Mazhathullikal Song HD | VettamMovie | Malayalam Cover song | Patrick Michael | Athul Bineesh

Поділитися
Вставка
  • Опубліковано 9 лип 2022
  • Instagram: / patrickmichaelmusic
    Sung by : Patrick Michael
    / patrickmichael
    Keys: Athul Bineesh
    / @athulbineesh45
    #malayalamcoversong #malayalamunpluggedsong #mazhathullikal #vettam #patrickmichaelmusic #patrickmichael #dileep #malayalamsong #malayalamsong #kerala #malayalamcinema #malayalam #malayalamstatus #malayalamquotes #malayalamsongs #keralagram #mallu #mallugram #malayali #mollywood #dileep #bgm #malayalamfilm #malayalammovie #keralagallery #love #malayalammovies #malluwood #malayalamactress #keralagodsowncountry #godsowncountry #keralam #keralatourism #rain

КОМЕНТАРІ • 554

  • @PatrickMichael
    @PatrickMichael  2 роки тому +71

    Check out my songs on spotify..
    open.spotify.com/artist/1WDEfBNAlzFbNbB1Dx1rl0?si=ioaIumH5Rau_fITtyQxILg

    • @___saj____
      @___saj____ 2 роки тому +5

      Idhokke pande checked aanu mahn 💯

    • @sanbinoy1654
      @sanbinoy1654 2 роки тому +3

      kurachude pattukal idamo Spotify yill...😁😁😁❤️

    • @atheenajayaprakash
      @atheenajayaprakash Рік тому

      ബാലേട്ടൻ സിനിമയിലെ ഇന്നലെ എൻ്റെ നെഞ്ചിലെ song ഒന്ന് പടോ🙏🙏🙏

    • @snehasebastian4161
      @snehasebastian4161 Рік тому

      Pls sing ninakkente song from gramaphone☺

    • @Sudhinilambur75
      @Sudhinilambur75 Рік тому +1

      Bro plz. Broyude.. recording mic onn parchese link tharumooo?

  • @hafidhinu1480
    @hafidhinu1480 2 роки тому +482

    അർഹിക്കാത്ത കൈകളിലാണ് അംഗീകാരങ്ങൾ പലതും ... നിങ്ങളൊന്നും ഒരു സിനിമയിലും പാടാത്തത് എന്താണെന്ന് പലപ്പോയും ആലോചിക്കാറുണ്ട്....

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

    • @karaoke8230
      @karaoke8230 Рік тому +24

      Original track itt paadiyal ithpole feel kodkkan avulla

    • @nihad4394
      @nihad4394 Рік тому +1

      @@karaoke8230 sathyam 🥲

    • @empire3955
      @empire3955 Рік тому +7

      Autotune and voice enhancer illaathe paadiyaal mooonjum

    • @jayyes532
      @jayyes532 Рік тому +13

      ​@@empire3955asooya illathakondu ninga rekshapedum😅

  • @user-zu9sr3cd1w
    @user-zu9sr3cd1w Рік тому +37

    ഇടറാതെ ഞാനാകൈയിൽ കൈ ചേർക്കാവേ
    മയിൽപീലി പാളും പോലെ നോക്കുന്നുവോ..... 😍
    തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ....
    വിക്കുന്നു മെയ്യും മാറും വേറെന്തിനോ
    ആശിച്ചു ഞാൻ തോരാത്തെരി.....
    പൂമാരിയിൽ മൂടട്ടെ നാം....
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടിയൻ കുടക്കീഴിൽ നീ വന്ന നാൾ.... 🥶☂️🌈

  • @sing___world9644
    @sing___world9644 2 роки тому +322

    Headset വെച്ച് കേൾക്കുബോൾ..ഓരോ ഓർമ്മകളും..ചില മുഖങ്ങളും മനസ്സിൽ വന്ന് പതിക്കുന്നു...
    എന്തോ വല്ലാത്ത ഫീൽ😐🎶🎶

    • @gokulnaths6360
      @gokulnaths6360 2 роки тому +5

      100000000%👍

    • @arunpalakkal3721
      @arunpalakkal3721 Рік тому +1

      It's over now 🥺

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

    • @jockerworld4636
      @jockerworld4636 Рік тому +1

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @arjunzzzyt1115
      @arjunzzzyt1115 Рік тому

      ​@elonmusk687🥺

  • @hafidhinu1480
    @hafidhinu1480 2 роки тому +98

    കഴിവുണ്ടായിട്ടും അറിയപ്പെടാതെ .. അംഗീകരിക്കപ്പെടാതെ.. അവസരം ലഭിക്കാതെ.. പോയവരിൽ മുമ്പിൽ തന്നെ നിങ്ങളുണ്ടാകും...

