Business വെറും 35000 രൂപ മുതൽ മുടക്ക് ദിവസം ചുരുങ്ങിയത് 3500 രൂപ ലാഭം അതിശയകരമായ ബിസിനെസ്സ്

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 74

  • @FRIEND_KL10
    @FRIEND_KL10 3 місяці тому +42

    Business idea ഒക്കെ super ആണ്. നിങ്ങളുടെ ലാഭം പറച്ചിൽ കുറച്ച് കൂടുതൽ ആണ്.

  • @illikkoottilekulakkozhi1816
    @illikkoottilekulakkozhi1816 2 місяці тому +7

    സംഗതി ഒക്കെ ശരി തന്നെ, പക്ഷെ ഇങ്ങനെയുള്ള ലാഭക്കണക്കിൽ വീഴുന്നവർ ഇപ്പൊ കുറവാണ്, വീണു വീണു വീണ്ടും വെന്നിടത്തുനിന്ന് എഴുന്നേറ്റ് പിന്നെയും വീണു പഠിച്ചവരാണ് ഇപ്പൊ കൂടുതലും, അതുകൊണ്ട് കാര്യങ്ങൾക്ക് വിശ്വാസ്യത വരാൻ നല്ല പാടാണ് ബ്രോ 😔😔😔

  • @shihabedakkara1991
    @shihabedakkara1991 2 місяці тому +6

    ഇത്ര ലാഭാമുള്ള പരിപാടി ആണേൽ 14 ജില്ലകളിലും നിങ്ങൾക്കു തന്നെ തുടങ്ങിക്കൂടെ

  • @mohammedabdul3577
    @mohammedabdul3577 3 місяці тому +22

    നല്ല പരിപാടിയാണ് അത്യാവശ്യം പ്രോഫിറ്റും കിട്ടും
    പക്ഷെ ഞാൻ തുടങ്ങൂല 😄

  • @shakeerali838
    @shakeerali838 3 місяці тому +12

    ഇത് ഈ മിഷീൻ വിറ്റഴിക്കാനുള്ള പരിഭാടിയാണ് ദിവസം 3500 വേണ്ട ഒരു 800 +700 എന്നൊക്കെ പറഞ്ഞു നോക്ക് ചെങ്ങായി

  • @ShijuMatt
    @ShijuMatt Місяць тому +3

    മെഷീൻ വിൽക്കാനുള്ള പരിപാടി. ലാഭം ഉള്ള പരിപാടി ആരും മറ്റുള്ളവർക്ക് share ചെയ്യില്ല

  • @sivadasan4442
    @sivadasan4442 Місяць тому +3

    എവിടെയാ ഈ പാൽ എടുക്കുന്നത്. നിങ്ങള് വാങ്ങുമോ

  • @mohammedshameer2773
    @mohammedshameer2773 Місяць тому +1

    ഭയങ്കര ലാഭമുള്ള ബിസിനസ്‌.

  • @starfruit_entertainment
    @starfruit_entertainment Місяць тому +3

    ആദ്യം 2000 രൂപ മുടക്കി ആ ചുമര് ഒന്ന് പെയിന്റ് അടിക്കു ചേട്ടാ😂😂😂😂

  • @abbasparappana115
    @abbasparappana115 3 місяці тому +6

    ദിവസം 3500 കിട്ടിതുടങ്ങീട്ട് പൈസതന്നാമതിയോഅല്ലെങ്ങില്‍ ഈവിടലുംആയിഇറങ്ങരുത്

  • @jaisongeorge1260
    @jaisongeorge1260 3 місяці тому +4

    Expectation kollam. Nammude kanakku poole nadakkula

  • @alavisafa7940
    @alavisafa7940 2 дні тому

    ഹലോ ഇതിന് ഈ മെഷീൻ വാങ്ങിക്കാൻ ലോൺ ലഭ്യമാണ് ലോൺ ലഭ്യമാണെങ്കിൽ ഡൗൺ പെയ്മെന്റ് എത്ര അടക്കണം

