Nee Maranno Poy Orunaal | Unplugged Cover | Famiz Muhammed | Subin Padmanabhan

Поділитися
Вставка
  • Опубліковано 26 лип 2019
  • Kili Chundan Mambazhame... ( Kilichundanmambazham - 2003 )
    Ente Ellamellaam alle... ( Meesha Madhavan - 2002 )
    Covered By :
    Famiz Muhammed
    ( / famiz_muhammed )
    Subin Padmanabhan
    ( / subin_padmanaban )
    Direction
    Cinematography
    & Editing :
    Mohammed Subair A H
    ( / subair_7 )
    Contact : 8129388707 - Whatsapp Only
    Asst. Camera :
    Amal Xavier
    ( / amalxavier47 )
    Location : St.Aloysius College Elthuruth, Thrissur
    Powered by : Photoholic Studio
    From Team : Mallu Chopsuey
    ( / mallu_chopsi_official )
    Recording : Naseer MaxMedia
    Mixing and Mastering : Misjad Sabu
    Piano Backing From Ente ellam ellam alle - Rejo Abraham Mathew
    #NeeMarannoPoyOrunaal
    #KiliChundanMambazhame
    #enteellamellamalle
    #neekadichu
    #Coversong
    #MalayalamCoverSong
    #photoholicstudio

КОМЕНТАРІ • 6 тис.

  • @renjinirenjual9777
    @renjinirenjual9777 3 роки тому +7542

    *2023ൽ* *repeat* *അടിച്ചു* *കേൾക്കുന്നവർ*

  • @mathewjohnson.
    @mathewjohnson. 4 роки тому +2832

    പഴയ പാട്ടുകൾ വീഞ്ഞ് പോലെയാ.... പഴകും തോറും വീര്യം കൂടുന്ന soopppr effect.. 🥰🥰🥰🥰🥰

    • @PhotoholicStudio
      @PhotoholicStudio  4 роки тому +55

      😍💕

    • @s..6812
      @s..6812 4 роки тому +20

      Athinteyalla mathew broo ivar paadunnathinteyum koodi undu.....blessed sound

    • @musicpeacelove5683
      @musicpeacelove5683 3 роки тому

      Free visa group..ദുബായിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.ഉടൻ തന്നെ groupil join ചെയ്യൂ ... Never miss any updates facebook.com/groups/517518815494238/?ref=share

    • @indieradio4411
      @indieradio4411 3 роки тому +1

      ua-cam.com/video/C5Vgm_lPROQ/v-deo.html

    • @user-ph2xo4zc2x
      @user-ph2xo4zc2x 2 роки тому +3

  • @anjaliabhi2080
    @anjaliabhi2080 3 роки тому +790

    Guitar വെച്ച് പാടുന്ന ചേട്ടന്റെ voice ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്.
    Still hearing in 2023

  • @maveesstalin8463
    @maveesstalin8463 6 місяців тому +57

    Any one in 2024😌

  • @snp-zya
    @snp-zya 4 роки тому +2912

    2020 ലോക്ക്ഡൗൺ സമയത്ത് ഇരുന്ന് കാണുന്നവരുണ്ടോ😍
    ഫീൽ ഫീലെ...

  • @bindhuprasad5937
    @bindhuprasad5937 4 роки тому +2514

    അന്ന് നീ കടിച്ചു പാതി തന്നു പൊന്നുകിനാവിൻ കണ്ണിമങ്ങ....❤😍ഒടുക്കത്തെ ഫീൽ ആണ് ഈ വരികൾക്😍😍❤❤❤😘😘😘😘💝💝😇 ഒരുപാട് തവണ കേട്ടുട്ടോ😘

