ഇതുപോലെ ഒരു ദുരന്തം ആകരുത് …..

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 475

  • @Galleryhub2024
    @Galleryhub2024 Місяць тому +74

    വൈറൽ ആവാൻ ചെയ്തതാണ്.. ഒരു തർക്കവുമില്ല... ഇതൊക്കെ സപ്പോർട്ട് ചെയ്യുന്നവരെ ആണ് 🤦🏻‍♀️💯ഇങ്ങനെ ഓക്കേ ആളുകൾ ഉണ്ടെന്നു ഓർക്കുമ്പോൾ പേടി തോന്നുന്നു 🙏🏻

  • @shakeermalabr6489
    @shakeermalabr6489 Місяць тому +192

    അവനെ കണ്ടാൽ തന്നെ അറിയാം അവൻ ഒരു ഇടിയുടെ ഒരു കൊറവ് ഉണ്ട് ..

  • @muhammedhisham2948
    @muhammedhisham2948 Місяць тому +253

    അടികിട്ടാത്തതിന്റെ കുറവ്... 😡😡😡

    • @sarathsibi3365
      @sarathsibi3365 Місяць тому +7

      Avnu adi alla bro myrante andiyil mulak arachu thekannam

    • @Shafi8291
      @Shafi8291 Місяць тому

      Adide kuravalla Avan Avante jeevitham maranathinu samarppikkunnu. Arukkum e panniye. Veliyill kandaal. 😡🔪🔪🔪🔪

    • @SreejithPj
      @SreejithPj Місяць тому +2

      Avante account kittunilla

    • @sarathsibi3365
      @sarathsibi3365 Місяць тому

      @@SreejithPj UA-cam channel avn remove akki Instagram account facebook account angane enthelum kettumo enn nokku

    • @April-465
      @April-465 Місяць тому +1

      ​@@SreejithPjathu avan delete cheythu olivil anu ennu thonunnu

  • @KannanRaj744
    @KannanRaj744 Місяць тому +69

    എല്ലാവരും ഒന്നു ആഞ്ഞു പിടിച്ച് റിപ്പോർട്ട് അടിച്ചാൽ തീരാവുന്നതേ ഉള്ളു problem

    • @arshadt3532
      @arshadt3532 Місяць тому

      For what man ivan theere reach illatha ivane report adichit enthina😂poi monthak kuthanam

    • @user-xb5cl6ib4t
      @user-xb5cl6ib4t Місяць тому +3

      why UA-cam don't ban him?

    • @sachinsnair5618
      @sachinsnair5618 Місяць тому +5

      തപ്പിട് chanel കിട്ടുന്നില്ല

    • @SanoopTp-v1y
      @SanoopTp-v1y Місяць тому +5

      ചാനൽ ഡിലീറ്റ് ചെയ്ത് പോയി

    • @malluchannel5018
      @malluchannel5018 Місяць тому +2

      അതാണ് വേണ്ടത് എല്ലാവരും കൂടി റിപ്പോർട്ട് അടിച്ചു വിടുക. ഇവനെപോലുള്ളവരുടെ കയപ്പ് അങ്ങ് തീരും

  • @edathilvlog259
    @edathilvlog259 Місяць тому +90

    എന്ത് ധൈര്യത്തില അവന്റെ അമ്മ അവന്റെ കൂടെ കഴിയുന്നത്. ഇവൻ റേപ്പ് ചെയ്യാൻ പോലും മടിക്കില്ല. അത്രക്കും ക്രൂര മനസ്സുള്ളവനാ.

