"അപ്പയ്ക്ക് വയ്യാതിരുന്നപ്പോൾ എന്നോട് പറഞ്ഞത് മറക്കില്ല" മുഖ്യമന്ത്രി വേദിയിലിരിക്കെ Chandy Oommen

Поділитися
Вставка
  • Опубліковано 16 жов 2024
  • "മുഖ്യമന്ത്രിയെ പുകഴ്ത്തി Chandy Oommen , ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് ഉമ്മൻചാണ്ടി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടപ്പോൾ മുഖ്യമന്ത്രി പ്രത്യേക താൽപര്യം കാണിച്ച് അദേഹത്തിന് വേണ്ടി ഒരുപാട് ഇടപെടലുകൾ നടത്തിയെന്ന് ചാണ്ടി ഉമ്മൻ
    #oommenchandy #chandyoommen #pinarayivijayan #keralacm #congress #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 357

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 місяці тому +13

    ഉമ്മൻ ചാണ്ടിയെ ഏറ്റവുംകൂടുതൽ ആക്രമിച്ചത് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയാണ്

  • @basheerparayangod8517
    @basheerparayangod8517 2 місяці тому +1

    രാഷ്ട്രീയമായ ചേരി തിരിവിൽ വെറുപ്പും വിദ്വേഷവും കാണുന്ന നേതാ ക്കൾക്ക് താങ്കളുടെ ഈ വാക്കുകൾ രസിക്കില്ല സത്യം തുറന്നുപറഞ്ഞതാങ്കൾക്ക്‌ ബിഗ് സല്യൂട്ട്

  • @praveenkomalapuram9849
    @praveenkomalapuram9849 2 місяці тому +22

    ചാണ്ടി ഉമ്മൻ പറഞ്ഞത് അവരുടെ അനുഭവം ആണ്.

    • @alexandermathews3111
      @alexandermathews3111 2 місяці тому +2

      Kopppannu. He may be fallen in any trap. Soaping to escape

    • @jomonjore1199
      @jomonjore1199 2 місяці тому

      ​@@alexandermathews3111ചാണ്ടിയും അല്ലേ അദ്ദേഹത്തിന് മകൻ അല്ലാതെ നീയല്ലല്ലോ

    • @jobincjohn8178
      @jobincjohn8178 2 місяці тому

      ​Pp aq

  • @jomon3609
    @jomon3609 2 місяці тому +11

    ഉമ്മൻ ചാണ്ടിയും പിണറായി യും നല്ല സുഹൃത്തുക്കൾ ആണ്

  • @ajayanb2024
    @ajayanb2024 2 місяці тому +8

    ഉമ്മൻ‌ചാണ്ടിയുടെ ആത്മകഥ കൂടോത്ര കോൺഗ്രസുകാർ ഒന്ന് വായിക്കുന്നത് നല്ലതാണ്.

  • @AjithKumar-f2b8g
    @AjithKumar-f2b8g 2 місяці тому +16

    ചാണ്ടി ഉമ്മൻ മുഖ്യമന്ത്രിയെ പ്രയംസിച്ചതിൽ എന്താ തെറ്റ്. ആർക്കാ ചൊറിച്ചിൽ

  • @ajayanb2024
    @ajayanb2024 2 місяці тому +6

    ഉമ്മൻ ചാണ്ടിയുടെ ഭാര്യക്കും, മകനും എല്ലാം വ്യക്തമായറിയാം....!!!

  • @alavikkuttycpkpm
    @alavikkuttycpkpm 2 місяці тому +13

    മോൻ പലതും മറന്നു. ജനങ്ങൾ മറക്കില്ല ❤OC

    • @subitha2258
      @subitha2258 2 місяці тому +2

      സംഭവം എന്താണെന്ന് വെച്ചാൽ, ചാണ്ടിമോൻ ഇതെല്ലാം നേരിട്ട് കാണുന്നതും അനുഭവിച്ചതും ആണ്. പുറത്ത് നിൽക്കുന്നവർക്ക് മാധ്യമങ്ങൾ കൊടുക്കുന്ന അറിവ് മാത്രമേ ഉള്ളൂ. 'കണ്ട നീ അവിടെ ഇരിക്ക് കേട്ട ഞാൻ പറയാം' എന്ന ലൈൻ.

    • @thomasgeorge1870
      @thomasgeorge1870 2 місяці тому

      പാര വെച്ചത് കോൺഗ്രസ്‌ കാർ തന്നയാ

  • @jeevanandpremhokake
    @jeevanandpremhokake 2 місяці тому +4

    സ്വന്തം പാർട്ടിക്കാർ ദ്രോഹിച്ച അത്രയും വരില്ല മറ്റുള്ളവർ എന്നത്.. ചാണ്ടി സാറിന്റെ പത്നി യുടെ പ്രസംഗം കേട്ടാൽ.. അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാവും...

  • @basheerp9137
    @basheerp9137 2 місяці тому +12

    ഉമ്മൻ ചാണ്ടിയുടെ മകൻ അല്ലേ.... തന്നെ ക്രൂശിച്ച വരെ അവരോട് ഒരു രീതിയിലും അവർക്ക് വിഷമമാവും എന്ന രീതിയിൽ പെരുമാറാതെ സ്വയം എരിഞ്ഞടങ്ങിയ കുഞ്ഞൂഞ്ഞ് മോനാണ്... അവൻ അങ്ങിനെയേ പറയൂ.. അങ്ങിനെയേ പറയാൻ പറ്റൂ.. അതാണ് കുഞ്ഞൂഞ്ഞ് മക്കളെ പഠിപ്പിച്ചത്

    • @sansu6626
      @sansu6626 2 місяці тому

      Athin ithrayum vendaarunnu.

  • @thomasnjaliyil
    @thomasnjaliyil 2 місяці тому +24

    വളർന്നു വരുന്ന ഒരു ചെറിയ പുണ്യാളൻ, വിജയനോടൊപ്പം സരിതക്കും ഒരു നന്ദി പറയാമായിരുന്നു 😂

  • @listenersoul907
    @listenersoul907 2 місяці тому +9

    മാധ്യമങ്ങളും കോൺഗ്രസിൻ്റെ സൈബർ വിങ്ങും പറഞ്ഞ് പരത്തുന്നതല്ല യഥാർഥ പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയുടെ ആത്മകഥ വായിച്ചാൽ മനസ്സിലാവും.❤

  • @vijayakrishnanp5536
    @vijayakrishnanp5536 2 місяці тому +25

    വ്യക്തിത്വം കളഞ്ഞു കളിക്കരുത്. 🤔🤔🤔.

