Viral Thottal Viriyunna Cover | Patrick Michael | Athul Bineesh |

Поділитися
Вставка
  • Опубліковано 2 жов 2024
  • malayalam cover song | malayalam unplugged song
    Sung by: Patrick Michael
    open.spotify.c...
    / @patrickmichael
    Keys : Athul Bineesh
    / @athulbineesh45
    Follow me on
    Spotify: open.spotify.c...
    Instagram: / patrickmichaelmusic
    Facebook: / patrickmichaaelmusic
    UA-cam: / patrickmichael
    CREDITS
    Viral Thottal Viriyunna | 1080p | Phantom | Nishant Sagar | Monica
    Song : Viral Thottal Viriyunna...
    Movie : Phantom
    Director : Biju Varkey
    Lyrics : Gireesh Puthenchery
    Music : Deva
    Singers : P Jayachandran & KS Chithra

КОМЕНТАРІ • 613

  • @PatrickMichael
    @PatrickMichael  Рік тому +727

    Hi all.. I know it's been a long time... If everything goes good, here onwards I will upload my songs more frequently.. thank you all for your love and tremendous support.. God bless..

  • @Kichux-h
    @Kichux-h 7 місяців тому +227

    Anyone in 2024🤌♥️😍

  • @hulk5093
    @hulk5093 Рік тому +448

    ഇനി എല്ലാവരുടെയും സ്റ്റാറ്റസ് ഭരിക്കാൻ പോകുന്ന ഐറ്റം😍

  • @ashiqueodakkal6101
    @ashiqueodakkal6101 Рік тому +25

    നെഞ്ചില്‍ത്തഞ്ചി നിന്റെ കൊഞ്ചല്‍ നാദം
    പാടും പാട്ടിന്റെ പഞ്ചാമൃതം
    കണ്ണില്‍ മിന്നീ കനല്‍ മിന്നല്‍ത്താളം
    ആരും കാണാത്ത ദീപാങ്കുരം
    നിന്നോടു മിണ്ടാന്‍ നിന്നെ തലോടാന്‍
    ചുണ്ടോടു ചുണ്ടില്‍ തേനുണ്ട് പാടാന്‍
    മോഹിച്ചു നില്‍പ്പാ‍ണു ഞാന്‍
    നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
    നിനവില്‍ വിരിയും നിനവേ ( വിരല്‍..)
    വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
    കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ
    ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍
    നിനക്കെന്തഴകാണഴകേ നിറവാര്‍ മഴവില്‍ ചിറകേ
    നിനവില്‍ വിരിയും നിലവേ…

  • @muhammedhashir8702
    @muhammedhashir8702 Рік тому +279

    എവിടെയായിരുന്നു മനുഷ്യ നിങ്ങൾ ഇത്രേം കാലം 😌............ നിങ്ങളുടെ പാട്ടിനു വൈറ്റിംഗ് ആയിരുന്നു 😍👍❤️

  • @snp-zya
    @snp-zya Рік тому +170

    കുറച്ചു വൈകി എങ്കിലും പഴേ ഫീല് ഇപ്പോഴും ഉണ്ട്.. അതാണ് ചെക്കന്റെ ഹൈലൈറ്റ്❣️❣️

  • @dhinugeorge958
    @dhinugeorge958 Рік тому +94

    Fav song😍 അതും ഏറ്റവും പ്രീയപെട്ട വോയ്‌സിൽ നിന്നും കൂടി ആയപ്പോ... So soothing.....🥺❤️👌

  • @Hani_Elzein
    @Hani_Elzein 3 місяці тому +4

    Enthoru kazhivaado .. voice 🔥🔥asooya thonnunnu ... Kannu thattaathirikkatte🥰🥰🥰🥰.

