Good Morning Keralam: റോയല്‍ എന്‍ഫീല്‍ഡിന് പോലും ഉപദേശം കൊടുക്കുന്ന മെക്കാനിക്ക് ബുള്ളറ്റ് മണി

Поділитися
Вставка
  • Опубліковано 30 вер 2024
  • P Thankamani Mani aka Bullet Mani is a not an ordinary automobile mechanic. A man with magical hands, Mani is an expert in repairing Royal Enfield Bullets. Across his 40 years long career, the man from Kollam has repaired thousands of bullet bikes. Even the Royal Enfield company, makers of the machine, value his opinion while launching any new model.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 200

  • @rohithkeralaindia5194
    @rohithkeralaindia5194 5 років тому +50

    ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും റോയൽ എൻഫീൽഡ് രാജാതി രാജ ഡാ

  • @vipinraj7588
    @vipinraj7588 6 років тому +19

    പണിക്കാരുണ്ടെങ്കിലും ഇല്ലെന്ന് പറയുന്ന നല്ലവനായ ചേട്ടൻ (സ്വന്തം അനുഭവം)

    • @nixonvarghese8293
      @nixonvarghese8293 4 роки тому

      vipin Vedha ?

    • @kishanarora
      @kishanarora 4 роки тому +1

      Hehehe, pani vanna motho sadhinam matti sheriyaakki pocket keerum athoru valiya prasnam aanu

    • @anoopjoseph8704
      @anoopjoseph8704 3 роки тому

      Mani cheattan Guide Enfield King

  • @musthaqmusthaqak3089
    @musthaqmusthaqak3089 3 роки тому +1

    ബുള്ളറ്റ് .ആൾട്ടർമാസ്റ്റ്ർ
    ജലീൽ കൊണ്ടോട്ടി അറിയുമോ

  • @misfarmisfar2337
    @misfarmisfar2337 5 років тому +12

    ഞാൻ കോഴിക്കോട് ആണ് സ്ഥലം....... 10 വർഷം മുൻപ് ട്രിവാൻഡ്രം നിന്ന് കോഴിക്കോട് ബുള്ളറ്റിൽ പോകുമ്പോൾ വണ്ടിക്കു ചെറിയ കേടുപാട് സംഭവിച്ചപ്പോൾ ഇദ്ദേഹത്തിന്റെ അടുത്ത് പോയിരുന്നു അയത്തിൽ എന്ന സ്ഥലത്തു.... അന്ന് ഇയാളോട് കുറെ പറഞ്ഞു ഒന്ന് പെട്ടെന്ന് നന്നാക്കി തരണം എന്ന്.... പുള്ളി ഒന്ന് നോക്കുക പോലും ചെയ്തില്ല.... ഇനിയും സായിപ്പന്മാർ താങ്കളെ പറ്റിക്കട്ടെ....

    • @ahammedafsalnnasumudeen2715
      @ahammedafsalnnasumudeen2715 5 років тому +1

      Ayalkku bhayankara jaada thendi aanu..
      Oru country fellow

    • @arunajay7096
      @arunajay7096 5 років тому

      ഈ thellu മാത്രേ ഒള്ളു.. കാശിനോട് ആർത്തിയാണ്.. എന്റെ silencer sound കൂട്ടി തൊലിഞ്ഞ sound ആക്കി തന്നിട്ട് 2600rs വാങ്ങിച്ചു... അതോടെ 'മണിയടി' നിർത്തി.. old ബുള്ളറ്റ് വിറ്റു new std 500 എടുത്തു.. ഇപ്പോൾ സുഖം.. സ്വസ്ഥം.

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 5 років тому +6

      ഇതിലെത്രപേർക്കറിയാം യഥാർത്ഥ ബുള്ളറ്റ് ഇയാളല്ലെന്ന്. ഇയാളുടെ ആശാനാണ് യഥാർത്ഥ മണിയാശാൻ ഇയാളുടെ പേര് ഇതല്ല. മണിയാശാൻറ കീഴിൽ പണിക്ക് ഹെൽപ്പറായി വന്നതായിരുന്നു. മണിയാശാൻ ആ വർക്ഷേപ്പിൽ തന്നെ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻറ പേരിലാണ് ഇയാളറിയപ്പെടുന്നത്. ഇദ്ദേഹം മരക്കാർ മോട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. അവിടെ ഉഡായിപ്പ് കാണിച്ചപ്പം പറഞ്ഞു വിട്ടു തള്ളിൻറ ഉസ്താദാണ്. ഏതോ ബ്രിട്ടീഷ്കാരൻ വണ്ടി ഓടിച്ചു നോക്കാനായി കൊണ്ട് പോയി കടന്നു കളഞ്ഞെന്നും അത് അയാള് അയാളുടെ രാദൃത്ത് കടത്തിയെന്നും നുണ പറഞ്ഞു അതവസാനം കള്ളമാണെന്ന് തെളിഞ്ഞു. ഒരു വിദേശിക്ക് എങ്ങനെ ക്ളിയറൻസ് കിട്ടാതെ എക്സ്പോർട്ട് ചെയ്യാൻ പറ്റും. ഇദ്ദേഹത്തിന് വണ്ടി പണിയിൽ പ്രത്യേകത ഒന്നുമില്ല. ഇയാളെക്കാളും നല്ലാ പണിയുന്ന ആൾക്കാര് കൊല്ലത്തുണ്ട് അവരെയാരെയും ഇയാൾക്ക് കണ്ടുകൂടാ. ഇയാൾക്ക് വലിയ തലക്കനമാണ്. ആദൃം ഇയാൾ തമിഴ് നാട്ടീന്ന് വന്ന് തിരുവനന്തപുരത്ത് വന്നിട്ട് പിന്നീട് കൊല്ലത്ത് ചേക്കേറിയ ആളാണ്. ഇയാളുടെ കൂടെ മണ്യാശാനുമായി വർക്ഷോപ്പില് പണി പടിച്ച നിരവധി പേര് കൊല്ലത്ത് വർഷോപ്പ് നടത്തുന്നുണ്ട് അവരോട് ചോദിക്കാം അല്ലേൽ മരക്കാറിൽ ചോദിച്ചാൽ നിജസ്ഥിതി അറിയാം. കൊല്ലത്തുള്ളവര് പൊതുവേ ഇയാൾക്ക് പണിയാൻ കൊടുക്കാറില്ല എല്ലാം അടുത്ത ജില്ലക്കാരാണ് കൂടുതലും. അവർക്കറിയില്ല. ഇയാളുടെ തരികിട ഒരു വർഷത്തിൽ മേൽ എടുക്കും ഒരു വണ്ടി പണിയാൻ. പലരും വണ്ടി തിരിച്ചുകൊണ്ട് പോയ ചരിത്രവും ഉണ്ട്. ഞാനും ഇതിൻറ വർക്കറിയാവുന്നതാണ്. കഴിഞ്ഞവർഷം എൻറ വണ്ടിക്ക് നല്ല മോഡിഫിക്കേഷനുള്ള 7 അവാർഡ് കിട്ടിയതുമാണ്. കൊല്ലത്ത് തിരക്കുക എല്ലാരു പറഞ്ഞു തരും ആരാണ് മണിയാശാൻ എന്ന്. എൻഫീൽഡ് കംബനിപോലും ഇയാളോട് ചോദിച്ചിട്ടാണ് എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അതിൽ പറഞ്ഞു കേട്ടു നോക്കുക. ഇയാള് ആ കംബനിയിൽ പോയിട്ടുപോലുമില്ല. ഏഷ്യാനെററ് അഭിരാമം എന്ന പരിപാടിയ്കായി മണിയാശാനെ കാണാൻ വന്നതായിരുന്നു അയാൾ മരിച്ചതറിയാതെ ഷൂട്ട് ചെയ്ത് പോയി അതോടെയാണ് ഇയാള് പേരില് മാത്രം പ്രശസ്തമായത്. ഇത് കൊല്ലമാണ് ഇവിടാണ് ലോകത്ത് ഏറ്റവും കൂടുതല് ബുള്ളറ്റുള്ള സ്ഥല.

