Mazhathullikal Video Song | Vettam Movie | Berny Ignatius | M G Sreekumar | Dileep | Bhavana Pani

Поділитися
Вставка
  • Опубліковано 13 чер 2022
  • Presenting Mazhathullikal Video Song From Malayalam Movie Vettam
    Song Name : Mazhathullikal
    Lyrics : Beeyar Prasad
    Music : Berny Ignatius
    Singer : M G Sreekumar
    Vettam is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. It was produced by Menaka through Revathy Kalamandhir and distributed by Swargachitra Release. The film stars Dileep and Bhavna Pani.
    Directed by- Priyadarshan
    Produced by - Menaka
    Screenplay by- Priyadarshan , Udayakrishna, Siby K. Thomas
    Story by- Priyadarshan
    Starring - Dileep, Bhavna Pani
    Music by - Berny Ignatius
    Lyrics - Rajeev Alunkal , Beeyar Parasad, Nadirshah

КОМЕНТАРІ • 548

  • @ajaykrishnakumar3844
    @ajaykrishnakumar3844 Місяць тому +67

    2024 ലിൽ മഴക്കാലത്ത് കേൾക്കുന്നവർ ഉണ്ടോ 😁🌧️

  • @AkshayKumar-tt5df
    @AkshayKumar-tt5df Рік тому +1201

    2023 ൽ ഈ song കേൾക്കാൻ വന്ന ആരേലും indo

  • @abisebastian6794
    @abisebastian6794 Рік тому +326

    ചിലർക്കെങ്കിലും ഈ പാട്ടിന്റെ വരികളോട് ഒരു വല്ലാത്ത ഇഷ്ടം തോന്നിയേക്കാം 🖤 ✨

  • @itsmec1448
    @itsmec1448 2 місяці тому +17

    ഒടുക്കത്തെ പോസിറ്റീവിറ്റികൊണ്ടും, ഗ്രാമീണസൗന്ദര്യംകൊണ്ടും, പറയാതെ പറഞ്ഞ അതിമനോഹരമായ പ്രണയംകൊണ്ടും, പ്രിയേട്ടൻ സെല്ലുലോയ്ഡിൽ തീർത്ഥ വിസ്മയമാണ് അന്നും ഇന്നും ഇനിയങ്ങോട്ടും Vettam

  • @visualarts357
    @visualarts357 Рік тому +200

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ അതിലെ പാട്ടുകളും.
    ഈ പാട്ട് മടുത്താൽ അന്ന് ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല.

  • @sarananchal
    @sarananchal Рік тому +279

    കിടുക്കാച്ചി പാട്ടുകളും ഫ്രേമും പ്രിയദർശ്ശൻ സിനിമകൾക്ക്‌ സ്വന്തം 😍

  • @minilalan6371
    @minilalan6371 2 місяці тому +50

    2024ൽ ഞാനുണ്ടേ ഈ പാട്ടു കേൾക്കാൻ ❤❤❤

  • @jazajazir
    @jazajazir Рік тому +73

    ഇവിടെ വന്നു ചിലർ ചോദിക്കും 18ൽ കേട്ടവരുണ്ടോ 23ൽ കേട്ടവരുണ്ടോ അവരോട് പറയാനുള്ളത് എത്ര വർഷം ജീവിക്കുന്നുവോ അത്രയും കാലം കേൾക്കും അത്രക്ക് ഫീലിംഗ്സ് ആണ് ചിലതിനോട് ❤❤

  • @UE3D-xr6ub
    @UE3D-xr6ub Місяць тому +5

    എത്രെ വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ ഫീൽ അതേ പോലെ തന്നെ ഉണ്ടാകും

  • @user-sn7sy8uw6j
    @user-sn7sy8uw6j Рік тому +176

    ഇടറാതെ ഞാനാ കയ്യിൽ കൈ ചേർക്കവേ... മയിൽ പീലി പാളും പോലെ നോക്കുന്നുവോ....തണുക്കാതെ മെല്ലെ ചേർക്കും നേരത്തെ നീ വിറക്കുന്നു മെയ്യും മാറും വേറെന്തിനോ .... 🖤🦋🥀

