KILUKIL PAMBARAM COVER | PATRICK MICHAEL | ATHUL BINEESH | malayalam cover song

Поділитися
Вставка
  • Опубліковано 10 кві 2021
  • Credits
    Film : Kilukkam
    Director : Priyadarsan
    Music : SP Venkitesh
    Lyrics : Bichu Thirumala
    Singer : MG Sreekumar
    malayalam cover song | malayalam unplugged song
    Sung by: Patrick Michael
    / patrickmichael
    Keys: Athul Bineesh
    / athulbineesh45
    _______________________________
    Follow me on
    Instagram: / patrickmichaelmusic
    Facebook: / patrickmichaelmusic
    UA-cam: / patrickmichael
    #patrickmichaelmusic #patrickmichaelsongs #patrickmichael #malayalamcoversongs #malayalam unpluggedsongs

КОМЕНТАРІ • 557

  • @joicejose86
    @joicejose86 3 роки тому +800

    പ്രത്യേകിച്ച് രാത്രിയില് ഹെഡ് സെറ്റും കുത്തി ഈ മച്ചാന്റെ പാട്ടും കേട്ട് അങ്ങ് കിടക്കണം, എന്റെ മോനെ അന്ന്യായ ഫീൽ ആണ് 😇🎶💯👌🎧❣️

  • @athuleditz7
    @athuleditz7 3 роки тому +526

    ഇങ്ങനെ ഏത് പാട്ട് പാടിയാലും കേൾക്കാൻ മുടിഞ്ഞ ഫീലിങ് ❤️ love you brother 😍😍😍

  • @ajmalaju3263
    @ajmalaju3263 3 роки тому +754

    പാട്രിക്ക് ഫാൻസ്‌ ഒന്ന് ലൈക്ക് അടിച്ചു പോകണേ 😍😍😍

  • @PatrickMichael
    @PatrickMichael  3 роки тому +350

    Hello everyone.. thnq so much for the luv n support.. kindly let me know your favourites for the covers..

  • @vishnuharidas4922
    @vishnuharidas4922 3 роки тому +204

    പാട്ട് അറിയാതെ കമ്പ്യൂട്ടറിൽ സൗണ്ടിൽ വെച്ചപ്പോൾ അടുക്കളയിൽ കുക്ക് ചെയ്തുകൊണ്ടിരുന്ന അമ്മ അടുത്തു ഓടിവന്നു പറഞ്ഞു പാട്ടു download ചെയ്ത send ചെയ്യാൻ. അമ്മക്ക് nostu അടിച്ചു കാണും.
    Thanks bro

  • @user-hu6tj2be3n
    @user-hu6tj2be3n 3 роки тому +106

    വെറുതെ ഒരു പാട്ട് കേട്ട് നോക്കിയതാ. ഇപ്പൊ addict ആയി... ❤️❤️❤️

  • @barabbas_1236
    @barabbas_1236 3 роки тому +296

    *മധുര ശബ്ദത്തിന്റെ രാജകുമാരൻ 😍😍😍*

  • @VYSHAKH-zf6bm
    @VYSHAKH-zf6bm 3 роки тому +143

    Uuufff 🔥🔥 എന്താ ഒരു ഫീൽ.... പഴയ ഓർമകളിലേക്ക് തിരിച്ചെത്തുന്ന പോലെ 💔 റിപീറ്റ് അടിച്ചു കേട്ടവരുണ്ടോ 😍

  • @hashirfeatzzz4561
    @hashirfeatzzz4561 3 роки тому +139

    ഇങ്ങേരെ ഞാനങ്ങു എടുക്കുവാ.......😍😘ആർകെങ്കിലും വിരോധം ഉണ്ടോ ഗൂയ്‌സ് 😘😜
    Aditted your voice😘

