നായികയെ വിളിച്ച് വരുത്തി അപമാനിച്ച് പെരേര..!|ABC TV

Поділитися
Вставка
  • Опубліковано 7 кві 2024
  • ഒറ്റക്കുള്ള താമസം..കാറ്ററിങ് ആണ് ജോലി..പെരേരയുടെ അപമാനം
    #alinjoseperera #aarattannan #aarattu #cinemareview #reviewer #comedy #malayalamcomedy #funnyvideo #video #fun #cinema #review #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html...
    Website : abcmalayalamonline.com/
    Facebook : / abcmalayalam. .
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
  • Розваги

КОМЕНТАРІ • 702

  • @Kunjava7583
    @Kunjava7583 3 місяці тому +255

    അവതാരകൻ നല്ല മനസിൻ്റെ ഉടമയാണ് നല്ലത് വരട്ടെ നിനക്ക്. മറ്റുള്ളവരുടെ വിഷമം കാണാൻ കഴിയുന്നവർക്ക് നല്ലതേ വരൂ.❤❤❤❤

  • @remyakishore2133
    @remyakishore2133 3 місяці тому +450

    ആ പെൺകുട്ടിയെ അവതാരകൻ മനസിലാക്കിയ അത്രപോലും അലൻ മനസിലാക്കിയിട്ടില്ല എന്നാണ് ഇത് കണ്ടിട്ട് മനസിലായത്,

    • @anooppraju7733
      @anooppraju7733 3 місяці тому +2

      🤣🤣🤣 എന്റെ പൊന്നോ 😂😂

    • @fathimamuhd7572
      @fathimamuhd7572 3 місяці тому

      😂😂😂😂😂😂😂😂😂😂😂😂😂

    • @Mehfilmehfi
      @Mehfilmehfi 3 місяці тому +6

      Avnu athinulla bhuddiyokeubdo😂

    • @harithefightlover4677
      @harithefightlover4677 3 місяці тому +3

      Mattavanum മനസിലായി...പക്ഷേ അവന് വേറെ ലൈൻ ഉണ്ടാകും

    • @afsalmp2937
      @afsalmp2937 2 місяці тому

      😊

  • @b2bspy503
    @b2bspy503 3 місяці тому +142

    ഒറ്റയ്ക്കു ജീവിതത്തെ നേരിടുന്ന പെൺകുട്ടി അവളെ മുതലാക്കാൻ ശ്രമിക്കുന്ന സമൂഹത്തിലെ കുറുക്കൻമാർ.... സ്നേഹം കിട്ടാതൊരാളിന് കിട്ടുമ്പോൾ കണ്ണുമടച്ചു വിശ്വസിക്കും....😢😢😢😢പാവം

    • @user-jr6hh9ro8c
      @user-jr6hh9ro8c 2 місяці тому +2

      ഒരു ലൈഫ് ആഗ്രഹിക്കുന്നുവെങ്കിൽ വിളിക്കു i m redy to give a life

  • @ardraa7218
    @ardraa7218 3 місяці тому +1078

    ഇവർക്ക് രണ്ടുപേരും ഒരുമിച്ചൂടെ, ഏതോ രണ്ടുപേർ രക്ഷപെടട്ടെ 🙂

    • @KrishnaKummi-kw3cx
      @KrishnaKummi-kw3cx 3 місяці тому +11

      😂😂

    • @tominvarghesethomas
      @tominvarghesethomas 3 місяці тому +4

      😂😂

    • @shamransalim2984
      @shamransalim2984 3 місяці тому +3

      😆

    • @muhammedsinanik9678
      @muhammedsinanik9678 3 місяці тому +7

      🤣ath polich👍😂🔥

    • @vishnupkarottu
      @vishnupkarottu 3 місяці тому +38

      എന്റെ പൊന്നോ ഇനി ഇതിന്റെ ഒരു വിത്ത് കൂടി വന്നാൽ കേരളത്തിന്റെ അവസ്ഥ 😂

  • @manuthomas3499
    @manuthomas3499 3 місяці тому +565

    പൊട്ടൻ എന്ന് പറഞ്ഞാൽ. ലോക പൊട്ടൻ.😊

  • @sunukichu6122
    @sunukichu6122 3 місяці тому +275

    ഇവനെ വച്ച് നോക്കുമ്പോൾ ആറാട്ട് അണ്ണൻ 👌🏻

  • @Ajith___
    @Ajith___ 3 місяці тому +478

    she is really honest!!!!

