നിങ്ങളുടെ വീഡിയോകൾ എല്ലാം ഒരു പ്രത്യേക രീതിയിൽ simple but beautiful ആണ്. Presentation is very good. വളരെ simple ആയി നന്നായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം, ഉച്ചത്തിലുള്ള ഉറച്ച ഉച്ചാരണം (slang different ആണേലും). ഏത് ബുദ്ധിമുട്ടുള്ള കാര്യവും അനായാസമായി തോന്നും. പെട്ടെന്ന് തിന്നുന്ന ഭാഗത്ത് എത്തും (😂)
I lost half my right thumb because of lubing chain in the wrong way. Ee video il paranja method anu etavum safe. Nammal udeshikunnathilum dangerous anu machines. So please be careful frnds...
ഫിറോസ്.... അഭിനന്ദനങ്ങൾ... പാചകം മാത്രമല്ല വശമെന്നു തെളിയിച്ചു...... എല്ലാം വളരെ സരസമായി വിവരിച്ചതിനു നന്ദി.. അത് പാചകമായാലും..... പക്ഷെ എല്ലാം ഒരേ സ്ഥലം.... നല്ല സ്ഥലം.....എവിടെയാണ് ഈ സ്ഥലം..... പാലക്കാട് ആണ്.... എവിടെ...
Good one...Ethu theerchayayum helpful aanu.....Sadharana ente bike njn workshop il koduthanu lube cheyyikaru...Avar oru amount vanguka yum cheyyum....Lube plus labour charge ennokke paranju....Epol ee video vazhi aa cash labhikalo...Thank u sir
ലൂബ് ചെയ്യേണ്ടത് engine സൈഡിൽ നിന്നാണ്. ഇപ്പ്രകാരം പിന്നിൽ നിന്ന് ലൂബ് ചെയ്യുമ്പോൾ ബ്രേക്ക് ഷൂവിൽ ലൂബ് collect ആയി ബ്രേക്ക് ഷൂ പെട്ടെന്ന് കേടാകുകയും, കൂടാതെ ബ്രേക്കിങ് പെർഫോമൻസ് കുറയുകയും ചെയ്യും.
Bro good information and u r right. I have also Royal Enfield bike. Mainly I clean my Enfield chain by starting the engine. Now a days we can buy chain cleaning brush in the market. We can use that brush, and that help them cleaning the chain perfectly. No need to fear the while engine is started. And also one more thing, every week we have the wash the chain with high pressure water, that will help them more useful.
ഫിറോസെ, പിൻ സസ്പെൻഷന്റെ ഹൈറ്റ് (ഇതുമൂലം മോട്ടോർ സൈക്കിളിന്റെ ഉയരം മൊത്തത്തിൽ കുറയും) കുറക്കുന്ന വിധം ഒരു വീഡിയോയിൽ വിശദീകരിക്കാമോ? ഉയരം കുറഞ്ഞ ബൈക്ക് റൈഡേഴ്സിന് ഉപകാരപ്രദമായിരിക്കും.
എല്ലാവർക്കും നമസ്കാരം. ഇങ്ങനെ ചെയ്യാൻ പാടില്ല. ചെയിൻ കിളീൻ ചെയ്യാൻ പാടില്ല ല്യൂബ്രിക് ഉപയോഗിക്കാം. ഇങ്ങനെ ചെയ്താൽ ചെയിൻ പെട്ടെന്ന് ചിത്തയായി പോകും. ഇത് കമ്പനി പരസ്യത്തിന് വേണ്ടി ചെയ്തതാണ്.ഈ സാധനം ചിലവാക്കാൻ വേണ്ടി. ഇതു സംശയം ഉള്ളവർ ഏത് ഒരു ബൈക്ക് മെക്കാനികിന്റെ എടുത്തും ചോദിച്ചു നോക്കുക. O. K. ബൈ.
