Це відео не доступне.
Перепрошуємо.

History of Bullet and Royal Enfield - Malayalam video

Поділитися
Вставка
  • Опубліковано 12 чер 2020
  • History of Bullet and Royal Enfield - Malayalam video

КОМЕНТАРІ • 1,6 тис.

  • @user-ui4xu8dk5u
    @user-ui4xu8dk5u 4 роки тому +558

    നമ്മുടെ ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങി...,😛strell ഉയിർ 😘😘

  • @akhiljossyvj9614
    @akhiljossyvj9614 4 роки тому +348

    Proud about my father..he's an enfield mechanic ❤

  • @mishabmichu8376
    @mishabmichu8376 4 роки тому +39

    Uff.... ningale voice 🔥🔥🔥ഒരു enfield വിരോധി ആയത് കൊണ്ട് തന്നെ മനസ്സില്ലാ മനസ്സോടെ ആണ് open ആക്കിയത്. കേട്ടു തുടങ്ങിയപ്പോ ഇത് തീരല്ലേ എന്ന ലെവലിൽ എത്തി..... നിങ്ങൾ വേറെ level ആണ്.. നമിച്ചു 🙏🙏

  • @sreeraman831
    @sreeraman831 4 роки тому +55

    കൈ കൊടുത്ത് ഓപ്പൺ റോഡിൽ ഓടിക്കണ നേരത്ത് ബുള്ളറ്റ് ഒരു വികാരമാണ് 🌸💯💕

  • @snp-zya
    @snp-zya 4 роки тому +714

    മാസ്സ് കാണിച്ചു തന്ന ലാലേട്ടനും മമ്മൂക്കയും, യാത്രകളെ വണ്ടിലൂടെ സ്നേഹിക്കാൻ പഠിപ്പിച്ച ദുൽഖറും ടോവിനോയും, പ്രണയം പങ്കു വെക്കുന്ന നിവിൻ പോളിയും, ഇനിയൊരു പൊടിക്ക്‌ സൈക്കോ കാണിച്ചു തന്ന ഫഹദിക്കയും ബുള്ളറ്റിനേ മലയാളികളുടെ ഒരു ജീവിതത്തിന്റെ ഒരു ഭാഗമായി കാണിച്ചു തന്നു
    കിണ്ണൻ ഡയലോഗ്

  • @estetica_misteriosa
    @estetica_misteriosa 4 роки тому +254

    വണ്ടി വാങ്ങുന്നെങ്കിൽ അത് ബുള്ളറ്റ് തന്നെ എന്ന് വളരെ ചെറുപ്പത്തിലേ തീരുമാനിച്ചതാണ്.. പക്ഷെ 2014 ൽ PG ക്കു പഠിക്കുമ്പോൾ ആണ് ആദ്യമായി വണ്ടി വാങ്ങുന്നത്. Standard 350.. രണ്ടാമത്തെ സർവീസ് കഴിഞ്ഞ ശേഷമാണ് വണ്ടിയ്ക്ക് ജീവനുള്ള പോലെ ഒക്കെ തോന്നി തുടങ്ങിയത്.. 4 സർവീസ് കഴിഞ്ഞ ശേഷം കൊല്ലത്ത് ബുള്ളറ്റ് മണിഅണ്ണന്റെ വർക് ഷോപ്പിൽ നിന്ന് സൈലൻസർ മാറി.. സ്വന്തം വണ്ടിയിൽ ആ കുടു കുടു ശബ്ദം കേൾപ്പിച്ചുകൊണ്ട് ഒന്നു കറങ്ങുന്നതിന്റെ സുഖം ഇന്നും മടുത്തിട്ടില്ല.. ഇതിപ്പോ വർഷം 6 കഴിഞ്ഞു. വണ്ടി എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്.. ക്ലച് കേബിളും ബ്രേക്ക് ഷൂവും ആണ് പുള്ളിയുടെ വീക്നെസ്.. പിന്നെ ഇടയ്ക്കിടയ്ക്ക് മഴയത്ത് വരുന്ന ജലദോഷവും... രാത്രിയിൽ ഉള്ള ഇത്തിരി വെട്ടവും ഒക്കെ ആയിട്ട് ഞങ്ങൾ തല്ല് കൂടാത്ത സമയവും ഇല്ല.. ഇതൊക്കെ ആണെങ്കിലും ഒരു ബുള്ളറ്റ് ഓണർക്ക് ആ വണ്ടിയോടുള്ള ആത്മ ബന്ധം വേറെ ഏതെങ്കിലും ഒരു വണ്ടിയ്ക്ക് പകരം വയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.. ബുള്ളറ്റ് എല്ലാ കാലത്തേയ്ക്കും ഉള്ളതാണ്.. the video really touched my heart. ❤️

  • @davidmathew7559
    @davidmathew7559 4 роки тому +90

    "ഇന്നത്തെ എൻഫീൽഡ് എയർ ഡ്രോപ്പ് ചെയ്തിരുന്നതെങ്കിൽ ആ യുദ്ധം തന്നെ തീർന്നേനെ " പൊളി 😂😂