  • @sindhubiju1436
    @sindhubiju1436 Рік тому +229

    ഓ എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട് കേട്ടാൽ ♥️♥️♥️

  • @ajubaswapna
    @ajubaswapna Рік тому +62

    തീപ്പെട്ടികൊള്ളിയും കള്ളനും❤️

  • @rahulga2842
    @rahulga2842 Рік тому +60

    2023-ൽ കേൾക്കുന്നവർ ഉണ്ടോ?പൊളി സോങ് എന്നാ ഫീലിംഗ് 🥰👌

  • @aravindup3288
    @aravindup3288 Рік тому +36

    മലയാളികളുടെ മനസ്സിൽ ഒരു നാളും അണയാത്ത വെട്ടം✨️❤️

  • @viveksanthosh7215
    @viveksanthosh7215 Рік тому +65

    ഈ പാട്ടു കേൾക്കുമ്പോൾ ഒരു ഫീലിംഗ്സ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @jaganjoseph129
    @jaganjoseph129 Рік тому +135

    കണ്ടതിന് കൈയും കണക്കുമില്ല. ഇനി എത്ര തവണ കണ്ടാലും ആ "freshness feel" തന്നെ കിട്ടുകയും ചെയ്യുന്ന ചുരുക്കം സിനിമകളിൽ ഒന്ന്..
    നിർത്താതെ ചിരിപ്പിച്ച പ്രിയദർശൻ ചിത്രം...❣️❤️ സോങ് എല്ലാം...❣️...

  • @shabinas6098
    @shabinas6098 7 місяців тому +9

    കുറേ വർഷങ്ങൾ കഴിഞ്ഞ് ഞാൻ നോക്കും ഈ കമന്റും ഈ പാട്ടും ഒരുപാട് ഫീൽ തന്ന പാട്ടാണ് ഈ പാട്ടിലെ ഓരോ വരികളും അത്രമേൽ അർത്ഥമുള്ളതാണ് ♥️

    • @celebrityholidayindia8115
      @celebrityholidayindia8115 6 місяців тому +1

      എഴുതിയ ആൾ ഇന്നില്ല.. ജനുവരി 4 ആകുമ്പോൾ അദ്ദേഹം പോയിട്ട് ഒരു വർഷം തികയും.... ഈ സിനിമയിൽ പ്രവർത്തിച്ചവർ ആരും തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ ഓർക്കുന്നുണ്ടാവില്ല

  • @joseaj7318
    @joseaj7318 Рік тому +18

    2005 TTC ക്യാമ്പിൽ ഞാൻ പാടിയ പാട്ട്... ഇന്ന് 2023 ജൂണിൽ ഇപ്പോഴും കേൾക്കുന്നു...

  • @Woo4oo
    @Woo4oo 9 місяців тому +23

    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ
    കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ
    നീളുന്നൊരീ മൺ പാതയിൽ
    തോളോടു തോൾ പോയില്ലയോ...
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....
    ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
    മയിൽ പീലി പാളും പോലെ നോക്കുന്നുവോ
    തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
    വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
    ആശിച്ചു ഞാൻ തോരാത്തൊരീ
    പൂമാരിയിൽ മൂടട്ടേ ഞാൻ...
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ...
    കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ്
    വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
    കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ
    വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകയായ്
    നീയെത്തുവാൻ മോഹിച്ചു ഞാൻ
    മഴയെത്തുമാ നാൾ വന്നീടാൻ....
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ
    കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ
    നീളുന്നൊരീ മൺ പാതയിൽ
    തോളോടു തോൾ പോയില്ലയോ...
    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ

  • @NeethuVipin-jm2ot
    @NeethuVipin-jm2ot 25 днів тому +5

    2024 ലും കേൾക്കുന്നു

  • @shamnashamsudheen1370
    @shamnashamsudheen1370 6 місяців тому +59

    2024 ലും കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ട്

  • @asiaseeb6321
    @asiaseeb6321 Рік тому +21

    എത്ര കണ്ടാലും മടുക്കാത്ത സിനിമ എത്ര കേട്ടാലും കൊതി തീരാത്ത പാട്ടും 👌👌🥰

  • @skangadippuram6642
    @skangadippuram6642 2 місяці тому +2

    ഇതിലെ ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചം ..... Sooooooooper .......