@@VillageFoodChannelOfficial നിങ്ങൾ പറഞ്ഞത് ശരി തന്നെ. പക്ഷെ ചെയിൻ പെട്ടെന്ന് ചീത്തയാകും. ക്‌ളീൻ ചെയ്താൽ സൗണ്ട് ഉണ്ടാകും ചെയിനിന്റെ കറങ്ങുന്ന റിംഗ് ലുസാവുകയുംസ്‌പോക്കറ്റിൽ ((പല്ലിൽ )പിടിക്കുന്ന ഭാഗംപെട്ടെന്ന് ലുസാവുകയും അങ്ങനെ യാണ് സൗണ്ട് ഉണ്ടാകുന്നത്.
@@kiron1153 what you are saying is partly correct 20w40 is engine oil which can be used on chain and sprocket, 90grade is gear oil which is thicker than engine oil and this can be used to lubricate chain and sprocket. Grease can also be used. What mechanics at workshops usually do is, they use used engine oil to lubricate chain and sprocket. But this used engine oils contains other worn out metal particles from use in engine and its properties might have been lost too.
Hello bro , താങ്കളുടെ എല്ലാ വീഡിയോകളും സ്ഥിര മായ് കാണാറുണ്ട് നിത്യ ജീവിതത്തിൽ വളരെ ഉപകാര പ്രദമായ വീഡിയോ കാൾ ആണ് മിക്കതും . ഏതാണ് ഈ സ്ഥലം നല്ല പ്രകൃതി ഭംഗിയുണ്ട് താങ്ക്സ്.
2024 ഇൽ കാണുന്നവർ
ലക്ഷമണാാ.. രാമാ.. സജിത്തേ.... വാാ വന്ന് നോക്ക്... എന്നിട്ട് പറയ് എങ്ങനുണ്ടെന്ന്... നന്നായിട്ടുണ്‌ട്.. അടിപൊളി
Hahaha...😀😀😉😉😉😉 Broi...😍😘
Pwoli cmnt😊
സൂപ്പർ കമെന്റ്...
Ha ha
My
Firose bro,,,, കൊള്ളാം നല്ല ഇൻഫർമേഷൻ,,,,, ആളുകൾക്ക് ഉപകാരമാവും,,,,,,
Tq Broi...😍😍
ua-cam.com/video/HYg373dBYUk/v-deo.html
Notification വരാൻ ഞാൻ കാത്തിരിക്കുന്ന രണ്ട് ചാനൽ..
Craft media & m4 tech😍😍😍
Tq Broi...😍😍😍
ഞാനും
സത്യം. യൂട്യൂബ് വീഡിയോ മുഴുവൻ ക്ഷമയോടെ കാണുന്നുണ്ടെങ്കിൽ അത് ഈ ചാനെൽ മാത്രം. Craft media
പച്ചയായ സത്യം
Mee 2
ഇത്രയും നന്നായി royalenfield സർവീസ് center പോലും ചെയ്യില്ല!. Welldone bro 👍🏻
നിങ്ങളുടെ വീഡിയോകൾ എല്ലാം ഒരു പ്രത്യേക രീതിയിൽ simple but beautiful ആണ്. Presentation is very good. വളരെ simple ആയി നന്നായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം, ഉച്ചത്തിലുള്ള ഉറച്ച ഉച്ചാരണം (slang different ആണേലും). ഏത് ബുദ്ധിമുട്ടുള്ള കാര്യവും അനായാസമായി തോന്നും. പെട്ടെന്ന് തിന്നുന്ന ഭാഗത്ത് എത്തും (😂)
എന്റെ നാട്ടിൽ ഇതുപോലുള്ള സ്ഥലo കാണാൻ കിട്ടില്ല , കുട്ടിക്കാലം ഓർമ്മ വരുന്നു, ഒരു നൊസ്റ്റാൾജിയ ഫീൽ thanks
Palakkad poya mathi ishtampole kanam
Enta nattil ite ullu
Ni ethu nattila🥴
ക്യാമറാമാൻ: സോറി എൻറെ ഭാഗത്തും തെറ്റുണ്ട് ഒരിക്കലും അപ്പുറത്ത് സൈഡിൽ സ്പ്രേ അടിക്കുമ്പോൾ ഇപ്പുറത്തെ സൈഡിൽ നിൽക്കാൻ പാടില്ലായിരുന്നു
Hahaha...😀😉
🤣🤣🤣🤣
Njnm kandu
I lost half my right thumb because of lubing chain in the wrong way. Ee video il paranja method anu etavum safe. Nammal udeshikunnathilum dangerous anu machines. So please be careful frnds...