  • @SudheeshDevaki
    @SudheeshDevaki 3 місяці тому +108

    ഇവന്റെ സംസാരംകേൾക്കുമ്പോ irritation ആവുന്നു😵‍💫

  • @shefeerthazayil1428
    @shefeerthazayil1428 3 місяці тому +558

    മോളെ നിനക്ക് ഭാവി ഉണ്ട് ഈ പൊട്ടൻ കൂടെ ഉള്ള നടത്തം ഒഴിവാക്ക് plz

    • @sharon.n.r3805
      @sharon.n.r3805 3 місяці тому +7

      Pullikkaarikku thenne ond 45 vayasu😂

    • @sebastianta7979
      @sebastianta7979 3 місяці тому

      ​@@sharon.n.r3805നിന്റെ അമ്മേടെ വയസ്സ് ആണോ

    • @user-vz9ks7if9p
      @user-vz9ks7if9p Місяць тому

      😂

    • @simplelife8311
      @simplelife8311 Місяць тому

      അയിന് ​@@sharon.n.r3805

  • @KaztroGaming-qh1xm
    @KaztroGaming-qh1xm 15 днів тому +10

    ഇവർ സീരിയസ് ആയി പറയുന്ന കാര്യങ്ങൾ
    ചിരിച്ചുകൊണ്ട് കേൾക്കുന്ന ഞാൻ 😂😂

  • @remyakishore2133
    @remyakishore2133 3 місяці тому +143

    ഒരു പാവം പെൺകുട്ടി, ഇത്രയും നല്ല ഒരു പെൺകുട്ടിയെ അലനു കിട്ടില്ല പക്ഷെ അവനത് മനസിലാക്കാൻ പറ്റില്ല

  • @MenAreBrave-
    @MenAreBrave- 3 місяці тому +233

    anchorinem ആ പെൺകുട്ടിയെയും സമ്മതിക്കണം 🙂👌 ഇവനെ സഹിച് ഇരിക്കുന്നതിൽ

  • @athiraprashob7072
    @athiraprashob7072 Місяць тому +12

    Fame കിട്ടി കഴിഞ്ഞാൽ കടയിൽ കൊടുത്ത ഫുഡ്‌ കിട്ടുമോ കിടു ആൻസർ 👍🏻👍🏻👍🏻..

  • @binojkb3919
    @binojkb3919 3 місяці тому +135

    എടോ Abc tv ക്കാരാ തനിക്ക് ചിരി വരാത്തത് എന്താണ് കണ്മുന്നിൽ കോമഡി ഉണ്ടായിട്ട് 😄😄😄😄

    • @RootSystemHash
      @RootSystemHash 2 місяці тому +3

      ആ പെങ്കൊച്ചിന്റെ അവസ്ഥ കണ്ടിട്ടായിരിക്കും.

  • @bibinthomaspallat2115
    @bibinthomaspallat2115 3 місяці тому +124

    ആ പെണ്ണിൻറെ കൂട്ടത്തിലുള്ള പയ്യന് 100 വയസ്സായാലും അവന് ബുദ്ധി വിവരവും എന്ന് പറയുന്ന സാധനം ഉണ്ടാകില്ല

    • @kishorshenoy5079
      @kishorshenoy5079 2 місяці тому

      അവനാള് ശരിയാണെന്ന് തോന്നുന്നില്ല

    • @joicekadavan7630
      @joicekadavan7630 Місяць тому

      Fraud aanu. Ie mandan kaliyum pottan kaliyum avante real face hide cheyyanulla mask maathram.

  • @asifkalpaka6572
    @asifkalpaka6572 3 місяці тому +95

    എന്തായാലും സഹോദരിക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ

  • @shefeerthazayil1428
    @shefeerthazayil1428 3 місяці тому +163

    പൊട്ടൻ പറഞ്ഞാൽ ലോക പൊട്ടൻ മര വാഴ പൊട്ടൻ 😅😅

  • @naveenraj852
    @naveenraj852 3 місяці тому +24

    2:34 അവൾ പൊക്കിപറയുമ്പോ അവന്റെ മുഗം കണ്ടോ ചിരി അടക്കാൻ പറ്റുന്നില്ല 😹😹😹

  • @ഞാനൊരുപുലയാടി
    @ഞാനൊരുപുലയാടി 3 місяці тому +322

    നല്ല പെണ്ണ്കുട്ടി ആണ് അവരുടെ ജീവിതം അവർ നോക്കുന്നു ഈ കുണ്ണ വല്ലോരുടെയും കാരുണ്ണ്യത്തിൽ ജീവിക്കുന്നു

  • @krkwillys
    @krkwillys 3 місяці тому +110

    ഇവന്റെ പിരിക്ക് നല്ല കുറവുണ്ടാലോ ഇപ്പൊ.