  • @jkalpy
    @jkalpy Місяць тому +1

    ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടത്തെ അവിസ്മരണീയ ഒരു കൂട്ടം ഗാനങ്ങൾ 💞💞

  • @vyshnavappu7573
    @vyshnavappu7573 Рік тому +31

    ഫ്രെയിം + സോങ് + ദിലീപ് ഏട്ടൻ ആക്ടിങ്ങും 🖤

  • @kannanmvtmarjun7312
    @kannanmvtmarjun7312 6 місяців тому +3

    എന്നെ അറിയാവുന്നവർ ഒക്കെ ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഓർക്കും എൻ്റെ ജീവിതത്തിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്❤❤❤❤

  • @user-vicky202
    @user-vicky202 10 місяців тому +16

    Ithul oru bgm varum ente mone feel 😢❤❤ 2:22

  • @manojraman2841
    @manojraman2841 Рік тому +21

    Kal ho na ho എന്ന പാട്ടിന്റെ സംഗീതം അതി വിദഗ്ധമായി അടിച്ചു മാറ്റി ബേണി ഇഗ്‌നേഷ്യസ് ....ന്നാലും കേൾക്കാൻ സുഖം .....good work.

    • @abhijithkrishnan6034
      @abhijithkrishnan6034 Рік тому +4

      Truth is Priyadarshan asks the music directors to do the same by giving a reference song.. you can see the same in any priyan movie irrespective of music directors and pulli thanne interview il paranjittundu... Reference song kodukkum athu pole cheyyan....

  • @dinesht9060
    @dinesht9060 Рік тому +5

    എംജി ശ്രീകുമാറിന്റെ ഒരു വെറൈറ്റി സോങ് 👌👍

  • @thasleemanoushad902
    @thasleemanoushad902 Рік тому +14

    എത്ര കണ്ടാലും മതി വരാത്ത പാട്ട്.

  • @cinemalover6203
    @cinemalover6203 Рік тому +34

    മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും നല്ല പാട്ടുകൾ ഉള്ള നടൻ.. ദിലീപേട്ടൻ ❤️❤️

  • @user-jq7pm1vi5k
    @user-jq7pm1vi5k Рік тому +8

    2015 mudhal continues aayit daily oru thavana enkilum kelkkunna song...valare adhikam relatable aayitulladh...❤

  • @raavanraone5564
    @raavanraone5564 6 місяців тому +2

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എൻ്റെ കുട്ടിക്കാലം മൂന്നാം ക്ലാസ്സ് , കൂട്ടുക്കാർ... ❤❤ തിരിച്ച് കിട്ടില്ല ഒന്നും 😊

  • @rajmohan9473
    @rajmohan9473 2 роки тому +54

    ❤️ദിലീപ് ❤️വെട്ടം ❤️

  • @prabheeshkumar2906
    @prabheeshkumar2906 8 місяців тому +2

    ഉണ്ട് കണ്ണൂരിൽ നിന്ന് Prabeesh Kumar ഞാൻ ഈ പാട് എനിക് സങ്കടം വരുമ്പോൾ എപ്പോഴും കേൾക്കും

  • @bijupm4730
    @bijupm4730 10 місяців тому +7

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤❤❤❤❤😢😢

  • @GLM28414
    @GLM28414 Рік тому +45

    My favourite movie ..😍

  • @sarathkrishnan2823
    @sarathkrishnan2823 Місяць тому

    ചില സിനിമകൾ നമ്മളും അതിലൊരാളായി എന്ന് തോന്നും വല്ലാത്ത ഫീലിംഗ് അതേപോലെ ഒരു സിനിമ ആണ് ഇത്.. ഇതിലെവിടെയോ ഞാനും ഉണ്ടെന്ന ഫീലിംഗ് 🥰🥰🥰

  • @arunraj6619
    @arunraj6619 Рік тому +27

    This song never gets old❣️❣️❣️

  • @kunhip6820
    @kunhip6820 10 місяців тому +6

    ഞാൻ ണ്ട് 2023ലും, ചിലപ്പോൾ ഇനിയും ഒരുപാട് കാലം കേൾക്കും..

