These fortified rice are absolutely dangerous for health . If anyone takes continuous consumption of these rice items, it will affect their re production capability for the next generation. So beware. All rationing shops supply these types of rice items.
കോർപ്പറേറ്റ് കമ്പനികളിൽ പുതിയതായി വരുന്ന ചെറിയ കുട്ടികൾ കണ്ട ഞാഞ്ഞൂലോകളെ ഒക്കെ ഭയപ്പെട്ട് വെറുതെ അടിമപണി എടുക്കുന്നത് സ്ഥിരമാണ്.. അവർക്കറിയില്ല നോ എന്ന വാക്ക് പറയാൻ.. അത് ഒന്ന് പറഞ്ഞാൽ ലോകം ഇടിഞ്ഞുവീഴും എന്നാണ് അവരുടെ വിചാരം.. കൂടുതൽ പണി വന്നാൽ അത് ചെയ്യാൻ സമയമുണ്ടെൽ ചെയ്യാം എന്ന് പറഞ്ഞു ചെയ്യാതിരിക്കുന്നതിൽ ഒരു തെറ്റും ഇല്ല.. 9 മണിക്കൂറിൽ കൂടുതൽ ഉള്ള പണി ചെയാണേൽ കൂടുതൽ ആളെ നിർത്തിക്കോളും.. പുറം രാജ്യത്ത് ക്ലീൻർമാർക്ക് ശമ്പളം ഇവരുടെ ഒക്കെ 10 ഇരട്ടി ആണ്.. അവിടുത്തെ പണി അങ്ങനെ കണ്ടേ ഇവിടുന്നു ചെയ്തു കൊടുക്കാവു.. ജോലി കിട്ടുന്നത് വരെ പാവമായി നിക്കാവു കിട്ടിക്കഴിഞ്ഞാൽ കമ്പനി പോളിസികൾ പ്രകാരമെ ജോലി ചെയ്യാവു.. ഇന്റർനാഷണൽ ലെവലിൽ ഉള്ള പോളിസികൾ ആണ് അതൊക്കെ.. നോ എന്ന് മര്യാദക്ക് എങ്ങനെ വിശദീകരിച്ചു പറയണം എന്നാണ് എല്ലാവരും ആദ്യം പഠിക്കേണ്ടത്...
പരമാര്‍ത്ഥം 3 വയസ്സ് മുതൽ സ്കൂൾ ഇല്‍ തുടങ്ങി 25 വയസ്സ് വരെ സര്‍വ സ്ഥലത്തും yes പറഞ്ഞും അനുസരിച്ചും ശീലിച്ചു പിന്നീട് അങ്ങോട്ട് യാതൊരു പ്രതികരണ ശേഷി ഇല്ലാതെ ഒന്നുകില്‍ അടിമ ആയി അല്ലെങ്കിൽ ഇതിന്റെ എല്ലാം after effects ഇല്‍ പെട്ട് anxiety depression low self esteem insecurity ഇതെല്ലാം ആയി മാറുന്ന കോടികളുടെ ഗതികേട്..
Yes, we Indians, especially Malayalis, I think does not say, NO There are situations where we must firmly and boldly say NO for peace of mind and for our overall health and for our family.
താങ്കളുടെ ഈ വിശദീകരണം വളരെ മനുഷ്യത്വരഹിതവും ക്രൂരവും ആയിപ്പോയി. ആർക്കുവേണ്ടിയാണ് താങ്കൾ ഇങ്ങനെ വാദിക്കുന്നത്? അവസാനം താങ്കളുടെ പ്ലാസ്റ്റിക് ആദരാഞ്ജലികൾ! ആർക്കുവേണം അത്? അന്നയുടെ സഹപാഠികൾ പറഞ്ഞതൊന്നും താങ്കൾ കേട്ടില്ലേ? 16 മണിക്കൂർ ജോലി ചെയ്ത് തീർത്തും അവശയായി രാത്രി ഒന്നരമണിക്ക് റൂമിൽ എത്തുമ്പോൾ പിന്നെയും പണി കൊടുക്കുന്ന മാനേജരും അസിസ്റ്റന്റ് മാനേജരും ഒക്കെ പുണ്യാളന്മാർ! മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ല പിശാചുക്കൾ! താങ്കൾ അവരുടെ കൂലി പറ്റുന്ന ഏജന്റ് മാത്രം. വലിയ അറിവ് ഉണ്ട് എന്ന് നടിച്ച് ഇങ്ങനെ പറഞ്ഞ് പറ്റിക്കാൻ എല്ലാവരും പൊട്ടന്മാർ അല്ല കേട്ടോ.
🙏 നമസ്ക്കാരം ഈ കുഴഞ്ഞു വീണ് മരണങ്ങളെക്കുറിച്ച് താങ്കളുടെ മുൻ വീഡിയോകളിൽ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു.! പ്രശസ്ത പ്രകൃതി ചികിത്സകനായ ഡോ.ജേക്കബ്ബ് വടക്കുംചേരി അല്പ ദിവസങ്ങൾക്കു മുമ്പ് കുഴഞ്ഞു വീണ് മരണങ്ങൾ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് പേപ്പർ കട്ടിംഗ് സഹിതമുളള വീഡിയോ ഇട്ടിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ മറവിൽ കൊറൊണയുടെ പേരും പറഞ്ഞ് ചെയ്തു കൂട്ടിയ മരുന്നു പരീക്ഷണങ്ങൾ മൂലം ഇനിയും കുഴഞ്ഞു വീണ് മരണങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയേ🙏 നിവൃത്തിയുള്ളൂ.
Whatever may be the reason here, we should be aware of certain things: Toxic management is common in India. We do not get any kind of emotional education to handle such situations. Health education, emotional, psychological and spiritual education should be part of basic education. Worked so hard to get a good job, struggling to sustain it, but she was not assertive to say no to something which is affecting her life😢. I believe it is because something lacking in our education system😢 Prayers for Anna’s soul❤
സത്യം പറയുന്ന സർ ഞങ്ങൾ കുറെ പറഞ്ഞു വാക്‌സിൻ ഞങ്ങൾക്ക് വേണ്ട എന്ന്. നിർബന്ധം മൂലം ഞങ്ങൾ വാക്‌സിനേഷൻ എടുത്തു അന്നയുടെ അമ്മ തന്നെ ഇതിനൊരു തുടക്കമാകട്ടെ govt. നെതിരെ പ്രതികരിക്കണം
സ്വഭാവികമായ പ്രതിരോധശക്തി തകർത്തുകൊണ്ടാണ് പല മരുന്നുകളും പ്രവർത്തിക്കുന്നത്, ഇപ്പോൾ ഏതു രോഗത്തിനും ഓപ്പറേഷൻ എന്നെ ഒരു തന്ത്രം ആലോപ്പതിക്കാർ പ്രയോഗിക്കുന്നു, രോഗം ഭേതമാകുന്നത് മരുന്നുകൊണ്ടാണെന്നു ആരഉം അറിയുന്നില്ല. വാക്‌സിൻ എടുത്തില്ലങ്കിൽ ജോലിക്ക് വരേണ്ട എന്ന് സ്ഥാപനമേധാവികളെകൊണ്ട് മരുന്ന് കമ്പനികൾ പറയിപ്പിച്ചു.
Mr. Samuel, My daughter was working in one of the best company as IT professional. These companies are cunning. Unlike other American jobs(hourly paid) they will be salaried. But all these companies are same. She worked more than 17hrs/day. THEY GIVE UNLIMITED ASSIGNMENTS AND TAKE THE CREDIT OF THE WORK. Dont talk like this. NOWHERE IS BETTER THAN THE OTHER. Finally i forced her to resign and to take a little lower paid job. DONT COMPARE INDIAN JOB WITH MNC JOBS. YOU ARE A REAL PAIN MAN.
താങ്കൾക്ക് ഈ കമ്പനികളിൽ നടക്കുന്ന അതിക്രമങ്ങൾ ഒന്നും അറിയില്ല. വിദേശ രാജ്യങ്ങളിൽ ഇതെ കമ്പനികളിൽ പണിയെടുക്കുന്നവർ 8 മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. കൃത്യ സമയത്തു അവർ ജോലി നിർത്തി ഓഫീസിൽ നിന്ന് പോകും. ഇന്ത്യയിൽ മാത്രം നിങ്ങളെ പോലുള്ള കുറെ ആൾകാർ ഇതിനൊക്കെ കൂട്ടുപിടിക്കുകയാണ്.
Dear friend, do you have an option to leave the job if you don't like it? So what is the point in blaming others? If you want to sit idle and earn millions, you must find some other way
@@SamuelGeorge Many people don't have the option to leave job as they don't get another job. You don't know the family situations of many of these people who work in these companies. Nobody is talking about sitting idle and earn millions. I worked in IT companies and know how stressful conditions are. You are always viewing things from a conspiracy perspective. That is the main issue.