  • @sajnahamsa
    @sajnahamsa 3 місяці тому +46

    അവതാരകൻ കൊള്ളാം നല്ല സംസാരം വെറുപ്പിക്കൽ ഇല്ല

  • @jijimonthomas7959
    @jijimonthomas7959 3 місяці тому +106

    അലൻ അല്ല കാലൻ ആണ് ... ആ പെൺകുട്ടി പെട്ടു.... നിഷ്‌ക്കളെങ്കത കൂടിയാൽ ഇതുപോലെ ഇരിക്കും.... ആ കുട്ടിക്ക് യാഥാർഥ്യം ബോധ്യപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുന്നു....

  • @AkhilMeera-dt6te
    @AkhilMeera-dt6te 3 місяці тому +441

    പെൺകുട്ടി പാവം ആണ്

    • @Lakshan088
      @Lakshan088 3 місяці тому +9

      Uvaaa😂 ariyunnavark alle ariyu😅

    • @nibinbabu725
      @nibinbabu725 3 місяці тому +4

      ​@@Lakshan088 bro peedanam purathu vanindelooo athum ee pottana patti athil thanne ariyam eval udayip anennu

    • @Lakshan088
      @Lakshan088 3 місяці тому +5

      @@nibinbabu725 ഇവളെ എനിക്ക് അറിയാം.. എൻറെ അവിടെ നാടകം കളിക്കാൻ വനിട്ട് ഉണ്ട്... അവിടെ നല്ല നാറ്റ കേസ് ഉണ്ടാക്കിയ പോയെ.😌

    • @arunvarghes
      @arunvarghes 3 місяці тому +4

      ​@@Lakshan088ഇവളെ ഞാൻ അറിയുന്നതാ എന്റെ ഫ്രണ്ടായിരുന്നു

    • @universalkingdom5072
      @universalkingdom5072 3 місяці тому +1

      ​@@Lakshan088evida bro, bro parayunathe fake anekil consequence face cheyan ready alea

  • @rajeshpmna1142
    @rajeshpmna1142 3 місяці тому +140

    ഇവൻ രക്ഷപെടും അഹങ്കാരം ഇല്ലാതാകുന്ന അന്ന്!!.

    • @RootSystemHash
      @RootSystemHash 2 місяці тому

      പണി എടുത്തു ജീവിക്കാൻ തുടങ്ങുന്ന അന്ന് ഈ മരവാഴ മൈരൻ
      രക്ഷപ്പെടും.

  • @TheGdtt
    @TheGdtt 3 місяці тому +71

    She is genuine ഇവനേതാ കൊച്ചുപുണ്ട

  • @soumyavijayan6846
    @soumyavijayan6846 3 місяці тому +21

    അവന്റെ വിചാരം അവൻ ഏതോ super star ആണെന്ന് 😡😡

  • @Amruthaamru248
    @Amruthaamru248 3 місяці тому +50

    അയാളെ കളഞ്ഞിട്ട് പോ ചേച്ചി.. പോക്ക് കേസാ.. സംസാരത്തിലൂടെ നന്നായി മനസ്സിലാവുന്നുണ്ട്. Generation മാറിയേക്കാം എന്ന് കണ്ട് അതിൻ്റെ പുറകെ പോകല്ലേ..എവിടെയാ കിടക്കാന്ന് പറയാൻ പറ്റില്ല. ഒരു interview ന് വരുമ്പോൾ ഏത് modern Dress ആണ് ഇട്ടിരിക്കുന്നതെന്നല്ല വൃത്തിയുള്ളതാണോ ഇട്ടിരിക്കുന്നത് വൃത്തിയോടെ ആണോ വന്നിരിക്കുന്നത് മെച്യൂടായിട്ടാണോ സംസാരിക്കുന്നത് എന്നൊക്കെയാണ് നോക്കുക. അല്ലാതെ.. ഓ..ഒരു വിവരവുമില്ല.🤦 എൻ്റെ പൊന്നു ചേച്ചി..അയാളുടെ മനസ്സിൽ ചേച്ചി താഴ്ന്നതാണ്, ലോക്കലാണ്, ഒരു പൊട്ടിയെ പോലാണ് അയാളുടെ പരിഹാസച്ചിരി കാണുമ്പോഴേ അറിയാം ഇതൊക്കെ.സത്യത്തിൽ അയാളാണ് പൊട്ടൻ. ചെറ്റത്തരം കാണിച്ചതും പോരാ അയാളുടെ അഹങ്കാരം കണ്ടില്ലെ?🤨 പൊന്നു ചേച്ചി.. മാറ്റിയെടുക്കാൻ പറ്റുമെങ്കിൽ മാറ്റിയെടുത്തോ ഇല്ലേൽ ജീവിതം വെറുതെ കളയരുത്. ഒരു അനിയത്തിയെപ്പോലെ പറയുകയാണ്.