  • @midhunmadhusoodhanan1002
    @midhunmadhusoodhanan1002 2 місяці тому +4

    ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി നേരിട്ടിട്ട് ഉണ്ടാവും സിപിഐഎം...പക്ഷെ അദ്ദേഹത്തെ വെക്തി ഹത്യ നടത്തി എതിർ കക്ഷിക്ക് രാഷ്ട്രീയ ആയുധം നൽകിയത് വേറെ ആരും അല്ലാ...അത് കോൺഗ്രസ്സിന് ഉള്ളിൽ ഉള്ളവർ ആയിരുന്നു....

  • @cmsmedia1887
    @cmsmedia1887 2 місяці тому +29

    ചാണ്ടി ഉമ്മൻ ❤

  • @sarathsoman1562
    @sarathsoman1562 2 місяці тому

    സ്വന്തം മകനല്ലേ എല്ലാം അറിയു..... ❤❤❤

  • @rajeshramachandran4180
    @rajeshramachandran4180 2 місяці тому +50

    ഇതാണ് രാഷ്ട്രീയക്കാർ... ആ മനുഷ്യനെ ഇത്ര മാത്രം നാറ്റിച്ചവരെ... ഇങ്ങനെ ഒക്കെ പുകഴ്ത്താൻ രാഷ്ട്രീയക്കാർക്കേ കഴിയു.... സാധാരണ പ്രവർത്തകന് ഇത് ഒന്നും സഹിക്കാൻ കഴിയില്ല ഒരിക്കലും...

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому +3

      അതാണ് സാധാരണക്കാരനും രാഷ്ട്രീയക്കാരനും തമ്മിലുള്ള വ്യത്യാസം..
      അതാണ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത്.. "നമുക്കൊന്നും പറ്റിയ പണിയേ അല്ല ഇത്"😂

    • @BABYJOSE-mt3ku
      @BABYJOSE-mt3ku 2 місяці тому +6

      പിണറായി ഉമ്മൻചാണ്ടിയോട് ചെയ്ത നന്മകളും സഹായവും സ്നേഹവും എണ്ണിപ്പറയുന്നതു ഉമ്മൻ ചാണ്ടിയുടെ മകനാണ് .

    • @surendrankk8363
      @surendrankk8363 2 місяці тому +2

      ഉമ്മനെ ദ്രോഹിച്ചത് കോൺഗ്രസ് കാർ തന്നെയല്ലെ. അല്ലാതെ പിണറായി ആണോ ? അവസാന കാലത്ത് കൂടെ നിന്ന ചങ്കുകൾ വരെ കാലു മാറി.തിരുവഞ്ചൂർ ,സി ദ്ധിക്ക്. 😂 എന്നിട്ട് പഴി പിണറായിക്ക്. രാഷ്ടീയ മായി പിണറായി എതിർക്കും. അത് ഉമ്മനും എതിർത്തിട്ടുണ്ട്. പക്ഷെ മറ്റത് അതല്ല ,കൂടെ നിന്ന് കുതി കാലിന് വെട്ടും

  • @abuthahirabuthahir2609
    @abuthahirabuthahir2609 2 місяці тому +1

    വ്യക്തി ബന്ധം അതാണ്

  • @jayarajkv2732
    @jayarajkv2732 2 місяці тому +5

    കമ്മ്യൂണിസ്റ്റുകാർ അങ്ങനെയാണ'. മനുഷ്യത്ത്വവും, സ്നേഹവും മാത്രമാണ് കമ്മ്യൂണിസ്റ്റ്കാരൻ്റെ മുഖമുദ്ര. സ: പിണറായി വിജയൻ ഉത്തമനായ കമ്മ്യൂണിസ്റ്റാണ്.

    • @manmadhanpk4234
      @manmadhanpk4234 2 місяці тому

      അതുകൊണ്ടാണല്ലോ. രക്ഷാ പ്രവർത്തനം. എന്നപേരിൽ ഹെൽമെറ്റ് കൊണ്ട് അടിച്ചത്.നല്ല. മനുഷ്യത്വ വം

  • @johnkuttygeorge5859
    @johnkuttygeorge5859 2 місяці тому +46

    ഈ പ്രത്യേക സാഹചര്യത്തിൽ പ്രതികാര ബുദ്ധിയോടെ ഉമ്മൻ ചാണ്ടിയുടെ കുടുംബം പെരുമാറിയില്ല എന്നത് ഒരു മാന്യതയല്ലേ

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 2 місяці тому +1

      ഉമ്മൻ‌ചാണ്ടിയെ പ്പോലെ ചാണ്ടി ഉമ്മനാകുമോ

    • @sheebamolpc5978
      @sheebamolpc5978 2 місяці тому +2

      അതാണ് ദൈവം ആഗ്രഹിക്കുന്നത്, ശത്രുക്കളെ സ്നേഹിക്കുക ❤❤❤👍👍🙏🙏

    • @satheepantk7216
      @satheepantk7216 2 місяці тому

      @@johnkuttygeorge5859 മാന്യത കണ്ടെത്തുന്നതിലെ നിഷ്പക്ഷത താങ്കൾക്ക് ഒരു -നമസ്കാരം തരാതെ നിർവാഹമില്ല.

    • @alexandermathews3111
      @alexandermathews3111 2 місяці тому +1

      No. It is called betraying his own father for some political gain.

    • @Deal_with.a_devil
      @Deal_with.a_devil 2 місяці тому +1

      അതിനു സാധിക്കില്ലലോ. കാലം സാക്ഷി

  • @Renjugeorge-zy6uo
    @Renjugeorge-zy6uo 2 місяці тому

    ഇനി കൂടുതൽ പറഞ്ഞാൽ ഞങ്ങൾ തോല്പ്പിക്കും😮

  • @chinnuchinnu2294
    @chinnuchinnu2294 2 місяці тому +4

    താങ്കളോട് പറഞ്ഞത് മറക്കണ്ട, അപ്പ യോട് കാണിച്ചത് മറക്കുമോന്ന് പറഞ്ഞാൽ മതി

    • @thomasgeorge1870
      @thomasgeorge1870 2 місяці тому

      സ്വന്തം പാർട്ടി കാർ ആണ് കൂടുതൽ പണിതത്

  • @myvoice6195
    @myvoice6195 2 місяці тому +125

    മുഖ്യമന്ത്രിയെ പ്രശംസിക്കുന്ന ചാണ്ടി ഉമ്മന്റെ അഭിപ്രായത്തോട് യോജിക്കുവാൻ കഴിയില്ല. പിണറായിയുടെ നേതൃത്വത്തിൽ സിപിഎം നടത്തിയ ആക്ഷേപങ്ങളും വ്യാജ പ്രചരണങ്ങളും മറക്കാൻ കഴിയില്ല.

