വെറുപ്പിനെക്കാൾ ഭീകരമാണ് അമിതമായ സ്നേഹം.....ഏതു റിലേഷൻഷിപ്പിലും സ്പേസ് ആവശ്യമാണ്.... എല്ലാവരെയും ഒഴിവാക്കു ഞാൻ എന്ന സൂര്യനുചുറ്റും കറങ്ങണം എന്നാണ് ഭീകര സ്നേഹികളുടെ ആവശ്യം..
സെബാൻ sir ഇങ്ങനെ ചിരിപ്പിച്ചുകൊല്ലല്ലേ. പിന്നെ sir എന്ന് വിളിച്ചത് നമുക്ക് ചെയ്യാൻ പറ്റാത്ത ഒരു കാര്യം മറ്റൊരാൾ ചെയ്യുമ്പോൾ അവരെ ബഹുമാനിക്കണമല്ലോ അതുകൊണ്ടാ. ഇത്രയും പേരെ ചിരിപ്പിക്കാൻ തനിക്ക് പറ്റുന്നുണ്ടല്ലോ. എന്തായാലും വീഡിയോ അടിപൊളിയാരുന്നു. അമ്മായിഅമ്മ ഗർഭിണി ന്ന് പറഞ്ഞതിൽ കറണ്ട് പോയിരുന്നോ എന്ന് ചോദിച്ചില്ലേ അപ്പോഴുള്ള ആ ചിരി 👍👍👍👍. പിന്നെ govt ഹോസ്പിറ്റൽ അത്ര മോശമൊന്നുമല്ല കേട്ടോ. പണ്ടുള്ളതിനേക്കാൾ ഒരുപാട് മാറ്റമുണ്ട് ഇപ്പോളത്തെ ഹോസ്പിറ്റൽസ്. 🥰🥰🥰
എന്റെ ഫ്രണ്ട്‌സ് പറഞ്ഞിട്ട ഞാനി ചാനെൽ കാണുന്നത് 🤣🤣 അടിപൊളി ആണ് ഓരോ ആള്ക്കാര് തലകുത്തി മറിഞ്ഞും ഓരോ കോപ്രായം കാണിച്ചാണ് സബ്സ്ക്രിബ് കൂട്ടുന്നതും ലൈക് വാങ്ങിക്കുന്നതും... ഇതിപ്പോ രെ സ്ഥലത്ത് ഇരുന്നിട്ട് ഇത്രയും ആൾക്കാരെ കൈയിൽ എടുക്കുക എന്നുള്ളത് ചെറിയൊരു കഴിവല്ല 😊 Keep it up 👍👍👍👍
സെബാനെ അന്റെ വീഡിയോസ് കണ്ട് ആസ്വദിച്ചില്ലേ പിന്നെ ആരുടെ വീഡിയോസ് കണ്ടിട്ട് നമ്മളൊക്കെ ആസ്വദിക്കാനാണ്.. നിന്റെ സംസാരവും എക്സ്പ്രഷൻസും ഒരു രക്ഷേം ഇല്ല.. നിന്റെ വീഡിയോസ് കാണുന്ന എല്ലാവരും നിന്നിൽ അഡിക്റ്റഡ് ആകുമാണല്ലോ ❤️❤️❤️
ഞാൻ സബാന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി but. ആദ്യമായിട്ടാണ് ഇത്രയും ചിരിച്ചത്. 😂. ഇനിയും ഇതുപോലെ എന്തെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് പോസ്റ്റ് ചെയ്യൂ അടിപൊളി 👌🏽👌🏽
🤦🏻♂️വീഡിയോ കാണാൻ വൈകിപ്പോയി 😒😒... കുറച്ചു തിരക്കിലായിപ്പോയി... മുഴുവനായും കണ്ടു.... മരണവാർത്ത കേട്ട് ചിരിക്കുന്നത് ആദ്യമായിട്ടാ 😂😂😜... നിന്നെ കൊണ്ടെന്നെ കഴിയുള്ളു... ❤️❤️❤️👍🏻👍🏻👍🏻
