ഒന്നാം പിണറായി സർക്കാറില്ലേ പോല്ലേ അല്ല ഇപ്പോൾ പിണറായി വിജയനെ കാണുന്നത് കാരണം അന്ന് അയാൾ മാധ്യമങ്ങളൂടെ മറുപടികൾ പറഞ്ഞിരുന്നു. രണ്ടാം സർക്കാരിൽ അത് കാണാൻ ഇല്ല. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾകും മാധ്യമത്തിന്റെ ചോദ്യങ്ങൾക്കും മറുപടി പറയുന്നില്ല.
മുഖ്യമന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി മാധ്യമങ്ങളെ കാണേണ്ട, നിയമസഭയിൽ കൃത്യമായി മറുപടി പറയേണ്ട എന്ന് കരുതുന്നത് ജനാധിപത്യം അല്ല. അദ്ദേഹത്തിന് എന്തൊക്കെയോ മറച്ചു പിടിക്കാൻ ഉള്ളതുകൊണ്ടാണ് ചോദ്യങ്ങളെ ഭയപ്പെടുന്നതും കൃത്യമായ മറുപടി നൽകാത്തതും. ( ഇന്നലത്തെ അടിയന്തര പ്രമേയ ചർച്ചക്കുള്ള മറുപടിയിൽ പോലും, സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതലുള്ള കോൺഗ്രസ് ഗ്രൂപ്പ് വഴക്കിനെ പറ്റി പരാമർശിക്കുക അല്ലാതെ പ്രമേയത്തിന്റെ മെറിറ്റിലേക്ക് അദ്ദേഹവും അദ്ദേഹത്തിന് മുന്നണിയിലുള്ളവർ പോലും കടന്നതേയില്ല ). ഇതും വസ്തുതകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇങ്ങനെയുള്ള ഭരണനേതൃത്വം ജനങ്ങളിലേക്ക് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് അവർ തന്നെയാണ് ചിന്തിക്കേണ്ടത്.
നിയമസഭയിൽ മുഖ്യമന്ത്രി കൃത്യമായി മറുപടി പറയാറുണ്ടല്ലോ ? അത് നിങ്ങൾ ആഗ്രഹിക്കുന്ന മറുപടിയാകണമെന്നു കരുതണ്ട. സർക്കാരിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പത്ര സമ്മേളനങ്ങളും വിളിക്കുന്നു. മാദ്ധ്യമങ്ങൾക്ക് തായം കളിക്കാൻ മുഖ്യമന്ത്രിക്കു സമയമുണ്ടാകില്ല. അതു കൊണ്ട് ജനാധിപത്യമില്ല എന്നൊക്കെ പറയരുത്. മോദി പത്ര സമ്മേളനം നടത്താറുണ്ടോ ? പാർലമെൻറിൽ മറുപടി പറയാറുണ്ടോ ? മൻമോഹൻ ഇതൊക്കെ ചെയ്യാറുണ്ടായിരുന്നോ ?
