൻ ശ്രമിക്കുന്നതിനെയാണ് മാധ്യമപ്രവർത്തനം എന്നു പറയുന്നതെങ്കിൽ അത്തരം സോദ്ദേശ മാധ്യമ പ്രവർത്തനം ഇന്നപൂർവ്വമായിരിക്കുന്ന അവസ്ഥയിൽ സുനിതയുടെ സമയവും ഊർജ്ജവും വളരെ വിലപ്പെട്ടതാണെന്നു കരുതുകയാണ്.
    ഒരേ വിഷയം നിരന്തരമായി കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പ് സ്വാഭാവികമായിരിക്കുമ്പോഴും ഇത് വളരെ ദുരന്തമുഖത്തായിരിക്കുന്ന, ഏറെ സങ്കീർണ്ണമായിരിക്കുന്ന ഒരു ഫാസിസ്റ്റ് അതിഭീകരവാഴ്ചയുടെ കാലമാണ്. അവിടെ നിരന്തരമായി ജനങ്ങളെ ഉണർത്തിക്കുകയെന്നത് ഒരിക്കലും വൈമനസ്യമോ മടുപ്പോ ഉണ്ടാകാൻ പാടില്ലാത്ത അനുസ്യൂത പ്രവർത്തിയായിരിക്കേണ്ടതുണ്ട്. ഇതൊന്നും ആവർത്തിച്ചുണർത്തിക്കേണ്ട ഒരാളല്ല സുനിതയെന്ന മാധ്യമ പോരാളിയെന്ന് അറിയായ്കയല്ല. എങ്കിലും ചില വ്യതിചലന സൂചനകളുണ്ടാകുമ്പോൾ ചില അഭിപ്രായങ്ങൾ പങ്കുവെച്ചെന്നേയുള്ളൂ.
    ഇനി ഇതുമായി ബന്ധപ്പെട്ട് പറയുമ്പോൾ ഇതിൽ ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചേ എന്തും ചെയ്യാവൂ എന്ന് സംവാദക പലപ്പോഴും അടിവരയിടുന്നതായി കാണാം. എന്നാൽ പല കോടികൾ മുതൽ മുടക്കുള്ള ഒരു വമ്പൻ വ്യവസായമാണ് ആരോഗ്യ മേഖല എന്നത് പരിഗണിക്കാതെ കടന്നു പോകാനാകുമോ എന്നതാണ് ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യം. കോടികൾ മുടക്കി വൈദ്യശാസ്ത്ര ബിരുദ പത്രങ്ങൾ സമ്പാദിക്കുന്നവർ മുടക്കു മുതൽ പലമടങ്ങായി തിരിച്ചു പിടിക്കാൻ ശ്രമിക്കുമെന്നത് വളരെ ലളിതമായ സമവാക്യമാണ്. എല്ലായിടങ്ങളിലുമെന്ന പോലെ വളരെ ചെറിയ വിഭാഗം മാത്രമാണ് ജനങ്ങളെ ഉത്ബോധിപ്പിക്കുകയും നേരും നെറിയുമുള്ള നിലപാടുകളുമായി രംഗത്ത് നിലയുറപ്പിച്ച് പെരുമാറുകയും ചെയ്യുന്നവർ.
    ഇതേപ്പറ്റി ഏറെ പറയാനുണ്ടായിരിക്കുമ്പോൾ അത്ര തന്നെ അനുയോജ്യമായ വേദിയായി ഇതിനെ കാണാൻ പ്രയാസമുള്ളതുകൊണ്ട് പരിമിതപ്പെടുത്തുകയാണ്.
    ഇക്കാര്യത്തിൽ നിരവധിയായ എൻ്റെ സ്വന്തം അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ എനിക്കുറപ്പിച്ചു പറയാനാകുന്നത് ഡോക്ടർ -രോഗീ ബന്ധം ഇന്നേറെ പ്രശ്നസങ്കീർണ്ണമാണെന്നാണ്. കേൾക്കുക, സംവദിക്കുക എന്നതു പോലുള്ള ഒരു ഡോക്ടർക്കുണ്ടായിരിക്കേണ്ട അടിസ്ഥാന മൂല്യ ബോധം എന്നേ നഷ്ടപ്പെട്ടുപോയിരിക്കുന്നു. ലാഭം മാത്രം അടിസ്ഥാന ലക്ഷ്യമായിരിക്കുമ്പോൾ മൂല്യങ്ങൾക്കെന്തു വില.
    പ്രശ്നസങ്കീർണ്ണമായ ജീവിത സാഹചര്യങ്ങൾ കൊണ്ട് പലപ്പോഴും കൈവിട്ടുപോകുന്ന നാളുകളേറെയായ പ്രമേഹനിലയും ശക്തമായ ക്ഷീണവും ശരീരവേദനയുമൊക്കെയായി എന്നെപ്പോലെയുള്ള സാമ്പത്തിക പരാധീനതകളുള്ള അറുപതു പിന്നിട്ടയൊരാൾ കനത്ത ഫീസ് കൊടുത്ത് വിറ്റാമിൻ ഡിയും B12 വും ഒക്കെ പരിശോധിച്ച് വളരെ പരിതാപകരമാണെന്ന് കണ്ട് മറ്റൊരു കനത്ത ഫീസ് കൂടി കൊടുത്ത് ഡോക്ടറെക്കാണുമ്പോൾ അയാളതൊന്നും മൈൻഡ് ചെയ്യുന്നില്ല എന്നത് നേരനുഭവമാണ്. ചോദിച്ചറിയുക എന്ന പ്രാഥമിക കടമ പോലും പാലിക്കുന്നില്ല. എന്തൊക്കെയോ കുറേ മരുന്നുകൾ കേട്ട പാടേ കേൾക്കാത്ത പാടേ എഴുതി തരുന്നു. കുറേനാൾ കഴിച്ചിട്ടും പ്രശ്നപരിഹാര സാധ്യതയൊന്നും കാണാതെ പിന്നെ വിധിയെന്നു കരുതി പിന്നെ നിർത്തുന്നു.
    ഇതൊക്കെയാണ് പലപ്പോഴും തന്നെയുള്ള നേരനുഭവങ്ങൾ.
    സുനിതമാമിന് നിശ്ചയമായും ഈ വിഷയങ്ങൾ സജീവ ചർച്ചയിലേക്ക് കൊണ്ടുവരാനായേക്കുമെന്ന് നിശ്ചയമായും കരുതുന്നു.

  • @annammapt6991
    @annammapt6991 2 місяці тому +3

    You are the best .👍

  • @zubairzubair4011
    @zubairzubair4011 2 місяці тому +7

    വളരെ വളരെ പഠനഹാർഹം.... സുനി പൊള്ളിയാണ് സമ്മതിച്ചേ പറ്റു ❤❤❤❤