എന്തും കാണിക്കാനുള്ള ധൈര്യം അതാണ് വിജയം | Rinoy Love | Social Media Viral

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 57

  • @AdithyanChettur
    @AdithyanChettur  2 місяці тому +13

    ഇതുപോലെ ഉള്ള Mild-moderate-extreme level items okke iniyum varum... ഇതിനാണല്ലോ ഇപ്പൊ മാർക്കറ്റ്

    • @shijumeledathu
      @shijumeledathu 2 місяці тому

      PAIYYAN MIKKAVAARUM DRISHYAM MODEL VARUN AAYI PURATHU VARUM...ORU THELIVUM ILLAATHEY...AARUM SAAKSHIYUM PARAYILLA

    • @shijumeledathu
      @shijumeledathu 2 місяці тому

      THAANKAL PARANJATHU POLEY AAKANAMENKIL AADYAM PANI KODUKKENDATHU...MARUNADAN, KARMA, ABC, SHEKINA NEWS, TRUTH FINDERS,C RAVICHANDRAN,MUJAHID BALUSSERY, MM AKBAR THUDANGI OTHIRI CHANNELS POOTTIKKENDI VARUM

  • @rahulalakkadan1412
    @rahulalakkadan1412 2 місяці тому +1

    എന്തോ ചെറിയ വട്ടുണ്ട്... അല്ലെങ്കി ഇതൊക്കെ കേസ് ആവും ന്ന് ചിന്തിക്കാൻ ഉള്ള ബുദ്ധി എങ്കിലും അവനുണ്ടാകില്ലേ....18 അല്ല നല്ല പ്രായം ഉണ്ടെന്ന് അറിഞ്ഞത്..... ഇനി എന്തെങ്കിലും drug അടിച്ചിട്ട് ഇങ്ങനെ ആയതാണോ അതോ ശരിക്കും വട്ടായതാണോ ന്ന് കൺഫേം അല്ല...... പോലീസ് പോയി അവൻ mentaly disabled ആണെന്ന് കാണിക്കാൻ ആയിരിക്കും ചാൻസ്.... അല്ലെങ്കിൽ 28 വയസൊക്കെ ആയ ഒരാൾ ഇങ്ങനെ പൊട്ടത്തരം കാണിക്കില്ല..... ഇത്‌ കാരണം അവന് ഒരു 10 വർഷത്തേക്ക് ബുദ്ധിമുട്ട് ആകും... ഒറ്റപ്പെടുത്തും.. അതൊക്കെ അവന് തന്നെ ആലോചിച്ചാൽ മനസിലാകില്ലേ

  • @JeesonJoy-f6g
    @JeesonJoy-f6g 2 місяці тому +21

    കൊടുക്കും തല്ലും എന്നൊക്കെ എല്ലാ വ്ലോഗർസും പറയുന്നു.. ആരേലും പോയി ഒരണ്ണം കൊടുക്ക് ആ മൈരനിട്ടു. എന്നിട്ട് ആ വീഡിയോ ഇട്. അല്ലേൽ അവനെ തല്ലുന്നവർക് ഒരു give away എങ്കിലും കൊടുക്ക്

    • @nissynissy4320
      @nissynissy4320 2 місяці тому

      @AJ_MovieTalks-b1v Avan Trivandrum aanu. Athul vlog kettu

  • @malappuramkaran1693
    @malappuramkaran1693 2 місяці тому +6

    Bro event channel kanunillallo youtubeill ..
    Evante etha channel

  • @shahidschannel9919
    @shahidschannel9919 2 місяці тому +7

    ഒരു കാര്യം പറയട്ടെ ശെരിക്കും മാനസിക രോഗികൾ ഇങ്ങനെ ഒന്നും ചെയ്യില്ല ഹേയ്.. അല്ലെങ്കിൽ extrem മാനസിക രോഗി ആയിരിക്കണം shocking ട്രീറ്റ്മെന്റ് ഒകെ ഉള്ളത് ഇത് അങ്ങനെ ഒന്നും അല്ലാലോ.. ഇവൻ നല്ല ബുദ്ധി ഉള്ളവനാ.

    • @adhithyaathi9449
      @adhithyaathi9449 2 місяці тому

      Criminal aayirikum...wayanad news kand traumatized aayi povuanu nammaloke. Urakkam kittunndayirnnilla

    • @AshifvkAachi
      @AshifvkAachi 2 місяці тому

      Bro ബുദ്ധിയുള്ളവർക്കും മാനസികാരോഗങ്ങൾ വരാം. മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്ന ബുദ്ധിയുള്ളവരുണ്ട്. ഇങ്ങനെ ഉള്ളവർ ചെറുപ്രയത്തിൽ മാനസികമൊ ശാരീരികമൊ ആയ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിച്ച സമയം അത് മനസ്സിലാക്കാനും. സഹായിക്കുവാനും ആരും ഉണ്ടായിട്ടുണ്ടാവില്ല.അങ്ങനെ തനിക്ക് പറ്റിയതോ അല്ലെങ്കിൽ അതിന് മുകളിൽ ഉള്ളതോ ആയ കാര്യങ്ങൾ മറ്റുള്ളവർക്ക് വരുമ്പോൾ അവർ സന്തോഷിക്കുന്നു അല്ലെങ്കിൽ മതം ജാതി രാഷ്ട്രീയം അങ്ങനെ വേർതിരിച്ചു ചെറുതിലെ മനസ്സിൽ ഈ വിഷം കയറിയവരും ഇത് പോലെ ചെയ്യും പക്ഷെ അവർ സമൂഹത്തിൽ മറ്റു പലതും നേടുകയും ചെയ്യും. ഇങ്ങനെ ഉള്ളവർക്കു പിന്നീട് ഒരു തിരിച്ചു പോക്ക് ഉണ്ടോയെന്ന് അറിയില്ല. But നാടിന്റെ ക്രമസമാധാനം മുതലെടുത്തു കൊണ്ട് നമ്മുടെ സുരക്ഷ മുൻകരുതി അവരെ കൊല്ലാതെ വേറെ വഴിയില്ലയെങ്കിൽ അങ്ങ് കൊല്ലണം.