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 місяці тому +5

      Yes 100% ❤️❤️❤️❤️

    • @Amruthaamru248
      @Amruthaamru248 3 місяці тому

      @@DeviKrishna-vn5ws 🤗

    • @kishorshenoy5079
      @kishorshenoy5079 2 місяці тому +2

      അവന്റെ കൂടെ കുട്ടിക്ക് ഭാവിയില്ല. അവൻ ശരിയല്ല.

  • @LUXIFERA
    @LUXIFERA 3 місяці тому +68

    ഇവൻ ഒരു യെതാർത്ഥ മരവാഴതന്നെ കഷ്ടം ചേച്ചി രക്ഷപെട്ടോ

  • @gamehero296
    @gamehero296 3 місяці тому +116

    ഇവന് അത്യാവശ്യം നല്ല ഒരു മരുന്ന് ആണ്.. പിന്നെ വിദ്യാഭ്യാസം ആണ്.. ഇതു 2ഉം കൊടുക്കാൻ ആരും ഇല്ലേ...

  • @mijosvlog7777
    @mijosvlog7777 3 місяці тому +52

    He cheated her .
    Avan itrayoke paranjitum aa Koch enthina ith kettu kond iriykunne ..🙁🙁🙁🙁🙁

  • @user-gf4xi1rf8v
    @user-gf4xi1rf8v 3 місяці тому +103

    2 ദിവസത്തെ പണിക്കു 400 രൂപ കിട്ടുന്ന ഇവൻ ഇങ്ങനെ നിനക്ക് ഡ്രസും മേകപ്പ് സാധങ്ങളും വാങ്ങി തരും 😂

  • @leila5264
    @leila5264 3 місяці тому +170

    ഈ പെണ്ണ് അത്ര കുഴപ്പക്കാരിയാണോ.എനിക്കിതിനെ എന്തോ പാവം തോന്നുന്നു

  • @j.j500
    @j.j500 3 місяці тому +32

    If this people are normal ....then iam abnormal 😅

  • @RahulRaj-lt7pr
    @RahulRaj-lt7pr 3 місяці тому +37

    പാവം പെൺ കുട്ടി ❤

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb 3 місяці тому +24

    ഇത് കണ്ടിട്ട് എനിക്ക് തോന്നുന്നത്. ശെരിക്കും ആ ചേച്ചിക്ക് കുറെ വിഷമം ഉള്ളത്പോലെയും നേരിട്ടത് പോലെയും😊അവതാരകൻ നന്നായി സംസാരിക്കുന്നുണ്ട്👏🏻❤️✨

  • @user-wu6os5fh9h
    @user-wu6os5fh9h 2 місяці тому +5

    Very genuine and honest girl❤

  • @archanaammus5883
    @archanaammus5883 3 місяці тому +17

    Anchor just amazing ❤

  • @quitmaskreloaded
    @quitmaskreloaded 3 місяці тому +60

    ഇവൻ ഒരു മര വാഴ അല്ല കടി വാഴ ആണ് ഇവൻ ഉദ്ദേശിച്ചത് നല്ല ടൈറ്റ് ഓക്കേ ഉള്ള ഡ്രസ് ഇട്ട് വരണം എന്ന് ആണ് എന്നാലെ ഒലിപ്പിച്ച് നടകാൻ പറ്റൂ. വായ് നോക്കി വെള്ളം ഇറക്കൽ ടീംസ് കാറ്റഗറി ആണ് ഇവൻ ഇവൻ്റെ അടുത്ത് നിന്ന് ഒരു നൂറ് അടി മാറി നികുന്നത് ആണ് തടിക്ക് നല്ലത് . ഒരു ലംബടന് വേണ്ട എല്ലാ സ്വഭാവ ചേഷ്ടകളും ഇവനിൽ ഉണ്ട് ...പുറത് മരപൊട്ടനെ പോലെ അഭിയന്യ്കുകയാണ് എന്ന് നിസംശയം പറയാം... നൂറടി മാറി നിൽക്കുക

    • @joicekadavan7630
      @joicekadavan7630 3 місяці тому

      Ivan Aarattinekkaalum weak aanu pennugalude kariyathill. Aarattannan k.....p kayarumppo vilich parayumenkill ivan kunjuvaava image povathirikkan onnum purath kaanikkathe ninnennu maathram.

