Royal Enfield ആണ്...സൂക്ഷിക്കണം...!!! Must watch all Bullet user's 😄

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 773

  • @arun_smoki
    @arun_smoki  6 років тому +95

    ബൈക്ക് പ്രാന്തന്മാർ facebook group Link
    facebook.com/groups/244177746376307/
    💖 instagram 💖
    💥 instagram.com/arunsmoki 💥
    facebook
    facebook.com/Thrissurusedktm
    For Any Free business Promotion
    contact
    aruntsr775@gmail.com
    Don't forget to subscribe this Chanel ❤️

    • @muhammadisham6344
      @muhammadisham6344 6 років тому

      Hai

    • @arakkalabudplgaming4655
      @arakkalabudplgaming4655 6 років тому

      Bullet gearilitt paramavadhi cluch pidich self adikkathirikkuka
      Nuteril itt mathram swlf upayogikkuka

    • @Darkrider00
      @Darkrider00 6 років тому

      Pulsar 180 review cheyyamoo, sadaranakkarkku pattya vandi

    • @salih2440
      @salih2440 6 років тому

      Aliyaa poli..😍😘😘

    • @renjith6138
      @renjith6138 6 років тому

      Company service kazhinju..sadharana ethra km kazhinju service cheyyanam

  • @farifaizi1509
    @farifaizi1509 6 років тому +663

    താങ്ക്സ് മുത്തേ . ബുള്ളറ്റ് ഇല്ല എന്നാലും ഞാൻ ഏതോ കാലം വാങ്ങുമെന്ന പ്രതീഷോട് കൂടി ഞാൻ ഈ വിഡിയോ മുഴുവൻ കണ്ടു

    • @Ans4kcuts
      @Ans4kcuts 6 років тому +19

      Bro venda bro .... വലിയ സംഖ്യ കൊടുത്തു വാങ്ങീട്ട്... അത് ഫുൾ ടൈം വർഷാപ്പിൽ... ഇതാണ് ഇപ്പൊ എന്റെ അവസ്ഥ

    • @rathikumar5832
      @rathikumar5832 6 років тому +41

      ബ്രോ നമുക്ക് വാങ്ങാൻ പറ്റുംന്നെ... ഇതുപോലെ ബുള്ളറ്റ് മോഹവുമായി നടന്നു യൂട്യൂബിൽ വരുന്ന ഒട്ടുമിക്ക എൻഫീൽഡ് വിഡിയോസും കണ്ടവനാണ് ഞാൻ... അങ്ങനെ ഒത്തിരി വർഷത്തെ കാത്തിരിപ്പു പൂർത്തിയാക്കി ക്ലാസ്സിക്‌ 350 ബ്ലാക് ഏപ്രിലിൽ എടുത്തു... ഞാൻ സാറ്റിസ്‌ഫൈഡ് ആണ് ബ്രോ... We can😍

    • @FarhanMundackal
      @FarhanMundackal 6 років тому +6

      Kuraye nalinte kathiripinum
      Ithupolatge videosum photosokke wallapaperokke ittu njan randu maasam munpa bullet eduthathu
      Athokke kalam sadhich tharum
      Wait cheyyuka

    • @minshadsalim5218
      @minshadsalim5218 6 років тому +5

      bullet eduthooo

    • @dr.abhisheks9316
      @dr.abhisheks9316 6 років тому +3

      JAVAAAAA

  • @samahkb3714
    @samahkb3714 6 років тому +174

    താങ്ക്സ് മുത്തേ ഞാൻ ബുള്ളറ്റിനെ സ്നേഹിക്കുന്ന ആളാണ് but കയ്യിൽ ബുള്ളറ്റ് ഇല്ല എന്നാലും ഒരു ദിവസം എടുക്കുമെന്ന പ്രതീക്ഷയോടെ ഈ വീഡിയോ കാണുന്നു വീഡിയോയിൽ പറഞ്ഞത് എല്ലാം കേട്ടു ബുള്ളറ്റ് എടുക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ വിവരങ്ങൾ നൽകിയതിന് വളരെ അധികം നന്ദിയുണ്ട്

    • @sparehutkerala556
      @sparehutkerala556 5 років тому

      ua-cam.com/video/-R23lF_vjZA/v-deo.html bullet tappet noise removing get super smooth rideing

    • @aswinms7838
      @aswinms7838 5 років тому

      ✌️

    • @Aneeshkunhappan
      @Aneeshkunhappan 5 років тому

      Samah Kb ellla ok avum bro

    • @amalpgopal4023
      @amalpgopal4023 4 роки тому +2

      എടുക്കാതെ ഇരിക്കുകയാണ് നല്ലത്

    • @homosapien9274
      @homosapien9274 3 роки тому

      Edutho ?

