Mas business
Mas business
  • 161
  • 1 550 829
BUSINESS വളരെ ചെറിയ മുതൽ മുടക്കിൽ മാസം മുപ്പതിനായിരം രൂപ മിനിമം ലാഭം തരുന്ന ഒരു അടിപ്പൻ ബിസിനെസ്സ്
NEW BUSINESS IDEAS
വളരെ ചെറിയ മുതൽ മുടക്കിൽ മാസം മുപ്പതിനായിരം രൂപ മിനിമം ലാഭം തരുന്ന ഒരു അടിപ്പൻ ബിസിനെസ്സ്
DOLPHIN AUTOMATIC
177, GANDHI NAGAR
IRUGUR
COIMBATORE-641103
CONTACT:
MR. K.K. YUVARAAJ
9942104362
MAS BUSINESS UA-cam CHANNEL
8129238861
Переглядів: 1 668

Відео

BUSINESS കേരളത്തിൽ അതികം ആരും ചെയ്തിട്ടില്ലാത്ത പുതു പുത്തൻ ബിസിനെസ്സ് ചെറിയ മുതൽ മുടക്കിൽ തുടങ്ങാം
Переглядів 2,4 тис.2 години тому
NEW BUSINESS IDEAS കേരളത്തിൽ അതികം ആരും ചെയ്തിട്ടില്ലാത്ത പുതു പുത്തൻ ബിസിനെസ്സ് ചെറിയ മുതൽ മുടക്കിൽ തുടങ്ങാം NDA ENGINEERING 508, MANIAKARA PALAYAM, NALLAMPALAYAM, RANGA LAYOUT-1, GANAPATHY, COIMBATUR-641006 TAMIL NADU CONTACT: 9976914686 MAS BUSINESS UA-cam CHANNEL 8129238861
GCD TOKEN 1700 രൂപ മുടക്കിൽ ഒരു ഇൻവെസ്റ്റ്മെന്റ് ബിസിനെസ്സ്
Переглядів 1,9 тис.19 годин тому
NEW BUSINESS IDEAS GCD TOKEN 1700 രൂപ മുടക്കിൽ ഒരു ഇൻവെസ്റ്റ്മെന്റ് ബിസിനെസ്സ് GCD TOKEN ക്രിപ്റ്റോയുടെ അത്ഭുതം🥰₹1700 മുടക്കിയാൽ നിങ്ങൾക്ക് രക്ഷപ്പെടാം|crypto money making ideas Malayalam ഞങ്ങളുടെ റിസേർച്ചിൽ ഞങ്ങൾ കണ്ടെത്തിയ പുതുമയാർന്ന ആശയങ്ങളാണ് ഞങ്ങൾ വീഡിയോ ആക്കി അപ്‌ലോഡ് ചെയ്യുന്നത്.നിങ്ങൾ ഇത്തരത്തിൽ ബിസിനസ്,ക്രിപ്റ്റോ,ഓൺലൈൻ എന്നിവയിലൂടെ പണം നേടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഞങ്ങൾ കണ്ടെത്തിയ ആശ...
SANU ഈ മഴക്കാലത് ചെയ്യാൻ പറ്റുന്ന ഇത്രയും അടിപൊളി ബിസിനെസ്സ് വേറെ കാണില്ല
Переглядів 5 тис.21 годину тому
NEW BUSINESS IDEAS ഈ മഴക്കാലത് ചെയ്യാൻ പറ്റുന്ന ഇത്രയും അടിപൊളി ബിസിനെസ്സ് വേറെ കാണില്ല SANU TARPAULIN 3, P.M COMPLEX, BYPASS CORNER SOUTH UKKADAM, COIMBATORE-1 TAMIL NADU CONTACT: 9443720589 9600400192 8438070800 9786633507 MAS BUSINESS UA-cam CHANNEL 8129238861
SUPER BUSINESS ഒരു അടിപൊളി ബൈ ബാക്ക് ബിസിനെസ്സ് വളരെ ചെറിയ മുതൽ മുടക്കിൽ തുടങ്ങാം
Переглядів 12 тис.День тому
NEW BUSINESS IDEAS ഒരു അടിപൊളി ബൈ ബാക്ക് ബിസിനെസ്സ് വളരെ ചെറിയ മുതൽ മുടക്കിൽ തുടങ്ങാം NEW TIRUPUR TRADERS Sales & Purchase for All kind of baniyan wast Raw materials To paper mills Etc 278, Jai nagar 6th street, rakkiyapalayam pirivu Near MLA House Tirupur-641606 Email:newtirupurtraders@gmail.com Contact: 94980988849 9150077867 MAS BUSINESS UA-cam CHANNEL 8129238861
വെറും ഒരു ലക്ഷത്തി ഇരുപതിനായിരം മുതൽ മുടക്കിൽ മാസം ഒരു ലക്ഷം സമ്പാദിക്കാവുന്ന ഒരു അടിപൊളി ബിസിനെസ്സ്