  • @rdxannaswar
    @rdxannaswar 4 роки тому +38

    എൻ്റെ മച്ചാനെ ഈ ബുള്ളറ്റ് ഇത്ര വികാരം ആയിരുന്നോ uff കൊള്ളാം പൊളി സാനം

  • @prasith_p4114
    @prasith_p4114 4 роки тому +209

    ഇനി എത്ര വല്യ ഹേറ്റേഴ്‌സ് ആണെങ്കിലും അ പഴയ എൻഫീൽഡ് ഒന്ന് പൊട്ടിച്ച് പോകുബോൾ ഒരു പ്രവിശ്യാമെങ്കിലും തിരിഞ്ഞു നോക്കാത്തവർ ഉണ്ടാകില്ല എന്നതാണ് സത്യം 💯 💗.........👍

  • @snp-zya
    @snp-zya 4 роки тому +359

    ഇന്ന് ഇൗ Strell മച്ചാനൊന്നും ഇല്ലായിരുന്നെങ്കിൽ വെറും ക്ലച്ചിലും ഗിയറിലും ഒതുങ്ങി പോയേനെ ബൈക്ക് എന്ന വികാരം!
    ഇങ്ങടെ വോയ്സിന്റെ ഫീൽ വേറെ ലെവലാണ്

    • @prasith_p4114
      @prasith_p4114 4 роки тому +14

      കുമ്പിടി 2.0

    • @jithuabhi7728
      @jithuabhi7728 4 роки тому +7

      verum clutch and gearo..ivanokke ytil varunnathinu munpe bike ne pranayichavraanu bhooribhagavum.ninne pole ulla kochu poorikal aayirikkum ivanu shesham bike ne ariyaan thonniyathu

    • @snp-zya
      @snp-zya 4 роки тому +17

      @@jithuabhi7728 ചേട്ടന് 90 വയസ്സ് ഉണ്ടെന്നും പറഞ്ഞ് ഞങൾ എന്ത് ചെയ്യാനാ ചേട്ടാ
      ഞങ്ങൾക്ക് ഇവരിൽ നിന്നുമൊക്കയാണ് ഓരോന്നും അറിയുന്നത്

    • @BLANKBLUEBLOODBOOK
      @BLANKBLUEBLOODBOOK 4 роки тому +4

      jithu abhi
      ഇവനെ എല്ലാ വീഡിയോയുടെ comment സെക്ഷനിൽ കാണാൻ വേണ്ടി ഓരോന്നും പറഞ്ഞു comment ഇടുന്നത് അല്ലേ bro ഇവൻ അതിനു വേണ്ടി കുറെ കഷ്ടപെടുന്നുണ്ട് പാവം

    • @ajayknr692
      @ajayknr692 4 роки тому +3

      @@snp-zya avanu paranjathinde meaning manasilaakkanulla budhi polumillada vittukala😂🙌

  • @LJVideosbyLijoAbraham
    @LJVideosbyLijoAbraham 4 роки тому +39

    പൊളിച്ചു! പണ്ടേ അറിയാവുന്ന കഥ ആണെങ്കിലും ആ അവതരണം കലക്കി. ഒരു കിടിലൻ tribute! "വലുതാവുമ്പോ ഒരു ബുള്ളറ്റ്-ഉം റെയ്ബാൻ ഗ്ലാസും" അത് മലയാളി കുട്ടികളുടെ ഒരു കോമണ് സംഭവം ആരുന്നു... നൊസ്റ്റാൾജിയ...

    • @rambo8884
      @rambo8884 Рік тому

      സത്യം. ഇപ്പോഴും. അഥവാ, എപോഴും.

  • @dhanushss2184
    @dhanushss2184 4 роки тому +56

    Powerful bikes comes from powerful companies 💪💪💪 MADE LIKE A GUN GOES LIKE A BULLET- THE ROYAL ENFIELD 🔥⚡☄️

  • @mathewvarughese6041
    @mathewvarughese6041 4 роки тому +366

    Uff your voice is so relaxing and so good to hear

  • @musfarkhan9159
    @musfarkhan9159 4 роки тому +95

    ഞാൻ ബുള്ളറ്റ് എടുക്കാൻ കാരണം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയാണ്..
    കേരളത്തിലെ ഒട്ടുമിക്ക യുവാക്കളേയും ഈ സിനിമ സ്വാധീനിച്ചിട്ടുണ്ട്..

  • @gk5941
    @gk5941 4 роки тому +20

    വീഡിയോ തീരുമ്പോൾ കേൾക്കുന്ന ആ കുടു കുടു ശബ്ദം എന്റെ സാറേ
    ഓഹ് yeah... !