    • @barabbas_1236
      @barabbas_1236 3 роки тому +10

      എനിക്ക് വിരോധമുണ്ട്

    • @aamis16
      @aamis16 3 роки тому +2

      Satyam എല്ലാ songum gallaryil und😍🤗

    • @jinceabraham3532
      @jinceabraham3532 3 роки тому +2

      Me too

    • @ROCKY-nv4br
      @ROCKY-nv4br 2 роки тому +2

      Agane parannooda pinne najagalokke endinu vannada

    • @santhoshvijayan4230
      @santhoshvijayan4230 2 роки тому +2

      Angane kondupokan pattilla do

  • @Zudahamusthaq
    @Zudahamusthaq 3 роки тому +31

    ഇവന് ഈ subscribers പോരാ. അത്രക്കും ഫീൽ ആണ് 😍😍😍💞💞💞💞💞

  • @_tatwamasi_
    @_tatwamasi_ 3 роки тому +44

    Man ഒരു mashup ഇറക്ക്‌ മലയാളം old songs mashup ഒരു 5 മിനിറ്റ് item 💥♥️🔥

  • @mohammedjasirj5546
    @mohammedjasirj5546 3 роки тому +65

    Patrick's song....
    Rain....
    Hot Coffee...
    Astonishing Comb...! ❣

    • @jamtech4500
      @jamtech4500 2 роки тому +2

      yes broii the Patrick magic 💕💕

  • @sarath4899
    @sarath4899 3 роки тому +12

    ഏതുവാവിൻ കൌതുകം മിഴിയിൽ വാങ്ങി നീ
    ഏതുപൂവിൻ സൌരഭം തനുവിൽ താങ്ങി നീ
    താനേ നിന്റെ ഓർമ്മകൾ ചായം മാഞ്ഞതോ
    കാലം നെയ്ത ജാലമോ.. മായാജാലമോ…
    തേഞ്ഞുപോയ തിങ്കളേ വാവോ വാ വാ വോ
    ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം

    • @sarath4899
      @sarath4899 3 роки тому +3

      കിലുകിൽ പമ്പരം തിരിയും മാനസം
      അറിയാതമ്പിളി മയങ്ങൂ വാ വാ വോ
      ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം

    • @akashraveendran4280
      @akashraveendran4280 3 роки тому +1

      Thanks.

  • @gamingwithnihalyt809
    @gamingwithnihalyt809 3 роки тому +4

    രാത്രി കേൾക്കുമ്പോൾ പണ്ടത്തെ ഓർമ്മകൾ മനസിൽ അടിക്കുന്നു
    ലാലേട്ടൻ എന്ന മഹാ നടൻ മുന്നിൽ വീണു പോവുകയാണ്

  • @dewdrops9564
    @dewdrops9564 3 роки тому +32

    ന്റെ ചേട്ടാ ഒന്നു പറയാനില്ല.... അത്രക്ക് ഫീൽ ആണ് നിങ്ങളുടെ പാട്ട്...എവിടെയൊക്കെയോ കൊണ്ടുപോയി തിരിച്ചു കൊണ്ടുവരും ആ ശബ്ദം....

  • @fixtures5134
    @fixtures5134 2 роки тому +11

    കേൾക്കുന്ന പാട്ട് ജീവിക്കുന്നത് ഹൃദയത്തിൽ തട്ടുമ്പോൾ ആണ് ❣️

  • @sneha.c5776
    @sneha.c5776 3 роки тому +44

    എന്റെ favourate yutuber ഒന്നു നേരിട്ട് കണ്ടിരുന്നെങ്കിൽ ഏതു പാട്ടയാലും ഉള്ളിലാങ് ചെന്ന് തട്ടും............