  • @roshinksibi2319
    @roshinksibi2319 3 роки тому +904

    രണ്ടാം ലോക്ക് ഡൌൺ സമയത്ത് കേൾക്കുന്നവരുണ്ടോ...?? സൂപ്പർ ഫീൽ ❣️❣️❣️

  • @adithyaks1883
    @adithyaks1883 3 роки тому +109

    ഇത് എത്ര പ്രാവശ്യം കണ്ടുന്ന് എനിക്ക് തന്നെ അറിയില്ല 😊😊

  • @abhinav-yz3tk
    @abhinav-yz3tk 4 роки тому +3205

    Cameraman kodu oru like

    • @PhotoholicStudio
      @PhotoholicStudio  4 роки тому +34

      😍💕

    • @abhinav-yz3tk
      @abhinav-yz3tk 4 роки тому +6

      ♥️♥️♥️

    • @jassijamshadmkd8100
      @jassijamshadmkd8100 4 роки тому +25

      ശരിയാ ക്യാമറമാനെ മറക്കാൻ പാടില്ല ഇരിക്കട്ടെ 👍👍👍👍👍👍👍👍

    • @sangeethachinju237
      @sangeethachinju237 4 роки тому +6

      hi

    • @smartfixtechnology
      @smartfixtechnology 4 роки тому +12

      ശരിയാണ് ഞാൻ ഫസ്റ്റ് ടൈം സ്റ്റാറ്റസ് കണ്ടപ്പോൾ തന്നെ വീഡിയോ മികവ് ശ്രദ്ധിച്ചിരുന്നു.

  • @surabhi8694
    @surabhi8694 5 років тому +2052

    ശ്ശോ ! ഒരു ലൈക്കേ ചെയ്യാൻ പറ്റിയുള്ളൂ... Loved it!

  • @tr.dileep.c.b8402
    @tr.dileep.c.b8402 2 роки тому +99

    ഇത് ഞങ്ങടെ തൃശൂർക്കാരുടെ എൽത്തുരുത് St. അലോഷ്യസ് കോളേജ് ആണല്ലോ 🥰🥰🥰... പൊളി മച്ചാന്മാരെ.... Nice feeling

  • @Abhishekunni563
    @Abhishekunni563 4 місяці тому +34

    2024il koode ആരുണ്ട്😌❣️

  • @meghamammen808
    @meghamammen808 4 роки тому +1739

    രണ്ടാമത്തെ പാട്ട് ആയതു പോലും അറിഞ്ഞില്ല.... ഇജ്ജാതി ഫീൽ

  • @daisondas9687
    @daisondas9687 5 років тому +1526

    *Aww💓....* *എന്നാ സൗണ്ടാ മുത്ത് മണികളെ...* ❤️ Addicted 😍

  • @sona2044
    @sona2044 3 роки тому +246

    രണ്ടുപേരുടെയും വോയിസ്‌ ഒരു രക്ഷയും ഇല്ല 😍🤩👌

  • @Abhi_Amigo25
    @Abhi_Amigo25 3 роки тому +311

    ജസ്റ്റ് കേൾക്കാൻ തോന്നുന്ന പാട്ടുകൾ ഇങ്ങനെ unplugged വേർഷനിൽ വരുമ്പോഴാണ് ശെരിക്കും ഇഷ്ടപ്പെടുന്നതും ശ്രദ്ധിക്കുന്നത്
    Superb Singing Bro 😍😍🔥🔥

  • @sajeenashaji5557
    @sajeenashaji5557 5 років тому +2488

    Njan maathramaano onnill kooduthal thavana kandath...... 😍
    Pwolii

  • @davidniyaz5342
    @davidniyaz5342 4 роки тому +858

    അയ്യോ പാട്ടു മാറിയത് അറിഞ്ഞിട്ട് പോലുമില്ല
    മക്കളെ ഒരു രക്ഷയും ഇല്ല

  • @RemyaUnnikrishnan90
    @RemyaUnnikrishnan90 2 роки тому +108

    മാജിക്കൽ ആണ് ഈ രണ്ടു പാട്ടുകളും. ഒരു നനുത്ത കാറ്റ് വന്നു തഴുകി പോവും പോലെ. 🥰

  • @theyyam_cazrod_21
    @theyyam_cazrod_21 3 роки тому +62

    എനിക്ക് ഇ പാട്ടും രണ്ട് ഏട്ടൻ മാരെയും ഏറെ ഇഷ്ട്ടപെട്ടു

  • @sherlyjaison490
    @sherlyjaison490 4 роки тому +485

    എന്നാ voice ആണ് എന്റമ്മോ feel അടിപ്പിച്ചു കൊല്ലൂല്ലോ പിള്ളേര്..... 😍🤩🥰

  • @RjHaif
    @RjHaif 3 роки тому +1838

    *നീ മറന്നോ പോയൊരു നാൾ.... അങ്ങനെ ഒക്കെ മറക്കാൻ പറ്റോ ഈ പാട്ട്😍 എന്താ പറയാ... വല്ലാത്ത നോസ്റ്റു 🖤*