പുതിയ ഒരു അറിവ് പകർന്ന് തന്നതിന് നന്ദി നന്മ
You Are Welcome broi
Craft media ആണ് താരം സൂപ്പർ താരം നല്ല മിന്നും താരം.നാട്ടു കാരെ വീട്ടു കാരെ വെൽക്കം ടു craft media
Hahaha.... Tq Broi
Thanks ikka
..Upakaram ulla videokal mathram firosikka hats off u
Tq Broi...😍😍
Very good Tech Video 👌👍😊
Tq Broi...😍😍😍
താങ്കളുടെ വീഡിയോസ് ഒരുപാടു കണ്ടതിനു ശേഷം ആണ് സബ്സ്ക്രൈബ് ചെയ്യുന്നത് 👍
Tq Broi...😍😍
Royal enfield lovers like here :) :) :)
😍😍
Classic complaint anennum std ane nallathennum parayunu.. ntha openion
ഞാൻ ഇന്നലെ അടിച്ചു ശരിയായ രീതി പറഞ്ഞു തന്നതിന് നന്ദി
പുരുഷൂന് ഇന്ന് കുക്കിംഗ് ഒന്നുമില്ലേ😂
Illa Broi... Next Video Polikkaam..
Poyatham
Sadik Rashid no poyathan
ua-cam.com/video/HYg373dBYUk/v-deo.html
dhithu polulla kaaryangal iniyum orupad paranju tharika ... thanx ikka...
Ok Broi....👍 Tq...
എൻട്രി മമ്മുക്ക സ്റ്റൈൽ . Superb and good mesege
Hahaha.... Tq....😉😍
Veruthe cleaner vangi paisa kalayanda aavasyam illa... Kerosene or diesel vach clean cheitha mathi... Chain thilangunnath kanam... Pakshe kerosene chainil thanne unangan vidaruth.. Clean cheytha shesham kazhuki kalayanam😊
👍👍
ദാരിദ്ര്യം കൊണ്ട് കരി ഒഴിൽ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നവർ ഉണ്ടോ 😉😉
Hahaha...
Ind Ind ...njn
Unde
🤗
use gear oil 90w + diesel mix
Ikka cooking videos mathi....ikka nte cooking videos okke kand irikan nala rasam annu... 💘💕
Broi namukk ithil thanne ellaam orumichu kondupokaalo..
ഹെൽമെറ്റില്ലാതെ വണ്ടി ഓടിക്കാൻ കൊതി ആകുന്നു ബ്രോ 😒. എനിക്കും ഉണ്ട് ഒരു Yamaha R1. Super video 🤝
Broi.... Helmet namukkoru safety guard aanu. Athu yathoru kaaranavashaalum ozhivaakaruth. Njan veedinaduth vaahanangal onnum illatha sthalathaayathu kondaanu helmet edukkaathathu
വാഹ് അടിപൊളി .ഒരു രക്ഷയുമില്ല
ബുള്ളറ്റിലെ വരവും പോക്കും സൂപ്പർ
Tq Broi......
Nalla upagarapradhamanu thank you fr the infrmation
welcome bro
ഫിറോസ്.... അഭിനന്ദനങ്ങൾ...
പാചകം മാത്രമല്ല വശമെന്നു തെളിയിച്ചു...... എല്ലാം വളരെ സരസമായി വിവരിച്ചതിനു നന്ദി.. അത് പാചകമായാലും..... പക്ഷെ എല്ലാം ഒരേ സ്ഥലം.... നല്ല സ്ഥലം.....എവിടെയാണ് ഈ സ്ഥലം..... പാലക്കാട് ആണ്.... എവിടെ...