യൂട്യൂബ് saban നു വേണ്ടി ഉണ്ടാക്കിയതാണ് എന്നു തോന്നാറുണ്ട് മുത്തേ ഒന്നും പറയാനില്ല ശരിക്കും ഒരു സുഹൃത് അല്ലെങ്കിൽ ഒരു ബ്രദർ തൊട്ടു അരികിൽ നിന്നും കോമഡി പറഞ്ഞു രസിപ്പിക്കുന്ന ഒരു ഫീൽ ആണ്. വാക്കുകൾ മാത്രം അല്ല ആ എക്സ്പ്രേഷൻ ഒന്നും പറയാനില്ല അടിപൊളി
ആശുപത്രിയിൽ പോയി പാമ്പ് കടിച്ചു എന്നത് സത്യം ആണ്. ഈ മെയ് മാസം ഞാൻ എന്റെ അച്ഛനേം കൊണ്ട് tvm മെഡിക്കൽ കോളേജിൽ കിടക്കുന്ന time എന്റെ കാലിലും എന്തോ വിഷമുള്ള ജീവി കടിച്ചു കാലിൽ നീരും വേദനയും ആയി കുറേ ദിവസം ഞാനും അഡിമിറ്റ് ആയി 😂
ശരിയാണ് നമ്മുടെ ചാനലിന് ഫോർമാലിറ്റിടെ ഒന്നും ആവശ്യമില്ല. നമ്മൾ ഒരു ഫാമിലി അല്ലേ 🥰 കമൻറ് ബോക്സിൽ വരുമ്പോൾ എനിക്ക് അങ്ങനെണ് തോന്നുന്നത് ❤❤❤ പ്രാർത്ഥന പൊളിച്ച് 😂😂😂😂
ന്റെ ഇക്കാ..... ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഞാൻ വളരെ മൂഡ് ഓഫിൽ സമാധാനം ഇല്ലാത്ത അവസ്ഥ യിൽ ആയിരുന്നു എന്തായാലും കുറച്ചു ചിരിച്ചു ട്ടോ.... നിങ്ങളുടെ വാർത്ത നിങ്ങൾ പറയുന്ന ആ ശൈലി റബ്ബേ ഒരു രക്ഷ യുമില്ല 😜😜😜👍ഇനി പഴയ വീഡിയോ സ് കാണട്ടെ.....
ബ്രോ.. താങ്കൾക്ക് മാത്രമേ ഇങ്ങനെ ചിരിപ്പിക്കാൻ പറ്റു... ഒരുപാട് മാനസിക ടെൻഷനോടെ രാവിലെ അന്നന്നത്തെ അന്നം തേടി പോകുന്ന ഒരു സാധാരണക്കാരൻ ആണ് ഞാൻ... But.. വൈകുന്നേരം വരുമ്പോൾ സെബാന്റെ വക എന്തെങ്കിലും ഉണ്ടാവും 😂.. അതിനെ ഞാൻ ഒരുപാട് അ അപ്രിഷിയേറ്റ് ചെയ്യുന്നു.... താങ്കളുടെ അവതരണം.... അത് വേറെ ലെവൽ ആണ് 👍👍👍👍
വെറുതെ വായിച്ചു തള്ളിയിരുന്ന വാർത്തകളിൽ ഇത്രയും ചിരിക്കാനുണ്ടാക്കിയ സെബാനെ, ഇജ്ജ് ബല്ലാത്ത മൊതലന്നെ 😂😂😂😂😂
😊🤝🏻
Hi sebaan anik oru hai parayaamo
സത്യം ❤❤❤
ഇനി ഒരു പോരാക്കും ഓൻ പൈന്റടിക്കണ്ട ഇജ്ജാതി 😂@@wordsofseban4577
😂😂😂😂😂😂
ഇതിലുള്ള കോമഡി കണ്ടിട്ടല്ല ഞാൻ ചിരിക്കാർ 🤣🤣🤣sabaante ഡയലോഗ് കേട്ടിട്ടാണ് 🤣🤣🤣🤣🤣👍🏻👍🏻
എനിക്ക് ഇ സഹോദരന്റെ സംസാരം ഒത്തിരി ഇഷ്ടംമാണ്
നിങ്ങള് എന്താ മനുഷ്യാ.. ഞാൻ എങ്ങാനും ചിരിച്ച് ചത്ത് പോയാൽ എന്റെ മക്കള്‍ക്ക് അമ്മയെ നിങ്ങള് kodukkuvo 😂അല്ല പിന്നെ
നിങ്ങളെ കാണുമ്പോൾ തന്നെ ചിരി വരും സെബാനെ സംസാരം ഒരു രക്ഷയുമില്ല.