  • @Adhi7306
    @Adhi7306 3 роки тому +82

    ഈ പാട്ടും, ബാക്ക്ഗ്രൗണ്ടും, മ്യൂസിക്കും... എല്ലും നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവും👌

  • @rebeccaruby5794
    @rebeccaruby5794 3 роки тому +147

    I'm a Telugu girl. I don't know wht is meaning this song but i love this song... 😍😍😘😘😍😍

  • @sreekanth_sivadas
    @sreekanth_sivadas 4 роки тому +520

    ഓരോരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നവരുടെ ഇടയിൽ നിങ്ങളൊക്കെ ആണ് മക്കളെ ഒരു ആശ്വാസം.. അടിപൊളി ആയിട്ടുണ്ട്.. അഭിനന്ദനങ്ങൾ.. 👍♥

  • @almalayalialmalayali
    @almalayalialmalayali 5 років тому +603

    എത്ര തവണ കേട്ടാലും മതിവരാത്ത മലയാള സിനിമയിലെ ഈ രണ്ട് പാട്ട് കോളേജ് ഫ്രണ്ട്സ് ഗ്രൗണ്ട് ഫുട്ബാൾ എല്ലാം Bagroud ആക്കി നിങ്ങൾ എടുത്ത ഈ കുഞ്ഞു Mashup സാധാരണ Mushapil നിന്ന് ഒരു വ്യത്യസ്ത വരുത്തി അതി മനോഹരമായി ആലപിച്ച ഈ രണ്ട് മച്ചാൻമാർക്കും അഭിനന്ദനങ്ങൾ പിന്നെ Camera work ഒരു രക്ഷില്ല പൊളിച്ചു ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
    BEST OF LUCK

  • @Manu-vd7qz
    @Manu-vd7qz 2 роки тому +45

    ഇത് കേട്ടാലും കേട്ടാലും മതി ആവുന്നില്ല അത്രക്ക് പെരുത്ത് ഇഷ്ടമായി ചേട്ടന്മാരെ ❤️😘😘😘😍😍🥰⚡️❣️

  • @sradha3121
    @sradha3121 3 роки тому +34

    ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്ന ഒരു നിശ്ചയം ഇല്ല, കാരണം അത്ര feel കേൾക്കുമ്പോൾ, Superb ആണ് 😘😘😘💜💜💜💜💜❤️❤️❤️❤️❤️🥰🥰🥰😍😍😍😍😍, Love You കുട്ടീസേ

  • @azhra1912
    @azhra1912 4 роки тому +807

    അങ്ങനെ 1 Million ക്ലബ്ബിൽ കയറി. രണ്ട് പേർക്കും അഭിനന്ദനങ്ങൾ 🤗🤗ഇപ്പൊ 2 Million ക്ലബ്ബിലും

    • @PhotoholicStudio
      @PhotoholicStudio  4 роки тому +6

      😍

    • @capa5454
      @capa5454 4 роки тому

      UA-cam നിട്ട് ഒരു troll ആയാലോ.....കണ്ടു നോക്കൂ .....
      ua-cam.com/video/RcZIZq3gk2o/v-deo.htmlsub_confirmation=1

    • @musicalway3928
      @musicalway3928 2 роки тому +2

      @@PhotoholicStudio 6 MILLION ⚡🤗

    • @PhotoholicStudio
      @PhotoholicStudio  2 роки тому +1

      @@musicalway3928 😍😀

    • @musicalway3928
      @musicalway3928 2 роки тому

      @@PhotoholicStudio ❤️

  • @kannamangalamdiares7329
    @kannamangalamdiares7329 4 роки тому +716

    കൊറേ എണ്ണം ഇറങ്ങിട്ടുണ്ട് നല്ല പാട്ടു വെറുപ്പിക്കാൻ എന്നൊരു തോന്നൽ ഉണ്ടാരുന്നു നിങ്ങൾ അതു തിരുത്തി
    Good work bros😍😘

  • @Pranavsugathan71
    @Pranavsugathan71 5 місяців тому +24

    2024 ആയപ്പോളും കേൾക്കാൻ വന്നവരുണ്ടോ..❤

  • @Kabaddilover12349
    @Kabaddilover12349 7 місяців тому +3

    Idhaa...2024 aakan pokunnuu...veendum veendum ee paat repeat adichu kelkunna njn❤️😍

