ഹഹഹഹഹ ആരാപ്പോ ഇത് 🤣🤣🤣🤣🤣🤣🤣ഇറങ്ങി പോടോ പറഞ്ഞ ആൾ ഇപ്പൊ അയാളെ കുറ്റം പറയുന്നു.... കിറ്റ് ഉണ്ടോ ബിരിയാണി എടുക്കട്ടെ തുടർ ഭരണം അല്ല രാജ ഭരണം അതാണ് ശെരി ഞങ്ങൾ കുനിഞ്ഞു വണങ്ങി നിക്കാം 🤣🤣
@@shameermu328 ഇയാൾ കടക്ക് പുറത്ത് എന്നു പറഞ്ഞ് പത്രക്കാരെ ആട്ടിയതും - എപ്പോഴും എപ്പോഴും മാധ്യമ ലോബി എന്ന് പറയുന്നതും - പത്രമുത്തശ്ശി എന്ന് പറഞ്ഞ് അവഹേളിക്കുന്നതും, ഏഷ്യാനെറ്റ് ഓഫീസ് തച്ചി തകർത്തതും, മനോരമ പത്രം അതു വിതരണം ചെയ്യുന്നവരുടെ അടുത്തു നിന്നും തട്ടിപിച്ച് തും എല്ലാം വളരെ മാന്യമായി ട്ടായിരുന്നു - ഇതെല്ലാം നിങ്ങളുടെ മാന്വപ്രവർത്തി എങ്കിൽ നിങ്ങളുടെ അധമപ്രവർത്തി എന്തായിരിക്കും -
ഓ മഹാ മാന്യൻ, നല്ലവൻ , സൽസ്വഭാവി, സൽഗുണ സമ്പന്നൻ , മഹാ മനസ്ക്കൻ , മര്യദരാമൻ, മനുഷ്യ പറ്റുള്ളവൻ, കാരുണ്യത്തിന്റെ അപ്പോസ്തലൻ ,, ഔദാര്യ ശീലൻ , അധികാര മോഹം അൽപം പോലും ഇല്ലാത്ത നിസ്വാർത്ഥൻ....................
ക്ഷണിക്കാത്ത സ്ഥലത്തു വന്നിട്ട് കടക്കു പുറത്തു എന്ന് പറയുന്നത് പോലെയല്ല ക്ഷണിച്ചു വന്നിട്ട് പുറത്താക്കും എന്ന് പറയുന്നത് ഉത്തരം മുട്ടിയാൽ അങ്ങനെ പറയേണ്ടി വരും 😆
ക്ഷണിച്ച് വിളിച്ച് കൊണ്ടുവരാൻ വിജയന്റെയും കുമ്മനതിന്റെയും മക്കളുടെ കല്യാണം ആയിരുന്നോ അവിടെ?അതിൽ തന്നെ ദുരൂഹത ഉണ്ട്? സി പി ഏമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര പുറത്ത് വരാതിരിക്കാൻ വേണ്ടിയാണ് മാധ്യമങ്ങളെ ആട്ടിവിട്ടത്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവർകൾ താങ്കൾ പറഞ്ഞത് പത്രക്കാരോട് കടക്കു പുറത്ത് എന്നാണ് അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ മുഖ്യമന്ത്രി സർ പറഞ്ഞു നാറാൻ നിൽക്കരുത് ജനങ്ങൾ ട്രോളും
കടക്കു പുറത്തു എന്ന് പറയുന്നതാണ് ഞങ്ങളുടെ നിലപാട്. വ്യക്തമായ ഉത്തരം കയ്യിലില്ലെങ്കിൽ പത്രക്കാരെ ഞങ്ങൾ കയർ കെട്ടി തടയും. അല്ലെങ്കിൽ പത്രക്കാരുടെ മുൻപിൽ ഞങ്ങൾ വാ തുറക്കാറില്ല.
ആര് ആരെ ഭയപ്പെടുന്നു എന്ന് ഇപ്പൊ ജനങ്ങൾ മനസിലാക്കി തുടങ്ങി അപ്പുപ്പാ...
കടക്ക് പുറത്ത് ...💊.