സെബാൻ്റെ വീഡിയോസ് എത്രവട്ടം കണ്ടാലും first term കാണുന്ന ഫീൽ തന്നെ കിട്ടും, ചിരി നിർത്താൻ പറ്റില്ല. ഞാൻ നാലുവട്ടം കണ്ടു ഒരു രക്ഷയുമില്ല😅😅😅😅
വെറുപ്പിനെക്കാൾ ഭീകരമാണ് അമിതമായ സ്നേഹം.....ഏതു റിലേഷൻഷിപ്പിലും സ്പേസ് ആവശ്യമാണ്.... എല്ലാവരെയും ഒഴിവാക്കു ഞാൻ എന്ന സൂര്യനുചുറ്റും കറങ്ങണം എന്നാണ് ഭീകര സ്നേഹികളുടെ ആവശ്യം..
Sathyam
Athe snehamalla selfish ane
ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഒരു കോമഡി പരിപാടി കാണുന്നതിലും രസമാണ് ഈ പരിപാടി കാണാൻ❤
അമിതമായി സ്നേഹിച്ചത് കൊണ്ട് തൂറാനും പാത്താനുംവരെ വിടാത്ത സ്നേഹം ആയിപ്പോയി അതാണ് 🥴😊
ൻ്റെ സെബാനേ ഇങ്ങനെയൊന്നും മനുഷ്യനെ ചിരിപ്പിച്ച് കൊല്ലരുത്😂😂😂🤣🤣🤣
Iyalith Manushyanmare uranganum sammathikilla pahayan.njan kidakan povarunnu. Ente chiri ketit natapathirak aaroke eneetavo, entho 😂
താങ്കളുടെ വീഡിയോസ് സൂപ്പറാണ് ഒന്നു കണ്ടു കഴിഞ്ഞാൽ അടുത്തത് കാണാനുള്ള ആകാംക്ഷയാണ്'. സംസാരം
സൂപ്പറാ
എന്ത് ഉമ്മയാണ് കൊടുത്തത്. ഒരു രക്ഷയുമില്ല 😂😂😂😂😂
നിങ്ങളുടെ സംസാര ശൈലിയിലാണ് ചിരി വരുന്നത് ഈ വാർത്തകളിൽ ഒരു കോമടിയും ഇല്ല അനിയാ😂
ബിരിയാണി ready ആയിരുന്നു വിളമ്പാൻ ഉള്ള ക്ഷമ ഓൻ ക് ഉണ്ടായില്ല കയ്യിട്ട് വാരിയില്ലെ അനുഭവിച്ചു🤣🤣🤣🤣
റിപ്പോർട്ട് കളെക്കാൾ ചിരി വരുന്നത് നിങ്ങളുടെ കൗണ്ടർ ആണ് 😂❤️
Allooh.... ലൈസൻസ് എടുത്തിട്ട് വണ്ടി ഓടിക്കാൻ വയ്യാത്ത അവസ്ഥ 😂😂😂
സ്നേഹം കൂടി ഓള്ക്ക് ഇരിക്കാനും കിടക്കാനും പൊറുതി കൊടുക്കുന്നുണ്ടാവില്ല സെബോ
സ്നേഹിച്ചോണ്ട് ബുദ്ധി മുട്ടിക്കുന്നുണ്ടാവും 🤣🤣🤣🤣🤣
സെബാൻ sir ഇങ്ങനെ ചിരിപ്പിച്ചുകൊല്ലല്ലേ. പിന്നെ sir എന്ന് വിളിച്ചത് നമുക്ക് ചെയ്യാൻ പറ്റാത്ത ഒരു കാര്യം മറ്റൊരാൾ ചെയ്യുമ്പോൾ അവരെ ബഹുമാനിക്കണമല്ലോ അതുകൊണ്ടാ. ഇത്രയും പേരെ ചിരിപ്പിക്കാൻ തനിക്ക് പറ്റുന്നുണ്ടല്ലോ. എന്തായാലും വീഡിയോ അടിപൊളിയാരുന്നു. അമ്മായിഅമ്മ ഗർഭിണി ന്ന് പറഞ്ഞതിൽ കറണ്ട് പോയിരുന്നോ എന്ന് ചോദിച്ചില്ലേ അപ്പോഴുള്ള ആ ചിരി 👍👍👍👍. പിന്നെ govt ഹോസ്പിറ്റൽ അത്ര മോശമൊന്നുമല്ല കേട്ടോ. പണ്ടുള്ളതിനേക്കാൾ ഒരുപാട് മാറ്റമുണ്ട് ഇപ്പോളത്തെ ഹോസ്പിറ്റൽസ്. 🥰🥰🥰
