PATRICK MICHAEL SONGS VOL - 1 | Malayalam Unplugged | Malayalam Cover songs

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 2,1 тис.

  • @PatrickMichael
    @PatrickMichael  2 роки тому +674

    Hi everyone.. thankyou so much for all your love..
    My songs are now on spotify too..
    open.spotify.com/artist/1WDEfBNAlzFbNbB1Dx1rl0?si=6M5Ba_pTQMGVP4zkcIfAHQ

  • @joicejose86
    @joicejose86 3 роки тому +2445

    രാത്രി കിടക്കാൻ നേരം ഹെഡ് സെറ്റും🎧🌝🌺 കുത്തി ഇങ്ങേരുടെ പാട്ടും കേട്ടു അങ്ങ് ഉറങ്ങണം..🎶😇 ഹ്ഹോ🙆‍♂️🎶🤗 അന്യായ ഫീലാ..😍💕

    • @anali2360
      @anali2360 3 роки тому +124

      ഇടയിൽ add വരുമ്പോൾ feel കൂടും😂😂😜😜😍🥰

    • @aryarakhi2956
      @aryarakhi2956 3 роки тому +17

      😍😍😍

    • @roopeshvijay2907
      @roopeshvijay2907 3 роки тому +25

      @@anali2360 athe., mintra and mesho de ad varunnathu odukkatha sabdathila.., appothanne headset eduthu valichu oori kalayamm..😤😤😤

    • @vlogsofrasiya
      @vlogsofrasiya 3 роки тому +6

      🤩👍👍👍👍

    • @antojohnyl5816
      @antojohnyl5816 3 роки тому +4

      🔥

  • @vijinkp2347
    @vijinkp2347 3 роки тому +1997

    ഗൾഫ് ലെ ഒറ്റപ്പെട്ട.. നരക ജീവിതത്തില്‍ ഏക ആശ്വാസം..എന്റെ ഒരു സുഹൃത്ത് എന്ന് പറയാന്‍ ഉള്ളതു നിങ്ങളുടെ ഈ പാട്ടുകൾ ആണ്..

    • @jaimyjoseph3969
      @jaimyjoseph3969 3 роки тому +135

      Jeevidam etrem pettenn set agum bro... Ann thirinj nokumbo ellam oro nalla ormagal ayitt maratte... Wish you all the best and happiness.. 😊

    • @shamithkumar898
      @shamithkumar898 3 роки тому +38

      Ellam set aavum bro😊

    • @chappuzz4681
      @chappuzz4681 3 роки тому +16

      Macchan evdeya

    • @vijinkp2347
      @vijinkp2347 3 роки тому +19

      @@chappuzz4681 dubai

    • @Cat-es9rq
      @Cat-es9rq 3 роки тому +18

      നാട്ടിലേക്കു തിരിച്ചു പോന്നൂടെ ..നാട്ടില് ഭായിമാര് 50000 വരെ ഉണ്ടാക്കുന്നുണ്ടെന്നു കേട്ടു

  • @joyelpanackal3201
    @joyelpanackal3201 3 роки тому +427

    എന്നിക്ക് കൊറോണ ആണ് എന്നാൽ ഈ വോയിസ്‌ കേൾക്കുമ്പോൾ ഒരു relief ഉണ്ട്‌ അതാണ് ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @dj-aswin4001
      @dj-aswin4001 3 роки тому +9

      Athaanu patric

    • @PatrickMichael
      @PatrickMichael  3 роки тому +178

      get well soon brother. god bless.

    • @sakthiprasad7052
      @sakthiprasad7052 3 роки тому +15

      @@PatrickMichael bro chandrolsavam movieyile muttathethum thennale songile karthikayil nerthiriyay onnu padavo plz

    • @nitisworld7365
      @nitisworld7365 3 роки тому +1

      Get well soon

    • @a4techa229
      @a4techa229 3 роки тому +1

      Same to you

  • @AmalJoseph24
    @AmalJoseph24 Рік тому +112

    നന്ദി ബ്രോ 🙂 എല്ലാം നഷ്ടമായ ജീവിതത്തിനു ഒരു കൂട്ട് പോലെ നിങ്ങളുടെ പാട്ടുകൾ എല്ലാം തന്നതിന് 🙏🏽💖മറക്കില്ല ഒരോ നിമിഷവും 🥰

  • @Muzamil-vz4dq
    @Muzamil-vz4dq 3 місяці тому +4

    എൻ്റെമ്മോ എത്ര മനോഹരമായ ശബദമാണ് ഏറെ കാലം നില നിൽക്കട്ടെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്താൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം

  • @jithurajr5398
    @jithurajr5398 3 роки тому +40

    ഇതു പോലെ cover song പാടുന്ന ചുരുക്കം ചിലരെ ഒള്ളു. അതിൽ ഒരാൾ ആണ് Patrick ❤️🔥
    അല്ലാതെ ജാമിംഗ് version. മറ്റടുത്ത version എന്ന് പറഞ്ഞ് original പാട്ടിനെ നശിപ്പിക്കാറില്ല.

