10000 രൂപയ്ക്ക് താഴെ വേണമെന്ന് വെച്ചാൽ ബിസിനസ് തുടങ്ങാം

Поділитися
Вставка
  • Опубліковано 11 вер 2024
  • Start Small Dream Big

КОМЕНТАРІ • 283

  • @UmaibazainUmaibazain
    @UmaibazainUmaibazain 5 місяців тому +11

    നിങ്ങളുടെ സംസാരം കേൾക്കുമ്പോഴാണ് ടൈയും കോട്ടും സ്യൂട്ടും ഒക്കെ ഇട്ട് വല്യ വായിൽ സംസാരിക്കുന്ന പല ബിസിനസ്‌ ട്രൈനെർസിനെയും പിടിച് കിണറ്റിലിടാൻ തോന്നുന്നത്...

  • @rafeeqct4158
    @rafeeqct4158 7 місяців тому +25

    Well information
    എത്ര simple ആയി കാര്യങ്ങൾ അവതരിപ്പിച്ചു
    ഒന്നും ഹൈഡ് ചെയ്യാതെ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ച് ചുരുങ്ങിയ സമയം കൊണ്ട്‌ അവതരിപ്പിച്ചു well done
    Congratulations
    Appreciate ❤❤❤

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  7 місяців тому

      Thank you

    • @suniljoseph5888
      @suniljoseph5888 2 місяці тому +1

      😎Churukathil pottan erangyal pottum, krishi allo sukhapradhm.😅😂​@@Business_with_Suhail_Ps

  • @sanilsimon8095
    @sanilsimon8095 4 місяці тому +7

    വളരെ നല്ല അവതരണം വളരെ നല്ല ഇൻഫോർമേഷൻ.. വളരെ സത്യസന്ധമായി എന്നാൽ വളരെ കുറഞ്ഞ മുതൽമുടക്കിൽ ബിസിനസ് സ്റ്റാർട്ട് ചെയ്യാനുള്ള ഐഡിയ പറഞ്ഞു തന്നതിന് നന്ദി

  • @badushac9921
    @badushac9921 7 місяців тому +16

    ഇത്രയും നല്ല രീതിയിലുള്ള മോട്ടിവേഷൻ വേറെ കേൾക്കാൻ കഴിയില്ല ❤❤❤❤🎉🎉🎉

  • @riyasmanoly3659
    @riyasmanoly3659 5 місяців тому +7

    വളരെ നല്ല ഐഡിയ ഇത് ഒരുപാട് ആളുകൾക്കു നല്ല പ്രയോജനം ചെയ്യും
    Thankyou brother

  • @MagLal-nn3wf
    @MagLal-nn3wf 28 днів тому +1

    ഞങ്ങൾ 2 years ആയി ഇതു പോലെ business ചെയ്യുന്നു

  • @viswanathanvk160
    @viswanathanvk160 14 днів тому +1

    എനിക്ക് എന്തെങ്കിലും ഒരു ബിസിനസ് ചെയ്യണം എന്നുണ്ട് ഇൻവെസ്റ്റ്‌ ചെയ്യാൻ പൈസ ഇല്ല

  • @cmasamad4968
    @cmasamad4968 3 місяці тому +2

    നല്ല പ്രചോദനം നൽകുന്ന വാക്കുകൾ. 👍🏻👍🏻👍🏻👍🏻

  • @KMFLOORINGsolutions
    @KMFLOORINGsolutions 7 місяців тому +3

    Bro, ഫോണിലെ സെൽഫി കാമറ ഓപ്പൺ ചെയ്തതിനു ശേഷം camera settings എടുത്ത് Camera mirroring ഓഫ് ആക്കിയാൽ വീഡിയോ തിരിഞ്ഞു പോകുന്നത് ഒഴിവാക്കാം.

  • @nasiarch9376
    @nasiarch9376 6 місяців тому +2

    Sharikkum enikk udhesicha reethiyilulla video..
    Nannayittund..correct timilan ee video sradhayil pettad
    Thank you so much..