Tq Broi.... Palakkad aanu
Palakkad jillayil evideyaa
Chettante cooking aanu enik istam. Pinne ith atha place. Heaven pole thonnunnu
Ok Broi....... Tq...
Good information ikka 😍😊👍👍❤
Tq Broi......
Automatic car driving...thank you.....thank you ...thankuuuuuuuuu brother
you are welcome
എന്റെ നാട്ടിൽ ഇതുപോലുള്ള സ്ഥലo കാണാൻ കിട്ടില്ല , കുട്ടിക്കാലം ഓർമ്മ വരുന്നു ഒരു നൊസ്റ്റാൾജിയ ഫീൽ thanks
You Are Welcome broi
Ohh..ith inganeyum cheyyaayirunnalle..tnq good info
Tq Broi
നിങ്ങള് എപ്പഴത്തെയും പോലെ...പൊളിച്ചല്ലോ മച്ചാനെ!!👍
Tq Machane....
@@VillageFoodChannelOfficial ....😍😍
Good one...Ethu theerchayayum helpful aanu.....Sadharana ente bike njn workshop il koduthanu lube cheyyikaru...Avar oru amount vanguka yum cheyyum....Lube plus labour charge ennokke paranju....Epol ee video vazhi aa cash labhikalo...Thank u sir
You Are Welcome Broi
ഫിറോസ് ഇക്കാ ഒന്നു വെറൈറ്റി ഇരിക്കട്ടെ very yousful വീഡിയോ ബ്രോ എനിക്കും ഉണ്ട് pulsar ബൈക്ക് ഞാനും ഇതേപോലെ ചെയ്യാം💞👍👍👍😎😎❤
Ok Broi... Sookshichu cheyyuka... Vadi start cheith lube adikkaruth.
Crafts Media mm chettante video le pole cheyyam👍
Chetta ...chain clean adichitt oru 5 min vandi verthe vekyanam...5 min sesham brush use cheyu..appo kooduthal clean avum 😊
Yes Broi..
Good !!!!!!
Tq
Super super information bro 👍👍👍👍👍👍👍🌷
tq bro....
ഈ പ്ലെയ്സ് തങ്ങളുടെ വീടിനു അടുത്താണോ. നല്ല ഭംഗി ഉണ്ടുട്ടോ 👍
Athe Broi.... Tq...
പാലക്കാടിന്റെ ഗ്രാമവീഥികളിലൂടെ ബുള്ളറ്റിലേറിയ Crafts Media കുതിക്കുമ്പോൾ മദിച്ചുപുളയുന്ന കൊമ്പന്റെ ഗാംഭീര്യം!......
Tq Broi...😍😍😍😍
Double seam oil enn prnja oru item und bestanu... Ee itoke oru 100-120 km iriku double seam ll last long
👍👍
paul Joseph അതെന്താണ്
Thanks ekka.... Usuful video anu...
രാമനാഥന് ഇതും വശം ഉണ്ടോ 😃😃🤩🤩
mmm
ലൂബ് ചെയ്യേണ്ടത് engine സൈഡിൽ നിന്നാണ്. ഇപ്പ്രകാരം പിന്നിൽ നിന്ന് ലൂബ് ചെയ്യുമ്പോൾ ബ്രേക്ക് ഷൂവിൽ ലൂബ് collect ആയി ബ്രേക്ക് ഷൂ പെട്ടെന്ന് കേടാകുകയും, കൂടാതെ ബ്രേക്കിങ് പെർഫോമൻസ് കുറയുകയും ചെയ്യും.
Firoz ikka like adicholi
Tq.....
Welcome
Etta ningal food vechittu pavangalkku kodukkunnathu nalla kariyam . Ningalkku ethu ethra nal pattumo athrayum cheyyuka ningalkku athinullla prathifalam daivam tharum
Ente kayi orikkal ithil poyathanu.Same vandi.4 fingers chathanju.Cheruviral 7 stitch. Orikkalum ningal vandi on aakaruthu. Firoz ikka paranjath sheriyane
Yes Broi...
