പിണറായിസം തുലയട്ടെ! തെരുവിലിറങ്ങി വനിതാ സഖാക്കൾ I About Cpim Kerala

Поділитися
Вставка
  • Опубліковано 29 лис 2024
  • തെരുവിലിറങ്ങി വെല്ലുവിളിച്ച് വനിതാ സഖാക്കൾ…പിണറായിസം പൊട്ടിത്തകരുന്നു...;
    പിണറായിസം തുലയട്ടെ! തെരുവിലിറങ്ങി വനിതാ സഖാക്കൾ...
    #cpim #pinarayivijayan #keralapolitics #cpimkollam #karunagapally
    #mm001 #me001

КОМЕНТАРІ • 206

  • @sav157
    @sav157 3 години тому +300

    കമ്മ്യൂണിസം പിണറായിസം തകർന്നു കാണണം എന്നു ആഗ്രഹം ഉള്ളവർ മാത്രം

    • @user-xb5pq
      @user-xb5pq 2 години тому +21

      ബംഗാൾ ത്രിപുര അടുത്തത് കേരളം

    • @jojigeorge7525
      @jojigeorge7525 2 години тому

      even if we call the people of bengal, bengali, we keralites are just fools....that's why still the fools from kerala votes for KDF and cpim

    • @veekayrm
      @veekayrm 2 години тому +12

      ആ നല്ല ദിവസത്തിന് കാത്തിരിക്കുന്നു.😁

    • @sajeevNV-g5t
      @sajeevNV-g5t 2 години тому +5

      അതെ, ഉദാഹരണം ചേലക്കര.😅

    • @KRISHNAN-t5f3q
      @KRISHNAN-t5f3q Годину тому

      ത്രിപുര പശ്ചിമബംഗാൾ പോലെ ഇവിടെ തകരില്ല. കാരണം പ്രബുദ്ധരായ കേരളീയർ വീണ്ടും വീണ്ടും അബദ്ധം പറ്റുന്ന വരവാണ്. 21ൽ അബദ്ധം പറ്റി ഉപതിരഞ്ഞെടുപ്പിൽ വീണ്ടും. സാമ്പത്തിക തട്ടിപ്പിന് വർഷങ്ങളായി തട്ടിപ്പിന് വീണ്ടും ഇരയായി കൊണ്ടേയിരിക്കുന്നു 😂😮😮😮

  • @EMANSGROUP971
    @EMANSGROUP971 3 години тому +146

    കമ്യൂണിസം മാറി
    പിണറായിസം വന്നപ്പോൾ തന്നെ ഈ പാർട്ടി നശിച്ചു ഈ പാർട്ടിയെ വെറുക്കുന്നവർ മാത്രം

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj 2 години тому +9

      സത്യം

    • @jalajasasi4014
      @jalajasasi4014 34 хвилини тому

      പിണറായിക്ക് സമ്പാദിച്ചു കൂട്ടാൻ വേണ്ടി മാത്രമുള്ള CPM പാർട്ടി കൂട്ടായ്മ പഴയ communism മരിച്ച് കഴിഞ്ഞു ഒരു കമ്മൂണിസ്റ്റെ കാരനല്ലേ നവിൻ സാറിൻ്റെ കുടുംബം അവരോട്ട് കാണിക്കുന്ന അനീതി മനസ്സിലാക്കാൻ കഴിയുന്ന ഒരൊറ്റ കമ്മൂണിസ്റ്റ് കാരനും പിണറായിയുടെ കൂടെ നിലക്കില്ല