  • @anjanavasanthakumar
    @anjanavasanthakumar Рік тому +59

    ഇത് ഭയങ്കര അത്ഭുതം ആയിരിക്കുന്നു.... 🥰🥰
    ഇന്ന് രാവിലെ കിളിച്ചുണ്ടൻ മാമ്പഴത്തിലെ പാട്ട് ഞാൻ മൂളിയപ്പോ അതുകേട്ടു വന്ന ഫ്രണ്ടിനോട് ഞാൻ പറഞ്ഞു എന്റെ fav song ആ. Patrick Mikhael ന്നു ഒരു singer ഉണ്ട്. പുള്ളി ഒരുപാട് songs cover പാടിയിട്ടുണ്ട്.. കിളിച്ചുണ്ടൻ മാമ്പഴമേ , യാത്രയായി സൂര്യാങ്കുരം ഈ രണ്ടു പാട്ടുകൾ ആ എനിക്ക് ഏറ്റോം ഇഷ്ടം... ചേട്ടന്റെ ഭയങ്കര magical voice ആണ്, കേക്കുമ്പോ ഒരുപാട് ഇഷ്ടപെടും.. ഇപ്പോ അങ്ങനെ upload ചെയ്യാറില്ലന്ന് ഒക്കെ പറഞ്ഞെ ഉള്ളു.. ന്നിട്ട് ഇന്ന് പെട്ടെന്ന് ഇതിന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോ വേഗന്ന് കേറി കണ്ടു.. ഒത്തിരി സന്തോഷം തോന്നി 🥰🥰❤
    പിന്നെ ഒരുപാട് ഇഷ്ടമുള്ള പാട്ട് ഏറ്റവും ഇഷ്ടമുള്ള ശബ്ദത്തിൽ കേക്കുമ്പോ ഒരുപാട് ഒരുപാട് സന്തോഷം 😁❤

    • @orvinr4836
      @orvinr4836 Рік тому +3

      ഈ കമൻ്റ് കണ്ടിട്ട് എനിക്ക് വരെ സന്തോഷം തോന്നി 😅😊👏

    • @anjanavasanthakumar
      @anjanavasanthakumar Рік тому

      @@orvinr4836 🥰

  • @RenjurenjithRenju-g1c
    @RenjurenjithRenju-g1c Рік тому +2

    ആരെയും വെറുപ്പിക്കാതെ പഴയ പാട്ടുകൾ എത്ര മനോഹരമായി പാടുന്ന ഒരു പാട്ടുകാരൻ വേറെ ഉണ്ടാകില്ല ❤️

  • @aiswaryaammu7217
    @aiswaryaammu7217 Рік тому +24

    ഒരുപാട് നാളുകൾക്ക് ശേഷം പാട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷം🥰🥰

  • @sreejar9296
    @sreejar9296 4 місяці тому +1

    സൂപ്പർ....മനോഹരമായി പാടി..... സൂപ്പർ വോയിസ്‌ 👍👌👌👌🥰🥰🥰

  • @arathythankappan904
    @arathythankappan904 Рік тому +87

    After a long time 🤍 ഓരോ ദിവസവും ഞാൻ ചേട്ടന്റെ ശബ്ദത്തിൽ അലിഞ്ഞു ചേരുകയാണ്... Bro song etha ethra late aye miss ur magical voice ❣️

  • @gayathrysingh3289
    @gayathrysingh3289 Рік тому +21

    ഒരായിരം likes ഒരുമിച്ച് തരാൻ ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ thannene...അത്രയ്ക്കും ഇഷ്ടം,🥰🥰🥰

  • @dream_traveller777
    @dream_traveller777 Рік тому +1

    ഹെഡ് ഫോണും വെച്ചു കണ്ണടച്ചു കേട്ടു നോക്കിയേ എന്റെ മോനെ ഒരേ പൊളി.... ഒരു രക്ഷയുമില്ല...❤.