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

  • @Linsonmathews
    @Linsonmathews 2 роки тому +344

    മനസ്സിൽ മായാതെ നിൽക്കുന്ന ഈ പാട്ട് നമ്മുടെയൊക്കെ fav ആയിരിക്കും 😍 മച്ചാൻ ഒരേ പൊളി തന്നെ എപ്പോഴും 🤗❣️❣️❣️

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

    • @i......624
      @i......624 Рік тому +1

      എവിടെ ചെന്നാലും ചേട്ടന്റെ command അവിടെ കാണാല്ലോ 😊

  • @AswanthBabu
    @AswanthBabu 2 роки тому +18

    *Play listil orennam koodi* 😇

  • @daniya7686
    @daniya7686 2 роки тому +142

    എപ്പോഴെങ്കിലും വരുകയളളൂ അത് പൊളിച്ചടുക്കി പോവും 💥പിന്നെ ഓരോ song nteyum selection beautiful ❤️

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

  • @bhavanat4398
    @bhavanat4398 2 роки тому +65

    മഴത്തുള്ളികൾ പോഴിഞ്ഞിടുമീ നാടൻ വഴി.... This part...Uff melting 🤍🤍

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

  • @Jishnurg5
    @Jishnurg5 Рік тому +3

    തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ ❤️🎶💙

  • @rojinraju1729
    @rojinraju1729 2 роки тому +38

    എത്ര വിഷമിച്ചു ഇരിക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ മനസിന്‌ ഒരു പ്രത്യേക ആശ്വാസം ആണ് ❤🥰😘

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

  • @sarathchandran5172
    @sarathchandran5172 2 роки тому +6

    മാവേലിയെ പോലെ ആണ് വർഷത്തിൽ ഒന്ന് എന്ന പോലെ വല്ലപ്പോഴും ആണ് വരുന്നത് 😁 പക്ഷെ വരുന്നത്തിന്റെ അന്ന് ഉത്സവം ആണ് ❤️🎼🎼

  • @rahuls927
    @rahuls927 2 роки тому +14

    അടുത്ത millions and millions reach എത്തി മക്കളെ 😍😍

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +26

    *വല്ലപ്പോഴും വരിക ഒള്ളു വന്നാലോ 🔥🔥അണ്ണൻ മനസ് കീഴടക്കിയെ പോകു❤❤❤❤🔥❤❤*

  • @RAMZANMUHEMMED
    @RAMZANMUHEMMED Рік тому +2

    ഒരു ഇടിയും മഴയും ടൈം ഉറക്കു ഞെട്ടി 1:30 am ഈ സോങ്ങും എന്റെ പഴയ പ്രണയവും 💔

  • @dreamlover4945
    @dreamlover4945 2 роки тому +50

    പഴയ ഓർമകളിലേക്ക് കൂട്ടി കൊണ്ടുപോയി, thanks

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

    • @jamsheeddavood3518
      @jamsheeddavood3518 Рік тому

      ഒരുപാട് നല്ല ഓർമ്മകൾ😍

  • @jitheshjithu7039
    @jitheshjithu7039 2 роки тому +9

    ഞാൻ വിഷമിച്ചു ഇരിക്കുമ്പോൾ മച്ചാന്റെ പാട്ട് കേൾക്കും അപ്പോനല്ല സന്തോഷം ആവും 🥰🥰

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

  • @misabkr8314
    @misabkr8314 2 роки тому +31

    Soulful singing. എന്താ വോയിസ്‌ 🙌✨️🔥🙌🙌

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

  • @snigdhapradeep9203
    @snigdhapradeep9203 Рік тому +8

    Your voice and music is such a relief from depression 😍😇🤕

  • @jyothikasatheesh6288
    @jyothikasatheesh6288 Рік тому +3

    ❤️

  • @naheemvlogs2
    @naheemvlogs2 Рік тому +1

    സൂപ്പർ ചേട്ടാ നിങ്ങൾ വേറേ ലെവലാട്ടോ 😊 നിങ്ങളുടെ വോയ്‌സ് 🔥👌👌👌

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 Рік тому +1

    😍❤️എന്താ ഒരു Feel👌🏻

  • @arathythankappan904
    @arathythankappan904 2 роки тому +25

    Woow..... What a feel chettayi. Many many more happy returns of the day chettayiii..... 🥳🥳😍😍😍🥰🥰🥰❤❤