Just fun ആയി എടുത്തമതി എല്ലാ വാക്കുകളും മനസ്സിൽ തട്ടി പറയുന്നതല്ല 😊🔥🤝🏻
@@wordsofseban4577 അങ്ങനെയേ എടുത്തിട്ടുള്ളു സർ. ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
എന്റെ കമന്റിന് like തന്നില്ല. ഇഷ്ടപ്പെട്ടില്ല അല്ലേ. സാരല്ല പോട്ടെ. എന്നാലും ഒരു ❤️തരാമായിരുന്നു 😔
@@achuaswathy1123❤
👍🥰❤@@achuaswathy1123
എന്റെ ഫ്രണ്ട്‌സ് പറഞ്ഞിട്ട ഞാനി ചാനെൽ കാണുന്നത് 🤣🤣
അടിപൊളി ആണ്
ഓരോ ആള്ക്കാര് തലകുത്തി മറിഞ്ഞും ഓരോ കോപ്രായം കാണിച്ചാണ് സബ്സ്ക്രിബ് കൂട്ടുന്നതും ലൈക് വാങ്ങിക്കുന്നതും... ഇതിപ്പോ രെ സ്ഥലത്ത് ഇരുന്നിട്ട് ഇത്രയും ആൾക്കാരെ കൈയിൽ എടുക്കുക എന്നുള്ളത് ചെറിയൊരു കഴിവല്ല 😊
Keep it up 👍👍👍👍
ചിരിച്ച് മരിച്ചു പോകും കൊള്ളാം നല്ല രസമായി ട്ടു തന്നെ ഒരോ വാർത്തയും വായിച്ചു സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ വാർത്തകളൊക്കെ സബാൻ്റെ ശൈലിയിൽ കൂടി കേട്ടപ്പോൾ വളരെ രസകരമായി തോന്നി. മരിച്ചതും കൊന്നതും ഒക്കെയാണെങ്കിലും കോമഡി ആയി. വളരെ ചിരിച്ചു.😂👍
😂പിന്നെ പഴയ കാമുകിടെ കൂടെ കെട്ടിക്കും ന്നു വിചാരിച്ചു ആരും കെട്ടാൻ നിക്കണ്ട. ന്റെ കെട്ടിയോൻ കാമുകിടെ പേര് പോലും പറഞ്ഞിട്ടില്ല അപ്പോളാ 😂😂😂😂
സെബാനെ അന്റെ വീഡിയോസ് കണ്ട് ആസ്വദിച്ചില്ലേ പിന്നെ ആരുടെ വീഡിയോസ് കണ്ടിട്ട് നമ്മളൊക്കെ ആസ്വദിക്കാനാണ്.. നിന്റെ സംസാരവും എക്സ്പ്രഷൻസും ഒരു രക്ഷേം ഇല്ല.. നിന്റെ വീഡിയോസ് കാണുന്ന എല്ലാവരും നിന്നിൽ അഡിക്റ്റഡ് ആകുമാണല്ലോ ❤️❤️❤️
ഡിപ്രഷൻ മാറ്റാനുള്ള മരുന്ന് ഏട്ടാ നിങ്ങളുടെ വീഡിയോ ആണ്. 😂😂 എന്നാൽ ചിന്തിക്കാനുള്ള കാര്യങ്ങളു൦ ഉണ്ട്. ഏട്ടൻ വേറെ ലെവലാണ്
താൻ ഒരു സംഭവം ആണ് കേട്ടോ ബ്രോ ❤ ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣
4.58... ചിരിച്ചു ചത്തു സെബാൻ... Oon സിംഗിൾ റൂം എടുത്തത് തന്നെ
@4:47
എങ്ങിനെ റൂമെടുത്താലും
സംഭവം കലക്കി ട്ടോ
😂😂😂😂😂😂❤❤❤❤❤❤❤
എന്റെ പൊന്ന് സെബാനെ ഒന്ന് മിണ്ടാതിരിക്കാമോ.. 🤣🤣
ചിരിച്ച് ചാകാനായി..