  • @kannankannan1496
    @kannankannan1496 6 місяців тому +14

    2024 ൽ കേൾക്കാൻ വന്നവരുണ്ടോ ഈ സോങ് ❤️

  • @SaravananSaravanan-kx5cw
    @SaravananSaravanan-kx5cw 6 місяців тому +9

    2k24 aarelum kelunnundo ❤️

  • @jojokj9519
    @jojokj9519 Місяць тому +4

    Gooys anyone in 2024😂❤

  • @faisalplmk
    @faisalplmk 3 місяці тому +1

    2024 ഏപ്രിലിൽ ഈ പാട്ട് കേൾക്കാൻ വന്നവരുന്ദെൽ ഇവിടെ കമോൺ❤

  • @arun3551
    @arun3551 4 місяці тому +4

    Thanks to asianet , ethra thavana e cinema kanichu eppozhum oru madupp ella

  • @arjunanil6905
    @arjunanil6905 Місяць тому +2

    Adhiraavile kelkkan vannu ❤

  • @aswathykrishna6942
    @aswathykrishna6942 Рік тому +13

    Dileep ettan uyiru ❤️❤️🔥🔥🔥

  • @shellypotty8669
    @shellypotty8669 4 місяці тому +2

    ഒരുപാട് ഇഷ്ടം ഈ പാട്ടിനോട് ❤️

  • @afcutzz3096
    @afcutzz3096 Рік тому +5

    E paat kelkkumbol ank palakkad ahm ormavarunath😍🤍💯.from kannur

  • @Muth3413
    @Muth3413 3 місяці тому +6

    2024 il kelkan vannavar inda

  • @akshaymadhuu
    @akshaymadhuu Рік тому +19

    Mg magic voice 🤩😍

  • @saleenanavasselin4925
    @saleenanavasselin4925 4 місяці тому +7

    2024 kelkunavar undo?

  • @rajeshrajeshk1293
    @rajeshrajeshk1293 8 місяців тому +2

    വിട്ടു കൊടുക്കേണ്ടി വന്നു എന്റെ പ്രാണനേ . ഈ song. ഇതിലെ രംഗങ്ങളും . എന്നും എനിക്ക് ഓർമകൾ ആണ്

  • @sreejithJithu-ci7ox
    @sreejithJithu-ci7ox День тому

    ബി ർ പ്രസാദ്, ബെണിഇങ്ങനെഷസ്, എം ജി ശ്രീകുമാർ ❤❤

  • @myviews563
    @myviews563 2 місяці тому +1

    Berny Ignatius ❤🙏🏻

  • @ArchanaMR-gv4il
    @ArchanaMR-gv4il Рік тому +3

    എത്ര കേട്ടാലും മതിയാകുന്നില്ല ❤😢

  • @aiswu2731
    @aiswu2731 Місяць тому +4

    Anyone 2024

  • @sreejithsreekumar2743
    @sreejithsreekumar2743 4 місяці тому +14

    Who's watching in 2025?

  • @pramodvk2817
    @pramodvk2817 Рік тому +15

    This song never gets old😍❤

  • @sreejithvr9434
    @sreejithvr9434 2 місяці тому +1

    ചില വരികൾ.....❤❤❤❤

  • @IndiaLive87
    @IndiaLive87 4 місяці тому

    കാഴ്ച , നാട്ടുരാജാവ് , സത്യം തുടങ്ങിയ സിനിമകൾക്കൊപ്പം 2004 ഓഗസ്റ്റ് 20-ന് ഓണത്തിന് റിലീസ് ചെയ്തു. ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു . 2.25 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും, അവസാന റണ്ണിൽ ബോക്‌സ് ഓഫീസിൽ ഒരു കോടി മാത്രമേ ചിത്രത്തിന് നേടാനായുള്ളൂവെന്ന് സിഫി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. കാലക്രമേണ ഇതിന് ഒരു ആരാധനാ പദവി ലഭിച്ചു

  • @sreejithJithu-ci7ox
    @sreejithJithu-ci7ox День тому

    2050 ലും അത്‌ കഴിഞ്ഞും ഇതുകേൾക്കുന്നവർ ഉണ്ടാകും ❤😊😊

  • @selbivs9177
    @selbivs9177 9 місяців тому +2

    Ee pattu enikku valareyere ishtamaanu ❤

  • @sheelavs1799
    @sheelavs1799 8 місяців тому +3

    Beautiful song

  • @shameemcv5036
    @shameemcv5036 Рік тому +9

    Super song

  • @tobinshaji59
    @tobinshaji59 6 місяців тому +1

    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി❣️❣️
    നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ❣️❣️❣️
    കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ❣️❣️❣️❣️
    നീളുന്നൊരീ മൺ പാതയിൽ❣️
    തോളോടു തോൾ പോയില്ലയോ...❣️❣️❣️❣️