  • @foodcraft4721
    @foodcraft4721 4 роки тому +1105

    പാട്ടിന്റെ ഫ്ലോ കൊണ്ട് പാട്ട് മാറിയത് പോലും അറിഞ്ഞില്ല.... വല്ലാത്തൊരു ഫീൽ.... നാഥൻ ഈ മധുര ശബ്ദം എന്നെന്നും നില നിർത്തി തരട്ടെ.... ഒരുപാട് വട്ടം കേട്ടു..... ഒരു രക്ഷയുമില്ല.... keep it up dears..... 💖💖💖

    • @sandranl5970
      @sandranl5970 4 роки тому +11

      Athokke ippozha aryunne😂😂

    • @prasannasreekumar7798
      @prasannasreekumar7798 4 роки тому +7

      than ParaJapazhannu Pattu MariyatharinJath

    • @varrockz991
      @varrockz991 3 роки тому +7

      Sathyam bro. Seriously. Comment kandappozha arinjath

    • @jishnukk9180
      @jishnukk9180 3 роки тому +4

      പിന്നാരാ ഇഞ്ചോട് പാട്ട് മാറിയത് പറഞ്ഞത്

    • @thnkamanikannan530
      @thnkamanikannan530 3 роки тому +4

      Sheriyanu comment vayichappozha njanum sredichath

  • @MindMagicVBSeries
    @MindMagicVBSeries 4 роки тому +527

    Wow
    എന്താ ആ ശബ്ദത്തിന്റെ മാധുര്യം...
    വീണ്ടും വീണ്ടും ഞാൻ മാത്രമാണോ ഈ സോങ് കേൾക്കുന്നത്?
    ❣️❣️❣️❣️❣️❣️

  • @Riyavijayan1960
    @Riyavijayan1960 6 місяців тому +7

    2024ൽ repeat അടിച്ചു കേൾക്കുന്നവർ.

  • @swapnamariamgeorge1240
    @swapnamariamgeorge1240 3 роки тому +49

    *Famiz...* ❤️💥
    *Star Singerile Star* 😍⭐❤️
    Kiduveee....🔥🔥

  • @soccerworld7598
    @soccerworld7598 5 років тому +481

    രണ്ടുപേരെയും ആരും കണ്ണ് വെക്കരുത് 🤩✌️💕

  • @rashidmkd1354
    @rashidmkd1354 5 років тому +681

    ചില വീഡിയോ കാണുമ്പോൾ ഒന്നിൽ കൂടുതൽ തവണ ലൈക്‌ അടിക്കാൻ തോന്നും. അത് സാദിക്കാത്ത ത് കൊണ്ട് കമന്റ്‌ ബോക്സിൽ വന്നു സങ്കടം തീർക്കും..

  • @vgncreations4696
    @vgncreations4696 2 роки тому +14

    Vidyasagar magical❣️🎶🎶🎶🎶അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് ❤️🥰

  • @ajimon4999
    @ajimon4999 3 роки тому +41

    രണ്ടുപേരുടെയും superbb Voice 👍❤

  • @asiyavk979
    @asiyavk979 5 років тому +167

    അടിപൊളി..... സൂപ്പർ..... രണ്ടുപേരും തകർത്തു.... ഉയരങ്ങളിൽ എത്തട്ടെ.... എല്ലാ വിധ ആശംസകളും...

  • @amijijo7290
    @amijijo7290 4 роки тому +222

    സത്യത്തിൽ ഇ പാട്ടുകൾക്ക് ഇങ്ങനെയും ഫീൽ ഉണ്ടെന്ന് ഇന്നാണ് മനസ്സിലായത്.... രണ്ട് ആളിന്റെയും സൗണ്ട് കിടു..... സൂപ്പർ 👍... all the best

  • @fathi__ma__
    @fathi__ma__ 6 місяців тому +18

    2024 kaninavar undoo

  • @Kiran-go7cj
    @Kiran-go7cj 3 роки тому +220

    ഇത് ഞങ്ങടെ കോളേജ് അല്ലേ
    ...എന്നിട് ഞാൻ ഇപ്പോഴാണോ കാണുന്നെ..😯

  • @ItsMeNiji...
    @ItsMeNiji... 4 роки тому +315

    സ്റ്റാറ്റസ് കണ്ടു വന്നതാ... ഒരുപാട് വൈകിപ്പോയി... എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട് 😍

  • @jabi_111
    @jabi_111 3 роки тому +585

    ആഹ എല്ലാ comments ഇനും like ഉണ്ടെല്ലോ... രണ്ടു പേരുടെയും voice പൊളിച്ചു.... song മാറിയത് അറിഞിട്ടില്ല..