  • @sangeethafridgehouse7241
    @sangeethafridgehouse7241 7 місяців тому +4

    സത്യ സന്ധമായി പറഞ്ഞു തന്നു. 👍

  • @mohamedsafwan-ec2sm
    @mohamedsafwan-ec2sm 2 місяці тому

    Bro job ഒന്നും സെറ്റ് ആകുന്നില്ല എന്തെങ്കിലും സ്വന്തമായി തുടങ്ങിയാലോ എതെകിലും സ്വന്തമായി സെൽഫ് employed ആയിട്ട് വരുമാനം ഉണ്ടാക്കിയാലോ എന്ന് വിചാരിക്കുന്നു. വല്ല്യ amount ഒന്നും കയ്യിൽ ഇല്ല അമ്പതിനായിരം രൂപ ഒക്കെയേ ഉണ്ടാകുവൊള്ളൂ . എന്തെകിലും കുറച്ചു ideas പറയോ.

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  2 місяці тому

      ജില്ലാ വ്യവസായ കേന്ദ്രം
      ഉപജില്ലാ വ്യവസായ കേന്ദ്രം
      കേരള കാർഷിക സർവകലാശാല
      ഇവിടങ്ങളിൽ അന്വേഷിച്ചാൽ, ഫുഡ് ബേസ്ഡ് ആയിട്ടുള്ള പ്രോഡക്ടുകൾ ഉണ്ടാക്കുന്ന ട്രെയിനിങ് ഒരുപക്ഷേ കണ്ടെത്തിയേക്കാം, അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബിസിനസ് തുടങ്ങാം 👍🏻

    • @rahilmp6937
      @rahilmp6937 Місяць тому

      Bro enikkum interest und partnership start cheythalo

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  Місяць тому

      @@mohamedsafwan-ec2sm എന്തെങ്കിലും ഒരു സ്കിൽ പഠിച്ചിട്ട്, സർവീസ് ആയിട്ട് കൊടുക്കാം, Udemy പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാം, കസ്റ്റമേഴ്സിന് സോഷ്യൽ മീഡിയയിൽ നിന്നും കണ്ടെത്താം, കണ്ടന്റ്റുകൾ ക്രിയേറ്റ് ചെയ്തു

  • @basheeraabdu9779
    @basheeraabdu9779 6 місяців тому

    വളരെ കറക്റ്റ് ആയ കാര്യങ്ങളാണ് പറഞ്ഞത്. ആളുകൾ ഒരു ബിസിനസ് എന്ന് പറഞ്ഞ്. എന്തോരം രൂപയാണ് ഇൻവെസ്റ്റ് ചെയ്യുന്നത്. കുറെ പൈസ കയ്യിൽ ഉണ്ടാകും. കുറേ ലോൺ എടുക്കും. അവസാനം എല്ലാം പോകും. നമ്മളുടെയൊക്കെ അനുഭവത്തിൽ ചെറിയ മുതൽമുടക്കിൽ വറവ് സാധനങ്ങൾ ഉണ്ടാക്കി സഞ്ചിയിൽ വെച്ച് ചെറിയ ചെറിയ കടകളിൽ കൊണ്ടുപോയി വെച്ചുകൊടുത്തു പതുക്കെ പതുക്കെ ഉയർന്നു വന്നവരാണ് ഇന്ന് മുഴുവൻ ബ്രാൻഡഡ് ആളുകളും.

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 місяців тому

      🤝🤝👍

    • @jafarbabu9278
      @jafarbabu9278 5 місяців тому +1

      എത്രയാണ് MRP ഇട്ടത് - 75+ 10 + 3 = 88 രൂപ Min cost ആയില്ലേ - എത്ര രൂപക്ക് കടയിൽ കൊടുക്കും - കസ്റ്റമർക്ക് എത്രക്ക് കിട്ടും - ഒന്നു പറയാമോ

  • @preethahareesh5718
    @preethahareesh5718 7 місяців тому +26

    എന്തെങ്കിലും പ്രൊഡകറ്റുകൾ സെയിൽ ചെയ്യാൻ കിട്ടുമോ വാഹനം ഉണ്ട്

    • @dileepparappanangadi
      @dileepparappanangadi 7 місяців тому +3

      Yes

    • @rithwicreationspresents5517
      @rithwicreationspresents5517 7 місяців тому

      I am having product tia cable and rest cleaning

    • @maheshbiji1040
      @maheshbiji1040 7 місяців тому

      Yes

    • @vinus896
      @vinus896 7 місяців тому +3

      മുളപ്പിച്ച റാഗി പൊടി നിർമ്മിക്കുന്നുണ്ട്, അത് എടുത്തു ചെയ്യാൻ താല്പര്യം ഉണ്ടോ

    • @cristainoronaldocr7565
      @cristainoronaldocr7565 7 місяців тому +1

      Chaya podi und venoo

  • @littygeo5431
    @littygeo5431 5 місяців тому

    Thank you😊... WA groupil join ചെയ്യാൻ നോക്കുമ്പോൾ FULL എന്ന് കാണിക്കുന്നു, വേറെ option എന്തെങ്കിലും ഉണ്ടോ?