    • @user-dp2pe9fx6w
      @user-dp2pe9fx6w Місяць тому +5

      യൂട്യൂബ് ബാൻ ചെയ്യണം 💪

    • @Firdou167
      @Firdou167 Місяць тому +6

      Channel pooyitunddd

    • @karthikt776
      @karthikt776 Місяць тому +5

      Evan valla thoppi fan ayirikum

    • @reny2797
      @reny2797 Місяць тому

      സത്യം

    • @childe._
      @childe._ Місяць тому

      Enthina thoppiye thinnunne​@@karthikt776

  • @basithbasi7655
    @basithbasi7655 Місяць тому +54

    എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്..
    എനിക്ക് തോന്നുന്നു of course reachന് വേണ്ടി😢

    • @uvarghesecreate2435
      @uvarghesecreate2435 Місяць тому +1

      Aa ചാനല് കരൻ ആണ് ഇല്ല.....🏇🏇

  • @nirmaltalksmusic
    @nirmaltalksmusic Місяць тому +111

    Anna mullaperiyar 😢

  • @Achu804
    @Achu804 Місяць тому +26

    ഇനി തലക്ക് സുഖമില്ലായ്മ എന്തേലും ഉണ്ടോ ആവോ.... അല്ലേൽ ഇങ്ങേനൊക്കെ ഒരു മനുഷ്യന് പറ്റോ

  • @Sreeragmc
    @Sreeragmc Місяць тому +83

    ധുരന്ധം❌ദുരന്തം✅

  • @NavaskPeravoor
    @NavaskPeravoor Місяць тому +183

    അവനെ പ്രസവിച്ചതല്ല, തൂറുമ്പോൾ പുറത്ത് വന്നതാണ്.
    അവന്റെ അച്ഛന്റെ പേര് ഭവാനിയമ്മ

    • @usarjun4195
      @usarjun4195 Місяць тому +1

      😂

    • @jinijinilia7068
      @jinijinilia7068 Місяць тому +1

      😂😂😂😂👍👍👍👍

    • @div41
      @div41 Місяць тому +1

      😂😂😂😂

    • @Shibilkr
      @Shibilkr Місяць тому +1

      😂😂😂

    • @SanJay-xt3sl
      @SanJay-xt3sl Місяць тому

      😂 ഇജ്ജാതി തീട്ട കമന്റ് 🔥

  • @shamilexclusive
    @shamilexclusive Місяць тому +11

    അങ്ങനെ കുറെണ്ണം ഇപ്പോഴും ഉണ്ട് അവരൊക്കെ ഇപ്പോഴും യൂട്യൂബിൽ ഉണ്ട് പണ്ട് ഇങ്ങനെ ആയിരുന്നു പിന്നെ നല്ലവരായി പ്രേഷകരുടെ മുന്നിൽ (നല്ലപിള്ള)

  • @vipi07
    @vipi07 Місяць тому +3

    അവനെ പോലെ ഒരു ദുരന്തവും നിന്നെ പോലെ ഒരു തോൽവിയും ആവരുത് 🎉

  • @Bhagavan844
    @Bhagavan844 Місяць тому +7

    😊 അവനെ പോലീസ് പിടിച്ച് ചോദ്യം ചെയ്ത് അവനിലുള്ള തെറ്റ് അവൻ പുറത്തു ഏറ്റുപറഞ്ഞ ശേഷം മാതൃകാപരമായി ഏത് പോലീസ് സ്റ്റേഷനിലുള്ള ഉദ്യോഗസ്ഥരാണോ അവനെ സൂക്ഷിക്കുന്നത് ആ പോലീസ് സ്റ്റേഷനെയും അവിടെയുള്ള ഉദ്യോഗസ്ഥനെയും കാലാകാലം മറക്കുകയില്ല ഏതു പോലെ മുണ്ടക്കയത്തിൽ ഉണ്ടായ അപകടം പോലെ

  • @Apztalks.
    @Apztalks. Місяць тому +19

    Guys പാൽ കുടിക്കാൻ മുട്ടി നിന്ന ജോർജ് ചേട്ടനെ പഞ്ഞിക്കിട്ട friends plz note this 🔥ട്ടം and do the needful

    • @abhiabhinavaugustin6638
      @abhiabhinavaugustin6638 Місяць тому +1

      Ith under age alle 🥲

    • @kevinvictor6512
      @kevinvictor6512 Місяць тому

      ​@@abhiabhinavaugustin6638ennalum kuzhupam ella egane ulla palla thantha udaya pudachimona okka thalli kolanam atha cheyandath