  • @dhinugeorge958
    @dhinugeorge958 3 роки тому +129

    എല്ലാ പാട്ടും അന്യായ ഫീലിൽ പാടുക,
    സ്റ്റാറ്റസിൽ നിറഞ്ഞു നിൽക്കുക‼️
    കേൾക്കുന്ന എല്ലാവരേയും ഫാൻസ് ആക്കി മാറ്റുക, വീണ്ടും വീണ്ടും searche ചെയ്ത കേൾക്കാൻ പ്രേരിപ്പിക്കുക, ഓരോ പാട്ടും ഒന്ന് രണ്ടു വരിയിൽ പാടി തീർത്ത് ഫീലിൻ്റെ അങ്ങേ അറ്റത്ത് കൊണ്ട് നിർത്തുക,🥰അങ്ങനെ പലതരം hobbies ആണ് മൂപ്പർക്ക്😌😁💞
    Addicted to your Voice 💞❣️🥰
    Patrick അണ്ണൻ ഫാൻസ് ഇവിടെ come on ⚡🔥🥰

    • @saleenajanish617
      @saleenajanish617 3 роки тому +1

      Sathyam maathram....Feeellll❤❤🥰🥰🥰🥰🥰🥰

    • @dhinugeorge958
      @dhinugeorge958 3 роки тому

      @@saleenajanish617 athanu😁😍

    • @anjumichael2337
      @anjumichael2337 3 роки тому +1

      Well said.... very true.... No words...His voice n feel uffff😍😍😍😍😍😍🥰🥰🥰

    • @dhinugeorge958
      @dhinugeorge958 3 роки тому

      @@anjumichael2337 magical voice🥰🥰💯

    • @jishnumon-kd7rt
      @jishnumon-kd7rt 15 днів тому

      ❤🎶🎶

  • @kavithasankar549
    @kavithasankar549 3 роки тому +100

    ഈശ്വരന്റെ കൈയൊപ്പ് പതിഞ്ഞൊരു
    ശബ്ദം.. ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ...
    പാട്ടിലൂടെ ആർക്കൊക്കയാണ് സാന്ത്വനവും, സന്തോഷവും കൊടുക്കുന്നത്. 🥰🥰

  • @ajaygosh2987
    @ajaygosh2987 2 роки тому +94

    ഏതാമൃതും തോൽക്കുമി... ഈ വോയ്‌സിൽ കേട്ടന്ന് തൊട്ട് ഇങ്ങളെ ഫാൻ ആണ്...🔥🔥🔥 lovable voice ✨️

  • @jooo77joo
    @jooo77joo Рік тому +58

    0:01 നിലാപ്പൈതലേ...
    1:45 സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ...
    3:38 നീ ഹിമ മഴയായ്...
    5:40 മഞ്ഞുമഴക്കാട്ടിൽ...
    7:42 ഇരുൾപ്പരപ്പിൽ
    10:42 എന്നവളേ(തമിഴ്)..
    12:55 മനസിൻ മടിയിലെ...
    14:41 മാണിക്യച്ചിറകുള്ള...
    15:52 മേലെ മേലേ മാനം...
    17:20 മിഴിയോരം, മഞ്ഞിൽ വിരിഞ്ഞ പൂവേ..
    18:51 പറയുവാനിതാദ്യമായ്..
    20:45 മുകിലേ മുകിലേ നീ...

  • @arathyakhil9284
    @arathyakhil9284 3 роки тому +521

    എന്റെ 6 മാസം പ്രായം ഉള്ള മോൻ ഈ പാട്ടുകൾ കേട്ടാണ് ഉറങ്ങുന്നത്.. മാജിക്കൽ വോയിസ്‌ 😍

    • @mrp__apple1370
      @mrp__apple1370 3 роки тому +1

      😍🤗

    • @anilanaveen788
      @anilanaveen788 3 роки тому +1

      @@mrp__apple1370 🍁🍁

    • @ansarijabbar5533
      @ansarijabbar5533 2 роки тому +5

      Arathy Akhil വിശ്വസിച്ചിട്ടില്ല എന്നാലും മച്ചാൻ്റെ പാട്ട് അയതുകൊണ്ട് ഒകെയാണ്

    • @xmasterblue
      @xmasterblue 2 роки тому +1

      same here. My 9 month old needs this to sleep.