നീ ഈഴവരെ യും മുസ്ലിം ങ്ങളെയും ആണ് താങ്ങിയത് എന്ന് മനസിൽ ആയി. എടാ നാറി നിന്നെ പോലുള്ള നായർ അല്ലെങ്കിൽ ക്രിസ്ത്യൻ നികൾ വിചാരിച്ചാൽ ഇനിയും ഒരു കോപ്പും ചെയ്യില്ല. കാരണം പിന്നോക്ക ക്കാർക്ക് മനസിൽ ആയി നിന്റെ ഒക്കെ സവർണ മേധാവിത്തം
നിങ്ങക്ക് എല്ലേ വിജയൻ രാജാവ് അയാളുടെ വഹിക്കുന്ന പദവിയെ ബഹുമാനിക്കുന്നദ് കൊണ്ട് പത്രക്കാർ അകലം പാലിക്കുന്നു ഒരു ദിവസം മുക്കി, യ മന്ത്രി പിണറായി വിജയൻ, പിണറായി വിജയനായി വരുന്ന ഒരു ദിവസം ഉണ്ടാവും
അജിംസ് പറയുന്നതിൽ വളരെ രസകരമായ ഒരു കാര്യമുണ്ട്. ഈ നിയമനങ്ങൾ താങ്കർ അറിഞ്ഞത് സർക്കാർ വെബ് സൈറ്റിൽ നിന്നാണ്. അങ്ങിനെ എങ്കിൽ അത് ശരിയല്ല എന്ന നിലയിൽ ഒരു വാർത്ത പ്രസിദ്ധീകരിക്കാഞ്ഞതെന്താണ്. ഒരു മാധ്യമവും അത് ചെയ്യില്ല. അതിന് ഓർഡറുകൾ വായിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ കഴിയണം. അത്യാവശ്യം റിസേർച്ച് വേണ്ട പരിപാടിയാണ്. ചുരുക്കി പറഞ്ഞാൽ നല്ല പണിയെടുക്കണം. അല്ലാതെ മുഖ്യന്റെ വായിൽ നിന്നും വീഴുന്ന വാക്കിൽ പിടിച്ച് പരദൂഷണം പറഞ്ഞു വാർത്തകൾ സൃഷ്ടിക്കാൻ കഴിയില്ല. കുത്തിത്തിരുപ്പിനായാൽ പോലും പണിയെടുക്കണം. അതു തന്നെ ആണ് മൂപ്പരും ഉദ്ദേശിക്കുന്നത്. ദയനീയാവസ്ഥ എന്തെന്നാൽ ഈ രണ്ട് കൂട്ടരുടേയും ആഗ്രഹം നടക്കുന്നില്ല.😂😮😂
കഴിഞ്ഞ ഒരു വർഷമായി പിണറായി വിജയൻ ഇടുന്ന പോസ്റ്റുകൾക്ക് വരുന്ന 90 % കമന്റും വലിയ തരത്തിൽ എതിർപ്പുള്ളതാണ്. സാമൂഹ്യ പെൻഷൻ അനുവദിച്ച പോസ്റ്റ് ഇടുമ്പോൾ മാത്രമാണ് വലിയ സപ്പോർട് കാണുന്നത്. അതിൽനിന്നും മനസ്സിലാകുന്നത്, സർക്കാരിൽ വലിയ തരത്തിൽ അഴിമതിയുൾപ്പെടെ ഉണ്ടെന്ന് പെൻഷൻ വാങ്ങുന്നവർക്ക് ബോധ്യം ഉണ്ടെങ്കിലും പെൻഷൻ കൃത്യമായി കൊടുക്കുന്നകാലംവരെ സിപിഎം ന്റെ അടിത്തറ അവർ ഉറപ്പിച്ചു തന്നെ നിർത്തും. 33 ലക്ഷത്തിൽ ഏതാണ്ട് 20 ലക്ഷം പേര് അതിന്റെ പേരിൽ മാത്രം ഉറപ്പായും വോട്ട് ചെയ്യും. പക്ഷെ, കടം വാങ്ങി എത്ര കാലം കൊടുക്കാൻ കഴിയും. കറണ്ട്, വെള്ളം, പെട്രോൾ ഡീസൽ തുടങ്ങി സകല സേവനങ്ങൾക്കും ചാർജ് കൂടിക്കൊണ്ടേ ഇരിക്കും. യുഡിഫ് നാണെങ്കിൽ തിരിച്ചു വരുമെങ്കിലും വൻ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും.