@@kuilam9530 I have worked with more than eighteen companies. I just throw away the job if I'm not happy with it. If you trust in God and believe in yourself, you won't fear. People are living like slaves everywhere. That's the issue
@@SamuelGeorge ഈ രീതിയിൽ സംസാരിക്കുന്നതു കൊണ്ടാണ് നമ്മുടെ നാട്ടിൽ ഒരു നല്ല കാര്യങ്ങളും നടക്കാത്തത്. എന്തുകൊണ്ടാണ് പ്രൈവറ്റ്, ഗവണ്മെന്റ് സ്ഥാപനങ്ങൾ നടത്തുന്ന കാര്യങ്ങൾക്ക് ഒരു സുതാര്യത ഇല്ലാത്തത്? എല്ലാ സ്ഥാപനങ്ങളുടെയും പെരുമാറ്റ ചട്ടങ്ങൾ ഒരുപോലെ ആയിരിക്കണം. നമ്മുടെ രാജ്യത്തു തന്നെ ജോലി ചെയ്തു ജീവിക്കാൻ താല്പര്യമുള്ള എത്ര മക്കളുണ്ട്.തൊഴിൽ നിയമങ്ങൾ ഓരോ സ്ഥാപങ്ങൾക്ക് തോന്നുന്ന രീതിയിലാണ് നടപ്പിലാക്കുന്നത്. എത്ര ആൾക്കാരുടെ ജീവൻ പൊലിഞ്ഞാലും മാറ്റം വരുത്താത്ത ന മ്മുടെ നാടും നാട്ടിലെ കുറെ ആൾക്കാരും.തൊഴിൽ നിയമങ്ങൾ ഒന്നും നേരാം വണ്ണം പാലിക്കാത്ത നാട്ടിൽ താങ്കളെ പോലുള്ളവർ കുടപിടിക്കുകയാണ്.കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങുന്ന കുട്ടികളെ സമർത്ഥരായ കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന സ്ഥാപനങ്ങളെ ഒറ്റകെട്ടായി നിന്ന് തുടച്ചു മാറ്റണം.വർക്ക് ആലോട്ടു ചെയ്തു കൊടുക്കുന്നവർ "തീർക്കാൻ മാസങ്ങൾ വേണ്ടി വരുന്ന പ്രൊജക്റ്റ് ദിവസങ്ങൾ കൊണ്ടു തീർക്കാൻ നിർബന്ധിക്കുന്നത് ". അത് കൊണ്ടു ഇതിനു മാറ്റം വരണമെങ്കിൽ ഉയർന്ന തലത്തിൽ നിന്ന് മാറ്റം വരുത്തണം.8 hours ജോലിയാണെങ്കിൽ അവക്ക് physical and mental health developmentinu സമയം കിട്ടും.
@@SamuelGeorge രാജ്യത്തിനു ബാധകമായ തൊഴിൽ സമയം ഉണ്ടല്ലോ അതുപാലിക്കുന്നതിൽ സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നതിൻ്റെ കാരണമെന്ത് വിദേശ രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങൾ അന്വോഷിച്ചാൽ അന്തരം എത്രയെന്നറിയാം
I am happy to see this viewpoint. Very correct. The cardiologist who saw Anna 2 weeks ago cannot go free of charge. There are many reasons why a young person can have a sudden death due to cardiac reasons.
Thank Yo My Dear Brother Samuel.. I too had the same issue in 2021....I had taken this Covishield Vaccination 2nd dose and soon after started developing chest pains..I was rushed to hospital and had to undergo Angioplasty. I am already a Heart patient since 2016. I shall definitely go for this Mineral Therapy to get rid of the after effects of this Vaccination. Nanni Namaskaram.
സ്വന്തം അല്ലാത്ത ഒരാളുടെ അമ്മയ്ക്കോ ബന്ധുവിനോ മാനസിക രോഗം ഉണ്ടായി കോമാളിത്തരം കാണിക്കാൻ തുടങ്ങിയാൽ കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക് അത് കൗതുകം മാത്രം. പക്ഷേ, സ്വന്തം സ്നേഹഭാജനമായ ഒരാൾക്ക് ഉണ്ടായാൽ അറിയാം അതിൻറെ പ്രതിസന്ധിയും ഹൃദയവേദനയും. പ്ലീസ്, നമ്മുടെ നാട്ടിൽ ചുറ്റുമുള്ള ഒരുപാട് ആളുകൾക്ക് ഈ അലോപ്പതി ചികിത്സകൊണ്ട് മാത്രം ജീവിതം താറുമാറായിട്ടുണ്ട്.
In May , 2024, a 35 year old Banker with Bank of America died from overwork. I read a lengthy article and it mentioned zeta potential and a simple remedy is to get simple saline IV infusions.
So cruel of you to blame a young girl who studied hard and passed a very tough exam and her parents who are still grieving. Very very cruel. And supporting a work culture that is clearly toxic.
He doesn't have first-hand experience of the toxic culture and exploitation big companies put their employees through. He is singing only the song he knows.
If you don't like the job that you do, quit it. Else, tell the management the issue you face. Why do you consider yourself a slave? If you are a habitual slave, others will make use of it. So blame yourself. However, the cause of the death of the girl is not excessive workload
@@SamuelGeorgeif you don't want vaccine, then dont take it. If one company fires you for it, then trust in god and apply for another job. Stay away from places that mandate vaccine, that's your choice, right? As a last resort emigrate to a deserted island.
@@SamuelGeorge. How can one say that a person will not collapse or die owing to excessive work load. When you experience such a situation directly, then you will get a real feel of the situation. Your mind is full of dirt and who you are trying to white wash. Shame on you Mr Samuel.
ജെയിംസ് ജോർജ് ഞാൻ ചെറുപ്പം മുതലേ അറിയുന്ന എൻ്റെ ഒരു കൂട്ടുകാരൻ ആയിരുന്നു. ഞാൻ താങ്കളുടെ വീഡിയോകൾ 4 വർഷം ആയിട്ട് കാണുകയും മറ്റുള്ളവർക്ക് ഷെയര് ചെയ്ത് കൊടുക്കണമെന്ന് എനിയ്ക്കു തോന്നുന്ന താങ്കളുടെ വീഡിയോകൾ ഷെയര് ചെയ്തു കൊടുക്കുകയും ചെയ്യാറുണ്ട് പക്ഷേ ഞാൻ ഷെയര് ചെയ്ത് കൊടുത്തിട്ടുള്ള വളരെ ഗൗരവമുള്ള പല വീഡിയോകളും എൻ്റെ ബന്ധുക്കൾ പോലും വേണ്ടപോലെ മനസ്സിലാക്കാതെ നിസാരമായിട്ട് തള്ളിക്കളയുന്നത് കാണുമ്പോൾ എനിയ്ക്കു വിഷമവും തോന്നിയിട്ടുണ്ട് ഞാൻ ഷെയര് ചെയ്ത് കൊടുത്തിട്ടുള്ള താങ്കളുടെ വീഡിയോകൾ കുറച്ച് പേരെങ്കിലും മനസ്സിലാക്കിയതിൽ എനിയ്ക്കു സന്തോഷമുണ്ട് Thank You..
മുതലാളിമാർക്ക് പണം സാമ്പാടിക്കണം എന്നേയുള്ളു. 12 hrs ഒക്കെ കേരളത്തിലും പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയുന്നു. ജോലിഭാരം tension വർധിപ്പിക്കും, തീർച്ച യാണ്.
Your point of view is appreciated. She had the very choice to quit that suffocating high pressure work environment, she could have asked for an assignment change or trnasfer to another Office. Post Covid Engineered Vaccine after effects are still continuing.Traditional vaccines are comparateively better. Let us look at the work environment also. If the boss has relevant experience and realistic expectations from subordinates, and subordinates also has also required and relevant/ qualifications, skills and experience , then work could be a pleassure. Inadequate experience of the Executives and Managers who agrees to / given even a very realistic schedules are also bound to experience tension / pressure which cannot be put under too much work or environment. When wrong persons are struggling to do any work , that's hard work and tension is bound ti happen as a main product irrespective of the schedule. Right person is doing work under a wrong person same thing happens. These are the causes of any Occupational Health Hazard like this. Analyse and see for yourselves.