    • @akhilraj4429
      @akhilraj4429 4 роки тому

      Udayipp maniyan analle

  • @magicmomentsvol382
    @magicmomentsvol382 5 років тому +5

    ഇപ്പൊ നടക്കുന്ന കാര്യം വർക്ക്‌ ഷോപ്പ് കാർക്ക് കാശ് ഉണ്ടാക്കാൻ ഉള്ള വഴി മാത്രം ആയി.. ബുള്ളറ്റ്... തൊട്ടാൽ ക്യാഷ് ആണ്.. ബുള്ളറ്റ് അല്ലെ ബുള്ളറ്റ്

  • @jishnuaj2953
    @jishnuaj2953 5 років тому +5

    കാര്യം പറയുമ്പോൾ തള്ളു എന്ന് പറഞ്ഞു കമന്റ് ഇടുന്നവർക്കു എന്ത് സന്തോഷം ആണ് കിട്ടുന്നതോന്തോ

    • @sirajtp3409
      @sirajtp3409 5 років тому +1

      alla pinne. athanne ente doubtum 😠😠😠😠

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 5 років тому +3

      Jishnu Aj ഇതിലെത്രപേർക്കറിയാം യഥാർത്ഥ ബുള്ളറ്റ് ഇയാളല്ലെന്ന്. ഇയാളുടെ ആശാനാണ് യഥാർത്ഥ മണിയാശാൻ ഇയാളുടെ പേര് ഇതല്ല. മണിയാശാൻറ കീഴിൽ പണിക്ക് ഹെൽപ്പറായി വന്നതായിരുന്നു. മണിയാശാൻ ആ വർക്ഷേപ്പിൽ തന്നെ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻറ പേരിലാണ് ഇയാളറിയപ്പെടുന്നത്. ഇദ്ദേഹം മരക്കാർ മോട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. അവിടെ ഉഡായിപ്പ് കാണിച്ചപ്പം പറഞ്ഞു വിട്ടു തള്ളിൻറ ഉസ്താദാണ്. ഏതോ ബ്രിട്ടീഷ്കാരൻ വണ്ടി ഓടിച്ചു നോക്കാനായി കൊണ്ട് പോയി കടന്നു കളഞ്ഞെന്നും അത് അയാള് അയാളുടെ രാദൃത്ത് കടത്തിയെന്നും നുണ പറഞ്ഞു അതവസാനം കള്ളമാണെന്ന് തെളിഞ്ഞു. ഒരു വിദേശിക്ക് എങ്ങനെ ക്ളിയറൻസ് കിട്ടാതെ എക്സ്പോർട്ട് ചെയ്യാൻ പറ്റും. ഇദ്ദേഹത്തിന് വണ്ടി പണിയിൽ പ്രത്യേകത ഒന്നുമില്ല. ഇയാളെക്കാളും നല്ലാ പണിയുന്ന ആൾക്കാര് കൊല്ലത്തുണ്ട് അവരെയാരെയും ഇയാൾക്ക് കണ്ടുകൂടാ. ഇയാൾക്ക് വലിയ തലക്കനമാണ്. ആദൃം ഇയാൾ തമിഴ് നാട്ടീന്ന് വന്ന് തിരുവനന്തപുരത്ത് വന്നിട്ട് പിന്നീട് കൊല്ലത്ത് ചേക്കേറിയ ആളാണ്. ഇയാളുടെ കൂടെ മണ്യാശാനുമായി വർക്ഷോപ്പില് പണി പടിച്ച നിരവധി പേര് കൊല്ലത്ത് വർഷോപ്പ് നടത്തുന്നുണ്ട് അവരോട് ചോദിക്കാം അല്ലേൽ മരക്കാറിൽ ചോദിച്ചാൽ നിജസ്ഥിതി അറിയാം. കൊല്ലത്തുള്ളവര് പൊതുവേ ഇയാൾക്ക് പണിയാൻ കൊടുക്കാറില്ല എല്ലാം അടുത്ത ജില്ലക്കാരാണ് കൂടുതലും. അവർക്കറിയില്ല. ഇയാളുടെ തരികിട ഒരു വർഷത്തിൽ മേൽ എടുക്കും ഒരു വണ്ടി പണിയാൻ. പലരും വണ്ടി തിരിച്ചുകൊണ്ട് പോയ ചരിത്രവും ഉണ്ട്. ഞാനും ഇതിൻറ വർക്കറിയാവുന്നതാണ്. കഴിഞ്ഞവർഷം എൻറ വണ്ടിക്ക് നല്ല മോഡിഫിക്കേഷനുള്ള 7 അവാർഡ് കിട്ടിയതുമാണ്. കൊല്ലത്ത് തിരക്കുക എല്ലാരു പറഞ്ഞു തരും ആരാണ് മണിയാശാൻ എന്ന്. എൻഫീൽഡ് കംബനിപോലും ഇയാളോട് ചോദിച്ചിട്ടാണ് എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അതിൽ പറഞ്ഞു കേട്ടു നോക്കുക. ഇയാള് ആ കംബനിയിൽ പോയിട്ടുപോലുമില്ല. ഏഷ്യാനെററ് അഭിരാമം എന്ന പരിപാടിയ്കായി മണിയാശാനെ കാണാൻ വന്നതായിരുന്നു അയാൾ മരിച്ചതറിയാതെ ഷൂട്ട് ചെയ്ത് പോയി അതോടെയാണ് ഇയാള് പേരില് മാത്രം പ്രശസ്തമായത്. ഇത് കൊല്ലമാണ് ഇവിടാണ് ലോകത്ത് ഏറ്റവും കൂടുതല് ബുള്ളറ്റുള്ള സ്ഥല.