  • @Safuvana-
    @Safuvana- Рік тому +4

    Ninakkenthazhakanazhake...🎶🥺❤️

  • @libymjoy4370
    @libymjoy4370 Рік тому +9

    Thirich vannathil santhosham❤Melting voice👌😍

  • @goldfish490
    @goldfish490 3 місяці тому +1

    Superb voice👌🏻👌🏻 Loved your singing❤️❤️

  • @user-uk4pe
    @user-uk4pe 4 місяці тому +1

    Nce feel🥰🥰🥰

  • @rafeekalipakkath6241
    @rafeekalipakkath6241 Рік тому +5

    Amazing voice midulation❤️❤️

  • @purplecap8869
    @purplecap8869 Рік тому +3

    മച്ചാന് വേണ്ടി waiting ആയിരുന്നു ❣️..... നല്ലൊരു song 🥰🥰

  • @Ammusssss
    @Ammusssss 3 місяці тому +1

    ❤❤❤soooo lovely

  • @Armygirls7543
    @Armygirls7543 5 місяців тому

    Amazing voice nalla feelodu kudi thanne thaan padi adipoli ❤

  • @jagane.b8247
    @jagane.b8247 Місяць тому

    Oru rakshayumilla ethra kettalum pinneyum kekkan thonum ❤❤❤❤❤

  • @UshacpUshasasidharan
    @UshacpUshasasidharan Місяць тому

    Etta edh feelanu ayoo.......🥰🥰🥰🥰🥰🥰🥰

  • @ansiyashery
    @ansiyashery Рік тому +20

    അന്നാ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ ഇട്ടിട്ടങ്ങ് പോയതാ..കുറേ ആയി അടുത്തതിനായി വൈറ്റ് ചെയ്യുന്നു.വന്നപ്പോൾ ഒരുപാട് സന്തോഷായി🥹❤️
    Addicted your voice!!💙🍃

  • @abhinavsaji7115
    @abhinavsaji7115 10 місяців тому

    എന്താ originality. ഒന്നും പറയാനില്ല. അതിമനോഹരം ♥️♥️♥️

  • @sandhyasreeni3990
    @sandhyasreeni3990 Рік тому +3

    Magic voice 🥰🥰🥰🥰🥰🥰🥰🥰

  • @reenaroy2843
    @reenaroy2843 5 місяців тому +1

    🌹❤🌹❤

  • @siraj3697
    @siraj3697 Рік тому +1

    കുറെ ആയി ഈ നോട്ടിഫിക്കേഷൻ ഒന്ന് കണ്ടിട്ട്,ഇന്ന് കണ്ടതും ഇങ്ങ് വന്നു🙂❤️

  • @rizaahhhh__
    @rizaahhhh__ Рік тому +1

    Addict of your viral thottal viriyunna penn pove song!!

  • @horrormoiveshorts
    @horrormoiveshorts 5 місяців тому +1

    👍👍😊

  • @ajeeshvidhu
    @ajeeshvidhu 9 місяців тому +1

    🎵🎶Use head phone . Realize the magical voice . Amazing feel in you voice 🎧

  • @kuberking5927
    @kuberking5927 Рік тому +2

    Big fan of ur voice and die hard fan

  • @salvahimth4917
    @salvahimth4917 Рік тому +1

    Kann nirayunnu😢❤️... beautiful voice ❤

  • @shaijushaiju7873
    @shaijushaiju7873 Рік тому

    Hi patric bro .
    Njn bro yude big faan aanu.
    Ellaa songs um rathri kelkkum.
    Ennum kidakkaan neram bro yude song head set vechu kettittee urangaarullu..
    I like

  • @neethuroshni9924
    @neethuroshni9924 Рік тому

    Suppppprrr 🥰 ettttttaaaaa G sweet voice 😍🥰🥰😍😍 God bless you 🙏✝️✝️✝️✝️

  • @libzpatrick6826
    @libzpatrick6826 Рік тому +1

    Sprb ma love 🥰😘nailed it & special thanks for ma fav song evr

  • @geethababu7332
    @geethababu7332 6 місяців тому

    Super voice❤❤❤❤❤❤❤❤❤

  • @rahulr871
    @rahulr871 Рік тому +1

    What a feel ; superb

  • @nikhilanarayan1568
    @nikhilanarayan1568 Рік тому +2

    What a feel yaar🥰 something feel inside❤️❤️❤️❤️

  • @fahadcraftart2431
    @fahadcraftart2431 7 місяців тому +1

    വൈകി പോയി ഇത് കാണാൻ ❤👌👌👌

  • @saanvika507
    @saanvika507 Рік тому +7

    To be honest am addicted your voice❤️
    May god bless you always🙌
    May there be all kinds of prosperity 🦋

  • @Rahiyanath-v2x
    @Rahiyanath-v2x 6 місяців тому

    എന്റെ പൊന്നു സൗണ്ട് 🥰... എനിക്ക് വല്ലാത്തൊരു ഇഷ്ടാണ് ഈ പാട്ട് 😘

  • @Linsonmathews
    @Linsonmathews Рік тому +35

    കുറച്ചു നാളായി, ഈ ശബ്ദത്തെ വല്ലാതെ മിസ് ചെയ്തിരുന്നു... വീണ്ടും വന്നതിൽ happy 😍🤗❣️❣️❣️