വാക്‌സിൻ കൂടുതൽ dose എടുത്തവരിൽ രക്തം കട്ട പിടിക്കാൻ സാധ്യത ഉണ്ടെങ്കിൽ......അതിനു ഉള്ള മുൻകരുതൽ എടുക്കണം....... ഇപ്പോളത്തെ വൈറൽ fever നും ചെറിയ അപകടം ഉള്ളതായി പറയുന്നു..... പനി ഉള്ളപ്പോൾ, കട്ടി ജോലികൾ ചെയ്താൽ heart പണി തരും എന്നു പറയുന്നു.... പനി ഉള്ളവർ അത് മാറി ഏതാനും ദിവസം Rest എടുത്ത് സാവധാനം മാത്രം കട്ടി ആയിട്ടുള്ള ജോലികൾ ചെയ്യുക..... ശുദ്ധമായ മഞ്ഞൾ പൊടി ഉപയോഗിക്കുന്നത് രക്തം കട്ട പിടിക്കുന്നത് തടയും.......
ജോലി ഭാരം കൊണ്ട് ഒരാൾക്ക് ഹൃദയം നിന്ന് പോവുകയില്ല.എനിക്ക് അറിയാവുന്ന ഒരു ബ്ലോക്ക് ഓഫീസർ വിശ്രം ഇല്ലാതെ.ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.അദ്ദേഹം വിശ്രമിക്കാൻ കൂട്ടാക്കാതെ ഇരുന്നപ്പോൾ ശരീരം സ്വയം പ്രതിരോധം നടത്തി.അദ്ദേഹം ശരീരം തളർന്നു കിടപ്പിലായി.ഒരുമാസത്തെ ചികലസാക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചു.റിട്ടയർ ചെയ്തു ശേഷം രാഷ്ട്രീയത്തിൽ ആക്ടീവ് ആയി ഇരിക്കുന്നു പഞ്ചായത്ത് പ്രസിഡൻ്റ് ആയി.
Satyam.Etu Companiyil tanneyalla school college ellayidathum nsg college . Pani,class,case study 5,6ee kunjungalku rest e videyanu textile shop nilkanam enkile sari chilavakayullu . Daivame ellavarodum shmikkane pakshe shiksa kodukkane😢
Side effects from paracetamol are rare but can include: an allergic reaction - this can cause a rash and swelling. flushing. low blood pressure. a fast heartbeat. blood disorders. liver and kidney damage, if you take too much (overdose) - this can be fatal in severe cases. 13 Aug 2024 How many of us are bothered of tgis while taking paracetamol????
Samuel George, kerala ത്തിൽ അറിയപ്പെടുന്ന hospitals ഉണ്ട് വിദേശത്തു ആഴ്ചയിൽ 40 മണിക്കൂർ three 12 hrs and 4 hrs ചെയ്താൽ മതി നാട്ടിൽ എന്നും 8 hrs shift ആണെങ്കിൽ പോലും 10 മുതൽ 12 മണിക്കൂർ extra ചെയ്തിട്ട് ഒരു രൂപ പോലും കൂടുതൽ കൊടുക്കാറില്ല leave ചോദിച്ചാൽ കൊടുക്കില്ല same nurse 5 minutes താമസിച്ചു ചെന്നാൽ നേഴ്സ് manager and group തെറി പറഞ്ഞു കണ്ണ് പൊട്ടിക്കും കന്യാസ്ത്രീകളാണ് ഏറ്റവും കൂടുതൽ തെറി പറയുന്നത് പാവം നേഴ്സ് മാർ എന്തു ചെയ്യും അവർക്കു ജീവിക്കണ്ടേ
What you said is not fully correct. Workplace pressure is a fact. There is no doubt. You have to cope with it. It's part and parcel of the job. How much professional and competent the institution that much pressure you will get. You must steel your nerves. And face the chalange. But in certain cases your higherups will willfully pressurise and make your days hell. Quiting the job can't be the option always. How you said "quit the job". That will jeopardize your career. I am a person quitted number of jobs. I know the trauma and peril behind it. Your assumption is entirely wrong. You are actually blaming the poor girl and her family. That is not fair. Your have some fancy idea about vaccination and after effects To prove it why you penalize the bereaved family.
Several factors responsible for it.firstly,father and mother Teachers [education] Society Job[white collar job] Marriage Luxuary life [money] People must avoid enough money for Luxuarious life
All of the I.T companies not giving fair treatment may be so many occupants get good salary. But companies give maximum pressure to these employees. It's not normal work pressure. They are squeezing these guys. That's why these pressure directly affect their health, then it will crusaul for their life.
Huge dirty scrutiny of allopathy business... Allopathy is not a treatment to retain your health, but a namesake money gain channel for those who deal with I.e, for doctors, owners of hospitals/clinics and of course pharmaceutical industries. The medicines that you consume in spite of treatment are not as good as your food, but are rather the worst chemicals, as bad as poison.
Her parents are misguided or they mistook the death reason. Several youngsters are falling to death for no apparent reason, and this is an eye opener. People can save their lives from such sudden death if they wish
ഇതാണ് സത്യം പക്ഷെ മണ്ടന്മാർ മനസിലാക്കുന്നില്ല ജൂലൈ 3 എന്റെ ചേട്ടൻ ബ്രദർ അറ്റാക്ക് വന്നു മരിച്ചു വാക്സിൻ എടുത്തതാണ് 2 ഡോസ് പറഞ്ഞാൽ കേൾക്കില്ല വിവരമുണ്ട് എന്താകാര്യം age 38 😢
Its a shame that Govt Health Dep is not at all discussing nor considering the reality happening around. Atleast they should conduct a study and provide a report in the Assembly for discussion
Ante son ethe co.yil aanu.. stress ella megalayelum undu...ante son athu enjoy chayyunnu....anikku thonniyathu covid vaxine te side effect aayerikkanom
സാർ. ESA പരിസ്ഥിതി ലോല പ്രദേശം നിലവിൽ ഉള്ള പ്രദേശങ്ങളെ അതിൽ നിന്ന് മാറ്റി പാറമട റിസോർട്ട് ലോബികൾ മലയോര പ്രദേശങ്ങളെ കയ്യടക്കാൻ പോവുന്നു താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു? ???
We could have taken Covaxin. But leftist govt and Dr Ikbal of IMA who seems to be left leaning opted for covishield. Why? Because Covaxin is svadeshi , prefered by Central govt
managere santhoshippikkan endum cheyyunna malayalikale gulfil kandittundu,offer letter sign cheythatinte peril company parayunna ellam cheyyanamennu parayunnatu sariyalla,because of this malayalee attitude gulf become a most toxic workplace.
Having worked in Delhi in the private sector for the last 35 years, I can vouch the employer can not be held responsible for her death. She may have some other reasons which we do not know. A qualified CA can find another job very easily or practice herself as Auditor. So it looks very strange.
The workload in corporate sector is a known fact How can this man without examining the facts, the deceased person and working conditions, how can this bold statement be made ? That too, he is not competent enough to come out with such bold statements about death.
No one can fool me. You underestimate my knowledge on labour market aspects and factors contributing to work pressure and adverse health. Donot try to brush aside others opinion by imposing what you feel and think right. It is not at all pleasant for me to interact with such a person.
Mr. Samuel can speak every thing ‘to the point’ according to him, though there are many to laugh at his stubbornness to convince the rest that only he is right. There are umpteen cases to prove otherwise. It is pointless to speak the person with myopic view. Argument based on half knowledge is dangerous. Be open to everyone’s opinion when you present a view. Otherwise hardly anyone will listen to what you post
കോവിഡ്നു മുൻപുള്ള കുഴഞ്ഞു വീണു മരണങ്ങളുടെ കണക്ക് എവിടെ എങ്കിലും ഉണ്ടോ ? അത് കിട്ടാതെ എങ്ങിനെ തീരുമാനിക്കും ? വാക്സിന് ശേഷം അല്ലേ നമ്മൾ ശ്രദ്ദിച്ചു തുടങ്ങിയത്
തെറ്റായ നിലപാടാണ് ഇദ്ദേഹത്തിന്റേത്. തൊഴിൽ കൊടുക്കയുന്നവന് മനുഷ്യത്വവും നിയമങ്ങളും ഒന്നും ആവശ്യമില്ല, ആവശ്യപ്പെടുന്നത് ചെയ്യാൻ പറ്റാത്തതാണെങ്കിൽ ജോലി ഉപേക്ഷിച്ചാൽ മതി എന്നാണല്ലോ ഇദ്ദേഹം ഉദ്ദേശിച്ചത്. ഒരു പരിഷകൃത സമൂഹത്തിന്റെ രീതിയല്ല ഇത്. നല്ല ജോലിക്കുവേണ്ടി അഭ്യസ്ത വിദ്യർ നെട്ടോട്ടമോടുന്ന ഒരു രാജ്യമാണ് നമ്മുടേത് എന്നതുകൊണ്ട് തൊഴിൽദാതാക്കൾക്ക് എന്തും ചെയ്യാമെന്നാണോ? ഇതേ കമ്പനി തന്നെ യൂറോപ്പിൽ ഇങ്ങനെ ചെയ്യില്ലല്ലോ. അവിടെ കൃത്യമായ സമയം ഉണ്ടാവും, പരാതിയുണ്ടെങ്കിൽ പരിഹരിക്കാൻ വിവിധ തലങ്ങളുണ്ടാവും, മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് പോലും ലഭ്യമാകും. പ്രശസ്ത കാർഡിയോളജിസ്റ് Dr. B M Hedge പറയുന്നതനുസരിച്ചു ഇപ്പോൾ ചെറുപ്പക്കാർക്ക് ഉണ്ടാവുന്ന Heart Failure നല്ലൊരു ഭാഗം Stress മൂലമാണെന്നാണ്. യുട്യൂബിൽ സെർച്ച് ചെയ്‌താൽ കിട്ടും. അതുകൊണ്ട് മാനുഷിക പരിഗണനയില്ലാതെ തൊഴിൽരംഗത്തു നടക്കുന്ന അനീതികളെ വെള്ളപൂശാനുള്ള ഇത്തരം ശ്രമങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് തോന്നുന്നു. ഇതിന്റെ ഒരു വകഭേദമാണ് സിനിമാരംഗത്തും മറ്റും നടക്കുന്നത്. ജോലിചെയ്യണം, ഉയർന്നനിലയിലെത്തണം എന്നൊക്കെയുള്ള മനുഷ്യരുടെ ആഗ്രഹം ബലഹീനതയാക്കി മു തലെടുക്കുന്നത് ന്യായീകരിക്കാനാവുകയില്ല തന്നെ.