  • @dishobkalarikkal9173
    @dishobkalarikkal9173 4 роки тому +2

    നമ്മടെ തൃശൂരും ഉണ്ട് നല്ല സൂപ്പർ ബുള്ളറ്റ് മെക്കാനിക് bullet joy, KVM manoharan അവരുടെ വർക്കും കണ്ടിരുന്നെങ്കിൽ നിങ്ങൾ ഒരിക്കലും പറയില്ല ഇയാൾ ആണ് ബുള്ളറ്റിന്റെ അവസാന വാക്ക് എന്ന്

  • @sreejithnampoothiri758
    @sreejithnampoothiri758 3 роки тому

    പക്കാ ഉടായിപ്പ്... അനുഭവസ്ഥർ പറഞ്ഞത്... ഒരാഴ്ച കൊണ്ടുള്ള പണി പണിയാൻ ചുമ്മാ ഒന്ന് ഒന്നര മാസം എടുക്കും. എല്ലാ ദിവസവും പോയി നോക്കണം.... അന്നേരം പണിയുകയുമില്ല.. നോക്കി നിന്നില്ലെങ്കിൽ പണി കിട്ടും.. സെപയർ പാർട്സ് നല്ല സാധനം നമ്മൾ കൊണ്ടു പോയാൽ പിടിക്കില്ല.. അതു കൊള്ളില്ല ഇതു കൊള്ളില്ല എന്ന് പറഞ്ഞ് ചാത്തൻ സാധനം മാറ്റിയിടും.. പണിഞ്ഞ് ഇറക്കി ഒരാഴ്ച കഴിയുമ്പോൾ വണ്ടി വീണ്ടും പഴയതിലും കഷ്ടം.. വീണ്ടും പിന്നെയും ഉന്തിക്കൊണ്ട് വർക്ക് ഷോപ്പിലേക്ക്....ഫുൾ ഉടായിപ്പ് പണി.. പിന്നെ സഹികെട്ട് വണ്ടി വിൽക്കുന്നതുവരെ പണിയോടു പണി..

  • @freedomlove4026
    @freedomlove4026 3 роки тому +1

    Udaayippan iyaal pedaruth pls

  • @sijosijo8088
    @sijosijo8088 4 роки тому +1

    Kollam railvastatonil iragiyal e shoppil egane pikum

  • @speedzone5290
    @speedzone5290 5 років тому +3

    ചേട്ടാ frst ഇട്ടു start ചയ്യുമ്പോൾ gear ടപ്പേ എന്ന ശബ്ദം ഉണ്ടകുന്നു .ഇത് എന്തിന്റെ പ്രശ്നമാണ്

    • @syamprasad8576
      @syamprasad8576 5 років тому +2

      Epozhum neutral il itt venam start aakam. Allel gear box n complaint aa.. edha vandi?

    • @rajeeshpaheri877
      @rajeeshpaheri877 5 років тому

      Athu saralla. ......😈

  • @shahulmosco3811
    @shahulmosco3811 6 років тому

    workshopukaar.. parayumbol
    nallathu pazhaya vandiyaa
    😀😀 ennalelle averkku..
    painting ..
    light work..
    spare parts ..
    ethunu purame..
    mattu chilavukalum..
    avarude panikuuliyum ..
    ellam koodi ..namalil ninnu
    outaan pattu... (cash.)
    kore pottanmar ever parayunathum ketutullum.
    😀😀😀
    athum porandu ipo..
    booking..
    wandipaniyaan..odukate demandum..

  • @ilyaskhan-sh4wc
    @ilyaskhan-sh4wc 4 роки тому +1

    Ale ksheenichu

  • @noushadmeadowsautomobileex5679
    @noushadmeadowsautomobileex5679 5 років тому +1