Firoz ഭായ് നല്ല അറിവ് തന്നതിന് നന്ദി.... നിങ്ങളുടെ എല്ലാ programms കാണാറുണ്ട്.... ചെയ്യാറുമുണ്ട്.... എത്ര km കൂടുമ്പോഴാണ് loob adikendath
TQ BRO....
300 to 500 km nullil adikkanam bro
Vedio kanunn bullet inta katta arathakan aya oru bike polum illla tha njan😎
Adyam bullet edukkatte Ennit onnu payattam bro, good work
Ok Broi
*Petrol Adikkan Cash illathavanu Endh Chain Endh Lube*
😉✌️
@ശശി മേസ്തിരി 😁😁
Net charge cheyyuna cash madhy 1 litre petrol adikaan..
Bro good information and u r right. I have also Royal Enfield bike. Mainly I clean my Enfield chain by starting the engine. Now a days we can buy chain cleaning brush in the market. We can use that brush, and that help them cleaning the chain perfectly. No need to fear the while engine is started. And also one more thing, every week we have the wash the chain with high pressure water, that will help them more useful.
സംസാരം കേട്ടിട്ടു ഓർഡിനറിയിലെ ബിജു മേനോനെ ഓർമ്മവന്നവർ ലൈക് അടിച് പോ
hhahaha....
Nalla avatharanam kandirikkan thonnum
Tq Broi...😍😍
*Royal Enfield വണ്ടികൾക്ക് loopine കാളും നല്ലത് ഗ്രീസ് ഉം oil ആണ്*
Broi... Oil pettennu Dry Aayi pokum. Chain Lube thanneyaanu nallathu.
Chain ലൂബിൽ പൊടി പിടിച്ചാൽ പോകില്ല. ഗ്രീസും ഓയിലും mix ചെയ്തു ഒഴിക്കുകയാണ് നല്ലത്.
*ഗ്രീസ് ഉം ഓയിലും ആണ് നല്ലത് ഞാൻ അത് ആണ് ഉപയോഗികണത്*
*used engine oil chainൽ ഇടുന്നത് oildry ആയി പോകില്ല*
Does it last...grease add cheiyumbol dust problem undakulai
@@indrajithg2719 yes bro vagm dry agum
hai ningal oru sambavam thanneyane keto pinne Aa sthalam supera
Tq Broi......
First like〽😝👍👇👇
Tq Broi...😍😍😍
@@VillageFoodChannelOfficial OK
@@VillageFoodChannelOfficial cooking video enthe edathe
Excellent Video..Great Job
Cammera Man : Bro ഞാൻ കേറിയില്ലാ. 🚁🚁🚁🚁🚁🚁🚁🚁
Hahaha......
Thappi nadakkuvarunnu...eplum marakkum loop cheyunnathu enganeyannu chodikan....very helpfull video etta
Ok Broi... Tq..
ഫിറോസെ, പിൻ സസ്പെൻഷന്റെ ഹൈറ്റ് (ഇതുമൂലം മോട്ടോർ സൈക്കിളിന്റെ ഉയരം മൊത്തത്തിൽ കുറയും) കുറക്കുന്ന വിധം ഒരു വീഡിയോയിൽ വിശദീകരിക്കാമോ? ഉയരം കുറഞ്ഞ ബൈക്ക് റൈഡേഴ്സിന് ഉപകാരപ്രദമായിരിക്കും.
Sramikkaam Broi
Chain inte back sidil lube cheyyaruth..
Because oil ullil pokum...
Apo break shoeinte avide okke ethum, apol break apply cheyyumbol sound akum..
So chain lube sidil mathram ...
എൻഫീൽഡിന്റെ lubeനു പകരം Glosilന്റെ lube ഉപയോഗിച്ചാൽ മതി. വില കുറവാണ്. Glosil തന്നെയാണ് Enfieldnu lube supply ചെയുന്നത്.
എത്ര പ്രൈസ്
Vandi off cheythe kurache time kazhijitte loob adikkunnathavum nallathe karanam silencer konde Kay pollan chance unde
Yes Broi....