  • @mv2552
    @mv2552 3 години тому +109

    ബംഗാളിനും ത്രിപുരക്കും കേരളത്തിൽ നിന്ന് അധികദൂരമില്ല 😅😅😢

    • @abrahamrajan8177
      @abrahamrajan8177 Годину тому

      അതിനുള്ള ബുദ്ധി മതയാളിയ്ക്ക് ആയോ? സംശയം ഉണ്ട്

    • @BabuUdumattu
      @BabuUdumattu 55 хвилин тому

      1.5.km.😂😂😂😂😂

    • @roymonyelavilayil2056
      @roymonyelavilayil2056 Хвилина тому

      2026 poe kitan Bangla akan

  • @ashokancp2282
    @ashokancp2282 3 години тому +105

    ഉത്തര കൊറിയയെ മാതൃകയാക്കി പിണറായി മുന്നേറുന്നു, ജനങ്ങൾ വിഡ്ഡികളാകരുത്😁

    • @bavathrathan441
      @bavathrathan441 2 години тому

      ഇപ്പോൾ വിഡ്ഢികളല്ലേ

    • @sreenivasant.p8340
      @sreenivasant.p8340 Годину тому

      അണികൾ വിഡ്ഡികളാണല്ലോ

  • @manjuambrose1408
    @manjuambrose1408 2 години тому +53

    ഈ വിഭാഗീയത വളർന്നു മുടിഞ്ഞു മുദ്ര കുത്തി തീരട്ടെ എന്ന് ആശംസിക്കുന്നു 😂😂😂

  • @abhinandsthampi8900
    @abhinandsthampi8900 3 години тому +90

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകൻ ദാസ വിജയൻ🔥🔥💪💪

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 16 хвилин тому

      ഒന്നും സംഭവിക്കില്ല ..... പിണറായിയുടെ എല്ലാ കുറ്റങ്ങൾക്കും മോദിജി കുട പിടിച്ചു കൊണ്ടിരിക്കുന്നു. ബിജെപിയാണ് കേരളത്തിന്റെ പതനത്തിന്റെ കാരണം. എല്ലാ സ്റ്റേറ്റുകളിലും ബിജെപി ഇത്തരം കളികൾ കളിക്കുന്നുണ്ട്. നേരും നെറിയും ഇല്ലാത്ത കൂട്ടം.

  • @sis6395
    @sis6395 3 години тому +110

    ഈ പാർട്ടി കേരളത്തിൽ മാത്രമായി ഒതുങ്ങിപ്പോയത് മറ്റു സംസ്ഥാനങ്ങളുടെ ഭാഗ്യമാണ്...

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj 2 години тому +8

      സത്യം

    • @sujeevk8792
      @sujeevk8792 Годину тому +4

      Exactly.

    • @amblieamnile8981
      @amblieamnile8981 Годину тому +3

      അല്ല, അവർ വിവരം,കെട്ടവരല്ല എന്നതിന് തെളിവ്

  • @BinuMathew-vm6od
    @BinuMathew-vm6od 3 години тому +54

    പിണറായി നിന്റെ ഭരണം മടുത്തു നിനക്ക് പറ്റുമെങ്കിൽ നീ റിയാസിനെയു കുട്ടി പോയി ആൽമഹത്യ ചെയ്യു പിണറായി അങ്ങനെ നീ ജനങ്ങളെ രക്ഷിക്കു

  • @narayanankuttykutty3328
    @narayanankuttykutty3328 2 години тому +28

    സ്വാഭാവിക അന്ത്യം സംഭവിക്കുന്നു!

  • @dasks6245
    @dasks6245 2 години тому +56

    ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത് വിവരമുള്ള അടിമകളും വിവരമില്ലാത്ത അടിമകളും തമ്മിലുള്ള സമരം. അടിമകളിൽ ചിലർക്കെങ്കിലും വിവരം വെച്ചത് Social Media പ്ലാറ്റഫോംമിലൂടെ ഇതിൽ മറുനാടന്റെ പങ്ക് സൃതുറ്റയാർഹമാണ് 👍👍

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 15 хвилин тому

      ഒന്നും സംഭവിക്കില്ല ..... പിണറായിയുടെ എല്ലാ കുറ്റങ്ങൾക്കും മോദിജി കുട പിടിച്ചു കൊണ്ടിരിക്കുന്നു. ബിജെപിയാണ് കേരളത്തിന്റെ പതനത്തിന്റെ കാരണം. എല്ലാ സ്റ്റേറ്റുകളിലും ബിജെപി ഇത്തരം കളികൾ കളിക്കുന്നുണ്ട്. നേരും നെറിയും ഇല്ലാത്ത കൂട്ടം.

  • @abhilash9468
    @abhilash9468 3 години тому +63

    ജനമനസ്സുകളിൽ പിണറായിയുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്..

    • @josephjose3327
      @josephjose3327 2 години тому

      ജനമസ്സുകളിൽ ഇവൻ്റെ സ്ഥാനം കക്കൂസ് കുഴിയിലാണ്.

  • @VKR-w8o
    @VKR-w8o 3 години тому +45

    തിന്മ ജയിക്കുമോ തോൽക്കുമോ എല്ലാവർക്കും അനുഭവിച്ചറിയാം കാത്തിരിക്കുക

  • @rkramachandramoorthy6966
    @rkramachandramoorthy6966 Годину тому +15

    ഷാജൻ സ്ക്കറിയയെ നമിക്കിന്നു .അഭിനന്ദനങ്ങൾ

  • @saraswatiamma4746
    @saraswatiamma4746 2 години тому +46

    പിണറായി ഭരണാവസാനിക്കട്ടെ

  • @judyps9919
    @judyps9919 2 години тому +27

    കമ്മ്യുണിസം എന്നേ അസ്തമിച്ചു കഴിഞ്ഞു.. വൈകാതെ മായാനിരിക്കുന്ന ഈ പിണറായിസം എന്ന പൊറാട്ട് നാടകത്തിന് തിരശീല്ല വീഴുന്ന സെക്കണ്ടിൽ ഈ വർഗ്ഗം തേഞ്ഞു തീരും.

  • @ajayakumar1234
    @ajayakumar1234 2 години тому +38

    ഹിന്ദുക്കൾ ഇത് മനസിലാക്കുന്നില്ല. അവർക്ക് ഇതു തന്നെ വേണം

    • @jamest1402
      @jamest1402 13 хвилин тому

      @@ajayakumar1234 അതിനിടക്ക് മതം കയറ്റണോ? നമ്മൾ റോഡിൽ വീണാൽ, രക്തം ആവശ്യമായി വന്നാൽ മതം നോക്കുമോ???