  • @amaljohnsmkd
    @amaljohnsmkd 4 роки тому +6

    നമുക്ക് trollan ഒരു gap പോലും തരാതെ സ്വന്തമായി മൊത്തമായും ചില്ലറയായും ട്രോളുന്ന strell ne തരാൻ ഞങ്ങളുടെ കയ്യിൽ സ്നേഹം മാത്രം.. 🥰🥰❤️❤️👍👍

  • @tripnz5436
    @tripnz5436 4 роки тому +250

    ഒരു തവണ എങ്കിലും ആ കിക്കർ അടിച്ചവർക് അറിയാം..... ഈ വീഡിയോ എത്ര പൊളി ആണെന്ന് 😍

    • @prajodk8650
      @prajodk8650 4 роки тому +5

      കിക്കർ അടിക്കാത്തതു കൊണ്ട് വലിയ idea ഇല്ല 😇

    • @jishnulalu8146
      @jishnulalu8146 4 роки тому +2

      Pinallaa

    • @jishnulalu8146
      @jishnulalu8146 4 роки тому +2

      @@prajodk8650 Poyi adichu nok Appol ariyam

    • @sandeepmohan9485
      @sandeepmohan9485 4 роки тому +1

      😍🤩🤩

    • @jishnukp2255
      @jishnukp2255 4 роки тому +6

      ഉയ്യൻ്റെ മോനേ.....
      അതൊരു വലിയ ചടങ്ങ് തന്നെയാണ് .....

  • @akshaysanthosh2847
    @akshaysanthosh2847 4 роки тому +20

    ഹോണ്ടയോടും യമഹായോടും ആണ് അദ്ദേഹത്തിന് കൂടുതൽ ഇഷ്ടം.തന്റെ റൈഡിങ് സ്റ്റൈലിനോട് യോജിക്കാത്ത എൻഫീൽഡു കളോട് സ്‌ട്രെലിനു അത്ര ഇഷ്ടം ഒന്നും ഇല്ലായിരുന്നു..... എന്നിട്ടും ഒരൊത്തിനും അതിന്റെതായ വില ഉണ്ട് എന്നു മനസിലാക്കി തന്ന് എൻഫീൽഡിനും tribute വീഡിയോ ഇറക്കിയ STRELL കൊല മാസ്സ് ആണ് ❤️🥰🤙
    Honda, yamaha ishtam❤️
    Enfield uyir❤️❤️

  • @anoobbabu6024
    @anoobbabu6024 4 роки тому +2

    ഒരു ബുള്ളറ്റ് പ്രേമി അല്ലെങ്കിൽ പോലും രോമാഞ്ചം അടിച്ചു പണ്ടാരം അടങ്ങും...
    "" ജനാതിപത്യം വന്നാലും രാജാവ്, രാജാവ് തന്നെ അല്ലെ "" RE ഇഷ്ടം 😍😍😍😍😘😘
    Strell ബ്രോ തകർത്തു കേട്ടോ, ഇതേപോലത്ത വീഡിയോസ് ഇനിയും പോരട്ടെ കേട്ടോ.... ഹിസ്റ്ററി ഒക്കെ പറയുന്നെങ്കിൽ ഇതേ പോലെ വേണം.... 💕

  • @niyarkasnuhman3633
    @niyarkasnuhman3633 4 роки тому +40

    ബുള്ളറ്റ് മലയാളിയുടെ തറച്ച വിഗാരമാണ് മുത്തേ............

  • @mohamedn9174
    @mohamedn9174 4 роки тому +175

    Uff ROMAANJAM proud to be a 650 owner🤩🤩

    • @nitrecunboxing8662
      @nitrecunboxing8662 4 роки тому +1

      True😍

    • @mohamedn9174
      @mohamedn9174 4 роки тому

      @@nitrecunboxing8662yess❤

    • @ronaldoselecao
      @ronaldoselecao 4 роки тому +3

      ഭാഗ്യവാൻ , interceptor സ്വന്തമാക്കണമെന്ന് അതിയായ ആഗ്രഹമാണ്..

    • @mohamedn9174
      @mohamedn9174 4 роки тому

      @@ronaldoselecao every dream be achieved by striving...bro anakk pattum..💪

    • @maindel
      @maindel 4 роки тому +1

      me too, feeling so proud to be an INT owner😍

  • @NICHOLAS-jb1on
    @NICHOLAS-jb1on 4 роки тому +67

    Strell താങ്കൾ പറയാൻ വിട്ടുപോയ ഒരു മോഡലുണ്ട്..അതിനെപറ്റി ഞാൻ പറയാം...
    2008ലാണ് റോയൽ എൻഫീൽഡ് ആദ്യമായി 5 സ്പീഡ് gearbox ഉള്ള 500cc എഞ്ചിൽ introduce ചെയ്യ്തത്....ഒറ്റ നോട്ടത്തിൽ പഴയ കാസ്റ്റ് iron engineൽ leftsideൽ gearfit ചെയ്യ്തപോലെ തൊന്നിക്കും എങ്കിലും അത് AVL എന്നൊരു പുതിയ മോഡൽ engine ആയിരുന്നു..ആ വണ്ടിക്ക് മച്ചിസ്മോ 500 എന്ന മോഡൽ nameൽ sale തുടങ്ങി...നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിൽ dulquer ഓടിക്കുന്ന വണ്ടി മച്ചിസ്മൊ 500 ആയിരുന്നു...റോയൽ എൻഫീൽഡ് പിന്നീട് മച്ചിസ്മോ 350ഉം പുറത്തിറക്കി...പക്ഷെ ആ മോഡലുകൾ വിജയിച്ചില്ലാ...സത്യം പറഞ്ഞാൽ ദുൽഖർ NPCBൽ ഓടിക്കുന്നത് ക്ലാസ്സിക്ക് 350 ആണെന്ന് തെറ്റിധരിച്ചാണ് പിൽകാലത്ത് കേരളത്തിൽ പലരും ക്ലാസ്സിക്ക് എടുത്തത്...🙏😁