    • @SunilS-qe6es
      @SunilS-qe6es 3 місяці тому +1

      Ee pattimone ezhunnelpichuvidu

    • @nazeerak3592
      @nazeerak3592 Місяць тому

      Sathyam

  • @DaLu..
    @DaLu.. 3 місяці тому +28

    ഒരു പാവം പെണ്ണ് ആണെന്ന് തോന്നുന്നു ഇവന്റെ പുറകെ നടന്ന് അതിന്റെ ജീവിതം നഷ്ടപ്പെടുമെന്ന് തോന്നുന്നു🤦🏻‍♂️

  • @railfankerala
    @railfankerala 3 місяці тому +19

    വയറലാവാൻ ആണേലും വയറ്റിലാവൻ ആണേലും, എന്തായാലും അവൻ ഇപ്പോ Air il ആണ് 😂

  • @jobupdatesmalayalam3295
    @jobupdatesmalayalam3295 3 місяці тому +10

    6:36 pavam chechi.. Yedhelum nallorale kitate enn prarthikunnu... Paavam.. Life fully pain aane iniyengilum happy aayal madhiyarnnu..

  • @Brokenasphalt__
    @Brokenasphalt__ 3 місяці тому +38

    എന്റെ പൊന്ന് anchor അണ്ണാ അങ്ങനെ അവനെ തല്ലാണ്ട് പേടിച്ചു നിന്നു😂

  • @deveshp8880
    @deveshp8880 2 місяці тому +7

    ആദ്യം ഒരു പ്രാന്തൻ വന്നു, പിന്നെ ആ പ്രാന്തൻ വേറൊരു പ്രാന്തനെ കൊണ്ട് വന്നു,ആ പ്രാന്തനെ കണ്ടുകൊണ്ട് ഒരു പ്രാന്തി വന്നു അത്രതന്നെ, വേറെ ഒന്നുമില്ല.ഇപ്പോൾ കേൾക്കുന്നത് പിരിപോയ വേറൊരു പ്രാന്തൻ വന്നിട്ടുണ്ട് എന്ന് 😂😂😂😂

    • @pscguru5236
      @pscguru5236 2 місяці тому

      😅😅😅🤣🤣🤣

  • @devuskvlog3794
    @devuskvlog3794 Місяць тому +2

    എന്റെ പൊന്നേ.. ഇത് കണ്ടിട്ട് എനിക്ക് തലവേദന വന്നു 😇😇😇

  • @devikamj6534
    @devikamj6534 3 місяці тому +23

    12:02 aa 50% verukkunnavaril njnum und nn parayunnathil njan abhimanikkunnu😂😂!!

  • @jayanvkd5277
    @jayanvkd5277 3 місяці тому +12

    എന്തോ ഒരു തകരാറു പോലെ ഒരു clarity ഇല്ലാലോ 😂😂😂😂😂😜😜😜

  • @antonythomas4063
    @antonythomas4063 3 місяці тому +22

    മരപ്പൊട്ടന് നേരെ ഇരിക്കാന്‍ പറ്റില്ലേ 😅😅😅

    • @sathyantk8996
      @sathyantk8996 20 днів тому

      അതൊരു അകൽച്ചയുടെ മാനസികാവസ്ഥയാണ് സൂചിപ്പിക്കുന്നത്

  • @kismetmedia7546
    @kismetmedia7546 3 місяці тому +15

    അവതാരകൻ ഇതെല്ലാം കേട്ടു അന്തം വിട്ട് ഇരിക്കുന്നു

  • @parvathy.s8270
    @parvathy.s8270 2 місяці тому +2

    Avatharakan nalla manassinudamayanu. God bless you ❤❤❤❤❤❤❤

  • @fhkmoonyt8536
    @fhkmoonyt8536 3 місяці тому +43

    പൊട്ടന്നായ പെരേര 😂

  • @madhut1644
    @madhut1644 2 місяці тому +3

    ആ പെൺകുട്ടി ഒരു നിഷ്കളങ്കമായ രീതിയിലാണ് സംസാരിക്കുന്നത്, പക്ഷേ അവൻ ആ പെൺകുട്ടിയെ ചതിച്ചു, ചതിക്കുകയാണെന്ന് അവർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല

  • @rasheedibrahim10
    @rasheedibrahim10 3 місяці тому +7

    She is nice character.... ee kuurakale poovaan paraa.. ni rakshapedum..