    ഇതിലെത്രപേർക്കറിയാം യഥാർത്ഥ ബുള്ളറ്റ് ഇയാളല്ലെന്ന്. ഇയാളുടെ ആശാനാണ് യഥാർത്ഥ മണിയാശാൻ ഇയാളുടെ പേര് ഇതല്ല. മണിയാശാൻറ കീഴിൽ പണിക്ക് ഹെൽപ്പറായി വന്നതായിരുന്നു. മണിയാശാൻ ആ വർക്ഷേപ്പിൽ തന്നെ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻറ പേരിലാണ് ഇയാളറിയപ്പെടുന്നത്. ഇദ്ദേഹം മരക്കാർ മോട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. അവിടെ ഉഡായിപ്പ് കാണിച്ചപ്പം പറഞ്ഞു വിട്ടു തള്ളിൻറ ഉസ്താദാണ്. ഏതോ ബ്രിട്ടീഷ്കാരൻ വണ്ടി ഓടിച്ചു നോക്കാനായി കൊണ്ട് പോയി കടന്നു കളഞ്ഞെന്നും അത് അയാള് അയാളുടെ രാദൃത്ത് കടത്തിയെന്നും നുണ പറഞ്ഞു അതവസാനം കള്ളമാണെന്ന് തെളിഞ്ഞു. ഒരു വിദേശിക്ക് എങ്ങനെ ക്ളിയറൻസ് കിട്ടാതെ എക്സ്പോർട്ട് ചെയ്യാൻ പറ്റും. ഇദ്ദേഹത്തിന് വണ്ടി പണിയിൽ പ്രത്യേകത ഒന്നുമില്ല. ഇയാളെക്കാളും നല്ലാ പണിയുന്ന ആൾക്കാര് കൊല്ലത്തുണ്ട് അവരെയാരെയും ഇയാൾക്ക് കണ്ടുകൂടാ. ഇയാൾക്ക് വലിയ തലക്കനമാണ്. ആദൃം ഇയാൾ തമിഴ് നാട്ടീന്ന് വന്ന് തിരുവനന്തപുരത്ത് വന്നിട്ട് പിന്നീട് കൊല്ലത്ത് ചേക്കേറിയ ആളാണ്. ഇയാളുടെ കൂടെ മണ്യാശാനുമായി വർക്ഷോപ്പില് പണി പടിച്ച നിരവധി പേര് കൊല്ലത്ത് വർഷോപ്പ് നടത്തുന്നുണ്ട് അവരോട് ചോദിക്കാം അല്ലേൽ മരക്കാറിൽ ചോദിച്ചാൽ നിജസ്ഥിതി അറിയാം. കൊല്ലത്തുള്ളവര് പൊതുവേ ഇയാൾക്ക് പണിയാൻ കൊടുക്കാറില്ല എല്ലാം അടുത്ത ജില്ലക്കാരാണ് കൂടുതലും. അവർക്കറിയില്ല. ഇയാളുടെ തരികിട ഒരു വർഷത്തിൽ മേൽ എടുക്കും ഒരു വണ്ടി പണിയാൻ. പലരും വണ്ടി തിരിച്ചുകൊണ്ട് പോയ ചരിത്രവും ഉണ്ട്. ഞാനും ഇതിൻറ വർക്കറിയാവുന്നതാണ്. കഴിഞ്ഞവർഷം എൻറ വണ്ടിക്ക് നല്ല മോഡിഫിക്കേഷനുള്ള 7 അവാർഡ് കിട്ടിയതുമാണ്. കൊല്ലത്ത് തിരക്കുക എല്ലാരു പറഞ്ഞു തരും ആരാണ് മണിയാശാൻ എന്ന്. എൻഫീൽഡ് കംബനിപോലും ഇയാളോട് ചോദിച്ചിട്ടാണ് എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അതിൽ പറഞ്ഞു കേട്ടു നോക്കുക. ഇയാള് ആ കംബനിയിൽ പോയിട്ടുപോലുമില്ല. ഏഷ്യാനെററ് അഭിരാമം എന്ന പരിപാടിയ്കായി മണിയാശാനെ കാണാൻ വന്നതായിരുന്നു അയാൾ മരിച്ചതറിയാതെ ഷൂട്ട് ചെയ്ത് പോയി അതോടെയാണ് ഇയാള് പേരില് മാത്രം പ്രശസ്തമായത്. ഇത് കൊല്ലമാണ് ഇവിടാണ് ലോകത്ത് ഏറ്റവും കൂടുതല് ബുള്ളറ്റുള്ള സ്ഥല.

    • @artistranjithpanayara9913
      @artistranjithpanayara9913 5 років тому

      Noushad meadows Automobile expert copy paste😂

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 5 років тому

      Ranjith Panayara ആരുടെ കോപ്പി പേസ്റ്റ് ഞാന്‍ തന്നെയാണി കമൻറിട്ടത്

    • @artistranjithpanayara9913
      @artistranjithpanayara9913 5 років тому +1

      Noushad meadows Automobile expert ivide comment cheytha karyam alla.. same comment vere evideyokke postiyittund

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 5 років тому

      Ranjith Panayara ഉണ്ടേ ഒരുപാടുണ്ട് മിനിമം 25 സ്ഥലത്

    • @artistranjithpanayara9913
      @artistranjithpanayara9913 5 років тому +1

      Noushad meadows Automobile expert athre njan uddessichullu🤣

  • @mr.hax_6696
    @mr.hax_6696 5 років тому +2

    ഈ ചേട്ടന്റെ നമ്പർ ഒന്ന് കിട്ടോ??

  • @mohammedsagar7585
    @mohammedsagar7585 6 років тому +3

    Kundarayilim und oru THANKACHANUM. pinne oru MAAMACHANUM.

    • @aunnellikkunnathajay5873
      @aunnellikkunnathajay5873 6 років тому

      mamachayan ntey workshoppil ippazhum work unde....

    • @ghostrider-mo3ou
      @ghostrider-mo3ou 5 років тому

      Kundara il evde

    • @arunajay7096
      @arunajay7096 5 років тому +1

      മാമച്ചയാൻ നമ്മടെ മെക്കാനിക് ആണ്.. low rate.. നല്ല work.. ബുള്ളറ്റ് മണി നല്ല cash വിഴുങ്ങും... അനുഭവം ഉണ്ടേ

  • @rarebird8300
    @rarebird8300 4 роки тому

    പെരുമ്പാവൂർ ഭാഗത്തു ഓൾഡ് മോഡൽ ബുള്ളറ്റ് വർക്ക് ചെയ്യുന്ന നല്ല മെക്കാനിക്സ് ന്റെ കോൺടാക്ട് നമ്പർ ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ.

    • @basilsabu912
      @basilsabu912 4 роки тому

      Aliyas ashan near sema Auditoriam rate kuravan nalla paniyum entea vand 75 model aahn kure varshangalait avedea aan paniyunnath

  • @vishnuvaluyavilayil2282
    @vishnuvaluyavilayil2282 6 років тому +1

    സൂപ്പർ ബുള്ളറ്റ് 😀😀😍😍😘

  • @ibrahima1872
    @ibrahima1872 6 років тому

    Manni chettante number kittan vazhi undo friends....plzz

  • @adwaithbalu08
    @adwaithbalu08 4 роки тому

    Njngalkkum Unde Thampi Meshiriyum Vinod Meshiriyum....Valare Manyamaya perumattam,Kuranja panikooli,Vandi Nalla Kidilam Akki terum...

  • @falconstudiofalconstudio1442
    @falconstudiofalconstudio1442 6 років тому +1

    ഇദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ കിട്ടാന്‍ വല്ല വഴിയും ഉണ്ടോ?