  • @niyaskalam2182
    @niyaskalam2182 7 місяців тому +6

    Jazak Allah Khair for your valuable information.

  • @Yahooth_obg3
    @Yahooth_obg3 7 місяців тому +5

    5:24 ഞൻ എനിക്കുള്ള സുഹൃത്തുക്കളോട് പറയാറുണ്ട് എന്തേലും ചെയ്യാമെന്ന് ഒന്ന് തട്ടിപിടച്ചുനോകാലോ എന്നൊക്കെ അപ്പോൾ അവരുടെ അഭിപ്രായവും ,ഫണ്ടോക്കെ വേണ്ടേ എന്ന്.
    പറഞ്ഞിട്ട് മനസിൽ ആവുന്നില്ല മെയിൻ കാരണം ചടപ്പ് ആണ്..

    • @VyshakAnu-tg7dn
      @VyshakAnu-tg7dn 6 місяців тому +1

      സത്യം bro അവസ്ഥ

    • @ansharvk3112
      @ansharvk3112 5 місяців тому

      Nammal vicharikune pole mattulavar vicharikulaa😒😒😒same

    • @Yahooth_obg3
      @Yahooth_obg3 5 місяців тому

      @@ansharvk3112
      Enittu avarde mind okke mariyo vallthum on aayo?

  • @manumv4252
    @manumv4252 3 місяці тому +2

    Mone nalla avatharanam
    Good idia... Sramichu nokaam

  • @babujibalakrishna734
    @babujibalakrishna734 6 місяців тому +1

    വളരെ നല്ല information ❤❤❤

  • @sheejasathyan1947
    @sheejasathyan1947 6 місяців тому +1

    വളരെ നല്ല ഇൻഫർമേഷൻ.. Thanks bro🙏❤️❤️

  • @user-tm9ew2yz3e
    @user-tm9ew2yz3e 6 місяців тому +2

    Simple & powerful. Keep going ❤

  • @Businessvally
    @Businessvally 7 місяців тому +2

    Thank you 🎉, nalla information

  • @ashamssasi1828
    @ashamssasi1828 Місяць тому

    Anikku swanthamaayi vandi undu. Kottayam jilla aanu. Food items cradit aayi distribution chayaan tharumoo. Annannu pisa adachoolaam

  • @dhanushpigeons2129
    @dhanushpigeons2129 7 місяців тому +3

    വളരെ നല്ല വിവരണം, ✌️✌️🥈🥈🥈🌹🌹🌹🙏

  • @MalayaliFreeBird
    @MalayaliFreeBird 5 місяців тому

    നിലവിൽ സ്ഥാപനം ഒന്നും ഇല്ലാത്തവര്‍ക്ക് ഇത് പോലെ ചെയ്ത് നോക്കാൻ company registration നും food safety licence ഒക്കെ എടുകെണ്ടെ, വേറെ എന്തെങ്കിലും licence വേണ്ടി വരുമോ.🤔

  • @wholsalemarket2460
    @wholsalemarket2460 2 місяці тому

    ഞാൻ ബാംഗ്ലൂർ ആ 6 മണിക്ക് ശേഷം ഫ്രീ ആ ഇവിടെ അത് കഴിഞ്ഞിട്ട് ചെയ്യാൻ പറ്റിയ ബിസിനസ്‌ ഉണ്ടോ ആരെങ്കിലും ബാംഗ്ലൂർ ഇതുപോലെ ചെയ്യുന്നുണ്ട് എങ്കി കോൺടാക്ട് ചെയ്യ്..

  • @sonys4508
    @sonys4508 3 місяці тому

    ഞാൻ ഒരു ബിസിനസ് 5 വർഷം ആയി ചെയ്യുന്നു... ഒരു working partenr വേണം... Undur.. 50000/rs

  • @jalalsaide
    @jalalsaide 4 місяці тому

    Line സപ്ലൈ ഏറ്റവും വല്യ പ്രശ്നം ക്രെഡിറ്റ്‌ പോകും

  • @Yahooth_obg3
    @Yahooth_obg3 7 місяців тому +2

    നിങ്ങൾ നിങ്ങളിൽ നിന്നും പ്രചോദനമാകുന്നു ❤

  • @rahilmp6937
    @rahilmp6937 Місяць тому

    Expiry date, engane long life kittum??