  • @vis_maya_7
    @vis_maya_7 Рік тому +11

    രണ്ടാളുടെയും വോയിസ്‌ ഒരു രക്ഷയുമില്ല super👍❤️❤️

  • @niranjanahh_68
    @niranjanahh_68 2 роки тому +45

    എത്രകേട്ടാലും ഈ പാട്ട് മതിയാവുന്നില്ലല്ലോ what a feel... ❤️

  • @jijomonjinson9293
    @jijomonjinson9293 3 роки тому +1001

    2021ജനുവരി 3 ന് ശേഷം കാണുന്നവർ ഒണ്ടോ

  • @ijaas_muhmd
    @ijaas_muhmd 5 років тому +120

    *മോനെ പൊളിച്ചു....നിന്നോട് മിണ്ടില്ല ഞാൻ നിന്നോട് കൂട്ടില്ല ഞാൻ.... uff fav lines.ഒന്നും പറയാനില്ല 3 തവണ കേട്ടു.... പിന്നെ ഡൌൺലോഡ് ചെയ്ത് വെച്ച്... *

  • @anuprbhalitheeshkumar604
    @anuprbhalitheeshkumar604 2 роки тому +14

    ഒരു ജാതി ശബ്ദം മക്കളെ... എന്തുട്ടാ ഒരു ഫീൽ...അടിപൊളി

  • @Nandhu66670
    @Nandhu66670 3 роки тому +10

    ബട്ട് ഞാനുമൊരു പാട്ടുകാരനാണ് ..... ഒന്നും പറയാനില്ല ഇവർ പൊളിച്ചു🥰🥰

  • @minnuminnu6490
    @minnuminnu6490 5 років тому +246

    കരളിലെ കള്ളൻ ഞാനല്ലേ... uffff brothers oru rakshem illattoo.
    Lvvv uuuuu so much😍😍

  • @unaismuhammed4891
    @unaismuhammed4891 4 роки тому +452

    ഒറിജിനൽ സോങ് ൽ പാടുന്നതിനെക്കാൾ ഫീൽ ആയി പാടിയിട്ടുണ്ട്..👌
    Slow ആയപ്പോൾ അതിന്റെ ലെവൽ തന്നെ മാറി 👌

    • @PhotoholicStudio
      @PhotoholicStudio  4 роки тому +3

      💕💕

    • @ronaldoboxingdude4906
      @ronaldoboxingdude4906 4 роки тому +8

      Poda olle

    • @100ajulraj
      @100ajulraj 4 роки тому +8

      Cover song epozhum cover aanu.. Please don't compare it with originals. Ee paatukal epo iragiyatanenumm koodea onnu orkunathu nallathaaa..!

    • @jishnupp
      @jishnupp 4 роки тому +2

      അണ്ടിയാണ് മൈര് എന്തൊക്കെ കാണണം🤢

  • @ashiq_aq246
    @ashiq_aq246 3 роки тому +9

    Vallaatha feeel 💌💌

  • @adithyapt9391
    @adithyapt9391 2 роки тому +22

    ആഹാ... പഴകും തോറും വീഞ്ഞിനു വീര്യം കൂടും.... പാട്ട് മാറിയത് പോലും അറിഞ്ഞിട്ടില്ല 🥰🥰❤❤❤ Soothing ❤❤

  • @abhitech3442
    @abhitech3442 4 роки тому +171

    അന്ന് നീ കടിച്ചു പാതി തന്നു പൊന്നുകിനാവിൽ കണ്ണിമാങ്ങ ഓഹ് എന്താ ഫീൽ

  • @shahanaashanu9229
    @shahanaashanu9229 4 роки тому +146

    Voice nthoru feelingaaa😍...oru like tharan kayiyollu😢👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌eanikothiri ishtapettu👌👌👌