    • @kthomastony
      @kthomastony 6 років тому +1

      falconstudio falconstudio 9349832677

    • @shejinms1550
      @shejinms1550 6 років тому

      Number kittuvo

    • @iirefi
      @iirefi 6 років тому

      9349832677

  • @blkdna748
    @blkdna748 5 років тому +5

    "Legend Living for the Legend"

  • @international_fraud
    @international_fraud 6 років тому +1

    Bro njan palakkad aanu , ente 2005 Electra 5s nte aduth service mani chetane elupikan udhesham Ind, muparde garage kollathe evde aanu ariyamo?

  • @vishnu_vu
    @vishnu_vu 5 років тому

    Manichettante phone number tharamo suhruthe

  • @sijosijo8088
    @sijosijo8088 4 роки тому

    Arenkilum onnu parayumo

  • @vijeeshv8233
    @vijeeshv8233 4 роки тому

    2 വീലറിന്റെ രാജാവ്

  • @ashrafashraf1753
    @ashrafashraf1753 4 роки тому

    മണി ആശാൻ

  • @mahin-bb4ev
    @mahin-bb4ev 6 років тому +12

    company pulliye vilicha vandiye kurichulla doubts teerkunne... ingane vidaamo saho ? ingane vitta kannu potti povoole...

  • @frfr1741
    @frfr1741 5 років тому

    മണി ഏട്ടന്റെ നമ്പർ കിട്ടുമോ

  • @yadukrishnasoman12
    @yadukrishnasoman12 6 років тому +1

    1992 model ill 5 gear add cheyan pattumo

  • @cyrilfernandez1352
    @cyrilfernandez1352 5 років тому +2

    കൊല്ലത്തെ യഥാർത്ഥ ബുള്ളറ്റ് മണി ബുള്ളറ്റിൽ സർക്കസ് കാണിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം മരിച്ചു പോയി ആ മണിയുടെ പേര് ഇദ്ദേഹം സ്വന്തം പേരിലേക്ക് മാറ്റിയെടുക്കുകയാണ് ചവറയിൽ ഉണ്ട് ഞങ്ങളുടെ അഹങ്കാരമായ 2 മെക്കാനിക്കുകൾ അവർക്ക് ഇതേപോലുള്ള ഉള്ള പരസ്യങ്ങൾ താൽപര്യമില്ല ഇല്ല അവർ ബുള്ളറ്റ് മാത്രമേ പറയുന്നുള്ളൂ അവരെ തേടി പലയിടങ്ങളിൽ നിന്നും വണ്ടി എത്തും അവർ വലിയ ബോർഡും വച്ചിട്ടില്ല റോഡ് സൈഡിലും അല്ല അല്ല അവരുടെ വീട്ടിൽ തന്നെയാണ് പണി എന്നിട്ടും വലിയ തിരക്കാണ് അവിടെ

    • @ranjithnatarajan9483
      @ranjithnatarajan9483 5 років тому

      അതു എവിടാ ഒന്നു പറയുമോ

    • @ranjithnatarajan9483
      @ranjithnatarajan9483 5 років тому

      എവിടാ

    • @cyrilfernandez1352
      @cyrilfernandez1352 5 років тому

      @@ranjithnatarajan9483 കരുനാഗപ്പള്ളിക്ക് ചവറ ക്കും ഇടയിൽ വെറ്റമുക്ക് അവിടെ sadan മേസ്തിരി

  • @vishnuvaluyavilayil2282
    @vishnuvaluyavilayil2282 6 років тому +5

    സൂപ്പർ ബുള്ളറ്റ് 😀😀😍😍😘

  • @BABOOSWEDDINGCOMPANY
    @BABOOSWEDDINGCOMPANY 5 років тому

    മണിച്ചേട്ടന്റെ അഡ്രസ്

  • @pachuzama
    @pachuzama 5 років тому +2

    He is an superb mech may god bless him.

  • @devaprakasharottil1339
    @devaprakasharottil1339 5 років тому +3

    വിദേശത്തേക് പോവുമ്പോൾ കുറെ കാലം നിർത്തി ഇടണമെങ്കിൽ ബുള്ളറ്റിനെ എങ്ങനെയൊക്കെ സംരക്ഷിക്കണം..മറുപടി തരുമോ..

    • @kishanarora
      @kishanarora 4 роки тому +1

      Petrol tank kali aaaki including Carborator, kerosene fill cheyyanam upto lid.

  • @arunkumarm2033
    @arunkumarm2033 6 років тому +1

    Kazhutarappan

  • @muz_1_world780
    @muz_1_world780 6 років тому

    Ee chettante number tharoo??...

  • @mohammedmisbah3555
    @mohammedmisbah3555 6 років тому

    മണി ചേട്ടൻ no ഇവിടെ നിന്ന് കിട്ടു o

  • @anoopjoseph8704
    @anoopjoseph8704 3 роки тому

    Mani cheattan Guide Enfield King

  • @AKHILESH681
    @AKHILESH681 5 років тому +1

    Thepu mani

  • @nikhilprabha5592
    @nikhilprabha5592 5 років тому

    Ashamsakal

  • @vishnuvaluyavilayil2282
    @vishnuvaluyavilayil2282 6 років тому

    സൂപ്പർ ബുള്ളറ്റ് 😀😀😍😍😘

  • @vishnuvaluyavilayil2282
    @vishnuvaluyavilayil2282 6 років тому

    സൂപ്പർ ബുള്ളറ്റ് 😀😀😍😍😘

  • @jaleeljaleelek5295
    @jaleeljaleelek5295 6 років тому +18

    വാങ്ങുന്നവനു വരെ അറിയില്ല എന്തിനാ വാങ്ങുന്നെന്ന്

    • @shamsu1003
      @shamsu1003 4 роки тому

      Heheh..valare sheriyan
      Avandelund enikkum orennam vanganam
      Enna chidayulla janam