  • @viswanathanvk160
    @viswanathanvk160 14 днів тому

    കുക്കിസ് ബിസ്ക്കറ്റ് whole sale എവിടെ കിട്ടും

  • @azvlog4878
    @azvlog4878 5 місяців тому

    Stant pouch.. allenkil box tipe evide kittum

  • @tekpar89
    @tekpar89 5 місяців тому

    ഇങ്ങനെ food items വിൽക്കുന്നതിനു നമ്മൾക്ക് fssai license എടുക്കണ്ടേ?..

  • @ashwing924
    @ashwing924 Місяць тому

    fssai adukkandee food productinu...?

  • @rajanimolr3811
    @rajanimolr3811 Місяць тому

    കുറഞ്ഞ മുതൽ മുടക്ക് കൊണ്ടു എന്തെങ്കിലും ബിസ്സിനെസ്സ് ചെയ്യാൻ പറ്റുമോ

  • @avittamthirunal7077
    @avittamthirunal7077 6 місяців тому

    Thanks 😊 great idea 💡

  • @pafeekaralitk5910
    @pafeekaralitk5910 7 місяців тому

    E കോമേഴ്‌സ് ചെയ്യാൻ gst fssi വേണമല്ലോ...

  • @jabirm8613
    @jabirm8613 7 місяців тому +1

    Thanks bro
    എനിയും ഇതുപോലെത്തെവീഡിയോപ്രതീക്ഷിക്കുന്നു

  • @jacobantony7614
    @jacobantony7614 3 місяці тому

    സൂപ്പർ വീഡിയോ, നല്ല ഉപകാര പ്രദം 👍👍

  • @ShabeerTk-ts8cc
    @ShabeerTk-ts8cc 7 місяців тому +1

    Bro അത് പോലെത്തെ cookis എവിടെ കിട്ടും wholsale ആയി വാങ്ങാൻ

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  7 місяців тому +3

      Local, food units kittum,
      Kurbhaseree, okke pala idangalilum manufacturing undu food products
      എറണാകുളം, Ennel Foods ൽ ഉണ്ട്

    • @ShabeerTk-ts8cc
      @ShabeerTk-ts8cc 7 місяців тому

      @@Business_with_Suhail_Ps 👍

  • @ayasvlog6131
    @ayasvlog6131 2 місяці тому

    കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു... Great

  • @sreelakamvlogs
    @sreelakamvlogs 7 місяців тому

    Per packet ethra roopa labham pratheekshikkam?

  • @thachoosfoods5041
    @thachoosfoods5041 7 місяців тому +1

    Ivide oven unde.nalla recipe kayilunde.bakinginde certificate adakkam kayyilunde.onnum cheyyanilla.agrahamunde cheyyan.

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  7 місяців тому

      ചെറിയ ക്വാണ്ടിറ്റിയിൽ ലോക്കൽ ഷോപ്പുകളിൽ വിറ്റു നോക്കൂ, പിന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ചെയ്തു നോക്കൂ, യൂട്യൂബിൽ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക്

    • @sabstalks
      @sabstalks 7 місяців тому

      എന്താ ചെയ്യാത്തത്

    • @Susanssignature
      @Susanssignature 6 місяців тому

      Evideyanu place

    • @thachoosfoods5041
      @thachoosfoods5041 6 місяців тому

      Palakkad

    • @malayalimachan452
      @malayalimachan452 3 місяці тому

      ​@@thachoosfoods5041contact number please

  • @ramziali9031
    @ramziali9031 3 місяці тому

    product sale cheyanam kitumoo suhail pls command

  • @azvlog4878
    @azvlog4878 5 місяців тому

    നന്നായി പറഞ്ഞുതന്നു thanks ബ്രാൻഡ് ലോഗോ അടുത്ത vdo പ്രതീക്ഷിക്കുന്നു fssi license vende?

  • @SathyaSankar
    @SathyaSankar 7 місяців тому

    Well done!