  • @user-ry3sz8mq3w
    @user-ry3sz8mq3w 3 місяці тому +18

    പാവം കൊച്ച്

  • @statusfactory5910
    @statusfactory5910 2 місяці тому +4

    ഇവൻ എന്തൊര ആണെന്ന അവന്റെ വിചാരം. അവന്റെ തലയിൽ ബുദ്ധി എന്ന് പറയുന്ന സാധനം ഇല്ല

  • @user-qm4nr1wi3u
    @user-qm4nr1wi3u 3 місяці тому +58

    50 ശതമാനത്തിൽ ആരൊക്കെയുണ്ട് നിങ്ങൾ ഉണ്ടെങ്കിൽ ലൈക് 50%

    • @sam67698
      @sam67698 3 місяці тому +1

      അത്രയ്ക്കും ഗതി കെട്ടവന്മാർ ഉണ്ടോ???

  • @Anu-kw7do
    @Anu-kw7do 3 місяці тому +6

    Enikk anchorinte expression kandtta chiri varunne😂😂😂

  • @faslukhan5649
    @faslukhan5649 3 місяці тому +83

    ഈ പൊട്ടനും ഈ പൊട്ടത്തിക്കും ഫാൻസ്‌😂😂 ഇത്ര ഗതി കേട്ട ഫാൻസ്‌ വേറെ ഉണ്ടോ 😂😂??

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 місяці тому +10

      പൊട്ടൻ ok 😂😂😂😂😂
      പൊട്ടത്തി അല്ല ❤️❤️❤️അവൾ നല്ലകുട്ടിയെ ഇത് കണ്ടപ്പോൾ എനിക്ക് തോന്നി ❤❤❤❤

    • @Sayanth075
      @Sayanth075 2 місяці тому +2

      Pottathiii alla daa pavam aa...but Avan loka kallan...alpan aan pavam penn

  • @Rejin007
    @Rejin007 3 місяці тому +7

    മതി ഇനി ഇവർ ഒരുമിച്ചാ മതി 😍🎉

  • @H3Kei
    @H3Kei 3 місяці тому +2

    They look adorable🚨

  • @newstyle8044
    @newstyle8044 3 місяці тому +8

    Nalla jodi alin jose peraa ❤ adipoli

  • @dr.aranyamurali9431
    @dr.aranyamurali9431 3 місяці тому +10

    Pavam aa kutty life il allathe thanne Kure pain anubhavichittundavum...ipo iyalum kuttye vedanippikkunnu....

  • @user-qe9td6th5b
    @user-qe9td6th5b 3 місяці тому +8

    എന്റെ പൊന്നു മോളെ. നീ അവന്റെ കൂടെ പോകരുത്. നിനക്ക് പറ്റിയ ബന്ധം അല്ല. ആ പുല്ല് പോട്ടെ

  • @parvathy.s8270
    @parvathy.s8270 2 місяці тому +1

    Ee Alan ennu parayunnavan oru chettayanu. Vegam avane ozhivakkan nokku. Nee rekshappedum kutti❤❤❤❤

  • @basithek
    @basithek 3 місяці тому +59

    03:09 രണ്ട് ദിവസത്തെ പണിക്ക് 400 രൂപ, മൈരൻ റിച്ച് തന്നെ.❤😊

  • @adarshsreeadhi
    @adarshsreeadhi 3 місяці тому +6

    @4:23 korach munpe vicharichu ….pavam eethelum chance kittiyaa rakshapedumen…ee konchaa dialogue kettapo…oh vendaa ne engbe thanne kidano

  • @ഞാനൊരുപുലയാടി
    @ഞാനൊരുപുലയാടി 3 місяці тому +85

    •ഇവന് ഒരു ബൈക്ക് ന്റെ മുകളിൽ നിന്ന് ഇറങ്ങാൻ അറിഞ്ഞൂടാ
    •ഒരു തീപ്പട്ടി വരെ കത്തിക്കാൻ അറിഞ്ഞൂടാ
    •ഇവനെ മോൾ കെട്ടിയാൽ പൊട്ടൻ പൂർ കണ്ട മാതിരി ആവും ഒന്നും നടക്കില്ല നല്ല ഒരു ആണിനെ കേട്ടി സുഖം ആയി ജീവിച്ചോ ❤️👌

    • @Div_us
      @Div_us 3 місяці тому +7

      Enna ahangarathin ottum kurev illa.