  • @ajilksoman
    @ajilksoman 3 роки тому +134

    ഈ ശബ്ദത്തിൽ "ആലാപനം " കേൾക്കാൻ ആഗ്രഹമുള്ളവർ ഇവിടെ ലൈക്ക് അടിച്ചോ.. (2)

  • @aamiworld7360
    @aamiworld7360 3 роки тому +41

    രാപ്പളുങ്കിൽ തുള്ളി വീണ എന്ന സോങ് പാടുമോ. (ഫിലിം : അനാർക്കലി )

  • @AjithJp-lc7dj
    @AjithJp-lc7dj Місяць тому +2

    ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
    ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
    താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
    കാലം നെയ്ത ജാലമോ മായാജാലമോ
    തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം

  • @arathythankappan1556
    @arathythankappan1556 3 роки тому +18

    Wow.... addicted..... what a feel chettayii...😊😊😊😊💖💖💖💖😍😍😍😍

  • @dhinugeorge958
    @dhinugeorge958 3 роки тому +32

    Patrick etta❤️😘‼️
    Magical voice ever⭐🥰
    Addicted to your voice🍁

  • @greeshmareji9148
    @greeshmareji9148 3 роки тому +17

    My Fav Song .... ❤❤❤
    Thank you patrick❤❤❤❤❤

  • @aami7044
    @aami7044 3 роки тому +6

    നിങ്ങൾ പാടുന്നത് കേൾക്കുമ്പോൾ ഏത് വിഷമവും ദുരെ പോകും താങ്ക്സ് bro

  • @niranjankichu7557
    @niranjankichu7557 3 роки тому +5

    തേരിറങ്ങു മുകിലേ ....
    Try cheyyu✨♥️🙌

  • @sumeshts92
    @sumeshts92 3 роки тому +12

    "Where words fail, Music speaks"👌👌

  • @znpiyappiyapzn3818
    @znpiyappiyapzn3818 3 роки тому +3

    പാളപ്പാട്ടുകളം നിന്നിലൂടെ കേട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എന്നെ പോലെ പലരും 💕💥

  • @4_____578
    @4_____578 3 роки тому +1

    Enta eata njan ithuvare oraale paadiya elaa paatum ketitila pakshe nigale padiya elaam kettu midinja feel😍😍

  • @bindhusanthosh2288
    @bindhusanthosh2288 3 місяці тому

    പഴയ ഗാനങ്ങൾ ഏറെ സുന്ദരമാണ്.ആ ഈണങ്ങളെ അതിലേറെ മനോഹരമാക്കി ഞങ്ങളിലേക്ക് എത്തിച്ച പാട്രിക്കിന് ഒരായിരം നന്ദി. എല്ലാ നന്മകളും ഉണ്ടാവട്ടെ❤❤

  • @azharudeenn6584
    @azharudeenn6584 3 роки тому +10

    പെട്ടെന്ന് കഴിഞ്ഞു പോകുന്നു എന്നതാണ് ഏക പ്രശ്നം 🧐

  • @shahinshemiz4207
    @shahinshemiz4207 Рік тому +1

    Ur voice👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @priyapriya4380
    @priyapriya4380 2 роки тому +2

    Ente ponno oru rakshayum ella... poli🥰😘😘

  • @aparnamanoj_apz
    @aparnamanoj_apz 2 роки тому +10

    🥺🥺repeatedly heard this.... Loved it💯♥

  • @pavithraajith5028
    @pavithraajith5028 3 роки тому +3

    Ithu kettapo bb3yile dimpalineyum ramzaneyum orma vannu💞👌

  • @siddiqnbc4634
    @siddiqnbc4634 2 роки тому

    malayude mukhalil kaattu+oru cup coffee++headset..uff enta mone

  • @user-nk5bu6tq7m
    @user-nk5bu6tq7m 2 роки тому

    ഇന്ന്അവളുടെ കല്യാണം ആയിരുന്നു ഈ രാത്രി ഉറങ്ങാതെ പാട്രിക്കിന് പാട്ടും കേട്ട് ഇങ്ങനെ കിടക്കും അവൾ അവൾ മനസ്സുകൊണ്ടും ശരീരം കൊണ്ടുംമറ്റൊരാളുടെ ആയിത്തീരുന്നു പാട്രിക് നന്ദി എൻറെ മനസ്സിനെ ഒരു അമ്മയെ പോലെ താരാട്ടി സമാധാനിപ്പിക്കുന്ന നി