  • @jayalakshmy9783
    @jayalakshmy9783 7 місяців тому +1

    താങ്ക്സ് ഫോർ ദിസ്‌ ഗുഡ് ഇൻഫർമേഷൻസ് 👍👍👍

  • @sahirkalodi
    @sahirkalodi 3 місяці тому

    Fssi licence വേണ്ടേ? food products sale ചെയ്യാൻ ?

  • @sulaimanayoub3722
    @sulaimanayoub3722 7 місяців тому

    Thank you bro

  • @drishyakggirijagopi
    @drishyakggirijagopi 4 місяці тому

    Enikku orupadukadathilani enthengulum cheriya business thudangan pattimo

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  4 місяці тому

      പലതു പരീക്ഷിച്ചു നോക്കുക ഏതെങ്കിലും ഒന്ന് ക്ലിക്ക് ആവും

  • @muficholayil5427
    @muficholayil5427 6 місяців тому

    Ee cover evide kittum bro standing cover ???

  • @saranyadevi5278
    @saranyadevi5278 7 місяців тому

    സൂപ്പർ വീഡിയോ ❤❤

  • @Titanic116
    @Titanic116 2 дні тому

    adipoli suhail 👍

  • @joonak9568
    @joonak9568 5 місяців тому +2

    സൂപ്പർ bro

  • @MUSFAIR
    @MUSFAIR 7 місяців тому

    Bro.. Ee packing pouches nte video cheyyo. Engane athil sticker ottichath

  • @aswanikumarkaruparambil8676
    @aswanikumarkaruparambil8676 7 місяців тому

    Very usfull information

  • @roshanmohammed7203
    @roshanmohammed7203 6 місяців тому

    Bro ingne repacking cheyyan nammude business barnd register cheyyanda avashyam ille

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 місяців тому +1

      നിർബദ്ധം ഇല്ല, തുടങ്ങി കുറച്ചു കഴിഞ്ഞു ചെയ്താലും മതി

  • @anishkumaru7732
    @anishkumaru7732 5 місяців тому

    പാക്ക് ne പറ്റിയൊന്നു പറയുമോ

  • @zeenathap5795
    @zeenathap5795 Місяць тому

    നിങ്ങൾ കവർ എവടെന്ന് ചെയ്യുന്നത്

  • @kabiredat5579
    @kabiredat5579 5 місяців тому

    Repack cheyyumbol food safety (fssai) licence vende?

  • @roshankuzhikkattil6709
    @roshankuzhikkattil6709 7 місяців тому

    Very informative video

  • @Jacobvani...
    @Jacobvani... 6 місяців тому

    👍 pouch എവിടെ നിന്നും മേടിച്ചതാണ്

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 місяців тому +1

      ua-cam.com/video/9vzKOqX5Ibg/v-deo.htmlsi=iETLTSUZ9832k0-F
      Idil undu details

  • @bijurlekshmi
    @bijurlekshmi 2 місяці тому

    സൂപ്പർ അവതരണം ജാടയില്ലാത്ത അവതരണം

  • @Holmssimon
    @Holmssimon 7 місяців тому

    Bro packing and sealing enganeya cheyyunnad. Sealing machine vangano. Packet evidunna vangunne printing enganeya. Adupole expiry and manufacturing date okke print cheyyande

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  7 місяців тому +2

      സാധാരണ സീലിംഗ് മിഷൻ ഉപയോഗിച്ചാൽ മതി under 1500rs, തുടക്കത്തിൽ യൂസ്ഡ് വാങ്ങിയാലും പ്രോബ്ലം ഇല്ല. Pouchkal മാത്രം വിൽക്കുന്ന വെബ്സൈറ്റുകൾ ഓൺലൈനിൽ ഉണ്ട്, ഡേറ്റ് പ്രിന്റ് ചെയ്യാൻ സ്റ്റിക്കർ അടിക്കുമ്പോൾ ഒരു സ്പേസ് വിട്ടാൽ മതി, ഡേറ്റ് പഞ്ച് ചെയ്യാൻ ചെറിയ സ്റ്റാമ്പ് പോലത്തെ മെഷീൻ കിട്ടും, under 400 rs

    • @babross6225
      @babross6225 7 місяців тому

      Sticker adikunna sthalath paranjal cheydh terum

  • @Yas_talks
    @Yas_talks 3 місяці тому

    നല്ല അവതരണം
    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @ammas_hobbies
    @ammas_hobbies 7 місяців тому

    Thanks bro ❤

  • @SkkbuSsk
    @SkkbuSsk 3 місяці тому

    Designer ku 2000 kodukunda namuku thanne cheyya

  • @pramodk1390
    @pramodk1390 4 місяці тому

    Gst ellathe customerinu engane sell cheyum

  • @dhanilm9255
    @dhanilm9255 5 днів тому

    Bro contact cheyan pattuo

  • @bhuvanachandranpchandran29
    @bhuvanachandranpchandran29 7 місяців тому

    Very good idea and expressions.