    • @naveenmuhammad3260
      @naveenmuhammad3260 4 роки тому

      Dq odikkunna Classic 350 Aane... But Sunny waine odkkunnatha maschismo.... Maaripoyathakm

    • @NICHOLAS-jb1on
      @NICHOLAS-jb1on 4 роки тому +5

      @@naveenmuhammad3260 എന്റെ പൊന്ന് ചങ്ങാതി അറിയില്ലെങ്കി മിണ്ടരുത്...ആ വണ്ടി ഞാൻ നേരിൽ കണ്ടിട്ടുള്ളതാണ്...

    • @ronaldoselecao
      @ronaldoselecao 4 роки тому

      മച്ചിസ്മോ പണ്ട് എടുക്കാൻ പോയതായിരുന്നു.. കാശ് ഒക്കാത്തതിനാൽ വേണ്ടെന്ന് വച്ചു

    • @akbarsha.
      @akbarsha. 4 роки тому +1

      Orikkalum ath classic 350 aanennu aarkum thonilla.

    • @NICHOLAS-jb1on
      @NICHOLAS-jb1on 4 роки тому +4

      Electraയുടെ designൽ നിന്ന് inspired ആയിട്ടാണ് അവർ മച്ചിസ്മൊയും ഇറക്കിയത്...ടെയിൽ light പഴയ തണ്ടർബേഡിന്റെയാണ്...ആ മച്ചിസ്മോയുടെ അതെ design ആണ് electraൽ അവർ ഇപ്പോഴും ഫോളൊ ചെയ്യുന്നത് tail light/seat/engine ഇതൊക്കെയാണ് മച്ചിസ്മോയും electraയും തമ്മിലുള്ള പ്രധാന മാറ്റങ്ങൾ...മച്ചിസ്മോയുടെ round cup tail light കണ്ടിട്ടാണ് പലരും അത് ക്ലാസ്സിക്ക് 350 എന്ന് തെറ്റിദ്ധരിച്ചത്,starting trouble & electrical complaint ആയിരുന്നു മച്ചിസ്മോയുടെ പ്രധാന പ്രശ്നങ്ങൾ 2008 മുതൽ 2011വരെയുള്ള കാലത്ത് വളരെ തുച്ഛമായ വണ്ടികൾ മാത്രമെ വിറ്റ് പോയിട്ടുള്ളു...അതുകൊണ്ട് തന്നെ 5 speed മച്ചിസ്മൊ വളരെ കുറവാണ്...

  • @thebiketripsinger
    @thebiketripsinger 4 роки тому +5

    ഹോ ഇത്രയും ചരിത്രവും പേരും പ്രശസ്തിയും ഉള്ള വണ്ടിയാണോ.. ദൈവമേ... ഞാൻ ഇന്നലെ.. 120ഇൽ പറപ്പിക്കാൻ നോക്കിയത്... സോറി എൻഫീൽഡ്... നീ വേറെ ലെവൽ... Its രോമാഞ്ചിഫിക്കേഷൻ... ടൈം 🤗🤗🤗🤗

  • @govardhanps5632
    @govardhanps5632 4 роки тому +7

    One of my favorites....RE...The special love for RE is mostly seen in many generations in india....Love this video... kiduki machane....Great video bro

  • @midhunm3218
    @midhunm3218 4 роки тому +92

    Notification vannu ...ingu Keri പോന്നു....strell ishtam...♥️

  • @noushadep2959
    @noushadep2959 4 роки тому +136

    ഒരു വണ്ടി പോലും ഇല്ലാതെ കാണുന്നവർ ലൈക്‌ അഡിക്

  • @unni6420
    @unni6420 4 роки тому +3

    നിങ്ങ പൊളിയാണ് മച്ചാനെ.. ശരിക്കും താങ്കൾ ആരാണ്? ഒരിക്കലും ഹെൽമെറ്റ് മറ ഇല്ലാതെ പ്രേത്യക്ഷപ്പെട്ടിട്ടില്ലല്ലോ സഹോ!!!