    • @babyantubaby3705
      @babyantubaby3705 13 хвилин тому

      എന്ത് ഹിന്ദുക്കൾ, കമ്മികൾ എന്ന് പറയൂ.. അജയ്കുമാർ ഉദ്ദേശിച്ചത് ഹിന്ദുക്കളുടെ വോട്ട് നേടി ബിജെപി ജയിക്കുമെന്നാണോ അതിനു കേരളത്തിൽ എവിടെയാ ഇപ്പൊ ബിജെപി ഉള്ളത്, ഉള്ളവർ നേരസ്തരാണോ ഇപ്പോൾ ഉള്ളത് സിജെപി ആണെന്ന് മനസ്സിലായില്ലേ.

  • @jjosh123
    @jjosh123 2 години тому +28

    ഒരു പിണറായിസവും തുലയില്ല.. പകരം യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കൾ തുലയും.. അവർ ഒതുക്കപ്പെടും.. കണ്ടില്ലേ കെ സുധാകരന്റെ അവസ്ഥ...

    • @dilipkumar1905
      @dilipkumar1905 2 години тому +6

      G സുധാകരൻ
      ആലപ്പുഴ

    • @jalajasasi4014
      @jalajasasi4014 31 хвилина тому

      G സുധാകരൻ എന്തിന് ഈ പാർട്ടിയിൽ അള്ളിപ്പിടിച്ചിരിക്കുന്നു

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 3 години тому +52

    ഈ പാർട്ടിക്കു ഒരു ആദർശ്യ ശുദ്ധിയും ഇല്ല

  • @rajendrantm5921
    @rajendrantm5921 2 години тому +19

    ഇനി അച്ചടക്കനടപടികൾ പറഞ്ഞു പാർട്ടിക്കാരെ പറ്റിക്കാൻ പറ്റും എന്ന് തോന്നുന്നില്ല.

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 2 години тому +17

    നാടിന്റെ വികസനം തകർന്നു 😂😂😂😂😂😂😂

  • @dilipkumar1905
    @dilipkumar1905 2 години тому +11

    അടിമകൾ ആയ
    കഴിവില്ലാത്ത
    മന്ത്രി മാർ
    വളരെ ശെരി ആയ നിരീക്ഷണം

  • @rejikr4008
    @rejikr4008 2 години тому +27

    വർഷങ്ങൾക്ക് മുമ്പ് ജനകീയ നേതാവായിരുന്ന ഇ എം എസ് പറഞ്ഞ ഒരു കാര്യം ഇത്തരുണത്തിൽ സ്മരണീയമാണ്.... ' പലരേയും പലപ്പോഴും പറ്റിക്കുവാൻ കഴിഞ്ഞേക്കും , പക്ഷെ എല്ലാവരേയും എല്ലാക്കാലത്തും പറ്റിക്കുവാൻ കഴിയില്ല '

    • @sudarsanank2395
      @sudarsanank2395 Годину тому

      കമ്മൂണിസം ഫാസിസംമാണ് എല്ലാ കമ്മൂണിസ്റ്റ് രാജ്യങ്ങൾ എല്ലാം തകർന്നത് ഏകാധിപത്യം കൊണ്ട് ആണ് ഇന്നു ലോകത്തു ഒരിടത്തും കമ്മുണിസം ഇല്ല എകാധിപത്യ പട്ടാള ഭരണമാണ്. ഉത്തര കോറിയിൽ ഭരണാധികരികളുടെ കുടുംബത്തിന് ദുഃഖം ഉണ്ടാകുന്ന സംഭവം ഉണ്ടായാൽ രാജ്യത്ത് ജനങ്ങൾ ചിരിക്കാൻ പോലും പാടില്ല അതാണ് സ്ഥിതി അതു കൊണ്ട് കമ്യൂണിസം കാലഹരണപ്പെട്ടുപോയി

    • @sudarsanank2395
      @sudarsanank2395 Годину тому

      പിണറായി സർക്കാർ അധികാരത്തിൽ വരാൻ ഉള്ള ഒരു കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ BJP പല മണ്ഡലങ്ങളിലും LDF ന് ഓട്ടു ചെയ്തു. കോൺഗ്രസ്സ് മുക്ത സങ്കലപ്പ ത്തിന് വേണിയാണ് ഇത് ചെയ്യിതത് എന്നു വേണ o കരുതാൻ പക്ഷേ അതു മൂലം കഷ്ടപ്പെടുന്നത് ഇനങ്ങൾ ആണ്. കേരളത്തിൽ മുസ്ലിം ലീഗ് o കേരള കോൺഗ്രസ്സും ഉള്ളടത്തോളം കാലം കോൺഗ്രസ്സിനെ തകർക്കാൻ കഴിയില്ല. പക്ഷേ ഹിന്ദുവോട്ടു സമാഹരിച്ച് BJP ക്ക് CPM ന് തകർത്ത് മുന്നേറാൻ കഴിയും . കോൺഗ്രസ് മുക്തം എന്ന മുദ്രാവാക്കിയ oമായി BJP മുന്നോട്ടു പോയാൽ കേരണം CPM ഭരിക്കും BJP പുജ്യേപി ആകും