    • @satheepantk7216
      @satheepantk7216 2 місяці тому +15

      താങ്കൾ ഉമ്മൻ‌ചാണ്ടിയുടെ ജീവചരിത്രം വായിച്ചുനോക്കുക

    • @prasadkvprasadkv6384
      @prasadkvprasadkv6384 2 місяці тому +22

      കോൺഗ്രസ്‌കാർ ആണ് കൂടുതൽ ചാണ്ടിസാറെ ദ്രോഹിച്ചിട്ടുള്ളത്

    • @anuabm974
      @anuabm974 2 місяці тому +5

      ​@@prasadkvprasadkv6384അച്ചുതാനന്ദൻ, കൊടിയേരി, പിണറായി ഇവരൊക്കെ പറഞ്ഞ വൃത്തികെട്ട സംസാരം മലയാളികളായ ഞങ്ങൾ കേട്ടതാണ്. ആ മനുഷ്യനെയും കുടുംബത്തെയും ദ്രോഹിച്ച ഈ മൂന്നു പേർ പ്രധാനികൾ.

    • @HamzaHamza-yu4sy
      @HamzaHamza-yu4sy 2 місяці тому +2

      മറക്കണോ

    • @VargheseVk-p1t
      @VargheseVk-p1t 2 місяці тому +1

      Mattullavarum aa maravazhayea polea sawbavam kanichal aa rethiyilea janangal kanu....ooman chandyudea makan,atheahathintea sawbavam kurea eankilum kanikellea,....oru manushyarea polum veathanippikathea oru polea Kanan ooman chandy sirnu mathramea pattukaullu

  • @Thomasak.1020
    @Thomasak.1020 2 місяці тому +59

    അതാണ് ഉമ്മൻ ചാണ്ടി യുടെ കുടുംബ മഹത്വം

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому +1

      ആണോ..?

    • @alexandermathews3111
      @alexandermathews3111 2 місяці тому +3

      It is called BETRAL. Praising a man who did all the wickedness to his father is called Thantha Elayima.

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому +4

      @@alexandermathews3111
      I totally agree with you. സരിതയെക്കൂടി ക്ഷണിച്ചിരുത്തി പ്രശംസിക്കുന്നത് ജനങ്ങൾക്ക് കാണേണ്ടി വന്നില്ലല്ലോ..!
      മഹാഭാഗ്യം..!!

    • @lookayt6614
      @lookayt6614 2 місяці тому

      ​@@alexandermathews3111pinarayi kayil aan elam powerum enth themaditheram kanichalum mindarikyane patu

    • @sojajose9886
      @sojajose9886 2 місяці тому

      സത്യം 😢😢

  • @ajayanb2024
    @ajayanb2024 2 місяці тому +3

    ചാണ്ടി ഉമ്മൻ പറഞ്ഞതിനോട് കൂടോത്രക്കാർ എങ്ങനെ യോജിക്കും ? നിങ്ങൾ സത്യത്തെ ഭയക്കുന്നവരല്ലേ ???

  • @babumathai4132
    @babumathai4132 2 місяці тому +61

    ഉമ്മൻ ചാണ്ടിയെ ഇത്രയും ഉപദ്രവിച്ചവൻ ആരുമില്ല.... ചാണ്ടിയോട് പറയാനുള്ളത് പിണറായി സ്തുതി ഗീതം പാടരുത്

    • @aneeshalex1029
      @aneeshalex1029 2 місяці тому

      Sarithayodu chidikkoo

    • @satheepantk7216
      @satheepantk7216 2 місяці тому

      @@babumathai4132 സണ്ണികുട്ടി എബ്രഹാം എഴുതിയ ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം മനസ്സിരുത്തി വായിക്കു സുഹൃത്തേ

    • @AjeshNarayanan
      @AjeshNarayanan 2 місяці тому +9

      സ്വന്തം മകനേക്കാൾ നിനക്കണോ എല്ലാം അറിയുന്നത്

    • @RANTHEEPKOVVALVEED
      @RANTHEEPKOVVALVEED 2 місяці тому

      Lavalin case cbi yeke vetathe ara

    • @Deal_with.a_devil
      @Deal_with.a_devil 2 місяці тому +6

      അത് ഉമ്മൻ‌ചാണ്ടിയുടെ ജീവിത ചരിത്രത്തിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. പിണറായി aano ഉപദ്രവിച്ചത് അതോ സ്വന്തം പാർട്ടിയായ കോൺഗ്രസ്‌ ആണോ എന്ന്. കാലം സാക്ഷി എന്ന പുസ്തകം വായിച്ചാൽ അത് വ്യക്തമാവും. അല്ലാതെ ഇതുപോലെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു പറഞ്ഞതുകൊണ്ട് സത്യം സത്യമല്ലാതാവില്ല. ആ പുസ്തകം ഇറങ്ങിയില്ലായിരുന്നെങ്കിൽ നിങ്ങൾ പറഞ്ഞത് അംഗീകരിക്കാമായിരുന്നു

  • @sreekanthskumar746
    @sreekanthskumar746 2 місяці тому

    Kashtam 🙏 ithanu politics 👌

  • @_c_j_since_2005_
    @_c_j_since_2005_ 2 місяці тому +7

    ഇത്രയും വേണോ ചാണ്ടികുഞ്ഞെ 😂😂😂😂😂

  • @mariprasanna5522
    @mariprasanna5522 2 місяці тому

    ഉമ്മൻചാണ്ടി സാർ ഇത്ര പെട്ടെന്ന് ഓർമ്മയായത് എന്തുകൊണ്ട് എന്ന് അമ്മയും മോനും മറന്നോ?

  • @abduljaleel8697
    @abduljaleel8697 2 місяці тому

    അദിനന്ദീക്കുന്നു

  • @Nithi8080
    @Nithi8080 2 місяці тому +1

    ഉമ്മൻചാണ്ടി❤. ചാണ്ടി ഉമ്മൻ😡

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 2 місяці тому +89

    ഇയാൾ വിഴിഞ്ഞം തുറമുഖ ഉൽഘാടന സമയം ഉമ്മൻ ചാണ്ടി സാറിനെ മറന്നു പോയി. അത് ഓർക്കണം

    • @sujazana7657
      @sujazana7657 2 місяці тому +2

      Ayale enthine orkanam,athathu samayam nadapakend kaaringel chaiunnu parayunnu .