  • @sonaeliyas3665
    @sonaeliyas3665 Рік тому +5

    fav song 😍 ❤

  • @Shamsu-oz5he
    @Shamsu-oz5he 11 місяців тому +1

    സൂപ്പർ സോങ്

  • @arunthomas7362
    @arunthomas7362 4 місяці тому +4

    2024 ilum repeat 😅

  • @beemasamad8370
    @beemasamad8370 3 місяці тому +2

    Ee pattkellkatha otta divasampolumillaa enthe jeevithathill

  • @aneeshmathira9250
    @aneeshmathira9250 Рік тому +4

    Favorite song❤

  • @prasanthpr-ig9pf
    @prasanthpr-ig9pf 3 місяці тому +2

    Und

  • @smokzzyt6942
    @smokzzyt6942 Рік тому +3

    Lovely song

  • @NjanVishnu
    @NjanVishnu 3 місяці тому +22

    ഈ കാണുന്ന ദിലീപ് മരിച്ചു 😢

  • @binum.s1643
    @binum.s1643 Рік тому +5

    My favourite song

  • @lalulalu5173
    @lalulalu5173 4 місяці тому +1

    ❤️

  • @sanoopsanu2080
    @sanoopsanu2080 Рік тому

    എന്റെ kothuvinepole❤️❤️

  • @amaramal7280
    @amaramal7280 11 місяців тому +2

    ഹൃദയത്തിൽ തട്ടുന്ന പാട്ട്

  • @Sudhiseban
    @Sudhiseban 4 місяці тому +2

    2024 ❤

  • @mermaid2001
    @mermaid2001 6 місяців тому +6

    2024lum ee song super aa

  • @user-rl9mi4yx6b
    @user-rl9mi4yx6b 4 місяці тому +2

    ഉണ്ട് 😂😂

  • @runachiever7892
    @runachiever7892 3 місяці тому +2

    Never gets old❤

  • @VijayaLakshmi-qs8by
    @VijayaLakshmi-qs8by Рік тому

    Songs ishttam🤗🤗🤗

  • @user-vv6jd5kw7z
    @user-vv6jd5kw7z 2 місяці тому +1

    Awesome ❤

  • @jincyjibi4447
    @jincyjibi4447 Рік тому +1

    Fav song ❤

  • @nandus_creations
    @nandus_creations 10 місяців тому +1

    One of the song in my play list ❤

  • @cheruthgaming1193
    @cheruthgaming1193 Рік тому +1

    My fav song♥️

  • @deekshit92
    @deekshit92 Рік тому +4

    പ്രണാമം Beeyar Prasad

  • @MuhammadAli-ej1ch
    @MuhammadAli-ej1ch 6 місяців тому +4

    2024 l പാട്ട് കേൾക്കാൻ വന്നവരുണ്ടോ

  • @vichu481
    @vichu481 Рік тому +1

    നല്ല പാട്ടുകളിൽ ഒന്ന് ❤

  • @poo9705
    @poo9705 Рік тому +2

    Good song

  • @bijilunni8198
    @bijilunni8198 2 роки тому +6

    ❤️❤️

  • @bindhup8618
    @bindhup8618 6 місяців тому +2

    2024 ൽ ഈ song കേൾക്കാൻ വന്ന ആരേലും ഉണ്ടോ ❤

  • @Myaccount-pg8jq
    @Myaccount-pg8jq 6 місяців тому +3

    2:22 that bgm❤❤

  • @sojasaiju2373
    @sojasaiju2373 4 місяці тому +2

    All tym fav ❤

  • @raghavanchaithanya9542
    @raghavanchaithanya9542 8 місяців тому +1

    Supersong

  • @abhilashajay1978
    @abhilashajay1978 2 місяці тому +1

    Gopalkrishna and Vina 😂😂😂😂😂😢😢😢😢❤❤❤

  • @greamgirl6496
    @greamgirl6496 Рік тому +2

    ♥️.....

  • @Uyttty
    @Uyttty 2 місяці тому +1

    Super 👏👏❤️❤️👌👌😊🥰

  • @akhilrajan4726
    @akhilrajan4726 Рік тому +4

    😍❤️