    • @abhinandpb6325
      @abhinandpb6325 Місяць тому

      ​@@abhiabhinavaugustin6638 29 vayass ond ivan

    • @miniantony2976
      @miniantony2976 Місяць тому

      29 ind.​@@abhiabhinavaugustin6638

    • @ameeraleyyy
      @ameeraleyyy Місяць тому

      @@abhiabhinavaugustin6638 29 age ind bro

  • @mumtazbeegum6239
    @mumtazbeegum6239 Місяць тому +4

    വയനാട് രക്ഷപ്പെട്ട മനുഷ്യരുടെ വലിയ സങ്കടം, അവരുടെ സ്നേഹബന്ധങ്ങളാണ് എന്നന്നേക്കുമായി നഷ്ടമായത്
    എന്നാണ്.
    മണ്ണിൽ മതിൽകെട്ടി തന്നിലേക്ക് ചുരുങ്ങാതെ,
    വിശാലമായ ഹൃദയബന്ധങ്ങളുടെ ഗ്രാമമാണ് ഒലിച്ചുപോയത്.
    കേരളമൊട്ടാകെ അവരോടൊപ്പമാണ്....
    അതിനിടയിൽ വെറ്റില തേക്കാൻ നിൽക്കുന്നവരാണ്
    ഇമ്മാതിരി ചെയ്യുന്നത്.

  • @adithyakrishnan300
    @adithyakrishnan300 Місяць тому +24

    Do the video about Mullaperiyar Dam🙂

  • @shabeebshabeebmajeed
    @shabeebshabeebmajeed Місяць тому +3

    സ്വബോധം ഉള്ള ഒരു മനുഷ്യനും ഇങ്ങനെ ചെയാൻ സാധിക്കില്ല ഇനി അവൻ ഒരിക്കലും ചെയ്യരുത് അതുപോലുള്ള പണി കിട്ടണം 🥹

  • @navaneethkrishnan48
    @navaneethkrishnan48 Місяць тому +17

    Bro mullaperiyar next🙏🏼‼️

  • @basithbasi7655
    @basithbasi7655 Місяць тому +24

    Sai..
    എനിക്ക് തോന്നുന്നു ചെക്കന് മാനസിക അസുഖം മായിരിക്കും, അല്ലങ്കിൽ അഭിനയം.. അത് അവന്റെ അഭിനയം ആണെകിൽ അവന് ഒരു അവാർഡ് കൊടുക്കേണ്ടിവരും 😡😡👊👊👊

    • @_SHANKS__
      @_SHANKS__ Місяць тому +8

      UA-cam ഇൽ video ഇടാൻ അറിയാമല്ലോ മാനസിക രോഗം ഉള്ളവർക്ക് അത് കഴിയില്ലല്ലോ
      അവന്റെ അഭിനയം തന്നെ ആവാൻ ആണ് chance

    • @ROYAL_GAMER4599
      @ROYAL_GAMER4599 Місяць тому

      അവനുള്ള അവാർഡ് ഉടനെ കിട്ടും ഉറപ്പു

    • @The_Roxx_here
      @The_Roxx_here Місяць тому

      മാനസികാരോഗം ഒന്നുല്ല...ചെക്കന് 29 വയസുണ്ട്.