  • @Orson990
    @Orson990 4 роки тому +17

    Proud to be classic owner RE♥️

  • @jishnup5109
    @jishnup5109 4 роки тому +63

    ആദ്യം ലൈക്‌... പിന്നെ കാണൽ....
    Strell.... 😻

  • @soorajtr6692
    @soorajtr6692 4 роки тому +35

    Brooooo enna triumphinte inganathe oru video kitta ..... You r my only relaxation after online class 😂😂😂😂😂💗.. thanks for this video

  • @abyabraham5211
    @abyabraham5211 4 роки тому +9

    " A MASTERPIECE OF ENGINEERING" 💖✴️

  • @vipinck8347
    @vipinck8347 4 роки тому +48

    ബുള്ളറ്റിൽ പോകുന്നത് ഒരു രാജ പ്രൗഡി തന്നെ ആണ് അത് ഏതു ബൈക്കു ഓടിച്ചാലും അതു കിട്ടില്ല ബുള്ളെറ്റിനു തുല്യം ബുള്ളറ്റ് മാത്രം💪💪💪

  • @joels2312
    @joels2312 4 роки тому +14

    ബുള്ളറ്റ് അതൊരു വികാരം തന്നെ ആണ് ❤️💕💕

  • @mr.a5096
    @mr.a5096 4 роки тому +86

    Let's relax for sometime 😊

  • @radhakrishnanpr3772
    @radhakrishnanpr3772 3 роки тому +2

    6:42 🔥💪 himalayan owners and fans show power

  • @Vishnu-sb5be
    @Vishnu-sb5be 4 роки тому +14

    മച്ചാനെ ബുള്ളറ്റ് എന്നത് ചോരയിൽ അലിഞ്ഞു ചേർന്ന ഒരു വികാരമാണ്..... വീഡിയോ കണ്ട് ശരിക്കും സന്തോഷം കൊണ്ട് കരഞ്ഞുപോയി😇😇😇

    • @alwinponnan2564
      @alwinponnan2564 3 роки тому +1

      Sathyam machana .1979 model bulletinta owner ayiathukondu abimanam thonnunu

  • @nomadicpilots2318
    @nomadicpilots2318 4 роки тому +32

    It’s Really Enjoyed Your Voice . Your Are The Best Man 🥰

  • @prajodk8650
    @prajodk8650 4 роки тому +4

    ഓരോ cmt കേള്കുമ്പോളും രോമം എഴുന്നേറ്റു നിന്ന് #strell machan നു ഒരു salute കൊടുക്കുന്നു, machane വേറെ level, ഞങ്ങൾ ഇനിയും wait ചെയ്യും കുറെ cmpy കളുടെ history ക്ക് വേണ്ടി

  • @akash9617
    @akash9617 4 роки тому

    എന്റെ പൊന്നെടാവ്വേ... എന്നാ ഒരു narration ആ... soothing.. relaxing... കേക്കുമ്പോ nostalgia ആണോ romanchification ആണോ അതോ വേറെ എന്നേലും പേരറിയാത്തൊരു നൊമ്പരം ആണോ...അടിപൊളി... love you

  • @ronaldoselecao
    @ronaldoselecao 4 роки тому +1

    Enfeild history യെ കുറിച്ച് ഉള്ള ഏറ്റവും മികച്ച വീഡിയോ.. Strell bro You're always another Level..❤️😍

  • @motographer46
    @motographer46 4 роки тому +49

    Uff Himalayan vanna varavei 😍✌️

    • @rishikeshlal9276
      @rishikeshlal9276 4 роки тому +4

      Himalayan 👑

    • @arshadarshu8018
      @arshadarshu8018 4 роки тому +2

      Himalayan❤️ ഒരു ഐറ്റം തന്നെയാണ് uff

    • @motographer46
      @motographer46 4 роки тому +2

      @@arshadarshu8018 pinnallah✌️

  • @monst3r_spidy
    @monst3r_spidy 4 роки тому +27

    2:27 uff ijathi😆😂😂🤣

  • @sarathmenonk8356
    @sarathmenonk8356 Рік тому +1

    Watching this after 2 years. Thank you Strell for making me relive how I fell in love with this machine and that sound. This video literally made me tear up.

  • @Nivednivu
    @Nivednivu 4 роки тому +3

    Waiting for a 2strok bikes video

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 4 роки тому +12

    6:05 cooling glassum bulletum..
    രോമാഞ്ചം 💪🤩

  • @stranger8039
    @stranger8039 4 роки тому +8

    Your voice is a painkiller 🥰

  • @amals8058
    @amals8058 4 роки тому +2

    Powlichhh Movie kandu kazhinja pole und..😍
    feeling Proud to be a part of Enfield Family!🥰🥰

  • @comment_beast
    @comment_beast Рік тому +1

    Ee video kandu kannu niranjath enik matram aano🥹 Always an RE fan and proud owner🔥

  • @san__ith
    @san__ith 4 роки тому +35

    ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് എന്റെ ബുള്ളറ്റ് വിൽക്കെണ്ടി വന്നു.അത് ഓർത്തു കരയാത്ത ദിവസം ഇതുവരെ ഇല്ല 😢😢😢😢😢