എല്ലാവർക്കും നമസ്കാരം. ഇങ്ങനെ ചെയ്യാൻ പാടില്ല. ചെയിൻ കിളീൻ ചെയ്യാൻ പാടില്ല ല്യൂബ്രിക് ഉപയോഗിക്കാം. ഇങ്ങനെ ചെയ്താൽ ചെയിൻ പെട്ടെന്ന് ചിത്തയായി പോകും. ഇത് കമ്പനി പരസ്യത്തിന് വേണ്ടി ചെയ്തതാണ്.ഈ സാധനം ചിലവാക്കാൻ വേണ്ടി. ഇതു സംശയം ഉള്ളവർ ഏത് ഒരു ബൈക്ക് മെക്കാനികിന്റെ എടുത്തും ചോദിച്ചു നോക്കുക. O. K. ബൈ.
Broi.. lube adikkunathinu munp chainile podikalum mannum pattipidichu nilkunnundaakum. avayellaam clean cheithathinu shesham maathrame lube adikkaavu.
@@VillageFoodChannelOfficial നിങ്ങൾ പറഞ്ഞത് ശരി തന്നെ. പക്ഷെ ചെയിൻ പെട്ടെന്ന് ചീത്തയാകും. ക്‌ളീൻ ചെയ്താൽ സൗണ്ട് ഉണ്ടാകും ചെയിനിന്റെ കറങ്ങുന്ന റിംഗ് ലുസാവുകയുംസ്‌പോക്കറ്റിൽ ((പല്ലിൽ )പിടിക്കുന്ന ഭാഗംപെട്ടെന്ന് ലുസാവുകയും അങ്ങനെ യാണ് സൗണ്ട് ഉണ്ടാകുന്നത്.
@@shajahankoottikada4793 clean cheyyathirunnal vandide performance kurayum. Royal Enfield il performance kurayunnathu feel cheyyuo ennariyilla. But sportbikes il correct aayi feel cheyum. Gear okke hard aavum. Clean cheythillenki sprocket inte teeth pokum. Veruthe lube adichittu karyamilla
Veendaa Veendaa keettaa food video maathram cheithaal mathy alland bikel kayari pidikkandaann parayaan paranj" Arun smocki,strell"☺️
Starts from here 2:00
ok broi
valare upakaram 🥰
tq bro ........
നല്ല വീഡിയോ, പുത്തൻ അറിവാണ്.പക്ഷെ ഇക്ക പാചകം തന്നെ ചെയ്യൂ അതാണ് കുറച്ചുകൂടി നല്ലത് എന്ന് തോന്നുന്നു😊
Ok Broi
വിത്യസ്തമായ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഫിറോസ്
First
Tq Broi...😍😍😍
90 grade gear oil chain lube cheyyan use cheythal, chain and sprocket inu minimum double life kittum.
anno okk.tq
20W40 ഓയിലല്ലേ ലൂബിംഗിന് 90 ഗ്രേഡ് ഗിയ൪ ബോക്സിലാണ് ഉപയോഗിക്കുന്നതെന്ന് കേട്ടിട്ടുണ്ട്...
@@kiron1153 what you are saying is partly correct 20w40 is engine oil which can be used on chain and sprocket, 90grade is gear oil which is thicker than engine oil and this can be used to lubricate chain and sprocket. Grease can also be used. What mechanics at workshops usually do is, they use used engine oil to lubricate chain and sprocket. But this used engine oils contains other worn out metal particles from use in engine and its properties might have been lost too.
machane njan #DubClub channel Abhishek Anu phone cheethayayondu ammede account il ninna kanunne excellent video .. informative ethra naal koodumbozha lube adickendathu... njanum oru RE owner aanu ... classic 350 signals edition ... ini silencer nte video cheyyane...
300 to 500 km nullil
നല്ല പ്രോഗ്രാം... എല്ലാവിധ ആശംസകളും നേരുന്നു...
Tq Broi...😍😍😍
Ikka oru pravashyam lube adichu kazhinjal pnne ethra naalu kazhinjanu next adikendathu?