Переглядів 9 тис.День тому
NEW BUSINESS IDEAS വെറും ഒരു ലക്ഷത്തി ഇരുപതിനായിരം മുതൽ മുടക്കിൽ മാസം ഒരു ലക്ഷം സമ്പാദിക്കാവുന്ന ഒരു അടിപൊളി ബിസിനെസ്സ് AARUDHRA ENTERPRISE No. 38A, Mookambigai Nagar Maniyakarampalayam Road, Ganapathy, Coimbatore-641006 Contact: 9786290765 9345405959 9514961111 Email: arudhracbe@gmail.com Web: www.crownoilmaker.com MAS BUSINESS UA-cam CHANNEL 8129238861
LIYAS PAINTS FINALE OUT
Переглядів 38314 днів тому
NEW BUSINESS IDEAS വീട് പണിയുമ്പോൾ വിഷയമായ എല്ലാ പെയിന്റിംഗ് മെറ്റീരിയൽസും ഒരു മൊബൈൽ അപ്പ്ലിക്കേഷനിൽ LIYAS PAINTS PVT LTD KUTTIYADI CALICUT KERALA Mobail App Link play.google.com/store/apps/details?id=com.aindriya.liyas MAS BUSINESS UA-cam CHANEL 8129238861
നല്ലൊരു ബിസിനസ്സ് ചെയ്തു ലാഭം നേടാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ
Переглядів 3 тис.14 днів тому
NEW BUSINESS IDEAS നല്ലൊരു ബിസിനസ്സ് ചെയ്തു ലാഭം നേടാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ MACHINE HUB FLOUR MILL, OIL MILL, PACKAGING MACHINES 18/264 A JAMES CHERETH BUILDING KUNJANAM PARA, MARATHAKARA, THRISSUR, KERALA-680306 Email machinehubindia@gmail.com www.machinehub.in Contact number: 8943270004, 8943270005 MAS BUSINESS UA-cam CHANNEL 8129238861
THE REAL SEPTIC TANK CLEANER സെപ്റ്റിക് ടാങ്കിലെ ദുർഗന്ധം വളരെ ഈസിയായി മാറ്റാം
Переглядів 47814 днів тому
THE REAL SEPTIC TANK CLEANER സെപ്റ്റിക് ടാങ്കിലെ ദുർഗന്ധം വളരെ ഈസിയായി മാറ്റാം PRISTINO PURE R.Sibi, 2/21, Muthunagar, Girls High School Backside, Kottur, Malayandipattinam, Anamalai tk, Pollachi-642114 CONTACT 9344406565
MACHINE HUB ഇരട്ടി ലാഭം കിട്ടുന്ന ബിസിനസ് മാസം ലക്ഷങ്ങൾ ലാഭം നേടാം സൂപ്പർ ബിസിനെസ്സ്
Переглядів 2,9 тис.21 день тому
NEW BUSINESS IDEAS MACHINE HUB ഇരട്ടി ലാഭം കിട്ടുന്ന ബിസിനസ് മാസം ലക്ഷങ്ങൾ ലാഭം നേടാം സൂപ്പർ ബിസിനെസ്സ് MACHINE HUB FLOUR MILL, OIL MILL, PACKAGING MACHINES 18/264 A JAMES CHERETH BUILDING KUNJANAM PARA, MARATHAKARA, THRISSUR, KERALA-680306 Email machinehubindia@gmail.com www.machinehub.in Contact number: 8943270004, 8943270005 MAS BUSINESS UA-cam CHANNEL 8129238861
BUSINESS BENCH BUSINESS OPPORTUNITIES FOR ALL OVER KERALA കേരളത്തിലുടനീളമുള്ള ബിസിനസ്സ് അവസരങ്ങൾ
Переглядів 3,9 тис.21 день тому
