അഗ്രോ പാർക്കിൽ ചോക്ലേറ്റ് നിർമാണം പരിശീലനത്തിന് 5000 രൂപ മുടക്കി പങ്കെടുത്ത ആളാണ് ഞാൻ. സൂപ്പർ മാർക്കറ്റുകളിൽ കിട്ടുന്ന കോമ്പൗണ്ട് ചോക്ലേറ്റ് ബാർ മേടിച്ചു മിക്സ് ചെയ്യാൻ ആണ് അന്ന് അവിടെ പറഞ്ഞത്. ഒരു youtube വിഡിയോയിൽ പറയുന്ന അത്രേം വിവരങ്ങൾ പോലും അന്ന് അവിടെ നിന്നും കിട്ടിയില്ല. പരിച്ചീലനം നല്കാൻ നിങ്ങൾ വിളിക്കുന്ന ആൾക്ക് അതിനു തക്ക അറിവുണ്ടോ എന്ന് ദയവ് ചെയ്ത് ശ്രദിക്കണം.
Maker 4 രൂപക്ക് കൊടുത്താൽ, distibuter 7 രൂപക്ക് കൊടുത്താൽ, retailer അത് 10 രൂപക്ക് customer നു കൊടുക്കും, Apol നമുക്ക് എല്ലാ ചിലവും കഴിഞ്ഞു 2 രൂപക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റണം അത് സാധ്യമല്ല.... മാത്രമല്ല രണ്ടുരൂപക്ക് ഇവ വിപണിയിൽ ലഭ്യവുമാണ്
ഇന്സുലേഷൻ ടാപ് തുടങ്ങല്ലേ ചേട്ടാ. ഒന്ന് തുടങ്ങി കുത്തുപാള എടുത്ത ആളാണ്....... നമ്മൾ തുടങ്ങിയപ്പോൾ ആണ് അറിഞ്ഞത് ഇത് ഒരുപാടു ആൾകാർ വേറെയും തുടങ്ങിയിട്ടുണ്ട് എന്ന്. 30 പൈസയാണ് ആകെ ലാഭം. മത്സരം വേറെയും
Sir അസംസ്കൃത സാധനങ്ങൾ കിട്ടുന്നതിനും - നിർമ്മിച്ച് ഉൽപന്നങ്ങൾ തിരിച്ചെടുക്കുന്നതിനും വേണ്ടതായ - സാഹചര്യം ഉണ്ടാക്കിയാൽ ഒരുപാട് സംരഭങ്ങൾ വിജയിപ്പിക്കാനാവും
5 രൂപ ഉത്പാദനച്ചെലവ് വരുന്ന product 7 രൂപക്ക് distributer ക്ക് കൊടുത്താൽ അവർ എത്ര രൂപക്ക് ഷോപ്പുകൾക്കു കൊടുക്കും? 30% എങ്കിലും ലാഭം ഇല്ലാതെ shop കാർ ഒരു product എടുക്കുമോ?
മനുഷ്യർക്ക് ചെയ്യാൻ പറ്റുന്ന കാര്യം വിശദമായി പറയുകയും എങ്ങനെ? എവിടെ? മാർക്കറ്റിങ് എന്ന് ക്ലിയർ ആക്കുകയും ചെയ്താൽ ഉപകാരം. വെറുതെ യൂട്യൂബ് വ്ലോഗ്ഗർ ആകാൻ വേണ്ടി മാത്രമാണ് എങ്കിൽ ഇങ്ങനെ അറ്റവും മുറിയുമായേ പറയാൻ പറ്റും.