  • @navaspachambala8615
    @navaspachambala8615 6 років тому +197

    ഞാ൯ കഴിഞ്ഞയാഴ്ച പുതിയ enfield classic 350 വാങ്ങിച്ചു..അത്യാവശ്യം നല്ല സപീഡിൽ തന്നെയായിരുന്നു പോയിരുന്നത്...ഇനി ശ്രദ്ധിക്കാം...മിക്ക ഷോറൂമുകാരും ഇത് പോലുള്ള നി൪ദ്ദേശങ്ങൾ നമുക്ക് തരുന്നില്ല...താങ്ക്സ് ബ്രോ!!!

    • @purplecap8869
      @purplecap8869 6 років тому +5

      സഹോ............
      എനിക്ക് 2017 Model classic ഉണ്ട് .
      ആദ്യത്തെ 2000 km 60 km വരെ ഓടിക്കണം .
      സഹോ classic വണ്ടി 50 km speedil വണ്ടി 5th gear il ഓടിക്കാൻ കഴിയില്ല .
      Engine crank കുറവായതിനാൽ engine അടിക്കും .....
      Va

    • @ARUN-pl3qu
      @ARUN-pl3qu 5 років тому +2

      ഞാൻ ജനുവരിയിൽ സ്റ്റാൻഡേർഡ് എടുക്കാൻ ഇരിക്കുവാ വണ്ടി എങ്ങനെ ഉണ്ട് പിന്നെ മൈലേജ് എത്ര

    • @maadhujovi9528
      @maadhujovi9528 4 роки тому

      Engine pani loading😂😂

  • @yedhuleo3854
    @yedhuleo3854 5 років тому +61

    വരവറിയിക്കാൻ ഇവനാ ബെസ്റ്റ്
    BULLET ഇഷ്ടം💙

  • @Sulfi-Abdul_latheef
    @Sulfi-Abdul_latheef 6 років тому +48

    ബുള്ളറ്റിനെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ അഗ്രഹം ഒണ്ട്...
    കട്ട സപ്പോർട്ട്...❤👍

    • @prashvijayn
      @prashvijayn 4 роки тому

      Enthaeiyananu bro paniyedutundakiiya cash , kondu thulakkaruth. Ithu verum thurumb aanu , verum fantasy muthalakkukayanu company

  • @vkr9000
    @vkr9000 5 років тому +87

    ഓർമ്മവച്ച കാലം മുതൽ കേൾക്കുന്നതാണ് കുന്നിൻ മുകളിലെ തമ്പിച്ചായന്റെ ബുള്ളറ്റിന്റെ സൗണ്ട്. എന്നും അതിരാവിലെ ഇടിമുഴക്കം പോലുള്ള സൗണ്ടും കേൾപ്പിച്ചു കൊണ്ടാണ് തമ്പിച്ചാൻ ജോലിക്കു പോയിരുന്നത്. കുടു കുടു വണ്ടി . നാലാം ക്ലാസ് കഴിഞ്ഞിപ്പോളാണ് കുടു കുടു വണ്ടിയുടെ പേര് ബുള്ളറ്റ് ആണെന്ന് തിരിച്ചറിവുണ്ടായത്.
    അങ്ങനെ ന്നു മുതൽ ബുള്ളറ്റ് എന്ന വണ്ടിയെ സ്നേഹിച്ചു തുടങ്ങി.
    പത്താം ക്ലാസ്സിൽ വച്ച് ബുള്ളറ്റ് ഓടിക്കണമെന്ന മോഹം ഉദിച്ചു പ്ലസ് ടു വിനു പഠിക്കുമ്പോൾ അത് സാധ്യമായി. പിന്നീട് അന്ന് മുതൽ ബുള്ളറ്റ് വാങ്ങണമെന്നുള്ള ആഗ്രഹം മനസ്സിൽ വന്നു. ഇന്നും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടരുന്നു. എന്നെങ്കിലും ഒരിക്കൽ റോയൽ എൻഫീൽഡ് ബുള്ളെറ്റിനെ സ്വന്തമാക്കും