M/S BUSINESS BENCH CONSTRUCTION & INTERIOR! BUSINESS OPPORTUNITIES FOR ALL OVER KERALA 💼! (കേരളത്തിലുടനീളമുള്ള ബിസിനസ്സ് അവസരങ്ങൾ ) | BUSINESS ENQUIRY: 91 84899 33344 | 📢 We are importing INTERIOR & EXTERIOR products All Over the World 📢 📢 DISTRIBUTOR & DEALERSHIP WANTED in UAE countries 📢 ADDRESS: COMPANY NAME: Farshina Waves India Enterprises Llp, Ground Floor, Building No 1817 Room -No 1, Th...
ASFA PART 2 ദിവസം മിനിമം 3000 രൂപയെങ്കിലും ലാഭം തരുന്ന ഒരു അടിപ്പാൻ ബിസിനെസ്സ്
Переглядів 2 тис.21 день тому
NEW BUSINESS IDEAS ദിവസം മിനിമം 3000 രൂപയെങ്കിലും ലാഭം തരുന്ന ഒരു അടിപ്പാൻ ബിസിനെസ്സ് ASFA GARMENTS 42/19, KUMARAPPAPURAM MAIN ROAD, RAYAPURAM, KALLAMPALAYAM, TIRUPUR-641601 CONTACT; 7871809953 9360327952 (WHATSAPP GROUP) 9176069061 MAS BUSINESS UA-cam CHANEL 8129238861
SRI PACKING ബിസിനെസ്സ് ചെയ്യാൻ ആഗ്രഹമുണ്ടോ ഈ വിഡിയോ കണ്ടാൽ തീർച്ചയായും അതിനു സാധിക്കും
Переглядів 1,1 тис.28 днів тому
SRI PACKING ബിസിനെസ്സ് ചെയ്യാൻ ആഗ്രഹമുണ്ടോ ഈ വിഡിയോ കണ്ടാൽ തീർച്ചയായും അതിനു സാധിക്കും
MADURAI ഇരട്ടി ലാഭം തരുന്ന ഏതൊരാൾക്കും വളരെ എളുപ്പം ചെയ്യാൻ പറ്റുന്ന ഒരു അടിക്കാൻ ബിസിനസ്
Переглядів 2,1 тис.28 днів тому
MADURAI ഇരട്ടി ലാഭം തരുന്ന ഏതൊരാൾക്കും വളരെ എളുപ്പം ചെയ്യാൻ പറ്റുന്ന ഒരു അടിക്കാൻ ബിസിനസ്
ASFA GARMENTS ഒരു മാസം ഒരു ലക്ഷം രൂപ വളരെ എളുപ്പം സമ്പാദിക്കാൻ പറ്റുന്ന ഒരു അടിപൊളി ബിസിനെസ്സ്
Переглядів 5 тис.Місяць тому
ASFA GARMENTS ഒരു മാസം ഒരു ലക്ഷം രൂപ വളരെ എളുപ്പം സമ്പാദിക്കാൻ പറ്റുന്ന ഒരു അടിപൊളി ബിസിനെസ്സ്
EDU MART ചെറിയ മുതൽ മുടക്കിൽ സ്കൂൾ കൊളേജി കുട്ടികൾക്ക് എല്ലാ സ്റ്റഡീ മെറ്റീരിയലും സെയിൽ ചെയ്യാം
Переглядів 4 тис.Місяць тому
EDU MART ചെറിയ മുതൽ മുടക്കിൽ സ്കൂൾ കൊളേജി കുട്ടികൾക്ക് എല്ലാ സ്റ്റഡീ മെറ്റീരിയലും സെയിൽ ചെയ്യാം
SRI PACKING 3000 രൂപ ഒരു ദിവസം വളരെ സിമ്പിൾ ആയി ലാഭം കിട്ടുന്ന ഒരു ബിസിനെസ്സ്
Переглядів 19 тис.Місяць тому
SRI PACKING 3000 രൂപ ഒരു ദിവസം വളരെ സിമ്പിൾ ആയി ലാഭം കിട്ടുന്ന ഒരു ബിസിനെസ്സ്
MADURAI നിങ്ങൾ ഫ്രീ ടൈം ഉള്ളവരാണോ ചെറിയ മുതൽ മുടക്കിൽ ഒരു അടിക്കാൻ ബിസിനെസ്സ് ചെയ്യാം
Переглядів 1,9 тис.Місяць тому
MADURAI നിങ്ങൾ ഫ്രീ ടൈം ഉള്ളവരാണോ ചെറിയ മുതൽ മുടക്കിൽ ഒരു അടിക്കാൻ ബിസിനെസ്സ് ചെയ്യാം
WALRUSതിരുപ്പൂരിൽ നിന്നും ഏറ്റവും വിലക്കുറവിൽ ബ്രാൻഡഡ് കമ്പനിയുടെ ഐറ്റംസ് എടുത്ത് ബിസിനെസ്സ് ചെയ്യാം
Переглядів 3,5 тис.Місяць тому
WALRUSതിരുപ്പൂരിൽ നിന്നും ഏറ്റവും വിലക്കുറവിൽ ബ്രാൻഡഡ് കമ്പനിയുടെ ഐറ്റംസ് എടുത്ത് ബിസിനെസ്സ് ചെയ്യാം
MARA ഏജൻസി എടുക്കാം ബ്രാൻഡഡ് കമ്പനിയുടെ ഇതൊരു കിടിലൻ അവസരമാണ് പാഴാക്കാതിരിക്കാം
Переглядів 22 тис.Місяць тому
MARA ഏജൻസി എടുക്കാം ബ്രാൻഡഡ് കമ്പനിയുടെ ഇതൊരു കിടിലൻ അവസരമാണ് പാഴാക്കാതിരിക്കാം