നിങ്ങളേ ഉദേശിച്ചല്ല കേട്ടോ :
😂💥
അത് പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ അല്ല
@@shabeershabeer8510 മാർക്സിസ്റ്റ് കാരുടെ ന്യായീകരണ തൊഴിലാളി കളായി മാധ്യമങ്ങൾ മാറിയത് കൊണ്ടാണ്...vd, ഇറക്കിവിടും എന്നു പറഞ്ഞത്...സുഹൃത്തേ...
@@sudeeshk6199
exactly..✌️
@@sudeeshk6199 Athu thanne
Evanokke lesham uluppu.. Ente ponno..
ഇതു പണ്ട് താൻ പറഞ്ഞതല്ലേ?? കടക്കു പുറത്തു, വല്യ വിത്യാസം ഒന്നും ഇല്ല 🤭🤭🤭
കടക്കു പുറത്തു എന്നു മാധ്യമങ്ങളോട മുമ്പ് പറഞ്ഞത് ഓർമിപ്പിക്കാൻ മാധ്യമപ്രവർത്തകർക്ക് പേടിയാണ്. വാഴകളെ എന്തിന് പേടിക്കണം??
പുതിയ ബിരിയാണി ചെമ്പ്...മോദി ഭക്തൻ... ജയ് കോൺഗ്രസ്... സതീശൻ... സുധാകരൻ കീ ജയ്....
അത് പറയാൻ ഒരു കാരണമുണ്ടല്ലോ
,,കടക്കൂപുറത്ത് ,,എന്തായിരുന്നു അതിന് കാരണം?
ഇങ്ങനെ ന്യായീകരിക്കുന്നതാണ് അണികൾക്ക് ഇഷ്ടം, ഇത് അവർക്കുള്ളതാണ്
കടക്കു പുറത്തു എന്നു മാധ്യമങ്ങളോടാണ് മുമ്പ് പറഞ്ഞത്.... അത് ഓർമിപ്പിക്കാൻ മാധ്യമപ്രവർത്തകർക്ക് പേടിയാണ്... വാഴകളെ എന്തിന് പേടിക്കണം....
💯
വിളിക്കാത്ത മുറിയിൽ കോലുമായി മാപ്രാകൾ ഇടിച്ച് കയറിയപ്പോൾ പറഞ്ഞിട്ടുണ്ട്.
കടക്ക് പുറത്ത്
മാധ്യമങ്ങൾക് ഭയമാണ്. പോട്ടെന്മാർ
ആടിനെ പട്ടിയാക്കല്ലേ പിണൂ....
കടക്ക് പുറത്ത് പറഞ്ഞത് ഓർമ ഉണ്ടോ
അങ്ങ് പറഞ്ഞതുപോലെ കടക്ക് പുറത്തു എന്ന് പറയാതിരുന്നത് അദ്ദേഹത്തിന്റെ മാന്യത...അണ്ണന് എന്തു൦ ആകാമെന്നായിരിക്കും🙏
Vilikatha Edathil Unnan Vannal
Chilapoll Kadaku purathu
Yennu parajathinode Thettu parayanilla!
Vilichu varuthi Unnan Erunnavanode
Maryadhaku Erunnu Thinnanam Allengil
Purathakum Ethu Randum Randanu.
Ethu Manasilakanmengil Kurachu koodi
Chanakam Thinnuka please 🙏
കടക്ക് പുറത്ത് 🤣🤣🤣എനിക്ക് സ്വന്തം...
താങ്കൾ പറഞ്ഞത് പോലെ കടക്ക് പുറത്ത് എന്ന് പറയാഞ്ഞത് അദ്ദേഹത്തിന്റെ മാന്യത
പത്രക്കാർ ഇടിച്ചുകയറി ചോദ്യങ്ങൾ ചോദിച്ചപ്പോഴായിരുന്നു... ആ പ്രതികരണം..
@@subairsubair6644 choriyunnundalle
@@ajjmalm.2921 athenna ippole kammikale choriyan pokumo
@@ajjmalm.2921 ഉണ്ട്.. വന്നു ചൊറിഞ്ഞു താ
@@subairsubair6644 athin ante pinuvine vilichaa mathi
കടക്ക് പുറത്തു എന്നു പറഞ്ഞ aal ആണ് പറയുന്നത്
പൊന്നണ്ണാ നമിച്ചു 🙏
ഞാൻ രണ്ട് പ്രാവശ്യം നമിച്ച് 🙏🙏
Kodak purath
ഞാനും
കടക്ക് പുറത്ത്...