In other words, a job is your right and the companies should follow the commands of its employees. Communist party tried to implement it here and now mallus run abroad to find a living. They all are working like slaves globally. Nobody has the guts neither to question nor to quit. So they cry it out on such platforms.
ഏതു സ്കൂൾ ആണ്! !!? (പഠിക്കണോ ജീവനോടെ ഇരിക്കണോ ). ഐടി ഐ പഠനം പാതിവഴിയിൽ നിർത്തിയ ആളാണ് ഞാൻ കൂടെ ആരും പ്രതീക്ഷേദിക്കാൻ ഉണ്ടാരുന്നില്ല അവരൊക്കെ കുത്തിവയ്പ്പ് എടുത്തു , ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ.
Big സല്യൂട്ട് sir, താങ്കൾ വർഷങ്ങൾക്ക് മുൻപേ പറഞ്ഞത് എത്ര ശരിയായിരുന്നുയെന്ന് ഇപ്പോൾ തെളിഞ്ഞുകൊണ്ടിരിക്കുന്നു 🙏
😁😁😁ഹോമിയോ പതി😂 ഇതിൽ കണ്ണിനുളള തിമിരം മാറ്റാൻ ചികിത്സ ഉണ്ടോ 😂 ഇതൊക്കെ നമുക്ക് നേരിട്ട് കാണാവുന്ന അസുഖം ആണ്
മറ്റൊരു മഹാ ദുരന്തം ആണ്;
Fortified rice ഉം, iodized salt ഉം
നിര്‍ബന്ധിച്ച് തീറ്റിക്കുകയാണ്!
These fortified rice are absolutely dangerous for health . If anyone takes continuous consumption of these rice items, it will affect their re production capability for the next generation. So beware. All rationing shops supply these types of rice items.
കോർപ്പറേറ്റ് കമ്പനികളിൽ പുതിയതായി വരുന്ന ചെറിയ കുട്ടികൾ കണ്ട ഞാഞ്ഞൂലോകളെ ഒക്കെ ഭയപ്പെട്ട് വെറുതെ അടിമപണി എടുക്കുന്നത് സ്ഥിരമാണ്.. അവർക്കറിയില്ല നോ എന്ന വാക്ക് പറയാൻ.. അത് ഒന്ന് പറഞ്ഞാൽ ലോകം ഇടിഞ്ഞുവീഴും എന്നാണ് അവരുടെ വിചാരം.. കൂടുതൽ പണി വന്നാൽ അത് ചെയ്യാൻ സമയമുണ്ടെൽ ചെയ്യാം എന്ന് പറഞ്ഞു ചെയ്യാതിരിക്കുന്നതിൽ ഒരു തെറ്റും ഇല്ല.. 9 മണിക്കൂറിൽ കൂടുതൽ ഉള്ള പണി ചെയാണേൽ കൂടുതൽ ആളെ നിർത്തിക്കോളും..
പുറം രാജ്യത്ത് ക്ലീൻർമാർക്ക് ശമ്പളം ഇവരുടെ ഒക്കെ 10 ഇരട്ടി ആണ്.. അവിടുത്തെ പണി അങ്ങനെ കണ്ടേ ഇവിടുന്നു ചെയ്തു കൊടുക്കാവു..
ജോലി കിട്ടുന്നത് വരെ പാവമായി നിക്കാവു കിട്ടിക്കഴിഞ്ഞാൽ കമ്പനി പോളിസികൾ പ്രകാരമെ ജോലി ചെയ്യാവു.. ഇന്റർനാഷണൽ ലെവലിൽ ഉള്ള പോളിസികൾ ആണ് അതൊക്കെ..
നോ എന്ന് മര്യാദക്ക് എങ്ങനെ വിശദീകരിച്ചു പറയണം എന്നാണ് എല്ലാവരും ആദ്യം പഠിക്കേണ്ടത്...
Exactly.
Indian employees നു ഒരു അടിമത്തം ആണ് multi national employers നോട്.
Over ambitious ആണ് പലരും.
Resulting in mental emotional problems
Eth correct aan oridathum arudeyum adimayayi joli cheyyenda karyamilla no parayendidath no parayanam
പരമാര്‍ത്ഥം 3 വയസ്സ് മുതൽ സ്കൂൾ ഇല്‍ തുടങ്ങി 25 വയസ്സ് വരെ സര്‍വ സ്ഥലത്തും yes പറഞ്ഞും അനുസരിച്ചും ശീലിച്ചു പിന്നീട് അങ്ങോട്ട് യാതൊരു പ്രതികരണ ശേഷി ഇല്ലാതെ ഒന്നുകില്‍ അടിമ ആയി അല്ലെങ്കിൽ ഇതിന്റെ എല്ലാം after effects ഇല്‍ പെട്ട് anxiety depression low self esteem insecurity ഇതെല്ലാം ആയി മാറുന്ന കോടികളുടെ ഗതികേട്..
ഏതാണ് ശരി ഏതാണ് നല്ലത് എന്നൊക്കെ പറഞ്ഞു പറഞ്ഞു, കാണാതെ പഠിപ്പിച്ചു നിർമ്മിച്ചെടുത്ത മറിച്ച് ചിന്തിക്കാത്ത അടിമകളെ നിയന്ത്രിക്കാൻ എളുപ്പമാണ്
Yes, we Indians, especially Malayalis, I think does not say, NO There are situations where we must firmly and boldly say NO for peace of mind and for our overall health and for our family.
താങ്കളുടെ ഈ വിശദീകരണം വളരെ മനുഷ്യത്വരഹിതവും ക്രൂരവും ആയിപ്പോയി. ആർക്കുവേണ്ടിയാണ് താങ്കൾ ഇങ്ങനെ വാദിക്കുന്നത്? അവസാനം താങ്കളുടെ പ്ലാസ്റ്റിക് ആദരാഞ്ജലികൾ! ആർക്കുവേണം അത്? അന്നയുടെ സഹപാഠികൾ പറഞ്ഞതൊന്നും താങ്കൾ കേട്ടില്ലേ? 16 മണിക്കൂർ ജോലി ചെയ്ത് തീർത്തും അവശയായി രാത്രി ഒന്നരമണിക്ക് റൂമിൽ എത്തുമ്പോൾ പിന്നെയും പണി കൊടുക്കുന്ന മാനേജരും അസിസ്റ്റന്റ് മാനേജരും ഒക്കെ പുണ്യാളന്മാർ! മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ല പിശാചുക്കൾ! താങ്കൾ അവരുടെ കൂലി പറ്റുന്ന ഏജന്റ് മാത്രം. വലിയ അറിവ് ഉണ്ട് എന്ന് നടിച്ച് ഇങ്ങനെ പറഞ്ഞ് പറ്റിക്കാൻ എല്ലാവരും പൊട്ടന്മാർ അല്ല കേട്ടോ.
She should have quit the job
Dear friend, by the time you may understand my message, it will be too late. Please watch the video once again without a prejudiced mind 🙏
ശോകം.