  • @mohammedrafit.k115
    @mohammedrafit.k115 7 місяців тому

    500 gm ന്റെ mrp എത്ര?

  • @justindevassy62
    @justindevassy62 7 місяців тому

    Nice informative video brother👏

  • @MRP1.1000
    @MRP1.1000 17 днів тому

    കൊള്ളാം keep improving👍

  • @sddxsfdxx
    @sddxsfdxx 3 місяці тому

    hlo ningalude prodect tharumo

  • @haarish1289
    @haarish1289 3 місяці тому

    Nalla പ്രയോജനം ചെയ്യുന്ന വീഡിയോ

  • @naisamsali5484
    @naisamsali5484 7 місяців тому +1

    👍

  • @mssasiantony721
    @mssasiantony721 7 місяців тому +2

    Great idea. Congratulations brother 👌😍

  • @stronglife5789
    @stronglife5789 7 місяців тому

    Simple and brave ✌️

  • @hanannafeeza8595
    @hanannafeeza8595 7 місяців тому +1

    Enikk biscutt donutt enniva aakan ariyam

  • @galaxyexportexport5202
    @galaxyexportexport5202 6 місяців тому

    Well done dear ❤❤🤝

  • @Capital_sense
    @Capital_sense 4 місяці тому

    Bro. ആ സ്റ്റിക്കർ എന്ത് ടൈപ്പ് ആണ്

  • @mcboy9614
    @mcboy9614 7 місяців тому +1

  • @SarathJ-go2jl
    @SarathJ-go2jl 2 місяці тому +1

    ആദ്യം പറഞ്ഞതിൽ ഒന്ന് ഞാനാണ്😂😢

  • @fintickadarsh850
    @fintickadarsh850 5 місяців тому

    Keep going!!

  • @easyway311
    @easyway311 7 місяців тому

    Great Video

  • @shoukathali.
    @shoukathali. 27 днів тому

    🎉

  • @Livejammers
    @Livejammers 21 день тому

    correct bro..

  • @abhinandkm7084
    @abhinandkm7084 7 місяців тому

    Bro license ethokkya vende ith start chyyan

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  7 місяців тому +1

      Oro business nu oro licence aanu
      Ithu fssai packer licence

    • @abhinandkm7084
      @abhinandkm7084 7 місяців тому +1

      @@Business_with_Suhail_Ps ok. tnq bro for ur replyyyy

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 10 днів тому

    Great

  • @devakict9710
    @devakict9710 6 місяців тому

    Good ❤

  • @devakict9710
    @devakict9710 6 місяців тому

  • @pramodk1390
    @pramodk1390 4 місяці тому

    E biacut bormayil undakuvano

  • @solobassguitarsuresh9727
    @solobassguitarsuresh9727 3 місяці тому

    Very useful information

  • @nizarahmad4468
    @nizarahmad4468 2 місяці тому

    Usefull video....brother...

  • @achusinternet7826
    @achusinternet7826 7 місяців тому

    Nice Idea

  • @Sridevikavinod
    @Sridevikavinod 7 місяців тому

    Packing onnu clear avan vdeo venum

  • @media4peace742
    @media4peace742 7 місяців тому

    മുത്തേ,നീ കലക്കി

  • @repairingnature5505
    @repairingnature5505 5 днів тому

    ഫണ്ട്‌ ഇല്ലെങ്കിൽ ഒന്നും നടക്കില്ല ഇതൊക്കെ ചാനലിന് റേറ്റിംഗ് കൂട്ടാൻ മാത്രം പറയം. ചെയ്ൻ ഇറങ്ങുമ്പോൾ അറിയാം

  • @anishkumaru7732
    @anishkumaru7732 5 місяців тому

    പാക്ക് എവിടുന്നു കിട്ടും

  • @aneesayoob2335
    @aneesayoob2335 7 місяців тому

    Good information❤❤