  • @dr.rohithsjayaraj2551
    @dr.rohithsjayaraj2551 6 років тому +17

    @siddik koyillath..
    എനിക്ക് ഇദ്ദേഹത്തെ നേരിട്ട് അറിയാം..ഞാൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലത്ത് (2013-14) എന്റെ 2011 മോഡൽ thunderbird. ന്റെ വർക്കുകൾ ഇദ്ദേഹഹത്തെ കൊണ്ടാണ് ചെയ്യിപ്പിച്ചിരുന്നത്..
    He s an excellent mechanic and specialist in bullet engine and alterations..
    THunderbirdinu സ്വാഭാവികമായി ഉണ്ടായിരുന്ന സൈഡ് വലിവ് പുള്ളി ശരിയാക്കി തന്നു..പിന്നെ ടാപറ്റ് അടി,മറ്റു അനുബന്ധ പ്രശ്നങ്ങൾ മാറ്റി തന്നു..കുറച്ചു സമയം പിടിക്കും എന്ന ഒരു പ്രശ്‌നമേ ഉള്ളു..അതൊരു കുറ്റമായി ഞാൻ കാണുന്നില്ല.... അതു പോലെ വണ്ടികൾ പണിക്ക് കാണും എപ്പോഴും അവിടെ

    • @amtravel632
      @amtravel632 6 років тому

      Rohith S Jayaraj number onnu tharumo

    • @dr.rohithsjayaraj2551
      @dr.rohithsjayaraj2551 6 років тому +3

      malik abdu
      ഇതാണ് നമ്പർ..മാറിയോ എന്നറിയില്ല..കുറച്ചു വർഷങ്ങൾ ആയില്ലേ!!
      934-983-2677

    • @daniantony4569
      @daniantony4569 6 років тому

      Contact number undo

    • @dr.rohithsjayaraj2551
      @dr.rohithsjayaraj2551 6 років тому

      Dani Antony മേലെ കൊടുത്തിട്ടുണ്ട്

    • @toxic_zol
      @toxic_zol 6 років тому

      tappet noise full mariyo. pinna aa prblm ondayo. athra naal eduthu rdy aavan

  • @basheerpp2746
    @basheerpp2746 5 років тому

    തള്ളുമ്പോൾ ഒന്ന് ഒതുക്കി തള്ള് പ്ലീസ്

  • @jayasankarcs6551
    @jayasankarcs6551 5 років тому

    🙈🙉🙊👎

  • @JBJB-c8o
    @JBJB-c8o 5 років тому

    Please improve your reporting

  • @vishnuvaluyavilayil2282
    @vishnuvaluyavilayil2282 6 років тому

    സൂപ്പർ ബുള്ളറ്റ്

  • @mahin-bb4ev
    @mahin-bb4ev 6 років тому

    20000 rs undel new model enfield ellam .pazhe pole pottikkam decompression cheyyam

    • @muhabbath100
      @muhabbath100 6 років тому

      Mahin Aboobaker single beat kitoolallo. chumma. breakum. gearym. place. maariyath. kond. enth. karyam. aa. tap tap tap. sound. undallo athalle. ellaam.

    • @mahin-bb4ev
      @mahin-bb4ev 6 років тому

      kittumalllo. single Tumb crank weight kootiyal kittum... athu new RE cheyyam..
      .. ...

    • @rasheedpazhuvil7309
      @rasheedpazhuvil7309 6 років тому

      Athrayonnum veanda....

  • @pumpingironhealthfitness7915
    @pumpingironhealthfitness7915 6 років тому

    നൈസ്

  • @melvintp1232
    @melvintp1232 5 років тому

    😍😍😍😍😍😍

  • @Unknown-yw7go
    @Unknown-yw7go 5 років тому

    kollam evda pokendath..? place ariyo aarkkelum

    • @aashianshad9582
      @aashianshad9582 5 років тому

      പോളയതോട്

    • @princevijayan6258
      @princevijayan6258 5 років тому

      Tippu sultan കൊല്ലം അമ്മൻ നട temple അടുത്ത് ആണ്

    • @vishnut7690
      @vishnut7690 5 років тому

      Pattathanam

  • @alasan7753
    @alasan7753 5 років тому

    RE kodukanundho

  • @nixonvarghese8293
    @nixonvarghese8293 4 роки тому

    Number?

  • @youcantgetit1574
    @youcantgetit1574 6 років тому

    Njangal palakkattukaarkkum nd njangade bullet saleem ikka

    • @vishnuvijay7503
      @vishnuvijay7503 6 років тому

      Plkd evde

    • @youcantgetit1574
      @youcantgetit1574 6 років тому

      @@vishnuvijay7503 pkd ksrtc standil ninnum 1 km

    • @arshad4142
      @arshad4142 2 роки тому

      @@youcantgetit1574 bro ippozhum undo ... Experts ano

  • @fy456
    @fy456 5 років тому +5

    പഴയ ബുള്ളറ്റാണ് നല്ലത് 😂 മണി-
    എന്നാലാണല്ലോ ഇയാളുടെ ജീവിതം തള്ളാൻ പറ്റൂ..
    പഴയ ബുള്ളറ്റ് പണിതാലാണ്
    കമ്മിഷന്റെകാര്യത്തിൽ ഒരു തീരുമാനമാവുകയുളൂ..
    സ്പയർ..
    പെയിന്റിങ്. .
    ലൈത്ത്
    പോരാത്തതിന് മൂപ്പരുടെ കത്തിയും.
    💆വികാരം ടീംമ്സ് ഉള്ളത് കൊണ്ട് കഞ്ഞികുടിച്ചു പോവുന്നൂ.. മണി

    • @sirajtp3409
      @sirajtp3409 5 років тому

      Podaaaa.........😠😠

    • @sirajtp3409
      @sirajtp3409 5 років тому

      Thanikk oru skillum illenkil mindaaathirikkadaaa............veere ullore kuttam parayaand ttaaa......

    • @fy456
      @fy456 5 років тому

      @@sirajtp3409
      എന്താട.. നിനക്ക് ഇത്രക്ക് കുരു പൊട്ടിയത്...
      ഞാൻ പറഞ്ഞത് മനസ്സിലായില്ലാ എന്നു തോന്നുന്നു

    • @fy456
      @fy456 5 років тому

      @@sirajtp3409
      ഒരു സ്ക്കില്ലൻ.. 😂😂

    • @fy456
      @fy456 5 років тому

      @@sirajtp3409
      നീ പറയുമ്പോ പൂവാൻ നിന്റെ വിട്ടിലല്ല ഞാൻ വന്നത്

  • @sharonsanthosh2738
    @sharonsanthosh2738 5 років тому

    Number?

  • @joseantony7831
    @joseantony7831 5 років тому

    Mechanical live legend......