സത്യസന്ധനായ ഒരു ഭരണാധികാരിക്ക് അല്ലെങ്കിൽ രാഷ്ട്രീയനേതാവിന് മാധ്യമ ക്കാരോട് സംസാരിക്കാനോ ചോദ്യങ്ങൾക്ക് മറുപടി പറയാനോ നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി പറയാനും യാതൊരു പിശുക്കും ഉണ്ടാവില്ല കള്ളത്തരവും അഹങ്കാരവും മാത്രമേ പിണറായിയുടെ കൈയിലുള്ളൂ😊
മോദിയക്കാൾ വലിയ ഫാസിസ്റ്റ് കാരനായി വിജയൻ വളർന്നു വരുന്നു
ajims പറഞ്ഞദ് വളരെ corect👍
@wellwisher2676കൊതിച്ചോണ്ട് ഇരുന്നോ 😂
Ajims sir പറഞ്ഞത് സത്യം ആണ് നരേന്ദ്ര മോഡിയുടെ മാതൃക പിന്തുടരുന്നുണ്ട്
മോദിയും ഇതൊക്കെ തന്നെ അല്ലെ ചെയ്യുന്നത്. എഴുതി കൊടുക്കുന്നത് സ്വന്തം ആൾക്കാരുടെ മുൻപിൽ വായിക്കും. ചോദ്യം ചോദിച്ചാൽ "കടക്ക് പുറത്തു".
Good communist & Bad communist എന്ന അന്നത്തെ ചിന്താഗതി കറക്റ്റ് ആയിരുന്നു എന്നല്ലേ ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.
സത്യം
പത്ര സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് എഴുതി തയാറാക്കിയ ഉത്തരം പറയുന്ന ഭരണാധികാരി ലോകത്ത് മറ്റു എവിടെയെങ്കിലും ഉണ്ടോ?
@wellwisher2676 അപ്പോൾ മലക്ക് ഷംസീറോ
Ajims👍👍👍👍👌👌👌👌
എഴുതി കൊടുക്കുന്നത് വായിക്കാൻ വേണ്ടി മാത്രം ഒരു മുഖ്യൻ
ഒന്നാം പിണറായി സർക്കാറില്ലേ പോല്ലേ അല്ല ഇപ്പോൾ പിണറായി വിജയനെ കാണുന്നത് കാരണം അന്ന് അയാൾ മാധ്യമങ്ങളൂടെ മറുപടികൾ പറഞ്ഞിരുന്നു. രണ്ടാം സർക്കാരിൽ അത് കാണാൻ ഇല്ല. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾകും മാധ്യമത്തിന്റെ ചോദ്യങ്ങൾക്കും മറുപടി പറയുന്നില്ല.
Ajims spot on💯🙌
Super team ❤❤❤❤
Well done Ajims
പാർട്ടി സെക്രെട്ടറി പിണറായി വിജയൻ മദ്യമങ്ങളോട് മറുപടി പറയണമെന്നില്ല ,പക്ഷെ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചേ മതിയാവൂ
മറുപടി വേണ്ടേ പറയാൻ 🤭
As well as Modi in case of Adani❤😂😢😮😅
മുഖ്യൻ അവസാനം മൊഴിഞ്ഞ വാക്ക് എന്താണെന്നറിയാമോ തൃക്കാക്കരയിൽ, "K റെയിൽ വരും കേട്ടോ ",,,,,,,,,,,,,,
മുഖ്യമന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി മാധ്യമങ്ങളെ കാണേണ്ട, നിയമസഭയിൽ കൃത്യമായി മറുപടി പറയേണ്ട എന്ന് കരുതുന്നത് ജനാധിപത്യം അല്ല. അദ്ദേഹത്തിന് എന്തൊക്കെയോ മറച്ചു പിടിക്കാൻ ഉള്ളതുകൊണ്ടാണ് ചോദ്യങ്ങളെ ഭയപ്പെടുന്നതും കൃത്യമായ മറുപടി നൽകാത്തതും. ( ഇന്നലത്തെ അടിയന്തര പ്രമേയ ചർച്ചക്കുള്ള മറുപടിയിൽ പോലും, സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതലുള്ള കോൺഗ്രസ് ഗ്രൂപ്പ് വഴക്കിനെ പറ്റി പരാമർശിക്കുക അല്ലാതെ പ്രമേയത്തിന്റെ മെറിറ്റിലേക്ക് അദ്ദേഹവും അദ്ദേഹത്തിന് മുന്നണിയിലുള്ളവർ പോലും കടന്നതേയില്ല ). ഇതും വസ്തുതകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇങ്ങനെയുള്ള ഭരണനേതൃത്വം ജനങ്ങളിലേക്ക് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് അവർ തന്നെയാണ് ചിന്തിക്കേണ്ടത്.