  • @praveenshankar1862
    @praveenshankar1862 2 години тому +53

    ഈ ഭരണം എത്രയും വേഗം അവസാനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ 👍

  • @ra_j19
    @ra_j19 2 години тому +17

    അങ്ങനെ ബംഗാൾ /ട്രിപുര പോലെ എല്ലാം ബിജെപി ആകുമോ???😂😂

  • @kgrenterpriseserode5202
    @kgrenterpriseserode5202 2 години тому +12

    കുറേ വാലാട്ടികൾ ഈ പാർട്ടിയിൽ ഉണ്ട്. അവരുടെ നട്ടെല്ലിന് ബലം വരാതിടത്തോളം ഒരു രക്ഷയുമില്ല

  • @ajayakumarm6212
    @ajayakumarm6212 2 години тому +19

    ഇനിയും പലരും പുറത്തു വരും

  • @jain-wt2ou
    @jain-wt2ou 2 години тому +16

    തൊഴിലാളി അധികാരം കിട്ടുമ്പോൾ അധികാര വർഗ്ഗം ആയി മാറുന്നു, അവർ പിന്നെ അതിന് അനുസരിച്ച് പെരുമാറും.

  • @jayarajanaparakal681
    @jayarajanaparakal681 2 години тому +7

    പക്ഷെ ഇതൊന്നും ഇവിടുത്തെ അടിമകൾ സമ്മതിച്ചു തരില്ല.😅😅

  • @babuthomas7690
    @babuthomas7690 2 години тому +12

    പാർട്ടിക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്നതെ ഉള്ളൂ എന്നൊരു പോരായ്മ ഉണ്ട്‌

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c 2 години тому +8

    നാട് നന്നാവണമെന്ന ആഗ്രഹം കൊണ്ടാണല്ലോ ഉണ്ടായിരുന്ന കമ്പനികളെല്ലാം കൊടി കുത്തി പൂട്ടിച്ചത്... 😄😄😄നാട് നന്നാക്കുന്ന ചരക്കുകൾ... ത്ഫൂ...

  • @rainynights4186
    @rainynights4186 2 години тому +8

    അമ്മേ എനിക്ക് ഈ പ്രവശം വിഷു കണി..,..... ഇങ്ങിനെ കണ്ടാൽ മതി!!!!

  • @jamest1402
    @jamest1402 3 години тому +21

    പ്രകൃതിക്ക് ചില സവിശേഷതകൾ ഉണ്ട്, അത് ആരേയും വെറുതെ വിടില്ല, അതു കൊണ്ടാണ് അറിവുള്ളവർ പറയുന്നത്, നമ്മൾ അറിയാതെ ചെയ്യുന്ന കുറ്റങ്ങൾ പോലും നമുക്ക് ദോഷം ചെയ്യുമെന്ന്. അപ്പോൾ അറിഞ്ഞു കൊണ്ട് ചെയ്യുന്നതോ????
    യാദവ കുലം നശിച്ചതും ഇങ്ങനെതന്നെ 😴😴😴

  • @BinuMathew-vm6od
    @BinuMathew-vm6od 3 години тому +24

    സരിൻ വന്നു അവിടെയു കുഴപ്പം ആയി പറ്റിയ പാർട്ടിലേക്ക സരിന്റെ പോക്ക്

  • @PS-mh8ts
    @PS-mh8ts 2 години тому +9

    ബിജ്യൻ എന്നെന്നേക്കുമായി കേരളഗുഹ്യമന്ത്രി

  • @dilipkumar1905
    @dilipkumar1905 2 години тому +4

    വനിതാ
    നേതാവിന് ഈ പാർട്ടി യെ
    പറ്റി അറിയില്ല
    പെണ്ണ് പിടിയനും
    ക്രിമി ലനും
    ആണ് നേതാക്കൾ
    ആകേണ്ടത് 😊😊

  • @mathew9390
    @mathew9390 Годину тому +4

    ഈ അടിമകൾ തന്നെ അല്ലേ ചേലകരയിൽ അവർക് വോട്ട് ചെയ്തത്. അവർക് ഇപോഴും നേരം വെളുതതില എന്ന് പറയാം.