COCO PART2 മാസം ലാഭം ലക്ഷങ്ങൾ ഇതുപോലൊരു അവസരം ഇനികിട്ടില്ല ബ്രാൻഡഡ് കമ്പനിയുടെ ഡിസ്ട്രിബൂഷൻ എടുക്കാം
Переглядів 5 тис.Місяць тому
COCO PART2 മാസം ലാഭം ലക്ഷങ്ങൾ ഇതുപോലൊരു അവസരം ഇനികിട്ടില്ല ബ്രാൻഡഡ് കമ്പനിയുടെ ഡിസ്ട്രിബൂഷൻ എടുക്കാം
COCONATA ബ്രാൻഡഡ് കമ്പനിയുടെ ഡിസ്ട്രിബൂഷൻ എടുക്കാം മാസം ലാഭം ലക്ഷങ്ങൾഇതുപോലൊരു അവസരം ഇനി കിട്ടില്ല
Переглядів 11 тис.Місяць тому
COCONATA ബ്രാൻഡഡ് കമ്പനിയുടെ ഡിസ്ട്രിബൂഷൻ എടുക്കാം മാസം ലാഭം ലക്ഷങ്ങൾഇതുപോലൊരു അവസരം ഇനി കിട്ടില്ല
OFFER വീട് പണിയുന്നവർക്കു ഓഫറുകൾ ഈ അവസരം പാഴാക്കാതിരിക്കുക
Переглядів 885Місяць тому
OFFER വീട് പണിയുന്നവർക്കു ഓഫറുകൾ ഈ അവസരം പാഴാക്കാതിരിക്കുക
Coconut Oil Business വളരെ എളുപ്പം ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ബിസിനസ്സ്
Переглядів 3,2 тис.Місяць тому
Coconut Oil Business വളരെ എളുപ്പം ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ബിസിനസ്സ്
ODANCHTHRAM ഓട്ടം ചത്രം പച്ചക്കറി മാർക്കറ്റ് പച്ചക്കറി കച്ചവടം ചെയാൻ ഈ മാർക്കറ്റു ഒന്ന് കണ്ടു നോക്ക്
Переглядів 5 тис.Місяць тому
ODANCHTHRAM ഓട്ടം ചത്രം പച്ചക്കറി മാർക്കറ്റ് പച്ചക്കറി കച്ചവടം ചെയാൻ ഈ മാർക്കറ്റു ഒന്ന് കണ്ടു നോക്ക്
BUSINESS ഒരു മാസം മിനിമം ഒന്നര ലക്ഷം ലാഭം ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഡിസ്ട്രിബൂഷൻ ബിസിനെസ്സ്
Переглядів 3,7 тис.Місяць тому
BUSINESS ഒരു മാസം മിനിമം ഒന്നര ലക്ഷം ലാഭം ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഡിസ്ട്രിബൂഷൻ ബിസിനെസ്സ്
SUPER BUSINESS നിങ്ങൾ ഒരു ബിസിനെസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ ഇതുപോലൊരു ഫാക്ടറി വേറെ കാണില്ല
Переглядів 1,5 тис.Місяць тому
SUPER BUSINESS നിങ്ങൾ ഒരു ബിസിനെസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ ഇതുപോലൊരു ഫാക്ടറി വേറെ കാണില്ല
Business മാസം ലക്ഷങ്ങൾ ലാഭം തരുന്ന ബിസിനെസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മെഷീൻ നിർമാണ കമ്പനി
Переглядів 4,1 тис.Місяць тому
Business മാസം ലക്ഷങ്ങൾ ലാഭം തരുന്ന ബിസിനെസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മെഷീൻ നിർമാണ കമ്പനി
Big profit ദിവസം 6000 രൂപ വരെ ലാഭം ചെറിയ മുതൽ മുടക്കിൽ വലിയ ലാഭം തരുന്ന ഒരു കൊച്ചു വലിയ ബിസിനെസ്സ്
Переглядів 6 тис.Місяць тому
Big profit ദിവസം 6000 രൂപ വരെ ലാഭം ചെറിയ മുതൽ മുടക്കിൽ വലിയ ലാഭം തരുന്ന ഒരു കൊച്ചു വലിയ ബിസിനെസ്സ്
DHOSHA MAVU BUSINESS ചെറിയ മുതൽ മുടക്കിൽ ദിവസം 2000 രൂപ സമ്പാദിക്കാം ഒഴിവു സമയങ്ങളിൽ വീട്ടിലിരുന്ന്
Переглядів 4,5 тис.Місяць тому
DHOSHA MAVU BUSINESS ചെറിയ മുതൽ മുടക്കിൽ ദിവസം 2000 രൂപ സമ്പാദിക്കാം ഒഴിവു സമയങ്ങളിൽ വീട്ടിലിരുന്ന്