നിയമസഭയിൽ മുഖ്യമന്ത്രി കൃത്യമായി മറുപടി പറയാറുണ്ടല്ലോ ? അത് നിങ്ങൾ ആഗ്രഹിക്കുന്ന മറുപടിയാകണമെന്നു കരുതണ്ട. സർക്കാരിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പത്ര സമ്മേളനങ്ങളും വിളിക്കുന്നു. മാദ്ധ്യമങ്ങൾക്ക് തായം കളിക്കാൻ മുഖ്യമന്ത്രിക്കു സമയമുണ്ടാകില്ല. അതു കൊണ്ട് ജനാധിപത്യമില്ല എന്നൊക്കെ പറയരുത്. മോദി പത്ര സമ്മേളനം നടത്താറുണ്ടോ ? പാർലമെൻറിൽ മറുപടി പറയാറുണ്ടോ ? മൻമോഹൻ ഇതൊക്കെ ചെയ്യാറുണ്ടായിരുന്നോ ?
ഇപ്പോൾ മോങ്ങിയാണ് Role model
ആരുടെ മനോനില തകരാറ്
ഇങ്ങനെ മിണ്ടും കൊള്ളക്കാരുടെ പണം മുഴുവൻ പെട്ടിയിൽ അല്ലെ
എത്ര വെളുപ്പിച്ചാലും പിണറായി വിജയൻ ഒരു ഫാസിസ്റ്റാണ്...
മന്ത്രിസഭ ജനങ്ങൾക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങൾ അറിയാനുള്ള അവകാശം ഓരോ പൗരനും ഉണ്ട്....
😮😮😮😮😮
തൃക്കാക്കരയും പുതുപ്പള്ളിയും മിണ്ടാത്തതിനു ഒരേയൊരു കാരണം - എടുത്താൽ പൊങ്ങാത്ത ഈഗോ
അദ്ദേഹം ഒരു തേങ്ങയും അല്ല
6 മണി thall മാത്രമേ ഉണ്ടായിരുന്നുള്ളൂ
( വെള്ളാപ്പള്ളി ജ്യൂസ് + മദനി ജ്യൂസ് ) = ക്രാഫ്റ്റ്....അതാണ്.
വേറെ ഒന്നൂല്ലേലും ജയിക്കും.😂
നീ ഈഴവരെ യും മുസ്ലിം ങ്ങളെയും ആണ് താങ്ങിയത് എന്ന് മനസിൽ ആയി. എടാ നാറി നിന്നെ പോലുള്ള നായർ അല്ലെങ്കിൽ ക്രിസ്ത്യൻ നികൾ വിചാരിച്ചാൽ ഇനിയും ഒരു കോപ്പും ചെയ്യില്ല. കാരണം പിന്നോക്ക ക്കാർക്ക് മനസിൽ ആയി നിന്റെ ഒക്കെ സവർണ മേധാവിത്തം
ദാവൂദ് സാഹിബിന്റെ 11 minute പൊളി
വന്നാലും മുട്ട് വിറക്കാതെ ഒരു ചോദ്യം ചോദിക്കാനുള്ള ശേഷി ഉണ്ടോ നിങ്ങൾക്ക്
നിങ്ങക്ക് എല്ലേ വിജയൻ രാജാവ്
അയാളുടെ വഹിക്കുന്ന പദവിയെ ബഹുമാനിക്കുന്നദ് കൊണ്ട് പത്രക്കാർ അകലം പാലിക്കുന്നു
ഒരു ദിവസം മുക്കി, യ മന്ത്രി പിണറായി വിജയൻ,
പിണറായി വിജയനായി വരുന്ന ഒരു ദിവസം ഉണ്ടാവും
മോദി ക്ക് പഠിക്കുന്ന വിജയൻ
Ella divasavum ningale vilikaan paranchitund
ഓരോ ആരോപണം വരുമ്പോഴും പഴയ കമല ഇന്റർനാഷണൽ എന്തായി എന്ന മറു ചോദ്യം ഇനിയും അധിക കാലം ഓടുമെന്ന് തോന്നുന്നില്ല
Pinu even do not know how to speak a Scentence without breaking the sentence to many.