    • @VinodVinod-tx2wp
      @VinodVinod-tx2wp 2 роки тому

      😍

  • @alipk9755
    @alipk9755 3 роки тому +430

    ഹഹ മച്ചാന്റെ എല്ലാ പാട്ടുകളും ഡൌൺലോഡ് ചെയ്ത് എന്നേ ഒരൊറ്റ mp3 vol ആക്കിയ ഞാൻ 😏😜

    • @ashiqueshaz61
      @ashiqueshaz61 3 роки тому +5

      ഞാനും ☺️

    • @zodiacyt
      @zodiacyt 3 роки тому +4

      Same ❤️

    • @mpstalks5649
      @mpstalks5649 3 роки тому +10

      അതൊന്നു വാട്സ് അപ് ചെയ്തു തരോ 😍

    • @akhilgeorge5787
      @akhilgeorge5787 3 роки тому +6

      Can you pls send it through telegram

    • @alipk9755
      @alipk9755 3 роки тому +15

      @@akhilgeorge5787 ബ്രോ, അതിൽ പുതിയതായി ഇറങ്ങിയ മൂന്നു നാല് പാട്ടുകൾ ഇല്ല. താങ്കൾ ഏറ്റവും നല്ലത് ഇത് ഡൌൺലോഡ് ചെയ്യുന്നതായിരിക്കും. ഇതിന്റെ ലിങ്ക് കോപ്പി ചെയ്തതിന് ശേഷം ഗൂഗിളിൽ പോയി UA-cam videos to mp3 എന്ന് അടിച്ചാൽ രണ്ട് മൂന്നു ഓൺലൈൻ കൺവെർട്ടർ സൈറ്റുകൾ വരും. അതിൽ കയറി ഈ ലിങ്ക് പേസ്റ്റ് ചെയ്‌താൽ കൺവെർട്ട് ചെയ്ത് ഡൌൺലോഡ് ഓപ്ഷൻ വരും. അങ്ങനെ ഡൌൺലോഡ് ചെയ്‌താൽ മതി 😍

  • @azharudeenn6584
    @azharudeenn6584 3 роки тому +7

    കാറിൽ ലോങ്ങ് ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങളുടെ പാട്ടായിരുന്നു വെക്കുക.. പക്ഷേ ഇടക്കിടെ തീർന്നു പോകുന്നതും മാറ്റി മാറ്റി പ്ലേ ചെയ്യേണ്ടതും നല്ല ബുദ്ധിമുട്ട് ആണ്.. ഇതിപ്പോ ഒരൊറ്റ പാട്ട് ആക്കിയത് നന്നായി.. thank you..❤️ love your each songs.. and love you so much ❤️❤️🥰

  • @abhinavb7594
    @abhinavb7594 3 роки тому +10

    എന്റ പൊന്നോ ഒരു രക്ഷ ഇല്ല 🤗🥰
    Skip അടിക്കാൻ തോന്നാത്ത ആദ്യ nonstop 🙌

  • @jasminjasmin9534
    @jasminjasmin9534 2 роки тому +106

    എല്ലാം ഒത്തിരി ഇഷ്ടള്ള പാട്ടുകൾ ആണ്.
    ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ അത് അതിലും മനോഹരം....
    Thankyou......🌹🌹🌹

  • @arshashylan275
    @arshashylan275 3 роки тому +1670

    രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മച്ചാൻ്റെ പാട്ട് തിരഞ്ഞ് പിടിച്ച് കേൾക്കും ഇനി അതു വേണ്ടല്ലോ ❤️❤️❤️❤️❤️🎉

  • @saranzaan2613
    @saranzaan2613 3 роки тому +85

    ഇനിയെങ്കിലും skip അടിക്കാതെ എല്ലാ സോങ് കെള്‍ക്കാലൊ thanks man 💙💙💙💙

  • @mensanallepulle4326
    @mensanallepulle4326 3 роки тому +621

    Patrick michael fans like here ❤️

    • @funidub8227
      @funidub8227 3 роки тому +2

      Unde njn nalla fan ane 😍😍😍❤️❤️❤️

    • @anwarabu1704
      @anwarabu1704 3 роки тому +2

      ഒരു രക്ഷയും ഇല്ലാ 🥰🥰🥰🥰

    • @nishanapinky1560
      @nishanapinky1560 4 місяці тому

      @@funidub8227

    • @BUMOVIES-DK
      @BUMOVIES-DK 4 місяці тому

      Machaan ❤❤❤

    • @liji.s9646
      @liji.s9646 Місяць тому

      Love ur voice ❤addicted❤

  • @soumyapraveen-9
    @soumyapraveen-9 Рік тому +13

    ഇപ്പോളാണ് ഞാൻ ചേട്ടന്റെ പാട്ട് കേൾക്കുന്നത്. മനസ്സിൽ അടക്കി പിടിച്ചിരുന്ന വിഷമം മുഴുവൻ കണ്ണീരായി ഒഴുകി ഇറങ്ങി 👍🏻

  • @shemimoideen
    @shemimoideen Рік тому +28

    ജീവിതത്തിൽ ഒറ്റക്കായിരുന്ന സമയത്ത് മനസ്സിനെ താങ്ങി നിർത്തിയതിൽ ഇയാളുടെ പാട്ടുകൾക്കുള്ള പങ്ക് ചെറുതായിരുന്നില്ല. I was addicted.

  • @krishnaprakash4989
    @krishnaprakash4989 3 роки тому +58

    എത്രേം പെട്ടെന്ന് 1 million...അടിക്കട്ടെ god bless...

  • @rohitrrk4454
    @rohitrrk4454 3 роки тому +58

    ഉറങ്ങുമ്പോൾ വെക്കാൻ പറ്റിയ സാധനം കിട്ടി.... Tnk u bro ❤️❤️❤️

  • @neenalekshmi4485
    @neenalekshmi4485 3 роки тому +65

    മനസ്സ് വിഷമിച്ചിരിക്കുമ്പോൾ കേൾക്കണം. It heals all sorrows.... Thank u so much Patrick......