  • @amithaanil2985
    @amithaanil2985 2 роки тому +17

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്
    I love this song 💖♥️

  • @sradha3121
    @sradha3121 3 роки тому +20

    പൊളിച്ചു മുത്തുമണികളെ 😘😘😘❤️❤️❤️❤️💜💜💜🥰🥰🥰😍😍😍😍 God Bless You 🙌🙌🙌🙌

  • @LibinDavidSON
    @LibinDavidSON 5 років тому +2147

    *കണ്ടുകൊണ്ട് Comment വായിക്കാൻ വന്നവർ ഇവിടെ Like ഇട്* 😜💞

    • @mohdmehroof6363
      @mohdmehroof6363 4 роки тому +3

      Good

    • @aleenarosethomas4237
      @aleenarosethomas4237 4 роки тому +3

      💃💃

    • @musicpeacelove5683
      @musicpeacelove5683 3 роки тому

      Free visa group..ദുബായിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.ഉടൻ തന്നെ groupil join ചെയ്യൂ ... Never miss any updates facebook.com/groups/517518815494238/?ref=share

    • @unknown_gurllllllllllll
      @unknown_gurllllllllllll 3 роки тому +1

      Njand

    • @achu4478
      @achu4478 3 роки тому

      yes

  • @johnsonvj5594
    @johnsonvj5594 4 роки тому +129

    വരികളുടെ മാന്ത്രികത..... നഷ്ടപ്പെടുത്താത്ത അവതരണം 😍😍🤩🤩🤩✌️✌️✌️

  • @snehasneha2424
    @snehasneha2424 2 роки тому +5

    ഒരു കഴിവും തന്നില്ലെങ്കിലും എല്ലാം ആസ്വദിക്കാനുള്ള കഴിവ് പടച്ചോൻ എനിക്ക് തന്നു ... 🥰എന്നാൽ അത് പോലും കിട്ടാത്ത 2.7 K ആളുകളും ഉണ്ടല്ലോ ഈ ദുനിയാവിൽ🙁

  • @zeyan9580
    @zeyan9580 3 роки тому +193

    5M അടിച്ചതിനു ശേഷം ആരൊക്കെ🥰👍

  • @rishikeshprakash338
    @rishikeshprakash338 4 роки тому +373

    nee maranno poyoru naal eerila pol naam iruper
    othupalleel othuchernnu aeriyanall
    poyathallae...
    nee maranno poyoru naal eerila pol naam iruper
    othupalleel othuchernnu aeriyanall
    poyathallae...
    annu nee kadichu paathi thannu ponnukinavin kannimaanga..
    orthirinnu kaathirunnu jeevithammaake neeridumbol...
    ne pachathuruthaay...
    swapnathurumbay kalbilirunnu....
    kilichundan maampazhamaey kili kotha thenpazhamey
    thalir chundil poothiri muthay chippiyil enne kaathuvecho...
    minnaminnum thulamminnal minnaram njaan korkaam..
    viyarthirikumbam veeshithanukaan mekhavishariyundaakam..
    munnaarilae moovanthiyil muthaaramaay maaramm..
    mullanilaavathe minnum ariviyaal mutharinjaanam theerkaam..
    ninnodu mindilla njan ninnodu kootilla njaan
    ninnodu mindilla njan ninnodu kootilla njaan
    karalilae kallan neeyallae...
    pinangaan enthanenthaane..enthaane..mayangan enthanenthaane..enthaane
    Ente ellam ellam alle..
    ente chellotha chembarunthalle
    ninte kaalile kaana pathaswaram njanalle njannalle..
    ninte maarilae maaya chandana pottenikkale ennikkalle..

  • @sreeramwarrier5757
    @sreeramwarrier5757 4 роки тому +87

    Notification ചതിച്ചു ഇപ്പോഴാ വന്നത്. എന്തായാലും പെരുത്ത് ഇഷ്ടപ്പെട്ടു ❤️😍

  • @nidanidu1608
    @nidanidu1608 4 місяці тому +11

    2024 l kelkkunnavr undoo....

  • @Godsowncountry7
    @Godsowncountry7 3 роки тому +8

    Ee chettanalle star singeril ollath, kandappale evdo kanda oorma vannu ingott ang oodi vannu, nalla uyarangalil ethatte🙌😍😘

  • @gopugkurup2589
    @gopugkurup2589 4 роки тому +55

    നീമറന്നോ പോയൊരുനാൾ..... ഈ പാട്ടിന്റെ വരികൾ വ്യക്തമായി മനസിലായത് ഇപ്പോഴാ......