  • @sruthyv9081
    @sruthyv9081 Рік тому +1

    അടിപൊളി ശബ്ദം ❤😘😍

  • @shezilrahman8012
    @shezilrahman8012 Рік тому

    Ee paattin ithra bangiyundenn idh kettapoya manassilaaye😍😍🥰🥰

    • @karaoke8230
      @karaoke8230 Рік тому

      പാൽകുപ്പി 🍼

  • @muhammedriyas8987
    @muhammedriyas8987 Рік тому

    ഒരു രക്ഷയുമില്ല ബ്രോ സൂപ്പർ ഡാ❤❤❤

  • @sunithag2975
    @sunithag2975 7 місяців тому

    ❤❤❤❤👌👌👌👌

  • @ummerfarook9154
    @ummerfarook9154 6 місяців тому

    ❤❤❤❤👍👍👍

  • @rathipr2098
    @rathipr2098 Рік тому

    Thanks a lot my favu song

  • @sandeep2479
    @sandeep2479 Рік тому +2

    Your voice is awesome bro... try to upload atleast 1 song in week.... we all eagerly waiting......

  • @sureshrajappan1538
    @sureshrajappan1538 Місяць тому

    ❤❤❤❤❤❤❤❤❤

  • @എന്റെമാലാഖകുട്ടി

    പറയാൻ വാക്കുകളില്ല 🔥🔥🔥❤️. ഒരപേക്ഷയുണ്ട് അടുത്ത പാട്ട് വേഗം ഇടണം പ്ലീസ്......... 🥰🥰🥰🥰🥰😌🥰🥰🥰🥰

  • @JyothySabu-z7e
    @JyothySabu-z7e Рік тому +1

    Wow....amazing feel in your voice

  • @Krishnadas4232-m6m
    @Krishnadas4232-m6m Місяць тому

    ❤️❤️❤️❤️

  • @anithamanohar9187
    @anithamanohar9187 7 місяців тому

    ❤❤❤❤❤❤

  • @fazelrahman2262
    @fazelrahman2262 9 місяців тому

    ❤❤❤❤❤❤

  • @dhirajmohan8286
    @dhirajmohan8286 Рік тому +29

    Goosebumps 🔥🔥🔥

  • @AbduInniman-lc3rf
    @AbduInniman-lc3rf 5 місяців тому

    ❤🥰

  • @seenathjalaludheen1053
    @seenathjalaludheen1053 10 місяців тому

    നല്ല. സ്വരം

  • @Lill_angel_173
    @Lill_angel_173 Рік тому

    Enthu feel anu enthu voice anu😘✨🥺

  • @achuzcreations6984
    @achuzcreations6984 Рік тому

    മോഹിച്ചു നിൽപ്പാണ് ഞാൻ 💜

  • @btsforeverluster7480
    @btsforeverluster7480 Рік тому +1

    Voice super💜

  • @layasmithu3155
    @layasmithu3155 Рік тому +7

    വല്ലാത്തൊരു വോയിസ്‌ ആണ്. Addicted ♥️♥️♥️.. എന്റെ മോൾക് ചെല്ലകാറ്ററെ song..നല്ല ഇഷ്ടം ആണ്...super bro.. 👌👌👌👌👌

  • @Shabeab
    @Shabeab Рік тому +5

    Viral thottaal viriyunna penpoove
    Viral thottaal viriyunna penpoove
    Kulir manjil kurukunna ven praave
    Onnu kandotte njaan
    Meyyil thottotte njaan
    Ninakenthazhakaanazhake
    Niravaar mazhavil chirake
    Ninavil viriyum nilave
    Viral thottaal viriyunna penpoove
    Nenjil thanji ninte konchal naadham
    Pazham paattinte panchaamrutham
    Kannil minni kanal minnum naalam
    Aarum kanaatha dheepaanguram
    Ninnodu mindaan ninne thalodaan
    Chundodu chundil thenundu padaan
    Mohichu nilppaanu njaan
    Ninakenthazhakaanazhake