  • @vineethkomalath8054
    @vineethkomalath8054 7 місяців тому +2

    Thanks for this 😊
    ഒറ്റയടിക്ക് തീർന്നു പോവില്ല എന്ന ആശ്വാസത്തോടെ ഏറെ നേരം കേട്ടിരിക്കാമല്ലോ...

  • @aswathyv395
    @aswathyv395 Рік тому +6

    ❤ എന്റെ മോൾക്ക് ഇന്ന് 7 മാസമായി.... ഇന്നാണ് അവളാദ്യമായി പാട്രിക്കിന്റെ പാട്ട് കേൾക്കുന്നത്..... അവൾ വളരെ ശ്രദ്ധിച്ചു പാട്ട് കേട്ടു...... Super bro. God bless you always...❤

  • @priyavinod9473
    @priyavinod9473 3 роки тому +47

    Music doctor........ All these commentators are ur patients.... Ur voice is the medicine 👍👏👏👏👌👌👌👌💕💕💕💕💕💕

  • @smithasumeesh8814
    @smithasumeesh8814 3 роки тому +9

    ഇതിലും ഉയരങ്ങളിൽ എത്താൻ കഴിവുള്ള ഒരു കലക്കാരൻ.... പക്ഷെ ഇദ്ദേഹത്തെ ഇനിയും തിരിച്ചറിയാൻ കഴിയാത്തവരുണ്ട് ഇപ്പോഴും...... എല്ലാരും maximum support cheyyuu.....! അത് ഒരുപാട് അർഹിക്കുന്ന ഒരാൾ തന്നെയാണ് Michel Patrick 💯❤

    • @manojsanju123
      @manojsanju123 3 роки тому

      Nammmalum soprt cheyyunnu business level aayi machan puliya no doubt

    • @sreekumaro242
      @sreekumaro242 2 роки тому

      ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട കലാകാരൻ
      ഇദ്ദേഹത്തിനു ഇനിയും ഒരുപാട് സപ്പോർട്ടുകളുടെ ആവശ്യം ഉണ്ട്😘

  • @rahuls927
    @rahuls927 3 роки тому +38

    My fav is "Melliname Melliname"....😍😍😍 that is speechless👍👍👍

  • @manjujerish3570
    @manjujerish3570 2 роки тому +9

    Gulfil aanu... Family nattilum... Aellaa vishamangalum marakkunathu bro yude paattu kelkkumbozha... Thanks for making this happiness for those who are away from their dear ones... God bless you... Keep going... 👍🏼🥰

  • @gopanimisha3432
    @gopanimisha3432 2 роки тому +2

    No words.. Sir..
    ഞാൻ dye ഒക്കെ അടിച്ചു ജീവിച്ചു പോവുന്ന ഒരു പ്രായമായ മനുഷ്യനാണ്...
    എങ്കിലും... Mr പിഎം നെ..Sir ന്ന് വിളിക്കാതെ വയ്യാ...
    You are gifted by God...
    Love you all... The listeners of PM

  • @lakshmipramod9517
    @lakshmipramod9517 3 роки тому +18

    Entta newborn baby urangunnath eeee songs kettanu.... Beautiful ❤️ God bless you

  • @behappy2015
    @behappy2015 3 роки тому +31

    Status ന് ഒരു video ഇടണെങ്കിൽ ഞാൻ ആദ്യം ചേട്ടന്റെ song ആണ് select ചെയ്യുന്നത്.. അത്രക്ക് ഫീൽ ആണ് 💯❤️🥰 music player ലെ ഒരു folder തന്നെ ചേട്ടന്റെ songs ആണ് ♥️♥️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

    • @Blissreels-j9e
      @Blissreels-j9e 3 роки тому +1

      Ee songs audio ayit kitan ntha vazhi?

    • @sarathchemmunda170
      @sarathchemmunda170 3 роки тому

      @@Blissreels-j9e vidmate undo download chey

    • @Blissreels-j9e
      @Blissreels-j9e 3 роки тому

      @@sarathchemmunda170 but athil audio mathram ayit kitto?

    • @behappy2015
      @behappy2015 3 роки тому +2

      @@Blissreels-j9e mp3 juice google search cheyth nokk. Athil download cheyyam

  • @muhammedrashadmv2206
    @muhammedrashadmv2206 3 роки тому +5

    നല്ല മഴയുള്ള സമയത്ത് ഒരു കട്ടൻ ചായയും ചങ്കിന്റെ പാട്ടും മതി...... ആ ഫീൽ വേറെ തന്നെയാണ്❤️❤️❤️

  • @Rhythmic_Explorations
    @Rhythmic_Explorations 3 роки тому +4

    എന്റെ husband ആണ് മോളെ ഉറക്കാൻ ബ്രോയുടെ songs വച്ചു തന്നത്. ഇപ്പോൾ എന്നും ഈ songs കേട്ടാണ് എന്റെ 2 മക്കളും ഉറങ്ങുന്നത്. Super sound😘 super feel. Love your voice