    • @Js-fj5cz
      @Js-fj5cz 2 місяці тому

      @@sujazana7657 വിഴിഞ്ഞം തുറമുഖം മുടക്കാൻ വേണ്ടി സമരം ചെയ്ത ചില “നാറികളെ” ജനങ്ങൾ മറക്കില്ല
      കടകൊള്ള എന്ന് പറഞ്ഞു നടന്ന ചില ഉടായിപ്പ് പാർട്ടിക്കാരെ

    • @SIBIMON-mq3bv
      @SIBIMON-mq3bv 2 місяці тому +1

      UDF കരെ പോലെയലാ,എൽഡിഎഫ് .വരും gave& take respect.

    • @annievarghese6
      @annievarghese6 2 місяці тому

      ​​@@SIBIMON-mq3bvഅതെയോ ഭയങ്കരം നല്ല സ്യഭാവം ഉമ്മൻചാണ്ടി സാറിനെ സരിതയുടെ പേരും പറഞ്ഞു കുരിശിൽ തറച്ച തും എൽഡിഎഫ്കാരുടെ നല്ല സ്വഭാവവും കേരളത്തിലെ കമ്മ്യുണിസ്റ്റ് കാരനെ മുഴുവൻ തിരുവനന്തപുരത്തു കൊണ്ട് വന്നു നഗരം മുഴുവൻ അമേദ്ധ്യം കൊണ്ട് നിറച്ചു നാറിച്ചതും എൽഡിഎഫ് അല്ലേ അധികം ബിർളാപുട്ടി അടക്കേണ്ട നിരപരാധിയെ ഒരു വേശ്യയുടെ പിന്തുണയോടെ അപമാനിച്ചു കേരളജനത മറന്നിട്ടില്ല യൂ ഡി എഫ് ആരെയും ഇതേപോലെ ദ്രോഹിച്ചിടില്ല

    • @rajucherian2999
      @rajucherian2999 2 місяці тому

      ആ പരിപാടിയുടെ ശോഭ കെടുത്തിക്ഷണിച്ചത് കുഴപ്പമില്ലപുകഴ്ത്തൽ സഹിക്കാൻ പറ്റുന്നില്ല,വിഴിഞ്ഞത്ത്ഉമ്മൻചാണ്ടിയുടെ പേരു പോലുംപരാമർശിക്കാത്തപിണറായിയെപുകഴ്ത്തേണ്ട ഒരു കാര്യവുംചാണ്ടിക്ക് ഉണ്ടായിരുന്നില്ല

  • @JamsheerIppan
    @JamsheerIppan 2 місяці тому +23

    സരിതയുടെ പേര് പറഞ്ഞ് തിരുവനന്തപുരം തുറൽ സമരം നടത്തിയത് achanodu ആയിരുന്നു അത് മറക്കേണ്ട

  • @majeedkk5965
    @majeedkk5965 2 місяці тому +50

    പിണറായി സോളാർ സമയത്ത് എന്ത് വ്യക്തിബന്ധമാണ് കാണിച്ചത് എന്ന് ഞങ്ങൾക്കറിയാം ചാണ്ടിമോനെ

    • @sanilcs6979
      @sanilcs6979 2 місяці тому +12

      എന്താണ് കാണിച്ചത് എന്ന് ഉമ്മൻ ചാണ്ടിയുടെ പുസ്തകം വായിച്ചവർക്ക് അറിയാം 😂😂ചാണ്ടി കുഞ്ഞിന് അത് നന്നായിട്ട് അറിയാം 🤪🤪🤪

    • @skjp3622
      @skjp3622 2 місяці тому

      @@majeedkk5965 പിണറായി ലാവ്‌ലിൻ കേസിൽ ഒരു അഴിമതി നടത്തിയിട്ടില്ലായെന്നു ഉമ്മെൻചാണ്ടിയുടെ വിജിലൻസ് പറഞ്ഞീട്ടും ഉമ്മൻ ചാണ്ടി പിണറായി മുഖ്യമന്ത്രി ആവാതിരിയ്ക്കാൻ ഇലക്ഷൻ വൈകീട്ട് പ്രഖ്യാപിയ്ക്കുമെന്നറിഞ്ഞു രാവിലെ തന്നെ സിബിഐ യ്ക്കു കേസ് വിട്ട് 20 വർഷക്കാലം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റാത്തക്കിയത് ഈ ഉമ്മെൻചാണ്ടിയാണു. എന്നീട്ടു കോൺഗ്രസ്‌ കാലത്തും ബിജെപി കാലത്തും തല കുത്തി അന്വേഷിച്ചിട്ടു എന്തെങ്കിലും അഴിമതി കണ്ടെത്തിയോ ഇപ്പോൾ പിണറായി കുറ്റവിമുക്ത നായി. എന്നീട്ടും ആ കേസ് വീണ്ടും എടുക്കാനുള്ള വാദത്തിന് ഒന്നും പറയാനില്ലാതകാരണംകോൺഗ്രസ്‌ ന്റെ സ്വന്തം സിബിഐ ഒളിച്ചോടുന്നു. ഇങ്ങനെ ഉമ്മൻചാണ്ടി പിണറായി യെ ദ്രോഹിച്ചിട്ടും ഉമ്മെൻചാണ്ടിയെ വ്യക്തി പരമായി പിണറായി ഒന്നും ചെയ്‌തേട്ടില്ല. ഭരണ പക്ഷ ത്തിന്റെ അഴിമതി പ്രതിപക്ഷം ഏറ്റെടുക്കും സമരം ചെയ്യും അതവരുടെ ഉത്തരവാദിത്തം ആണ്

  • @ptkoshy6272
    @ptkoshy6272 2 місяці тому +1

    ഇത് ചാണ്ടി യുടെ അപ്പന്റെ ഓർമ ദിനം ആണ് അവൻ മാന്യമായിട്ട് സംസാരിക്കുന്നു ഇതിൽ ഒരു തെറ്റും കാണുന്നില്ല

  • @sajikeral
    @sajikeral 2 місяці тому +32

    ഗോവിന്ദ ചാമി യെക്കാൾ ക്രൂരനായ പിണറായിയെ പുകഴ്ത്തുന്നതിലൂടെ നിങ്ങൾ ഉമ്മൻചാണ്ടി യെ സ്നേഹിക്കുന്നവരെ വഞ്ചിക്കുക ആണ് .

    • @sulficarali9993
      @sulficarali9993 2 місяці тому +7

      നീയാരാ ഗോവിന്ദച്ചാമിയുടെ മോനാണോ 🤣

    • @alexandermathews3111
      @alexandermathews3111 2 місяці тому

      Exactly. he become MLA just because of Ommen Chandy. Next time he will never win in Puthupally.