കടക്ക് പുറത്ത് ....... ഇതു പറഞ്ഞത് ആരാ..... ചെമ്പ് വിജയാ ...... ഓർമ്മ പോയോ....
എന്ന് ചെബ് വിജയൻ ബിരിയാണി ഒപ്പ്
👍
തൊലിക്കട്ടി അപാരം തന്നെ. കേരള ജനതക്ക് ഒന്നും ഓർമയില്ല എന്നാണ് വിചാരം.
കടക്ക് പുറത്ത്
ഭയപ്പെടുന്നത് ആരാണെന്ന് ജനത്തിനറിയാം
ചോദ്യങ്ങളെ പേടിച്ച് ഒളിവിൽ പോയ മുഖ്യമന്ത്രി എന്ന പേര് താങ്കൾക്ക് ആണ് സ്വപ്നകേശിൽ മുങ്ങിയ താങ്കൾ ഇപ്പോൾ വന്നല്ലോ
കടക്ക് പുറത്ത് ...എടോ ഗോപാലകൃഷ്ണ.... ഞൻ പറഞ്ഞത് അല്ലട്ടോ....ചോദ്യങ്ങളെ ഭയപ്പെടുന്ന മഹാൻ~~
രാഷ്ട്രീയ കോമരങ്ങൾ എല്ലാവരും കൂടി ശാന്തമായി ഒഴുകി കൊണ്ടിരുന്ന കേരളത്തെ നശിപ്പിച്ചു 😔
ചിലപ്പോൾ മറുപടി പറയാതിരിക്കാം 😅 പക്ഷെ കടക്ക് പുറത്ത് എന്ന് പറയാം ഹ ഹ ഹ .
എന്താ ... ലേ.
കേരളത്തിൽ ഇത്രയധികം അപകടകാരികളായ പാർട്ടി ഇപ്പോൾ പറഞ്ഞ കാജാവ് പിള്ളേരെ (sfi) എന്ത്കൊണ്ട് പിരിച്ചു വിടുന്നില്ല
കടക്ക് പുറത്ത് ന്ന് പറഞ്ഞത് ആരാണാവോ ഒന്നും അറിയാത്ത പാവം
വളരെ പ്രായമേറിയ ഒരു സ്ത്രീ താങ്കളുടെ മുന്നിൽ അപേക്ഷയുമായി വന്നപ്പോൾ താങ്കൾ എങ്ങനെയാണ് ആ സ്ത്രീയോട് പെരുമാറിയത് സാർ അതും താങ്കൾ മറക്കരുത്
കടക്ക് പുറത്തു ഇതാരാ പറഞ്ഞദ്
വിളിക്കാത്ത റൂമിൽ കോലുമായി ഇടിച്ച് കയറിയപ്പോൾ പറഞ്ഞിട്ടുണ്ട്.
Mimicry pole,🤣
Satyam
"കടകൂ പുറത്ത്,, ഇതിലും മാന്യത ഉണ്ട് അതിന്. പണ്ടാരോ പറഞ്ഞതാ ഓർമ്മയുണ്ടോ എന്നറിയില്ല. തെറ്റ് ചെയ്തവർക് മറ്റുള്ളവരെ ഉപദേശിക്കാൻ അർഹതയില്ല.
ഇറക്കിവിടുമെന്നല്ല പറയേണ്ടത് കടക്കു പുറത്തെന്ന് പറയണം.
കടക്കു പുറത്ത്... മാറി നിൽക്കു...
നീണ്ട 37 ദിവസത്തിന് ശേഷം തൃക്കാക്കരയിലെ ദയനീയ പരാജയ ത്തിന് ശേഷം ചോദ്യങ്ങൾ മുൻകൂട്ടി എഴുതി വാങ്ങി അവൻ തള്ളുകയാണ് സഘാക്കളെ തള്ളുകയാണ്
കടക്ക് പുറത്ത്....... വല്ലാത്തൊരു മാന്യത ❤
തെണ്ടാൻ പറയുന്ന ആളുടെ ഉപദേശം സ്വീകരിക്കുന്ന ആൾ കടല് പുറത്തെന്നു പറഞ്ഞതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല.