  • @gamingwithsachu771
    @gamingwithsachu771 Місяць тому +37

    Pray for wayanad

  • @niyushaan
    @niyushaan Місяць тому +15

    Sai❤️ഞാൻ വീഡിയോ അയച്ചു തന്നിരുന്നു🤗

  • @wtsp_viral
    @wtsp_viral Місяць тому +1

    5:42 back ground ൽ ബാങ്ക് കൊടുക്കുന്നത് കേട്ട് ശെരിക്കും ബാങ്ക് കൊടുക്കുകയാണെന്ന് കരുതിയ ഞാൻ 😂

  • @shibillazz8796
    @shibillazz8796 Місяць тому +14

    യൂട്യൂബർമാർക്ക് ഒരു ഗെയിം ഉണ്ടല്ലോ.. അവരെല്ലാവരും പാടെ കൂടി ഒരു കേസ് കൊടുക്ക്.. ഇല്ലെങ്കിൽ ഇനിയും കുട്ടികൾ ഇത് കണ്ട് പഠിക്കും

  • @user-qy9ip2lb2h
    @user-qy9ip2lb2h Місяць тому +9

    Mullapperiyar ഇനെ പറ്റി ഒരു വീഡിയോ ചെയ്. ഞാൻ അടക്കം ബുദ്ധി ഇല്ലാത്ത ജനങ്ങൾക്ക്‌ ഇനി എങ്കിലും ബോധം വരട്ടെ. പ്രതിഷേധിക്കട്ടെ

    • @sabupj17
      @sabupj17 Місяць тому

      നിൻറെ.അമ്മേടെ.തുണിപൊക്കിനോക്കിയാൽ.മുല്ലപെരിയാർ. കാണാം

  • @sparktyre8181
    @sparktyre8181 Місяць тому +5

    നിങ്ങൾ utubrs എടുത്ത് ഇവനെ അങ്ങ് ushaar ആക്കും അല്ലെങ്കിൽ നാല് പേര് അറിയും എന്നൊക്കെ കരുതിയാണ് അവൻ അങ്ങനെ ചെയ്യുന്നേ... ദേവ് ചെയ്ത് നിങ്ങൾ ഇവന്റെ vedo edth ഒന്നും ചെയ്യണ്ട... 🙏🏻🙏🏻🙏🏻

  • @FaisalSooruppil
    @FaisalSooruppil Місяць тому +2

    ആ പയ്യനെകുറ്റം പറയരുത്. ഭീജം മിക്ക്സായി കയറിയതാണ്

  • @renjithelappara7892
    @renjithelappara7892 Місяць тому +5

    Pls do video for mullaperiyar sai. You done already but pls do again.

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +30

    *just 2k punda kids things🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @SanJay-xt3sl
    @SanJay-xt3sl Місяць тому +20

    ധുരന്ധം❌️ ദുരന്തം ✅️

  • @shinyjoseph1343
    @shinyjoseph1343 Місяць тому +11

    ദുരന്തം എന്നാണോ ഉദ്ദേശിച്ചത്, ക്യാപ്ഷൻ

  • @shijilkannur3765
    @shijilkannur3765 Місяць тому +4

    4 ചുമരിന്റെ ഉള്ളിൽ ജീവിക്കുന്ന പൊന്നു മോൻ

  • @brahmaduttj3346
    @brahmaduttj3346 Місяць тому +5

    Sai bro nalla randennam kittiya avante kadi theerum

  • @anonymouslyanonymous7925
    @anonymouslyanonymous7925 Місяць тому

    I appreciate how you handled this situation. Njan vere kore youtubers ine kand vedio edutt evane pooram teri vilikkunne. Avane kand pidich kykaaryam cheyyunnathin pakaram public platformil vann teri vilikkuka todakkam mutal avasaanam vare.

  • @Justin_comments
    @Justin_comments Місяць тому +20

    അവൻറെ ചാനൽ അടിച്ചു പോയി ഗൈസ് 😂💯

    • @vivekb1151
      @vivekb1151 Місяць тому +1

      Sure aano bro.😊

    • @Justin_comments
      @Justin_comments Місяць тому +3

      @@vivekb1151 yes Avan videos okke delete akki pinne channelum

    • @vivekb1151
      @vivekb1151 Місяць тому +1

      @@Justin_comments good 🙂

    • @praisedibu1785
      @praisedibu1785 Місяць тому +1

      Aaro cyber cellil complaint chaithayirunnu

    • @soorajrs9867
      @soorajrs9867 Місяць тому +2

      athu porallo broo Ivan cheythath enthannnu avanu manasilakki kodukanam.