  • @sanalthampi1610
    @sanalthampi1610 3 години тому +22

    കാരണ ഭൂതൻ പാർട്ടിയുടെ അന്തി ക്രിസ്തു😢😢😢

  • @shebaabraham687
    @shebaabraham687 2 години тому +12

    കണ്ണൂർ ലോബിയുടെ കരാളഹസ്തത്തിൽ നിന്ന് മോചനം നേടിയാൽ മാത്രമേ കേരളത്തിലെ കമ്മ്യൂണിസം വിജയിക്കത്തുള്ളൂ 99 സീറ്റ് നേടി ഞെ ളിഞ്ഞിരുന്നു ഭരിക്കുന്നത് കണ്ണൂരിൽ നിന്ന് മാത്രം നേടിയ സീറ്റുകൾ കൊണ്ട് മാത്രമല്ല മറ്റു പതിമൂന്ന് ജില്ലകളിലെയും പ്രവർത്തകരുടെ അധ്വാനഫലം കൊണ്ട് കൂടെയാണ് എന്ന് പ്രവർത്തകർ മനസ്സിലാക്കണം എഡി എം നവീൻ ബാബു പോലും മരണപ്പെടാൻ ഇടയായത് കണ്ണൂർ ഒരു ഉദ്യോഗസ്ഥനായതു കൊണ്ടുമാത്രമാണ് വേറെ ഏതൊരു ജില്ലയിൽ ജോലി ചെയ്തിരുന്നെങ്കിലും അദ്ദേഹം ഇന്ന് ജീവിച്ചിരുന്നേനെ ഇത്രയും വലിയ ഒരു ഉദ്യോഗസ്ഥൻ മരണപ്പെട്ടിട്ടും അദ്ദേഹം ഒരു പാർട്ടി അനുഭാവി ആയിരുന്നിട്ട് പോലും കണ്ണൂർ ജില്ലാ സെക്രട്ടറിയായി ദിവ്യയെ രക്ഷിക്കാൻ ആണ് പാർട്ടിയും കിണഞ്ഞ് പരിശ്രമിക്കുന്നത് ഇതൊക്കെ എല്ലാവരും മനസ്സിലാക്കിയാൽ കൊള്ളാം

    • @dilipkumar1905
      @dilipkumar1905 2 години тому

      നഷ്ടം നിവിൻ ബാബു വിന്റെ
      കുടുംബത്തിന്
      മാത്രം
      ആ സാറിന്റെ നാട്ടിലെ കമ്മി അടിമകൾ ക്ക്
      വാ തുറക്കാൻ
      കഴിയുമോ

  • @udaybhanu2158
    @udaybhanu2158 Годину тому +3

    കൊന്നാലും കൊല്ലിച്ചാലും
    ബാങ്കിൽ നിക്ഷേപം നടത്തിയത് തിരിച്ച് കൊടുക്കാതെ, ക്ഷേമ പെൻഷൻ വരെ ബോധപൂർവം തട്ടി ഏടൂതതാലും ചിരിച്ചു കൊണ്ട് മണ്ടൻ വിശദീകരണം നൽകി സംരക്ഷിക്കുന്ന നേതാക്കളെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

  • @mohankumars3033
    @mohankumars3033 2 години тому +4

    കൊലപാതക പരമ്പര അവസാനമായി എ ഡി എം ശ്രീ നവീൻ ബാബുവിന്റെ കൊലപാതകത്തിൽ എത്തി നിൽക്കുന്നു.

  • @royjhon7258
    @royjhon7258 Годину тому +4

    എന്തായാലും ഇപ്പോഴും അടിമകൾ കൂടുതൽ ആണ് അത് കൊണ്ട് അല്ലെ ചേലക്കര തിരഞ്ഞെടുപ്പിൽ ജയിച്ചത്

  • @sreekumart3390
    @sreekumart3390 Годину тому +4

    ഇത്രയും adimakal ഉള്ള ഒരു പാര്‍ട്ടി കേരളത്തില്‍ illa

  • @ajayakumar1234
    @ajayakumar1234 2 години тому +7

    very Good

  • @vinodandrews8547
    @vinodandrews8547 2 години тому +5

    Very good information. Thank you. 🎉

  • @ravindrankk8491
    @ravindrankk8491 Годину тому +1

    ഹിന്ദുവിനെപ്പറ്റിപറഞ്ഞത്എത്രമനോഹരം, സല്യൂട്ട് സർ

  • @tkmoney3970
    @tkmoney3970 2 години тому +3

    ഇതു മുകളിനിന്നും താഴേക്ക് കെട്ടിപ്പെടുക്കുന്ന പാർട്ടിയാണ്. മുകളിലെ മാറ്റം താഴെ തട്ടിൽ അംഗീകരിക്കുന്നില്ല. സ്ത്രീ പീഠനം, മാഫിയ സംസ്കാരം, സ്വജന പക്ഷ പദം. പാവം അണികൾ ഇതൊന്നു അറിയുന്നില്ല.

  • @abusabith1819
    @abusabith1819 2 години тому +3

    കടുത്ത ശിക്ഷ യായ ശാസന യായിരിക്കും ശിക്ഷ

  • @ThomasMathew-dj1cc
    @ThomasMathew-dj1cc Годину тому +1

    ഈ പാർട്ടിക്ക് എന്ത് നന്മയാണ് ഉള്ളത് ലോകത്ത് എവിടെയെങ്കിലും ഉണ്ടോ നന്മ

  • @amani9259
    @amani9259 2 години тому +10

    Communissum illa. Pinarayisam annallo?