  • @shilpasanthosh9843
    @shilpasanthosh9843 3 роки тому +3

    Ente Freind Albinte phonil aanu njan adhyamaayi patricknte voice kelkunne annu fb page start chaithu patrick youtube start ayittilayirunnu, from there I saw your growth it was magical from 2017 to 2021 you really did a great job down the line. all the best bro

  • @krishnadaskrishnadas6667
    @krishnadaskrishnadas6667 2 роки тому +19

    ഉറങ്ങി വരുമ്പോ പരസ്യം വരുന്നത് എന്തു കഷ്ടമാണ് 😓

  • @anupamakrishnan2605
    @anupamakrishnan2605 3 роки тому +10

    Aha ഇനി എല്ലാം ഒന്നിൽ തന്നെ കിട്ടും..😍
    ഈ വോയിസ്‌..🍁 ലഹരിയെക്കാ ലഹരിയാണ്...🍁😇😘

  • @MaryMariyam1234
    @MaryMariyam1234 3 роки тому +69

    നേരിട്ട് കണ്ടിട്ടുണ്ട്😍😍....Super voice.....super songs....ഒരുപിടി നല്ല പാട്ടുകൾ👍👍

  • @vinithamayedas8420
    @vinithamayedas8420 Рік тому +6

    എല്ലാ songs um സൂപ്പർ ആണ്...bt.... നീ ഹിമ മഴയായ് ..... it's awesome......voice modulation superb 👌😍...no words 🥰

  • @HappySad547
    @HappySad547 3 роки тому +542

    I am fighting my depression... music heals me and I am addicted to your voice now...

  • @smithasumeesh8814
    @smithasumeesh8814 3 роки тому +56

    ഉയിരാണ് ഈ ശബ്ദം ❤💯 ``LEGENDARY VOICE´´🙏🙏🙏

  • @varshaeugin1111
    @varshaeugin1111 3 роки тому +168

    ❤️ healing sound. When I feel down, Disturbed, frustrated..... I will hear ur songs.. എന്താ feel.. നല്ല മഴ പെയ്ത് കാറിൽ പോകുമ്പോൾ കേൾക്കണം.... അന്യായ ഫീൽ... ആ പാട്ടിൽ അലിഞ്ഞു ചേരും ആരും....Love ur voice.

  • @ponnuzz5328
    @ponnuzz5328 3 роки тому +225

    Ur voice 🎧🎶 + Mazha 🌧️💫 + sitting alone 🤗😇......... 💖💖💖

  • @rahulkrish7044
    @rahulkrish7044 3 роки тому +7

    2 മാസം മുന്നേ ആണ് ഈ പാട്ട് കണ്ടത് അന്ന് മുതൽ ഇന്ന് വരെ ദിവസവും ഉറങ്ങുമ്പോ മച്ചാന്റെ ഈ പാട്ട് നിർബന്ധം... My sleeping pills❤️

  • @Kichmee
    @Kichmee 2 роки тому +3

    ഭൂമിയിൽ സംഗീതവിരുന്നൊരുക്കുന്ന ന്റെ മാലാഖേ..❤uuuu.. Daivam anugrahikatte

  • @anilkumarl8585
    @anilkumarl8585 3 роки тому +58

    Bro യുടെ പാട്ട് കേൾക്കാൻ തുടങ്ങിയന്ന് മുതൽ ആഗ്രഹിച്ചതാണ് എല്ലാ പാട്ടും ഒരുമിച്ച് ഇറക്കിയിരുന്നേൽ എന്ന്.....
    Thank you so much broii🙏💕💕💕💕❤️😘🥰🥰🥰🤩
    ആ voice ഉണ്ടല്ലോ അതിനു addict ആണ് ഞാൻ... 💚💚💚💕
    ഇനിയും പാടണം ✨️🧡 full support ഉണ്ടാകും 💪🥳😘❤️

  • @rash_iq
    @rash_iq 3 роки тому +6

    വല്ലാത്ത ഫീൽ ആണ് ബ്രോ !
    പ്രത്യേകിച്ച് emotional പാട്ടുകൾ പാടുമ്പോൾ ഫീൽ ലേശം കൂടും 🙌😢

  • @naseelamuhsin2291
    @naseelamuhsin2291 2 роки тому +7

    E പാട്ടും ഇഷ്ട്ടാണ് voice പറയാതിരിക്കാൻ വയ്യ spr 👌👌

  • @nizaafzalafzal4915
    @nizaafzalafzal4915 Рік тому +3

    Enthoru feela songinokke..vallathoru samadanama kelkumbo.god bless cheyditund a sondin.oh parayan vakkukalilla.....