  • @ManKarBro
    @ManKarBro Місяць тому +11

    Dhurantham spelling wrong anu bro

  • @midlajmiduz3672
    @midlajmiduz3672 Місяць тому +1

    Psycho എന്ന് പറയാം... മറ്റുള്ളവരുടെ സംങ്കടം കാണുമ്പോൾ ഇങ്ങനെ ഒക്കെ സന്തോഷിക്കണമെങ്കിൽ സൈക്കോനെ സാധിക്കൂ..... നാരിട്ട് കാണാത്ത ദുരന്തങ്ങൾ മറ്റുള്ളവര് പറയുന്നത് കേട്ട് സംങ്കൽപ്പിച്ച് നമ്മൾക്കൊന്നും ഉറക്കം പോലും കിട്ടാറില്ല....

  • @publicmediaspot
    @publicmediaspot Місяць тому +1

    ഇപ്പം കാണിച്ചാൽ ഒരു ഗുളികയിൽ ഒപ്പിക്കാം ഇല്ലെങ്കിൽ ഓപ്പറേഷൻ വേണ്ടിവരും😂😂

  • @truthwins4085
    @truthwins4085 Місяць тому +6

    That shameless boy is looking for negative publicity
    Please don’t react on such videos 😶

  • @abidaabida3267
    @abidaabida3267 Місяць тому

    മറ്റൊരാളുടെ വേദനകൾ കണ്ട് ആസ്വദിക്ക്...
    കയ്യിൽ കിട്ടിയിരുന്നേൽ ചവിട്ടിക്കൂട്ടമായിരുന്നു... ദേഷ്യം സഹിക്കുന്നില്ല

  • @Goku-ek7rk
    @Goku-ek7rk Місяць тому +2

    Mullaperiyar damine kurich video cheyyy broooo

  • @jubinshaji761
    @jubinshaji761 Місяць тому +2

    Is he mentally fit.. I don't think so..

  • @shein933
    @shein933 Місяць тому +2

    Do a vedio about mullapperiyar👍🏻👍🏻

  • @Kunjuz..--kunju898
    @Kunjuz..--kunju898 Місяць тому +3

    മാനസിക രോഗം ഒന്നും അല്ല അവനു കരണം പൊട്ടിച്ചാൽ മതി 😬

  • @sayyidamr1971
    @sayyidamr1971 Місяць тому

    നല്ല content, ingane okke parayan secret agent thanne ollu, malappurathine kurichum sathyam parayan, thanks🔥✅

  • @KannanRaj744
    @KannanRaj744 Місяць тому +4

    ബിഗ്ബോസിൽ കേറാൻ വേണ്ടി അടി ഉണ്ടാകിയ യൂട്യൂബേഴ്സ് ഉണ്ട്. വയനാട് ദുരന്തം വന്നപ്പോൾ അവരുടെ reach പോയി.. ഇതൊക്കെ കഴിഞ്ഞ് വീണ്ടും വരും ഹാജർ ആയിട്ട്..

  • @mohammedihsan7755
    @mohammedihsan7755 Місяць тому +2

    നാട്ടുകാർ പഞ്ഞിക്കിടുംബോ.... ആ കയപ്പ് അങ്ങ് മാറിക്കോളും...

  • @kiran.g.thomas1571
    @kiran.g.thomas1571 Місяць тому +2

    That boy should be treated in hospital.