Company thanikku vallathum thanno
🙏 നമസ്ക്കാരം
ഈ കുഴഞ്ഞു വീണ് മരണങ്ങളെക്കുറിച്ച് താങ്കളുടെ മുൻ വീഡിയോകളിൽ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു.! പ്രശസ്ത പ്രകൃതി ചികിത്സകനായ ഡോ.ജേക്കബ്ബ് വടക്കുംചേരി അല്പ ദിവസങ്ങൾക്കു മുമ്പ് കുഴഞ്ഞു വീണ് മരണങ്ങൾ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് പേപ്പർ കട്ടിംഗ് സഹിതമുളള വീഡിയോ ഇട്ടിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ മറവിൽ കൊറൊണയുടെ പേരും പറഞ്ഞ് ചെയ്തു കൂട്ടിയ മരുന്നു പരീക്ഷണങ്ങൾ മൂലം ഇനിയും കുഴഞ്ഞു വീണ് മരണങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയേ🙏 നിവൃത്തിയുള്ളൂ.
Whatever may be the reason here, we should be aware of certain things:
Toxic management is common in India.
We do not get any kind of emotional education to handle such situations.
Health education, emotional, psychological and spiritual education should be part of basic education.
Worked so hard to get a good job, struggling to sustain it, but she was not assertive to say no to something which is affecting her life😢. I believe it is because something lacking in our education system😢
Prayers for Anna’s soul❤
ഈ ജേക്കബ് വടക്കാഞ്ചേരിയുടെ അടുത്ത് ചികിത്സക്ക് പോയ് ചാകാറായ പെൺകുട്ടിയെ മോഡേൺ മെഡിസിൻ ഡോക്ടർ ചികിത്സിച്ചു രക്ഷിച്ചിട്ട് ഇന്നും ജീവനോടെ ഉണ്ട് 😂
സത്യം പറയുന്ന സർ
ഞങ്ങൾ കുറെ പറഞ്ഞു വാക്‌സിൻ ഞങ്ങൾക്ക് വേണ്ട എന്ന്. നിർബന്ധം മൂലം ഞങ്ങൾ വാക്‌സിനേഷൻ എടുത്തു
അന്നയുടെ അമ്മ തന്നെ ഇതിനൊരു തുടക്കമാകട്ടെ govt. നെതിരെ പ്രതികരിക്കണം
Narayana Murthi പറയുന്നു. ജോലിക്കാർ 14 മണിക്കൂർ ഒരു ദിവസം work ചെയ്യണമെന്ന്. ഇതു മനുഷ്യത്വമില്ല.
സ്വഭാവികമായ പ്രതിരോധശക്തി തകർത്തുകൊണ്ടാണ് പല മരുന്നുകളും പ്രവർത്തിക്കുന്നത്, ഇപ്പോൾ ഏതു രോഗത്തിനും ഓപ്പറേഷൻ എന്നെ ഒരു തന്ത്രം ആലോപ്പതിക്കാർ പ്രയോഗിക്കുന്നു, രോഗം ഭേതമാകുന്നത് മരുന്നുകൊണ്ടാണെന്നു ആരഉം അറിയുന്നില്ല. വാക്‌സിൻ എടുത്തില്ലങ്കിൽ ജോലിക്ക് വരേണ്ട എന്ന് സ്ഥാപനമേധാവികളെകൊണ്ട് മരുന്ന് കമ്പനികൾ പറയിപ്പിച്ചു.
Athethu rogam😮
Njan vaxine eduthittilla...oru eng.med....sathyom paranjal oru med.num nilavil kazhikkunnilla....pakshe 20varshamsye njan mudagathe chayyunna oru karyom undu....exercise....yoga...pinayy kurachu antethayettulla home remedies..okke...2years aayee intermittent fasting um edukkunnudu....ethrayokkecchaithittum ante bo 180....140...variation okke kanikkunnudu...parabharyom aayee cholestrol level...300,aduthundu(eppo...250)ekkil thanneyum ethiyokke overcome chayyan anikku pattunnudu...ante viswasome ante body kku oru karuthi undennanu...oru med.num kazhikkathathu thanneyanu ante aaroghya rahasyom ennu thanneyanu visasikkan anikku eshttom💪3doctors paranettu varshangal aayee anikku stroke.....heart attack okke varumennu....njan kathirikkan thudagiyettu varshangal aayee....vere oru doctor paranju bo eppozhum high aayee kanichal kidney pokum ennu....njan doctor nigal ethokke update chayyeda kalom kazhinju....ellaa doctors um avasanom parayunna oru vachakom undu ...ENI NIGAL ANNAY KANAN VARANDAA ENNU...avor paranja karyangal onnum anikku sambhavichilla...athinte chammal aayerikkum😜😜
Mr. Samuel, My daughter was working in one of the best company as IT professional. These companies are cunning. Unlike other American jobs(hourly paid) they will be salaried.
But all these companies are same. She worked more than 17hrs/day. THEY GIVE UNLIMITED ASSIGNMENTS AND TAKE THE CREDIT OF THE WORK. Dont talk like this. NOWHERE IS BETTER THAN THE OTHER. Finally i forced her to resign and to take a little lower paid job. DONT COMPARE INDIAN JOB WITH MNC JOBS. YOU ARE A REAL PAIN MAN.
താങ്കളോട് 100% യോജിക്കുന്നു
താങ്കൾക്ക് ഈ കമ്പനികളിൽ നടക്കുന്ന അതിക്രമങ്ങൾ ഒന്നും അറിയില്ല. വിദേശ രാജ്യങ്ങളിൽ ഇതെ കമ്പനികളിൽ പണിയെടുക്കുന്നവർ 8 മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. കൃത്യ സമയത്തു അവർ ജോലി നിർത്തി ഓഫീസിൽ നിന്ന് പോകും. ഇന്ത്യയിൽ മാത്രം നിങ്ങളെ പോലുള്ള കുറെ ആൾകാർ ഇതിനൊക്കെ കൂട്ടുപിടിക്കുകയാണ്.
He doesn't know anything. In all his posts, there is a conspiracy theory about something. Such a douchebag!
Dear friend, do you have an option to leave the job if you don't like it? So what is the point in blaming others? If you want to sit idle and earn millions, you must find some other way
@@SamuelGeorge Many people don't have the option to leave job as they don't get another job. You don't know the family situations of many of these people who work in these companies. Nobody is talking about sitting idle and earn millions. I worked in IT companies and know how stressful conditions are. You are always viewing things from a conspiracy perspective. That is the main issue.
@@kuilam9530 I have worked with more than eighteen companies. I just throw away the job if I'm not happy with it. If you trust in God and believe in yourself, you won't fear. People are living like slaves everywhere. That's the issue
@@SamuelGeorge ഈ രീതിയിൽ സംസാരിക്കുന്നതു കൊണ്ടാണ് നമ്മുടെ നാട്ടിൽ ഒരു നല്ല കാര്യങ്ങളും നടക്കാത്തത്. എന്തുകൊണ്ടാണ് പ്രൈവറ്റ്, ഗവണ്മെന്റ് സ്ഥാപനങ്ങൾ നടത്തുന്ന കാര്യങ്ങൾക്ക് ഒരു സുതാര്യത ഇല്ലാത്തത്? എല്ലാ സ്ഥാപനങ്ങളുടെയും പെരുമാറ്റ ചട്ടങ്ങൾ ഒരുപോലെ ആയിരിക്കണം. നമ്മുടെ രാജ്യത്തു തന്നെ ജോലി ചെയ്തു ജീവിക്കാൻ താല്പര്യമുള്ള എത്ര മക്കളുണ്ട്.തൊഴിൽ നിയമങ്ങൾ ഓരോ സ്ഥാപങ്ങൾക്ക് തോന്നുന്ന രീതിയിലാണ് നടപ്പിലാക്കുന്നത്. എത്ര ആൾക്കാരുടെ ജീവൻ പൊലിഞ്ഞാലും മാറ്റം വരുത്താത്ത ന മ്മുടെ നാടും നാട്ടിലെ കുറെ ആൾക്കാരും.തൊഴിൽ നിയമങ്ങൾ ഒന്നും നേരാം വണ്ണം പാലിക്കാത്ത നാട്ടിൽ താങ്കളെ പോലുള്ളവർ കുടപിടിക്കുകയാണ്.കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങുന്ന കുട്ടികളെ സമർത്ഥരായ കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന സ്ഥാപനങ്ങളെ ഒറ്റകെട്ടായി നിന്ന് തുടച്ചു മാറ്റണം.വർക്ക് ആലോട്ടു ചെയ്തു കൊടുക്കുന്നവർ "തീർക്കാൻ മാസങ്ങൾ വേണ്ടി വരുന്ന പ്രൊജക്റ്റ് ദിവസങ്ങൾ കൊണ്ടു തീർക്കാൻ നിർബന്ധിക്കുന്നത് ". അത് കൊണ്ടു ഇതിനു മാറ്റം വരണമെങ്കിൽ ഉയർന്ന തലത്തിൽ നിന്ന് മാറ്റം വരുത്തണം.8 hours ജോലിയാണെങ്കിൽ അവക്ക് physical and mental health developmentinu സമയം കിട്ടും.