പിണറായി വിജയൻ മടുത്തു....
എപ്പോളും ഒരാൾക്ക് മുഖ്യൻ ആയി തുടരാൻ കഴിയുമോ
മൗനം വിദ്വാനു ഭൂഷണം പിണറായി എടുത്തിരിക്കുകയാണ്
പിണറായിക്ക് ഭരിക്കാൻ അറിയില്ല.... കുടുംബ ഭരണം.....
ദാവൂദ് സാഹിബ് പിണറായി പടച്ചുണ്ടാക്കിയ ബിമ്പം തകർന്നു. എന്നും ജനങ്ങളെ പറ്റിച്ചു ഭരിക്കാൻ പറ്റുമോ
അജിംസ് പറയുന്നതിൽ വളരെ രസകരമായ ഒരു കാര്യമുണ്ട്.
ഈ നിയമനങ്ങൾ താങ്കർ അറിഞ്ഞത് സർക്കാർ വെബ് സൈറ്റിൽ നിന്നാണ്. അങ്ങിനെ എങ്കിൽ അത് ശരിയല്ല എന്ന നിലയിൽ ഒരു വാർത്ത പ്രസിദ്ധീകരിക്കാഞ്ഞതെന്താണ്. ഒരു മാധ്യമവും അത് ചെയ്യില്ല.
അതിന് ഓർഡറുകൾ വായിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ കഴിയണം. അത്യാവശ്യം റിസേർച്ച് വേണ്ട പരിപാടിയാണ്.
ചുരുക്കി പറഞ്ഞാൽ നല്ല പണിയെടുക്കണം. അല്ലാതെ മുഖ്യന്റെ വായിൽ നിന്നും വീഴുന്ന വാക്കിൽ പിടിച്ച് പരദൂഷണം പറഞ്ഞു വാർത്തകൾ സൃഷ്ടിക്കാൻ കഴിയില്ല.
കുത്തിത്തിരുപ്പിനായാൽ പോലും പണിയെടുക്കണം. അതു തന്നെ ആണ് മൂപ്പരും ഉദ്ദേശിക്കുന്നത്.
ദയനീയാവസ്ഥ എന്തെന്നാൽ ഈ രണ്ട് കൂട്ടരുടേയും ആഗ്രഹം നടക്കുന്നില്ല.😂😮😂
മാപ്രകളെ കാണുന്നില്ല എന്ന് പറയൂ...ആദ്യം ജമാത്തെ ഇസ്ലാമി ലേബലിൽ നിന്ന് ഇറങ്ങി വന്ന് സംസാരിക്കൂ
DOWRBALYAMALLA KALLATTHARAM 😁😁
കഴിഞ്ഞ ഒരു വർഷമായി പിണറായി വിജയൻ ഇടുന്ന പോസ്റ്റുകൾക്ക് വരുന്ന 90 % കമന്റും വലിയ തരത്തിൽ എതിർപ്പുള്ളതാണ്. സാമൂഹ്യ പെൻഷൻ അനുവദിച്ച പോസ്റ്റ് ഇടുമ്പോൾ മാത്രമാണ് വലിയ സപ്പോർട് കാണുന്നത്.