സെബാനെ എന്റെ ഭർത്താവിന് കാമുകിയുണ്ടെന്നറിഞ്ഞാൽ ഞാൻ കെട്ടിച്ചു കൊടുക്കുകയല്ല ചെയ്യുന്നത് കെട്ടി തൂക്കിയിടും ,,,അല്ല പിന്നെ അവരുടെ മനസ്സ്,,🤣🤣🤣🤣🤣🤣
8:33 😂😂😂😂ഓനെ വെറുതെ വിട്ടാൽ വേറെ ആരെങ്കിലും പെരക്ക് പൈന്റടിച്ചാലോ എന്ന് കരുതി kkanum
ഞാൻ സബാന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി but. ആദ്യമായിട്ടാണ് ഇത്രയും ചിരിച്ചത്. 😂. ഇനിയും ഇതുപോലെ എന്തെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് പോസ്റ്റ് ചെയ്യൂ അടിപൊളി 👌🏽👌🏽
എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഇവരുടെ വീഡിയോ കണ്ടാൽ മതി ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ചിന്തിക്കാനും ചിരിക്കാനും ഉള്ള വീഡിയോസ് അതാണ്.. സെബാനെ ഇങ്ങളെ വീഡിയോന്റെ പ്രത്യേകത 👍🏻👍🏻
ഭാര്യ വിരിയാൻ വെച്ച മുട്ടയവും ഭർത്താവ് പുഴുങ്ങി ത്തുന്നേരിക്കും😂
ആദ്യത്തെ പ്രാർത്ഥന തന്നെ സൂപ്പർ 😂😂😂😂😂😂😂😂😂😂😂😂😂
ലൈസൻസ് കിട്ടീട്ടും ഓടിക്കാൻ പറ്റാത്ത അവസ്ഥ ആലോയ്ച്ചോയി😅😅
😂😂
😂😂
ഓടിക്കാൻ അറിയാവുന്ന ഡ്രൈവർ ഉണ്ട്. വാഹനമുണ്ടെങ്കിൽ അറിയിക്കണേ
വേവുവോളം നിന്നവന് ആറുവോളം നിൽക്കാൻ കഴിയില്ലേ എന്നാണ് പറയുക സബാനെ 😂
ഞാനും ചിന്തിച്ചിട്ടുണ്ട്. ഭാര്യമാരെ എന്തിനാണ് ഭർത്താക്കന്മാർ ഇത്രയധികം പേടിക്കുന്നത്.
🤦🏻♂️വീഡിയോ കാണാൻ വൈകിപ്പോയി 😒😒... കുറച്ചു തിരക്കിലായിപ്പോയി... മുഴുവനായും കണ്ടു.... മരണവാർത്ത കേട്ട് ചിരിക്കുന്നത് ആദ്യമായിട്ടാ 😂😂😜... നിന്നെ കൊണ്ടെന്നെ കഴിയുള്ളു... ❤️❤️❤️👍🏻👍🏻👍🏻
ഒരുപാട് ആസ്വദിച്ചു ചിരിച്ചു
സെബാൻ്റെ പ്രോഗ്രാം ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ്.
ലോകത്തിൽ ഏറ്റവും മറവിയുള്ള ജീവി വർഗ്ഗം സ്ത്രീകൾ ആണ്.. ഉദാഹരണം.. അമ്മായി അമ്മമാർ .. മരുമക്കൾ
എന്റെ പെരക്ക് പെയിന്റ് അടിച്ചില്ലെങ്കിൽ ആരുടെയും പേരക്ക് പെയിന്റ് അടിക്കേണ്ട 😂😂😂😂😂 ന്റെ ദൈവമേ ചിരിച്ചു ഒരു വഴിയായി 😂😂😂
😂
😂😂😂
😂😂😂
😂😂😂😂🙆♀️🙆♀️🙆♀️🙆♀️🙆♀️
ഇങ്ങനെയും വിവാഹങ്ങൾ നടക്കേണ്ട എന്ന് അതിശയിച്ചു😂😂😂😂😂
5:15.. സിംഗിൾ റൂം എടുത്ത് പിശുക്ക് കാണിച്ചതാവില്ല.. അമ്മായിഅപ്പന് പണികൊടുത്തു പിശുക്ക് കാണിച്ചതാവും... 😝😝😝😝
എൻ്റെ സെബാനെ ഓ ഒരു രക്ഷയുമില്ല നിൻ്റെ വീഡിയോ പൊളിയാ വീഡിയോ ആയാൽ ഇങ്ങനെ വേണം കാരണം മനസിലെ ടെൻഷൻ മറന്നുപോകുന്നു❤❤❤❤❤❤❤