  • @skirmisher9701
    @skirmisher9701 4 роки тому +412

    ഞാൻ thumpline കണ്ടപ്പോ ആൽബം പാട്ട് വെറുപ്പിക്കൽ ആണെന്നാ വിചാരിച്ചേ 😬😬
    ഇപ്പൊ അങ്ങനെ വിചാരിച്ചതിന് തന്നെ ക്ഷമ ചോദിക്കുന്നു 🙏
    വേറെ ലെവൽ song bro 😍😍

  • @muhsinact3782
    @muhsinact3782 5 місяців тому +57

    2024 l kaanunnavarundo? ❤

  • @lijiyaliju5678
    @lijiyaliju5678 6 місяців тому +9

    Anyone 2024✨

  • @lovelove-rj2fd
    @lovelove-rj2fd 5 років тому +268

    Guitar vaykkana chetanodu orupad istam♥️♥️♥️

  • @akshayinjo3794
    @akshayinjo3794 4 роки тому +737

    ഇതിനൊക്കെ ആരാടാ dislike അടിച്ചേ 😡 നിങ്ങ പോളിയാണ് പിള്ളേരെ 😍😍😍😍😘😘

  • @Rohit-ti1os
    @Rohit-ti1os 3 роки тому +9

    നിന്നോട് മിണ്ടില്ല ഞാൻ
    നിന്നോട് കൂട്ടില്ല ഞാൻ
    കരളിലെ കള്ളൻ ഞാനല്ലെ❤️

  • @fahima5148
    @fahima5148 2 роки тому +29

    I love this masterpiece to the core ♥️.. Before my marriage I used to feel this song alone , now my husband and I are lost in this mesmerizing voice .. Lots of love from Coimbatore ♥️♥️♥️♥️♥️♥️

    • @PhotoholicStudio
      @PhotoholicStudio  2 роки тому +4

      Glad to hear that. Thank you so much 😊

    • @fahima5148
      @fahima5148 2 роки тому +2

      @@PhotoholicStudio welcome.. and we support all ur masterpieces ♥️♥️

    • @PhotoholicStudio
      @PhotoholicStudio  2 роки тому +1

      @@fahima5148 🥰🥰

  • @TheNinjaLeaf
    @TheNinjaLeaf 4 роки тому +224

    അനിയൻ മാരെ കലക്കി നിങ്ങൾ പൊളിച്ചു ഇതുപോലെയുള്ള video ഒരുപാട് നിങ്ങളിൽ നിന്ന് പ്രദിഷിക്കുന്നു

    • @jishap1189
      @jishap1189 4 роки тому

      😘

    • @fayaznazar9416
      @fayaznazar9416 4 роки тому

      14th Feb new song release aanu in this same acc. Don’t forget to watch

  • @lifeelezabathtomytomy533
    @lifeelezabathtomytomy533 3 роки тому +82

    കരളിലെ കള്ളൻ ഞാനല്ലേ..😘😘😘😘😘😍😍😍 എന്നാ വോയിസ്‌ ആ ചേട്ട... ഒരു രക്ഷയില്ല 💞💞💞💞💞💞💞💞💞💞

  • @aiswaryaaishu210
    @aiswaryaaishu210 6 місяців тому +9

    2024ൽ കാണുന്നവരുണ്ടോ 😍🔥

  • @Alloosworld8892
    @Alloosworld8892 2 роки тому +3

    Ithokke ആരാടാ ഡിസ്‌ലൈക് അടിച്ചേ. Uff എന്താ feel🥰

  • @abhilashs207
    @abhilashs207 4 роки тому +112

    എന്റെ ബ്രോസ് ഒരു രക്ഷയുമില്ല എന്നാ ഫീൽ ആന്നേ 😊😊😊

  • @barabbas_1236
    @barabbas_1236 3 роки тому +898

    *ഈ ചേട്ടൻ star singer ല് ഇപ്പൊ വന്നത് ആരെങ്കിലും കണ്ടോ 🙄🙄🙄*

    • @sreethukrishna573
      @sreethukrishna573 3 роки тому +7

      Eppo

    • @barabbas_1236
      @barabbas_1236 3 роки тому +15

      @@sreethukrishna573 season 8 ല് ഈ ചേട്ടൻ ഇണ്ട്

    • @satheesha2665
      @satheesha2665 3 роки тому +13

      Ano.. Njan kanarilla..