  • @amrkarn1961
    @amrkarn1961 Рік тому

    എനിക്ക് ഡീപ് ബ്രേക്കപ്പ് സിൻഡ്രോം ആണ്..നീ വന്ന് എന്നെ രക്ഷിച്ചു.
    ഒരു ട്രില്യൺ നന്ദി.
    പുതുവത്സരാശംസകൾ സുഹൃത്തേ.
    Brgds
    കരൺ

  • @solomonmk6044
    @solomonmk6044 3 роки тому +46

    ആയിരം കണ്ണുള്ള മാലാഖ.... പാടുവോ ❤️☺️

  • @shanashareed7897
    @shanashareed7897 3 роки тому +12

    നല്ല ഫീലോട് കൂടെ പാട്ട് ആസ്വദിച്ച് വരുമ്പോൾ അതിനിടക്ക് പരസ്യം വരുന്നത് എന്ത് കഷ്ടമാണ്🥺🥺😐

  • @fawazfawazz1518
    @fawazfawazz1518 2 роки тому +15

    🎧headset vech thanich irnnu kannadach kelkkanam😇
    What a feel🥰veretho lokathethiya pole....🎶🎶🎶🎶🎶love this voice ❤️🥰🥰

    • @lijoantony7425
      @lijoantony7425 2 роки тому +1

      Super...and excellent voice and song selection...

  • @sarathes7219
    @sarathes7219 2 роки тому +2

    പാടാൻ അറിയില്ലെങ്കിലും പാട്ടുകൾ ഒത്തിരി ഇഷ്ടമാണ് .
    ലൈഫിൽ ഒന്ന് വീണ് പോകുമ്പോൾ ആദ്യം തേടുന്നത് പാട്ടുകളെ ആണ്.
    പക്ഷെ കുറെ നാളുകൾ പാട്ടുകൾ കേട്ടിരുന്നില്ല.
    ഇന്ന് വീണ്ടും കേട്ട് തുടങ്ങിയത് ആണ്
    ഒരു 20 മിനിറ്റ് ആയപ്പോഴേക്കും i Feel something Magical
    Thanks Brother For Making This Video ❤️
    Stay blessed And Make Us Alive 🙌❤️

  • @savithajiju1123
    @savithajiju1123 2 роки тому +2

    നിന്നെ കെട്ടുന്ന പെണ്ണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതിയ എന്നും നിന്റെ പാട്ടും കേട്ടു ഉറങ്ങാമല്ലോ ❤️

    • @sachinkrishnamusic784
      @sachinkrishnamusic784 11 місяців тому +1

      Onn podo iyaal matrm ano ee lokath paadan kazhiv ulle aal😂😂😂

  • @vsnanila6354
    @vsnanila6354 3 роки тому +53

    Ettaaa njn ninglde oru vayangara fan aan❤️....കേട്ടാലും മതിവരാത്ത ആ ശബ്ദത്തിനു അടിമയാണിന്നു ഞാൻ🥰.....ഒത്തിരി സ്നേഹം❤️🥰......ഒരുപാട് പാട്ടുകളെ സ്നേഹിക്കുന്ന എന്നെപോലെ ഉള്ളവർക്ക് കേട്ടിരിക്കാൻ ഒരിത്തിരി നേരം☺️🥰

  • @ajithmohan532
    @ajithmohan532 3 роки тому +13

    എല്ലാ സോങ്ങും കേട്ട് ഇരുന്നു പോകും എന്നാ വോയിസ്‌ 😍

  • @amrkarn1961
    @amrkarn1961 3 роки тому +12

    Im going thru great breakup stress soooo bloody hard..your song give me little peace of mind, thank you.

  • @shaheedashahi5538
    @shaheedashahi5538 11 місяців тому

    മോനെ മുന്നേ മോന്റെ പാട്ടുകൾ എനിക്ക് ഇഷ്ടാണ്... മഞ്ഞു മഴ... ഉറങ്ങാൻ നേരം ചെറിയ സൗണ്ടിൽ കേൾക്കും...❤ പടച്ചോൻ മോനെ അനുഗ്രഹിക്കട്ടെ 🙏🏻

  • @heisenberg5184
    @heisenberg5184 3 роки тому +50

    ഇന്നാ കണ്ടേ മച്ചാനെ.. Voice was juss 🔥.. Keep going god bless youu buddy❤

  • @joffytom7367
    @joffytom7367 Рік тому +6

    Patrick..... you are blessed with a magical voice and your song selections.....SUPERB

  • @evrilarjun8404
    @evrilarjun8404 2 роки тому +4

    എന്ത് രസമാ ചേട്ടാ വോയിസ്‌ കേൾക്കാൻ ❤️കണ്ണു തട്ടാതിരിക്കട്ടെ 🥰
    Song selections👌

  • @parvathygnair1193
    @parvathygnair1193 3 роки тому +1

    എന്റെ പൊന്നോ ഒരു രക്ഷയുമില്ലാട്ടോ... ❤️എന്താ ഒരു ഫീൽ....polichu ✨️✨️താമസിച്ചു പോയീട്ടോ കേൾക്കാൻ... Superb song selection❤️