  • @lekhapb2419
    @lekhapb2419 3 години тому +11

    ❤❤

  • @radhakrishnanmk9791
    @radhakrishnanmk9791 2 години тому +4

    ഇല്ലാത്ത പേര് പറഞ്ഞു പറഞ്ഞു
    മടുത്തു! എന്തു പ്രസ്ഥാനം?

  • @HaridasanBK
    @HaridasanBK 2 години тому +2

    You said it❤

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 2 години тому +5

    നൗ പിനു ഇന്റർസ്റ്റഡ് ഒൺലി നാഷണൽ സ്റ്റാറ്റസ് എക്സാമ്പിൾ ad ഇൻ അന്യ ഭാഷ

  • @balankrishnan7112
    @balankrishnan7112 Годину тому +2

    വെടക്കാക്കി തനിക്കാക്കുക. ഇതറിയാവുന്ന സഖാക്കൾ ഇതിനെല്ലാം ചൂട്ടുപിടിച്ചു. അതുകൊണ്ടുള്ള ലാഭം എല്ലാവരും പങ്കിട്ടെടുത്തു. എതിർ ശബ്ദം ഉയർന്നാൽ ആ നാവടപ്പിച്ചിരുന്നത് വ്യക്തികൾക്ക് എതിരെയു ള്ള ആരോപണം നേരേ തിരിച്ചുവിടും ആരോപണങ്ങളെല്ലാം പാർട്ടിക്കെതിരെയാണ് ആരോപണമെന്ന് അണികളെ പറഞ്ഞു വിശ്വസിപ്പിച്ചു. SFI DYFI എന്നീ യുവജന സംഘടകളെയും ആയുധമാക്കി. അവരു മറ്റുള്ളവരും അതേറ്റുപിടിക്കുകയും ചെയ്തു. നായനാരുടെ കാലത്ത് സഭയിൽ കരുണാകരൻ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോർ നായനാരുടെ മറുപടി ഇപ്രകാരമായിരുന്നു. പെണ്ണുള്ളിടത്ത് ഇതൊക്കെയുണ്ടാവുമെന്ന് കരുണാകരന്റെ അടുത്ത ചോദ്യം ഞാനിവിടെ ചേർക്കുന്നില്ല കാരണം രണ്ടു പേരും ഇന്നില്ല. ഇരയാക്കപ്പെട്ടവർ ഉണ്ടന്ന് വിയാരിങ്ങന്നു. ചിലരെങ്കിലും, ഇപ്പോൾ ജീവിച്ചിരിക്കുന്ന ചിലർക്ക് അതറിയാം ഇപ്പോഴത്തെ സംഭവവും അതും കൂടി ചേർത്തുവായിച്ചാൽ മതി.

  • @PurushanHpd
    @PurushanHpd 3 години тому +28

    മോഡി പിണറായി ഭായി ഭായി ❤

    • @flowers_comedy-.
      @flowers_comedy-. 2 години тому +1

      Illengil thresurel urapayum jaikumairunnu

    • @PS-mh8ts
      @PS-mh8ts 2 години тому +1

      എന്ന് പേര് മാറ്റിവന്ന കോയ PurushanHpd

    • @dirarputhukkudi9049
      @dirarputhukkudi9049 2 години тому +1

      😂😂 ❤❤ 🥰🥰 🎉🎉 👍👍 🙏🙏

    • @PVDinesan
      @PVDinesan 26 хвилин тому

      Don't equate pinarayi with Modi.

  • @Dare5
    @Dare5 Годину тому +1

    കണ്ണൂർ ലോബിയുടെ തലശ്ശേരി രാഷ്ട്രീയം! 😅

  • @sicilyanthony8980
    @sicilyanthony8980 2 години тому +2

    Very good 👍

  • @-Remarkable-
    @-Remarkable- Годину тому +1

    ആലപ്പുഴയിൽ ഒരു മുതിർന്ന സിപിഎം നേതാവ് ബിജെപി യിൽ ചേർന്നു 😂

  • @shajuky
    @shajuky 2 години тому +4

    തൊഴിലാളി മുതലാളിയായാൽ ശരിക്കുള്ള മുതലാളിയെക്കാൾ മോശമായിരിക്കും

  • @indira5962
    @indira5962 Годину тому +1

    ഇപ്പോൾ കമ്മ്യൂണിസമില്ല

  • @india.19614
    @india.19614 Годину тому +1

    Yes, General public and the CPM people are tired of this leadership.