കോമഡി 🤣😂😂
നമ്മൾ വേറെ ലെവൽ വക്കാണ് ഉപയോഗിക്കാറ് "കടക്കു പുറത്ത്...."🤭
ഹഹഹഹഹ ആരാപ്പോ ഇത് 🤣🤣🤣🤣🤣🤣🤣ഇറങ്ങി പോടോ പറഞ്ഞ ആൾ ഇപ്പൊ അയാളെ കുറ്റം പറയുന്നു.... കിറ്റ് ഉണ്ടോ ബിരിയാണി എടുക്കട്ടെ തുടർ ഭരണം അല്ല രാജ ഭരണം അതാണ് ശെരി ഞങ്ങൾ കുനിഞ്ഞു വണങ്ങി നിക്കാം 🤣🤣
അതൊക്കെ ഇവരുടെ കുത്തകയാണ്. ഇവർ പറഞ്ഞ തെറികൾക്ക് പുറമ മറ്റുള്ളവ ആരും ഉപയോഗിക്കരുത്. കടക്ക് പുറത്ത്, പരനാറി, കുലംകുത്തി ഇതൊക്കെ ഉപയോഗിക്കാം
കടക്ക് പുറത്ത് എന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞ താങ്കൾക്ക് ഇത് പറയാൻ അർഹതയില്ല
Vilikunnadathu Unnan poyal pore
Allathe poyal Purathu Erikedivarum
Athu Keralathile Vivaram ullavark
Manasilayi Athanu 2nd time pinarayi
Vannathu!Ningalku Epozhum Neram
Veluthittilla kastam🙏
കോൺഗ്രസിനെ ചൊറിയാൻ ഏൽപ്പിച്ച ചാനലുകളെയും ഞങ്ങൾക്ക് അറിയാം
കടക്കു പുറത്തു എന്ന് പറയാൻ എനിക്ക് മാത്രം അർഹത ഉള്ളു.... 😆😆 നിങ്ങൾ ആരും പറയണ്ട അത് കണ്ട് പിടിച്ചത് തന്നെ ഞാനാ .. 😆😆
❤❤❤ ലാൽ സലാം സഖാവേ.
എന്താ മുഖത്ത് ഇത്ര സന്തോഷം എല്ലാ കേസും മോഡി എഴുതി തള്ളിയതിനായിരിക്കും
ഇത് പറയാൻ മുഖ്യമന്ത്രി ക് നാണം ഉണ്ടോ. കതക് പുറത്ത് എന്ന് പറഞ്ഞ് ഇറക്കി വിട്ട മുഖ്യമന്ത്രി ആണ് ഈ വർത്തമാനം പറയുന്നത്. അതിന് ഉളുപ്പു വേണം.
പത്രക്കാരോട് എത്രമാന്യമായി പെരുമാറുന്ന മഹാൻ
സമ്മതിച്ചു - കെട്ടോ -
എവിടെയാണ് മാന്യത ഇല്ലാതെ പെരുമാറിയത് 🙄🙄🙄
@@shameermu328 ഇയാൾ കടക്ക് പുറത്ത് എന്നു പറഞ്ഞ് പത്രക്കാരെ ആട്ടിയതും -
എപ്പോഴും എപ്പോഴും മാധ്യമ ലോബി എന്ന് പറയുന്നതും - പത്രമുത്തശ്ശി എന്ന് പറഞ്ഞ് അവഹേളിക്കുന്നതും, ഏഷ്യാനെറ്റ് ഓഫീസ് തച്ചി തകർത്തതും, മനോരമ പത്രം അതു വിതരണം ചെയ്യുന്നവരുടെ അടുത്തു നിന്നും തട്ടിപിച്ച് തും എല്ലാം വളരെ മാന്യമായി ട്ടായിരുന്നു -
ഇതെല്ലാം നിങ്ങളുടെ മാന്വപ്രവർത്തി എങ്കിൽ നിങ്ങളുടെ അധമപ്രവർത്തി എന്തായിരിക്കും -
Cpm🚩
കടക്ക് പുറത്ത്....