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 роки тому +3

    BULLET മലയാളികളുടെ വികാരമാണ്... ❤🔥✌🏻💋strell ഉയിര്.... 🖤what a അവതരണം... 🥰😍🔥👍👌👏

  • @Arunkumar-fk7vy
    @Arunkumar-fk7vy 4 роки тому +1

    Voice quality
    Video quality
    Adventure
    Tips
    Troll.
    Ithippo ellam indella ningada videos il🔥🔥🔥

  • @tonythomas1159
    @tonythomas1159 4 роки тому

    sherikkum oru goosebumps vannu bro...hooo...last oru one week 2 week quarantine il kidannu kanda videos ningal mathram anu enne impress cheyipichathu. onnil ninnum mattonilekku ingane kandu kondu poykonde irikkuna yathra oronnum kanumbo ithu avasanikkaruthe ennu thonnum...bike il ninnum car ilekku mariya enne ningal oru biker ayi matti kto love you bro god bless...@#strell ...uyirrrrr...and im tony 1991 model❤

  • @harikrishnanvinayakam7191
    @harikrishnanvinayakam7191 4 роки тому +12

    Proud വിറയിൽ വണ്ടി owner💥

  • @akshay__p__6205
    @akshay__p__6205 4 роки тому +3

    Viedio kandathin shesham vellath a oru feell😇

  • @moideennp6262
    @moideennp6262 4 роки тому

    എന്തായാലും വലിയൊരു താങ്ക്സ് ഉണ്ടു മോനെ നല്ല അവധരണം ഒരു പാട് അറിവ് കിട്ടി ഇപ്പോഴും ഒരു പാട് പേർ ഇഷ്ട പെടുന്ന ഒരു വാഹനം തെന്നെ മക്കൾക്ക് വാങ്ങി കൊടുക്കാൻ പറ്റുന്ന ഒരെ ഒരു 2 വിലർ കാരണം ഒരു പരിതിവരെ സെഫാണ്

  • @athul1437
    @athul1437 4 роки тому +1

    The most professional,detailed and well explained video I have ever seen in youtube regarding RE.

  • @aswintr2015
    @aswintr2015 4 роки тому +9

    Lalettan+Bullet = Mass

  • @almuhsinriderx6229
    @almuhsinriderx6229 4 роки тому +23

    Bullet ഒരു മരണമാസ്സ് അന്ന്
    😍😍😍😍

  • @vishnusivaji666
    @vishnusivaji666 4 роки тому

    ബൈക്ക് ഇല്ല. വാങ്ങണം എന്നു ഉദ്ദേശവും ഇല്ല എന്നിട്ടും strellinte വിഡിയോക് വേണ്ടി ഉള്ള കാത്തിരുപ്പ്, റിവ്യൂ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ശെരിയായിരിക്കും. ബൈക്ക് one week വെച്ച് റിവ്യൂ ചെയ്യുന്നു, അതും ഇല്ലാത്ത ടൈം ഉണ്ടാക്കി, മച്ചാനെ ഇങ്ങളൊരു ജിന്നാണ് ♥️ #strell

  • @muhammedyaseen6465
    @muhammedyaseen6465 3 роки тому

    Palarudeyum kadhakal palarum paranju kettittundu ennaalum ethratholam santhoshippicha mattoru kadhayum ithuvare njan kettittilla. It was superb❤️❤️❤️

  • @nithin_jakzz1800
    @nithin_jakzz1800 4 роки тому +3

    Poli മുത്തേ iam not Enfield fan but some times 😍😍😍പിന്നെ strell മുത്തിനേയും😍

  • @shihasmarakkar201
    @shihasmarakkar201 4 роки тому +52

    ചില പെണ്ണുങ്ങൾ ഇഷ്ടപ്പെടുന്നത് കാരണം, ബുള്ളെറ്റിനോടുള്ള പ്രണയം ഉപേക്ഷിച്ചവരാണ് കൂടുതൽ...

    • @noname-hi8nk
      @noname-hi8nk 4 роки тому +1

      അങ്ങനെ പെൺകുട്ടികൾ കാരണം ഒന്നും ബൈക്കിനെ ഇഷ്ട്ടപെടാതിരിക്കരുത്...

    • @MidhunNileshwar
      @MidhunNileshwar 4 роки тому

      ഏഹ്.. 😄

    • @alfababu2577
      @alfababu2577 4 роки тому +1

      സത്യം. ഞാൻ ബുള്ളറ്റ് വിറ്റു കളഞ്ഞു. ഇപ്പൊ r15 v3 എടുക്കാൻ പൂവാ.