കോർപറേറ്റ് സ്ഥാപനങ്ങൾ തൊഴിൽ നിയമം പാലിക്കുന്നതിൽ വലിയ വീഴ്ച വരുത്തുന്നുണ്ട് പലരും തുറന്നു പറയുന്നില്ല എന്നേയുള്ളൂ
സര്‍ക്കാര്‍ പറയുന്ന മിനിമം സാലറി തന്നാണോ അവര്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പറയുന്നത്? കിട്ടുന്ന ശമ്പളം അനുസരിച്ചാണ് ജോലി.
@@SamuelGeorge രാജ്യത്തിനു ബാധകമായ തൊഴിൽ സമയം ഉണ്ടല്ലോ അതുപാലിക്കുന്നതിൽ സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നതിൻ്റെ കാരണമെന്ത് വിദേശ രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങൾ അന്വോഷിച്ചാൽ അന്തരം എത്രയെന്നറിയാം
9:11 9:19 9:21 9:25 9:25 9:26
I am happy to see this viewpoint. Very correct. The cardiologist who saw Anna 2 weeks ago cannot go free of charge. There are many reasons why a young person can have a sudden death due to cardiac reasons.
Sir പറഞ്ഞത് പോലെ ഈ വിഷം കുത്തി വച്ചവർ എല്ലാം തന്നെ അതിന്റെ മറുമരുന്ന് ചെയ്യേണ്ടതാണ്. ഉടൻ തന്നെ Sir പറഞ്ഞ നമ്പർ ൽ വിളിക്കുക.
ഈ പ്രശ്നത്തെ സംബന്ധിച്ച് സർക്കാർ തലത്തിൽ വിദഗ്ത്തമായ പഠനങ്ങൾ നടത്തണം.
Thank Yo My Dear Brother Samuel.. I too had the same issue in 2021....I had taken this Covishield Vaccination 2nd dose and soon after started developing chest pains..I was rushed to hospital and had to undergo Angioplasty. I am already a Heart patient since 2016.
I shall definitely go for this Mineral Therapy to get rid of the after effects of this Vaccination.
Nanni Namaskaram.
Sathyam parakkatte and peak prosperity channelil vaccine blood clot video und
@@abeyjohn8166 ok..thank you
Next chest pain drink mineral water..if possible remove the stent too😉
സ്വന്തം അല്ലാത്ത ഒരാളുടെ അമ്മയ്ക്കോ ബന്ധുവിനോ മാനസിക രോഗം ഉണ്ടായി കോമാളിത്തരം കാണിക്കാൻ തുടങ്ങിയാൽ കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക് അത് കൗതുകം മാത്രം. പക്ഷേ, സ്വന്തം സ്നേഹഭാജനമായ ഒരാൾക്ക് ഉണ്ടായാൽ അറിയാം അതിൻറെ പ്രതിസന്ധിയും ഹൃദയവേദനയും. പ്ലീസ്, നമ്മുടെ നാട്ടിൽ ചുറ്റുമുള്ള ഒരുപാട് ആളുകൾക്ക് ഈ അലോപ്പതി ചികിത്സകൊണ്ട് മാത്രം ജീവിതം താറുമാറായിട്ടുണ്ട്.
In May , 2024, a 35 year old Banker with Bank of America died from overwork. I read a lengthy article and it mentioned zeta potential and a simple remedy is to get simple saline IV infusions.
the doctor who was raped and killed in RG Kar, did a 36 hours continuous duty and it is almost regular there..
So cruel of you to blame a young girl who studied hard and passed a very tough exam and her parents who are still grieving. Very very cruel. And supporting a work culture that is clearly toxic.
He is a sadist and a vattan..
He doesn't have first-hand experience of the toxic culture and exploitation big companies put their employees through. He is singing only the song he knows.
If you don't like the job that you do, quit it. Else, tell the management the issue you face. Why do you consider yourself a slave? If you are a habitual slave, others will make use of it. So blame yourself. However, the cause of the death of the girl is not excessive workload
@@SamuelGeorgeif you don't want vaccine, then dont take it. If one company fires you for it, then trust in god and apply for another job. Stay away from places that mandate vaccine, that's your choice, right? As a last resort emigrate to a deserted island.
@@SamuelGeorge. How can one say that a person will not collapse or die owing to excessive work load. When you experience such a situation directly, then you will get a real feel of the situation. Your mind is full of dirt and who you are trying to white wash. Shame on you Mr Samuel.
You are 100% correct.
Yes , this is geniune information, use indicated any methods for precaution 👍👍👍
ജെയിംസ് ജോർജ് ഞാൻ ചെറുപ്പം മുതലേ അറിയുന്ന എൻ്റെ ഒരു കൂട്ടുകാരൻ ആയിരുന്നു. ഞാൻ താങ്കളുടെ വീഡിയോകൾ 4 വർഷം ആയിട്ട് കാണുകയും മറ്റുള്ളവർക്ക് ഷെയര് ചെയ്ത് കൊടുക്കണമെന്ന് എനിയ്ക്കു തോന്നുന്ന താങ്കളുടെ വീഡിയോകൾ ഷെയര് ചെയ്തു കൊടുക്കുകയും ചെയ്യാറുണ്ട് പക്ഷേ ഞാൻ ഷെയര് ചെയ്ത് കൊടുത്തിട്ടുള്ള വളരെ ഗൗരവമുള്ള പല വീഡിയോകളും എൻ്റെ ബന്ധുക്കൾ പോലും വേണ്ടപോലെ മനസ്സിലാക്കാതെ നിസാരമായിട്ട് തള്ളിക്കളയുന്നത് കാണുമ്പോൾ എനിയ്ക്കു വിഷമവും തോന്നിയിട്ടുണ്ട് ഞാൻ ഷെയര് ചെയ്ത് കൊടുത്തിട്ടുള്ള താങ്കളുടെ വീഡിയോകൾ കുറച്ച് പേരെങ്കിലും മനസ്സിലാക്കിയതിൽ എനിയ്ക്കു സന്തോഷമുണ്ട് Thank You..
മുതലാളിമാർക്ക് പണം സാമ്പാടിക്കണം എന്നേയുള്ളു. 12 hrs ഒക്കെ കേരളത്തിലും പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയുന്നു. ജോലിഭാരം tension വർധിപ്പിക്കും, തീർച്ച യാണ്.
But it won't kill
Well said, well explained.. but you could have waited for some more time, waited till the emotions subside.
Very true,my own experience after taking booster,somehow with timely medical treatment i escaped,still continue with blood thinning tablets😢
Your point of view is appreciated. She had the very choice to quit that suffocating high pressure work environment, she could have asked for an assignment change or trnasfer to another Office. Post Covid Engineered Vaccine after effects are still continuing.Traditional vaccines are comparateively better.
Let us look at the work environment also.
If the boss has relevant experience and realistic expectations from subordinates, and subordinates also has also required and relevant/ qualifications, skills and experience , then work could be a pleassure. Inadequate experience of the Executives and Managers who agrees to / given even a very realistic schedules are also bound to experience tension / pressure which cannot be put under too much work or environment. When wrong persons are struggling to do any work , that's hard work and tension is bound ti happen as a main product irrespective of the schedule. Right person is doing work under a wrong person same thing happens. These are the causes of any Occupational Health Hazard like this. Analyse and see for yourselves.
We should just feel independent. The moment the feeling of slavery comes in, we are finished
വാക്‌സിൻ കൂടുതൽ dose എടുത്തവരിൽ രക്തം കട്ട പിടിക്കാൻ സാധ്യത ഉണ്ടെങ്കിൽ......അതിനു ഉള്ള മുൻകരുതൽ എടുക്കണം....... ഇപ്പോളത്തെ വൈറൽ fever നും ചെറിയ അപകടം ഉള്ളതായി പറയുന്നു..... പനി ഉള്ളപ്പോൾ, കട്ടി ജോലികൾ ചെയ്താൽ heart പണി തരും എന്നു പറയുന്നു.... പനി ഉള്ളവർ അത് മാറി ഏതാനും ദിവസം Rest എടുത്ത് സാവധാനം മാത്രം കട്ടി ആയിട്ടുള്ള ജോലികൾ ചെയ്യുക..... ശുദ്ധമായ മഞ്ഞൾ പൊടി ഉപയോഗിക്കുന്നത് രക്തം കട്ട പിടിക്കുന്നത് തടയും.......