  • @user-gm7tz7gh8v
    @user-gm7tz7gh8v 3 роки тому +2

    ഈ ശബ്ദം ഒത്തിരി ഇഷ്ഠമാണ്😍

  • @arathythankappan4990
    @arathythankappan4990 3 роки тому +1

    Ethu Pattu padiyalum odakkathe feelaa Supr.... 😍😍😍

  • @niyasabdullah6164
    @niyasabdullah6164 3 роки тому +3

    ഇത് മുമ്പ് പാടിയതല്ലേ...🥰
    Enkilum poli...👌😘

  • @jilcyka5591
    @jilcyka5591 2 роки тому +2

    എങ്ങിനെയാ ഇത്രയും സ്വീറ്റ് സൗണ്ട് കിട്ടുക .. ജന്മനാ ഉള്ളതാ വും അല്ലേ ... Super

  • @annamariam6852
    @annamariam6852 3 роки тому +9

    ufff❤️ addicted to your voice❤️

  • @vishnukeyen9931
    @vishnukeyen9931 3 роки тому +5

    You are amazing Patrick. Explored various cover songs, but always come back to you. Keep singing and make our lives rich.

  • @nishadnoushad9775
    @nishadnoushad9775 3 роки тому +1

    തി തി 💥💥

  • @chithracherusseri3960
    @chithracherusseri3960 3 роки тому +1

    Inn kanda channel.... Amboooo...❤️ Nth feeel aaah.... Ethra time kettunn ariyilla😍👌

  • @salinisalini546
    @salinisalini546 Рік тому

    എത്ര തവണ കേട്ടാലും മതിവരില്ല അത്രയും ഫീലിങ്‌ ആണ്

  • @aneesht3716
    @aneesht3716 3 роки тому +2

    കിലുകിൽ പമ്പരം തിരിയും മാനസം
    അറിയാതമ്പിളീ മയങ്ങൂ വാ വാവോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ
    കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ
    ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
    മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും
    പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ
    താളം പോയ നിന്നിൽ മേയും നോവുമായ്
    താനേ വീണുറങ്ങൂ തെന്നൽ കന്യകേ
    താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ
    ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (കിലുകിൽ...)
    ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
    ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
    താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
    കാലം നെയ്ത ജാലമോ മായാജാലമോ
    തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ
    ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം

  • @aswathyrm4698
    @aswathyrm4698 3 роки тому +3

    first paranj pin vangan Vanna njn 😒😪 OK beii🚶‍♀anyway annathem pole supper aayittund ❤

  • @SEENAICABRAHAM
    @SEENAICABRAHAM 3 роки тому +8

    Your voice has a heavenly feel. Old songs itself are so meaningful and your magical voice makes it a bliss❤❤❤