КОМЕНТАРІ

  • @RaheemraheemRaheem-y6s
    @RaheemraheemRaheem-y6s 4 години тому

    നീ ആദ്യം ഈ ചാനൽ പണി നിർത്തി ഈപറയുന്ന പണി ചെയ്ത് നോക്ക് പൊന്ന് മോനെ പലചരക്കാണ് നീ ഒന്ന് ചെയ്ത് നോക്ക് അപ്പം മനസ്സിലാകും ns 20 കൊല്ലം മുൻപേ അറിയാവുന്നതാണെടോ

  • @SheriefMkdmuthu-vj9us
    @SheriefMkdmuthu-vj9us 5 годин тому

    By back undo product

  • @sujeeshkumaran1844
    @sujeeshkumaran1844 10 годин тому

    100 gm packet akiyaal bike spare parts kada vangum vere aarum vangilaa ningal ingane parayunnathinu vide onnu elaavideyum aneekshikin

  • @sujeeshkumaran1844
    @sujeeshkumaran1844 10 годин тому

    Ithu polathe ethra video idum podaa alline pattikaan

  • @sajeevavarankunnath8096
    @sajeevavarankunnath8096 10 годин тому

    ❤❤❤

  • @RajanNeerngat
    @RajanNeerngat 10 годин тому

    Hi

  • @anasambala1628
    @anasambala1628 13 годин тому

    എന്നിട്ട് എന്താ sir തുടങ്ങാതിയുന്നത് 😂

  • @mahinagila491
    @mahinagila491 День тому

    40 രൂപ കുറവാ 100രൂപ ആക്കു 😂😂😂

  • @nazarrahiman5639
    @nazarrahiman5639 День тому

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 День тому

    കൂടുതൽ ലാഭം പറയല്ലി... അത് താങ്ങാൻ ഉള്ള മുസ്ലി പവർ ഇല്ല 🙂

  • @safiyapocker6932
    @safiyapocker6932 День тому

    നല്ല വീഡിയോ ആയിരുന്നു, എന്നാൽ ഈ റോ മെറ്റീരിയൽ തമിഴ്നാട്ടിൽ തന്നെയാണ് ആദായം, തമിഴ്നാട്ടിൽ നിന്ന് ഇത് വലിച്ച് നാട്ടിൽ കൊണ്ടുവന്ന് റൂം മെറ്റീരിയറും അവിടെ നിന്ന് തന്നെ വാങ്ങി നാട്ടിലെത്തുമ്പോൾ സാധാരണ പല്ലറ്റിന്റെ വില തന്നെയാവും കേരളത്തിൽ, പിന്നെ എന്ത് പ്രയോജനം ആണുള്ളത് thanks good information

  • @joicegeorge1916
    @joicegeorge1916 2 дні тому

    Rejection quality 1000/kg..??? വട്ടാണോ..? ആ റേറ്റിന് എടുത്തിട്ട് എത്ര റേറ്റിന് വെളിയിൽ കൊടുക്കും..? ഇത് retail price തന്നെ ആയല്ലോ..?😢

  • @newgoodwillmedia3523
    @newgoodwillmedia3523 2 дні тому

    Super mony vayaķondu sale cheyan eluppa

  • @Kunjoos8083
    @Kunjoos8083 3 дні тому

    എലാകായിയുടെ thokkam ദിവസം കുറഞ്ഞു പോകും

  • @ephremgeorge4868
    @ephremgeorge4868 3 дні тому

    Number fake anallo?