  • @febin_cyriac_
    @febin_cyriac_ Рік тому +4

    Mazhathullikal pozhinjeedumee naadan vazhi
    Kaattale nin eeran mudi
    Cherunnithen melaakave
    Neelunnoree manpaathayil
    Tholodu thol poyeelayo
    Mazhathullikal pozhinjeedumee naadan vazhi
    Nananjodiyen kudakkeezhil nee vanna naal
    Idaraathe njanaakkaiyil kai cherkkave
    Mayippeeli paalum pole nokkunnuvo
    Thanukkaathe mellecherkkum nerathu nee
    Viraykkunnu meyyum maarum verenthino
    Aashichu njaan thoraathoree
    Poomaariyil moodatte naam
    Mazhathullikal pozhinjeedumee naadan vazhi
    Nananjodiyen kudakkeezhil nee vanna naal

  • @vidhyaviswanath2659
    @vidhyaviswanath2659 2 роки тому +14

    Vidhu chettanoppam manasu niracha voice.god bless you brother 🥰

  • @purplecap8869
    @purplecap8869 2 роки тому +6

    എന്റെ മുത്തിന് ഈ പാട്ട് പാടികൊടുക്കും 🥰

  • @Helenofsparta
    @Helenofsparta 2 роки тому

    ❣️💯Aishhhhhhhhh

  • @feelthevibes5906
    @feelthevibes5906 Рік тому

    🚂🚋🚃🚋🚃🚋🚃train... Window seat.... Machante song ...... 𝚊𝚝𝚑𝚊𝚗𝚞 𝚏𝚎𝚎𝚕.... 💞

  • @thinkandcomments
    @thinkandcomments 2 роки тому +12

    Nice 💖 .... Many many happy returns of the day ✨

  • @huzefamohammedali9100
    @huzefamohammedali9100 2 роки тому +2

    ഇതെ പോലെ എന്നും വരാമോ
    Patrick♥️ 😍

  • @chandanachakravarthy5743
    @chandanachakravarthy5743 2 роки тому +17

    Listening to all time fav song in your voice is like getting butterflies 😍❤️😍❤️

  • @appujalal4523
    @appujalal4523 22 дні тому

    🥺ithra feel avunath njan othiri snehichitt nashttapeduthiyath kondano athooo ee manohara shabtham aswathikan pattunath kondoo❤️

  • @ShyamjithLalDevPad
    @ShyamjithLalDevPad 2 роки тому +2

    Ee mazhakkalath orupaad kelkaan agrahicha cover ❣️thanks a lot…

  • @muhsinajaleelm1599
    @muhsinajaleelm1599 2 роки тому +6

    No words🥰🥰🥰🥰🥰🥰🔥🔥addicted to this voice..koreyy songs inim pradeekshikkunnu❤️

  • @ragithababu2250
    @ragithababu2250 2 роки тому +6

    Wow💞✨️What a feel❤🥺🥰amazing 💕melting voice💕🥺

  • @innovativerahman661
    @innovativerahman661 2 роки тому +7

    Mind blowing voice👍👍👍..(from TAMILNADU)

  • @shiltongisna700
    @shiltongisna700 2 роки тому +6

    Fav song🥰🥰and the feel👌👌

  • @haseenaashraf3489
    @haseenaashraf3489 2 роки тому +2

    Magical voice,,
    അറിയാതെ touch മാറിയപ്പൊ ആണ് ഈ video വന്നത്..back അടിക്കുന്ന മുന്നേ fast അടിച്ചുനോക്കി... പിന്നെ കേൾക്കാതിരിക്കാൻ തോന്നിയില്ല... melting voice 🥰

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

  • @shijinappoottan3679
    @shijinappoottan3679 2 роки тому

    Ee mazhayath kelkkumpol oru koritharipp😍😍

  • @bvs4905
    @bvs4905 2 роки тому +6

    🎧💝 MELTING

  • @lolanlolan3615
    @lolanlolan3615 Рік тому +23

    Magical voice 🤍

  • @ACHAYAN-xz9cr
    @ACHAYAN-xz9cr 2 роки тому

    എന്റെ ചേട്ടാ.... എന്നാ ഒരു ഇതാ... ചുമ്മാ അങ്ങ് മിന്നിച്ചേക്കുവാ 🤗

  • @lijolonappan17
    @lijolonappan17 Рік тому

    Nice

  • @oruadaarpetsstory
    @oruadaarpetsstory Рік тому +1

    Hi brother...Nammal Innu Potta Palliyil Vachu parijayappettirunnu...Kanan sadhichathil santhosham❤️Amazing Voice Bro❤️keep It Up👍