300 to 500 km nullil adikkanam broi
Super 😍😍😍😍😍😍 eniyun bullatinte vdos edane brooo
Ok Broi
Ikka സൈക്കിളിൽ light fit cheyyunna video idumo please
Sramikkaam Broi
Enike araiyam bro njan 2006 chyitha aan entte skl
ലാസ്റ്റ് ലെ ക്യാമറ മാൻ :ഡാ എന്നെ കൂടെ കൊണ്ട് പോടാ 😁😹
Mass entry analo
Tq Broi...
Marana mass ikka
Tq Broi...😉😉😍😍
*super*
Tq Broi...😍😍
Very good presentation
Tq Broi
Ith entha ikka avide substation ano...back groundil..
Athe Broi
മാസ്സ് ഇൻട്രാ
അടിപൊളി വിഡിയോ
Tq Broi...😍😍😍
Helmett vechu vannu helmett uri video tudangiyengil mega mass ayene.
Kaattil aayathukondu helmet venda ennuvachu broi...😉✌️
Oil engane change cheyyunnath video cheyyo chetta
pattiyaal oru video cheyyaam bro
ഇന്ന് ഗണേഷ് സക്കീർ എല്ലവരും എവിടെ പോയി
നന്ദി സഹോദര
You Are Welcome
വീഡിയോ കൊള്ളാം പക്ഷെ ഒരു ഹെൽമെറ്റ് കൂടി ധരിക്കാമായിരുന്നു..
വിരൽ പോകുന്ന കാര്യം പറഞ്ഞു, തല പോകുന്നത് വിട്ടു പോയി...!!!
അടുത്ത പ്രാവശ്യം ഹെൽമെറ്റ് ഇട്ട് ഒരു വീഡിയോ കൂടി ഉണ്ടാവും
സത്യം g
Useful one 👍🤝👌👌
Chetta ee loob enthanu?
Chaininteyum Chain Spoketinteyum nallareethiyilulla pravarthanathinaayi upayogikkunathaanu broi lube
ഓയിലിന്റെ new ജനറേഷൻ ഐറ്റം. ചെയിൻ ന്റെ ഫ്രിക്ഷൻ കുറക്കുന്നതിന് ഉപകരിക്കും. ചെയിനും സ്‌പോക്കറ്റിനും കൂടുതൽ ലാസ്റ്റിംഗ് കിട്ടും
Lubricant nte short form lube...
Hello bro , താങ്കളുടെ എല്ലാ വീഡിയോകളും സ്ഥിര മായ് കാണാറുണ്ട് നിത്യ ജീവിതത്തിൽ വളരെ ഉപകാര പ്രദമായ വീഡിയോ കാൾ ആണ് മിക്കതും . ഏതാണ് ഈ സ്ഥലം നല്ല പ്രകൃതി ഭംഗിയുണ്ട് താങ്ക്സ്.
you are welcome
അറിയില്ലാന്ന് ചോദിക്കുകയാണ് ചേട്ടായി ഇതിൻറെ ഉപകാരം എന്താണ്
Chaininum chain spoketinum protection aanu broi
chain sound , valiv ithokke shariyavum
Useful video bro, nannayittund. 😀
Tq Broi...😍😍😍
ഇത് മുമ്പ് പറയുക ആണെങ്കിൽ എന്റെ കൂട്ട് ക്കാരന്റെ വിരൽ പോകില്ലയിരുന്നു.😢
👍👍 lube adikkumbol sradhichu cheyyuka broi
Good haircut. .
tq....
കുക്കിംഗ് കുറച്ചു കാലം ഒഴിവാക്കി ഇനി കുറച്ചു ടിപ്സ് പറഞ്ഞു തരു
Broi... Ellaam orumichu kondupokaalo...
ഇക്കാടെ കുക്കിംഗ് അതൊരു വേറെ ലെവൽ തന്നെ.....
Video length patuenkil kurekku athpole wheel nthenkilm sheet vech marakkuka ilenki lube wheel il avum.. ath nallathella
Ok Broi...👍
Hai.. എത്ര നാൾ കൂടുമ്പോൾ Lube ചെയ്യണം
300 to 500 km nullil
500km
good വീഡിയോ &info
Tq Broi....