    • @April-465
      @April-465 2 місяці тому

      ​@@AshifvkAachiithu avanu kittendathu anu athu avan chothichu medichu kittum kittathe avan povilla

    • @AshifvkAachi
      @AshifvkAachi 2 місяці тому

      @@April-465 തീർച്ചയായും

  • @nissynissy4320
    @nissynissy4320 2 місяці тому

    I was wondering how come you didn't put any videos.

  • @Jancy-o5d
    @Jancy-o5d 2 місяці тому +3

    ഇവന്റെ അഡ്രസ് തപ്പിയെടുത്തു സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരണം

  • @alexanderthomas8448
    @alexanderthomas8448 2 місяці тому

    Eee Love nte address kittumo? Ethiry snehikkan j
    Kothy aanennu sneham kondane

  • @ilayathalapathy-q6g
    @ilayathalapathy-q6g 2 місяці тому +2

    എന്താ bro ആളുകൾ ഇങ്ങനെ 🥴

  • @ananduvm4448
    @ananduvm4448 2 місяці тому +1

    🔥😠 POLAYADY 💥👊💥 M😠N 🔥🔥🔥

  • @spinningrokzsarath2787
    @spinningrokzsarath2787 2 місяці тому

    Ivante detail's kittuoo

  • @sarathsmarar6188
    @sarathsmarar6188 2 місяці тому

    Durantham kanda sandosham varumnecha avan daily kannadi nokya chirich chaavulo!🤣

  • @aswanthkv1324
    @aswanthkv1324 2 місяці тому +1

    Hi❤

  • @Kunjus-670
    @Kunjus-670 2 місяці тому

    ഇവന്റെ നാട് ഏതാണ്

  • @nissynissy4320
    @nissynissy4320 2 місяці тому

    Adityante age undu avanu.

  • @Trivian_medico_
    @Trivian_medico_ 2 місяці тому

    Hi machaane✨

  • @skullkraken_resurrected9857
    @skullkraken_resurrected9857 2 місяці тому +1

    I don't think he is mental, ee specific video thanne eduthitt reaction cheythitt aa mourning cheyunna manushane mock cheychitt mental aanenn paranjitt oru karyam illa his parents should've took his phone if he was really mental what irresponsible parents.

  • @nissynissy4320
    @nissynissy4320 2 місяці тому +1

    He is a sadist. Muzhu vattan aanu. Ivan kunjalla, 29 vayasulla kilavan aanu. Very unfortunate this is. Adichu pottikkanam mone ivane.

  • @sanjaybabu1704
    @sanjaybabu1704 2 місяці тому +1

    ബ്രോ അവന് മാനസിക പ്രശ്നം ഉണ്ട്, അള് പാവം ആണ്, ആക്ച്വലി ഇവന് ഈ ദുരന്തങ്ങൾ ഷോക്ക്‌ ആണ്, പക്ഷെ ഈ റിയാക്ഷൻ ഇട്ട് സമാധാനം കടത്തുന്നതാകാം, ഇങ്ങനെയും ആളുകൾ ഉണ്ട്

    • @AdithyanChettur
      @AdithyanChettur  2 місяці тому +2

      @@sanjaybabu1704maybe aayirikkkam.. Pakshe ithokke social mediayil varumbol kanunnavarude manasikavastha endhayirikkum.. Aa payyane takecare cheyyendathu avarude family aanu let them

    • @Prs-e6r
      @Prs-e6r 2 місяці тому +12

      വീഡിയോ എടുത്ത് റിയാക്ട് ചെയ്ത് അപ്‌ലോഡ് ചെയ്യാൻ അറിയാല്ലോ 😡 ഓൺലി റീച്

    • @salabham18
      @salabham18 2 місяці тому +6

      Avnu video edit chyth idanoke ulla budhi undlo ivnathoke shock aanenkil enthinu ithole public ayt post chyth anavashya reaction kodukunnu negative publicity agrahikunna mannasikarogam aarikm ivnullath...mental stability illatha aalannm prnju nthu pokritharavm kanikn vidunna vtukare paranjalmathilo arum sredhikunnile aavo athonnu adhym anueshikndathund

    • @skullkraken_resurrected9857
      @skullkraken_resurrected9857 2 місяці тому

      Lol you must be joking, you are telling me someone who recorded a video, edited it and posted it on UA-cam is mental? Don't believe everything you hear lol he is completely normal he is just using mental illness as an excuse to avoid consequences.

    • @adhithyaathi9449
      @adhithyaathi9449 2 місяці тому

      കോപ്പാണ്... പാവങ്ങൾ ഇങ്ങനെ ചെയ്യൂല. ഇത് ക്രിമിനൽ