  • @rinceabraham6938
    @rinceabraham6938 5 років тому +26

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ ബൈക്കുകൾക്കും ബാധകമണു(ബുള്ളറ്റിനു മാത്രമല്ല),
    പിന്നെ ഏതൊരു വണ്ടിയുടെയും ഓയിൽ രാവിലെ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിനു മുമ്പ്‌ നോക്കുക (include car...etc) start ചെയ്ത്‌ കഴിഞ്ഞാൽ ഏകദേശം 1 മണിക്കുറിനു ശേഷം ചെക്ക്‌ ചെയ്യുക, വൈകിട്ട്‌ വണ്ടി പാർക്ക്‌ ചെയ്യുമ്പോൾ "സെന്റർ സ്റ്റാന്റിൽ" വക്കുക അപ്പോൾ എഞ്ചിനുള്ളിലുള്ള ഓയിൽ എല്ലാം താഴെ വരും അപ്പോൾ രാവിലെ കൃത്യമായി വണ്ടിയിൽ എത്ര ഓയിൽ ഉണ്ടെന്ന് അറിയാം, ഗിയർ ഷിഫ്റ്റുകൾ കൃത്യമായ്‌ ചെയ്താൽ ചെയ്ൻ ലൈഫ്‌ കൂട്ടാം,
    രാവിലെ വണ്ടി (between 1-3 മിനിട്ട്)‌ സ്റ്റാർട്ട്‌ ചെയ്ത്‌ നിർത്തുക (all vehicles) ഇങ്ങനെ ചെയ്താൽ വണ്ടിയുടെ മൈലേജ്‌ കൂടുകയും, മിസ്സിംഗ്‌ കുറയുകയും എഞ്ചിൻ ലൈഫ്‌ കൂടുകയും ചെയ്യും

  • @pranav4878
    @pranav4878 6 років тому +18

    50 kmpl thazhe classic odikan 4 th gearile pattu .angane odichl heat koodeyullu.

  • @Rijesh.Mathew
    @Rijesh.Mathew 6 років тому +4

    വാഹനങ്ങളെ അറിയാൻ തുടങ്ങിയ കാലംമുതൽ ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ അത് കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കിനിൽക്കുമായിരുന്നു ഒരു ബുള്ളറ്റ് സ്വന്തമാക്കാൻ ഞാൻ കൊതിച്ചിരുന്നു..പക്ഷേ സാമ്പത്തികം അതിന് അനുവദിച്ചില്ല അങ്ങനെ ഗൾഫിൽ പോകാൻ അവസരം കിട്ടി ഓരോ പ്രാവശ്യവും അവധിക്ക് വരുന്നതിന് മുന്നേ ഞാൻ മനസിലുറപ്പിക്കും ബുള്ളറ്റ് വാങ്ങണമെന്ന്. അങ്ങനെ മൂന്ന് വർഷം മുൻപ് അവധിക്ക് വരുന്നതിന് മുൻപ് കോട്ടയത്ത് ക്ലാസ്സിക്‌ 350 ബുക്ക്‌ ചെയ്തു തിരികെ പോകാൻ പത്ത് ദിവസംകൂടി മാത്രം ബാക്കി എന്നിട്ടും വണ്ടി തരുവാൻ അവർക്ക് സാധിച്ചില്ല അങ്ങനെ അതും മുടങ്ങി ഇതിനിടയിൽ ബുള്ളറ്റിനോടുള്ള എന്റെ ആരാധന മനസ്സിലാക്കിയ എന്റെ ചങ്ക് ബ്രോ അവന്റെ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നു. അവസാനം ഗൾഫ് മതിയാക്കി തിരിച്ചെത്തിയ ഞാൻ ആദ്യം ഒരു സ്റ്റാൻഡേർഡ് 350സ്വന്തമാക്കി 2019മോഡൽ.. ബുള്ളറ്റ് എങ്ങനെ ഉപയോഗിക്കാം എന്നറിയാത്തവരാണ് ആ വണ്ടി നശിപ്പിക്കുന്നത്

  • @sujil823
    @sujil823 5 років тому +23

    എല്ലാം ഓക്കേ ആണ് നിങ്ങൾ തൃശ്ശൂർ കാര് മാത്രല്ല ട്ടോ ഇത് കാണുന്നത് അപ്പോൾ സ്പീഡ് കുറച്ചു പറഞ്ഞാൽ ഉപകാരം ആയിരുന്നു ഗടിയെ 😝