😮😮😮😮വല്ല സർക്കാർ ജോലിയിലും കയറിപ്പറ്റിയിരുന്നെങ്കിൽ ഒരു ടെൻഷനും ഇല്ലാതെ ജോലി ചെയ്യുകയും വെറുതെ മാസാമാസം ശമ്പളം വാങ്ങുകയും ചെയ്യാമായിരുന്നു 😮😮😮😮
Yes. Could have cheated the general public who feed them
സർക്കാർ ജോലികളും ഇന്നത്തെ കാലത്തു ഈസി അല്ല.
മരണം വരെ വരുമാനത്തിന് വേണ്ടി വീഡിയോ ആക്കി മാറ്റാൻ അങ്ങനെയും ചിലർ!.
ജോലി ഭാരം കൊണ്ട് ഒരാൾക്ക് ഹൃദയം നിന്ന് പോവുകയില്ല.എനിക്ക് അറിയാവുന്ന ഒരു ബ്ലോക്ക് ഓഫീസർ വിശ്രം ഇല്ലാതെ.ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.അദ്ദേഹം വിശ്രമിക്കാൻ കൂട്ടാക്കാതെ ഇരുന്നപ്പോൾ ശരീരം സ്വയം പ്രതിരോധം നടത്തി.അദ്ദേഹം ശരീരം തളർന്നു കിടപ്പിലായി.ഒരുമാസത്തെ ചികലസാക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചു.റിട്ടയർ ചെയ്തു ശേഷം രാഷ്ട്രീയത്തിൽ ആക്ടീവ് ആയി ഇരിക്കുന്നു പഞ്ചായത്ത് പ്രസിഡൻ്റ് ആയി.
Satyam.Etu Companiyil tanneyalla school college ellayidathum nsg college . Pani,class,case study 5,6ee kunjungalku rest e videyanu textile shop nilkanam enkile sari chilavakayullu . Daivame ellavarodum shmikkane pakshe shiksa kodukkane😢
Side effects from paracetamol are rare but can include:
an allergic reaction - this can cause a rash and swelling.
flushing.
low blood pressure.
a fast heartbeat.
blood disorders.
liver and kidney damage, if you take too much (overdose) - this can be fatal in severe cases.
13 Aug 2024
How many of us are bothered of tgis while taking paracetamol????
Samuel George, kerala ത്തിൽ അറിയപ്പെടുന്ന hospitals ഉണ്ട്
വിദേശത്തു ആഴ്ചയിൽ 40 മണിക്കൂർ
three 12 hrs and 4 hrs ചെയ്താൽ മതി
നാട്ടിൽ എന്നും 8 hrs shift ആണെങ്കിൽ പോലും 10 മുതൽ 12 മണിക്കൂർ extra ചെയ്തിട്ട് ഒരു രൂപ പോലും കൂടുതൽ കൊടുക്കാറില്ല
leave ചോദിച്ചാൽ കൊടുക്കില്ല
same nurse 5 minutes താമസിച്ചു ചെന്നാൽ നേഴ്സ് manager and group തെറി പറഞ്ഞു കണ്ണ് പൊട്ടിക്കും
കന്യാസ്ത്രീകളാണ് ഏറ്റവും കൂടുതൽ തെറി പറയുന്നത്
പാവം നേഴ്സ് മാർ എന്തു ചെയ്യും
അവർക്കു ജീവിക്കണ്ടേ
ജോലി വേണ്ടെന്നു വയ്ക്കണം. അതിനുള്ള ധൈര്യം ഉണ്ടാക്കണം. ദൈവത്തില്‍ വിശ്വാസം വേണം.
What you said is not fully correct. Workplace pressure is a fact. There is no doubt. You have to cope with it. It's part and parcel of the job. How much professional and competent the institution that much pressure you will get. You must steel your nerves. And face the chalange.
But in certain cases your higherups will willfully pressurise and make your days hell. Quiting the job can't be the option always.
How you said "quit the job".
That will jeopardize your career.
I am a person quitted number of jobs. I know the trauma and peril behind it.
Your assumption is entirely wrong. You are actually blaming the poor girl and her family. That is not fair.
Your have some fancy idea about vaccination and after effects
To prove it why you penalize the bereaved family.
എല്ലാ കോർപറേറ്റ് കമ്പനികളും ഇങ്ങനെ മനുഷ്യരെ ജോലിക്കാരെ ഇങ്ങനെ തന്നെയല്ലേ.അതിനു പറ്റാത്തവർ റിസൈൺ ചെയ്തു പോകുകയല്ലേ വേണ്ടത്.
Several factors responsible for it.firstly,father and mother
Teachers [education]
Society
Job[white collar job]
Marriage
Luxuary life [money]
People must avoid enough money for Luxuarious life
All of the I.T companies not giving fair treatment may be so many occupants get good salary. But companies give maximum pressure to these employees. It's not normal work pressure. They are squeezing these guys. That's why these pressure directly affect their health, then it will crusaul for their life.
Great information 👋
Huge dirty scrutiny of allopathy business... Allopathy is not a treatment to retain your health, but a namesake money gain channel for those who deal with I.e, for doctors, owners of hospitals/clinics and of course pharmaceutical industries. The medicines that you consume in spite of treatment are not as good as your food, but are rather the worst chemicals, as bad as poison.
Thanks sir
ചേട്ടന് അറിവില്ലാത്തത്കൊണ്ട് തോന്നുത് ആണ് ഇതൊക്കെ .
Support ❤
No doubt about that 😔
Never comment on any one in sorrow, you will invite bad luck after some time
Her parents are misguided or they mistook the death reason. Several youngsters are falling to death for no apparent reason, and this is an eye opener. People can save their lives from such sudden death if they wish
But, many people have shared E Y gives lot of work pressure, that's the reason my son did not apply there
If you want a bigger salary, you will have to work hard
ശമ്പളം കണ്ടു കൊണ്ട് കഴിയാത്ത ജോലികൾ ഏറ്റു എടുക്കും. പിന്നീട് ജോലിയുടെ burden അനുഭവിക്കും
ശരിയാണ്
മുന്നറിയിപ്പ് പരിഗണിക്കാതെ വാക്സിൻ തള്ളിക്കയറ്റി.
നിർബന്ധിച്ച് കുത്തി.
The blatant exposition of reality
One cant take more stress after this vacinnation
Good message ❤
ഇതാണ് സത്യം പക്ഷെ മണ്ടന്മാർ മനസിലാക്കുന്നില്ല ജൂലൈ 3 എന്റെ ചേട്ടൻ ബ്രദർ അറ്റാക്ക് വന്നു മരിച്ചു വാക്സിൻ എടുത്തതാണ് 2 ഡോസ് പറഞ്ഞാൽ കേൾക്കില്ല വിവരമുണ്ട് എന്താകാര്യം age 38 😢
@@Lissylissy89 condolences
Its a shame that Govt Health Dep is not at all discussing nor considering the reality happening around. Atleast they should conduct a study and provide a report in the Assembly for discussion
Ante son ethe co.yil aanu.. stress ella megalayelum undu...ante son athu enjoy chayyunnu....anikku thonniyathu covid vaxine te side effect aayerikkanom
സാർ. ESA പരിസ്ഥിതി ലോല പ്രദേശം നിലവിൽ ഉള്ള പ്രദേശങ്ങളെ അതിൽ നിന്ന് മാറ്റി പാറമട റിസോർട്ട് ലോബികൾ മലയോര പ്രദേശങ്ങളെ കയ്യടക്കാൻ പോവുന്നു താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു? ???
Nyayikarikkallay bayy
ഇവർ പറയുന്ന വിരളത്തിന്റെ അർത്ഥം
" ധാരാളം " എന്നാകുന്നു
absolutely
നേരത്തേ പറഞ്ഞ സേഫ് ആൻഡ് എഫക്റ്റീവ് ന്റെ കാര്യവും അതൊക്കെത്തന്നെ,😂😂
We could have taken Covaxin. But leftist govt and Dr Ikbal of IMA who seems to be left leaning opted for covishield. Why? Because Covaxin is svadeshi , prefered by Central govt
അല്ല സാറെ ചെറുപ്പക്കാർക്ക് മാത്രമെ ബ്ലഡ് കട്ട പിടിക്കൂ ഇതെടുത്ത് വയസുള്ള ആളുകൾക്ക് കുഴപ്പം ഇല്ലേ
But what about 8 hours working time stipulated in the labour law.
എത്ര ആൾക്കാരാണ് സ്‌ട്രെസ് കാരണം സ്ട്രോക്, അറ്റാക്ക് ഇവ വന്നു മരിക്കുന്നത്
They are hypertensive patients
100%
ശരി 👍
ഈ വാർത്തയിൽ നിന്നും മനസ്സിലാക്കാവുന്നത്, എല്ലാ ടെക്കികളും ഇതൊക്കെ സഹിച്ചു ഒന്നും പ്രതികരിക്കാതെ പണത്തിനു വേണ്ടിയാണ് അടിമയെ പോലെ ജീവിക്കുന്നത്..