ഓ മഹാ മാന്യൻ, നല്ലവൻ , സൽസ്വഭാവി, സൽഗുണ സമ്പന്നൻ , മഹാ മനസ്ക്കൻ , മര്യദരാമൻ, മനുഷ്യ പറ്റുള്ളവൻ, കാരുണ്യത്തിന്റെ അപ്പോസ്തലൻ ,, ഔദാര്യ ശീലൻ , അധികാര മോഹം അൽപം പോലും ഇല്ലാത്ത നിസ്വാർത്ഥൻ....................
വിറ്റതല്ലാ ..ഇതു കഴിഞ്ഞ് മൂപ്പര് മാധൃമ പ്രവർത്തകനോട് പറയാ നിങ്ങൾ ഇപ്പോഴാണോ ജനിച്ചത് എന്ന് ..മാധൃമങ്ങളെ നിയമ സഭയിൽ വിലക്കുന്നത് ചരിത്രത്തിലാദൃ൦ ..
അയ്യോ അങ്ങുന്ന് ഇതൊന്നും പറയത്തില്ല 😀😀
ക്ഷണിക്കാത്ത സ്ഥലത്തു വന്നിട്ട് കടക്കു പുറത്തു എന്ന് പറയുന്നത് പോലെയല്ല ക്ഷണിച്ചു വന്നിട്ട് പുറത്താക്കും എന്ന് പറയുന്നത്
ഉത്തരം മുട്ടിയാൽ അങ്ങനെ പറയേണ്ടി വരും 😆
ക്ഷണിച്ച് വിളിച്ച് കൊണ്ടുവരാൻ വിജയന്റെയും കുമ്മനതിന്റെയും മക്കളുടെ കല്യാണം ആയിരുന്നോ അവിടെ?അതിൽ തന്നെ ദുരൂഹത ഉണ്ട്? സി പി ഏമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര പുറത്ത് വരാതിരിക്കാൻ വേണ്ടിയാണ് മാധ്യമങ്ങളെ ആട്ടിവിട്ടത്
Namichu 🙏
കടക്കു പുറത്ത് എന്നാണോ ഉദ്ദേശിച്ചത്
കുറെ നേരമായി ഉദ്ദേശ ശുദ്ധി കേക്കുന്നു. പോയി അന്വേഷിച്ചു നോക്കു നാട്ടിൽ ചോട്ടാ കമ്മികളും സിൽബന്ധികളും എന്തൊക്കെ അനീതികളാണ് കാട്ടി കൂട്ടുന്നതെന്നു. മനസ്സിലാകും.
ഇതെല്ലാം
ഇയാള് അറിയാഞ്ഞാണോ
Daysnon to be declared for those who abandoned the legislative Assembly. We are suffering due to this type of calamity.
പണ്ട് നേതാവും ഈ ഭാഷ പ്രയോഗിച്ചിട്ടുണ്ട് കടക്കു പുറത്ത്
😂കടക്കു പുറത്തോ??
പരനാറിയോ?
ടാ ഗോബാല കൃഷ്ണ?
പിപ്പിടി യോ?
ആദ്യം സ്വയം നോക്കു സാർ
എന്റെ മന്ത്രി ലാൽ സലാം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവർകൾ താങ്കൾ പറഞ്ഞത് പത്രക്കാരോട് കടക്കു പുറത്ത് എന്നാണ് അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ മുഖ്യമന്ത്രി സർ പറഞ്ഞു നാറാൻ നിൽക്കരുത് ജനങ്ങൾ ട്രോളും
അതു പത്രസമ്മേളത്തിലല്ല ബ്രോ..
Oh ശരി മാന്യാ...😁😁😁🙏🙏
Thrikakara ഇലക്ഷന് ശേഷം വാ തുറന്നു 🤣
Paccha ppoll parayunna cm
Thall thall thallle
Janagal pottanmar ellaa... ennu..
എടൊ തനിക് ഓർമ ശക്തി ഇല്ലേ. തനിക് മറവി രോഗം ഉണ്ടോ.. താൻ മാധ്യമ പ്രവർത്തകരോട് ഇതിന് മുൻപ് കടക്കൂ പുറത്ത് എന്ന് പറഞ്ഞത് ഓർമയില്ലേ ചെമ്പ് ബിരിയാണി വിജയ...