  • @mohammedaflahptaflah8809
    @mohammedaflahptaflah8809 Рік тому +1

    Top ayitttund broooii

  • @jijeshjijesh4570
    @jijeshjijesh4570 2 роки тому +1

    ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഇങ് പോര് 🥰💓

  • @unaisbasheer6115
    @unaisbasheer6115 2 роки тому +5

    Melting Voice
    Patrick ❤️

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +1

    *ഈ പാട്ടും മച്ചാന്റെ സ്വരം അതിലും പൊളി ❤️❤️❤️❤️*

  • @rameeshaniyas4760
    @rameeshaniyas4760 Рік тому

    Fvrt song...super voice....manasil orupad ormakal varuna songane....

  • @muhammedafsalm1038
    @muhammedafsalm1038 2 роки тому +3

    Eyaallaruvadooo...... Amazing voice.... Addicted...

  • @archaramesh9751
    @archaramesh9751 2 роки тому +5

    Ever tym fav ♥️💫
    What a feeling to hear 🎶😍

  • @purpleworld1951
    @purpleworld1951 Рік тому

    എന്താ പറയുക
    വാക്കുകൾ ഇല്ല
    അത്രയും മനോഹരം🥰♥️

  • @thasleemavs3739
    @thasleemavs3739 2 роки тому +4

    Ella song's um Super ahnu
    Wonderful Voice😍

  • @ansi7873
    @ansi7873 2 роки тому

    Aysh... Favourite songum chettante voice um😍😍❤❤😇😇

  • @afilaashraf4436
    @afilaashraf4436 2 роки тому

    My ever time fav. Karanj kondallathe kett theerkan patilla. Entem bestie dem most fav. What a feel👏👏

  • @shaijushaiju7873
    @shaijushaiju7873 Рік тому

    Hi Patrick broo..
    Ningalude paattu kelkkatha divasangal illa.
    Athrakk addict aayipoyi..
    Gud luck broo

  • @shameermudipuofficial4840
    @shameermudipuofficial4840 2 роки тому +6

    All time Most favourite Song❤ Lovely Rendition... 😊

  • @rakeshrakeshrakeshrakesh5295
    @rakeshrakeshrakeshrakesh5295 2 роки тому +1

    super chettaaa🥰🥰🥰❤️❤️❤️
    waiting aayirunnuuu.... 🥰❤️

  • @merlinchacko5514
    @merlinchacko5514 2 роки тому +11

    Always love with your voice❤️❤️❤️

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

  • @rajipalakkad2226
    @rajipalakkad2226 Рік тому +1

    🤗 osammmmmmmmmmmm🔥

  • @eagleseye6576
    @eagleseye6576 2 роки тому +3

    Out of the world. Great feel

  • @achus6881
    @achus6881 2 роки тому

    My favourite song 😍😍😍 entha paraya... Onnum parayanilla spr spr spr 🥰🥰🥰🙌

  • @sebajohn4818
    @sebajohn4818 2 роки тому +10

    Ever fav voice...❤️
    Many many happy returns of the day✨

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

  • @adnanadnankvr6060
    @adnanadnankvr6060 2 роки тому

    വെട്ടം സിനിമ വല്ലാത്ത ഓർമ്മകൾ പാട്ടുകളും സിനിമാലൊക്കേഷനും ❤️❤️❤️😍😍😍

  • @mariajames138
    @mariajames138 Рік тому +1

    Enthu Rasa padaunnath kelkan ,pinne kude Nokki erunnu pokum❤️😍enthu Rasa kanan🥰.

  • @tonyktpna2731
    @tonyktpna2731 2 роки тому +5

    Beautiful voice

  • @vasugielumalai1947
    @vasugielumalai1947 2 роки тому +1

    Awesome,,,,,,, Amazing voice,,, 👏🌹🌹

  • @joshlageorge2847
    @joshlageorge2847 2 роки тому +2

    One of my fav song hearing in ur voice it’s feel good……..