  • @mansore7297
    @mansore7297 2 місяці тому +3

    ഇതു കണ്ടപ്പോൾ മാത്രം... തേങ്ങാ പാൽ വാങ്ങാൻ കിട്ടുമെന്നറിഞ്ഞ ഞാൻ....😮

  • @alavisafa7940
    @alavisafa7940 2 дні тому

    തേങ്ങ എണ്ണാക്കുന്ന പരിപാടിയുടെ മിഷൻ ഉണ്ടോ

  • @Time-jt6gz
    @Time-jt6gz 2 місяці тому +2

    Packing machine evide

  • @hashimnh9089
    @hashimnh9089 3 місяці тому +3

    Milk complaint aavathirikkan packet cheyyumbol enthu cheyyanam ennu koodi parayamo

    • @beenashajan8655
      @beenashajan8655 2 місяці тому

      അതെ. തേങ്ങാപാൽ പെട്ടെന്ന് കേടാകും. പാൽ ചീത്തയാകാതിരിക്കാൻ എന്ത് ചെയ്യണം

  • @alavisafa7940
    @alavisafa7940 2 дні тому

    എന്ന പരിപാടിയുടെ മെഷീൻ ഉണ്ടെങ്കിൽ അതിന്റെ ഒന്ന്

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 3 місяці тому +4

    എല്ലാമെഷ്യനിലും നിങ്ങൾ തുടങ്ങിയാൽ നിങ്ങൾക്ക് കിട്ടുന്ന ലാഭം മെഷീൻ +.3500=?

  • @gopalakrishnan2627
    @gopalakrishnan2627 11 днів тому +1

    അങ്ങാടി മരുന്നു പൊടിക്കുന്ന മെഷീൻ ഉണ്ടെങ്കിൽ പറ

  • @madhavchandran3445
    @madhavchandran3445 2 місяці тому +1

    Idhoke undakunadhalla preshnam sales undakan anu budhimuttu mone....credit kodukanam enitu kadayil ninnum vittu poyedhinte seshavum muzhuvan paisa therilla...so rolling money oru masam nadathan ulladhu minimum venam

  • @mayaharidas7427
    @mayaharidas7427 3 місяці тому +2

    Super Idiea, എനിക്ക് ചെയ്യണം ചേട്ടാ

  • @joemonAbraham-ql7gk
    @joemonAbraham-ql7gk Місяць тому +1

    I need a Machine, Kerala , Calicut

  • @akkuarun85
    @akkuarun85 3 місяці тому +7

    ഇതിനും മാത്രം തേങ്ങ പാൽ എവിടെ കൊടുക്കും bro

    • @georgewynad8532
      @georgewynad8532 3 місяці тому

      😁😁👹👹👹👹👹👹

    • @naadan751
      @naadan751 3 місяці тому +2

      തേങ്ങാപ്പാൽ അടുപ്പിൽ വച്ചു പറ്റിച്ചു ഉരുക്കുവെളിച്ചെണ്ണ (വെർജിൻ കോക്കനട്ട് ഓയിൽ) ഉണ്ടാക്കി മാർക്കറ്റ് ചെയ്യാം!കൂടാതെ ഇപ്പോൾ തന്നെ തേങ്ങാപ്പാൽ പാക്കറ്റിൽ വിപണിയിൽ ലഭ്യമാണല്ലോ!

  • @safiyapocker6932
    @safiyapocker6932 3 місяці тому +3

    Thanks good information

  • @baheeerto5564
    @baheeerto5564 3 місяці тому +2

    Good information

  • @rafishamsi6780
    @rafishamsi6780 Місяць тому +1

    നിങ്ങൾക്ക് തുടങ്ങിക്കൂട്ടെ

  • @shameervp4184
    @shameervp4184 3 місяці тому +2

    കേരളത്തിൽ അടിപൊളി

  • @pramode5085
    @pramode5085 3 місяці тому +1

    Good business model

  • @Sivadasan255
    @Sivadasan255 2 місяці тому +1

    ലാഭം കിട്ടിയ ശേഷം... പൈസ മതിയോ...?

  • @vsfamily7761
    @vsfamily7761 Місяць тому +1

    കല്യാണത്തിന് പായസം ഉണ്ടാകാൻ പറ്റോ .......
    Grinder ..... പകരമായിട്ട് ?