    • @aleenaambadi7769
      @aleenaambadi7769 2 місяці тому +2

      ഇതിൽ കൂടുതൽ ഒരു പ്രതികാരം ചാണ്ടി ഉമ്മൻ ചെയ്യണോ ?? പിണറായിയെ വേദിയിൽ ഇരുത്തി കൊണ്ട് തന്നെ പുകഴ്ത്തി സംസാരിച്ചപ്പോൾ ശരിക്കും അവിടെ ഇരുന്ന് പശ്ചാത്തപിച്ചത് ആരാണ് ?? ആരാണ് അവിടെ കൊച്ചായത്... ഇതിൽ കൂടുതൽ അപമാനം പിണറായിക്ക് ഇനി കിട്ടാനുണ്ടോ... നല്ല രീതിയിൽ ചിന്തിക്കൂ... See ഈ ഒരു കാര്യത്തിൽ ഞാൻ personally ഒരിക്കലും പിണറായിയെ സപ്പോർട്ട് ചെയ്ത് സംസാരിക്കില്ല.. കാരണം അത്രമാത്രം പിണറായിയും അയാളുടെ പാർട്ടിയും ഉമ്മൻ‌ചാണ്ടി സാറിനെ ദ്രോഹിച്ചിട്ടുണ്ട്... പക്ഷെ what chandy oomen had done now is the best revenge that any one can take...

    • @ThoufeeqMohammed-zw9zw
      @ThoufeeqMohammed-zw9zw 2 місяці тому

      Poda malara...thante mindil nallonam jatheeyatha undalle

    • @BABYJOSE-mt3ku
      @BABYJOSE-mt3ku 2 місяці тому +4

      പിണറായി ഉമ്മൻചാണ്ടിയോട് ചെയ്ത നന്മകളും സഹായവും സ്നേഹവും എണ്ണിപ്പറയുന്നതു ഉമ്മൻ ചാണ്ടിയുടെ മകനാണ് .

  • @ravindrankv-xj1cz
    @ravindrankv-xj1cz 2 місяці тому

    മാത്രകൾ
    ഇത്
    കൾക്കണം

  • @BijuMathew-db9tt
    @BijuMathew-db9tt 2 місяці тому +5

    ചാണ്ടി ഉമ്മൻ 👍👍👍

  • @alexandermathews3601
    @alexandermathews3601 2 місяці тому

    Number one Mara Vazha

    • @naadan751
      @naadan751 2 місяці тому

      ആരാ മത്തായി ചേട്ടനാണോ?

  • @Utter2nonsense
    @Utter2nonsense 2 місяці тому +8

    Comments മുഴുവൻ കരച്ചിൽ ആണല്ലോ

  • @monsptha
    @monsptha 2 місяці тому +10

    ചിരിച്ച് കാണിച്ചു മനുഷ്യരെ പറ്റിക്കുന്നതിലും ഉള്ളിൽ നന്മയുള്ള നായിക്കാനറിയുന്ന ഗൗരവക്കാരനായ സഖാവ് പിണറായി വിജയൻ ഇഷ്ടം..

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      "കട്ടിയുള്ള തുണിയായിട്ടു പോലും കീറിത്തുടങ്ങി".. പ്രത്യേകിച്ചും തിരഞ്ഞെടുപ്പിനു ശേഷം കമ്മികൾ പോലും ഇദ്ദേഹത്തെ അലക്കി വെളുപ്പിക്കൽ നിർത്തി..!!!😂

    • @sibivarghesekattanam9905
      @sibivarghesekattanam9905 2 місяці тому

  • @juraij-b7z
    @juraij-b7z 2 місяці тому

    അപ്പയെ നോക്കാത്ത മഗൻ എന്ന് പറഞ്ഞ ദ് cpm ayirunnello appol end കൊണ്ട് പിനരായി പ്രതികരിച്ചില്ല. 😢😢😢😢😢😢😢😢😢😢😢😢

  • @moviecutzz572
    @moviecutzz572 2 місяці тому +5

    ഉമ്മൻ ചാണ്ടിയുടെ മകൻ അറിയാത്തത് ആണ് ചിലർ ഇവിടെ comment ഇടുന്നത്

    • @subitha2258
      @subitha2258 2 місяці тому +1

      'കണ്ട നീ അവിടെ ഇരി കേട്ട ഞാൻ പറയാം!!' 😂😂

    • @moviecutzz572
      @moviecutzz572 2 місяці тому

      @@subitha2258 എന്ന പറ

  • @jobyaz1980
    @jobyaz1980 2 місяці тому +3

    പിണറായിക്ക് കൈ കഴുകി വെളുപ്പിക്കാൻ ഒരു അവസരം കൊടുത്ത ചാണ്ടി ഉമ്മൻ നല്ല മകനും 🍼🍼🍼നേതാവും നല്ല പിൻഗാമിയും ആണെ😂😂😂😂😂

  • @ThresiaiammaAlbert
    @ThresiaiammaAlbert 2 місяці тому

    ചാണ്ടി ഉമ്മനോട് ഒരു ബഹുമാനമുണ്ടായിരുന്നു എന്തിനാണ് ഇത്രയും ദ്രോഹം ചെയ്ത മുഖ്യെ നെവാഴത്തി പാടുന്നത് കഷ്ടം
    ഇങ്ങനെ തരം താഴരുത് 4:03

  • @joseuesi
    @joseuesi 2 місяці тому

    Good appreciation to those whom you politically differ with also. Thanks for that attitude you got from your father.

  • @radhakrishnanm5994
    @radhakrishnanm5994 2 місяці тому

    വേണ്ടായിരുന്നു

  • @joyanjacob2781
    @joyanjacob2781 2 місяці тому

    സുഗിപ്പിച്ചു ചാണ്ടി

  • @sinigeorge3895
    @sinigeorge3895 2 місяці тому

    ശത്രുവിനെ സ്നേഹിക്കണം എന്നും ദൈവം പറഞ്ഞിട്ടുണ്ട്

  • @LaluLalu-nq9nb
    @LaluLalu-nq9nb 2 місяці тому

    നിന്റെ അപ്പയും കുപ്പയും ഞങ്ങൾക്ക് കേൾക്കണ്ട. ഉമ്മൻ ചാണ്ടി എന്നുമാത്രം കേട്ടാൽമതി

  • @BABYJOSE-mt3ku
    @BABYJOSE-mt3ku 2 місяці тому +3

    പിണറായി ഉമ്മൻചാണ്ടിയോട് ചെയ്ത നന്മകളും സഹായവും സ്നേഹവും എണ്ണിപ്പറയുന്നതു ഉമ്മൻ ചാണ്ടിയുടെ മകനാണ് .