എന്റെ പൊന്നോ... മുപ്പത് വർഷമായി കേരളത്തിൽ ഒരു കച്ചോടം തുടങ്ങിയതാ.... പെറ്റ തള്ള സഹിക്കാത്ത പ്രവർത്തനം ആയിരുന്നു തകർക്കാൻ.. താ....... കൾ... ഇപ്പോൾ സമ്പ്രകത്വം കൊണ്ട് നടക്കുന്നു.... 🤣🤣🤣🤣🤣
അഗ്രോ പാർക്കിൽ ചോക്ലേറ്റ് നിർമാണം പരിശീലനത്തിന് 5000 രൂപ മുടക്കി പങ്കെടുത്ത ആളാണ് ഞാൻ. സൂപ്പർ മാർക്കറ്റുകളിൽ കിട്ടുന്ന കോമ്പൗണ്ട് ചോക്ലേറ്റ് ബാർ മേടിച്ചു മിക്സ് ചെയ്യാൻ ആണ് അന്ന് അവിടെ പറഞ്ഞത്. ഒരു youtube വിഡിയോയിൽ പറയുന്ന അത്രേം വിവരങ്ങൾ പോലും അന്ന് അവിടെ നിന്നും കിട്ടിയില്ല. പരിച്ചീലനം നല്കാൻ നിങ്ങൾ വിളിക്കുന്ന ആൾക്ക് അതിനു തക്ക അറിവുണ്ടോ എന്ന് ദയവ് ചെയ്ത് ശ്രദിക്കണം.
ഇത് ആരും ചെയ്യരുത്
ബാംഗ്ലൂർ /കോയമ്പത്തൂർ
2₹/3₹ നു കിട്ടും
കമന്റ് നോക്കിyath കൊണ്ട് സമയം വേസ്റ്റ് ആയില്ല
Maker 4 രൂപക്ക് കൊടുത്താൽ, distibuter 7 രൂപക്ക് കൊടുത്താൽ, retailer അത് 10 രൂപക്ക് customer നു കൊടുക്കും,
Apol നമുക്ക് എല്ലാ ചിലവും കഴിഞ്ഞു 2 രൂപക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റണം അത് സാധ്യമല്ല.... മാത്രമല്ല രണ്ടുരൂപക്ക് ഇവ വിപണിയിൽ ലഭ്യവുമാണ്
ഇന്സുലേഷൻ ടാപ് തുടങ്ങല്ലേ ചേട്ടാ. ഒന്ന് തുടങ്ങി കുത്തുപാള എടുത്ത ആളാണ്....... നമ്മൾ തുടങ്ങിയപ്പോൾ ആണ് അറിഞ്ഞത് ഇത് ഒരുപാടു ആൾകാർ വേറെയും തുടങ്ങിയിട്ടുണ്ട് എന്ന്. 30 പൈസയാണ് ആകെ ലാഭം. മത്സരം വേറെയും
K smart കേറി അപ്ലിക്കേഷൻ sumbmit ആക്കി ജീവിത മടുത്തു നിറുത്തി വനാണ് ഞാൻ
Can i visiti and c any such unit
ഇത് ആരും ചെയ്യരുത്
ബാംഗ്ലൂർ /കോയമ്പത്തൂർ
2₹/3₹ നു കിട്ടും
5
Sir
അസംസ്കൃത സാധനങ്ങൾ കിട്ടുന്നതിനും -
നിർമ്മിച്ച് ഉൽപന്നങ്ങൾ തിരിച്ചെടുക്കുന്നതിനും
വേണ്ടതായ -
സാഹചര്യം ഉണ്ടാക്കിയാൽ
ഒരുപാട് സംരഭങ്ങൾ വിജയിപ്പിക്കാനാവും
Don't start anyone because no profit only big companies in North India.
5 രൂപ ഉത്പാദനച്ചെലവ് വരുന്ന product 7 രൂപക്ക് distributer ക്ക് കൊടുത്താൽ അവർ എത്ര രൂപക്ക് ഷോപ്പുകൾക്കു കൊടുക്കും? 30% എങ്കിലും ലാഭം ഇല്ലാതെ shop കാർ ഒരു product എടുക്കുമോ?
എറണാകുളം agro park location പറയാമോ
Udayaip aanu agropark
You are not explain the process to add the gum/ adhesive in the roll..
Better Said Than " DONE. "
Why are you not starting
മെഷീനും അതിന്റെ പ്രവർത്തന രീതിയും കൂടി കാണിക്കുക. വെറുതെ പറഞ്ഞാൽ മാത്രം പോര
നമ്മുടെ കേരളത്തിൽ പഞ്ചായത്ത് തലത്തിൽ ഇങ്ങനെ ഒക്കെ നടക്കുമോ... എപ്പോ പൂട്ടിച്ചു എന്ന് ചോദിച്ചാൽ പോരേ. ഉത്ഘടനം സമാപനം ഒരേ ദിവസം... തന്നെ ആയിരിക്കും...