  • @mrabdullatheefmrmal2611
    @mrabdullatheefmrmal2611 5 років тому +27

    സെകന്റ് ബുള്ളറ്റ് എടുക്കുമ്പോൾ ശ്രെദ്ധിക്കാൻ ഉള്ള കാര്യങ്ങൾ പറയുമോ

  • @shafeequekavungal7830
    @shafeequekavungal7830 5 років тому +1

    Thanks njaanippo oru vandi irakkiyittund innale kittiyittollu appol jest onn search chaithatha orupaad kaariyangal ariyaan patti usefull channel 👍👍

  • @Utopianearthstories
    @Utopianearthstories 5 років тому +3

    Had been using desertstorm for 4years now. I have not faced any problems. Touchwood!
    As he said frequent attention not required as people think it needs as newer bikes are better in that. What I noticed is that if u use self start in the morning first time then battery will die in 1.5years and if u start with kicker then battery will die in 2years. Either ways it will die.
    Chain cleaner and lubrication is required minimum in 500kms and that is required for most vehicles but others don't do it as people give for service frequently.
    You can use your own cleaner from motomax like insta shine which cost 20rs and then wipe excess with a cloth during rainy season maybe once in 2 weeks and bike will shine plus water won't stick too.
    Oil change in 3000kms and above would be fair enough. Use the bike atleast once a week not just starting but take a ride.
    Before turning off and also before starting your ride, give it a good minute to wake up and sleep too.
    Finally would like to say this bike is not for bikers who thinks I just want to ride rest is companies problem. This is for people who wants to stay connected to bike and feel it. It's like us, will have health issues and we need to care for it and it will not breakdown and if done properly remember that you will not have to buy another bike in your lifetime bcz this will run which after any care no other bike will guarantee.
    Happy motoring bros.

  • @sivasankaran7462
    @sivasankaran7462 4 роки тому +2

    Eppo iragiyitt Olla bs6 bike egane prashan indddoooo plzz reply 🙏🙏🙏

  • @sreejithkakkassery384
    @sreejithkakkassery384 6 років тому

    Kollam sir kurachu karyangal koodi manassil aayi pakshe parayunna karyangal kurachu speed kurachu parayuka chilappol ithra pettennu pokumbol ellavarum kittilla athaa okk polik macha

  • @ronygeorge1494
    @ronygeorge1494 4 роки тому

    Company ക്കാർക്ക് പോലും അറിയാത്ത അറിവ് പകർന്നതിന് താങ്ക്സ്

  • @NadanModernChirikkoott
    @NadanModernChirikkoott 6 років тому +5

    Thank you bro for the supportive information about maintenance and care.

  • @D4dhanuahkodi
    @D4dhanuahkodi 5 років тому

    Thq chettayi... thumbnail kanda konde nokkithaaa
    Thq. .njan oru Puthiya vandi edutthu just 400 km aye ollu

  • @rajkishan3716
    @rajkishan3716 6 років тому +6

    Good info bro... am using classic 350 ... battery and rust major prb.

    • @ratheesh4865
      @ratheesh4865 3 роки тому

      I too face the same problem.but vellom oshikkunna type battery mattiyapo ipo kushapam illa.nerathe varshathil oru battery maranamayirunnu 😭

  • @iamakl.artist
    @iamakl.artist 6 років тому +2

    Thnks bro. Njn signals book cheithitund..2 daysinulil kittum.. kollam to kottayam bike odichukonduvenam pokan. 100 km und. Etrem km njn appol 45 il pokanam alle.. athum every 1hour akumbo 10 mnt restum kodukanam alle... Polich... :)

    • @NaNdu7_7
      @NaNdu7_7 6 років тому

      Njnum kollath ninn ktym vare vandi eduth 2divasam kazhinj vannu.. top gearil ,10 min rest onnum eduthilla. Kurach kazhinjappo vandi thanne ninnu broi. !! Pinne engine thanuthitta set aye.

    • @czniyas5609
      @czniyas5609 6 років тому

      @@NaNdu7_7 ennadaavee.. Nalla poli polichha pinna nthh chyyaanaade.. Air cooled vandi alle bro.. Sookshichha ithupole oru vandi ninakk vere kittilla.. Athhaan RE❤

  • @T8_SXY.
    @T8_SXY. 3 роки тому +1

    Broda ippozhathe videoya kalum nallath pazhaya video ann. Kuduthal information und

  • @rijilk.v7500
    @rijilk.v7500 5 років тому +1

    Silener mati vechal enganada uyarnna sammardam undavunne?? Free flow alleda.. Stock silencer vechal anu uyarnna sammardam undavolu