  • @nilachandana4202
    @nilachandana4202 3 місяці тому +2

    2:48 le alan: pa pa paaa... 😂

  • @funfamily666
    @funfamily666 3 місяці тому +5

    Parayunnavante dress kanda mathi😂avarathi😂😂😂

  • @jainammajose4077
    @jainammajose4077 Місяць тому +8

    ഇവൻ മനുഷ്യനാണോ ?
    പാവം ഒരു പെണ്ണ് ,അവൾ ആത്മാർത്ഥമായി ആ പൊട്ടനെ സ്നേഹിയ്ക്കുന്നുണ്ടെന്ന് ആ കുട്ടിയുടെ സംസാരത്തിലും ,നോട്ടത്തിലും എല്ലാമുണ്ട്: പക്ഷേ ആ പൊട്ടൻ്റെ ഭാവം കണ്ടിട്ട് ,ആ കുട്ടിയെ അവൻ ചതിയ്ക്കുമെന്നുള്ളത് ആ പൊട്ടൻ്റെ ശരീരഭാഷയിൽ നിന്ന് മനസ്സിലാകുന്നു:
    എൻ്റെ പെണ്ണേ അവൻ്റെ വലയിൽ വീഴാതെ രക്ഷപെടാൻ നോക്ക്..
    അവൻ്റെ നോട്ടവും ,
    ഭാവവുമെല്ലാം കണ്ടിട്ട്
    അവൻ ആള് ശരിയല്ല:
    സ്വന്തം ജീവനും ,അഭിമാനവും
    വേണമെന്നുണ്ടെങ്കിൽ അവനിൽ നിന്ന് അകലുക:
    നിങ്ങൾക്ക് അവനോടുള്ള സ്നേഹവും ,കരുതലും ,അവന് നിങ്ങളോടില്ലയെന്നുള്ളത്
    ഈ interview കാണുന്ന ഏതൊരു വ്യക്തിയ്ക്കും മനസ്സിലാകും.. സ്വന്തം ജീവിതം നോക്ക്.. He is looks like a number one Fraud:
    Save your life girl:

    • @joicekadavan7630
      @joicekadavan7630 Місяць тому

      Ippo aduthathine pidikkan irangiyiddund. 2026ill keddikolam athuvare premich nadakkam ennum paranj. Ivan sarikkum pottano mandhabhudhiyo alla angane aanennu abhinayich nadakkuna oru psycho aanu.

  • @ofwuncukr
    @ofwuncukr 3 місяці тому +18

    Ivallk aa arattannane set aakiyal poraruno?😅 ayalk aanel swanthamayi flat um properties um okke undu😂

  • @heraldhp7557
    @heraldhp7557 2 місяці тому +4

    ജീവിതം കരുപിടിപ്പിക്കാൻ ജീവിതം സ്വപ്നം കണ്ടു ജീവിക്കുന്ന, ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ഒരു പെൺകുട്ടി,,, അവളെ ഇങ്ങനെ മനപ്പൂർവം ചതിക്കുക.. ഒരു ഡ്രസ്സ്‌ പോലും വാങ്ങി കൊടുക്കാൻ കഴിവില്ലാത്ത, നാണമില്ലാത്ത ഒരാൾ,, ഇവന് കൂലിപ്പണിക് പോയി യെങ്കിലും ആ കുട്ടിക്ക് ഒരു ഡ്രസ്സ്‌ വാങ്ങി കൊടുത്തെന്ന..

  • @ajipaul1239
    @ajipaul1239 3 місяці тому +21

    She open speach

  • @Neh434
    @Neh434 Місяць тому +1

    Respect for this lady, be careful, God bless you

  • @jumanaali4559
    @jumanaali4559 3 місяці тому +27

    Dialogue enik kiteetilla ennittan ninak😆 ayin ivanethaa😆😆

  • @youtuberuniverse6374
    @youtuberuniverse6374 3 місяці тому +6

    മാനസികമായി പ്രശ്നം ഉള്ള ഇവനെയൊക്കെ വച്ചു ഇന്റർവ്യൂ എടുക്കുന്നവരെ സമ്മതിക്കണം നേരെ ചൊവ്വേ സംസാരിക്കാൻ പോലും അവനു അറിയില്ല നല്ല ഒരു ഡോക്ടർ കാണിച്ചു അവനെ പറഞ്ഞു മനസിലാക്കിക്കൊടുക് ഓൺലൈൻ മീഡിയ തരം തഴുന്നതിന്റെ മാക്സിമം ആണ്

  • @sahalamusthafa
    @sahalamusthafa 3 місяці тому +6

    Chechiii paavam😢

  • @futureflashback102
    @futureflashback102 3 місяці тому +1

    അലൻ ജോസ് ന്റെ ഫാനോ 😌

  • @ajasmohmmed
    @ajasmohmmed 3 місяці тому +21

    ഇത്രയും നാണം കേട്ട പരിപാടിയിലേക്ക് ABC തരം താണത് ശരിയായില്ല... പക്കാ ഒറിജിനാലിറ്റി തോന്നുന്നുണ്ട.