  • @shuhaib2332
    @shuhaib2332 Місяць тому

    ഒന്ന് പഞ്ഞിക്കിട്ടാൽ തീരാവുന്ന പ്രേശ്നമേ ഒള്ളു അവന് 👍

  • @ilovefriendship3574
    @ilovefriendship3574 Місяць тому +1

    😡😡😡ഇവനെ എന്തങ്കിലും ഒക്കെ ചെയ്യണം 😡😡

  • @rinurayan-risha
    @rinurayan-risha Місяць тому +1

    മനുഷ്യൻ അല്ലായിരിക്കും 😭😭😭🤲🏻🤲🏻

  • @rahmathv7327
    @rahmathv7327 Місяць тому +3

    കിട്ടിയാൽ വിടരുത്

  • @jjjjj8029
    @jjjjj8029 Місяць тому +1

    Sai bro avanu entho kuzhappam undu. Narmal aaya oralku cheyyan pattilla

  • @abidaabida3267
    @abidaabida3267 Місяць тому

    ഒരു വിചിത്ര ക്രൂര ജീവി തന്നെ.. മൃഗങ്ങൾ പോലും ഇങ്ങനെ ചെയ്യൂല

  • @raihanathraihanath9646
    @raihanathraihanath9646 Місяць тому +1

    Is it ai generated? I dnt think a human can do such thing while others are suffering

  • @kunjattakunju9564
    @kunjattakunju9564 Місяць тому +2

    Akhil mararude peril case edutha police ivante perilum case edukkanam😡

  • @user-qv5gl4lg5d
    @user-qv5gl4lg5d Місяць тому

    ഇവൻ നമ്മളെ കാസറഗോഡ് ആകണമായിരുന്നു പൊടിപോലും കണ്ടില്ലാരുന്നു തിരുവനന്തപുരത്തു ആൺപിള്ളോർ ഇല്ല

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +2

    *no one can replace sai's mind game💯🤣🔥*

  • @renjith6938
    @renjith6938 Місяць тому +1

    ചെറുക്കനെ 6 മാസം ദുർഗുണ പാഠശാലയിൽ കൊണ്ട് ഇട്ടാൽ മതി ആകും..ജീവിതം പഠിക്കട്ടെ... വീടും കയ്യിൽ ഫോണും ഇല്ലാത്ത നേരം ചിന്തിച്ച് നന്നായിക്കോളളും തിന്നിട്ട് ഏല്ലിൻ്റെ ഇടയിൽ കയറുമ്പോ കാണിക്കുന്ന പരിപാടി നടത്തുന്ന മോൻമ്മാരെ അച്ഛൻ അമ്മമ്മാർക്ക് നേരെ വളർത്താൻ വയ്യങ്കിൽ police ന് അത് അങ്ങ് നോക്കേണ്ടി വരും..

    • @shanimol7703
      @shanimol7703 Місяць тому

      ഇതിനുള്ള ചികിത്സാ അവിടെ ഇല്ല ഇവന്റെ ചെക്കല്ലിന്റെ ബാക്കിൽ ആയിട്ട് ഒരു സ്പോട് ഉണ്ട് അവിടെ ആഞ്ഞടിച്ചാൽ മാത്രമേ ഈ രോഗം മാറു വൈധ്യർ റെഡി ആയിട്ടുണ്ട് ഇവന്റെ അഡ്രസ്സ് മാത്രമേ കിട്ടേണ്ടതുള്ളു

  • @reny2797
    @reny2797 Місяць тому

    താങ്കളെ കൊണ്ടു എന്തേലും ചെയ്യാൻ പറ്റും എങ്കിൽ ചെയ്യണം. ഇനി ഇവൻ ഇങ്ങനെ ചെയ്യരുത്

  • @krishnakrish2751
    @krishnakrish2751 Місяць тому +1

    Ivammaarokke adangunnathaanu malayalies, arhukondaanu keralathil itrayum durantham nadakkunnath, athinuvendi nirabaradhikalum baliyaakunnu

  • @shibillazz8796
    @shibillazz8796 Місяць тому +5

    ഇവൻ എവിടെയുള്ളതാണ് ലൊക്കേഷൻ ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരൂ

  • @babuguide2001
    @babuguide2001 Місяць тому

    വളരെ നല്ല അവതരണം like it🌹🌹🌹

  • @nishanthviru5360
    @nishanthviru5360 Місяць тому +1

    നാട്ടുകാർ ഒന്നു പെരുമാറി വിട്ടാൽ മതി അവന്റെ സൂക്കേട് മാറി കിട്ടും 😡😡

  • @ponnu7398
    @ponnu7398 Місяць тому +2

    Avnu vendath negative publicity anu.alukal ingne oke cheythal thiranj pidich aa video kanum reach koodum ennu avnu ariyam.ini elarum sradich kazhinjal pinne avn nallavan avum.appo avn cheythath oke elarum marakum.avnu cash kitum.arum poi avnte video kanaruth.ingne ulavare onum mind cheyarith.kitan ulth police case kodthal avnu kitikolum

  • @shibinshibi5856
    @shibinshibi5856 Місяць тому +2

    Sohnna ppi alla ❎nalla adi kittathathintee kurav ann

  • @fidha6137
    @fidha6137 Місяць тому +4

    Viral ആവാൻ വേണ്ടി അല്ലാതെ എന്ത്‌ കഷ്ടം

  • @abdulsha1823
    @abdulsha1823 Місяць тому

    ഇവനെ കിട്ടി നന്നായി പെരുമാറി എന്നൊരു വാർത്ത കേൾക്കാൻ കട്ട വെയ്റ്റിങ് ആണ്. 🙏🙏🙏 കിട്ടിയവർ ഒന്ന് അറിയിക്കണേ....

  • @sayyidhashir274
    @sayyidhashir274 Місяць тому +1

    ചിറി അടിചാണ്ട് പൊളിച്ച മാറിക്കോളും

  • @MuhmmadsalaamSalaam
    @MuhmmadsalaamSalaam Місяць тому +2

    അവനെ കിട്ടാൻ വല്ലേ വകുപ്പ് undo😡

  • @ajmalaju9216
    @ajmalaju9216 Місяць тому

    ആരും പേടിക്കണ്ട ഇപ്പൊ ശെരിയാക്കും നാട്ടുകാർ

  • @muhammedshafi5385
    @muhammedshafi5385 Місяць тому

    അവൻ എന്തിന് വേണ്ടി ചെയ്താലും ഇനി അവന്റെ കാര്യം തീരുമാനം ആകും

  • @NERavi-rd6ne
    @NERavi-rd6ne Місяць тому +1

    Bro ദുരന്തത്തിൻ്റെ സ്പെല്ലിംഗ് തെറ്റാണ്😂

  • @Pravasi_trollen
    @Pravasi_trollen Місяць тому +2

    Sai bro ne ithpolathe vanathine vittitt mullaperiyar vishayathil onn samsarik

  • @misriaji8670
    @misriaji8670 Місяць тому

    😢News il കണ്ടിട്ടു പോലും സങ്കടം സഹിക്കാൻ കഴിയുന്നില്ല.. ഈ പയ്യന് ഇതൊക്കെ കണ്ട് ഇനി ubnormal ആയതാണോ😮

  • @shebiltp5022
    @shebiltp5022 Місяць тому +2

    Aa chekkanu braandaanu😅😅😅😅

  • @motionpicturestudio832
    @motionpicturestudio832 Місяць тому +1

    UA-cam eppol valare moshamayirikkunu thumbnail okke 😂

  • @abhijithlal512
    @abhijithlal512 Місяць тому +2

    Bro ith okke nthina mind cheyunne

  • @jithusher46
    @jithusher46 Місяць тому

    Stalam para avaracha.. kannur team ready Anu 💪

  • @editorsedits3047
    @editorsedits3047 Місяць тому +1

    Guys Immathiri Channel pokki vannal appo thanne ath report adikka
    Avvanne onnum comment cheyth avante channel suggestion konduvararuth

  • @shebiltp5022
    @shebiltp5022 Місяць тому +2

    ബാങ്ക് kodukkunnathu kettille bro..😮baank koduthu kazhinjittu pore...Yenikku Sai chettante vdos okke ishttamaa...Athond Oru suggestion aayi koottiyaal mathi...❤❤❤❤❤