  • @anzil2988
    @anzil2988 3 роки тому +2

    Arun 2 million avan ayi 😂😂e vedio കാണുമ്പോൾ 🥺

  • @ullasuk8454
    @ullasuk8454 5 років тому

    Good video.. But i have a comment on your 1st point about kick starting the bike... You should never kick start a royal enfield because it produces more force than what a sprag clutch recieve from starter motor.. kick starting the bike for regular basis will eventually break the sprag clutch or we can call it as one way starter bearing failure. Royal enfield mechanics doesnot recommend kick starting ... A sprag cost nearly 5k

  • @Brainy_gaming
    @Brainy_gaming 6 років тому +4

    Himalayan bs4 review already cheythittundengilum.. Onnude cheyyavo major problems.. Edukkan kollamo.. Vere bike ethelum suggest cheyth oru video

  • @royalfauji5427
    @royalfauji5427 5 років тому

    ബുള്ളറ്റ് അത് ഒരുപാട് നാളത്തെ ആഗ്രഹ... അത് എന്നേലും എടുക്കും ഉറപ്പായും... good information bro... very helpful... std 350 എടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്... thank you anyway

    • @VimalMathew48
      @VimalMathew48 5 років тому

      Ente std 350 naale kittum broo... All the bst for ur dream💙

    • @royalfauji5427
      @royalfauji5427 5 років тому

      Congrats brooiii.💕💕💕 nd Thank u....

    • @earth5396
      @earth5396 5 років тому

      book cheythal epol kitum bro ethra month edukum?

  • @rameezarazak1408
    @rameezarazak1408 5 років тому +2

    Athyavashyam nalla sound Ulla engine complaint varatha type silencer undo..?

  • @cprtalkz3572
    @cprtalkz3572 5 років тому +2

    Keri vaa makkale big support 💯👌💘

  • @rashidpmr4520
    @rashidpmr4520 4 роки тому +1

    Broiii... second hand bullet എടുക്കുമ്പോൾ ശദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറയോ

  • @JerRy33340
    @JerRy33340 2 роки тому +1

    Arun bro.....ഒത്തിരി കുഞ്ഞായല്ലോ....🙄🙄

  • @TechyandCheffy
    @TechyandCheffy 5 років тому +4

    ഞാൻ ഫുൾ സാറ്റിസ്‌ഫൈഡ് ആണ് എന്റെ gunmetal grey വളരെ കാലം ആയുള്ള മോഹമാണ് പൂവണിഞ്ഞത് ഒന്നര വർഷമായി but ഇപ്പോഴും ബ്രാൻഡ് ന്യൂ ആണ്.

  • @anands6132
    @anands6132 6 років тому +1

    Classic 350kku punjabi silencer vechu kazhinja complaint varanum mileage othiri kurayukayum cheyyumo aarkelum ariyumo

  • @sree_thu_lip7642
    @sree_thu_lip7642 5 років тому

    Teflon cott onum venda, greas apply cheythit thudacheduthal mathi. Elayidathum ala. Silencer, silencer bent, wheel rim, angne nikling partsoke

  • @momzgaming8525
    @momzgaming8525 5 років тому

    Thankyou ബ്രോ ഈ വണ്ടി മേടിക്കാൻ പോകുവായിരുന്നു ബ്രോയുടെ വീഡിയോ കണ്ടത് കൊണ്ട് വണ്ടി എങ്ങനെ കൊണ്ടുനടക്കണം എന്ന് മനസിലായി ... 😍

  • @Geopan84
    @Geopan84 6 років тому

    bro super annu nee, nalla knowledge annu tan share cheyunne, njn recently bullet vaghi , thanks for ur information.

  • @manujose2592
    @manujose2592 6 років тому

    ninga powlik bro ......njna ithuvare kanda bike reviewsil enik peruth ishtam ayath nigade reviewsa.....
    entho pani kitty n keat.....namude samuuham igane anu...bro
    same avsta enikum kittyt und enna parayana ..... agane cheyunvanmark elam naduviral namaskaram .....mathram

  • @Shabinsha-ht
    @Shabinsha-ht 5 років тому

    Supper .
    Njn e month 350 classic edakkum
    Thanks for good information bro 🤩