  • @sindhups9240
    @sindhups9240 2 місяці тому

    പാർട്ടിയിൽ ഉള്ളവർ തന്നെ അല്ലെ

  • @manjukumar6801
    @manjukumar6801 2 місяці тому

    ഭാവിയുള്ള രാഷ്ട്രീയക്കാരനും പുണ്യാളനും ചേർന്ന അപൂർവ ജന്മം 😄

  • @shajid247
    @shajid247 2 місяці тому +1

    ആ പാവം സരിതചേച്ചിയെകൂടി ഈ അവസരത്തിൽ ഒന്നു ഓർക്കുന്നത് നന്നായിരുന്നു... അപ്പനെ ഈ വയസൻ കാലത്തും സരിതച്ചേച്ചി എല്ലാം രീതിയിലും 😂😂 പരിഗണിച്ചതിനു....

  • @GEapen675
    @GEapen675 2 місяці тому

    കഷ്ടം ഉമ്മാ

  • @muralipv5170
    @muralipv5170 2 місяці тому +2

    വയറുനിറച്ചു ഭക്ഷണം കൊടുത്തിട്ടു പോകുമ്പോൾ ഒരു ചവിട്ടും തന്നാൽ എങ്ങനെയിരിക്കും

  • @tonalkallarackal5945
    @tonalkallarackal5945 2 місяці тому

    Shame on you Mr Chandi ommen 😮

  • @georgejoseph4629
    @georgejoseph4629 2 місяці тому +5

    അപ്പന്റെ ആത്മാവ് ഇതെല്ലാം കേൾക്കാതിരുന്നാൽ മതിയായിരുന്നൂ....

    • @subitha2258
      @subitha2258 2 місяці тому +1

      അപ്പൻ തന്നെയല്ലേ 'കാലം സാക്ഷി'യിൽ പിണറായിയെക്കുറിച്ച് നല്ലത് പറഞ്ഞത്.

  • @PramodNanu-h1d
    @PramodNanu-h1d 2 місяці тому +10

    സരിതയെ കൂടെ വിശുദ്ധ യാക്കൂ. ചാണ്ടി ഉമ്മാ

  • @vijilal4333
    @vijilal4333 2 місяці тому +8

    Chandy ommen pls , pls no need ....
    We keralites cannot forget anything.
    Ur father in our heart
    Pls

  • @Adilmk1985
    @Adilmk1985 2 місяці тому +5

    നീ ഇപ്പറയുന്നത് ഞങ്ങൾ കോൺഗ്രസ്‌കാരും മറക്കില്ല 🌹🌹

    • @sojajose9886
      @sojajose9886 2 місяці тому

      പുകഞ്ഞ കൊള്ളി പുറത്ത്

  • @pramodhjohn2880
    @pramodhjohn2880 2 місяці тому +2

    ഇതിൽ കൂടുതൽ ഒരു പ്രതികാരം ചാണ്ടി ഉമ്മൻ ചെയ്യണോ

  • @sujithk298
    @sujithk298 2 місяці тому

    ചാണ്ടി ഉമ്മൻ ഇത് വേണ്ടായിരുന്നു

  • @shajiraji
    @shajiraji 2 місяці тому

    ഇലക്ഷൻ അടുക്കുമ്പോൾ ഉമ്മൻ‌ചാണ്ടിയെ വെച്ചു പിണറായിക്കെതിരെ തിരിയും ഇലക്ഷൻ കഴിയുമ്പോൾ സുഖിപ്പിക്കുന്നതും ഈ കുടുംബത്തിന്റെ പ്രേത്യേകത 😀

  • @പാവപ്പെട്ടവൻ
    @പാവപ്പെട്ടവൻ 2 місяці тому +2

    അന്തസ്സ് വേണമെട അന്തസ്സ് ചാണ്ടീ😊😊😊

  • @varghesemd567
    @varghesemd567 2 місяці тому +16

    ഒരു ചടങ്ങിൽ ഔദ്യോഗികമായി സ്വാഗതം പറയുന്നത് മനസിലാക്കാം
    പിണറായി എന്നും പിണു തന്നെ

  • @LEK.N417
    @LEK.N417 2 місяці тому

    ആ സരിതയെകൂടി വിളിച്ച് അഭിനന്ദനങ്ങൾ കൊടുക്കാമായിരുന്നു. എന്തായാലും ഒന്നുറപ്പായി, ഒന്നുകൂടി വിജയൻ കേരളം മുടിക്കും. എനിക്കു തോനുന്നത് തലയ്ക്കു വെളിവില്ലാത്ത ചാണ്ടിയെക്കാളും നല്ലത് ഇവമ്മാരുതന്നെ.

  • @ushakumari-oc3rw
    @ushakumari-oc3rw 2 місяці тому +4

    അപ്പയെ അപമാനിച്ചത് മറക്കാം
    നല്ല മകൻ

  • @kmthomas7263
    @kmthomas7263 2 місяці тому +4

    ചാണ്ടി ഉമ്മൻ്റെ അഭിപ്രായത്തോട് യോജിപ്പ് ഇല്ല....

    • @BABYJOSE-mt3ku
      @BABYJOSE-mt3ku 2 місяці тому +3

      പിണറായി ഉമ്മൻചാണ്ടിയോട് ചെയ്ത നന്മകളും സഹായവും സ്നേഹവും എണ്ണിപ്പറയുന്നതു ഉമ്മൻ ചാണ്ടിയുടെ മകനാണ് .

  • @rajendranrahendran9437
    @rajendranrahendran9437 2 місяці тому +13

    ഉമ്മൻ ചാണ്ടിയുടെ മകളെ പറ്റിയുള്ള കഥ കോൺഗ്രസുകാർ തന്നെ പിണറായി വിജയനോട് പറഞ്ഞപ്പോൾ അവരെ ആട്ടി ഇറക്കിയ കാര്യം ഉമ്മൻചാണ്ടി അദ്ദേഹത്തിൻറെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്...

  • @aboobackeraboobacker8792
    @aboobackeraboobacker8792 2 місяці тому +26

    നീ എങ്ങനെ പരനാറിയെ പുകഴ്ത്തിയാലും ജനങ്ങളുടെ മനസ്സിൽ വിജയനും കൂട്ടാളികളും ഉമ്മൻ ചാണ്ടിയോട് ചെയ്ത ക്രൂരത ജനം പൊറുക്കില്ല ചാണ്ടി ഉമ്മാ - മനുഷ്യ പ്പറ്റി ല്ലാത്തവനെ ന്യായീകരിക്കാൻ വന്നിരിക്കുന്നു കഷ്ടം

    • @sanilcs6979
      @sanilcs6979 2 місяці тому +5

      ഉമ്മൻ ചാണ്ടി കരുണാകാരനോട് ചെയ്തത് ആരും മറക്കില്ല 🤭🤭🤭🤭

    • @BABYJOSE-mt3ku
      @BABYJOSE-mt3ku 2 місяці тому +2

      പിണറായി ഉമ്മൻചാണ്ടിയോട് ചെയ്ത നന്മകളും സഹായവും സ്നേഹവും എണ്ണിപ്പറയുന്നതു ഉമ്മൻ ചാണ്ടിയുടെ മകനാണ് .