    • @pandithastudios464
      @pandithastudios464 3 роки тому

      Myr ആണ്

  • @mr.barrel_rider480
    @mr.barrel_rider480 4 роки тому +1

    Strell broo❤️ Being a RE owner.. Heart touching video❣️
    350 standard und.. bt or himalayan koode porchil venamennnan agrham 😍 RE🔥

  • @sijosaji6099
    @sijosaji6099 4 роки тому

    Ohh.. ente ponne aliyaaaaa.. rx100 story ketapozhe manasile vicharichatha inium adutha story epozha varunathe enne.. thankyou my dear bro for this amazing video.. proud to be an owner❤️

  • @sameepsugathan6995
    @sameepsugathan6995 4 роки тому +3

    Such an informative vlog, more than that Strell's voice's ASMR effect. Pedigree ulla ,jeevan thudikkunna BULLET, Proud to be an owner. Gratitude towards Strell for giving those goose bumps.❤

  • @madhavam6276
    @madhavam6276 4 роки тому +11

    00:01 ഹിസ്റ്ററി മാഷ് വന്നു.. ഇനി കാണട്ടെ 😍😍😍

  • @arungopal1623
    @arungopal1623 4 роки тому

    എന്താ ഒരു അവതരണം... എന്താ ഒരു വോയിസ്... പൊളി, രോമാഞ്ചം.

  • @Tffacts234
    @Tffacts234 4 роки тому

    ബുള്ളറ്റിനോട് ആരാധന തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ അമ്മാതിരി വീഡിയോ strell ❣️❣️❣️

  • @kamalbhaskar25
    @kamalbhaskar25 4 роки тому +3

    The content, quality, value addition everything of a different level.

  • @niyas121
    @niyas121 4 роки тому +3

    Proud to be a Royal Enfield bullet owner 🔥

  • @saidusr5453
    @saidusr5453 4 роки тому

    Story യുടെ voice ഉം മാസ്സ് ഡയലോഗ് uff ഒരു രക്ഷയും ഇല്ല strell machan ഇങ്ങള് പോളിയാണ്

  • @abhinandhjohnson6147
    @abhinandhjohnson6147 3 роки тому

    എന്റെ strell ഏട്ടാ പൊളി വീഡിയോ അങ്ങനെ ലയിച്ചു പോയ്യി awesome

  • @jayeshjm4340
    @jayeshjm4340 4 роки тому +50

    When demand increases, quality decreases..!

    • @san__ith
      @san__ith 4 роки тому +7

      When quality increases,demand increases.....!!

  • @AmiRobinz
    @AmiRobinz 4 роки тому +18

    2:27 SAVAGE... ❤️😂

  • @tom_e_t_t_a_n
    @tom_e_t_t_a_n 4 роки тому +2

    ROYAL ENFIELD ath oru vikaramane🔥
    Ella Nadamarudem pere paranje Thari Thapiyalea Bro♥Nice Video bro ⚡

  • @Moviekuts
    @Moviekuts 4 роки тому +1

    This is the best video i saw.. what a start of a new day.. good to know about RE's history.. Awesome video brother 💯❤️

  • @vineethasaseendran52
    @vineethasaseendran52 3 роки тому +3

    6:42 goose bumps....🔥🔥🔥

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI 4 роки тому +6

    Eeee vedio kanunaaa but RX istam oleee njan matharam oloooo..🔥🤔

  • @45nidhun
    @45nidhun 4 роки тому +1

    വെറും വികാരം അല്ല ഒരു ഒന്ന് ഒന്നര വികാരം... Always proud to be Royal Enfield owner (3nos)

  • @parattas
    @parattas 4 роки тому

    ഈ രോമാഞ്ചം എന്ന് കേട്ടിട്ടുണ്ടോ. ഈ വീഡിയോ കാണുമ്പോൾ അനുഭവിക്കാം ✌️. You are just awesome strell🙌

  • @nature_lover3788
    @nature_lover3788 4 роки тому +3

    Ufff polwi.... enikum und oru ROYAL ENFIELD, i am proud of...

  • @sreekanthvs2651
    @sreekanthvs2651 4 роки тому +5

    Soothing bro❤️ ... We knw this tea is nt the best tea,bt still we love this tea❤️
    She's crazy bt she's mine..
    3rd yr with RE

  • @ashwindevms
    @ashwindevms 4 роки тому

    Ithoke paranju njanum vangi oru thunderbird. Mediocre paint job, rusting parts, bad service, average build quality okke sahichu 7 kollam odichu. Ipo athu vitu ozhivakki, samadhanam aayi. Emotions, olden days glory kathakal, okke noki RE vangi added reason for frustration endakkathe, ethenkilum japanese brand vangiyal stress free aayitu viswasthathayode odichu nadakam.

  • @vishnunandu3646
    @vishnunandu3646 4 роки тому +1

    Ente ponnu strell bro . Kulirru kyri poye romanjamm vnnu proud to be a 500 owner. uff supr video 😘😘

  • @SJMuhammad
    @SJMuhammad 4 роки тому +3

    You've amazing voice bro😍 literally ASMR I can listen to you for hours.

  • @ambadykishore8944
    @ambadykishore8944 4 роки тому +14

    എല്ലാം കഴിഞ്ഞ് അവസാനം ഡൊമിനോറിന്റെ യൂട്യൂബ് പരസ്യം...😜😜 പക്ഷെ ബുള്ളറ്റ് ഒരു വികാരം തന്നെയാണ് അത് ഇനി ഏത് കൊലകൊമ്പൻ വന്നാലും....