  • @jemibasiljijivarghese8233
    @jemibasiljijivarghese8233 2 роки тому +7

    Super voice ❤👍 god bless you dear 🥰

    • @niranjanavocal2649
      @niranjanavocal2649 Рік тому +1

      Njaan oru singer aanu 🥰 oru UA-cam channel start cheithittund 😍 ellavarum ente videos okke kaanane 🥰 subscribe cheithu support cheyyane 😍❤️ comments ariyikkane 🥰❤️

  • @johnzzyjames3799
    @johnzzyjames3799 Рік тому +1

    Amazing voice👌.. God bless you alwayzzz Bro😇

  • @peek-a-boo6548
    @peek-a-boo6548 Рік тому

    Such a soothing voice 😍❤️ maashahallahh❤️

  • @ashleysam2135
    @ashleysam2135 2 роки тому +2

    Evergreen song all time😍😍

  • @muhammadshihab1082
    @muhammadshihab1082 Рік тому

    ന്റെ മോനെ 🔥🔥🔥🔥

  • @earthview2023
    @earthview2023 2 роки тому +1

    Uff👌👌❤poli

  • @anjalijenesh7832
    @anjalijenesh7832 Рік тому +1

    Superb...magical voice

  • @Nabeelfliq
    @Nabeelfliq 2 роки тому

    Love the song

  • @moviecafe4358
    @moviecafe4358 2 роки тому +5

    Nostalgic song 💜💜

  • @akshayavenu2767
    @akshayavenu2767 Рік тому +3

    Magical voice💟💟😍😍

  • @priyanandan7888
    @priyanandan7888 2 роки тому +1

    What a voice. Super love it

  • @manumnair1430
    @manumnair1430 2 роки тому

    Wait cheyuka ayirunnu bro yude songinayii. So happy.🥰🥰🥰👌

  • @medico4235
    @medico4235 2 роки тому +3

    🎧Awesome🎤🥰🥰

  • @harshasuresh968
    @harshasuresh968 2 роки тому +4

    Magical voice 💕

  • @shilpamalu5854
    @shilpamalu5854 Рік тому

    ❣️❣️❣️❣️❣️❣️❣️❣️❣️❣️Loved ur voice

  • @sreeshmack6495
    @sreeshmack6495 2 роки тому

    Chettayi polichu super song

  • @Sreelakshmisyam8972
    @Sreelakshmisyam8972 Рік тому +5

    U have got a magical voice that soothes the heart of ones those who listen to it!!

  • @theresathomas1916
    @theresathomas1916 2 роки тому

    Heart touching voice anne chettayi de 😍😍 poli

  • @sonuzacmusics
    @sonuzacmusics 2 роки тому +2

    One of my favorite songs 😍

  • @praveencm
    @praveencm 2 роки тому

    Wohooo machan ore pwoli ale🥰🥰🥰🥰all time fav🥰❤🥰

  • @fathimazenasus4796
    @fathimazenasus4796 2 роки тому

    *Nda ponne chetta nthuoru feel ayrinnu chettande pattine...full goosebumps ayrinnu.... Soooo goood(use headset)* ❤️😍😍❤️

  • @_asif
    @_asif 2 роки тому +2

    One of my fav song. You done a amazing work.👌
    Thank you man👍

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +3

    No words to say ❤️Always supports the channel.expecting more 👍

  • @jithujithin1772
    @jithujithin1772 2 роки тому

    Enthanu bro ingalu ingane.....vallathoru feell......❤️

  • @JIARVLOGS
    @JIARVLOGS 2 роки тому +1

    Polichu bro kidilam

  • @nandhoosworld9105
    @nandhoosworld9105 Рік тому

    Soooooopr വോയിസ്‌... കഴിഞ്ഞുപോയ കാലം കേട്ടു... 💞❤

  • @sajnasajna8039
    @sajnasajna8039 2 роки тому

    Suuuuuper....👌👌
    My fvrt song..

  • @iam_sulfikar
    @iam_sulfikar 2 роки тому +3

    Magic voice ❣️

  • @senithasruthi3923
    @senithasruthi3923 2 роки тому

    Ravile dutyk pokunathinnu munne Patrick Micheal songs play cheyth kelkum... Nalla feel anu, pleasant feeling...
    keep going...
    you got an amazing voice.. 🎙️

  • @anamikawatsonmalu8838
    @anamikawatsonmalu8838 2 роки тому +2

    One of my favourite song

  • @boneythomas8922
    @boneythomas8922 9 місяців тому

    ഇത് കേൾക്കുമ്പോഴാണ് original 10 തവണ കേൾക്കാൻ തോന്നുന്നത്

  • @arjunm.g2640
    @arjunm.g2640 2 роки тому

    Oru rajakumara sambavam nirthiyuoo...kure aayi waiting