  • @ambadiachu449
    @ambadiachu449 Рік тому +1

    🥰

  • @harithathampy
    @harithathampy 11 місяців тому +1

    Oraale kollanam enundel chankparich snehichitt kadannkalayuka

  • @yadhukrishnan1236
    @yadhukrishnan1236 Рік тому

    bro.....ippozhenkilum ee song onn pada thonniyalloo 😌 tanks🥰🥰

  • @jainmv6243
    @jainmv6243 9 місяців тому

    ❤❤

  • @muhammedshahid3216
    @muhammedshahid3216 6 місяців тому

  • @FousiyaFiros-ri1cu
    @FousiyaFiros-ri1cu 11 місяців тому

    Super👍🏼👍🏼👍🏼👍🏼

  • @jaganjoseph129
    @jaganjoseph129 Рік тому +6

    എന്തൊരു വോയിസ്‌ ബ്രോ നിങ്ങളുടെ ഉഫ്ഫ്...😊😍✨️ ന്തോ ഫീൽ ആണ് കേൾക്കാൻ. 2k kids നൊസ്റ്റു സോങ് കൂടെ ആണ്..

  • @ashilysajad6566
    @ashilysajad6566 6 місяців тому

    👌🏻

  • @kaleshpillai5285
    @kaleshpillai5285 Рік тому

    Aliya super

  • @jishaanthurapadi
    @jishaanthurapadi Рік тому

    കാത്തിരുന്ന സോങ്

  • @ashishhtr6553
    @ashishhtr6553 Рік тому

    Mohich nilppanu njan❤️❤️❤️❤️

  • @BLACKROSE-wf9xz
    @BLACKROSE-wf9xz Рік тому

    Very nice patrick🥰🥰🥰

  • @reshmaroy6395
    @reshmaroy6395 Рік тому +1

  • @NithyaNithya-nv4hx
    @NithyaNithya-nv4hx Рік тому

    Nalla voice annu tto ❤️❤️❤️

  • @manjugeorge3549
    @manjugeorge3549 6 місяців тому

    Waaw

  • @ArchanasVlogs-pb4ps
    @ArchanasVlogs-pb4ps 10 місяців тому +8

    എന്തൊരു ഫീലാണ് ഇങ്ങടെ പാട്ടിന് ❤❤❤😍😍😍

  • @sreeragk6104
    @sreeragk6104 Рік тому

    Onnum parayanilla 💥💥💥💥

  • @sherin6119
    @sherin6119 Рік тому +11

    Soothing....🌚
    Do upload more brother❤

  • @amjithdev2204
    @amjithdev2204 Рік тому +1

    Big fan of ur voice🔥🔥

  • @sumayyath6129
    @sumayyath6129 Рік тому

    Sooper voice

  • @abdulsamad2664
    @abdulsamad2664 4 години тому

    Itz really amazing...better than original

  • @sjj884
    @sjj884 7 місяців тому

    Voice🥰❤️👌🏻

  • @neethugeorge9916
    @neethugeorge9916 Рік тому +1

    ❤️❤️ lovely voice 🤗

  • @nstkratozyt
    @nstkratozyt 11 місяців тому

    Ente ponno oru rakshem illa❤

  • @shivapournami3543
    @shivapournami3543 Рік тому

    Wow such a heart melting voice🤍🤍🤍🤍🤍🤍🌦️🌈🌈🌈🌈🌈it's make a heart smile thanguu🤓

  • @ambikaajay5622
    @ambikaajay5622 Рік тому

    Super feeling ❤

  • @umavathik2971
    @umavathik2971 9 місяців тому

    Feel ❤❤❤

  • @nikliltomthomas009
    @nikliltomthomas009 Рік тому +11

    My Fav song and you nailed it.🥰🥰🥰

  • @nidusidumoothedamto4068
    @nidusidumoothedamto4068 Рік тому

    Spr

  • @good4726
    @good4726 Рік тому

    Nice voice

  • @___afrin_shemeer___9056
    @___afrin_shemeer___9056 Рік тому +1

    It's Awesome brthr❤️

  • @____solo____007
    @____solo____007 Рік тому +7

    I literally can't believe my ears.... Hey man your a magic please don't stop .. 😩 upload everyday❤️

  • @Sky---7
    @Sky---7 Рік тому

    Nice...🥰🥰

  • @lalithapavithran8114
    @lalithapavithran8114 Рік тому

    Magical viice❤