  • @944joseph
    @944joseph 3 дні тому

    വെറും 120000. കേൾക്കാൻ നല്ല രസം.

  • @user-cl3kt5cy2l
    @user-cl3kt5cy2l 3 дні тому

    നല്ല ബിസിനസ് ആണ് അതുകൊണ്ട് താങ്കൾ ഒരു നാലോ അഞ്ചോ എണ്ണം ഉടനെ തന്നെ വാങ്ങി മറ്റുള്ള പണികളെല്ലാം നിർത്തി ഇതിൽ ഇറങ്ങുന്നതാണ് ഏറ്റവും നല്ലത്

  • @user-cl3kt5cy2l
    @user-cl3kt5cy2l 3 дні тому

    യൂട്യൂബ് ബ്ലോഗർ അല്ലേ താങ്കൾ ഒരു നാലെണ്ണം വാങ്ങി വച്ചാൽ പിന്നെ ആ പണി നടത്താമല്ലോ

  • @athiraanilkumar722
    @athiraanilkumar722 3 дні тому

    Pls

  • @Crazymedia908
    @Crazymedia908 4 дні тому

    എല്ലാ ബിസിനസിനും ലക്ഷങ്ങൾ ലാഭമാണ് നിങ്ങൾ പറയുന്നത് പിന്നെ നിങ്ങൾ ഇങ്ങനെ അലഞ്ഞു നടക്കണോ ഏതെങ്കിലും ഒരു ബിസിനസ് ചെയ്താൽ പോരേ.😂

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 4 дні тому

    10 rs pack എത്ര gram ?

  • @abdurahman2793
    @abdurahman2793 5 днів тому

    നിങ്ങളിപ്പറയും പോലെ ആണെങ്കിൽ എല്ലാവരും ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും ആകും

  • @abdurahman2793
    @abdurahman2793 5 днів тому

    പഠിക്കാതെ ഈ ബിസ്സിനെസ്സിലേക്ക് എടുത്ത് ചാടിയാൽ കാലൊടിയും

  • @MuralidharanTM-lg7jz
    @MuralidharanTM-lg7jz 5 днів тому

    കോപ്പാണ് നിങ്ങൾ പറഞ്ഞ സാദനം ഇവിടെയും മുപ്പത് രൂപയാണ്

  • @HASIFWORLD
    @HASIFWORLD 5 днів тому

    Rate ethre

    • @masmovies-df3zg
      @masmovies-df3zg 5 днів тому

      ചെറിയ മെഷിൻ 15000 വലിയ മെഷീൻ ഒരു ലക്ഷത്തി ഇരുപതിനായിരം കൂടുതൻ അറിയാൻ വിളിക്കൂ

  • @msrajendraprasad4324
    @msrajendraprasad4324 5 днів тому

    ഇത് എന്തു കൊണ്ട് ഉണ്ടാകുന്നത് Aanu

  • @vinodjoseph74
    @vinodjoseph74 5 днів тому

    😂2 kg sunflower oil = 1 kg coconut oil watt😮😮😮😮

  • @krajendraprasad4786
    @krajendraprasad4786 5 днів тому

    ഇത്തരം u ട്യൂബർ മാരുടെ ഡയലോഗ് കേട്ട് ഒന്നിനും ഇറങ്ങിപ്പുറപ്പെടരുത് മക്കളെ. ഒരു ജീവിത മാർഗ മോഹംകൊണ്ട് ഇങ്ങനെയുള്ള ഡയലോഗിൽ കുടുങ്ങി 25000 കളഞ്ഞു ഇരിക്കുന്ന ആളാണ് ഞാൻ. നല്ലവണ്ണം കണ്ട് തൃപ്തിപ്പെട്ടു വാങ്ങുക. പുത്തൻ പണക്കാർ നാട്ടിൽ വന്ന് പൊങ്ങച്ചം കാണിക്കുന്നതിൻ്റെ ഭാഗമായി ഓരോ ബ്രോക്കർമാർ കുറെ പോകാത്ത സ്ഥലങ്ങൾ കിട്ടിയവിലയിൽ ഇവരുടെ തലയിൽ കെട്ടിവച്ച് ,ബ്രോക്കർമാർ കമ്മിഷനും വാങ്ങി മുങ്ങി. ഇപ്പൊൾ ഈ വാങ്ങിക്കൂട്ടിയ സ്ഥലങ്ങൾ ആർക്കും വേണ്ടാ.പുതുപ്പണക്കാർ വായും പൊളിച്ചു ഇരിക്കുന്നു.