അതിൽനിന്നും മനസ്സിലാകുന്നത്, സർക്കാരിൽ വലിയ തരത്തിൽ അഴിമതിയുൾപ്പെടെ ഉണ്ടെന്ന് പെൻഷൻ വാങ്ങുന്നവർക്ക് ബോധ്യം ഉണ്ടെങ്കിലും പെൻഷൻ കൃത്യമായി കൊടുക്കുന്നകാലംവരെ സിപിഎം ന്റെ അടിത്തറ അവർ ഉറപ്പിച്ചു തന്നെ നിർത്തും. 33 ലക്ഷത്തിൽ ഏതാണ്ട് 20 ലക്ഷം പേര് അതിന്റെ പേരിൽ മാത്രം ഉറപ്പായും വോട്ട് ചെയ്യും. പക്ഷെ, കടം വാങ്ങി എത്ര കാലം കൊടുക്കാൻ കഴിയും. കറണ്ട്, വെള്ളം, പെട്രോൾ ഡീസൽ തുടങ്ങി സകല സേവനങ്ങൾക്കും ചാർജ് കൂടിക്കൊണ്ടേ ഇരിക്കും.
യുഡിഫ് നാണെങ്കിൽ തിരിച്ചു വരുമെങ്കിലും വൻ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും.
എണ്ണ കമ്പനിക്ക് വില കൂട്ടാൻ അനുവാദം കൊടുത്ത കോൺഗ്രസ്സ് ഇപ്പൊ നിഷ്പകഷൻ 😂😂
ഇപ്പോൾ വരും,,, നിപ്പോ വന്നല്ലോ
മോദിയുടെ സ്വന്തം ആളല്ലേ
പിന്നെ എന്തിനു പ്രതികരിക്കണം
Eni mindathirunnalum kozhappalla, vendathra undaakiyittund...10 thalamurakkullathu kattumudichu vechittund😂😂
മാധ്യമങ്ങൾ ഈ നാട്ടിന്റെ ശാപം...
നീച പ്രവൃത്തി ചെയ്യുന്നു....
രായാവ്😂😂
Govindhan bore adippikkuvallla komalitharam paranju chirippikkuvanu😎
Aaa mund uduttha modi enn paranja aal nalla veekshanam ulla aalan
😂😂😂😂😂😂😂😂😂
Davoodinte.swasam.vali
Aswatamavunnu.maik.controlaku
എവിടെ എങ്കിലും ഇരുന്ന് ഫേസ് ബുക്കില്‍ കുറിപ്പ് ഇട്ടാല്‍ മതിയോ????? 😂. ജെനങ്ങളോട് നേരിട്ട് അല്ലേ സംസാരിക്കുക???.
സത്യസന്ധനായ ഒരു ഭരണാധികാരിക്ക് അല്ലെങ്കിൽ രാഷ്ട്രീയനേതാവിന് മാധ്യമ ക്കാരോട് സംസാരിക്കാനോ ചോദ്യങ്ങൾക്ക് മറുപടി പറയാനോ നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി പറയാനും യാതൊരു പിശുക്കും ഉണ്ടാവില്ല കള്ളത്തരവും അഹങ്കാരവും മാത്രമേ പിണറായിയുടെ കൈയിലുള്ളൂ😊
മുഖ്യമന്ത്രിയുടെ സത്യസന്ധതയൊക്കെ ജനത്തിനു ബോധ്യമുണ്ട്. അതു പോരേ ? പ്രതിപക്ഷക്കാർക്ക് ഒരു കാലത്തും ബോദ്ധ്യപ്പെടാനും പോകുന്നില്ല.
Ningalude chorichil koodatte
ASOOYAKAR ENTHU PARANNALUM PINARAYI SHAKTHANAYA LEADER AANU..KEEP GOING SIR.
Parajayan Koran oru durandhamanu ee pattichanghan
നിങ്ങളെ ഈ ഭൂമിയിൽ നിന്നും ഇല്ലായ്മ ചെയ്യേണ്ടത് അനിവാര്യമാണ് ,, 🤛🤛🤛
Pinarayiii kallan...... Veena Perum kalliiii..... Kallanta Mole Perum kalliiii 😂😂😂😂
Kallan pinarayiii Mungiii nadakkumnuuuu
Andi ke urappillathaaaa Pinarayiii