  • @saleenamuthalif9755
    @saleenamuthalif9755 3 місяці тому +1

    Chestha akoole

  • @StelinKumarK.B
    @StelinKumarK.B 3 місяці тому +1

    ഒരു കിലോ തേങ്ങയുടെ വിലയാണ് നിങ്ങൾ പറയുന്നത്. ഒരു കിലോ പീരയാകുബോൾ ശതമാനക്കണക് ശരിയാകില്ല' തേങ്ങയുടെ വിലയും പാലിൻ്റെ വിലയും ഒപ്പത്തിനൊപ്പം വരും. എവിടെയാ ലാഭം.

  • @muhammednihal6468
    @muhammednihal6468 3 місяці тому +1

    തേങ്ങപ് ആർക്ക് വേണം

  • @veepeebrdashker5300
    @veepeebrdashker5300 2 місяці тому +1

    ഇത് മെഷിൻ വിൽക്കാൻ ഉള്ള പരിപാടിയാണ്

  • @ashrafneyyathoor999
    @ashrafneyyathoor999 2 місяці тому +2

    ഈ പാൽ എത്ര ദിവസം ഇരിക്കും

  • @mohammednil1452
    @mohammednil1452 3 місяці тому +3

    നിങ്ങൾക്ക് തന്നെ തുടങ്ങി കൂടെ നല്ല പ്രോഫിറ്റ് കിട്ട്ടുമല്ലോ

  • @bindushavinod9804
    @bindushavinod9804 2 місяці тому +1

    തേങ്ങ ചിരകി കിട്ടുമോ ഈ മെഷീനിൽ

  • @sivadasanmarar7935
    @sivadasanmarar7935 2 місяці тому +1

    ഒരു മിഷൻ വിറ്റാൽ തങ്ങൾക്ക് എത്ര കമ്മിഷൻ കിട്ടും,പലു vitupokum ചിരട്ട ,പീര,തേങ്ങാവെള്ളം,വിട്ടുപോകാൻ padanu

  • @user-be6oc7vb7u
    @user-be6oc7vb7u 3 місяці тому

    ഇതിന്റെ എക്സ്പൈറി എത്ര കാലം ഉണ്ട്

  • @JalwaJadeerTechy
    @JalwaJadeerTechy 3 місяці тому +3

    കാര്യങ്ങൾ ചുരുക്കി പറയുക

  • @alavisafa7940
    @alavisafa7940 2 дні тому

    എന്റെ കമന്റിനും മറുപടി തരാമോ ഇപ്പോൾ തന്നെ

  • @saidkodali1966
    @saidkodali1966 3 місяці тому +2

    ലാഭം കുറച്ച് ഒന്ന് കൂടി കുറച്ചൂടെ

  • @KannankotRashi
    @KannankotRashi 3 місяці тому +2

    താങ്കളുടെ നമ്പർ കിട്ടുമോ?
    എന്തിനാ ഭായ് ഇ ഉടായിപ്പ്

  • @bashrmohamed7255
    @bashrmohamed7255 Місяць тому +1

    താങ്കൾക്ക് ലജ്ജ തോന്നുന്നില്ലേ ഇങ്ങനെ തള്ളുമ്പോൾ

  • @periyangalmoosa8616
    @periyangalmoosa8616 2 місяці тому +1

    തേങ്ങയുടെ രോമത്തിൽനിന്നുവരുമാനം

  • @MasalaMemories7
    @MasalaMemories7 2 місяці тому +1

    Bad idea

  • @mohammedfarook1056
    @mohammedfarook1056 2 місяці тому +1

    Profit exit poll maathiri aanallo

  • @anandabose845
    @anandabose845 3 місяці тому +3

    Kokkri

  • @AbdulKareem-lt6hu
    @AbdulKareem-lt6hu 3 місяці тому +1

    എല്ലാം കൊള്ളാം . പക്ഷേ വലിച്ച് നീട്ടി പൊട്ടിച്ച് ചെള മാക്കൽ ഒഴിവാക്കുക.

  • @Kingsrealestategroups
    @Kingsrealestategroups 2 місяці тому +1

    ഒഞ്ഞു പോഡേ...

  • @alavisafa7940
    @alavisafa7940 2 дні тому

    തേങ്ങ എണ്ണാക്കുന്ന പരിപാടിയുടെ മിഷൻ ഉണ്ടോ

  • @gopalakrishnan2627
    @gopalakrishnan2627 11 днів тому +1

    അങ്ങാടി മരുന്നു പൊടിക്കുന്ന മെഷീൻ ഉണ്ടെങ്കിൽ പറ