    • @Issacpaulmadasseri
      @Issacpaulmadasseri 2 місяці тому

      Oc അത്ര വലിയ പുണ്യാളൻ ഒന്നുമല്ല but pulliye ഏറ്റവും കൂടുതൽ വിമർശിച്ചത് Congress aa

  • @Paul-zi9lo
    @Paul-zi9lo 2 місяці тому

    വിഴിഞ്ഞം തുറ ഖു നായനാരും അച്ചുന്ദാനന്തനും പിണിയയു കൊണ്ടുവന്നതാ ണ്ണ
    പിണറായി സിന്ദാബാദ്❤❤❤❤❤❤❤❤❤❤❤❤❤

  • @user-xg5mb7js6q
    @user-xg5mb7js6q 2 місяці тому +13

    എത്ര കൂടുതൽ പുകഴ്ത്താൻ വരട്ടെ; ദ്രോഹിച്ച കാര്യങ്ങൾ ഒക്കെ മറക്കാമോ?

    • @shijicherian5183
      @shijicherian5183 2 місяці тому

      അതാണ് ആ ചോരയുടെ ഗുണം ഉമ്മൻചാണ്ടി എന്ന വ്യക്തിയുടെ മകൻ ആയതുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബം ആയതുകൊണ്ട് ആണ് ചെറ്റകളോട് ക്ഷമിക്കുന്നത്

    • @naadan751
      @naadan751 2 місяці тому

      ആരു പറഞ്ഞറിഞ്ഞതാ കണ്ടൻമാമനോളിയാണോ?

  • @Nijothomas-n5w
    @Nijothomas-n5w 2 місяці тому

  • @JustTimepasszzz
    @JustTimepasszzz 2 місяці тому

    Kastam

  • @riyasriyas9676
    @riyasriyas9676 2 місяці тому +5

    പിണറായി ❤❤❤❤❤❤❤❤❤❤കേരളം കണ്ട കരുത്തുറ്റ നേതാവ്

  • @sitharamahindra8701
    @sitharamahindra8701 2 місяці тому

    🙏🏻🙏🏻

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp 2 місяці тому +16

    കൂടുതൽ സുഗിപ്പിച്ചാൽ പിന്നീട് ബുദ്ധിമുട്ട് ആവും

  • @sakthipournima8211
    @sakthipournima8211 2 місяці тому +1

    Chandy what to say secret about yours family let it be a secret why u published in public with calling the CM really painfull as a congress person we cannot digest chandy
    Guiltyness against you chandy

  • @bijoypillai8696
    @bijoypillai8696 2 місяці тому +1

    രണ്ടുപേരും പരസ്പരം നക്കി മടുക്കുമ്പോൾ സരിതയെ നടുക്ക് ഇരുത്തി നക്കുക... പാപിയോടൊത്ത് ചേർന്നീടിൽ ചാണ്ടിയും പാപിയായിടും..

  • @josephreetha9974
    @josephreetha9974 2 місяці тому

    ചാണ്ടി ഇത്രയും വൃത്തികെട്ടവൻ ആയിരുന്നോ.

  • @രാജേഷ്കുമാർഎൻസി

    ഇയാളെ യാണല്ലോ ദൈവമേ പാവം ജനങ്ങൾ ജയിപ്പിച്ച് വിട്ടത്

  • @mohandasg7530
    @mohandasg7530 2 місяці тому

    Nikesh kumar
    Jose k mani
    Chandi Oommren
    ശബരിനാഥൻ

  • @regimonmabraham485
    @regimonmabraham485 2 місяці тому

    പുതുപ്പള്ളി യുടെ അവസാന കോൺ mla

  • @mohanancr9943
    @mohanancr9943 2 місяці тому

    Finally appayum and all are one and same, poor people simply clapping their hands...

  • @samak3903
    @samak3903 2 місяці тому

    💥💥ചാണ്ടി ഉമ്മൻ വാക്കുകൾ തെരുവ് വേശ്യയെ മടിയിൽ ഇരുത്തി അവളുടെ ചാരിത്ര്യത്തിന്റെ മാഹാത്മ്യം പറയുന്നതുപോലെ, കരണഭൂതനെ വിളിച്ചത് താങ്കളുടെ ഇഷ്ടം💥💥

  • @sreenipoojappura3155
    @sreenipoojappura3155 2 місяці тому

    സുഖമില്ലായിരുന്നതിന് മുമ്പ് ഈ വിജയൻ പറഞ്ഞ നാറിയ കാര്യങ്ങൾ കൂടി ചാണ്ടിയും കുടുമ്പവും ഓർക്കണം'

  • @sureshvs7531
    @sureshvs7531 2 місяці тому

    മഹാ കഷ്ടം ചാങ്ങി ഇയാൾ ആണ് ഏറ്റവും കൂടുതൽ ദ്രോഹിച്ചത്

  • @liyakathali8744
    @liyakathali8744 2 місяці тому

    സരിതയെ ഉപയോഗിച്ച് ഉമ്മൻചാണ്ടിയെ മരണംവരെ ദ്രോഹിച്ചത് അച്യുതാനന്ദനും പിണറായിയും ആണ്....