  • @arunsnipperstroke9034
    @arunsnipperstroke9034 6 років тому +7

    തള്ളുന്നെന്നൊക്കെ ഒരു പരിധിയില്ലേ . 52 വർഷമായിട് പുള്ളി ഇതന്നെ പണിയെന്നു .. ഇങ്ങേരപ്പോള് 10vayassil വന്നോ ഫീൽഡിൽ

    • @karthikm9088
      @karthikm9088 6 років тому +8

      Arun Media myre his father was a mechanic and he learned from his childhood itself

    • @sachinsabu6538
      @sachinsabu6538 6 років тому +3

      Laazim.. pinne alla agot parnj koduk shaji eeta....ariyum , pariyum ariytha kure ennam egne eragikolum.

    • @sandeeppt9368
      @sandeeppt9368 5 років тому

      Yട At his age of 10th Studied at 5th class

    • @ann_ann1022
      @ann_ann1022 5 років тому

      U

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 5 років тому +1

      Arun Kichus ഇതിലെത്രപേർക്കറിയാം യഥാർത്ഥ ബുള്ളറ്റ് ഇയാളല്ലെന്ന്. ഇയാളുടെ ആശാനാണ് യഥാർത്ഥ മണിയാശാൻ ഇയാളുടെ പേര് ഇതല്ല. മണിയാശാൻറ കീഴിൽ പണിക്ക് ഹെൽപ്പറായി വന്നതായിരുന്നു. മണിയാശാൻ ആ വർക്ഷേപ്പിൽ തന്നെ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻറ പേരിലാണ് ഇയാളറിയപ്പെടുന്നത്. ഇദ്ദേഹം മരക്കാർ മോട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. അവിടെ ഉഡായിപ്പ് കാണിച്ചപ്പം പറഞ്ഞു വിട്ടു തള്ളിൻറ ഉസ്താദാണ്. ഏതോ ബ്രിട്ടീഷ്കാരൻ വണ്ടി ഓടിച്ചു നോക്കാനായി കൊണ്ട് പോയി കടന്നു കളഞ്ഞെന്നും അത് അയാള് അയാളുടെ രാദൃത്ത് കടത്തിയെന്നും നുണ പറഞ്ഞു അതവസാനം കള്ളമാണെന്ന് തെളിഞ്ഞു. ഒരു വിദേശിക്ക് എങ്ങനെ ക്ളിയറൻസ് കിട്ടാതെ എക്സ്പോർട്ട് ചെയ്യാൻ പറ്റും. ഇദ്ദേഹത്തിന് വണ്ടി പണിയിൽ പ്രത്യേകത ഒന്നുമില്ല. ഇയാളെക്കാളും നല്ലാ പണിയുന്ന ആൾക്കാര് കൊല്ലത്തുണ്ട് അവരെയാരെയും ഇയാൾക്ക് കണ്ടുകൂടാ. ഇയാൾക്ക് വലിയ തലക്കനമാണ്. ആദൃം ഇയാൾ തമിഴ് നാട്ടീന്ന് വന്ന് തിരുവനന്തപുരത്ത് വന്നിട്ട് പിന്നീട് കൊല്ലത്ത് ചേക്കേറിയ ആളാണ്. ഇയാളുടെ കൂടെ മണ്യാശാനുമായി വർക്ഷോപ്പില് പണി പടിച്ച നിരവധി പേര് കൊല്ലത്ത് വർഷോപ്പ് നടത്തുന്നുണ്ട് അവരോട് ചോദിക്കാം അല്ലേൽ മരക്കാറിൽ ചോദിച്ചാൽ നിജസ്ഥിതി അറിയാം. കൊല്ലത്തുള്ളവര് പൊതുവേ ഇയാൾക്ക് പണിയാൻ കൊടുക്കാറില്ല എല്ലാം അടുത്ത ജില്ലക്കാരാണ് കൂടുതലും. അവർക്കറിയില്ല. ഇയാളുടെ തരികിട ഒരു വർഷത്തിൽ മേൽ എടുക്കും ഒരു വണ്ടി പണിയാൻ. പലരും വണ്ടി തിരിച്ചുകൊണ്ട് പോയ ചരിത്രവും ഉണ്ട്. ഞാനും ഇതിൻറ വർക്കറിയാവുന്നതാണ്. കഴിഞ്ഞവർഷം എൻറ വണ്ടിക്ക് നല്ല മോഡിഫിക്കേഷനുള്ള 7 അവാർഡ് കിട്ടിയതുമാണ്. കൊല്ലത്ത് തിരക്കുക എല്ലാരു പറഞ്ഞു തരും ആരാണ് മണിയാശാൻ എന്ന്. എൻഫീൽഡ് കംബനിപോലും ഇയാളോട് ചോദിച്ചിട്ടാണ് എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അതിൽ പറഞ്ഞു കേട്ടു നോക്കുക. ഇയാള് ആ കംബനിയിൽ പോയിട്ടുപോലുമില്ല. ഏഷ്യാനെററ് അഭിരാമം എന്ന പരിപാടിയ്കായി മണിയാശാനെ കാണാൻ വന്നതായിരുന്നു അയാൾ മരിച്ചതറിയാതെ ഷൂട്ട് ചെയ്ത് പോയി അതോടെയാണ് ഇയാള് പേരില് മാത്രം പ്രശസ്തമായത്. ഇത് കൊല്ലമാണ് ഇവിടാണ് ലോകത്ത് ഏറ്റവും കൂടുതല് ബുള്ളറ്റുള്ള സ്ഥല.

  • @YEEKACHUVAA
    @YEEKACHUVAA 6 років тому

    idhendhu bidala babettaa

  • @shanfathima3939
    @shanfathima3939 6 років тому

    Thallanthanam

  • @jineeshfs9551
    @jineeshfs9551 6 років тому

    Good ❤❤

  • @v.v.santhoshsandhu6903
    @v.v.santhoshsandhu6903 5 років тому +1

    Cheta don't push more, Enfield, minda and lube makers never take any opinion local guys, they have their own r&d department.