എല്ലാം അറിയുന്നുണ്ട് മൂപ്പർ ബിരിയാണി ചെമ്പ് വന്നത് മാത്രം മൂപ്പരറിഞില്ല
Cm : nte comedy 😂 kakkan poyikode
സഖാവ് പിണറായി❤❤❤
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
കടക്കടാ പുറത്ത് ഇതു ഞാൻ പറഞ്ഞതല്ല കോട്ടോ 😂😂😂
0:55 ചിരിപ്പിക്കലേ ചാറെ....
Nanam undo pinarayi?
മുഖ്യമന്ത്രിന ഒന്ന് ശെരിക്കും കാണട്ടെ കുറേയായി കാണാതെ എപോവന്നു കോവിഡൊന്നും ഇല്ലാല
37 ദിവസം കഴിഞ്ഞ് കിട്ടിയിട്ടും ധൈര്യത്തോടെ ചോദ്യം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് മാധ്യമങ്ങൾക്ക് കഷ്ടം
🙏
Supper Cm
💪❤
Aysherii കടക്ക്പുറത്ത്.... കടക്ക് പുറത്ത് 😂😂😂
🚩🚩🚩🚩🚩🚩💪💪💪💪💪💛💛👌❤️❤️❤️
CongRss
ഇതൊക്കെ കേൾക്കാൻ വിധിക്കപ്പെട്ടവർ
മലയാളികൾ😮
കടക്ക് പുറത്ത് അങ്ങനെയാണ് പറയേണ്‍ടത്.....
കടക്ക് പുറത്ത് എന്ന് പറഞ്ഞ മഹാനാ
എനക്ക്ഭയങ്കര മറവിയാ
Ohh!!!!
CPM 💪
കടക്ക് പുറത്ത്....
കുറച് തീട്ടം വാരി തിന്നുടെ
കടക്ക് പുറത്ത് 😄😄
ന്യായീകരിക്കാൻ നോക്കണ്ട
കടക്കു....
സഹോദര....
പുറത്തേക്......
😁😁😁😁
പ്രതിപക്ഷ നേതാവ് വടികൊടുത്ത് അടി വാങ്ങി
Paranari, kadakkpurath
കടക്കു പുറത്ത് എന്ന് പറയണം.
kadakku purath eannu parajadho😁😁😁adha ara parajadh ..parayumo
നിഞളുടെ പുറകേ സി .എം.എന്ന് പറഞ്ഞ് വന്ന മാദൃമ പ്രവർത്തകന് എൻത് മറുപടി കൊടുത്തു
കടക്കുപുറത്ത്ന്ന് പറഞ്ഞത് ഞാനല്ലന്ന് പറയാൻപറഞ്ഞു
37 ദിവസം കഴിഞ്ഞു വന്ന വിജയൻ കുഞ്ഞു പറയുവാ ചോദ്യങ്ങളേ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാവരുത് 😂
😂
കടക്കു പുറത്തു എന്ന് പറയുന്നതാണ് ഞങ്ങളുടെ നിലപാട്. വ്യക്തമായ ഉത്തരം കയ്യിലില്ലെങ്കിൽ പത്രക്കാരെ ഞങ്ങൾ കയർ കെട്ടി തടയും. അല്ലെങ്കിൽ പത്രക്കാരുടെ മുൻപിൽ ഞങ്ങൾ വാ തുറക്കാറില്ല.
കടക്ക് പുറത്ത് എന്നതിനേക്കാൾ മാന്യത ഉണ്ട്,ഇറക്കി വിടും എന്നതിന്
Manssilaayi
കടക്ക് പുറത്ത് 😅
കടക്ക് പുറത്തു
Ho enthoru sandhosham....
കേരളത്തിലേ ജനങ്ങൾക്ക് അൽസിമേഴ്സ് ബാധിച്ചു എന്നണ് നമ്മുട മുഖ്യന്റെ വിചാരം ജനങ്ങളേ പൊട്ടന്മാരക്കല്ലേ സ - ഖാവേ -
ഞാൻ പറഞ്ഞത് കടക്കൂ പുറത്ത് എന്നാണട്ടോ