  • @thomas-on3do
    @thomas-on3do Годину тому +1

    നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല

  • @rajeevprasad3653
    @rajeevprasad3653 2 години тому +2

    👍

  • @amblieamnile8981
    @amblieamnile8981 Годину тому +1

    അഴിമതി അഴി മതി

  • @prakashankarad9457
    @prakashankarad9457 Годину тому +1

    😢

  • @rajupyleepalatty
    @rajupyleepalatty Годину тому

    1200 ലോക്കൽ കമ്മിറ്റിയിൽ വിരലിലെണ്ണാവുന്നിടത്ത് നേതൃത്വം പിടിക്കാൻ രണ്ട് ചേരികളുണ്ടായിട്ടുണ്ട്. പുറകിൽ ശക്തരായ നേതാക്കൾ ഉള്ളതുകൊണ്ടാണ് വിഭാഗീയത ഉണ്ടാവുന്നത്. 2021-ൽ കോൺഗ്രസ് സ്ഥാനാർത്ഥി മഹേഷിന് ഏറ്റവും വലിയ ദുരിപക്ഷം ഉണ്ടായത് ഈ പ്രശനങ്ങൾ അന്നും നിലനിന്നത് കൊണ്ടാണ്. അകത്തിരുന്ന് ഇത്തരം തുരപ്പൻ പണി ചെയ്യുന്നവർ ഒരു പാർട്ടിക്കും ഗുണകരമല്ല. അവരെ പുറത്താക്കുക തന്നെ വേണം. ബഹളുണ്ടാക്കാനല്ലാതെ ദുരിപക്ഷമില്ലാത്തതുകൊണ്ടാണ് നേതൃത്വം പിടിക്കാൻ പറ്റാതെ പുറത്ത് പ്രകടനം നടത്തിയത്. എല്ലാ സമ്മേളനം കഴിയുമ്പോഴും ഇത്തരക്കാർ പുറത്ത് പോകാറുണ്ട്. ഗൗരിയമ്മയും രാഘവനും കേരളത്തിലെ നേതാക്കളെയും അണികളെയും കൂട്ടിയിട്ടും അതിനെ മറിക്കടന്നവർക്ക് ഒരു ലോക്കൽ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണോ പ്രയാസം?

  • @AbdulRahim-lc9fi
    @AbdulRahim-lc9fi 2 години тому +2

    Evar.kolacheaitha.C.P.M.Ulpadeayull.Ratha.Sakshikaludea.Shaapam..❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @KSubash-yy3ki
    @KSubash-yy3ki 2 години тому +5

    ഇതൊക്കെ ശരിയാണെങ്കിലും ചേലക്കരയിൽ ഇടതുമുന്നണി ജയിച്ചു. അതിനർത്ഥം ഇപ്പോഴും അടിത്തറയുണ്ട് എന്ന് തന്നെയാണ്

    • @babyantubaby3705
      @babyantubaby3705 Хвилина тому

      ചേലക്കരയിൽ ജയിച്ചു എന്ന് പറയാം. പക്ഷെ തല ഉയർത്തി പിടിച്ചു നിന്ന് പറയാൻ പറ്റില്ല, എന്തുകൊണ്ടാ,?, ഭൂരിപക്ഷം മൂന്നിലൊന്നായിചുരുങ്ങിയത് എന്താന്ന് ചിന്തിക്കൂ...

    • @babyantubaby3705
      @babyantubaby3705 42 секунди тому

      അപ്പോൾ എന്ത് അടിത്തറയാണ് ജീർണിച്ച അടിത്തറ 😅😅😅

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 38 хвилин тому

    Weldon mr Shajan Skariya big salute

  • @TheSuresh2011
    @TheSuresh2011 3 години тому +8

    Pinangaadism Thulayatte 💪💪💪

  • @sanjayaravindakshan632
    @sanjayaravindakshan632 Годину тому

    ഇസ്ലാമിസ്റ്റുകളും ഫെമിനിസ്റ്റുകളും ഒരേ നയം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ് സർക്കാരുകളും നിയമസംവിധാനങ്ങളും ജൂടിഷ്യറിയും മാധ്യമങ്ങളും പൊതുസമൂഹവും തങ്ങൾക്കു വിധേയപ്പെടണം എന്ന ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കും

  • @ammanimathew9667
    @ammanimathew9667 27 хвилин тому

    പ്രിയപ്പെട്ട ഹിന്ദു സഹോദരങ്ങൾ മറുനാടൻ പ്രഭാഷണം ശ്രദ്ധിക്കുക

  • @venkateshprabhun5101
    @venkateshprabhun5101 2 години тому +2

    😮🥶

  • @roymonyelavilayil2056
    @roymonyelavilayil2056 2 хвилини тому

    Varie vare GOOD 👍 ❤️

  • @AnilKumar-sk9lq
    @AnilKumar-sk9lq 2 години тому +1

    പ്രീണനം മാത്രം

  • @johnsondaniel8366
    @johnsondaniel8366 30 хвилин тому

    ആ പഴയ കാലം 🌹

  • @bkdbkd407
    @bkdbkd407 2 години тому +1

    എല്ലാ വീഡിയോയിലും
    അര വരി പിണറായി വിരുദ്ധത

  • @Moly-y8q
    @Moly-y8q 2 години тому +2

    Thernnu pinarraism

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 29 хвилин тому

    ❤️👍🏻👍🏻👍🏻👍🏻👍🏻

  • @SukumarK-f9h
    @SukumarK-f9h 28 хвилин тому

    Yes

  • @jpsworld108
    @jpsworld108 10 хвилин тому

    അടുത്ത നിയസഭാ തിരഞ്ഞെടുപ്പിൽ കൂടി സി പി എം വൻ ഭൂരിപക്ഷത്തിൽ ജയിക്കണം.