  • @MrParambayi
    @MrParambayi 6 років тому +9

    ഇയാളെക്കുറിച്ച് അറിയുന്നവർ പറയുന്നത് വേറെയാണല്ലോ

    • @sijocpaul9644
      @sijocpaul9644 6 років тому

      siddik koyillath enthu parayunu

    • @nizarkaniyantavida8572
      @nizarkaniyantavida8572 6 років тому

      Sir
      Nigaluday number kittumo

    • @vivekbiju5785
      @vivekbiju5785 6 років тому

      siddik koyillath endha

    • @MrParambayi
      @MrParambayi 6 років тому +3

      ശരിക്കുള്ള ബുള്ളറ്റ് മണി മരിച്ചു പോയെന്നും ഇദ്ദേഹമല്ല എന്നും.
      പിന്നെ വലിയ ജാഡയാണ് ഇദ്ദേഹത്തിന് എന്നും....
      ആരെങ്കിലും ഇദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ സത്യാവസ്ഥ അറിയിക്കുക

    • @prasanththankappan7179
      @prasanththankappan7179 6 років тому +1

      Thepuuuuuuu

  • @roxyrockers7270
    @roxyrockers7270 6 років тому +3

    മണി ചേട്ടന്റെ നമ്പർ താരോ

  • @arjunvdev9133
    @arjunvdev9133 6 років тому

    Bullet medicha Pani urappa nnu veendum theliyikunnu. .

  • @gpoint1562
    @gpoint1562 4 роки тому

    തള്ള് മണി

  • @jithu2693
    @jithu2693 6 років тому +3

    Adoor unde suresh ettan. Chettan puli anu

  • @factchecker4397
    @factchecker4397 6 років тому +1

    Pulli bhayangara thallanallo😂

  • @anoopchandran9507
    @anoopchandran9507 6 років тому

    ഹോ..... എന്തൊരു തള്ളാണേ

    • @shahandpvshana2067
      @shahandpvshana2067 6 років тому

      please call me

    • @anoopchandran9507
      @anoopchandran9507 6 років тому

      Shahand Pv Shana -forwhat

    • @anoopchandran9507
      @anoopchandran9507 6 років тому

      Shahand Pv Shana no tharu

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 5 років тому

      ഇതിലെത്രപേർക്കറിയാം യഥാർത്ഥ ബുള്ളറ്റ് ഇയാളല്ലെന്ന്. ഇയാളുടെ ആശാനാണ് യഥാർത്ഥ മണിയാശാൻ ഇയാളുടെ പേര് ഇതല്ല. മണിയാശാൻറ കീഴിൽ പണിക്ക് ഹെൽപ്പറായി വന്നതായിരുന്നു. മണിയാശാൻ ആ വർക്ഷേപ്പിൽ തന്നെ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻറ പേരിലാണ് ഇയാളറിയപ്പെടുന്നത്. ഇദ്ദേഹം മരക്കാർ മോട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. അവിടെ ഉഡായിപ്പ് കാണിച്ചപ്പം പറഞ്ഞു വിട്ടു തള്ളിൻറ ഉസ്താദാണ്. ഏതോ ബ്രിട്ടീഷ്കാരൻ വണ്ടി ഓടിച്ചു നോക്കാനായി കൊണ്ട് പോയി കടന്നു കളഞ്ഞെന്നും അത് അയാള് അയാളുടെ രാദൃത്ത് കടത്തിയെന്നും നുണ പറഞ്ഞു അതവസാനം കള്ളമാണെന്ന് തെളിഞ്ഞു. ഒരു വിദേശിക്ക് എങ്ങനെ ക്ളിയറൻസ് കിട്ടാതെ എക്സ്പോർട്ട് ചെയ്യാൻ പറ്റും. ഇദ്ദേഹത്തിന് വണ്ടി പണിയിൽ പ്രത്യേകത ഒന്നുമില്ല. ഇയാളെക്കാളും നല്ലാ പണിയുന്ന ആൾക്കാര് കൊല്ലത്തുണ്ട് അവരെയാരെയും ഇയാൾക്ക് കണ്ടുകൂടാ. ഇയാൾക്ക് വലിയ തലക്കനമാണ്. ആദൃം ഇയാൾ തമിഴ് നാട്ടീന്ന് വന്ന് തിരുവനന്തപുരത്ത് വന്നിട്ട് പിന്നീട് കൊല്ലത്ത് ചേക്കേറിയ ആളാണ്. ഇയാളുടെ കൂടെ മണ്യാശാനുമായി വർക്ഷോപ്പില് പണി പടിച്ച നിരവധി പേര് കൊല്ലത്ത് വർഷോപ്പ് നടത്തുന്നുണ്ട് അവരോട് ചോദിക്കാം അല്ലേൽ മരക്കാറിൽ ചോദിച്ചാൽ നിജസ്ഥിതി അറിയാം. കൊല്ലത്തുള്ളവര് പൊതുവേ ഇയാൾക്ക് പണിയാൻ കൊടുക്കാറില്ല എല്ലാം അടുത്ത ജില്ലക്കാരാണ് കൂടുതലും. അവർക്കറിയില്ല. ഇയാളുടെ തരികിട ഒരു വർഷത്തിൽ മേൽ എടുക്കും ഒരു വണ്ടി പണിയാൻ. പലരും വണ്ടി തിരിച്ചുകൊണ്ട് പോയ ചരിത്രവും ഉണ്ട്. ഞാനും ഇതിൻറ വർക്കറിയാവുന്നതാണ്. കഴിഞ്ഞവർഷം എൻറ വണ്ടിക്ക് നല്ല മോഡിഫിക്കേഷനുള്ള 7 അവാർഡ് കിട്ടിയതുമാണ്. കൊല്ലത്ത് തിരക്കുക എല്ലാരു പറഞ്ഞു തരും ആരാണ് മണിയാശാൻ എന്ന്. എൻഫീൽഡ് കംബനിപോലും ഇയാളോട് ചോദിച്ചിട്ടാണ് എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അതിൽ പറഞ്ഞു കേട്ടു നോക്കുക. ഇയാള് ആ കംബനിയിൽ പോയിട്ടുപോലുമില്ല. ഏഷ്യാനെററ് അഭിരാമം എന്ന പരിപാടിയ്കായി മണിയാശാനെ കാണാൻ വന്നതായിരുന്നു അയാൾ മരിച്ചതറിയാതെ ഷൂട്ട് ചെയ്ത് പോയി അതോടെയാണ് ഇയാള് പേരില് മാത്രം പ്രശസ്തമായത്. ഇത് കൊല്ലമാണ് ഇവിടാണ് ലോകത്ത് ഏറ്റവും കൂടുതല് ബുള്ളറ്റുള്ള സ്ഥല.

  • @rajeevms673
    @rajeevms673 4 роки тому

    തള്ള് മണി