  • @sailorshafeeque5318
    @sailorshafeeque5318 2 роки тому

    ഇങ്ങേര് ഒരു ജിന്ന് ആണ്...എങ്ങോട്ടെന്നില്ലാതെ കൊണ്ടു പോകുന്നു..... Instagram ലെ റീൽസ് സോങ് കേട്ടു തപ്പി പിടിച്ചു വന്നതാണ് ,പിന്നെ ഇവിടെ വിട്ടു പോകാൻ തോന്നുന്നില്ല....addicted ,the magical voice ❤️

  • @Mr.ji_travel_foody
    @Mr.ji_travel_foody 3 роки тому +14

    എല്ലാം ഈ ഹൃദയത്തിൽ ഉണ്ടിട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love you brother ❤️🥰

  • @annantony5222
    @annantony5222 3 роки тому +21

    What a feeling .... !!You are a SPECIAL 💎. Your songs take ''U" turn to sweet dreams 🔥. Let you reach to the Heights👍

  • @josybiju9968
    @josybiju9968 3 роки тому +247

    Notification വന്നപ്പോൾ തന്നെ ചാടിക്കേറി ഫസ്റ്റ് സീൻ ഫസ്റ്റ് ലൈക് എന്നൊക്കെ വേണമെന്ന് ആഗ്രഹിച്ച ആളുകൾ ഉണ്ടോ അടിഒരു like ❤️❤️

    • @danielv5282
      @danielv5282 3 роки тому

      Ohhh athreykonum thonnittillaa... paatu kollaaammm.. ennu paranju first seen first like onnum thonittilla

    • @m.4web582
      @m.4web582 3 роки тому

      @@danielv5282 അസൂയക്ക് മരുന്നില്ല .. 😂😂😂😂😂

    • @danielv5282
      @danielv5282 3 роки тому

      @@m.4web582 Ernakulam swapna medicalsil undu.

    • @m.4web582
      @m.4web582 3 роки тому

      @@danielv5282 അപ്പൊ സ്ഥലം ഒക്കെ അറിയാല്ലോ .. എങ്കിൽ പോയി മേടിച്ചോ

    • @danielv5282
      @danielv5282 3 роки тому

      @@m.4web582 njan aado kada nadathune...venemenkil oru strip vannu vangiko...free aayittu tharam.. asuyede case alle

  • @titokiki9935
    @titokiki9935 2 роки тому +1

    Eante oru vayasaya Edwin mone uragunnadhu chettante e songs ketta. Thnku soo much for this gift. God bless u always

  • @noufalalrams5326
    @noufalalrams5326 2 роки тому +2

    Vol-2ന് വേണ്ടി Iam waiting.ഒരു മൈൻഡ് റിലാക്‌സേഷൻ ടാബ്‌ലറ്റ് ആണ് നിങ്ങളുടെ വോയ്‌സിലുള്ള പാട്ട്

  • @shibilpattani9525
    @shibilpattani9525 3 роки тому +20

    First cmnt aaanu paranju cmnt idaaan vannavar ndhoo indhee like adikkim 😁😍

  • @mariagenevieveisaac4337
    @mariagenevieveisaac4337 3 роки тому +9

    Patrick..... You are blessed like anything !!💐💐💐

  • @podimol6238
    @podimol6238 2 роки тому +3

    എൻ്റമ്മോ വേറെ ലെവൽ ഒന്നും പറയാൻ ഇല്ല 👌👌😍😍

  • @sing___world9644
    @sing___world9644 3 роки тому +11

    എന്തൊക്കെയോ ...മറന്നു പോയ ഓർമ്മകളും...ചിലരുടെ മുഖവും..മനസ്സിൽ ഓടി വരും..രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് കേൾക്കുബോൾ ഈ മച്ചാന്റ പാട്ടിന്......
    😥😥😥😥😥😥😑😑😑💔💔💔

  • @KUTTAMANI1
    @KUTTAMANI1 2 роки тому +33

    You have a beautiful voice Patrick! May god bless you to touch many lives with your music.

    • @demonking-i7r
      @demonking-i7r Рік тому

      LISTENING TO A NISSAN GTR REV IS MORE BEAUTIFUL THAN THIS

  • @shafnajasminannassery877
    @shafnajasminannassery877 3 роки тому +43

    I love ur magical voice... It refresh our body and soul... I have no words to say my feelings.. That much i love ur voice dear patric..

  • @Martinababu
    @Martinababu 3 роки тому +13

    Guess what???? I was sitting and listening to all your songs from the beginning I mean 4yrs to this day😭😭😭❤️❤️❤️so relaxing....so sweet and calm voice 😭😭❤️❤️❤️I was enjoying my whole day.....super relaxing voice 😍😍❤️I'm your big fan girl now❤️

  • @pavithraajith5028
    @pavithraajith5028 3 роки тому +70

    Some of your songs gives the feel like a brother....a lover.... a father..... MYSTERIOUS VOICE💫💙
    Ipo nte painkiller aanu iyal. Thank you🙏

  • @tr.dileep.c.b8402
    @tr.dileep.c.b8402 2 роки тому +1

    Bro ന്റെ വോയിസ്‌ വല്ലാതെ നെഞ്ചിൽ തറയ്ക്കുന്നു..... മുത്തേ.... കവിളിൽ ഒരു മുത്തം 😘😘😘