10:21 കള്ളത്തരങ്ങൾ ഒളുപ്പിക്കുന്ന ഏതൊരാളും പേടിച് പേടിച്ച് തന്നെ ജീവിക്കൂ അത് ആണായാലും പെണ്ണായാലും അങ്ങനെ തന്നെയാ വരൂ😂
ഗിയർ ഉണ്ടൊന്ന് നോക്കിയതവും 😂😂😂
എന്ത് ഉമ്മയാണ് കൊടുത്തത് സൂപ്പർ സൂപ്പർ രക്ഷ ഇല്ല
കേറിപ്പോയി ഇനിപ്പോ ഇറങ്ങാൻ പ്രയാസമാണ് പകുതിമുക്കാലും അങ്ങോട്ടേത്തും ചെയ്തുalhamdulillah ❤️ഉള്ള കാലം ഒരുമിച്ച് ആരോഗ്യത്തോടെ ഇരിക്കാൻ ഉള്ള ദീർഗായുസ്സ് ണ്ടാവട്ടെ ബ്രോ 🤲🏻❤️
ഒത്തിരി ചിരിപ്പിച്ചു...ഒരുപാട് നാളുകൾക്കു ശേഷം മനസ്സ് തുറന്നു ചിരിച്ചു... നിങ്ങളുടെ വീഡിയോസ് കാണുമ്പോ എല്ലാ വിഷമങ്ങളും മറക്കും 🤣🤣🤣🤣
യൂട്യൂബ് saban നു വേണ്ടി ഉണ്ടാക്കിയതാണ് എന്നു തോന്നാറുണ്ട് മുത്തേ ഒന്നും പറയാനില്ല ശരിക്കും ഒരു സുഹൃത് അല്ലെങ്കിൽ ഒരു ബ്രദർ തൊട്ടു അരികിൽ നിന്നും കോമഡി പറഞ്ഞു രസിപ്പിക്കുന്ന ഒരു ഫീൽ ആണ്. വാക്കുകൾ മാത്രം അല്ല ആ എക്സ്പ്രേഷൻ ഒന്നും പറയാനില്ല അടിപൊളി
ആശുപത്രിയിൽ പോയി പാമ്പ് കടിച്ചു എന്നത് സത്യം ആണ്. ഈ മെയ് മാസം ഞാൻ എന്റെ അച്ഛനേം കൊണ്ട് tvm മെഡിക്കൽ കോളേജിൽ കിടക്കുന്ന time എന്റെ കാലിലും എന്തോ വിഷമുള്ള ജീവി കടിച്ചു കാലിൽ നീരും വേദനയും ആയി കുറേ ദിവസം ഞാനും അഡിമിറ്റ് ആയി 😂
Hlo sebhaaane. Poliyaatto bro. Chirichu marichu athaaa. Video kaanumbhol thanney chiri start. Ellaaam nalla video. Eniyum chirippikkuvaaan varu tto nalla video aayi ❤❤❤❤❤❤❤❤
തുടകത്തിലുള്ള പ്രാതന പൊളിച്ചു.😂😂
Thudakkathile prarthana.. Ath kanunna munne njn like ittarunnu🤭🤭 ingalkk evidunn kittunne ithokke.. Nthanelum chirich maduthu njn irunn chirikkne kand ippo nte ummiyum ikkade vdo okke kandu thudangittind🥰🥰
അതൊന്നുമല്ല പെണ്ണിന് ഒന്നും അറിയുന്നുണ്ടാവില്ല അമ്മ പഠിപ്പിക്കാൻ പോയതാവും 😂😂😂😂
ശരിയാണ് നമ്മുടെ ചാനലിന് ഫോർമാലിറ്റിടെ ഒന്നും ആവശ്യമില്ല. നമ്മൾ ഒരു ഫാമിലി അല്ലേ 🥰 കമൻറ് ബോക്സിൽ വരുമ്പോൾ എനിക്ക് അങ്ങനെണ് തോന്നുന്നത് ❤❤❤
പ്രാർത്ഥന പൊളിച്ച് 😂😂😂😂
😊🤝🏻
എല്ലാം നന്നായിരുന്നു ചിരിക്കാനും ചിന്തിക്കാനും ഒക്കെ യുള്ള കാര്യങ്ങളാണ് 👌👌👌
അന്നെകൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ 😄😄😄😄
ഇന്ടെ ബ്രോ നിങ്ങൾ ഒരു സംഭവം തന്നെ ട്ടോ 😂😂😂
ടെൻഷൻ അടിക്കുമ്പോൾ സെബാന്റെ വിഡിയോ കണ്ടാൽ മതി എല്ലാം മാറും 👍👍👍
2:51 😂😂😂😂