  • @kalyan.kMenon
    @kalyan.kMenon Годину тому +1

    Adimethem avesanikkette.

  • @anirudhkmenon5557
    @anirudhkmenon5557 Годину тому +1

    What a commentary.....???

  • @Moly-y8q
    @Moly-y8q 2 години тому +1

    Ippol pinarayi model cpm

  • @RajanM-eh7fr
    @RajanM-eh7fr 2 години тому +1

    Arum manaselakkunnilla

  • @aneeshkarimbanath4321
    @aneeshkarimbanath4321 2 години тому +1

    😀😀

  • @ananths7872
    @ananths7872 Годину тому +1

    Each one of the keralieeyan must think about your coming generation. Because of the cpm is poissened by pinaray.

  • @RaviEdathadan
    @RaviEdathadan 2 години тому +3

    Oomman Chandy Daivathin prathinidhiyum Pinarayi Chekuthan
    Prathinidhiyum.thirichariyatha
    Malayalikalum .

  • @mottythomas1621
    @mottythomas1621 2 години тому

    Numerous allegations against Pinarayi Sarkar. Nothing is happening in Kerala. Remember these people including Sivankutty, E.P.Jayarajan, Mohanan's wife attacking ruling ministers and MLAs standing on top of desks destroying public properties. Where is that case? Gold smuggling, Exalogic ...so on. Look at Veena putting on more weight with the looted money.

  • @Ratheesamem
    @Ratheesamem 2 години тому +1

    S

  • @sagarjackie7366
    @sagarjackie7366 2 години тому

    Nonsense. Pinarayi will kick them all out, there will be a media blackout of this news and the primary characters of this episode. Fact is the party doesn't need them but they need the party. Pinarayi knows how to make these people fall in line. Dissent is never tolerated in such parties.

  • @pradeeshalbert1625
    @pradeeshalbert1625 42 хвилини тому

    Prayers for all Marxism to know Jesus Christ and Know life.Amen

  • @SAJEEVANB
    @SAJEEVANB 2 години тому

    Evide. My. Pinarayi. Ennu paranhath

  • @RajanM-eh7fr
    @RajanM-eh7fr 2 години тому

    E party elladhakan edhu madhi

  • @jacobgeorge8194
    @jacobgeorge8194 24 хвилини тому

    കഴിഞ്ഞ 65 വർഷത്തിലധികം ഇവിടുത്തെ ജനത്തെ തത്വം, പ്രത്യയശാസ്ത്രം, അടവുനയം എന്നൊക്കെ പറഞ്ഞു ഏതു കപടതയും മറച്ചു സത്യമായി ബോധ്യപ്പെടുത്താൻ കഴിഞ്ഞെങ്കിൽ ഇനിയും കഴിയും. കേരളജനത യഥാർത്ഥത്തിൽ K ജനത. എല്ലാ തട്ടിപ്പിനും വിധേയപ്പെടാൻ ഇനിയും ബാല്യമുള്ളവർ. അർഹിക്കുന്നതേ നേടൂ.

  • @eapenmg8336
    @eapenmg8336 54 хвилини тому

    Again you are trying to eulogize communisam, targeting the symptom instead of the cause.Why do you target a single individual,when the ideology itself is the cause.Or else how can you explain North Korea,Romania or Cambodia or the downfall of Soviet Union itself.

  • @baburajan1844
    @baburajan1844 2 години тому

    Pinarayi ithethra kandirikkunnu, ..Shajaaa...
    See your old videos on Pinarayi. You speak the same thing for yrs.!!

  • @johnsonnj3629
    @johnsonnj3629 3 години тому +7

    എം വി എന്നാൽ മരവാഴ എന്നാണോ 😂

  • @pulikkalsundaran4848
    @pulikkalsundaran4848 2 години тому +3

    സാധാരണ കമ്യൂണിസ്റ് കാർ നാടിന്റെ നന്മ ആഗ്രഹിക്കും പക്ച്ചേ പ്രവർത്തനം നാട് നശിപ്പിക്കാൻ വേണ്ടിമാത്രം അതു കൊണ്ടാണ് കേരളം ഈ വിതം നശിച്ചു പോയി 🥰🤣😂😄😘🤗😍😜

  • @Vinod22222
    @Vinod22222 42 хвилини тому

    പിണറായി വിജയൻ സി പി എമ്മിൻ്റെ ആരാച്ചാർ