  • @dilipkoshy1726
    @dilipkoshy1726 6 днів тому

    Very very valuable vision and mission ❤

  • @thayyilhamza4244
    @thayyilhamza4244 6 днів тому

    ഈ പറയുന്നതെല്ലാം ശുദ്ധമായ

  • @hyderalipullisseri4555
    @hyderalipullisseri4555 6 днів тому

    തുടങ്ങേണ്ട താമസം മാത്രം. കുത്തുപാള എടുക്കാം

  • @rajendranps
    @rajendranps 6 днів тому

    സാധാരണ ജനങ്ങൾക്ക് എങ്ങനെയാണ് ഇത് പ്രയോജനം ലഭിക്കുക ചെറിയ കടകൾക്ക് കിട്ടുമോ

  • @jayakumarkesavan9051
    @jayakumarkesavan9051 7 днів тому

    ഇതു തട്ടിപ്പാണ് എന്നു പറയുന്നവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല കാരണം അവര്ക് ജിസിഡി ടോക്കൺ അത്രേ മനസിലാക്കിയിട്ടുള്ളു പിന്നീട് ഈ പറഞ്ഞവർ ഇതിൽ ജോയിൻ ചെയ്തിരിക്കും

  • @jayakumarkesavan9051
    @jayakumarkesavan9051 7 днів тому

    Crypto കറൻസി ഇന്ത്യയിൽ നിയമവിരുദ്ധം അല്ല സർക്കാരിന്റെ നിലവിലെ നയം ലാഭത്തിന്റെ 30% tax അടക്കണം

  • @chiccartSpace
    @chiccartSpace 7 днів тому

    ഇതൊക്കെ കേരളത്തിൽ എത്തിച്ചു തരാൻ ആളുണ്ടോ

  • @satheeshkumar6469
    @satheeshkumar6469 7 днів тому

    Good presentation sir 👍

  • @rejisadanandanpillairejisa393
    @rejisadanandanpillairejisa393 7 днів тому

    നിങ്ങളുടെ കയ്യിൽ പൈസ ഉണ്ട് എങ്കിൽ sbi ൽ fd ഇടൂ നിങ്ങളുടെ പേരിൽ. വർഷം 6850 രൂപ ഉറപ്പ്.

  • @karikunnelkunjava
    @karikunnelkunjava 7 днів тому

    Genuine ആയിട്ടുള്ള project എപ്പോളും വിശ്വസിക്കാൻ കുറച്ച് പാടാകും.. പല അഭിപ്രായങ്ങൾ വരും സ്വാഭാവികം... സാരമില്ല.. നമ്മുക്ക് അടുത്ത 3 വർഷത്തിനുള്ളിൽ അത് മനസിലാക്കാൻ സാധിക്കട്ടെ... 🤝... സർ എടുത്ത ഇ effort ന് ആശംസകൾ നേരുന്നു... 👍... എനിക്ക് ഉറപ്പുണ്ട്.. സർ ഒരിടത്തും തളരില്ല... ലക്ഷ്യം നേടുക തന്നെ ചെയ്യും.. God bless❤

  • @mazerunner1428
    @mazerunner1428 8 днів тому

    Crypto currency ലീഗൽ ടെണ്ടർ അല്ല ഇന്ത്യയിൽ, അതായത് ചരക്കുകൾക്കോ സേവനങ്ങൾക്കോ ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നത് നിയമപരമല്ല. അങ്ങിനെയുള്ളപ്പോൾ ഇവിടെ ഒരെണ്ണം ക്രീയേറ്റ് ചെയ്യൽ നിയമ വിരുദ്ധമാണ്. മാത്രമല്ല Sebi യുടെയോ RBI യുടെ അംഗീകാരമില്ലാതെ നിക്ഷേപം സ്വീകരിക്കലും നിയമവിരുദ്ധമാണ്

  • @vsfamily7761
    @vsfamily7761 8 днів тому

    കല്യാണത്തിന് പായസം ഉണ്ടാകാൻ പറ്റോ ....... Grinder ..... പകരമായിട്ട് ?