  • @Darkrider00
    @Darkrider00 6 років тому +1

    Sadaranakkarkku pattya vandi de review cheyyamoo?? Pulsar 180

  • @anandhuvishnuks8204
    @anandhuvishnuks8204 5 років тому +1

    Chetta Bullet Electra 350 enthenkilum kuzhappam undenkil parayo

  • @subairkarattil7729
    @subairkarattil7729 5 років тому +3

    എന്നാ സ്പീഡാ മുത്തേ സംസാരം എന്നാലും സൂപ്പറാ

  • @DrKiranNavaneetham
    @DrKiranNavaneetham 5 років тому

    6 varshamayi bullet und.. self aanu kooduthalum ravile adikunath, ithuvare kuzhapamilla.. service free battery anenkil..mathram..
    Ordinary water recharging battery anel bro paranjath sheri aanu. Vegam weak akum

  • @vinod52905
    @vinod52905 6 років тому +64

    ഇത്രെയും complaint ഉള്ളത് കൊണ്ട് ഞാൻ ഈ വണ്ടി എടുക്കാൻ തീരുമാനിച്ചു bro🤣

  • @anwaranu5549
    @anwaranu5549 5 років тому +7

    Brw nhan royal Enfield ES X .book cheyyan udheshikkunnu engene nd Nalla vandiyano

    • @dheerajpm8952
      @dheerajpm8952 5 років тому +1

      Ente anubavathil kuzhapamillaa rider comfort ulla vandiyanu...
      Enikku 40-42 vare mileage kittunundu...
      Daily first edukkumpol kicker use cheyuka... Self undenkilum battery life athanu nalathu...
      Service correct aayi nokkanam...
      Extra modification warranty periodil cheyaruthu....

    • @realspice6487
      @realspice6487 5 років тому

      @@dheerajpm8952 handle maatan patto

  • @sujaykuttiyouth6524
    @sujaykuttiyouth6524 5 років тому

    Chetta.bullet standard n eppo market price ethraya.on paranjutharo

  • @salmansalim2009
    @salmansalim2009 6 років тому

    Ente RE standard 350 ann..
    Enfield chain n sproket maximum 15k km ann. kittullo...20k km allatto..ipozhathe vandi 13k km polum chilapo kittinu varilla...
    Pinna chain lube cheyyaan Engine oil use cheythaal kurchude nannayirikum..
    video ellam super ann..njn ee oru mistake matram ann kandullo...

    • @shyjuc7764
      @shyjuc7764 5 років тому

      Std 350 ഞാൻ മാറ്റിയത് 21 k ൽ ആണ്
      ലൂബ് use ചെയ്യുന്നില്ല പകരം കട്ടിയുള്ള ബ്രേക് ഓയിൽ ഉപയോഗിക്കുന്നു നല്ല life കിട്ടും

  • @ghostsoul7154
    @ghostsoul7154 5 років тому +2

    Thanks for this video . bullet book cheythekua 😊 informative for me

  • @shameerbabushameerbabu8997
    @shameerbabushameerbabu8997 19 днів тому

    Nirthiyitta bullet 1week kayinj start cheithapol over flow.entha kaaranam. Fuel valve close cheythu thanneyaan vandi nirthiyitath.vere enthan over flow kk kaaranam

  • @kolambovlog3212
    @kolambovlog3212 5 років тому +1

    Angineyekil 4wheeler ravile start cheyyumpol enth cheyyum?? battery life kittan

  • @soumyakk2194
    @soumyakk2194 5 років тому +2

    Nice information. Thanks bro✌

  • @theslyfox8525
    @theslyfox8525 5 років тому +2

    Bullet und... Ishtavuman...
    Pakshe kure ngatives und....
    Prathekich engine sound, performance, gear, comfort.
    ... Ini enthanavo baki ullath

  • @akhilwang3478
    @akhilwang3478 6 років тому

    Bro upagaram ulla video kollam eshtapettu ellam nalla kariyagal

  • @shabinshak3560
    @shabinshak3560 6 років тому +4

    Bro ഞമ്മളെ ബൈക്ക് discover 100T നെ കുറിച്ച് ഒരു വീഡിയോ ണ്ടോ...

  • @vishnups3576
    @vishnups3576 4 роки тому

    Vandi aduth modification cheythalum nallapole nokkunnth kanakk erukkum bro
    Pine bulletinte silencer,horn athu mattarullath anu

  • @thoufeekthoufeek1111
    @thoufeekthoufeek1111 3 роки тому

    Ente old model bullet missing undayrunnu carbator off cheythu enna adichappam ok aayi thankyou

  • @hector1094
    @hector1094 5 років тому +4

    പുതിയ Bullet ES360 (royal blue) review ചെയ്യുമോ?