  • @rashiazad7176
    @rashiazad7176 3 місяці тому +6

    അയ്യേ ഈ മൊയ്‌ന്തിനും ഫാൻസോ 😂

  • @angelzzz1669
    @angelzzz1669 3 місяці тому +57

    ഇങ്ങനെ ഒരു പൊട്ടൻ ഉണ്ടാവോ ദൈവമേ 🥲

  • @mizhi8982
    @mizhi8982 3 місяці тому +1

    പാവം ☺️

  • @Jawad__Sha
    @Jawad__Sha 3 місяці тому +2

    Interview cheyyunavante avasthaa 😂😂😂

  • @shamraj7341
    @shamraj7341 3 місяці тому +3

    അവൻ രക്ഷപ്പെട്ടില്ല പിന്നെയാ നീ 😂😂😂

  • @rathershratheeshv3697
    @rathershratheeshv3697 Місяць тому +1

    ഇവനൊക്കെ നല്ലൊരു നടൻ ആയാൽ ഈ ലോകം അവസാനിച്ചു

  • @Qatarkerala
    @Qatarkerala 3 місяці тому +46

    10 ദിവസം shoot 400 രൂപ 😆😆😆

  • @lijuvarghese6819
    @lijuvarghese6819 3 місяці тому +2

    Mara vaaazha..😂

  • @mr.sreeyou
    @mr.sreeyou 2 місяці тому +2

    അലനെ ക്കാട്ടിയും കുറച്ചെങ്കിലും ബുദ്ധിയുണ്ട് ആ sisine... Alen ലോക പൊട്ടൻ 😂😂😂

  • @bhasi.fanboy
    @bhasi.fanboy 3 місяці тому +13

    4:09 😂🔥✅️

  • @sadiqalikhan5659
    @sadiqalikhan5659 3 місяці тому +1

    Ellam aarattu annan kanunudayirunnu🤣🤣

  • @haridev8324
    @haridev8324 3 місяці тому +6

    നാണം ഒട്ടും ഇല്ലാത്തതാണന്നു മനസിലായി... 😢

  • @user-saj695
    @user-saj695 3 місяці тому +3

    Ee alavalaathiye kandu jeevikkathe ottaikku happy aayittu jeevikku

  • @mohammedfahiz7322
    @mohammedfahiz7322 3 місяці тому +5

    Uffff 👈ഞാൻ പോയി ചത്താലോ 😂😂😂😂സകല പൊട്ടനും ലോട്ടറി അടിച്ചു

  • @rajaniskitchen
    @rajaniskitchen 3 місяці тому +3

    അവതാരകൻ 👌👌👌👌

  • @sandeepunni1628
    @sandeepunni1628 3 місяці тому +5

    2.50 paappa paaaaaaa😂😂😂

  • @jyothishjohn7020
    @jyothishjohn7020 3 місяці тому +31

    Avante ahakaram kandal orkkum avan vliya actor anannu

  • @abdullatheef.e2194
    @abdullatheef.e2194 3 місяці тому +3

    ആ മന്ദബുദ്ധിയെ ഈ പരിപാടിയിൽ നിന്നും എല്ലാ പരിപാടികളിൽ നിന്നും ഇറക്കി വിടുക

  • @joyjeon1298
    @joyjeon1298 Місяць тому

    Alan thaniku illa tha apamanam aa kuttiku enthina ❤❤❤❤❤❤❤
    Thaniya jeevikunna kuttikala .......kazhivilla ...thavan mar nashipikaruth ....avar jeebichu poketyae ❤❤❤❤ bee care all alans ❤❤❤❤❤❤❤❤❤❤❤

  • @godwinsabuantony8474
    @godwinsabuantony8474 3 місяці тому

    Oru homely feel😂😂😂

  • @nostalgian1025
    @nostalgian1025 3 місяці тому +52

    പറ്റിയ സാധനത്തെ എവിടുന്ന് ഒപ്പിച്ചെടുത്തു 😁. Made for each other 😂

  • @sangeethaanoop940
    @sangeethaanoop940 3 місяці тому

    Anchor poliyaa❤❤