  • @user-ow7nu5cu6c
    @user-ow7nu5cu6c 8 днів тому

    👍👍

  • @palolishihabu
    @palolishihabu 8 днів тому

    Sir, ഇത്രയും പ്രോജക്റ്റ് എടുക്കാൻ 1700രൂപ വെച്ച് ഞങ്ങൾ ഇൻവെസ്റ്റ്‌ ചെയ്യണം.3 വർഷം കഴിയാതെ profit കിട്ടുകയുമില്ല. അതും binance പോലോത്ത exchange ൽ ലിസ്റ്റ് ചെയ്താൽ മാത്രം. ഇങ്ങനെ ആണ് ഞാൻ മനസ്സിലാക്കിയത്.

  • @mazerunner1428
    @mazerunner1428 8 днів тому

    ഇന്ത്യയിൽ ഇത്തരം ടോക്കണുകളും ക്രിപ്റ്റോ കറൻസിയും നിയമ വിരുദ്ധമാണ്, അതായത് ഇതൊരു തട്ടിപ്പാണ്

    • @jayakumarkesavan9051
      @jayakumarkesavan9051 8 днів тому

      ഇന്ത്യയിൽ നിയമവിരുദ്ധം അല്ല ക്രിപ്റ്റോ കറ സൻസിയിൽ നിന്നും ലാഭം കിട്ടിയാൽ സർക്കാരിന് 30% tax കൊടുക്കണം എന്നു മാത്രം

    • @mazerunner1428
      @mazerunner1428 8 днів тому

      @@jayakumarkesavan9051 Crypto currency ലീഗൽ ടെണ്ടർ അല്ല ഇന്ത്യയിൽ, അതായത് ചരക്കുകൾക്കോ സേവനങ്ങൾക്കോ ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നത് നിയമപരമല്ല. അങ്ങിനെയുള്ളപ്പോൾ ഇവിടെ ഒരെണ്ണം ക്രീയേറ്റ് ചെയ്യൽ നിയമ വിരുദ്ധമാണ്. മാത്രമല്ല Sebi യുടെയോ RBI യുടെ അംഗീകാരമില്ലാതെ നിക്ഷേപം സ്വീകരിക്കലും നിയമവിരുദ്ധമാണ്

  • @ShijuMatt
    @ShijuMatt 8 днів тому

    കോപ്പ് തിരിച്ചെടുക്കും മെഷീൻ വിറ്റു കഴിയുമ്പോൾ സ്വഭാവം മാറും

  • @alicheruliyil2044
    @alicheruliyil2044 8 днів тому

    🎉🎉🎉

  • @mohammedap1635
    @mohammedap1635 8 днів тому

    Nwu Tattipp

  • @mohammedap1635
    @mohammedap1635 8 днів тому

    PattikkaLs Enn short

    • @jayakumarkesavan9051
      @jayakumarkesavan9051 8 днів тому

      പറ്റിക്കൽ ആണെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് ഞാൻ ചെയ്യാം അല്ല അതു തെളിയിക്കാൻ സാധിച്ചില്ല എങ്കിൽ ഞാൻ പറയുന്നത് നിങ്ങൾ ചെയ്യുമോ

    • @ashrafchonari9267
      @ashrafchonari9267 7 днів тому

      നിങ്ങൾക്ക് ക്രിപ്റ്റയെ പറ്റി എല്ലാ വശവും അറിയാമോ. നാളെ bitcoin ന്റെ മുകളിൽ വരും, ബിനൻസിൽ ലിസ്റ്റ് ആവും എന്നു പറഞ്ഞൂ ഒരുപാട് ടോകണുകൾ ആളുകളെ പറ്റിച്ചു കൊണ്ടിരിക്കുന്നു. Top ten നിൽ നിൽക്കുന്ന കോയിനുകൾ വില കുറഞ്ഞ സമയത്തു വാങ്ങി 10 വർഷത്തേക്ക് തിരിഞ്ഞു നോക്കരുത്. ഒരു പക്ഷെ നാളെ നിങ്ങൾ രക്ഷപ്പെട്ടേക്കാം...

  • @msentertainment8744
    @msentertainment8744 8 днів тому

    ❤❤❤എന്റെ അറിവും വീക്ഷണവും വെച്ചു. നോക്കുമ്പോൾ 100%👍👍👍 വിശ്വാസിക്കാവുന്ന വളരെ നല്ല പ്രോജക്റ്റാണ് എന്ന് മനസ്സിലാകുന്നു good👌

  • @dineshprabhu6700
    @dineshprabhu6700 8 днів тому

    🎉🎉🎉

  • @abrahamjohn5132
    @abrahamjohn5132 8 днів тому

    False information