    • @Shahil-v1x
      @Shahil-v1x 5 років тому

      Kidu vandi aan

    • @ansarmk75
      @ansarmk75 5 років тому

      Njaanum book cheythittundu... 1 month waiting undu.

    • @Shahil-v1x
      @Shahil-v1x 5 років тому

      @@ansarmk75 enikk 15 days kond kitti

  • @adarshpk6224
    @adarshpk6224 5 років тому +2

    മച്ചാനെ വീഡിയോ തകർത്തു ഞാൻ ഫുൾ കണ്ടു ട്ടോ

  • @farshadkalu7801
    @farshadkalu7801 6 років тому +1

    എൻഫീൽഡിൽ red rooster silencer use ചെയ്യാമോ

  • @abinfrancis6115
    @abinfrancis6115 6 років тому

    machane ee video sherikum anne help cheythutaa...ninga poliyanu muthe..thankz ond...🤜🤛.RE lovers ine ith sherikum help cheyyum...

  • @joeljustine8367
    @joeljustine8367 6 років тому +1

    Headlight mati led akiya warranty pokumo??

  • @autotech8998
    @autotech8998 6 років тому

    Arun smoky enfeild nde ottumikka problem thinum oru vidam kaaranam mosham showroom service aanu ....company service coupen parayunna kaaryangal onnum avar cheyyilla

  • @unnamerasi___ambrozz8693
    @unnamerasi___ambrozz8693 6 років тому +2

    Nice video 😘😘..machana recovering video nthaye set aayo

  • @aswanthpm3566
    @aswanthpm3566 4 роки тому

    Bro standard 350 nekkal vibration korav anoo classic 350s model

  • @ShyamPrasad-ku4mp
    @ShyamPrasad-ku4mp 4 роки тому

    What about desel service ,and how to use it ?

  • @Munshu143
    @Munshu143 3 роки тому

    Bro
    First servicil avar enthokeyan cheyyunnath?

  • @sabithmankada7033
    @sabithmankada7033 6 років тому

    2017 april muthalulla vandikalude Warranty 2 years or 30000 kms ( edhano adhyam varunnathu). Athinu munbulla vandikalku( 2015 nu shesham) 2 years or 20000 km. First 500 km vare 50 km/hr. 2000 km vare 70km / hr speed

  • @sree_thu_lip7642
    @sree_thu_lip7642 5 років тому

    Morning self start padikumbol batrry mathrama, Delft starter clutch, enu palarum prayuna sprag gerar complaint aaakum. 5500 rupayakum matanel

  • @abinab7146
    @abinab7146 6 років тому

    chytta appo sound koottan aayi silencer onnum vekkaan paadilley...? shot bottle polum vechoodey

  • @avt_media8992
    @avt_media8992 4 роки тому

    Arun bro...puthiya royal enfieldil sredikenda karuyangal enthoke aanu...2019 bullet

  • @dipuramachandran7080
    @dipuramachandran7080 6 років тому +6

    good arun........detialed revew ....,,

  • @sreejithsuku5167
    @sreejithsuku5167 4 роки тому

    Old model vandiye kurich oru video cheyyamoo

  • @NetworkGulf
    @NetworkGulf 4 роки тому

    Prestigious sound and look, performance is average.സുഹൃത്തായി ഒരു മെക്കാനിക്ക് എപ്പോഴും കൂടെ വേണം

  • @Reddot6
    @Reddot6 6 років тому

    Njan classic 350 oru 3 masam munpe Medichu, Ippo 2nd service ayi Ithu randum njan purathanu cheythathu, Pinne Ente vandiyude silencer Ippo thanne thurubu eduthu thudangi main ayittu akattu ninnanu thurubeduthu varunnathu warranty ullathu Kondu wait cheyyuvanu warranty kazhiyarakubozhekkum mattanayi irikunnu,

  • @jishnurj
    @jishnurj 6 років тому +1

    Ente chains and sprocket original aanu ipo 40000km aayi no problem

  • @Shanelthunis
    @Shanelthunis 4 роки тому +7

    Finally my dream come livE yesterday..oru bullet nanum medich🏍🏍

    • @almas.s.n208
      @almas.s.n208 4 роки тому +1

      enganung performance plz tell bro

  • @mohammedfarzin4116
    @mohammedfarzin4116 6 років тому +1

    Thanks ikka
    Ithu vendiyittt aayirunnu njn thappi nadannirunnath

  • @jaivikraanta
    @jaivikraanta 5 років тому +1

    Hi.. Standard 500 FI with dual Abs nte review.. Video undo

  • @vishnudamodharan6328
    @vishnudamodharan6328 6 років тому

    Sorry for this late comment. Pakshe ee classic 350yude user's manualil cold conditionil, allenki initial startingil electric start mathram upayogikkukka ennaalo parayane.. Alle??