She wasn't a techie
@@SamuelGeorge actually all these corporate white collar jobs belongs same nature.. Even Techies..
നിങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി അറിയില്ലെങ്കിൽ വിഡ്ഢിത്തം പ്രചരിപ്പിക്കരുത്
You are correct.❤
managere santhoshippikkan endum cheyyunna malayalikale gulfil kandittundu,offer letter sign cheythatinte peril company parayunna ellam cheyyanamennu parayunnatu sariyalla,because of this malayalee attitude gulf become a most toxic workplace.
Absolutely right 👍
You are 👍🤔
Having worked in Delhi in the private sector for the last 35 years, I can vouch the employer can not be held responsible for her death. She may have some other reasons which we do not know. A qualified CA can find another job very easily or practice herself as Auditor. So it looks very strange.
After rembutan decies,alopathy marunukalude vila 50%kutti? Why?
Thanks Mr. Samuel Sir
The workload in corporate sector is a known fact
How can this man without examining the facts, the deceased person and working conditions, how can this bold statement be made ?
That too, he is not competent enough to come out with such bold statements about death.
Have you ever heard of someone dying to work pressure? Don't get fooled by media news
@@SamuelGeorge Dying due to work pressure is very much possible. Without sleep, food and rest if one work, this is the outcome
@@DollySunny-q1n how many such cases you personally know? Please talk to the point
No one can fool me. You underestimate my knowledge on labour market aspects and factors contributing to work pressure and adverse health. Donot try to brush aside others opinion by imposing what you feel and think right. It is not at all pleasant for me to interact with such a person.
Mr. Samuel can speak every thing ‘to the point’ according to him, though there are many to laugh at his stubbornness to convince the rest that only he is right. There are umpteen cases to prove otherwise. It is pointless to speak the person with myopic view. Argument based on half knowledge is dangerous. Be open to everyone’s opinion when you present a view. Otherwise hardly anyone will listen to what you post
കോവിഡ് വാക്സിൻ ആകാം അതിന് കാരണം ഞാൻ കോവിഡ് വാക്സിൻ എടുത്തിട്ടില്ല അലോപ്പതി മെഡിസിൻ കഴിക്കാറില്ല
Workload is heavy in Indian government service also...
ഒരു മൂർത്തി paranjalo അങ്ങേരു paranjatu ആരും എതിർത്തില്ല
കോവിഡ്നു മുൻപുള്ള കുഴഞ്ഞു വീണു മരണങ്ങളുടെ കണക്ക് എവിടെ എങ്കിലും ഉണ്ടോ ? അത് കിട്ടാതെ എങ്ങിനെ തീരുമാനിക്കും ? വാക്സിന് ശേഷം അല്ലേ നമ്മൾ ശ്രദ്ദിച്ചു തുടങ്ങിയത്
Send an RTI
👌🙏🙏🙏🙏
EY ile CA yude salary yum, work load Um, tension kurre unde.. Thanglaugude molude work Um, salary yum ithu ayitte oru relation chilapol kannilla...
Doesn't matter. If the worker behaves like a slave, he will be exploited everywhere.
ഇനി ഇത്തരം മരണങ്ങളുടെ കാലം ആകാതിരിക്കട്ടെ.
പറയാൻ പറ്റില്ല ഇപ്പോൾ പുതിയ ഇറക്കുമതി വന്നിട്ടുണ്ട് എം പോക്സ് അടുത്ത വാക്സിനേഷന് സമയം ആയി ബ്രോ😢😢😭😭
തെറ്റായ നിലപാടാണ് ഇദ്ദേഹത്തിന്റേത്. തൊഴിൽ കൊടുക്കയുന്നവന് മനുഷ്യത്വവും നിയമങ്ങളും ഒന്നും ആവശ്യമില്ല, ആവശ്യപ്പെടുന്നത് ചെയ്യാൻ പറ്റാത്തതാണെങ്കിൽ ജോലി ഉപേക്ഷിച്ചാൽ മതി എന്നാണല്ലോ ഇദ്ദേഹം ഉദ്ദേശിച്ചത്. ഒരു പരിഷകൃത സമൂഹത്തിന്റെ രീതിയല്ല ഇത്. നല്ല ജോലിക്കുവേണ്ടി അഭ്യസ്ത വിദ്യർ നെട്ടോട്ടമോടുന്ന ഒരു രാജ്യമാണ് നമ്മുടേത് എന്നതുകൊണ്ട് തൊഴിൽദാതാക്കൾക്ക് എന്തും ചെയ്യാമെന്നാണോ? ഇതേ കമ്പനി തന്നെ യൂറോപ്പിൽ ഇങ്ങനെ ചെയ്യില്ലല്ലോ. അവിടെ കൃത്യമായ സമയം ഉണ്ടാവും, പരാതിയുണ്ടെങ്കിൽ പരിഹരിക്കാൻ വിവിധ തലങ്ങളുണ്ടാവും, മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് പോലും ലഭ്യമാകും. പ്രശസ്ത കാർഡിയോളജിസ്റ് Dr. B M Hedge പറയുന്നതനുസരിച്ചു ഇപ്പോൾ ചെറുപ്പക്കാർക്ക് ഉണ്ടാവുന്ന Heart Failure നല്ലൊരു ഭാഗം Stress മൂലമാണെന്നാണ്. യുട്യൂബിൽ സെർച്ച് ചെയ്‌താൽ കിട്ടും. അതുകൊണ്ട് മാനുഷിക പരിഗണനയില്ലാതെ തൊഴിൽരംഗത്തു നടക്കുന്ന അനീതികളെ വെള്ളപൂശാനുള്ള ഇത്തരം ശ്രമങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് തോന്നുന്നു. ഇതിന്റെ ഒരു വകഭേദമാണ് സിനിമാരംഗത്തും മറ്റും നടക്കുന്നത്. ജോലിചെയ്യണം, ഉയർന്നനിലയിലെത്തണം എന്നൊക്കെയുള്ള മനുഷ്യരുടെ ആഗ്രഹം ബലഹീനതയാക്കി മു തലെടുക്കുന്നത് ന്യായീകരിക്കാനാവുകയില്ല തന്നെ.
In other words, a job is your right and the companies should follow the commands of its employees. Communist party tried to implement it here and now mallus run abroad to find a living. They all are working like slaves globally. Nobody has the guts neither to question nor to quit. So they cry it out on such platforms.
Did any of ur relatves worked in EY?if not don't give misinterpretation.she died of work pressure only.
How many people died of work pressure in your knowledge? Just name a few. Please don't be ignorant 🙏
How did they confirm the cause of death
😊
അപ്പൊ ഹോമിയൊ പ്പതി യാണോ പ്രതിവിധി.
ബുദ്ധി ഉപയോഗിക്കുക.
Sir nangalude schoolil vaccine edukathathinu purath nirthiyitund
ഏതു സ്കൂൾ ആണ്! !!? (പഠിക്കണോ ജീവനോടെ ഇരിക്കണോ ). ഐടി ഐ പഠനം പാതിവഴിയിൽ നിർത്തിയ ആളാണ് ഞാൻ കൂടെ ആരും പ്രതീക്ഷേദിക്കാൻ ഉണ്ടാരുന്നില്ല അവരൊക്കെ കുത്തിവയ്പ്പ് എടുത്തു , ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ.
@@kj_george ghss pathiripala palakkad
ഈ ന്യായീകരണത്തിന് എത്ര കൂലി കിട്ടി...???😂😂😂
Sooper company E&Y ❤
കോർപറേറ്റ് കമ്പനികൾ ഇത്തരം നികൃഷ്ടരായ വാടകകൂലിക്കാരെ ഇനിയും ഇറക്കും
100% correct
Chakkikkotha. Changaran. Enna. Pole. Thanne ee. Naattile manushyarum.
Daivame arkum oru. doshavum varuthalle.
Can't agree with you
എടായ്, എന്ന് പറഞ്ഞ് മൾട്ടീ നാഷണൽ കമ്പനി, ഇത് തുടർന്നു കൊണ്ട് പോകണോ
Ithu SH college le Sir anu
എല്ലാവരുടേയും പ്രാപ്തി ഒന്നല്ല
Corporate കൂലിക്കാരൻ്റെ ന്യായീകരണം ദുർബലം
Ithaan enteyum nigamanam
E campaniyil ninnu mari veroru companiyil chennal avideyum ethu thanneyanu avastha
വളരെ
വിലയേറിയ വീഡിയോ
എല്ലാവരും ഇത് മുഴുവൻ
കണ്ടിരുന്നുവെങ്കിൽ
എന്നാശിക്കുന്നു
Vaccine aduthawarkellathanne inganeyulla rogamgal undakunnu