  • @anittafrancis2631
    @anittafrancis2631 3 роки тому +1

    എത്ര മനോഹരം!!!😍😍 പറയാൻ വാക്കുകളില്ല...😍😍

  • @aamis16
    @aamis16 3 роки тому +1

    Feelinte rajakumaran🤗🤗🤗🤗

  • @user-eu6vn7rk5j
    @user-eu6vn7rk5j 6 місяців тому

    Avalkkishttaayi orupaaad pinne enikkum 💕

  • @irenesteny5163
    @irenesteny5163 3 роки тому +6

    Uff feel😍😍😍😘😘😘

  • @ardraramesh8167
    @ardraramesh8167 3 роки тому +4

    Chetta Therirangum mughile onnu padavo plzzzz😍 it's a request

  • @62.vishnupriyacb50
    @62.vishnupriyacb50 2 роки тому +1

    Enda chechiyudea baby girl ee song kettalea urangu. Thankz bro. 🥰❤❤ nice voice❤

  • @anandmohandas8678
    @anandmohandas8678 Рік тому

    ❤️❤️🙌🙌🔥🔥👏👏Evedyooo oru veshamam.... Oru thengal.... By a pravasi😢😢

  • @ammuzzammuzz4475
    @ammuzzammuzz4475 3 роки тому +6

    What a feel bro.........😍 heart touching voice ❤️

  • @cerinjames3549
    @cerinjames3549 3 роки тому +5

    Love For Ur Songs❤Whenever i feel Sad, Depressed i always listens to ur songs and it gives a great relief and positivity😍🥰

  • @lubnamoosa
    @lubnamoosa 2 роки тому

    ഏതു ടെൻഷൻ ടൈംലും കേൾക്കാൻ പറ്റിയ songs . it will reduce all our tensions . masha allah

  • @nimishacyriac864
    @nimishacyriac864 3 роки тому +6

    Loved your voice ❤️Great fan of your songs 😊

  • @Dea_dly_rid_er
    @Dea_dly_rid_er 3 роки тому +5

    Magical voice 👏❤️
    Addict 🔥

  • @saeedbinabbas18
    @saeedbinabbas18 2 місяці тому

    ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
    ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
    താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
    കാലം നെയ്ത ജാലമോ മായാജാലമോ
    തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ

  • @SideequeKcnsmh9312
    @SideequeKcnsmh9312 2 роки тому +1

    God gifted voice 🥰🥰 , Machane ninga poliyaanu

  • @lakshmisreejith1753
    @lakshmisreejith1753 Рік тому +1

    Ur voice Oru rakshem illaaaaaa😍

  • @prakasanv837
    @prakasanv837 2 роки тому

    Athu Bro adipoli

  • @rechuresu3841
    @rechuresu3841 3 роки тому

    Vava..voooooooooo🥰🥰🥰🥰🥰🥰🥰

  • @meeravijayan8268
    @meeravijayan8268 3 роки тому +1

    Feel inde karyathil ee manshyan vere level aanu❣️💯😘

  • @queen_agent_o_o2370
    @queen_agent_o_o2370 2 роки тому

    Ippol UA-camil kerunnathey chettayidey pattu ondonn nokkan vendiya 😍💋💋💋

  • @unnimolunni6143
    @unnimolunni6143 3 роки тому +1

    All time favourite 😍song😍😍voice👌👌👌

  • @sophymolbs4023
    @sophymolbs4023 3 роки тому +3

    Uuuffffff🔥🔥🔥 around Ur voice is most amazing experience today🥰🥰... Going to sleep 😁😁😁💖💖💖 superbbbb brooo

  • @boy_ka_
    @boy_ka_ 3 роки тому +2

    ഈ പാട്ട് കേട്ട് ഉറങ്ങിപ്പോയി ....😍👌💞

  • @vandanaj1923
    @vandanaj1923 3 роки тому +2

    Vaaavvoo vavvavvooo....❤enna feeelllaa😘

  • @mohammedjasirj5546
    @mohammedjasirj5546 3 роки тому +3

    "Where World fail,
    Music speaks.... "

  • @simna9229
    @simna9229 5 місяців тому

    In future,how blessed your baby will be ,can enjoy such a magical voice to sleep

  • @harikrishnan8723
    @harikrishnan8723 3 роки тому

    എന്താ ഒരു ഫീൽ മച്ചാനെ...നിങ്ങൾ പൊളിയാണ്👌👌❤️❤️❤️

  • @rehananobin5252
    @rehananobin5252 Рік тому

    ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.....എല്ലാ ആശംസകളും നേരുന്നു 🙏🙏🙏

  • @ireneelzamathews7052
    @ireneelzamathews7052 2 роки тому

    Ingalde pattu kelkkumbo oru vallatha feel aanu.... Lifele Ella incidentsum orumich Kanan pattunnu.... So talented and fabulous singer..🤗