  • @dimblesuku
    @dimblesuku 10 місяців тому

    ദൈവത്തിന്റെ അനുഗ്രഹം ഒത്തിരി കിട്ടിയ ❤ Patrick ❤️
    God bless you🌹നിങ്ങളുടെ voice ഇൽ പാട്ടു കേൾക്കുമ്പോൾ ലോകം എത്ര സുന്ദരമാണ് 💞💞💞no tension, no worries and no pain when I am hearing your songs🌹🌹🌹🌹Thank you my younger brother for your songs..... ഒത്തിരി ഇഷ്ടമാണ് എന്റെ അനുജനോട് 💞💞💞💞💞

  • @blindzyco8553
    @blindzyco8553 3 роки тому +32

    കേൾക്കാൻ ഒരു പ്രത്യേക ഫീലാണ് 💞💞💞

  • @akhilalucy380
    @akhilalucy380 Рік тому +3

    keep going ... ..as I'm a 90s kid I used to sing some to my kid... ur songs break this hard cold loneliness .... assure to play ur songs to my kid when ŵen v join again

  • @Linsonmathews
    @Linsonmathews 3 роки тому +8

    Sad ആണേൽ ഇവിടെ വന്നു സോങ് കേൾക്കും 😌😌😌

  • @anna_Rose.
    @anna_Rose. 2 роки тому +7

    You're voice❤️. Thank you for making me sleep every single night 🌃. God bless you 💕

  • @sreelakshminikhil5462
    @sreelakshminikhil5462 2 роки тому +2

    Adipoliiiiiiii oru raksheyum illa polii voice ente baby ee vol kettit aanu uraga😍

  • @smithavarghese1844
    @smithavarghese1844 3 роки тому +23

    Happen to hear this for the first time very accidentally, but really amazing voice which can calm down a disturbed mind..Falling in love for your voice...you are Blessed to have this incredible voice....God Bless You..

  • @reshselenophile8089
    @reshselenophile8089 3 роки тому +5

    E songs mikkathum already downloaded aanu😁 ennum kett kond urangumbo oru aswaasam🤗

  • @sheikminjiya8602
    @sheikminjiya8602 3 роки тому +17

    I am really addicted in your voice. I am your big fan😍

  • @bt175
    @bt175 4 місяці тому

    Thank you @PatrickMichael ❤❤❤.. such a lovely voice 😍 addicted now😊...

  • @fawazfawazz1518
    @fawazfawazz1518 2 роки тому +36

    ❤️ Addicted this magical voice 😇🥰🥰

  • @jobinjosemcbs
    @jobinjosemcbs 3 роки тому +4

    കുറേ കാലമായി കേൾക്കുന്നത് തന്നെയാണ് .. എന്നാലും എൻ്റെ പ്രിയപെട്ട പാട്ടുകൾ ഒരുമിച്ചു കേൾക്കുമ്പോൾ ❤️🔥 Thank U 🙏
    Wish U all the Blessings 💕🙏

  • @reynoldslifeofcanada6501
    @reynoldslifeofcanada6501 3 роки тому +6

    Patrick Michael I don’t have words for your beautiful voice of singing. Best wishes
    See you soon as a great singer as you wish 👍
    Your dreams will come true because you had worked hard and you deserve it.

  • @amalmurali7546
    @amalmurali7546 3 роки тому +5

    Aahaaa🤩 ini ippo nxt adich samayam kalayandaa. Ith pwlich🥳 chetta🥰😘

  • @abdulsadiktp9967
    @abdulsadiktp9967 3 роки тому +1

    മുത്തേ പറയാൻ വാക്കുകളില്ല അത്രക്കും സൂപ്പർ ആണ് പാട്ടുകൾ എല്ലാം 🥰🥰🥰🥰🥰🥰

  • @sahlamallikathodi9832
    @sahlamallikathodi9832 Рік тому +1

    ഞാൻ ഇഷ്ടപ്പെടുന്ന എല്ലാ പാട്ടും ഉൾപ്പെടുത്തി ചെയ്ത video പോലെ തോന്നി,thnx Patrick..❤

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 3 роки тому +7

    Where the words fail, music speaks..... Wordings 👍💙

  • @vipinvpurushothaman3024
    @vipinvpurushothaman3024 2 роки тому +6

    Patric Michael+90's melody=feelings...❤️❤️

  • @aswaniashok9811
    @aswaniashok9811 3 роки тому +5

    Whattt a voice❤️💞❤️
    Whattttt a feeeeeelllll❤️💞❤️
    Addicted👍superb ....

  • @rashifrztirur1767
    @rashifrztirur1767 2 роки тому +1

    Headsetil dolby atmost ഇട്ടു കേൾക്കാൻ എന്തൊരു ഫീലിംഗ് 🥰🥰👍👍👍❤❤

  • @manju1127
    @manju1127 3 роки тому +14

    Wowwwwww❤️❤️❤️No words dearo😍😍😍😍😍What a feel🔥🔥🔥❤️❤️❤️