  • @Joel_Jose_
    @Joel_Jose_ 4 роки тому +1

    Enthoke paranjalum Vikaram ath oru jinn anu behen..proud to be the new classic350 stealth black owner😊🖤

  • @mushthaqbinjabbar8680
    @mushthaqbinjabbar8680 4 роки тому

    ജീവിതത്തിൽ ഒരിക്കലും എടുക്കില്ലെന്ന് കരുതിയ വണ്ടിയാണ് Bullet പക്ഷെ ഒരു അവിചാരിതമായ നിമിഷത്തിൽ 99 model Bullet ഓടിക്കാൻ അവസരം കിട്ടി അതും ഒരു രാത്രിയിൽ ആദ്യമായതു കൊണ്ട് Start ചെയ്യാൻ കഷ്ടപെട്ടെങ്കിലും Start ചെയ്ത് കുറച്ച് ദൂരം ആ രാത്രിയുടെ നിശബ്ദതയിൽ ഓടിച്ചു അന്ന് തൊട്ട് എന്റെ മനസ്സിൽ കയറിക്കൂടി ഇനിയൊരു വണ്ടിയെടുക്കുന്നെങ്കിൽ Bullet (Old)തന്നെ എടുക്കുമെന്ന് തീരുമാനിച്ചു അന്ന് തൊട്ട് Bullet (old) ഉകളെ കുറിച്ച് അന്വേഷണം തുടങ്ങി .കുറച്ച് വർഷങ്ങൾക്കു ശേഷം എന്റെ കയ്യിലുണ്ടായിരുന്ന വണ്ടി കൊടുത്ത് 75 model Bullet സ്വന്തമാക്കി. സ്വന്തമായി വണ്ടി ഉണ്ടായിട്ടും റോഡിൽ കൂടി പഴയ ബുള്ളറ്റ് പോയാൽ ഇപ്പഴും ഒന്ന് നോക്കും. അങ്ങനെ ഒരിക്കലും എടുക്കില്ല എന്ന് തീരുമാനത്തെ കേവലം കുറച്ച് നിമിഷം കൊണ്ട് ആ തീരുമാനത്തെ മാറ്റിപ്പറയിപ്പിച്ച് ആ വണ്ടി തന്നെ എന്നെ കൊണ്ട് എടുപ്പിച്ച മുതലാണ് Bullet (old)
    ഇപ്പോ കയ്യിലുള്ള വണ്ടിയുടെ വീഡിയോ Link ചുവടെ ചേർക്കുന്നു
    ua-cam.com/video/IwdUaTiiNhU/v-deo.html

  • @AutosVlog
    @AutosVlog 4 роки тому +17

    😘😘😘😘😘😘😘😘😘

  • @littlerajs9814
    @littlerajs9814 4 роки тому +65

    Bullet fans like.. 🤩🤩

  • @mohdshafeekkhankhan3193
    @mohdshafeekkhankhan3193 4 роки тому

    Uff ente strellee ningada presentation oru rakshayum illa itoke engane sadhikunnu .proud of you 🥰

  • @hiranp8756
    @hiranp8756 4 роки тому

    Nte മുത്തേ... bro വേറെ ലെവെലാ
    ഹോ ആ voice അടിപൊളി 😍😘😘

  • @tebinjoseph2752
    @tebinjoseph2752 4 роки тому +5

    6:30 continental GT 353 all 535 anu strell machane🥰

  • @akhilmr3720
    @akhilmr3720 4 роки тому +5

    Poli poliyeeeeeee😍😍😘😘😘😘😘

  • @muhammedaslam4790
    @muhammedaslam4790 4 роки тому +1

    Ishtamarnu bullet aaa oru exhaust 🥰 ippo valare dharidhryam aan stock exhauste.....aa retro feel ang illnd aayi......aaa oru sound vch pokumppo aaa oru retro feel aah poli

  • @harispp871
    @harispp871 3 роки тому

    Parayaathirikkan vayya !!
    Adipoly story presentation 😍😍😍

  • @ankithanand6647
    @ankithanand6647 4 роки тому +13

    Standard 350 lovers ivide veriii ❤❤

  • @anoopv332
    @anoopv332 4 роки тому +4

    Himalayan entri kidu💯🔥🔥

  • @jerinejain5703
    @jerinejain5703 2 роки тому

    എന്താണ് എന്ന് അറിയില്ല video കണ്ടു തിർന്നപ്പോൾ യേക്കും രോമാജം കേറി
    Nice video making 🔥
    Keep it up

  • @shibinbabujoseph5784
    @shibinbabujoseph5784 3 роки тому

    സൂപ്പർ ബൈക്ക്, സ്പോർട്സ് മോഡൽ bikukale istapedunna, ആളാണ് ഞാൻ, edukkukayanengil അതേ എടുക്കു പക്ഷെ, ആരൊക്കെ കുറ്റം പറഞ്ഞാലും ബുള്ളറ്റ് വേറൊരു വികാരം ആണ്