  • @rinuz8860
    @rinuz8860 2 роки тому

    Ethra rasallatha songum ingeeru padiya... Nde sareee.... Onnum parayanallaa.... 🥺🤍🤍🤍🤍

  • @KOCHUS-VLOG
    @KOCHUS-VLOG 3 роки тому +3

    ഹോ... എന്തൊരു ഫീലാ ബ്രോ.... blessed voice... 😍😍😍😍

  • @bencypeter7964
    @bencypeter7964 2 роки тому +1

    Woow god is gifte and Amazing voice nice feel.... 🌹and nice song god bless you 🙏

  • @naseebapp7725
    @naseebapp7725 3 роки тому

    Engeru ethu pattu padiyalum mudinja feelinganutto.super voice 👍👍

  • @kovilarajeev8719
    @kovilarajeev8719 3 роки тому +1

    Engel endh appaa engane.....
    Ndhoru feel aahnu man....
    Pwoli.... 🤩

  • @manjushap8306
    @manjushap8306 3 роки тому

    Waiting aayirunnu super 🥰🥰🥰👍👍

  • @Jayaprakashkanarakmr
    @Jayaprakashkanarakmr 4 місяці тому +1

  • @arjun2sh4i
    @arjun2sh4i 3 роки тому +4

    Big fan of your voice ❤️

  • @georgiatreesathomas7070
    @georgiatreesathomas7070 3 роки тому +1

    This is my all time fav song. Many thanks for singing this song. Great singing 👌

  • @salmahamza2891
    @salmahamza2891 3 роки тому +1

    Wow enthoru feeling anenno chetta😘. God bless yo😊

  • @nidhinknidhin368
    @nidhinknidhin368 2 роки тому

    മച്ചാനേ സൂപ്പർ

  • @shuhaibmuhammed7238
    @shuhaibmuhammed7238 2 роки тому

    പൊന്നു ചെങ്ങായി ഇങ്ങൾ മനസ്യന്മാരെ ഫീൽ അടിപ്പിച്ചു കൊല്ലാതെ കൊല്ലുവാണലോ..

  • @sibithomas9847
    @sibithomas9847 3 роки тому

    Super....♥️♥️♥️Enna feel aanu...Awesome..

  • @rosasera6393
    @rosasera6393 Рік тому

    Eee chettan oru rakshayumillaaa, u r a blessing chettaaa, vishamangal vannal talararuth, chettante voice orupaadu perkk hope tarunnund😊eniyum munnnott ponam❤

  • @Sad_R.I.P
    @Sad_R.I.P 6 місяців тому

    Ur singing is nice wishing u were my sweet brother..if u were my brother more love n care fr u

  • @libybiji2700
    @libybiji2700 Рік тому

    entha oru feel

  • @niyaskp6993
    @niyaskp6993 3 роки тому +2

    One of my altime favourite song ❤️😻
    Thank you brother for this wonderful music experience ❤️😘

  • @alkasbabu6877
    @alkasbabu6877 3 роки тому +1

    Ma favourite you Tuber...❤️ntha feeling❤️

  • @abhinandhana911
    @abhinandhana911 3 роки тому +1

    Fabulous voice😍😍

  • @meerachandran6573
    @meerachandran6573 2 роки тому

    നല്ല ശബ്ദം ആണ്... മഞ്ഞുപോലെ 🙏🏻👌👌👌👍🏻

  • @Abhi12279
    @Abhi12279 3 роки тому +2

    What a feel 😘😘😘

  • @midhlajadm2013
    @midhlajadm2013 3 роки тому +3

    Melting voice❤

  • @fathimathsaliha9465
    @fathimathsaliha9465 2 роки тому

    Ente ponno ❤❤💎💎

  • @WronGGuY67
    @WronGGuY67 3 роки тому +1

    Voice of magic 💓