3:14 kalyanam kazhinjalum sammathikoola ennnu thonunu
3:48 bharthavu chilapo oru movie il mohanlal urvashye psycho aayi snehikille athu pole aavum snehikune 😂
4:14 😂
4:50 ennalum ethengane 😂
7:30 😂😂
8:31 😂😂😂
🤣🤣
Sabane നല്ല relax ആണ് നിങ്ങളുടെ ഓരോ video സും.... ❤️❤️❤️
ഒരു രക്ഷയും ഇല്ല sebane 😂😂😂😂
എന്റെ സെബാനെ എവിടുന്ന് കിട്ടന്ന് ഇങ്ങത്തെ വിഡിയോ ഒക്കെ.😂😂😂 ഇവരൊക്കെ വളഞ്ഞു പിടിക്കാതെ നോക്കിക്കോ 😂😂😂😂 പിന്നേ നിങ്ങളെ ആ ഹൈബ്രോ ലൈൻ ഇട്ടാൽ കാണാൻ നല്ലരസ
ബ്രോ...... വീഡിയോസ് കാണുന്നത് ഒരുപാടു ടെൻഷൻ തോന്നുമ്പോഴാ. ആഹാ relax🙏👍
Super seban eallam videos super nannayitunde ❤❤❤
Shots കാണുമ്പോൾ kurach chirikkulleynu ഇത് ഇപ്പം ചിരിച്ചു ചിരിച്ചു വയ്യാതായി. ചൊമ വരെ വന്നു ന്റെ sebaane😂😂😂😂😂😂😂😅😅😅👍🏻👍🏻👍🏻
😊🤝🏻
Chayayil panjasaaara idaaathathinte peril ammaaayimmayude vaaakku kett kettyon kaaaryam theertha njn....😂😂😂
Padachone jeeevan thirich kittyallo😂
എന്റെ കെട്ടിയോനെ കെട്ടിച്ചു വിട്ടിട്ട് വേണം ഒന്ന് സുഖമായി ജീവിക്കാൻ😁
Orupaad ishtan ikkadw samsaram. Pinne aa action 🤣oru rakshem illa 🤣
അന്നേ ഓടിച്..ഓടിച്ചിട്ട് കൊല്ലും ഞാൻ 😝തന്നെ കൊണ്ട് തോറ്റുട്ടോ 🤣
നല്ല പ്രാർത്ഥന. തുടക്കം തന്നെ 😂😂😂
എന്റെ പൊന്നേ വൈകിപോയല്ലോ...... നിങ്ങളുടെ
വീഡിയോ കാണാൻ 👍👍👍👍
ന്റെ ഇക്കാ..... ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഞാൻ വളരെ മൂഡ് ഓഫിൽ സമാധാനം ഇല്ലാത്ത അവസ്ഥ യിൽ ആയിരുന്നു എന്തായാലും കുറച്ചു ചിരിച്ചു ട്ടോ....
നിങ്ങളുടെ വാർത്ത നിങ്ങൾ പറയുന്ന ആ ശൈലി റബ്ബേ ഒരു രക്ഷ യുമില്ല 😜😜😜👍ഇനി പഴയ വീഡിയോ സ് കാണട്ടെ.....
Same to 😊
എന്നു കണ്ടു തീരാൻ 😳😊
Chetta super😂😂😂
First pic😁😁 എന്തായാലും 4 മണിക്ക് സ്കൂൾ വിടും. പിന്നെ 3.50 തിന് മതിൽ ചാടണോ
Sankadathil irunappo ee vd kandatha..Chirich Onh ushar ayy❤sebanika ningal poliya❤ Njn ingalude vds Ellam kanarund
Seban ശരിയാണ് സ്നേഹം കുറച്ച് കുറച്ചാൽ അറിയം😂😂😂😂😂
😂😂
Spotted 🔥🤣
Njan vivaham kazhippichu kodukkum....avarude happiness anganaanengil nadakkatte....nammalod commitment illathad kondaanallo...angane cheyyunnad....pinnendinaado nammalu avare pidichu vekkunnad...