    • @rameesnawal4936
      @rameesnawal4936 Місяць тому

      Athokke viswasamullavarkkallee broo and also athokke oru personal wish aan

  • @arunp9175
    @arunp9175 Місяць тому +3

    Anna ivenea oka aaa kuzhil ittu angu moodanam

  • @ShingIng-d8k
    @ShingIng-d8k Місяць тому +1

    Mullaperiyar vidio cheyyooooo

  • @lliyyhhhh
    @lliyyhhhh Місяць тому +1

    ഇവനെ ഒക്കെ പേടച്ച് വിട്ടവരെ വേണം പറയാൻ

  • @manjaadii1302
    @manjaadii1302 Місяць тому +1

    Sadist 🚶‍♀️

  • @jeethu8032
    @jeethu8032 13 днів тому

    അവന് അറിയാൻ വയ്യാഞ്ഞിട്ടല്ല publicity കിട്ടാൻ മനഃപൂർവം ചെയ്തതാണ്. നാട്ടുകാർ ആരെങ്കിലും ഉണ്ടെങ്കിൽ അവസരം നോക്കി കാവാലക്കുറ്റി അടിച്ചു പൊട്ടിച്ചേക്കണം. ഇല്ലെങ്കി നാട്ടുകാർ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്താ കാര്യം

  • @shyamprasad1549
    @shyamprasad1549 Місяць тому +3

    Oooon kanjaaavanu Sai bro

  • @user-rn7ej3xn5h
    @user-rn7ej3xn5h Місяць тому

    എല്ലാരും ഷെമിക്കണം പല തന്തക്കു പിറന്നവൻ ആണ് 😢

  • @subin3890
    @subin3890 Місяць тому +2

    Mulappaal choichavane paninja pole ivanem ang😊

  • @karthikt776
    @karthikt776 Місяць тому +1

    Thoppi fan ayirikum

  • @arunpaul77
    @arunpaul77 Місяць тому

    Athyavashuyam nalloru shock kittiyal ithupolulla nut ilakiyavanoke shariyakum..!

  • @AngelEric
    @AngelEric Місяць тому

    KIC sud take actions against this boy. At least oru police complaint against this boy from KiC

  • @jithinsinghsingh1595
    @jithinsinghsingh1595 Місяць тому +4

    ആ ചാനൽ റിപ്പോർട്ട്‌ അടിച്ചാൽ പൂട്ടിക്കാൻ പറ്റോ?

    • @h46oon
      @h46oon Місяць тому

      Channel dlt aaayi

  • @user-vn7oi7ce7u
    @user-vn7oi7ce7u Місяць тому

    അതങ്ങനെ കുറെയെണ്ണം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഉണ്ട്

  • @Pranavpnair475
    @Pranavpnair475 Місяць тому +1

    സായി ഇവന് ഒന്നുകിൽ വട്ട് അല്ലേൽ സൈക്കോ 😡😡

  • @azizksrgd
    @azizksrgd Місяць тому +1

    തച്ചു കയ്യും കാലും പൊളിkkanam

  • @afsalafzi1303
    @afsalafzi1303 Місяць тому +1

    Bro Nammude Suresh Meppadiyude Oru adressum illa onn anyeshikkane

  • @SpirallingSpiral
    @SpirallingSpiral Місяць тому +3

    clearly mental, zero empathy.

  • @poojadas8855
    @poojadas8855 Місяць тому

    ഇത്ര ആൾകാർ റിയാക്ട് ചെയ്തിട്ടും ഇവന്റെ ഡീറ്റിൽസ് ഒന്നും കിട്ടുന്നില്ലാലോ

  • @blasterx10703
    @blasterx10703 Місяць тому

    ബലൂൺ പൊട്ടി ഉണ്ടായതായിരിക്കും 😂

  • @pruthyurajvaju1917
    @pruthyurajvaju1917 Місяць тому +2

    Randennam koduthal ready aakum