  • @firosbacker-cx5kc
    @firosbacker-cx5kc 2 місяці тому +19

    വിഴിഞ്ഞം ഉദ്ഘടന വേളയിൽ പോലും ആ മഹാ പ്രതിഭയെ അവഹേളിച്ച അദ്ദേഹത്തെ ഇല്ലാത്ത ലൈംഗിക ആരോപണം കേരളം മുഴുവൻ നടത്തിയ ഈ മുഖ്യനെ താങ്കൾ എങ്ങനെ പ്രശംസിച്ചാലും പ്രബുദ്ധ മലയാളികൾ ഇടതുപക്ഷ ചിന്താഗതിക്കാർ പോലും തൊണ്ട തൊടാതെ വിഴുങ്ങില്ല. മാസം തോറും ഒന്നരക്കോടി രൂപയിൽ അധികം ഒരു കാര്യവും ഇല്ലാതെ ഹെലികോപ്റ്ററിനു വാടക കൊടുക്കുന്നുണ്ട് ഈ ദരിദ്ര കേരളം. ഇതൊക്കെ ഖജനാവിലെ പണം ആണ്. K സുധകരൻ പറയുംപോലെ കോരന്റെ തറവാട്ട് സ്വത്തിൽ നിന്നല്ല. അതിനാൽ ബിസിനസ് ഡീൽ നു വേണ്ടി കോടികൾ മുടക്കി കുടുംബവും പരിവാരവുമൊത്ത് ടൂർ അടിക്കുന്ന ഈ മുഖ്യന് ചിലവഴിക്കുന്നതിന്റെ എത്ര ഇരട്ടി ശ്രീ ഉമ്മൻ‌ചാണ്ടി സാറിന് നൽകിയാൽ അതൊന്നും മതിയാവില്ല അദ്ദേഹത്തിന്റെ ആത്മാർത്ഥതക്ക്.... മോദിയെ പുകഴ്ത്തിയാലും ഈ മുഖ്യനെ പുകഴ്ത്തുകയോ ക്ഷണിക്കുകയോ ചെയ്യരുത് ആയിരുന്നു. കഴിഞ്ഞ വര്ഷം നിങ്ങൾ ഇത് കാണിച്ചപ്പോൾ മൈക്ക് പോലും പ്രതിഷേധിച്ചിരുന്നു !!!

    • @surabhirksurabhi8772
      @surabhirksurabhi8772 2 місяці тому +2

      അപവാദം പറഞ്ഞത് കോൺഗ്രസ് ഗ്രൂപ്പു കാർതന്നെയാ ....
      അന്ന് കരുണാകരനെയും ഇങ്ങളെ ഗ്രൂപ്പ് കാർ പണി കൊടുത്തിട്ടുണ്ട്.
      ഇന്ന് കെ. മുരളീധരനും പാരകൾക്ക് നടുവിലാണ്

    • @BABYJOSE-mt3ku
      @BABYJOSE-mt3ku 2 місяці тому +3

      പിണറായി ഉമ്മൻചാണ്ടിയോട് ചെയ്ത നന്മകളും സഹായവും സ്നേഹവും എണ്ണിപ്പറയുന്നതു ഉമ്മൻ ചാണ്ടിയുടെ മകനാണ് .

  • @jacobjose9768
    @jacobjose9768 2 місяці тому

    ഒലക്കയ്ക്ക് അടിച്ചിട്ട് മുറം കൊണ്ട് വീശിയിട്ട് എന്ത് കാര്യം

  • @justinsebastian3488
    @justinsebastian3488 2 місяці тому

    ചടങ്ങിൽ സ്വാഗതം പറഞ്ഞോ, പക്ഷേ പിണറായിയെ ചുവ പോക്കരുത് ചാണ്ടി ഉമ്മാ

  • @satheepantk7216
    @satheepantk7216 2 місяці тому +7

    നിങ്ങളുടെ അണികളോട് ഈ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ താല്പര്യപ്പെടുന്നു.

  • @harikrishnank.s7388
    @harikrishnank.s7388 2 місяці тому

    ജനഹിതം അറിയാത്ത നേതാവ്

  • @mohanankalingal
    @mohanankalingal 2 місяці тому

    സോളാർ കേസിൽ ഈ നാട്ടിൽ കാട്ടികൂട്ടിയതും, നിരപരാധിയായ ആ മനുഷ്യന്റെ മനസിന്‌ ഉണ്ടാക്കിയ വേദന അതെ വേദനയോടെ കേരളജനത ഏറ്റെടുത്തത് അദ്ദേഹത്തിന് മരണം സംഭവിച്ചപ്പോൾ ജനം അറിഞ്ഞതാ. എന്നിട്ടും അതിന് നേതൃത്വം കൊടുത്ത വ്യക്തിയെയും പാർട്ടിയെയുo പകഴ്ത്തുമ്പോൾ മനസിലാകുന്നത് അണികൾ എല്ലാവരും പൊട്ടൻ മാരും മേൽത്തട്ടിൽ എല്ലാവരും
    ഒന്നാണ് എന്നല്ലേ

  • @pauly7182
    @pauly7182 2 місяці тому

    അത്യാവശ്യ സമയത്തു സഹായിച്ചവരെ അനുസ്മരിക്കുന്നതിൽ ചാണ്ടി ഉമ്മൻ പാർട്ടി ഭേദമെന്യ കാണിച്ച ധൈര്യം പുകഴ്ത്തപ്പെടേണ്ടതാണ്. സ്വന്തം പാർട്ടിക്കാർ പിന്തിരിഞ്ഞു നടന്നപ്പോൾ, ശ്രി പിണറായി വിജയൻ ചെയ്തത് രാഷ്ട്രീയ എതിരാളിയോട് ചെയ്യാവുന്ന ഏറ്റവും നല്ല പ്രവർത്തിയും. ഇപ്പോൾ കോൺഗ്രസ് കാണിക്കുന്നത് ലോക്സഭാ ഇലെക്ഷനിൽ കിട്ടിയ വിജയത്തിന്റെ അഹങ്കാരം മാത്രം. അടിപിടി കൂടി മുന്നോട്ടു പോകാനാണ് ഉദ്ദേശമെങ്കിൽ, ഏമാൻമാരുടെ മുഖ്യമന്ത്രിക്കുപ്പായം വീട്ടിലെ അലമാരയിൽ പൂജയ്ക്കു വയ്ച്ചു വീണ്ടും അഞ്ചുവർഷം കാത്തിരിക്കേണ്ടി വരും.

  • @leelammathyparambil6047
    @leelammathyparambil6047 2 місяці тому

    ഈ പുണ്യാളന്മാർ എല്ലാം കൂടി

  • @VijayaKumar-bk3sk
    @VijayaKumar-bk3sk 2 місяці тому

    Tripple standard

  • @antonythaiparampilantony4707
    @antonythaiparampilantony4707 2 місяці тому

    ചാണ്ടിക്കും അഹങ്കാരം തലയക്ക് പിടിച്ചു ഈ ഫ്രോഡിനെ പുകഴ്ത്താൻ ഇയാൾക്ക് എങ്ങനെ സാധിക്കുന്നു.

  • @manmadhanpk4234
    @manmadhanpk4234 2 місяці тому

    ഒരു പാവം മനുഷ്യനെ ഒരു. പെണ്ണ് കേസിൽ കുടുക്കി ഇല്ലാതാക്കിയഇവരെ ഇത്രക്കും ആശംസിക്കുന്ന. നിന്നെ എന്ത് വിളിക്കണം