അതിന് ഇയാൽക്കറിയണ്ടേ.😂
😀😀😀😀@@sunithamohan6009
Electricity exp?
മനുഷ്യർക്ക് ചെയ്യാൻ പറ്റുന്ന കാര്യം വിശദമായി പറയുകയും എങ്ങനെ? എവിടെ? മാർക്കറ്റിങ് എന്ന് ക്ലിയർ ആക്കുകയും ചെയ്താൽ ഉപകാരം. വെറുതെ യൂട്യൂബ് വ്ലോഗ്ഗർ ആകാൻ വേണ്ടി മാത്രമാണ് എങ്കിൽ ഇങ്ങനെ അറ്റവും മുറിയുമായേ പറയാൻ പറ്റും.
Ella sir, kashtapedam pakshe vepani nammude product oru vepaniyum sweekarikilla 😮
Husband and Wife(2 staff )( /3 lakhe രൂപ )മതിയോ
Suplimation Printings Tshirt Training Agropark ൽ കിട്ടുമോ?
Agro park എവിടെയാണു Address please
Food safety registration,
മറ്റ്
അഗ്രോ പാർക്ക് എവിടെയാണ് മാഷേ അതുകൂടെ പറ...
Piravam-Kottayam
Sqft ഉം വരുമാനവും കൂടി നോക്കുമ്പോൾ കള്ളനോട്ടടി മാത്രമേ യോജിക്കു.
👌👌
Nice
ജമ്പോ റോളുകൾ എങ്ങനെ ലഭിക്കും എവിടെ നിന്ന് കിട്ടും
അതു തന്നെ അത് എവിടെ ലഭിക്കും എന്നുകൂടെ പറയണ്ടേ..
തള്ളേ തള്ളേ തള്ള് തള്ളേ.....3.40/- കോയമ്പത്തൂർ...3.10 പൈസ ചെന്നൈ... 🤣🤣🤣🤣🤣
ചപ്പാത്തി കമ്പനിക്ക് ഒരു എതിരാളി കൂടെ ആയിരിക്കുന്നു😅
അടിപൊളി
ഉണ്ടാക്കാൻ എളുപ്പം.
പക്ഷേ ഈ പറയുന്ന അത്രയും വിറ്റു പോകുകയില്ല. ലാഭവും കിട്ടുകയില്ല. ദിവസവു 5000 എണ്ണം എവിടെ വിൽക്കും.
iyalku pranthanu
, ഇത്ര വലിയ തള്ള് ഒന്നും തള്ളേണ്ട ഇത് ചൈനയിൽനിന്ന് യഥേഷ്ടം റിപ്പോർട്ട്
👍
എന്റെ പൊന്നോ... മുപ്പത് വർഷമായി കേരളത്തിൽ ഒരു കച്ചോടം തുടങ്ങിയതാ.... പെറ്റ തള്ള സഹിക്കാത്ത പ്രവർത്തനം ആയിരുന്നു തകർക്കാൻ.. താ....... കൾ... ഇപ്പോൾ സമ്പ്രകത്വം കൊണ്ട് നടക്കുന്നു.... 🤣🤣🤣🤣🤣
😂😂😂 കേരളത്തിൽ ഗവണ്മെന്റ് ബാങ്കും.
സമയം കളയണോ.. നിങ്ങളുടെ വാക്കും കേട്ട്,, വഴി തെറ്റിക്കല്ലേ പ്രബുദാരെ
ഉടായിപ്പുകേരള govt കേടാളെ ഓടണം tamil നാട്ടിലേക്കു അല്ലേൽ up.
വിവരമില്ലായ്മ
ഇങ്ങനെ വെറുതെ പറഞ്ഞാൽ പോരെ ആഗ്രഹ ഫോട്ടോകളൊക്കെ എടുത്തു അതും കൂടി കാണിക്കേണ്ടതായിരുന്നു
താങ്കളുടെ കോൺടാക്ട് നമ്പർ എന്താണ് വക്കാത്തത്, why you not provided your contact number?
Agro park number തരാമോ
Sarintea contact number
കേരളത്തിൽനടക്കില്ലൃാ
പജ്ജായത്തിലേ.ഓവർസിയർമാരുടെ.വിചാര൦കണ്ടാൽ.കലക്ടർ
നേക്കാൾ.വിചാര൦ആണ്