    • @janakivenugopal343
      @janakivenugopal343 3 роки тому +6

      Ithil aara

    • @barabbas_1236
      @barabbas_1236 3 роки тому +19

      @@janakivenugopal343 famiz muhammed( guitar ഇല്ലാതെ പാടുന്ന ചേട്ടൻ )

  • @strangekm5988
    @strangekm5988 2 роки тому +2

    _ഒരു പ്രായംവരെ മാത്രം ഇഷ്ട്ടപ്പെട്ടതെന്തും കരഞ്ഞു സ്വന്തമാക്കാൻ പറ്റുള്ളൂ_
    _പിന്നെയങ്ങ് കരഞ്ഞ് ഓർക്കാനുള്ളതാണ്_ 😢😢😢

  • @aleenababu_
    @aleenababu_ 3 роки тому +5

    Ithuvare ee paatu ithra ishtapetitilyaa...pashe ithu ketapothotu full-time ithu mooli kondu nadappa.....⚡⚡⚡⚡⚡⚡⚡⚡⚡⚡

  • @anaghasunilkumar4906
    @anaghasunilkumar4906 5 років тому +285

    I really loved both of your voice 😍😍 😍💕❤️💕❤️💕❤️❤️❤️❤️💕😍😍 😍💕❤️💕😍💕😍💕💕 😍💕 😍😍❤️
    Especially the guitarist.

  • @fiza8605
    @fiza8605 3 роки тому +220

    Rain+Sideseat+Headset+ thissong=FEEL

  • @taekookgirl5633
    @taekookgirl5633 Рік тому +4

    Ippo ithokke kelkumpo vallathoru feel🔥😘💓💜

  • @abhinanads7681
    @abhinanads7681 Рік тому +5

    ഇത് കേൾക്കുമ്പോൾ ഭയങ്കര ഫീൽ 🥰🥰🥰😜😜😜💘💘💘

  • @vinuthomassart1307
    @vinuthomassart1307 5 років тому +314

    കൊള്ളാമെടാ മക്കളെ👌🎶, എല്ലാ ആശംസകളും❤

  • @alameenalluz7658
    @alameenalluz7658 5 років тому +423

    Nalla feel thonniyavar like adi

  • @chinjuchinji8430
    @chinjuchinji8430 3 роки тому +75

    ഒരു തവണ കണ്ട് പിന്നെയും കാണാൻ വന്നവർ ഉണ്ടോ

  • @fathimahiba7141
    @fathimahiba7141 3 роки тому +5

    Adhyamayi kekunnu... ❤❤fan aayi...

  • @achuzz9976
    @achuzz9976 4 роки тому +123

    സ്കൂൾ ലൈഫിലെകി കൊണ്ട് പോയ സോങ് nice

  • @bijukc565
    @bijukc565 5 років тому +89

    🎸 guitar
    🎤 singing 🎶 🍀Background
    👦 boys
    .............😍😘👌

  • @fathimashana5674
    @fathimashana5674 3 роки тому +2

    Oye oye oye,,, ennthaaan, enthaan😘😘😘😘

  • @arathyjayakumar3430
    @arathyjayakumar3430 Рік тому +13

    Ee ചേട്ടന്മാരുടെ Voice കേക്കാൻ എന്തൊരു രസം ആണ്😍💞

  • @srudevmadhu
    @srudevmadhu 4 роки тому +91

    wow ! സൂപ്പർ ജോഡി എന്താ ഒരു റൊമാൻസ് , ഒരാണും ഒരു പെണ്ണും എത്ര തിമിർത്താടിയാലും ഇത്ര ഫീലിഗ്സ് കൊണ്ടുവരാൻ പറ്റില്ല. QATAR welcomes you

  • @yoyoyoyo3053
    @yoyoyoyo3053 4 роки тому +72

    Uff aa guitar chettanode ntho vellatha premam❤ !! Pwolich❤😍😍🔥

  • @user-gj4zc5oe8l
    @user-gj4zc5oe8l 4 місяці тому +3

    2024il kelkunnavar like adi ❤❤

  • @shahmidulaj7205
    @shahmidulaj7205 2 роки тому +4

    Veendum veendum repeat adich kelkkunnavar.. ❤️❤️❤️