  • @sree_thu_lip7642
    @sree_thu_lip7642 5 років тому

    Bullet otttumbol super bike otttunath konda nu complaints varunath. Gear shifting chara paranu idand full clutch hold cheythit shift cheyua

  • @sree_thu_lip7642
    @sree_thu_lip7642 5 років тому

    Petrol padikumbol fuel tap offaki vachal entha karyam. Mandatharam parayala , Onakiyalum offakiyal tankilula petrol thaneyale carburetor ilel varuka

  • @sirajmoossa2930
    @sirajmoossa2930 6 років тому

    Useful tips...!! Waiting for your next video..!!!

  • @akcraft4473
    @akcraft4473 4 роки тому

    Silencer modi ചെയ്താൽ ഇത്രയും സീൻ ഉണ്ടോ?

  • @SaiKumar-od7fe
    @SaiKumar-od7fe 6 років тому

    Bro paint ilakiyaal powder coating cheyunnathalle nallathano.....suitable ano....enkil onu reply tharooo

  • @sajithepsajith2683
    @sajithepsajith2683 6 років тому +49

    ഞാൻ 2 സർവ്വീസ് മാത്രമേ ചെയ്തിട്ടുള്ളൂ show room സർവീസു പോര ഞാൻ പുറത്താ ചെയ്യാറ് പുതിയ വണ്ടി എന്തു സർവ്വീസാ ഇവർ ചെയ്യുന്നത്

    • @ukg7644
      @ukg7644 4 роки тому +1

      Same

    • @kelathodiyil
      @kelathodiyil 4 роки тому

      അപ്പോൾ വാറന്റി കിട്ടുമോ.. പുറത്ത് സർവീസ് ചെയ്യമ്പോ?

    • @sajithepsajith2683
      @sajithepsajith2683 4 роки тому

      വാറണ്ടിയൊന്നുമില്ല ഷോറൂമിലേയും നല്ല വർക്കേഴ്സ് പുറത്ത് ഉണ്ട്

  • @antosalu2454
    @antosalu2454 5 років тому +2

    T fork complaint sheriyakkilankil kozhappumundo

  • @sleebasunil
    @sleebasunil 6 років тому

    Bro puthya bullet lu full time headlamp kathi nilkaanu... ath battery affect cheyyo..???

  • @lifestyle9245
    @lifestyle9245 6 років тому +1

    Very good information Bro...love you♡♡☆☆

  • @akshayakzsb7
    @akshayakzsb7 6 років тому +5

    Signals 350 യുടെ ഒരു full review ചെയ്യൂ bro

  • @ajmaljanna9682
    @ajmaljanna9682 6 років тому

    Company warranty parayunnath 30000 km or two years alle?? Ethil ethano aaadhyam athavare aaanu warranty

  • @sonetjosephofficial3745
    @sonetjosephofficial3745 5 років тому +1

    Hey 2000 model, Diesel engine. rate ethra varrum????

  • @rafimuhammed4443
    @rafimuhammed4443 4 роки тому

    Bullet irakam irangumbol brake kittathathinte Karapan?

  • @jijogj
    @jijogj 6 років тому

    Bro I'm from koratty. Support you. Can come to thrissur if you want support from viewers

  • @mixedclax2248
    @mixedclax2248 5 років тому +1

    Machu thunder bird onn review cheyyaamo

  • @vintage.vibees
    @vintage.vibees 5 років тому

    Old model bullet nde.. Review cheyyan patumo?

  • @VISHNU.9
    @VISHNU.9 6 років тому

    Bro background tone noise is too much.. and blur aayitu varunna ee mode koody matttoooo.. plss

  • @kochuff4659
    @kochuff4659 5 років тому +2

    Bro cut off adichal kozhappam Indo.

  • @akhilms708
    @akhilms708 6 років тому

    500 stealth blackine patty oru vedio idumo

  • @sgfmedia8548
    @sgfmedia8548 5 років тому +1

    Bro പഴയ CI engine royal Enfield ne കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.........

  • @vishnukb1693
    @vishnukb1693 5 років тому +2

    10 year aayi njan upayokiunnu..oru kuzhappamillla...

  • @nationalnational3565
    @nationalnational3565 6 років тому

    Senser kale kurich parayaamo.