ഇന്റെ സാമ്പാൻ ഇജ് ബല്ലാത്ത ജാതി തന്നെ 😂😂😂😂😂
😂😂😂😂😂😂swaaadhanthryam.😂😂😂😂azraaeel...muth badreengaleee aspathreeel aayi. licence.ezhuthnd mutheee
ആകാശവാണി വാർത്തകൾ വായിക്കുന്നത് seban 🤣.... ന്യൂസ് പൊളി 😂
Words of Sebaan nnu മാറ്റി രസചരടുകൾ എന്നാക്ക്. . പിന്നേ, കൊലപാതക ത്തിലും ആത്മഹത്യ യിലും തമ്മാസ കണ്ടെത്തിയ സെബ്, നിങ്ങള് പൊളിയാട്ടോ. ❤❤❤
🫣
എന്റെ സെബാനെ നിന്നെ കൊണ്ട് തോറ്റു ചിരിച്ചു വയതായി നിന്നെ കണ്ണുപോൾ തന്നെ ചിരി വരും 😂😂😂😂😂😂
തൈലാന്റിൽ വെറുതെ പോയതല്ലേ 😂😂😂... എന്താ ചെയ്യാ.. ഓരോ ബുദ്ധി 😂😂😂
ചിരിച്ചു ചത്താൽ സെബാൻ ആണ് ഉത്തരവാദി 😂😂ഞാൻ എഴുതി വെക്കും 😂😂
0:16 ivdnn chiri thudangi 😂😂😂 അവസാനം വരെ ചിരിച്ച് 😂😂😂
😊
ന്റെ പുരയ്ക്ക് പെയിന്റ് അടിയ്ക്കാത്ത ജ്ജ് ഇനി ഒരു പെരയ്ക്കും പെയിന്റ് അടിക്കേണ്ട!😂😂😂😂
ബ്രോ.. താങ്കൾക്ക് മാത്രമേ ഇങ്ങനെ ചിരിപ്പിക്കാൻ പറ്റു... ഒരുപാട് മാനസിക ടെൻഷനോടെ രാവിലെ അന്നന്നത്തെ അന്നം തേടി പോകുന്ന ഒരു സാധാരണക്കാരൻ ആണ് ഞാൻ... But.. വൈകുന്നേരം വരുമ്പോൾ സെബാന്റെ വക എന്തെങ്കിലും ഉണ്ടാവും 😂.. അതിനെ ഞാൻ ഒരുപാട് അ അപ്രിഷിയേറ്റ് ചെയ്യുന്നു.... താങ്കളുടെ അവതരണം.... അത് വേറെ ലെവൽ ആണ് 👍👍👍👍
നിങ്ങളില്ലെങ്കിൽ ഞാൻ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ 😊🤝🏻
😂😂😂👍👍👍👍
പടച്ചോനെ..... ഇനിക്ക് കിട്ടുന്ന കെട്ടിയോൾ നല്ല കുട്ടി ആവണേ 😝😝😝നല്ലത് കിട്ടിയാൽ സെബാൻ ഇക്ക എനിക്ക് നിക്കാഹ് ചെയ്ത് തരുമോ 🥰🥰🥰
നന്നായി ആസ്വദിച്ചു 😂😂...ചിരിച്ചു ചിരിച്ചു വീണു 😂😂...ഓരോന്നും ഒന്നിനൊന്ന് സൂപ്പർ😂
സിദാനെ enikk വളരെ ishtaman ningale❤1
ആ മനുഷ്യ ജീവിക്ക് കോറെ കാലം ജീവനോടെ 'ജീവി'യായിട്ടു നിൽക്കണമെങ്കിൽ പേടിക്കണം ഭാര്യയെ...😂
ഈ കുരിപ്പിനെക്കൊണ്ട് തോറ്റു 😀😀
അവസാനം മരിക്കാൻ കാരണം ഇല്ലത്തെ എന്താകുവോ എന്ധോ 😂😂😂😂😂😂
ഭർത്താവിന്റെ അമിതമായ അവസാനത്തെ സ്നേഹം ഏത് കാര്യത്തിലാണ് ന്ന് ചോയിച്ചോ ജ്ജ് 😂🤑
Video മുഴുവനായി കണ്ടപ്പോ എനിക്ക് തോന്നിയത്. എങ്ങനെ ആണേലും മരണം ഉറപ്പാണ് ഒരുപാട് മരണ വാർത്ത ഒന്നിച്ചു കേട്ട പോലെ 🤣🙏🏻
എന്റെ സബാനെ ചിരിച്ചു പണിയായി 😃😃😃😂😂
ആ പുഴുങ്ങിയ കോഴി മുട്ട കൊല്ലത്തു അല്ലാട്ടോ 🫣🫣🤣🤣🤣